തീയേറ്ററിലെ സൗണ്ട് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് - Theater Surround Systm

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #dolbyatmos #theatersurround #cinema
    Old Projector: • Old Film Projector-Dee...

ความคิดเห็น • 187

  • @manojk.u7775
    @manojk.u7775 2 ปีที่แล้ว +101

    ചേട്ടൻ ചേട്ടന്റെ മുഖത്തിന് മാത്രം പ്രാധാന്യം കൊടുത്തു ...

  • @girishkumar2578
    @girishkumar2578 3 ปีที่แล้ว +13

    നല്ല അറിവുകൾ.... നല്ല അവതരണം

  • @vijayanc3206
    @vijayanc3206 2 ปีที่แล้ว +3

    Well said....super..waiting for new videos....

  • @shashah769
    @shashah769 3 ปีที่แล้ว +5

    Pwoli chettaa…. Kaanan kothicha karyangall 😍🙏🏾

  • @satheeshnavaneetham4163
    @satheeshnavaneetham4163 2 ปีที่แล้ว +9

    Sub and center speaker setup കൂടി കാണിക്കാമായിരുന്ന്...

    • @deepuzion
      @deepuzion  2 ปีที่แล้ว +2

      ചാനലിൽ വേറൊരു വീഡിയോ ഉണ്ട് അതിൽ ഉണ്ട് ❤❤

  • @arunvalsan1907
    @arunvalsan1907 3 ปีที่แล้ว +3

    Orupaadu varshamaayi ariyaan agrahichirunna kaaryangal...thanks chettaa

  • @swathimuralee
    @swathimuralee 2 ปีที่แล้ว +11

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി. തീയേറ്ററിലെ total sound output എത്ര watts ഉണ്ടാകും? ഒരു 50,000 w pmpo ഉണ്ടാകുമോ? (അല്ലെങ്കിൽ rms value ഇൽ ആണെങ്കിൽ എത്ര ഉണ്ടാകും?)

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      8000 muthal 20000 whats vare❤

    • @swathimuralee
      @swathimuralee 2 ปีที่แล้ว +1

      @@deepuzion നന്ദി

    • @praneethkannan9578
      @praneethkannan9578 2 ปีที่แล้ว +1

      watts il aano disable aano calculate cheyyunnathu??

    • @swathimuralee
      @swathimuralee 2 ปีที่แล้ว

      @@praneethkannan9578 watts ഇൽ ആണ്. Decibel എന്ന് പറയുന്നത് noise ന്റെ ശക്തി അളക്കുന്ന അളവാണ്

    • @deepuzion
      @deepuzion  2 ปีที่แล้ว

      @@praneethkannan9578 whats🥰

  • @carltexaudios5749
    @carltexaudios5749 2 ปีที่แล้ว +2

    ചേട്ടാ projector Bulb ൻ്റെ Lumen എത്രയാണ്?
    കുറച്ചുകൂടി Details പറയുമോ?

  • @sudheeshshoranur105
    @sudheeshshoranur105 2 ปีที่แล้ว +3

    Bro oru theatre l sound sett cheyyunna engineer Kerala thil undo

    • @deepuzion
      @deepuzion  2 ปีที่แล้ว

      ഉണ്ട് ❤❤❤

  • @Showtimeframes
    @Showtimeframes 2 ปีที่แล้ว +3

    Film ഉണ്ടായിരുന്നപ്പോൾ ഞാൻ പണ്ട് പ്രോജെക്ഷൻ റൂമിൽ കയറി കണ്ടിട്ടുണ്ട് ✌️

  • @cutsbyrohann
    @cutsbyrohann 7 หลายเดือนก่อน +1

    informative 👍

  • @rafipallassana
    @rafipallassana 2 ปีที่แล้ว +3

    Wow സൂപ്പർ :♥
    നല്ല അവതരണം ♥👍🏻

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      Thanku sir❤

    • @rafipallassana
      @rafipallassana 2 ปีที่แล้ว

      @@deepuzion പഴയയതീറ്റർ ഓക്കേ ഞാൻ പോയിട്ടുണ്ട്. അച്ഛൻ തിയേറ്റർ എഞ്ചിനീണ് ഇപ്പോ ഇല്ലാ ആൾ മരിച്ചു 😔

