ചോദ്യം: വിവാഹത്തിന് മുൻപ് ജാതകപ്പൊരുത്തം നോക്കേണ്ടതുണ്ടോ? | Swami Chidananda Puri

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 129

  • @rajuc.d2479
    @rajuc.d2479 3 ปีที่แล้ว +35

    സ്വാമി പറഞ്ഞത് വളരെ ശെരിയാണ് . ജ്യോതിഷം ശാസ്ത്രീയമായി പഠിച്ചു അത് ഒരു ഉപാസന പോലെ കൊണ്ട് നടക്കുന്നവർ വളരെ വിരളമാണ് ഇന്ന് . പണ്ട് കാലങ്ങളിൽ ഇത്തരത്തിലുള്ള ജ്യോതിഷിമാർ ഉണ്ടായിരുന്നു . എന്നാൽ ഇന്ന് ധന സമ്പാദ്യം മാത്രം ലക്ഷ്യമിട്ടുള്ള ആളുകളാണ് കൂടുതലും . ഇതിൽ കുറെ ക്ഷേത്ര ശാന്തിമാരും പെടും . ഇവർ മൂലം എത്രയോ ഹിന്ദു പെൺകുട്ടികളുടെ വിവാഹം മുടങ്ങി പോകുന്നുണ്ട് എന്നറിയാമോ . ഇന്നും ഇത്തരക്കാർക്ക് മാർക്കറ്റ് ഉണ്ടാക്കികൊടുക്കുന്ന ധാരാളം ആളുകൾ കൂടുതലും സ്ത്രീകൾ നമ്മുടെ ഇടയിൽ ഉണ്ട് .

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว +15

    എനിക്ക് വന്ന നല്ല ആലോചനകൾ ജാതകം കാരണം മുടങ്ങി. ജാതകത്തോട് വലിയ വെറുപ്പ്‌ തോന്നുന്നു. ജ്യോതിഷികൾക്ക് പണം ഉണ്ടാക്കാനുള്ള ഓരോ മാർഗം

  • @inilam424
    @inilam424 9 หลายเดือนก่อน +1

    സ്വാമിജി പറഞ്ഞത് 100 % ശരി ജ്യോതിഷം ശാസ്ത്രമാണ്. ജ്യോതിഷികളാണ് കുഴപ്പം ജാതകമാണ് പലരുടേയും ജീവിതം നശ്ശിപ്പിക്കുന്നത്. പൊരുത്തം നോക്കി കല്യാണം നടത്തി ഒരു വർഷം കഴിയുന്നതിനുമുൻച്ച് divorce ആയ എത്രയോ പേരുണ്ട്. അവനവൻ്റെ മനസ്സിന് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുക വീട്ടുകാരുടെ അനുഗ്രഹത്തോടെ

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +3

    നമസ്കാരം സ്വാമിജി 🙏 സ്വാമിജി പറയുന്നത് നൂറു ശതമാനവും ശരിയാണ് 🙏🙏

  • @anithakumari4329
    @anithakumari4329 2 ปีที่แล้ว +8

    🙏👌അതെ സ്വാമിജി ജ്യോതിഷം ഒരിയ്ക്കലും തെറ്റല്ല
    ജ്യോതിഷികളാണ് പ്രശ്നക്കാർ

  • @AnilKumar-ds8th
    @AnilKumar-ds8th 2 ปีที่แล้ว +16

    നല്ല ഒരു ജ്യോൽസ്യനെ കണ്ടെത്തുക , നല്ല ഒരു സുഹൃത്തിനെ കണ്ടെത്തുക , നല്ലൊരു ഗുരുനാഥനെ കണ്ടെത്തുക എന്നത് വളരെ പ്രയാസം ആണ് അതിന് സമയം എടുക്കും ക്ഷമയോടെ കാത്തിരുന്നു കണ്ടെത്തണം , അപ്പോൾ സ്വാമി പറഞ്ഞതുപ്പോലെ അബദ്ധത്തിൽ ചാടില്ല

  • @adhees......8729
    @adhees......8729 2 ปีที่แล้ว +2

    സ്വാമിജിയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.

  • @Dixitoutlawz
    @Dixitoutlawz 3 ปีที่แล้ว +10

    നമസ്തേ സ്വാമിജി 🙏❤

  • @reghunathanmk8720
    @reghunathanmk8720 2 ปีที่แล้ว +4

    കാലിക പ്രസക്തമായി മറുപടി,നമസ്കാരം സ്വാമിജി.

  • @thambics4673
    @thambics4673 2 ปีที่แล้ว +6

    സ്വാമിജി നല്ല മറുപടി... നന്ദി നമസ്കാരം... 🙏🙏🙏

  • @PolappanmalayalamCommedy
    @PolappanmalayalamCommedy ปีที่แล้ว

    പൊരുത്തം എന്നത് ചിലകാര്യങ്ങളിൽ ശരിയാണ്. മാനസികമായ് ഒത്തുപോകാൻ നമ്മുടെ പുരാതന ശാസ്ത്രജ്മാർ ഒരു പാട് പരീക്ഷണ ഗവേഷണം നടത്തിയിരിക്കുന്നു.
    ജ്യോതിഷം സ്ത്രീകൾക്ക് വേണ്ടിയുള്ള മത്സരം ഒഴിവാക്കാനും രാഹുകാലംകൃതസമയം പാലിക്കാനുമുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളാണ്.

