കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ജർമൻയില്ലോട്ടു പോന്നോള്ളൂ 😊

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • How to self apply for Ausbildung courses👇🏻
    • Ausbildung course self...
    Nursing Ausbildung students experience 👇🏻
    • A day with ausbildung ...
    #germany #malayalam #malayalamvlog #nursing #ausbildung #course #german #language #sherinrobin #nursingstudent

ความคิดเห็น • 140

  • @babu5603
    @babu5603 2 หลายเดือนก่อน +14

    നാട്ടിലെ നോർക്കയിൽ രജിസ്റ്റർ ചെയ്‌താൽ ഒരു രൂപയും കൊടുക്കാതെ ജർമനിയിൽ നേഴ്സ് ആയിട്ട് ജോലിക്ക് പോകാം.നാട്ടിൽ നിന്നും B2 കഴിഞ്ഞതിന് ശേഷം നിങ്ങളുടെ നഴ്സിംഗ് സർട്ടിഫിക്കറ്റും,B2 സർട്ടിഫിക്കറ്റും കൊണ്ട് നോർക്കയിൽ പോകുക.

  • @syamdas2090
    @syamdas2090 2 หลายเดือนก่อน +2

    Hi Sherin,
    Good information, thanks

  • @paaroozzz32
    @paaroozzz32 2 หลายเดือนก่อน +43

    Naattil nursing cheythittu ingottu varunnathanu nallathu. Athavumpo enthelum crisis vannu naattil thirichu povendi vannalum avide jolicheythu jeevikkan pattum. Ividane padikkunnathenkil pinje avide exam ezhuthi aviduthe registration onnennu vangedivarum.

    • @maheshalwin435
      @maheshalwin435 2 หลายเดือนก่อน +3

      It's correct...

    • @shibinjoshy11
      @shibinjoshy11 วันที่ผ่านมา

      Ath enth exam aan?

    • @shibinjoshy11
      @shibinjoshy11 วันที่ผ่านมา

      Better eatha Germanyil nursing chayunath aano atho naattil chayunnatho

  • @kmsuresh7376
    @kmsuresh7376 2 หลายเดือนก่อน +34

    ഏറ്റവും നല്ലത് നാട്ടിൽ നേഴ്സിംഗ് ചെയ്യുന്നതാണ്. ജർമ്മിനിയിൽ ഇഷ്ടപെട്ടില്ലെങ്കിൽ വേറൊരു രാജ്യത്ത് പോകാം. ഇന്ത്യൻ ഡിഗ്രി എല്ലായിടത്തും വാലീടാണ്. പിന്നെ ജർമ്മനിയിൽ നേഴ്സിംഗ് പഠിക്കൽ ഫ്രീയാണെങ്കിലും ഇവിടെ നിന്ന് അവിടെ എത്താൻ ഏജൻറിന് 2.5 ലക്ഷം പിന്നെ ടിക്കറ്റ്ചാർജ്+ B2 പഠിക്കാനുള്ള ചിലവും സമയവും. 2 വർഷമായിട്ടും B2 കഴിയാത്തവർ ഇഷ്ടം പോലെയുണ്ട്. പിന്നെ അവിടെ പോയാൽ നന്നായി കഷ്ടപെടണം പഠിപ്പിനെക്കാൾ ഉപരി പ്രാക്ടിക്കലാണ്. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങളുടെ മക്കളെ അവിടെ നേഴ്സിംഗ് പഠിക്കാൻ വിട്ട് അവരുടെഭാവി നശിപ്പിക്കരുത്. അവർ കേരളത്തിലോ കർണ്ണാടകയിലോ തമിഴ്നാട്ടിലോ പഠിച്ച് ഇഷ്ടമുള്ള രാജ്യത്ത് ജോലിചെയ്യട്ടെ❤

    • @MyRinto
      @MyRinto 2 หลายเดือนก่อน +2

      Indian nursing doesnt have much valid in many nations . If we have eu ,us uk Australia newzealand South African , hongkong registration,it is easy to get job without native registration but with Indian nursing registration it's very very difficult to get job as a nurse .so that nurses spent more money to get registration

    • @dailymindfresher9587
      @dailymindfresher9587 2 หลายเดือนก่อน +7

      Kashtm bodham illaenkil mindthe iriunide

    • @sajeevkumarek739
      @sajeevkumarek739 2 หลายเดือนก่อน

      ഇവിടെ nursing പഠിക്കാൻ ഇപ്പോൾ ചെലവ് 10 ലക്ഷം മുതൽ മുകളിലേക്ക്... പഠിച്ചിറങ്ങിയാൽ കിട്ടുന്ന ശമ്പളം 20k.. To.. 30...k.... പഠിയ്ക്കുവാൻ എടുത്ത ലോൺ കൂടി അടയ്ക്കുവാൻ പറ്റുന്നില്ല.. OET എഴുതുവാൻ ചെലവ് 50K... അത് PASS ആകുവാൻ പാടാണ്...