    • @deepuzion
      @deepuzion  2 ปีที่แล้ว

      @@rafipallassana ആണോ... ഏതു തിയേറ്ററിൽ ആരുന്നു

  • @sudheeshshoranur105
    @sudheeshshoranur105 2 ปีที่แล้ว +3

    Pinne generator cost and ups cost um

  • @sreejithsree8994
    @sreejithsree8994 2 ปีที่แล้ว +3

    ഏതു av reciver ആണ് use ചെയ്യുന്നത്

  • @atselectricalworld9656
    @atselectricalworld9656 2 ปีที่แล้ว +1

    Ariyan aagrahicha karyam ariyichathinu...thanks. Dtd atmost my fav...sounding.system....... Subwoofer kaanichilla..... atra..inchanu......

    • @amaroop1234
      @amaroop1234 ปีที่แล้ว

      Atmost oo athenthonn 🤣

  • @abdulhakkimafmaj7137
    @abdulhakkimafmaj7137 2 ปีที่แล้ว +1

    Ningalude mugam kananam enna oru nirbandhavum njangalkilla....contentum vivaranavum adipoliyane....contentukal focus cheyan sramikkuka

  • @dr.thilakanev369
    @dr.thilakanev369 2 ปีที่แล้ว +3

    Dolby atmos theatre ചെയ്യാൻ minimum എത്ര amount ആകും ഒന്ന് പറഞ്ഞു തരുമോ

  • @fraanciskd228
    @fraanciskd228 3 ปีที่แล้ว +3

    Good message. ..😃...thanks bro..

  • @Mallu_Geek
    @Mallu_Geek 2 ปีที่แล้ว +2

    Laser life ethrayaanu? price ethrayaakumf?

  • @jacobthomas3533
    @jacobthomas3533 4 หลายเดือนก่อน +1

    Super

  • @nidheeshp8138
    @nidheeshp8138 2 ปีที่แล้ว +1

    നല്ല അവതരണം ചേട്ടാ...

  • @joyjuniorcinemas
    @joyjuniorcinemas 2 ปีที่แล้ว +4

    chetta santhosh theatre il varumbol neril kananamennund ❤️

  • @praveenpn4103
    @praveenpn4103 2 ปีที่แล้ว +3

    Super chetta❤️

  • @sujith.ssujith.s4260
    @sujith.ssujith.s4260 7 หลายเดือนก่อน +2

    Chetta..video.quality boliya mattam.onnnum..ellla...1999/.the mummy kandooo...aaa quality anu eppozhum..2 k.4..k...sound. Valiya. Change onnnum..ellla....🤣🤣🤣

  • @Fazal4
    @Fazal4 ปีที่แล้ว +1

    Oru theatre thudanghanell ethrei budget vennam bro

  • @ashraf3638
    @ashraf3638 2 ปีที่แล้ว +1

    അടിപൊളി അവതരണം

  • @kdas4085
    @kdas4085 2 ปีที่แล้ว +1

    nice review.

  • @abhinavkp4978
    @abhinavkp4978 2 ปีที่แล้ว +1

    Ith eathe theatre ? Ippozhum fan ano🥲

  • @HariPrasad-yd3go
    @HariPrasad-yd3go 2 ปีที่แล้ว +1

    Avasanamparaja karyagal 100persantage seri Anu Etta theater mun bhakam kanikkamo

  • @johnsnow9224
    @johnsnow9224 2 ปีที่แล้ว +4

    വീട്ടിലെ 18 വർഷം പഴക്കമുള്ള JVC music സിസ്റ്റത്തിൽ ഉണ്ട് ഈ പറയുന്ന Dolby digital n dts ഒക്കെ 😅

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      SSSS. EᑎTEᒪ ᑌᑎᗪ. IT ᒍᗩᑭᗩᑎ 1990 ᐯIᑕTOᖇ ᑕOᗰᑭᗩᑎY... ᒍᐯᑕ.. 😛..

