രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ നോമിനി; കെ സുധാകരന്റെ പ്രസ്താവന തള്ളി DCC | Election Breaking

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 91

  • @hubaib5254
    @hubaib5254 3 ชั่วโมงที่ผ่านมา +21

    മാധ്യമ പ്രവർത്തകർ ❌ കുത്തിത്തിരിപ്പ് പ്രവർത്തകർ ✅

  • @sajisaji1464
    @sajisaji1464 2 ชั่วโมงที่ผ่านมา +23

    വാർത്ത ഒന്ന് മാറ്റി പിടിക്കടോ ജനങ്ങൾ മടുത്തു

    • @alikunnamkoduvath731
      @alikunnamkoduvath731 2 ชั่วโมงที่ผ่านมา +6

      Illa ariyanam?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 ชั่วโมงที่ผ่านมา +3

      സുധാകരൻ്റെ പ്രസംഗം ചർച്ച ചെയ്താലോ?

    • @Sergi-m2d
      @Sergi-m2d ชั่วโมงที่ผ่านมา +1

      Chevi pokthikko ennaaaa😂

    • @decruzd5715
      @decruzd5715 ชั่วโมงที่ผ่านมา +1

      ശരാശരി കോങ്ങി

  • @devaksoorya9707
    @devaksoorya9707 2 ชั่วโมงที่ผ่านมา +24

    റിപ്പോർട്ടർക്ക് ഈ തിരഞ്ഞെടുപ്പിൽ അവസാന ദിവസം വരെ ഈ കത്ത് മാത്രമേ ചർച്ച ചെയ്യാനുള്ളൂ ഏതായാലും പ്രേക്ഷകർക്ക് ഈ വിഷയം മടുത്തു

    • @alikunnamkoduvath731
      @alikunnamkoduvath731 2 ชั่วโมงที่ผ่านมา +8

      Maduthittilla.. sathiyam nagal pravarthak ariyanam!?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 ชั่วโมงที่ผ่านมา +4

      എങ്കിൽ നമുക്ക് സുധാകരൻ്റെ പ്രസംഗം ചർച്ച ചെയ്താലോ?

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 ชั่วโมงที่ผ่านมา +3

      ,,എന്നാ പിന്നെ ചർച്ചചെയ്യാനുള്ളത്, തൃശൂരിൽ കോടികൾ വാങ്ങി വോട്ട് മറിച്ചു കൊടുത്തത് ചർച്ചചെയ്യാം അല്ലെങ്കിൽ പാലാക്കാടും കച്ചവടം ഉറപ്പിച്ചതിനെ കുറിച്ചാവാം സന്തോഷം ആയില്ല്യേ... 😅..

    • @saraswathivimal3916
      @saraswathivimal3916 ชั่วโมงที่ผ่านมา

      അതെ

  • @anandu.m242
    @anandu.m242 3 ชั่วโมงที่ผ่านมา +11

    തങ്കപ്പ എൻ്റെ സുധാകരേട്ടൻ ഇത് അറിഞ്ഞാലുണ്ടല്ലോ.....

  • @mayamoloj4212
    @mayamoloj4212 2 ชั่วโมงที่ผ่านมา +15

    എൻ്റെ ചേട്ടാ ഇതിനൊന്നും മറുപടി പറയാൻ നിൽക്കല്ലേ
    ഇവർക്ക് വാർത്ത വേണം. അത്രേയുള്ളൂ . വിട്ടുകള
    Rahul എന്തായാലും 100% ജയിക്കും

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 ชั่วโมงที่ผ่านมา +5

    ,🤭,വ്യാജന് പണികൊടുത്ത തങ്കപ്പനും DCC ക്കും അനുമോദനങ്ങൾ......
    പോന്നപ്പനുള്ള ബാക്കി അനുമോദനങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്
    (വ്യാജനെ മൂന്നാം സ്ഥാനത്തിരുത്തിയിട്ട് ) .. 👍🏿.. 👏🏿👏🏿

    • @mujeebmujeeb6030
      @mujeebmujeeb6030 ชั่วโมงที่ผ่านมา

      Sarin 15000 votinu jayikum yennanu yente oru ith😂😂

  • @abdulvahab9809
    @abdulvahab9809 3 ชั่วโมงที่ผ่านมา +16

    Rahul❤️

    • @Sergi-m2d
      @Sergi-m2d ชั่วโมงที่ผ่านมา

      Vyajan 👹

  • @hubaib5254
    @hubaib5254 3 ชั่วโมงที่ผ่านมา +11

    മാധ്യമ പ്രവർത്തകർ ❌ കുത്തിത്തിരിപ്പ് പ്രവർത്തകർ ✅

    • @renjithushas2007
      @renjithushas2007 2 ชั่วโมงที่ผ่านมา +1

      Sudapi ke vedhanicho 😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 ชั่วโมงที่ผ่านมา +1