    • @dailymindfresher9587
      @dailymindfresher9587 หลายเดือนก่อน

      Etho agency anale

    • @niosplustwonioschannel4139
      @niosplustwonioschannel4139 หลายเดือนก่อน

      ഇത് ശരിയല്ല. ജർമനിയിൽ പഠിക്കുന്നതാനു better. പക്ഷേ B2 എഴുതി എടുക്കുന്നത് ബുദ്ധിമുട്ടാണ്

  • @aron9406
    @aron9406 2 หลายเดือนก่อน +4

    Very useful video chechi😊❤

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Thankyou🥰

  • @user-bc7on2ol9h
    @user-bc7on2ol9h 2 หลายเดือนก่อน +4

    Ee vedio kk vendi kore alanju😁thanku💓

  • @abinmjoseph4555
    @abinmjoseph4555 2 หลายเดือนก่อน +1

    Thank you for the Beautiful video

  • @kalathilaparambilmuhammeds2601
    @kalathilaparambilmuhammeds2601 2 หลายเดือนก่อน +2

    Very very useful information ❤

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Thanks a lot

  • @noufalmohamed3381
    @noufalmohamed3381 2 หลายเดือนก่อน +2

    Language slaang kelkaan spr aaytund😊

  • @hajnasaju2390
    @hajnasaju2390 2 หลายเดือนก่อน +1

    Good to see you after some days.. 🤍

  • @Mrtribru69
    @Mrtribru69 2 หลายเดือนก่อน +2

    Sister! Whatever , whoever come here in any of the schengen countries to study or for job, it is much better to learn the language of the country fluently, as it will be then easier work environment, also life is much easier! Most important is to mingle with local people, rather than with own countrymen all the time. I am Dutch speaking Malayalee in Belgium. I am glad that I read, write , speak the language fluently....as it makes my job easier, also communicating with the natives here.

  • @dharmanym8652
    @dharmanym8652 2 หลายเดือนก่อน

    Great 🌹😌⭐️🇮🇳

  • @binuviswanathb9851
    @binuviswanathb9851 หลายเดือนก่อน

    Automobile mechtronics ausbildung coursene kurichu onnu parayamo

  • @janani14
    @janani14 2 หลายเดือนก่อน

    Hi sherin, how is medical coding job opportunities in Germany

  • @layalaugustine9799
    @layalaugustine9799 2 หลายเดือนก่อน +2

    Hai
    Chechi i have already watched the nursing registration process. Do you get any updates from the nursing council how many months will it take to get a confirmation whether is it full anarkanung or partial?

  • @shibuak3643
    @shibuak3643 2 หลายเดือนก่อน

    ❤❤❤❤

  • @aksacsaji6994
    @aksacsaji6994 2 หลายเดือนก่อน +1

    Chechi evida German language padichath
    Esu enthiyee❤❤❤❤

  • @Arunav17849
    @Arunav17849 2 หลายเดือนก่อน +1

    Chechi B2 kazhinju Germany lott varunna nurse nu avarede spouse ne kondpokanenu ethre tym edkkum...reply tharane

  • @tulunadu5585
    @tulunadu5585 2 หลายเดือนก่อน +10

    ഇപ്പോൾ മാനേജ്മെന്റ് സീറ്റിൽ bsc നഴ്സിംഗ് പഠിക്കാൻ more than thirteen lakh ആവും ഇവിടെ ദക്ഷിണ കന്നഡ

    • @shikhafathima2926
      @shikhafathima2926 หลายเดือนก่อน

      Keralathil private collegeil polum max 7 okke aakullu

  • @blessyIsac3
    @blessyIsac3 2 หลายเดือนก่อน

    Hi , Germanyil evidaya. Njan Hamburgil aanu.

