Hi bro.. ഞാനിത് വാങ്ങി 5 മാസം കഴിഞ്ഞു. ഇന്ന് പെട്ടന്ന് എന്റെ ഫോണിൽ pair ആകുന്നില്ല... ഹെഡ്‍ഫോൺ ഓൺ ആകുന്നുണ്ട്, ഓൺ ആകുമ്പോഴുള്ള സൗണ്ട്, LED എല്ലാം കാണിക്കുന്നുണ്ട്..പക്ഷേ ഫോണിൽ device കാണിക്കുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ?
Thank you for watching 🙂, ഫോണിൽ forget device select ചെയ്ത ശേഷം രണ്ടാമത് pair ചെയ്ത് നോക്കു , പിന്നെയും വർക്ക് ആകുന്നില്ലെങ്കിൽ pls check with Customercare warranty ondallo
thank you for watching 🙂, automatic call attending എന്ന് പറഞ്ഞത് പിടികിട്ടിയില്ല , controlsലെ മിഡിൽ ബട്ടൺ ഉപയോഗിച്ച് കാൾ അറ്റൻഡ് ചെയ്യാം , cancel ചെയ്യാം, only basic controls available
Jbl tune 5 maasam aayi upayogikkunnu poli saanam 🔥🔥🔥
Thank you for watching Rahul🙂
Call aakan engne ind? Sound indo
Hi bro.. ഞാനിത് വാങ്ങി 5 മാസം കഴിഞ്ഞു. ഇന്ന് പെട്ടന്ന് എന്റെ ഫോണിൽ pair ആകുന്നില്ല... ഹെഡ്‍ഫോൺ ഓൺ ആകുന്നുണ്ട്, ഓൺ ആകുമ്പോഴുള്ള സൗണ്ട്, LED എല്ലാം കാണിക്കുന്നുണ്ട്..പക്ഷേ ഫോണിൽ device കാണിക്കുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ?
Thank you for watching 🙂, ഫോണിൽ forget device select ചെയ്ത ശേഷം രണ്ടാമത് pair ചെയ്ത് നോക്കു , പിന്നെയും വർക്ക് ആകുന്നില്ലെങ്കിൽ pls check with Customercare warranty ondallo
ഇത് 2 ഫോൺ connect ആവുന്നില്ല
Idhil eganeya on cheyyane
Thank you for watching 🙂, centerile button on/offnu upayogikkam
ഞാനും ഉപയോഗിക്കുന്നുണ്ട് ഇതിൽ ഓട്ടോമാറ്റിക് call അറ്റൻഡ് ചെയ്യാൻ പറ്റില്ലേ
thank you for watching 🙂, automatic call attending എന്ന് പറഞ്ഞത് പിടികിട്ടിയില്ല , controlsലെ മിഡിൽ ബട്ടൺ ഉപയോഗിച്ച് കാൾ അറ്റൻഡ് ചെയ്യാം , cancel ചെയ്യാം, only basic controls available
Ellaverkkum usefull aya oru Video ennikum vanganam ...
retrun support tharane
Ash N Jo World
th-cam.com/channels/GB8Xaepy-OouGKwb9UIzfg.html
Thank you for watching stemymol 🙂
@@MyGadgetsMalayalam ok...Njan orginal id yil ninnu varum ktto
Ith etra hour charge cheyyanam plzz reply
thank you for watching 🙂 , ekadhesham 1.5hr edukkum charging time
Call quality എങ്ങനെ ഉണ്ട്
Thank you for watching 🙂, sound quality is good, mic quality is just ok aarum complaint paranjittilla kelkunnilllaannu
Call quality valare pooor aayi thonnunu😊
Budget friendly aaya earphone undo ee type
Thank you for watching 🙂, ethu JBLnte oru budget friendly model aanu. JBL kuranjathellam ee oru price range varum
Ith movies kaanaann kollaavvooo
Thank you for watching, Athra pora, movies kaanan better ear holenu akathekku vaikkunna type aayirikum, for immersive experience
😍
Bro 1st charging time
Thank you for watching,, Almost 2hrs edukkum
Durable, aano?.
Thank you for watching 🙂, ഇതുവരെ പ്രശ്നമൊന്നുമുണ്ടായിട്ടില്ല
Alla bro
Bass not good
Thank you for watching 🙂