  • @Holyfamily71
    @Holyfamily71 2 ปีที่แล้ว +2

    How many Sound channel output given to theatre speakers?

    • @TECHNDJ
      @TECHNDJ 2 ปีที่แล้ว

      9-256 ch depends on the level of theatres

  • @southmovies5697
    @southmovies5697 2 ปีที่แล้ว +2

    ചേട്ടന്റെ കയ്യിൽ പഴയ മലയാള പടങ്ങളുടെ ഏതേലും negative reelnundo? Evidunnelum kittan chance undo

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      No രക്ഷ 🥰

    • @deepuzion
      @deepuzion  2 ปีที่แล้ว

      Labiloke കാണും 🥰

    • @southmovies5697
      @southmovies5697 2 ปีที่แล้ว +1

      പണ്ട് നിങ്ങൾ ഓടിക്കുന്ന റീൽസ് ഒക്കെ പുതിയ പടം വന്നു ചേഞ്ച്‌ ആകുമ്പോൾ എന്താ ചെയ്യാറ്? ഓടിയ പടങ്ങൾ

    • @deepuzion
      @deepuzion  2 ปีที่แล้ว

      @@southmovies5697 അതൊക്കെ ഡിസ്ട്രിബൂഷൻ കമ്പനിക്ക് തന്നെ തിരിച്ചു കൊടുക്കും..🥰

  • @sudheeshshoranur105
    @sudheeshshoranur105 2 ปีที่แล้ว +2

    Bro oru theatre l a/c set up cost ethra varum minimum 300 seat hall

    • @deepuzion
      @deepuzion  2 ปีที่แล้ว

      ബ്രോയ് AC Correct rate അറിയില്ല to ഞാൻ ഒന്ന് തിരക്കിട്ട് പറയം

  • @vineeshryy6417
    @vineeshryy6417 2 ปีที่แล้ว +1

    ഈ പ്രൊജക്റ്റർ ലാംമ്പിൽ കാർബൺ കത്തിച്ച് ലൈറ്റ് ഉണ്ടാക്കുന്നത് എന്തിനാണ് LED ഉപയോഗിക്കാൻ പറ്റിലെ ഈ കാർബൺ കത്തിച്ചുള്ള വെളിച്ചത്തിന് എന്താണ് പ്രത്യേക ത

  • @mfzmfz9172
    @mfzmfz9172 2 ปีที่แล้ว +1

    പ്രൊജക്ടർ ഓപ്പറേറ്റർ ഒരാളെ ഉണ്ടാവുകയുള്ളൂ?

  • @Sam_idukkikkaaran
    @Sam_idukkikkaaran 3 ปีที่แล้ว +3

    ഒരു സിനിമ ഇട്ട് കാണിക്കും എന്നു ഓർത്തു😊😊

  • @sudheeshshoranur105
    @sudheeshshoranur105 2 ปีที่แล้ว +4

    Bro, oru theatre sound system and subb amplifier ethra cost varum

    • @deepuzion
      @deepuzion  2 ปีที่แล้ว

      Atmos ആണേൽ lisens 5 to 6 lak....10 above ❤

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +1

    ippol 4 sub alle ullathu ini onnukode kodukkan pattumo
    athine vere amp veno ?

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      Amp വേണം

    • @Vazhikatti1991
      @Vazhikatti1991 2 ปีที่แล้ว

      @@deepuzion ini avide atmos akkumbol
      7.1 surround speaker + sub ella waste aakumo

  • @thunderbolt6502
    @thunderbolt6502 2 ปีที่แล้ว +2

    Good 👍

  • @ManojKumar-nq3gq
    @ManojKumar-nq3gq 2 ปีที่แล้ว +1

    Super👌👌👌👌👌👍🙏

  • @alansaji2107
    @alansaji2107 2 ปีที่แล้ว +1

    Chetane pole ullavar ullakondu theatre ne paty kooduthal ariyan saadhikum🥰

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว +2

    👌

  • @anishdev4164
    @anishdev4164 2 ปีที่แล้ว +1

    Theatre screen നിന്ന് എങ്ങനെയാണ് sound വരുന്നത് 🤔🤔 speakers screen ന്റെ പിറകിൽ set ചെയ്യുന്നുണ്ടോ 🤔