  • @sahadevakurup8132
    @sahadevakurup8132 3 ปีที่แล้ว +2

    വളരെ നന്നായി സ്വാമിജി, നമസ്തേ സ്വാമിജി

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +2

    നമസ്കാരം സ്വാമി
    ഇരിങ്ങാലപ്പിള്ളി കുട്ടൻ തിരുമേനി, ജ്യോതിഷത്തിൽ എന്റെ ഗുരു നാഥന് നന്ദി

  • @manava6515
    @manava6515 3 ปีที่แล้ว +21

    ആചാര്യ പാദങ്ങളിൽ നമസ്കാരം

  • @saibhajans8937
    @saibhajans8937 3 ปีที่แล้ว +7

    🙏 പ്രണാമം സ്വാമിജി

  • @shylajadamodaran3982
    @shylajadamodaran3982 7 หลายเดือนก่อน

    Swamiji Pranam❤

  • @rajankrjjaishreeram5464
    @rajankrjjaishreeram5464 3 ปีที่แล้ว +3

    പ്രണാമം സ്വാമി ജി 🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +38

    ജോതിഷം നോക്കിയ പല അമ്പലങളും പല കുടുംബങളും കഷ്ടതയിലായ പല അളും നമ്മുടെ കേരളത്തിലുണ്ട്

    • @divyamanoj3153
      @divyamanoj3153 3 ปีที่แล้ว +8

      One suffer due to his own karma and not because of astrologer..

    • @anupa1090
      @anupa1090 3 ปีที่แล้ว +3

      Ofcourse will suffer if they mislead us

    • @divyamanoj3153
      @divyamanoj3153 3 ปีที่แล้ว +1

      No astrologer can change your karma
      You will do things as per your chart (horoscope)even if his prediction is right or wrong. Iam learning astrology so I know it's positives and defects.

  • @UmaUma-y4k
    @UmaUma-y4k 6 หลายเดือนก่อน

    എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കണേ സ്വാമിജി മകന്റെ നക്ഷത്രം മൂലം

  • @v.sgirish5445
    @v.sgirish5445 3 ปีที่แล้ว +1

    നമസ്തേ സ്വാമിജി...

  • @rajikk8837
    @rajikk8837 3 ปีที่แล้ว +1

    നമസ്തേ സ്വാമി ജീ

  • @nithyabenilprembenil4397
    @nithyabenilprembenil4397 3 ปีที่แล้ว +1

    Namasthe Swamiji

  • @thealchemist9504
    @thealchemist9504 3 ปีที่แล้ว +7

    ജാതകം നോക്കിയിട്ടാണ് ഞാൻ ഈ ഇരിപ്പ് ഇരിക്കുന്നത്

  • @anilkumarvr5330
    @anilkumarvr5330 3 ปีที่แล้ว +22

    ഹിന്ദുവിൻ്റെ ഗതികേട് ആണ് ജാതക പൊരുത്തം നോക്കൽ. പുരണങ്ങളിലും മറ്റും ജാതകം നോക്കിയിട്ടല്ല വിവാഹം നടത്തിയിരുന്നത് അതുപോലെ പഴയ രാജാക്കന്മരുടെ കാലത്തും സ്വയം വരമാണ് നടത്തിയിരുന്നതു്.

    • @salimpn1038
      @salimpn1038 ปีที่แล้ว

      ആര്യമാരുടെ തട്ടിപ്പാണ് ഹിന്ദുവിനെ നശിപ്പിച്ചു.

  • @SunilKumar-fp3jd
    @SunilKumar-fp3jd 3 ปีที่แล้ว +1

    വ്യക്തമായി ഗുരുജീ..

  • @sanz7171
    @sanz7171 3 ปีที่แล้ว +7

    ഈ ജ്യോതിഷികൾ കാരണം വിവാഹം മുടങ്ങിയ ഒരാളാണ് ഞാൻ. ഞാൻ ഒരു ജ്യോതിഷവും നോക്കാറില്ല. പക്ഷെ വീട്ടുകാർ അങ്ങനെയല്ല.

    • @manjulaajithkumar6364
      @manjulaajithkumar6364 3 ปีที่แล้ว

      Pls contact either karthy pradeep of samanwayam online or her guru DR PROF K.PDharmaraja Iyer sir of Veda vedanga gaveshana parishad trivandrm....they are explaining in a scientific way

    • @krisnalove7576
      @krisnalove7576 3 ปีที่แล้ว +3

      നല്ലൊരു ആലോചന വരുമ്പോൾ ചേരുന്ന ഒരു ജാതകം തയ്യാറാക്കി കൊടുക്ക. ചില ജോതിഷ ഫ്രാഡുകൾ തന്നെ അതും ചെയ്തു തരും. കാഷ് only Matters !

  • @rugbywhatsappstatus493
    @rugbywhatsappstatus493 3 ปีที่แล้ว +4

    നമസ്തേ സ്വാമിജി
    ജയ് ശ്രീ രാം
    ജയ് സീതരാം
    ജയ് ഹനുമാൻ

  • @ashokanashokvarma5539
    @ashokanashokvarma5539 3 ปีที่แล้ว +1

    Ohm santhi well said swamiji🙏

  • @vidyadharanpt4625
    @vidyadharanpt4625 3 ปีที่แล้ว

    നല്ല വിവരണം

  • @sherryanandchegudi3851
    @sherryanandchegudi3851 3 ปีที่แล้ว

    Swamiji I love u my son

  • @remabai3418
    @remabai3418 2 ปีที่แล้ว +1

    Jothisham thettilla pakshae jothishikku thettu pattam.

  • @babuk.a5009
    @babuk.a5009 3 ปีที่แล้ว

    Great answer 🙏

  • @maraiyurramesh2717
    @maraiyurramesh2717 3 ปีที่แล้ว +1

    പ്രണാമം സ്വാമിജി

  • @kkvs472
    @kkvs472 3 ปีที่แล้ว +1

    Namasthe 🙏

  • @anirudhanu7964
    @anirudhanu7964 3 ปีที่แล้ว

    Swamiji 🙏🙏🙏🙂🙂

  • @jayakrishnang4997
    @jayakrishnang4997 3 ปีที่แล้ว +2

    I had belief in astrology in the past. But, due to direct very bitter experience, lost faith in it. I had the experience with a very very experienced and famous astrologer, I am not mentioning the name here. I still believe in God very much. But, regarding astrology,I have lost the faith completely