  • @AbinaVinod
    @AbinaVinod 2 หลายเดือนก่อน

    Chechi ippo India il ninnu bsc nurisng padichit Germany lot varan oru 5 years okke edukkille appo aa timil angot migrate cheyyan pattathe oru situation indavan chance indo

  • @jollytomy4946
    @jollytomy4946 2 หลายเดือนก่อน +2

    മോളെ, എന്റെ മോൾ medical radiology course 4 വർഷത്തെ കഴിഞ്ഞു. ഇനി തുടർ പഠനം ജർമനിയിൽ ചെയ്യാമെന്ന് വിചാരിക്കുന്നു . public യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പറ്റുമോ. ഏത് course ആണ് പറ്റിയത്. Phd എടുക്കാനാണ് അവൾക്ക് ആഗ്രഹം. Pls reply

  • @r4n33m__x17_
    @r4n33m__x17_ 2 หลายเดือนก่อน +1

    Avde ausbuildung course padikkan valare eluppamayittulla, nalla subject parayavo

  • @acvrehoboth5599
    @acvrehoboth5599 2 หลายเดือนก่อน +1

    Thank you for your valuable information Chechi❤😊

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      Thankyou

  • @babu5603
    @babu5603 2 หลายเดือนก่อน

    എവിടെ പഠിച്ചാലും നമ്മൾ ജർമനിയിൽ ചെന്നാൽ അവർ യൂറോപ്യൻസ് കൊടുത്തതിന് ശേഷം മാത്രമെ മറ്റ് രാജ്യക്കാർക്ക് ജോലി കൊടുക്കുകയുള്ളൂ.നമ്മൾ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ അവരുടെ ആപ്ലിക്കേഷൻ ഫോമിൽ ചോദിക്കുന്നുണ്ട്,ഏത് രാജ്യക്കാർ ആണെന്ന്.

  • @NaseehaMk-uy5cx
    @NaseehaMk-uy5cx 2 หลายเดือนก่อน

    +2 commerce kazhint nursing join cheyan pato germanyil

  • @aldojoy9747
    @aldojoy9747 2 หลายเดือนก่อน +2

    U kyil nursing padichal vadidano

  • @ShahnaSharin-jw3zs
    @ShahnaSharin-jw3zs หลายเดือนก่อน

    Chechi
    Foreign medical graduates after mbbs avide vennal physician ayi work cheyyan pattumo? Or nattile experience veno?

  • @Alhan913
    @Alhan913 2 หลายเดือนก่อน

    Hai..chechi... after 10 th Germany ill varan patto...😊

  • @jithin4100
    @jithin4100 2 หลายเดือนก่อน

    Chechi eth year naatil nursing padiche

  • @sudharavi1466
    @sudharavi1466 2 หลายเดือนก่อน

    Theresian academy aluva ullath nallath ahno german language padikkan???

  • @JoePaul-vq6tp
    @JoePaul-vq6tp 2 หลายเดือนก่อน +3

    ഹലോ ദയവായി എല്ലാരും നഴ്സിംഗ് മേഖല മാത്രം നോക്കാതെ ജർമ്മനി യിൽ നല്ല ശമ്പളം ഉള്ള മറ്റു ജോലികൾ കൂടി നോക്കുക.. നഴ്സിംഗ് ജർമ്മനി യിലെ വെറും ശരാശരി ജോലി മാത്രമാണ്..IT, Engineering, Data Analyst, Software engg... ഇതൊക്കെ ജർമ്മനി യിൽ ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്ന ചില മേഖലകൾ..

    • @arjunarjoo8923
      @arjunarjoo8923 หลายเดือนก่อน

      hai

    • @zaithoon_
      @zaithoon_ หลายเดือนก่อน

      Ente mon btech cs kazhinju.ini germany yolek varuvanenkil padikkan fee engene varum.allenkil verum btec n job kittumo

  • @shajint8686
    @shajint8686 2 หลายเดือนก่อน

    Is consolidate marksheet is enough or semester wise Marksheet is mandatory for Germany Masters student visa?

  • @amalarosetony3903
    @amalarosetony3903 2 หลายเดือนก่อน

    chechi radiographyee kurach onnu video cheyamo

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Radiography course nattil padichavar ankhil nigalude qualificatio evide recoginition cheyandi verum. German languageum avashym verum

  • @user-zx7qm6uc1d
    @user-zx7qm6uc1d 2 หลายเดือนก่อน

    Jermany yil nursing padichitt India yil vannal nannie degree valid ahno..