    • @kenzofreefire4315
      @kenzofreefire4315 2 ปีที่แล้ว

      Yes

    • @anishdev4164
      @anishdev4164 2 ปีที่แล้ว

      @@kenzofreefire4315 ഏകദേശം എത്ര watts sound output ആണ് theatre il നിന്നു വരുന്നത് 🤔🤔

    • @kenzofreefire4315
      @kenzofreefire4315 2 ปีที่แล้ว +1

      @@anishdev4164 ath ariyillaa bro

  • @AKSSKA2
    @AKSSKA2 2 ปีที่แล้ว +2

    ♥️♥️😍😍

  • @jithins6901
    @jithins6901 2 ปีที่แล้ว +2

    പ്രൊജക്ടർ കമ്പനി ഏത് ആണ്. Price enna വരും.

  • @syamnadh1690
    @syamnadh1690 ปีที่แล้ว +1

    I am a projector operator

  • @shajivk7104
    @shajivk7104 ปีที่แล้ว +1

    Camera /photo & vediography so poor bro... Bkoz u not shown all divaices proper...

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +2

    ചേട്ടന്റെ വീഡിയോ മുഴുവൻ മുഖം ആണല്ലോ......

    • @deepuzion
      @deepuzion  2 ปีที่แล้ว +2

      അടുത്ത വിഡിയോയിൽ മുഖം ഇല്ല 🥰🥰❤❤😜

    • @rajeshaymanam6706
      @rajeshaymanam6706 2 ปีที่แล้ว +1

      @@deepuzion 😄😄😄😄

    • @deepuzion
      @deepuzion  2 ปีที่แล้ว +2

      @@rajeshaymanam6706🥰🥰😂

  • @user-sanu.
    @user-sanu. 2 ปีที่แล้ว +2

    *_💕O8/August/2O22💕_*

  • @johnsondennis9842
    @johnsondennis9842 2 ปีที่แล้ว

    Etom best sound system etha ? Dolby or any new systems ?

  • @abdulazeezc1769
    @abdulazeezc1769 3 ปีที่แล้ว +1

    super nalla arive

  • @arunvishnu2001
    @arunvishnu2001 3 ปีที่แล้ว +2

    Ellam Otta videoyil kaanikathe separate video create cheythal better aakum

  • @thunderlives8640
    @thunderlives8640 2 ปีที่แล้ว

    Nice explanation

  • @jithins6901
    @jithins6901 2 ปีที่แล้ว +2

    എത്ര set ഉണ്ട്

  • @sujithkv2910
    @sujithkv2910 2 ปีที่แล้ว +2

    💚💚

  • @pandithastudios464
    @pandithastudios464 2 ปีที่แล้ว

    dts x നെ പറ്റി ഒരു vdo ചെയ്യുമോ

  • @mr-vs8ed
    @mr-vs8ed 2 ปีที่แล้ว +2

    Reel വല്ലോത്തൊരു സുഖം ആയിരുന്നു

  • @rejimone.m1749
    @rejimone.m1749 2 ปีที่แล้ว +1

    Good

  • @AmalKK
    @AmalKK 3 ปีที่แล้ว +2

    Ithethaaanu Theatre?

    • @deepuzion
      @deepuzion  3 ปีที่แล้ว

      Thanku

    • @deepuzion
      @deepuzion  3 ปีที่แล้ว +2

      ഇത് കട്ടപ്പന സന്തോഷ്‌

  • @gokulkrishna8690
    @gokulkrishna8690 2 ปีที่แล้ว +1

    Aluva casino alla ethu

  • @nelsonm3710
    @nelsonm3710 2 ปีที่แล้ว +2

    Really informative.

  • @djsree6557
    @djsree6557 3 ปีที่แล้ว +1

    സൂപ്പര്‍ chetta

  • @febingeorge3195
    @febingeorge3195 2 ปีที่แล้ว +1

    👍👍

  • @suveshmanu3189
    @suveshmanu3189 2 ปีที่แล้ว +1

    എത്ര ഇഞ്ചിന്റെ sub ആണ് ഉപയോഗിക്കുന്നത്

  • @sonusimon3854
    @sonusimon3854 2 ปีที่แล้ว +1

    Normally theatre il use cheyyunna sub ethanu....