  • @purana996
    @purana996 3 ปีที่แล้ว

    swamiji 🙏

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว

    ഗൃഹസ്ഥാശ്രമത്തെ പ്രാപിക്കുന്നവൻ സശ്രദ്ധം വിവാഹത്തിന്റെ നന്മതിന്മകളെക്കുറിച്ച് ആലോചിച്ചിട്ടുവേണം വിവാഹത്തിലിടപെടാൻ
    സ്ത്രീപുരുഷന്മാരുടെ പരസ്പരനുരാഗം വിദ്യ, ധനം, വയസ്സ്, സൗന്ദര്യം, ശീലം ഇവയ്ക്കു യോജിച്ചതാണെങ്കിൽ അതുദാമ്പത്യത്തിനു യോഗ്യമായിഭവിക്കുന്നു മേൽപറഞ്ഞ കാര്യങ്ങളിൽ
    രണ്ടുപേർക്കും യോജിപ്പുണ്ടെങ്കിൽ അവർതമ്മിൽ വിവാഹം നടത്തണം 🙏🏻

  • @leelaknair6867
    @leelaknair6867 2 ปีที่แล้ว +1

    വലിയ ഡോക്ടറേറ്റ് ഉള്ള ജ്യോതിഷ പണ്ഡിതൻ്റെ മകൾ പോലും വിവാഹമോചനത്തിലെത്തി. എന്നിട്ടും മറ്റുള്ളവർക്ക് വിവരം വച്ചിട്ടില്ല.

  • @KuttanM-qz8xe
    @KuttanM-qz8xe 8 หลายเดือนก่อน

    😊

  • @arunachuthan3444
    @arunachuthan3444 3 ปีที่แล้ว +4

    പുരാണങ്ങളിലോ ഇതിഹാസങ്ങളിലും ഈ കാര്യം പരാമർശിക്കുന്നില്ല.അന്ന് ഗന്ധർവ വിവാഹം ഉണ്ടായിരുന്നു, ഇന്നത്തെ ലിവിംഗ് ടുഗദർ.സ്വയംവരം ഉണ്ടായിരുന്നു.ഒരു കുഴപ്പം ഉണ്ടായില്ല.

  • @babudvs2467
    @babudvs2467 3 ปีที่แล้ว

    5.14 ... prabanja sathayam

  • @viswambharann9514
    @viswambharann9514 3 ปีที่แล้ว +10

    ജാതകദോഷം എന്നു പറഞ്ഞു വിവാഹങ്ങൾ മുടങ്ങുക നൂറു പൊരുത്തം നോക്കിയിട്ടു പൊരുത്തം ഇല്ലാതെ അവസാനം ഒന്നും നോക്കാതെ ക്രിസ്ത്യാനി ആയി കല്ലാണം നടത്തുകവീടിന് ദോഷം മറ്റു ദോഷo മറിച്ച ദോഷം പറഞ്ഞു ജീവിതങ്ങൾ തുലയ്ക്കുന്നതിന് ഒന്നോ രണ്ടോ ഹിന്ദുക്കൾ വിചാരിച്ചാൽ തീരാത്ത ഈ പ്രശ്നത്തിന് നമ്മുടെ സമാജത്തിന് എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന ഹിന്ദു ശ്രേഷ്ടന്മാർ ഒരു മിച്ചു പരിഹാരം കാണണം

  • @rheshikeshtk8338
    @rheshikeshtk8338 3 ปีที่แล้ว +1

    🙏

  • @sivarajankc1830
    @sivarajankc1830 3 ปีที่แล้ว +7

    ജ്യോതിഷം ശാസ്ത്രമാണ് അത് ശരിയുമാണ്‌ എന്നാൽ അത് കൈകാര്യം ചെയ്യേണ്ടത് ശരിക്കും ഉത്തമനായ ഗുരുവിൽ നിന്നും പൂർണമായി പഠിച്ചും, വിധിയാംവണ്ണം സ്വജീവിതത്തിൽ പകർത്തിയുമായിരിക്കണം അല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമാകരുത്!

  • @jiophonnext6418
    @jiophonnext6418 2 ปีที่แล้ว

    👌👍🙏

  • @9497842667
    @9497842667 3 ปีที่แล้ว +46

    കൃഷ്ണൻ രാധയെ - രാമൻ സീതയെ - ശിവൻ പാർവ്വതിയെ - അർജുനൻ പാഞ്ചാലിയെ, സുഭദ്രയെ ...... അങ്ങനെ നീളുന്ന വിവാഹങ്ങളുടെ ജാതകപ്പൊരുത്തം നോക്കിയത് ആരാണാവോ ?

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว +13

      Krishnan radhaye vivaham kazhichilla

    • @kumarankutty2755
      @kumarankutty2755 3 ปีที่แล้ว +23

      ആ വിവാഹങ്ങളൊക്കെ നടന്നത് മനുഷ്യൻ സത്യവും ധർമ്മവും പാലിച്ചു കഴിഞ്ഞ പൂർവ്വ യുഗങ്ങളിൽ ആയിരുന്നു. അന്നത്തെ കൃഷ്ണ വിവാഹത്തെ കലികാല കൃഷ്ണന്മാരുടെ വിവാഹവുമായി താരതമ്യം ചെയ്യരുത്.