  • @sherlybiju6736
    @sherlybiju6736 2 หลายเดือนก่อน +1

    Degree, ഉം, 1 B2ഉം കഴിഞ്ഞ് അവിടെ വന്നാൽ Nursing അല്ലാതെ വേറെ വല്ലതും പഠിക്കാൻ പറ്റുമോ? Please . replay

  • @anjo110
    @anjo110 2 หลายเดือนก่อน

    Chechii social work Ausbildung ondo

  • @rahuljayan2424
    @rahuljayan2424 2 หลายเดือนก่อน +5

    B2 pass aayi varan padu alle, even pass aayal Job kittan avide eluppam Aano ? nursing padich avide vannu job cheyan

    • @Ammuuuuhhh
      @Ammuuuuhhh 2 หลายเดือนก่อน +2

      Avde nursing pass aya adutha divasm thanne jolik keram

  • @bijubijupb6278
    @bijubijupb6278 2 หลายเดือนก่อน

    Slovenia visa 8 month kudi und unskilled job vacancy enthakilum jermaniyi undo medam

  • @muhammedsahal.k
    @muhammedsahal.k 2 หลายเดือนก่อน +3

    nattile nalla oru language institute recommend cheyyo.ippo kore institute illath kond aakhe oru confusion..

    • @breakhux
      @breakhux 2 หลายเดือนก่อน +2

      Perithalmanna und

    • @SofiyaMuhammad-us7pb
      @SofiyaMuhammad-us7pb 2 หลายเดือนก่อน +2

      Calicut ..zedox..ente makal avide ninnum pass-out ayi

    • @jomoljoseph4930
      @jomoljoseph4930 2 หลายเดือนก่อน +3

      WELI KOCHI..
      Ente mole avde padichu Germany yil chennitt one and half year aayi.
      Watch FEMIXH STORIES.ente mole de aanu
      German vlogs.aanu.

    • @AngelAngel-dr8zv
      @AngelAngel-dr8zv หลายเดือนก่อน

      @@jomoljoseph4930 vlogs kandu nallathaanu but padichathinte allengil avalde Germany journey from kerala story indaavarnnengil nannaayirunnu. Evde padichathu expense

  • @jishap.c7364
    @jishap.c7364 2 หลายเดือนก่อน

    Phd,masters germanyil cheyyunnathineppatti vedio cheyyamo

  • @user-zn9tl4hx7s
    @user-zn9tl4hx7s 2 หลายเดือนก่อน +1

    Ok

  • @ArshadmohammadMohammadar-hv1md
    @ArshadmohammadMohammadar-hv1md 2 หลายเดือนก่อน +4

    Hey ibadey padich aghott varunnathanoo atho avdey thanney padikkunnathaano nallath chodhichath avdey padich naattilott vann job cheyyaanum koodiyaann avdeybpadichaall naattil job cheyyan pattto pinney avdey padikkumbol naattilthey degree dey valuee indaavoo plz reply😊

    • @ArshadmohammadMohammadar-hv1md
      @ArshadmohammadMohammadar-hv1md 2 หลายเดือนก่อน

      Avdey nursing padich korch year job cheythaal naattil job cheyyaan patto pinney bsc Dey value indaavoo atheghanen naattil

    • @ArshadmohammadMohammadar-hv1md
      @ArshadmohammadMohammadar-hv1md 2 หลายเดือนก่อน

      Pinney avdthey ausbulding nursing course naattil they degree aayitt value indoo degree aanoo ath

    • @Maxwithmike77
      @Maxwithmike77 2 หลายเดือนก่อน

      Ellh bruh avde matre valid aayitt ollu

  • @user-me2dg6ji5t
    @user-me2dg6ji5t 2 หลายเดือนก่อน +3

    Chechi..cold alleryde problem illavarkku Germany il Ausbildung cheyan vannal survive cheyan possible ahno....pls reply cheyane chechii😢..

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +3

      Doctorne consult cheythu urappu veruthunadhiyirikum better.

  • @tijuworld
    @tijuworld 2 หลายเดือนก่อน

    ഓക്കേ 😄

  • @dhiyasabu6647
    @dhiyasabu6647 2 หลายเดือนก่อน +1

    Chechi Switzerland nurse avan exam enthakilum ond... Eppo nammal germanyil Ausbildung padich kaiz oru 1 or 2 yr experience kaiz

    • @MyRinto
      @MyRinto 2 หลายเดือนก่อน +1

      German or French fluent ayi samsarikanm.nalla experience venam

  • @user-hh7zy9rt6m
    @user-hh7zy9rt6m 2 หลายเดือนก่อน

    Ausbuilding age limit എത്രയാ?