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      18" aanu

    • @sonusimon3854
      @sonusimon3854 2 ปีที่แล้ว +1

      @@deepuzion ok.... Ethu brand sub aanu use cheyyuka normally....

    • @deepuzion
      @deepuzion  2 ปีที่แล้ว

      @@sonusimon3854 18 sounds, eminense, montarbo, jbl ഒകെ നല്ലതാ.🥰

    • @sonusimon3854
      @sonusimon3854 2 ปีที่แล้ว +1

      @@deepuzion kicker, dd, dynatech okke ulla theatre ondo

    • @deepuzion
      @deepuzion  2 ปีที่แล้ว

      @@sonusimon3854 ഇതുവരെ അങ്ങനെ കേട്ടിട്ടില്ല ചിലപ്പോ സാധ്യത ഉണ്ട് 🥰

  • @bike9344
    @bike9344 4 หลายเดือนก่อน +1

    Ayye fan olla തിയേറ്റർ ഒക്കെ ഇപ്പോഴും ഉണ്ടോ😂

    • @deepuzion
      @deepuzion  4 หลายเดือนก่อน

      അയ്യേ എന്ന് വെക്കാൻ ഫാൻ അത്ര മോശം സാധനം ആണോ? നിങ്ങടെ വീട്ടിൽ ഇല്ലേ ഫാൻ? ഓഫീസിൽ ഇല്ലേ അതോ സകലടത്തും A/C ആണോ🙄🤔

    • @bike9344
      @bike9344 4 หลายเดือนก่อน

      @@deepuzion മോശം സാധനം തന്നെയാണ് അത് തീയേറ്ററിൽ

    • @bike9344
      @bike9344 4 หลายเดือนก่อน

      @@deepuzion ella bro njn fillm കോളേജിലാണ് പഠിക്കുന്നത് അവിടെയും എസി ആണ് പിന്നെ ഈ തീയേറ്ററിലൊക്കെ ഫാൻ ഇപ്പോഴത്തെ കാലഘട്ടത്തിൽ വെച്ചാൽ അത് വളരെ ബോറാണ് a/c better 🙂

  • @carslover5165
    @carslover5165 2 ปีที่แล้ว +1

    Popinte sub aanalle

  • @prasanthp6961
    @prasanthp6961 2 ปีที่แล้ว +1

    Dolby atmosum dolby 7.1 thamill ulla vitayasam enthanu

    • @deepuzion
      @deepuzion  2 ปีที่แล้ว +6

      Atmos ഒരു ലൈസെൻസ്ഡ് sound ഫോർമാറ്റ്‌ ആണ് ശരിക്കും 5.1 ആണ് ബേസിക് മിക്സ്‌. Atmos ഉള്ള തീയേറ്ററിൽ sound പ്രോസസർ, speakers, amplifire, thudangi എല്ലാം അവരുടെ underil ഉള്ള equipments പാടുള്ളു മാത്രമല്ല ലൈസൻസിന് നല്ല amound ആകും. 7.1 ഉം dolby ആണ് പക്ഷെ അതിനു ഏതു കമ്പനിയുടെ പ്രോസസർ, സ്പീക്കർ വേണേലും ഉപയോഗിക്കാം. ലൈസെൻസ് വേണ്ട. നല്ല ഒരു എഞ്ചിനീയർ ഉണ്ടേൽ 7.1 മതി atmos നെ വെല്ലുന്ന sound തീയേറ്ററിൽ കേൾപ്പിക്കാൻ പറ്റും ❤❤

    • @prasanthp6961
      @prasanthp6961 2 ปีที่แล้ว +1

      ചിലവ് ഏതാണ് കൂടുതൽ, പിന്നെ ഇപ്പോൾ areo സൗണ്ട് സിസ്റ്റം ഉണ്ടല്ലോ അതിന്റെ പ്രതേക കൂടെ പറയണേ