    • @retnabais8912
      @retnabais8912 3 ปีที่แล้ว

      @@kumarankutty2755 ⁿ😭😭😠😠

    • @retnabais8912
      @retnabais8912 3 ปีที่แล้ว

      @@gopikrishnan330 master

    • @babuk.a5009
      @babuk.a5009 3 ปีที่แล้ว +12

      രാമനും ശ്രീകൃഷ്ണനും സീതയും പലതും ചെയ്തിട്ടുണ്ടല്ലോ അതൊക്കെ നിങ്ങള്ക്ക് ചെയ്യാൻ പറ്റുമോ. അറിയാത്ത കാര്യങ്ങൾ അറിയാൻ പഠിക്കാൻശ്രമിക്കുക. ഒന്നും അറിയാതെ ചുമ്മാ കേറി അഭിപ്രായം പറയുന്നത് കൊണ്ട്. സത്യം മനസിലാക്കുവാനും പഠിക്കാനുമുള്ള അവസരം നഷ്ടപ്പെടുത്തുകയെ ഉള്ളു. ഇക്കാര്യത്തിൽ മാത്രമല്ല ഏത് കാര്യത്തിലും. അഹംകാരം കൊണ്ട് ഉയർത്തി പിടിച്ചശിരസ് അപമാനത്താൽ താഴ്ത്തേണ്ടി വരും. പഠിക്കു എന്നിട്ട് വാടിക്ക്. അപ്പോൾ നിങ്ങൾക്കും മറ്റുള്ളവർക്കും ഗുണമുണ്ടാകും 🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 ปีที่แล้ว +1

    9 porutham ulla jathakam....3 Rd month divorced.?😵

  • @santhoshkumarp2881
    @santhoshkumarp2881 3 ปีที่แล้ว +27

    ജ്യോതിഷം ശരിയായി പഠിച്ച ശാസ്ത്രവിധിപ്രകാരം ജീവിക്കുന്ന, സാധനാ സിദ്ധിയുള്ള ജ്യോതിഷി നിർദേശിക്കുന്നത് ഒരിക്കലും വ്യർത്ഥം ആവില്ല. തിരിച്ചുള്ള അനുഭവങ്ങൾ വന്നാൽ ശാസ്ത്രം ഉത്തരവാദിയല്ല .

  • @gopipillai7614
    @gopipillai7614 3 ปีที่แล้ว +4

    ഒരു കുഞ്ഞു ജനിക്കുമ്പോൾ 1മിനിറ്റിന്റെ വ്യത്യാസത്തിൽ ജന്മനാൾ മാറും. അപ്പോൾ 1മിനിട്ടാണ് ജീവിതകാലം മുഴുവൻ തീരുമാനിക്കുന്നതെങ്കിൽ.... ഒന്നും പറയാനില്ല

  • @anthummavanraju7559
    @anthummavanraju7559 ปีที่แล้ว

    സ്വാമിജി
    അങ്ങ് പറഞ്ഞ ഗണത്തിൽപ്പെട്ട
    ജ്യോതിഷികൾ ഇന്ന് നിലവിലുണ്ടെന്ന് തോന്നുന്നില്ല.പ്രശസ്തനായ കാണിപ്പയ്യൂരിൻ്റെ പ്രവചനം പോലും തെറ്റായത് നാം കണ്ടു

  • @saraswathisaraswathi3609
    @saraswathisaraswathi3609 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @shajisoman7440
    @shajisoman7440 3 ปีที่แล้ว +3

    സോമിജി നല്ല പണ്ഡിതമാർ. വല്ല
    തേങ്ങയും പറഞ്ഞാൽ ജീവിതം കട്ടപ്പുറത്തു ആവൂലെ

  • @aromalajith1645
    @aromalajith1645 3 ปีที่แล้ว

    Pranamam swamiji. Dhasasandi thudagiya dhoshangall jeevithate bhathikkile? Ennate smoohika chuttupadukll hindu smooham mattu mathanglodu oppam ettan padupedunundennu ennariyaam.

    • @manjulaajithkumar6364
      @manjulaajithkumar6364 3 ปีที่แล้ว +1

      Njanum hus um thammil dashasamdhi 3 months n 10 days undayirunnu.a samayathanu njangalude life le nalla oru karyam nadannathu

  • @jayapradeep.s
    @jayapradeep.s 3 ปีที่แล้ว

    🙏💕🙏

  • @manjulaajithkumar6364
    @manjulaajithkumar6364 3 ปีที่แล้ว

    Nalla scientific reethiyil nokiyal oru kuzhappom illa,pakshe chowadosham,papajathakam ennokke paranju jeevitham kalayunnathu kanumbol vishamam.....TVM Ile Dr prof K.P Dharmaraja Iyer sir...sir scientific aayi nokkunna aalanu....oru planet matramalla nammude jeevitham controll cheyyunnathu.ella planetsum nte placement um affect cheyyum.
    Vivaha poruthathil ettavum vendathu khadana porutham anu....athokke etra per nokkunundu? Pinne bhavam valare kurachu astrologers matre nokkunnullu.
    E Sir nte oru student undu kollathu(samanwayam online) avarum sir ne pole thanneyanu nokkunnathu....

  • @rageshraghavan4463
    @rageshraghavan4463 ปีที่แล้ว +1

    ഇന്നയാൾക്ക് ഇന്നയാൾ എന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട് എങ്കിൽ പിന്നെ എന്തിനു ജാതകം നോക്കണം..

  • @saraswathishaji4726
    @saraswathishaji4726 3 ปีที่แล้ว

    🙏🙏🙏🙏🌹♥️💐

  • @harikumarpc668
    @harikumarpc668 2 ปีที่แล้ว +2

    ഞാൻ കണ്ട 99%ജ്യോത്സ്യൻമാരും ഫ്രാഡ് ആണ്.

  • @User_68-2a
    @User_68-2a 3 ปีที่แล้ว +4

    അനേകഹോരാ തന്ത്രജ്ഞ, പഞ്ച സിദ്ധാന്ത കോവിദ
    ഊഹാപോഹ പടു മന്ത്രസിദ്ധോ ജാനാതി ജാതകം.
    ഹോരാ ശാസ്ത്രം ഹൃദിസ്ഥമാക്കിയവനും, ഗണിതത്തിൽ വിദ്വാനും , ഊഹം അപോ ഹം നിർണ്ണയിക്കാൻ കഴിവുള്ള ആളും , ദേവോ പാസകനും , മന്ത്രസിദ്ധിയുള്ളവനുമായ ജ്യോതിഷി ഗണിച്ചാൽ ജാതകം നൂറ് ശതമാനം ശരിയായിരിക്കും. എന്നാണ് ആചാര്യൻ പറഞ്ഞു വെച്ചത്. പക്ഷെ മേൽപറഞ്ഞ യോഗ്യതയുള്ളവർ എത്ര പേരുണ്ട് ജ്യോതിഷികളുടെ ഗണത്തിൽ ?