  • @SincyShinoj
    @SincyShinoj 2 หลายเดือนก่อน

    Care visa eppol start chithitundo.Al,A2 mathram mathiyo,Anm ane njan.

    • @CidRamdas
      @CidRamdas 2 หลายเดือนก่อน

      Yes mathi A2 better than with A1

  • @divinemelodymakers4138
    @divinemelodymakers4138 2 หลายเดือนก่อน +4

    Germanyil bsc nursing alla padippikkunath. verum GNM aanu. Naattil ninnum padikkunnathaanu ettavum nallath. parayunnathum kett valinj kery vnnukazhiyumbol aanu vivaram ariyunnath.

    • @Dazstar
      @Dazstar 2 หลายเดือนก่อน +5

      Gnm aayit polum compare cheyyan ulla standard illa

    • @Ammuuuuhhh
      @Ammuuuuhhh 2 หลายเดือนก่อน +2

      Ivde bsc nursing padich avde poyalum avde nursing padichalum ore job um salary um ahn

    • @Belligoal11
      @Belligoal11 2 หลายเดือนก่อน +6

      Ath germany il pokan patathond angn paranj samadanicho😂😂

    • @divinemelodymakers4138
      @divinemelodymakers4138 2 หลายเดือนก่อน +1

      @@Belligoal11 mone njaan Germaniyil ninnanu eee parayunnath. last 13 varshamaitt Germaniyil aanu. ketto.

    • @SakeenaHashir
      @SakeenaHashir หลายเดือนก่อน

      ​@divinemeaano njn Plustwo kainj Ausbuldung choose cheyanenn vijrichu pottatharam aayirikumo commerce student aayond nattil bsc nurs padikan pattathilalodymakers4138

  • @sudharavi1466
    @sudharavi1466 2 หลายเดือนก่อน

    Enik language padich avde vann nursing padikan ahn agraham.enik +2 66% ahnu bio science.padich avde chennu kazhinjal future il ee mark kond problem undakumo?avde admission oke kittumo?plz reply chechii....

    • @lazymodder
      @lazymodder 2 หลายเดือนก่อน

      Degree kk nalla mark vaangiya madi

  • @jenwinjustin8802
    @jenwinjustin8802 2 หลายเดือนก่อน

    Ausbuilding age limit pls?

  • @shejinakm4819
    @shejinakm4819 วันที่ผ่านมา

    Germany യിൽ നഴ്സിംഗ് padichal ആ കോഴ്സ് world wide അഗീകാരം undo. Reply തരണേ.

  • @Trendingupdates48
    @Trendingupdates48 2 หลายเดือนก่อน +2

    Madam enik 27 old ayii.. Enik Ausbildung cheyunath nallath anoo..

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Ausbildung agelimit parayunila

  • @binuthomas2481
    @binuthomas2481 2 หลายเดือนก่อน

    44yrs undu.

  • @nidhisaji400
    @nidhisaji400 2 หลายเดือนก่อน +2

    നേഴ്സിങ് അല്ലാതെ വേറെ എന്തെങ്കിലും ജോലി ഉണ്ടോ

  • @Lekzvlog
    @Lekzvlog หลายเดือนก่อน

    എല്ലാരും എന്തിനാവോ ഈ ജർമ്മനി പോകുന്ന നാട്ടിൽ കിട്ടാത്ത കോഴ്സ് ഉണ്ടോ

  • @reshmajoy1962
    @reshmajoy1962 2 หลายเดือนก่อน

    Chechi aupairine kurichu onnu parayamo

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      th-cam.com/video/fk76ftlt2sE/w-d-xo.htmlsi=_clIxfmBzMQ5wIvo
      Au pairnte video link anutto

    • @reshmajoy1962
      @reshmajoy1962 2 หลายเดือนก่อน

      Thank you 😍

  • @JesusChrist401
    @JesusChrist401 2 หลายเดือนก่อน +1

    Unskilled jobinu vannal kashttapadundo avar upadhravikkumo

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +3

      Upadhrakivillatta😊

    • @JesusChrist401
      @JesusChrist401 2 หลายเดือนก่อน

      @@sherinrobin ♥

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      Unskilled...job..nu visa kittilla..