      Oh,, ഇതു എൽഡിഎഫിനെ തിരല്ലല്ലൊ അല്ലേ 🤔

  • @ivyjacob8025
    @ivyjacob8025 ชั่วโมงที่ผ่านมา +1

    Rahul M is a vibrant , young , humble , sincere , selfless, honest worker/ leader in our beloved Congress Party ....unlike a few greedy, power hungry chaps who have left the Party for their own selfish interests & gains ....they are snakes in the grass!!!!
    Surprisingly CPM accepted Sarin an ex Congress member as their candidate 😅....shows they don't have a sincere member in their own Party 😅.....
    Our Rahul M will win with God's blessings grace & favour 🙏❤️

  • @jayaelizabeth7334
    @jayaelizabeth7334 2 ชั่วโมงที่ผ่านมา +4

    Oru പണിയുമില്ലേ. Reporter tv

  • @risal1775
    @risal1775 2 นาทีที่ผ่านมา +1

    മൂന്ന് ഉപതിരഞ്ഞെടുപ്പിലും UDF മികച്ച വിജയം നേടും 👍

  • @MeChRiZz92
    @MeChRiZz92 ชั่วโมงที่ผ่านมา

    05:46 അത്രേയുള്ളൂ, അതിന് ഏതാണ്ട് വലിയ അക്രമം നടന്നതുപോലെയാണ് പലരുടേയും സംസാരം. 😏😏😏

  • @vellaparacongress4617
    @vellaparacongress4617 ชั่วโมงที่ผ่านมา

    തങ്കപ്പേട്ടൻ ❤❤

  • @ramshadrazak4696
    @ramshadrazak4696 2 ชั่วโมงที่ผ่านมา +2

    നീ തങ്കപ്പനല്ലേടാ. പൊന്നപ്പൻ.

  • @sulekhad2619
    @sulekhad2619 2 ชั่วโมงที่ผ่านมา +1

    Better than sarin.humble and honest person Rahul

  • @saraswathivimal3916
    @saraswathivimal3916 ชั่วโมงที่ผ่านมา

    മടുത്തു 😢😮ഈ വാർത്ത.. ഒന്ന് നിർത്തൂ😢

  • @johnzacharia3785
    @johnzacharia3785 ชั่วโมงที่ผ่านมา

    Good dcc president

  • @baijuthankachan7835
    @baijuthankachan7835 ชั่วโมงที่ผ่านมา

    Rahul 💪💪💪💪❤

  • @muhammadjabirkpr2041
    @muhammadjabirkpr2041 2 ชั่วโมงที่ผ่านมา +1

    ചൂട് പിടിപ്പിക്കുന്നത് ldf മാത്രമല്ല റിപ്പോർട്ട് ചാനലിനും ആവേശമാണ്

  • @ananthapadmanabhan7482
    @ananthapadmanabhan7482 ชั่วโมงที่ผ่านมา

    മുരളീധരൻ തശൂർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇനി തെരഞ്ഞെടുപ്പിനില്ല എന്ന് പറഞ്ഞത് മറന്നുവോ

  • @yashiquemuhammed6246
    @yashiquemuhammed6246 55 นาทีที่ผ่านมา

    തകപ്പാ 😂😂😂😂

  • @decruzd5715
    @decruzd5715 ชั่วโมงที่ผ่านมา

    ഇവൻമാർക്ക് എങ്ങാനും ഭരണം കിട്ടിയിരുന്നേൽ🙏🙏🙏🙏🙏 ഇനിയൊരു കോങ്ങി ഭരണം കേരളത്തിൽ ഉണ്ടാകില്ല😅

  • @sulekhad2619
    @sulekhad2619 2 ชั่วโมงที่ผ่านมา +1

    So what?Rahul is the best

  • @akshaymanikandan423
    @akshaymanikandan423 2 ชั่วโมงที่ผ่านมา +5

    രാഹുലിന് കോൺഗ്രസ്‌ വോട്ട് കുറെ കിട്ടില്ല പ്രതേകിച്ചു ഐ ഗ്രൂപ്പ്‌ വോട്ട്

    • @alikunnamkoduvath731
      @alikunnamkoduvath731 2 ชั่วโมงที่ผ่านมา +4

      Sariyaane ..urappaane

    • @RasheedRashik
      @RasheedRashik 2 ชั่วโมงที่ผ่านมา +3

      Corect

    • @anithasanthosh6372
      @anithasanthosh6372 2 ชั่วโมงที่ผ่านมา

      Congress anenkil rahulinu vo tu cheyyum. He is a good polition

  • @mohdrafeeq189
    @mohdrafeeq189 2 ชั่วโมงที่ผ่านมา

    ഇതിലെന്താണ് ഇത്ര വാർത്ത പൊന്നു അരുണേ. ഇങ്ങനെ കുത്തിതിരിപ്പ് ഉണ്ടാകാതെ പൊതുജനത്തിനെ ബാധിക്കുന്ന പ്രശ്നങ്ങൾ വാർത്തയാക്കൂ .പ്ലീസ് . കേട്ട് കേട്ടു മടുത്തു