  • @SumaSumashaiju
    @SumaSumashaiju ปีที่แล้ว

    ഇപ്പോൾ രാഷ്ട്രീയം നോക്കിയാൽ മതി

  • @krisnalove7576
    @krisnalove7576 3 ปีที่แล้ว +9

    പരീക്ഷനാടിസ്ഥാനത്തിലെങ്കിലും ഈ ജാതകവും ജാതിയും ഒന്ന് നിർത്തി നോക്ക്..നമ്മുക്ക് നോക്കാം ഹിന്ദു ധർമം നന്നാകുമോ മോശമാകുമൊന്നു? നന്നാവുകെഉള്ളു. കാലാന്തരത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്..ജ്യോതിഷം expired ആണ്. ബോധമുള്ളവർ മുന്നോട്ടു വരട്ടെ. സദ്ഗുരു എന്നറിയപ്പെടുന്ന മഹായോഗിയുടെ ഇ വിഷയത്തിലുള്ള ചില വീഡിയോകൾ കാണാൻ സാധിക്കുമെങ്കിൽ എല്ലാവരും കാണുക. നാമസ്കരം🙏

  • @Jaison-h9l
    @Jaison-h9l 3 ปีที่แล้ว +5

    വിവാഹത്തിന് ആവശ്യം ഇല്ല..
    കണിയാർക്ക് കഞ്ഞി കുടിച്ചു ജീവിക്കണം എങ്കിൽ ആരെങ്കിലും നോക്കണം........

  • @girishgopalakrishnan9715
    @girishgopalakrishnan9715 3 ปีที่แล้ว +9

    ഞാൻ വിവാഹം കഴിച്ച സ്ത്രീക്ക് മുമ്പ് കണ്ട സ്ത്രീയുടെ ഗ്രഹനില കൊണ്ട് ജ്യോതിഷനെ കണ്ടപ്പോൾ പറഞ്ഞു ഇ വിവാഹം നല്ലത് അല്ല ഒരിക്കലും നടക്കാൻ പാടില്ല എന്ന്.!
    നിലവിൽ എൻറെ കൂടെ ഉള്ള ഭാര്യയുടെ ഗ്രഹനില കൊണ്ട് അതേ ജ്യോത്സ്യനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു..... ഇതിന് മുമ്പ് കണ്ട കുട്ടിയെ വിവാഹം കഴിച്ചാലും. ശരി ഇ വിവാഹം ഒരിക്കലും നടക്കാൻ പാടില്ല എന്ന്.😀
    ഒടുക്കം എനിക്ക് തന്നെ തോന്നി ഇത് ഉടായിപ്പ് ആണ് മറ്റാരെങ്കിലും കാണിക്കാം എന്ന്.
    അങ്ങനെ, ക്ഷേത്ര സംബന്ധമായി ഉപജീവനമാർഗം തേടുന്ന. ഒരു പൂജാരിയെ കാണുകയും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഗ്രഹനില തമ്മിൽ ഒത്ത് ചേർത്ത് നോക്കിയപ്പോൾ. യോനി പൊരുത്തം ഒഴികെയുള്ള അത്യാവശ്യം വേണ്ട എല്ലാ പൊരുത്തങ്ങളും ( 7) ഉത്തമമാണ്. കല്യാണം കഴിഞ്ഞു അടുത്ത ഡിസംബർ 3 ആകുമ്പോൾ 19കൊല്ലം തികയുന്നു. ഈശ്വരാനുഗ്രഹം കൊണ്ട് ജീവിതത്തിൽ എന്തൊക്കെ വേണം എന്ന സ്വപ്നം പോലെ മൂത്ത കുട്ടി മകൾ, രണ്ടാമത്തെ കുട്ടി ആൺകുട്ടി. പൊട്ടലും ചീറ്റലും ഇല്ലാതെ നാളിതുവരെ സുഖമായി സന്തുഷ്ട കുടുംബമായി ജീവിക്കുന്നു. നാളെ എന്തെന്ന് അറിയില്ല.🙏
    എല്ലാം സൗർവ്വീശ്വരൻറെ പാദങ്ങളിൽ അർപ്പിച്ച് മുന്നോട്ട്..............
    സ്വാമി ജി എനിക്കൊരു അഭിപ്രായം ഉണ്ട്.! അത് ചോദ്യമാണ്!
    നമ്മുടെ ഹൈന്ദവ ആചാര അനുഷ്ഠാന. കർമ്മ. വിവാഹം യഥാർത്ഥത്തിൽ ജ്യോതിഷ ശാസ്ത്രം നോക്കി പൊരുത്തപ്പെടുത്തി കഴിക്കേണ്ടത് ഉണ്ടോ..? ഹൈന്ദവ സംസ്കാരം അനുസരിച്ച്. വിവാഹം ഒരു കാലത്ത് സ്വയം വരം അല്ലായിരുന്നോ..? കല്യാണ പ്രായം ആകുമ്പോൾ. അല്ലെങ്കിൽ വിവാഹ സമയം ആകുമ്പോൾ പുരുഷനെ ഇഷ്ടപ്പെടുന്ന സ്ത്രീ സ്വയം സ്വീകരിക്കുന്ന രീതി. ഇ രീതി സാധാരണ ജനങ്ങളിൽ ഉണ്ടായിരുന്നോ...അതോ, ദേവി ദേവന്മാരുടെ ഇടയിൽ മാത്രമായിരുന്നോ ?!
    സ്വാമിജിയ്ക്ക് എപ്പോഴെങ്കിലും സമയം ഉള്ളപ്പോൾ എനിക്ക് ഒന്ന് പറഞ്ഞു തരുമോ.?
    🙏🙏🙏

