ഒരു അഹങ്കാരവുമില്ലാത്ത ശുദ്ധനായ ,അതിഗംഭീരനായ, തലക്കനമില്ലാത്ത കൽപ്പാത്തിക്ക് തുല്യമായി കൽപ്പാത്തി മാത്രം. ഇടം കൈ ആയാലും., വലം കൈ ആയാലും, താളത്തിൽ ഒരു ഭംഗവുമില്ലാത്ത കൽപ്പാത്തിക്ക് തുല്യമായി വേറൊരാളെ കണ്ടിട്ടില്ല. കൽപ്പാത്തിയുടെ അടവുകൾ പുറത്ത് വരണമെങ്കിൽ സിംഗിൾ തായം ബക ആവണം.
ചിതലി രാമ മാരാറുടെ ശിഷ്യനാണ് കലൂർ രാമൻ കുട്ടി. 40 വർഷം മുൻപ് പാലക്കാട് പല ക്ഷേത്രങ്ങളിലെയും സ്ഥിരം ഇരട്ട തയാമ്പക വിദ്വാന്മാരായിരുന്നു. ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ 🙏
എല്ലാത്തിലും ഉണ്ട് ജാതി സ്പിരിറ്റ് 😂😂😂
LEGEND കല്ലൂർ 😍🖐️ ഭീഷ്മാചാര്യൻ
എന്തു തന്നെയായാലും കൽപ്പാത്തി ഒരപാരം തന്നെയാണ്. അഹങ്കാരമില്ലാത്ത കലാകാരൻ
വളരെ ശരിയാണ്.
യന്ത്രമനുഷ്യൻ!
ഒരു അഹങ്കാരവുമില്ലാത്ത ശുദ്ധനായ ,അതിഗംഭീരനായ, തലക്കനമില്ലാത്ത കൽപ്പാത്തിക്ക് തുല്യമായി കൽപ്പാത്തി മാത്രം. ഇടം കൈ ആയാലും., വലം കൈ ആയാലും, താളത്തിൽ ഒരു ഭംഗവുമില്ലാത്ത കൽപ്പാത്തിക്ക് തുല്യമായി വേറൊരാളെ കണ്ടിട്ടില്ല. കൽപ്പാത്തിയുടെ അടവുകൾ പുറത്ത് വരണമെങ്കിൽ സിംഗിൾ തായം ബക ആവണം.
He is great.
ചിതലി രാമ മാരാറുടെ ശിഷ്യനാണ് കലൂർ രാമൻ കുട്ടി. 40 വർഷം മുൻപ് പാലക്കാട് പല ക്ഷേത്രങ്ങളിലെയും സ്ഥിരം ഇരട്ട തയാമ്പക വിദ്വാന്മാരായിരുന്നു. ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. ഇതു കാണുമ്പോൾ പഴയ ഓർമ്മകൾ 🙏
bangalore എവിടെയാണ് ഞാൻ HAL ൽ ആണ്.
വളരെ ഗംഭീരം....
Thanks
Wow
🙏🙏🙏🙏🙏
Wonderful triple thayambaka.
Thank U . I saw it all.
കല്ലൂർ ചക്രവര്‍ത്തി. പോരൂരും കല്പാത്തിയും ഇളമുറത്തമ്പുരാക്കന്മാർ 😊
ചെണ്ടയും പാടുമെന്ന് തെളിയിച്ചു🙏🙏മൂന്ന് ചേണ്ടകൾക്ക് ജീവൻ നൽകിയ വിദ്വാന്മാർക്ക് 🙏🙏🙏 ഒരായിരം കൂപ്പുകൈ🙏🙏🙏
സർവേശ്വരൻ അനുഗ്രഹിക്കട്ടെ
🙏IAM WAITING THIS THREE TOGETHER
നന്നായിട്ടുണ്ട്
Thanks
coming soon.
തൃമൂർത്തികൾ 💞💞💞💞💞
മനോഹരം..................
Thank U
👍👍👍👍
Hai
ഗംഭീരം
Thank U.
Nice one
🙏🙏🙏
ചെണ്ടയുടെ ആസുര ശൈലിയുടെ രാജാവും യുവരാജാക്കൻമാരും
ഡബിൾഅല്ലല്ലോ... തൃബിൾ അല്ലേ... കല്ലൂരാശാൻ ബാലകൃഷ്ണേട്ടനെ മൈൻഡ് ചെയ്യുന്നില്ലല്ലോ... ഇതാണോ തൃത്തായമ്പകയുടെ ശൈലി... എന്തൊകൊണ്ടായിരിക്കാമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ഈ വീഡിയോ ഷൂട്ട് ചെയ്തപ്പോൾ എനിക്കും തോനിയിരുന്നു.
എന്താണ് അങ്ങനെ പറയാൻ കാരണം
ഗംഭീരം..മനോഹരം.
Thank U.
@@CVKVlogsmalayalam6 bbbbbbH
kkm
w
p
mmmop
മനോഹരം
Thank U
🙏💐🙏💐🙏💐
😁😁😁😁😁
Supper supper
Thank U.
ഉത്സവക്കാല പഴയ പോലെ ആകട്ടെ ഈശ്വരാ
എല്ലാം മാറും കാത്തിരിക്കാം.
Adipoli❤👌
Thank U.
Thank U🙏🙏🙏
സൂപ്പർ
സൂപ്പർ 🙏👍
Thanks
Super🙏
Thanks
ആർക്ക്
എനിക്ക്
മേള രാജാക്കമ്മാർ 😍🖐️
അതെ
ഹോ എന്തൊരു VIB 😍🖐️
ത്രിമൂർത്തികൾ 🙏🙏🙏
J
Fwghwgwbcbw
Good
സൂപ്പർ
Thank U
Super