    • @nithinsubhash
      @nithinsubhash 2 ปีที่แล้ว +1

      ​@@prasanthp6961 dolby atmos oru 3d sound format koodi anu bro athil channel based mixing alla cheyunnath for eg. ipo 5.1 allel 7.1 avide 6 alenkil 8 channels illot anu sound mix cheyunath. Dolby atmos nte case il ath oru object based sound technology anu avide oro sound elements oro objects ayrikumathine oru 3d spacil evide venelm place cheyam athan atmos nte prethekatha athukond channels restritions ilaa oru theatril namml install cheyumbol avide sure ayitum channels configuration kannum like aries plex il audi 1 64 channels und ennuvecha 64 independent channels ilude anu sound kekkunath, nammude nattile ulathil latest tech anu. Bro choicha auro yum same 3d sound technology anu ath atmos mu munne vannethanu. avide 11.1 channels athum channel based thane anu but atmos pole overhead speakers oke und

  • @praveenpn4103
    @praveenpn4103 2 ปีที่แล้ว +3

    Ith evida theatre chetta nalla theatre❤️😍

    • @deepuzion
      @deepuzion  2 ปีที่แล้ว +2

      Ithu kattappana santhosh cinemas🥰

  • @rajeshr7733
    @rajeshr7733 2 ปีที่แล้ว +3

    Back l ullthu 2 subwoofer aanu. Left speaker right speaker alla. Atmos l 2 subwoofer hall nte wall l mount cheythirikkum

    • @deepuzion
      @deepuzion  2 ปีที่แล้ว

      ഇത് atmos അല്ല bro

    • @deepuzion
      @deepuzion  2 ปีที่แล้ว

      സ്റ്റേജിൽ front ലെഫ്റ്റ് front റൈറ്റ്.... ബാക്ക് റൈറ്റ് ബാക്ക് ലെഫ്റ്റ്... പിന്നെ sub ഇങ്ങനെയാണ് കൂടാതെ HF

    • @Dj-gf2fx
      @Dj-gf2fx 2 ปีที่แล้ว +1

      Its bck lft & right not sub

  • @arshadarshu1980
    @arshadarshu1980 2 ปีที่แล้ว +1

    JSD 60 7.1 Processor vech atmos kittunnu. Nthaalle🤣

  • @rahulpr368
    @rahulpr368 2 ปีที่แล้ว +1

    Ipolum fan

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      A/c alla bro

  • @manusk6436
    @manusk6436 2 ปีที่แล้ว +2

    Atmos set aaakkande

  • @JuniorChronicle.
    @JuniorChronicle. 2 ปีที่แล้ว +1

    എത്ര സ്‌ക്രീൻ ഉണ്ട്

    • @deepuzion
      @deepuzion  2 ปีที่แล้ว

      ഒരു സ്ക്രീൻ

  • @sijisiji4583
    @sijisiji4583 2 ปีที่แล้ว +1

    🙏🏽❤

  • @sujithkumark.v998
    @sujithkumark.v998 2 ปีที่แล้ว +1

    ചേട്ടാ ഈ തീയേറ്റർ എവിടെയാ

    • @deepuzion
      @deepuzion  2 ปีที่แล้ว

      Kattappana❤

  • @mersalananthu2034
    @mersalananthu2034 2 ปีที่แล้ว +1

    Ciniblaster anallo

  • @Jeweller-Ullas
    @Jeweller-Ullas 2 ปีที่แล้ว

    dts- digital sound ആണ്. digital theatre sound എന്നല്ല.

    • @deepuzion
      @deepuzion  2 ปีที่แล้ว

      Digital Sound അല്ല Digital Theater Systm എന്നാണ് DTS ന്റെ ഫുൾ ഫോം.... ഞാൻ പറഞ്ഞതിൽ ചെറിയൊരു മിസ്റ്റേക്ക് ഉണ്ടായിരുന്നു

  • @rahmathullacv3828
    @rahmathullacv3828 2 ปีที่แล้ว +1

    Theatre thurakkatte 👍

  • @sanalkumar5081
    @sanalkumar5081 2 ปีที่แล้ว +1

    ഏത് തിയേറ്റർ ആണ്

    • @deepuzion
      @deepuzion  2 ปีที่แล้ว +2

      Kattappana Santhosh

  • @soundfocustechnosound9103
    @soundfocustechnosound9103 2 ปีที่แล้ว +1

    Dts ennuvachal digital theater systems.. Ennalle chettayee??