  • @akhilpv6560
    @akhilpv6560 2 ปีที่แล้ว

    സ്വാമിജി നമസ്കാരം നമ്പർ കിട്ടുമോ അത്യാവശ്യം ആണ്

  • @UshaUsha-nu4wz
    @UshaUsha-nu4wz 2 ปีที่แล้ว +1

    ഗ്രഹഗണിതപടുർ വൃത്തവാംശ സത്യവാച വിനയീ വേദാദ്ധ്യായി ഗ്രഹ യജന പരശ്ച ഭവതു ദൈവജ്ഞഃ ഇതുപോലെയുള്ളവരെ കാണണം
    പ്രപഞ്ചം പത്ത് തരം ബലങ്ങളാൽ നിലനിൽക്കുന്നു. ശ്രുതി മതം
    ആധുനികർ നാലുതരം ബലങ്ങളെ കുറിച്ചേ മനസിലാക്കിയിട്ടുള്ളു
    ജ്യോതിഷ പ്രമാണത്തിൽ ഗണിതരീതി ദശവിധമാണ്

  • @19stay52
    @19stay52 2 ปีที่แล้ว

    സ്വാമി പുല എന്നാൽ എന്താണ് അർത്ഥം?

  • @manappillygopi6403
    @manappillygopi6403 2 ปีที่แล้ว +4

    ONV got married against the advice of Jyotish and had married life for more than six decades.

  • @ranjantv2743
    @ranjantv2743 2 ปีที่แล้ว

    കല്യാണത്തിന് ജോതിഷം നോക്കുന്നെങ്കിൽ നക്ഷത്ര പൊരുത്തം മാത്രം നോക്കുക ...
    ഇല്ലെങ്കിൽ ചൊവ്വ ദോഷം, ശനി ദോഷമൊക്കെ പറഞ്ഞു മൂലക്ക് കിടക്കും. 40 തും45 വയസ് കഴിഞ്ഞ് മൂലക്കിരിക്കുന്ന ആയിരക്കണക്കിന് പേരുണ്ട്. ഇത് ഹിന്ദുക്കളുടെ ശാപമാണ്.
    ഇനിയെങ്കിലും ഈ ശാപം മാറ ണ്ടെ നമ്മുക്ക് ഈ ശാപം മാറ്റണം :
    അതിന് ജാതകപ്പൊരുത്തം നോക്കാതിരിക്കുക.
    നക്ഷത്രപ്പൊരുത്തം മാത്രം നോക്കുക🙏🙏🙏

  • @sadasivankg9072
    @sadasivankg9072 2 ปีที่แล้ว +5

    ജ്യോതിഷം ശാസത്രമാണ്. ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം. ആരും നിർബ്ബന്ധിക്കുന്നില്ല. ഇഷ്ടമുള്ളവർ വന്നാൽ മതി.ഗ്രഹ ഗണനപടുവായ സുബ്രഹ്മണ്യസ്വാമിയാൽ വിരചിതമാണ് ജ്യോതിഷം. ഗ്രഹ ഗണനപുടുവിനെ ഗുരുദേവൻ ബാഹുലേയാഷ്ടകത്തിൽ സ്തുതിക്കുന്നുണ്ട്.

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว

    സ്വയംവരം ആ മത്സരം ഒഴിവാക്കാനാണ് ജ്യോതിഷത്തെ ഇറക്കിയത്.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 ปีที่แล้ว +3

    സ്വാമിജി സരസമായി വിവരിച്ചു. പൂജ്യസാമിജി! എന്നാലും വിഷയം രജുവായി ലഘുവായി പറഞ്ഞു. ദൈവികന്മാർ പൊതുവെ കുറഞ്ഞിരിക്കുന്നു, മഷിയിട്ടുനോക്കണം, അതിനും ഒരു വിദഗ്ധൻ വേണ്ടേ? പ്രധാനം മുഹൂർത്തം പലതും ഇല്ലാത്തവതന്നെ, എന്തൊക്കെയോ പടച്ചുവിടുന്നവർ ഭൂരിഭാഗവും! ജനങ്ങൾ സാത്വികതവിട്ടു നട്ടം തിരിയുമ്പോൾ അതനുസരിച്ചുള്ള ഫലം നാം നിനക്കാതെ ഓടിയെത്തുന്നു. എല്ലാവരും ദേവീമാഹാത്മ്യം ചൊല്ലി രാഷ്ട്രത്തിനായി സമർപ്പിക്കുക. ഭദ്രകാളിയമ്മയുടെ കരുണ അത്യാവശ്യം, പ്രചണ്ഡയായ ചണ്ഡികാ തീർച്ചയായും നേർവഴി നയിക്കും, ഓം മഹാദേവ്യൈ നമഃ

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 ปีที่แล้ว

    ക്ഷമിക്കണം സ്വാമിജി
    വേദാംഗ ജ്യോതിഷം പ്രവചനാധിഷ്ടിത ജ്യോതിഷമല്ല.
    വേദാംഗ ജ്യോതിഷത്തിൽ സൂര്യ, ചന്ദൻമാരുടെ ചലനം മാത്രമെ ഉള്ളു എന്നും, 40 ൽ താഴെ ശ്ലോകങ്ങളേ ഉള്ളൂ എന്നും ആണു മനസ്സിലാക്കിയിരിക്കുന്നതു.
    എന്റെ ധാരണ തെറ്റെങ്കിൽ സദയം ക്ഷമിക്കുക. 🙏🙏🙏

  • @sureshbabu7045
    @sureshbabu7045 ปีที่แล้ว

    വിവാഹം കഴിച്ചിട്ടില്ലാത്ത സ്വാമിക്ക് ആ ഒരു അനുഭവം പറയാൻ സാധിക്കില്ല.