  • @sujijoy8414
    @sujijoy8414 2 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ ടിവിക്ക് ഒരു വാർത്തയും കിട്ടുന്നില്ല

  • @Anupama-lm6mh
    @Anupama-lm6mh 41 นาทีที่ผ่านมา

    Absolutely boring stories. Media, please make sensible stories in this situation. Can't you people find another useful way of election reporting?
    Rahul is the candidate. Move on to the next level. This is disappointing

  • @aleenaambadi7769
    @aleenaambadi7769 3 ชั่วโมงที่ผ่านมา +11

    ഇതെന്തോന്ന് കഷ്ടം ആണ് ?? ആരുടെ നോമിനി ആണെങ്കിൽ കിട്ടിയത് നല്ലൊരു സ്ഥാനാർഥി അല്ലെ... ഈ അഴിമതി സർക്കാരുകൾക്കെതിരെ നിയമസഭയിൽ ഉയരേണ്ട ശബ്ദത്തിനെ അല്ലെ കിട്ടിയത്... അതിപ്പോ ഷാഫിയുടെ നോമിനി ആയാൽ എന്താ സതീശന്റെ നോമിനി ആയാലെന്താ വേറെ ആരുടെ നോമിനി ആയാൽ എന്താ ?? കോൺഗ്രസിൽ നിലവിൽ കിട്ടാവുന്നതിൽ വച്ച് the best candidate...

    • @thomasvarghese9754
      @thomasvarghese9754 3 ชั่วโมงที่ผ่านมา

      B. J. P. ക്കു വേണ്ടി C. P. M. ന്റെ മരണകളിയാണ് ഇതെല്ലാം.
      K. V. തോമസ് B. J. P. യുമായി ഡൽഹിയിൽ ചർച്ച നടത്തി വീണക്ക് എതിരെയുള്ള S. F. I. O. യുടെ അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് പാലക്കാട് ഏത് വിധത്തിലും B. J. P. യെ ജയിപ്പിക്കാം എന്ന ഡീലിൽ ആണ്.

    • @adarshkv5008
      @adarshkv5008 3 ชั่วโมงที่ผ่านมา +2

      Uff best candidate 😂😂😂 e congresskar cheytha oru Nalla kaarym parayamo?

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 ชั่วโมงที่ผ่านมา

      ​@@thomasvarghese9754വെറുതെ തെളിവും വെളിവ് ം ഇല്ലാതെ ചുമ്മാ എന്തെങ്കിലും പുലമ്പaതെ 🤪🤪

    • @sunilalexander1706
      @sunilalexander1706 2 ชั่วโมงที่ผ่านมา +2

      Rahul thanne oru vyajan president aanu, pinne alle kathu😅

    • @anithasanthosh6372
      @anithasanthosh6372 ชั่วโมงที่ผ่านมา

      @@aleenaambadi7769 100/::👍

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 ชั่วโมงที่ผ่านมา

    മുരളി മത്സരിക്കാഞ്ഞത് നന്നായി കാരണം അവിടേ BJP ജയിക്കാനാണ് സാധ്യത

  • @abuhani9232
    @abuhani9232 2 ชั่วโมงที่ผ่านมา

    അരുൺ ,മാധ്യമ പ്രവർത്തനത്തിന്റെ മാന്യത തങ്ങൾ നശിപ്പിക്കുന്നു.

  • @pradiipsv7655
    @pradiipsv7655 40 นาทีที่ผ่านมา

    ഈ ഉളകൾക്ക് എന്തിനു മറുപടി പറയുന്നു എന്ന് മനസിലാകുന്നില്ല...