    • @deepuzion
      @deepuzion  2 ปีที่แล้ว

      അതെ...❤❤

  • @sreenandhaanish7527
    @sreenandhaanish7527 2 ปีที่แล้ว

    ❤❤❤❤❤❤❤

  • @bestoon8611
    @bestoon8611 2 ปีที่แล้ว +3

    ഒരു കാര്യം പറയുമ്പോൾ അത് കാണിക്ക് അല്ലാതെ നിങ്ങളുടെ മുഖം എന്തിനാ കാണിക്കുന്നത്

    • @deepuzion
      @deepuzion  2 ปีที่แล้ว +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 🥰🥰തീർച്ചയായും ഇനി അടുത്ത വീഡിയോ യിൽ ശ്രെദ്ധിക്കാം ❤

  • @AlexKattappana
    @AlexKattappana 3 ปีที่แล้ว +1

    Superb

  • @shijutd03
    @shijutd03 2 ปีที่แล้ว +3

    ചേട്ടൻ്റെ മുഖം കാണിക്കാൻ എന്തിനാ ഇങ്ങനെ ഒരു വിഷയം ? എന്തേലും പറഞ്ഞ് മുഖത്തിൻ്റെ ക്ലോസപ്പ് കാണിച്ചാ പോരേ

    • @deepuzion
      @deepuzion  2 ปีที่แล้ว +4

      ഒരബദ്ധം..... ഇതൊക്കെ പഠിച്ചു വരുന്നതേയുള്ളു.... ക്ഷമിക്കുക ഇനി ശ്രെദ്ധിച്ചോളാം ❤

  • @ayushkol9663
    @ayushkol9663 2 ปีที่แล้ว

    Dolby atmos വന്നിട്ട് തന്നെ 5 വർഷം കഴിഞ്ഞു.......

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +1

    നമുക്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ ഒരാൾ പറഞ്ഞു തരുമ്പോളുള്ള ഒരുസുഖം! അത് ഈ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട്. ചിത്രീകരണം പോര .സെൽഫിസ്റ്റിക്ക് ഒഴിവാക്കി മറ്റാരെയെങ്കിലും ക്യാമറ ഏൽപ്പിയ്ക്കണമായിരുന്നു എന്ന് തോന്നി.

  • @Dolby3636
    @Dolby3636 2 ปีที่แล้ว +1

    2205. C

  • @manjuvincent3280
    @manjuvincent3280 2 ปีที่แล้ว +2

    നിങ്ങടെ മുഖം അധികം കാണിക്കണമെന്നില്ല

  • @harikrishnan1455
    @harikrishnan1455 2 ปีที่แล้ว +2

    Chattantay mugathintay show ayeruno mara Mandan 👹👹👹

    • @deepuzion
      @deepuzion  2 ปีที่แล้ว +4

      ഒറ്റക് ആണ് ബ്രോ എടുക്കുന്നെ അതുകൊണ്ടാ.... ഇനി മുതൽ ശ്രെദ്ധിച്ചോളാം.... Thanks ഫോർyour good sujections❤

  • @kumaranvkkumaran1614
    @kumaranvkkumaran1614 2 ปีที่แล้ว +1

    കേരളത്തിലെ ടോപ്പ് തിയ്യറ്റർ രാഗം

    • @deepuzion
      @deepuzion  2 ปีที่แล้ว

      ❤ഒരീസം വരുന്നുണ്ട്

  • @arunbabu638
    @arunbabu638 2 ปีที่แล้ว +2

    Nalla information

  • @josephks2242
    @josephks2242 2 ปีที่แล้ว +1

    Supper

  • @vinods6962
    @vinods6962 2 ปีที่แล้ว

    Super