  • @visalakshants6762
    @visalakshants6762 2 ปีที่แล้ว +1

    ഓരോരുത്തരുടേയും വിധി ദൈവം നിശ്ചയിച്ചിട്ടുണ്ട്. അപ്പോൾ ഇന്നാർക്ക് ഇന്നാരെന്ന് ദൈവം കല്പിച്ചിട്ടുണ്ട്. ശ്രീരാമനും ശ്രീകൃഷ്ണനും പുരാണ കഥാപാത്രങ്ങളൊന്നും വിവാഹം കഴിച്ചത് ജാതകം നോക്കിയല്ല . ഇന്ന് പ്രശ്നം നോക്കാൻ പോകുന്ന പ്രശ്നക്കാരന്റെ വാക്കു കേട്ട് പ്രശ്നത്തിലാകും

    • @sathyajithunni
      @sathyajithunni ปีที่แล้ว

      അക്കാലത്ത് ജ്യോതിഷം ഉണ്ടായിരുന്നില്ല.

  • @pkanair5637
    @pkanair5637 2 ปีที่แล้ว +3

    അതാണ്.. കുന്നംകുളം ത് ഉള്ള ജ്യോതിഷി...നാട്ടുകാരെ പറ്റിച്ചു കൊണ്ട് ഇരിക്കുന്നത് 🤣🤣ഉഊള

  • @joshicharan4968
    @joshicharan4968 3 ปีที่แล้ว +3

    ജോതിഷത്തിൽജാതകംഎഴുതാൻകഴിയുന്നത് വിധിയുള്ളത് കൊണ്ടാണ് . എന്നിട്ട് വിധിയെനിയന്ത്രിക്കുംഎന്നപോലെജാതകംനോക്കുന്നത് മണ്ടത്തരമല്ലെ? എന്നാലുംഅയാളുടെവിധിജാതകംനോക്കികല്യാണംകഴിക്കാനാണെങ്കിൽജാതകംനോക്കുന്നയാളെകുറ്റംപറയാനുംപറ്റില്ല!

  • @divakarankdivakarank
    @divakarankdivakarank 7 หลายเดือนก่อน

    ജ്യോതിഷം, പ്രപഞ്ച നാഥൻ സർവ്വ ചരാചര സൃഷ്ഠി സ്ഥിതി സംഹാരം നടത്തുന്നത് ജ്യോതിഷം എന്ന പ്രകൃതി ശാസ്ത്രം വഴി യാണ്. ജ്യോതിഷം എന്നാൽ എന്ത്, സൂര്യൻറ്റെ ഊര്‍ജ്ജം ചന്ദ്രൻറ്റെ ശക്തിയും കലർന്ന് ആ ഏഴു നിറ ഊർജ്ജത്തെ ഏഴു ഗ്രഹങ്ങൾ അവരവരുടെ ഊര്‍ജ്ജ ശക്തികളെ സ്വീകരിച്ചു കോടിക്കണക്കിന് കിലോമീറ്റർ വേഗതയിൽ ചുറ്റിക്കറങ്ങിയും അവരവരുടെ അപ്പോഴപ്പോഴുള്ള സ്ഥാന മനുസ്സരിച്ച് കോടാനു കോടി നിറ ഊര്‍ജ്ജ ശക്തി യായി മാറി ആ കറങ്ങുന്ന വേഗത അനുസ്സരിച്ച് ശബ്ദവും സൃഷ്ടിച്ചു കണ്ണിൽ കാണാൻ കഴിയാത്ത ഊജ്ജ ശക്തിയും കേൾക്കാൻ സാധിക്കാത്ത ശബ്ധങ്ങളു മായി മാറി സർവ്വ ചരാചര ജീവനുകളിലും അവരുടെ അനുവാദം കൂടാതെ കർമ്മങ്ങൾ ചെയ്യിക്കാൻ ലെയിക്കുന്നു. അതിൽ ഊര്‍ജ്ജ ശക്തികൾ കൊടാനു കോടി തുലനങ്ങളിലാണ് വ്യാപൃത മാകുന്നത്. ഈ ശാസ്ത്രം ഒരിക്കലും തെറ്റല്ല. ജ്യോതിഷൻ തെറ്റിയ്ക്കാം. വിവാഹം താമസിച്ചൊ നേരത്തേയൊ നടക്കാം, പൊതുവിൽ എല്ലാ കാര്യങ്ങളും ഓരോരുത്തരിലും വ്യത്യസ്ത കാലാവധി യിലാണ് സൃഷ്ടിക്കപ്പെട്ടിരി ക്കുകയാണ്. അത് ഭഗവാൻറ്റെ സൃഷ്ഠി നിയമ ങ്ങളാണ്. എല്ലാ പേരേയും ഒരേ തുലനത്തിൽ സൃഷ്ടിച്ചാൽ ചലന സ്വാതന്ത്രീയമൊ പ്രവർത്തി സ്വാതന്ത്രീയ മൊ ഉണ്ടാകില്ല. പല പല കാലയളവിൽ പല പല രൂപ ഭാവത്തിൽ സൃഷ്ടിച്ചതും അതുകൊണ്ടാണ്. ആയതിനാൽ ഉദാര വിവാഹം തന്നെ പല പല കാലങ്ങളിൽ പല പല അനുഭവങ്ങളിൽ ചിലർക്ക് അനുഭവ യോഗം പോലും ഉണ്ടാകില്ല. അതൊന്നും ജ്യോതിഷ ത്തിൻറ്റെ കുറ്റ മല്ല. വിവാഹം എട്ടു വിധ മാണ്. അതിൽ പൊരുത്തം നോക്കി വിവാഹം കഴിക്കുന്നത് രണ്ടു വിധ മാണ്. വിവാഹം പ്പൊരുത്തം ജ്യോതിഷം നോക്കി കഴിക്കേണ്ടത് ഭക്തന്മാർക്കു വേണ്ടി മാത്ര മാണ്. അല്ലാത്തവർ ജ്യോതിഷ ത്തെ ആശ്രയിക്കുന്നില്ല.