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ชั่วโมงที่ผ่านมา +2

    രാഹുൽ 👍❤️🇮🇳🌹

  • @sreedharantp1329
    @sreedharantp1329 ชั่วโมงที่ผ่านมา

    ഏത് തങ്കപ്പൻ, തങ്കപ്പൻ അല്ലെടോ പൊന്നപ്പൻ. പൊന്നപ്പൻ അല്ലെടോ തങ്കപ്പൻ,, രാഹുൽ അല്ലെടോ മുരളി, ആരു പറഞ്ഞു. ആരാ പ്രഖ്യാപിച്ചത്. ഷാഫി അല്ലെടോ സുധാകരൻ ആണെടോ, ഏത് കത്ത്. ആകെ കൺഫ്യൂഷൻ ആയല്ലോ

  • @UmmerKoya-h5h
    @UmmerKoya-h5h 2 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ നേതാകൾ ചാനുകൾക്കു മുമ്പിൽ പോയി വാർത്ത ഉണ്ടാക്കി കൊടുക്കണ്ട നിങ്ങൾ വോട്ട് പിടിക്കാൻ നോക്ക്

  • @aboobakarkannur2862
    @aboobakarkannur2862 2 ชั่วโมงที่ผ่านมา

    Party can decide Rahul is hiring or paying candidate some one nocked to bjp n cpm given ticket advisable to speak issues n rulers explain what is done for public

  • @tripclick9982
    @tripclick9982 2 ชั่วโมงที่ผ่านมา

    എന്തെങ്കിലും കിട്ടിയാൽ അത് ചവച്ചരച് തുപ്പി പിന്നെ അത് എടുത്ത് വീണ്ടും തിന്നാൻ നോക്കുന്ന ചാനലുകാരെ മടുത്തു.. ഒന്ന് മാറ്റി പിടി

  • @aboobakerabu4143
    @aboobakerabu4143 45 นาทีที่ผ่านมา

    Rahul ജയിക്കും മാപ്ര ഓട്

  • @shibinsa9782
    @shibinsa9782 2 ชั่วโมงที่ผ่านมา

    ഒരു മാന്യത വേണ്ടേ മീഡിയ ടീം... ഒരു പാർട്ടിയുടെ ലാസ്റ്റ് വേർഡ് രാഹുൽ ആണ്, ഇതു ഇപ്പോളും ചോദിക്കുന്നതിനകത്തുള്ള മീഡിയ യുടെ ഉദ്ദേശം.. നിങ്ങൾക്കു പട്ടി പരാമർശം മോശം ആയി, മൃഗങ്ങൾ പോലും എങ്ങനെ തരംതാഴില്ല, നിങ്ങൾ ഇതിലും തരംതാഴ്ന്ന പരാമർശം അർഹിക്കുന്നു.. Un ethical media team

  • @iqbalvk6685
    @iqbalvk6685 2 ชั่วโมงที่ผ่านมา

    Sudhakarante killi poyittaann ullath...not eligible for KPCC president change him and appoint K Muralidharan.

  • @ShimonG-cg8qm
    @ShimonG-cg8qm 47 นาทีที่ผ่านมา

    Nadine onnu rakshikanam

  • @zanjuz
    @zanjuz 2 ชั่วโมงที่ผ่านมา

    വേറെ ഒന്നും ഇല്ലേ ന്യൂസ്‌ കോപ്പ്

  • @asharafpanangad8932
    @asharafpanangad8932 44 นาทีที่ผ่านมา

    പ്രിയറിപ്പോർട്ടർ ചാനലുകാരാ യു ഡി എഫ് ന് പാലക്കാട് രാഹുലാണ് സ്ഥാനാർത്തി, മുരളീധരൻ വട്ടിയൂർക്കാവിലെ പാർട്ടിപ്പറഞ്ഞാൽ മത്സരിക്കൂ എന്നാണ് പറഞ്ഞത്. പിന്നെ എന്തിനാ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്.

  • @പാലക്കാടൻ_കാറ്റ്
    @പാലക്കാടൻ_കാറ്റ് 3 ชั่วโมงที่ผ่านมา +3

    ഒറ്റക്കെട്ട് ആണ് സാർ.. 😊
    മയില്കൂട്ടതിന് മൂന്നാം സ്ഥാനം എങ്കിലും കിട്ടുവോടെ??

  • @anithasanthosh6372
    @anithasanthosh6372 2 ชั่วโมงที่ผ่านมา

    Aru kuthithirippu undakkiyalum rahul le jenangal votti cheyyoo. Rahul is good polition

  • @SajithaNazar-k2e
    @SajithaNazar-k2e 2 ชั่วโมงที่ผ่านมา

    Eee malarukal onnu middaathirikkumo cpm first sarintrperu thanneyyaayirunno arunneaa

  • @abdulnaseer1250
    @abdulnaseer1250 2 ชั่วโมงที่ผ่านมา

    സർക്കാർ പ്രശ്നം പിണറായി ഭരണം അൻവർ പറഞ്ഞത് എല്ലാം ജനങ്ങൾ മറക്കാൻ വേണ്ടി പൈസ വാങ്ങി ചാനലുകൾ പൈസ വാങ്ങിയോ എന്ന് അന്നെഷിക്കണം അത്ര കാരിം ഇല്ലാത്ത ചർച്ചകൾക്ക് ആണ് ഇപ്പോൾ പ്രദാനം നൽകുന്നത്