  • @ajig7771
    @ajig7771 2 ปีที่แล้ว +2

    മറ്റേടത്തെ ജാതകം മൂലം എത്ര പേർ നരകിക്കുന്നു

  • @chandrannedumbil4622
    @chandrannedumbil4622 ปีที่แล้ว

    ജ്യോതിഷം വേറെ ,,,
    ജ്യോതിശാസ്ത്രം വേറെ സ്വാമി ജി. ,,, ശരിയായ ശാസ്ത്രം മനസ്സിലാക്കിയവർ ,,, ഒരു സ്വാമിയും ആകില്ല ,,, യാതൊരു ദൈവത്തെയും വിശ്വസിക്കുകയില്ല. ,,, പിന്നെ മനോബലം കുറഞ്ഞവർ ആരാധിക്കുന്നതിലും തെറ്റില്ല. ,,, ഒരു ജ്യോതിഷവും നോക്കാതെ വിവാഹം കഴിച്ചിട്ടുള്ള അനേകം ആളുകൾ സന്തോഷമായി ജീവിക്കുന്ന നാടാണിത്. ,,,,
    അന്ധത മൂത്ത രക്ഷിതാക്കളും
    പഠിച്ചിട്ടും വിവരം ഇല്ലാത്ത ചില മക്കൾ ,,, സ്വാമിജി പറഞ്ഞിട്ടും കാര്യമാകില്ല. സ്വന്തം ജീവിതം നശിച്ചാലും വിശ്വാസം വിടില്ല.
    അതാണ് പ്രബുദ്ധമലയാളികൾ ,,

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 3 ปีที่แล้ว

    100% ഉടയിപ്പല്ലെ സ്വാമി

  • @sangeerpurayil6653
    @sangeerpurayil6653 ปีที่แล้ว

    Science has a clear definition and astrology doesn't suit the definition of science.

  • @sobhalathapm2323
    @sobhalathapm2323 3 ปีที่แล้ว +2

    Poojyaniiya swami ,jadakaporutham Hindu yuvajenangalkidayil valiyoru vipathayi marunu.ekkanakinu poyal Hindu samuham anyam ninu pokum . Ee jyolsyanmarundo ethariyunu.ellavarum pramuga jyolsikalana vep, cherillla cherila enu thanne paranju kondirikum.oro pravasyavum fees vedikalo,ee paranja poruthamulla kuttikal evide jenichitundakumo eana samsayam.sathyathil jadakakuripumayi evare samibikan pediya.etrayetra sapam Oro divadavum evar vangikutunu ennu avark polum ariyilla.ee vipathil ninu Hindu samuhathinu mojanam undakan swamiji yude kadakshamundakename

    • @manjulaajithkumar6364
      @manjulaajithkumar6364 3 ปีที่แล้ว

      True......kurachu vythasthamayi nokkunnavar undu mam....TVM Ile veda vedanga gaveshana Parishad.....avidathe sir
      DR.PROF K.P.Dharmaraja Iyer sir....his student Mrs Karthy pradeep ,kollam( samanwayam online)

  • @velayudhanananthapuram6138
    @velayudhanananthapuram6138 3 ปีที่แล้ว +2

    ശരി,
    ഒരു ശരിയായ ജ്യോതിഷിയെ പറയൂ. അങ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നു

  • @radhakrishnant7626
    @radhakrishnant7626 3 ปีที่แล้ว +1

    European marku,pourohithyam enthumathram presnangal undakiyo,athinte 1000 iratti presnam ee jyothisham enna thattippu ivide undakkunnu.ithu oru uhapoha sasthram. Vithy...aarkum maatan kazhiyilla.

  • @indulekhap1490
    @indulekhap1490 2 ปีที่แล้ว

    പരിശോധി കണ്ട

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว

    കരഞ്ഞിട്ട് കാര്യമില്ല അഞ്ചുനേരം അമ്പലത്തിൽ കൂടി ഇല്ലങ്കിലും അഴ്ച്ചയിൽ ഒരു ദിവസം നിങ്ങൾ ഹിന്ദുക്കളും സകുടമ്പം അമ്പലത്തിൽത്തിൽ കൂടണം. ഈ മാറിയ കാലഘട്ടത്തിൽ ജീവിക്കൻ പഠിക്കണം. അയോധ്യ നിങളുടെ മെക്കാ ആവണം, മഹല്ല് പോലെ ഇടവക പോലെ ഭദ്രാസനങ്ങൾ നങ്ങൾക്കും ഉണ്ടാവണം. നിങ്ങൾക്കും ഉണ്ടല്ലോ സ്വർലോക സുന്ദരികൾ (72 എണ്ണം ഇല്ലെങ്കിലും) പിണനാറി അത് മുൻകൂട്ടി കണ്ടാണ് വീണയെ മുൻ കൂട്ടി സുരക്ഷിത മാക്കിയത്

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว

    നല്ല ജോൽസിയൻ ഇല്ല

  • @swamidasanvm6504
    @swamidasanvm6504 3 ปีที่แล้ว +2

    ഹോമിയോയും ശാസ്ത്രമല്ല ജ്യോതിഷവും

    • @sathyajithunni
      @sathyajithunni ปีที่แล้ว

      അദ്വൈതം ശാസ്ത്രമാണോ.

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    😂👉🦇🦉

  • @rainytp
    @rainytp 3 ปีที่แล้ว +1

    Complete fraud 😂

  • @arunraj9177
    @arunraj9177 2 ปีที่แล้ว +3

    നമസ്തേ സ്വാമിജി 🙏🙏

  • @ratedrsuperstar414
    @ratedrsuperstar414 3 ปีที่แล้ว +1

    🙏🙏🙏

  • @manojkumarck5736
    @manojkumarck5736 3 ปีที่แล้ว

    🙏🙏

  • @Haridasansultan
    @Haridasansultan 2 ปีที่แล้ว

    🙏🙏🙏

  • @ambilivnair8602
    @ambilivnair8602 ปีที่แล้ว

    🙏🙏🙏

  • @raghavannairsureshkumar3510
    @raghavannairsureshkumar3510 5 หลายเดือนก่อน

    🙏