    • @JesusChrist401
      @JesusChrist401 2 หลายเดือนก่อน

      @@shinybinu6154 agency job visayundennu paranjallo

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      @@JesusChrist401 unskilled okke embessy thallum...athinulla aalukal avide thanne und...eu..illenkil..matram non eu...consider.cheytha mathi atha rule.

  • @Akshay10171
    @Akshay10171 หลายเดือนก่อน

    Anybody like to study German?

  • @pranavachu2005
    @pranavachu2005 2 หลายเดือนก่อน

    Nala Account balance venno German lotttt padikan varann

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +2

      Ausbildung blocked account venda. Mattu coursekhalku courseum public or private university depend cheydhirikum

    • @mohammedfavasnp6959
      @mohammedfavasnp6959 2 หลายเดือนก่อน +1

      Blocked account എന്നാൽ ഏതാണ് ഉദ്ദേശിക്കുന്നത്?

  • @rajikannattu9344
    @rajikannattu9344 2 หลายเดือนก่อน

    Chechi ...ipo nilavil olla rule enthanu nammuke family kodupokan ....time ethryayakum .pls onnu replay cheyumo plssssss

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      Dependent visa ano adho visiting visa ano?

    • @rajikannattu9344
      @rajikannattu9344 หลายเดือนก่อน

      Chechi dependent visa

  • @AleenaTheresa
    @AleenaTheresa 2 หลายเดือนก่อน

    Germany il nursing padicha appo nattil work cheyyann pattile?

    • @CidRamdas
      @CidRamdas 2 หลายเดือนก่อน

      No

  • @bindhusajan3896
    @bindhusajan3896 2 หลายเดือนก่อน +2

    Assisi pala padikku nallathanu

    • @abhijithshaji5088
      @abhijithshaji5088 2 หลายเดือนก่อน

      Eathu batch aa e njan avide padichatha

    • @bindhusajan3896
      @bindhusajan3896 2 หลายเดือนก่อน

      @@abhijithshaji5088 entha nallathalla

    • @abhijithshaji5088
      @abhijithshaji5088 2 หลายเดือนก่อน

      @@bindhusajan3896 nallatha... Cheethe aanennu paranjillalo... Ariyavunne arenjilum anno ennu ariyan chodichatha

    • @bindhusajan3896
      @bindhusajan3896 2 หลายเดือนก่อน

      @@abhijithshaji5088 athe mone.ente mole avide padichu .processing aanu b2 pass aanu.2023 padichu

  • @binuthomas2481
    @binuthomas2481 2 หลายเดือนก่อน

    For job

  • @NeemaThomas-pl2mg
    @NeemaThomas-pl2mg 2 หลายเดือนก่อน +1

    Chechi German padich avidea nursing padichal old age home il mathrm chayth olu enn ketitt ond hospital il mathram ayi job chyn pattuvo

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Nursing padikuna timil oldagehome, hospital aganae avar parayuna area practical section attend cheyandi verum. But workinu kerumbhol nammuk decide cheyam evide work cheyanam ennu.

  • @photoscopy
    @photoscopy 2 หลายเดือนก่อน +3

    Nsg tough oh😂

  • @swathi9864
    @swathi9864 2 หลายเดือนก่อน +1

    Chechi njn +2 commerce aann enik Germanil Vann nursing cheyyan kazhiyumo plz rp

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      Ahh👍🏻

  • @Lje2013
    @Lje2013 2 หลายเดือนก่อน +1

    Age limit indo..?

  • @muhammedfarhanps416
    @muhammedfarhanps416 2 หลายเดือนก่อน +1

    ചേച്ചി ........ +2 കൂടെ ജർമ്മൻ പഠിക്കാൻ പറ്റോ........ Reply തരണേ......

    • @sherinrobin
      @sherinrobin  2 หลายเดือนก่อน +1

      Plustwonte koodae nigalku german padikan thalpyram undekhil padikamlloo😊

    • @muhammedfarhanps416
      @muhammedfarhanps416 2 หลายเดือนก่อน +1

      Ath +2 studies ne affect cheyyo...??

  • @ajinhelbin3919
    @ajinhelbin3919 2 หลายเดือนก่อน +5

    chechi njn +2 science ayirunnu 65% mark ullu enike varan patto

    • @Ammuuuuhhh
      @Ammuuuuhhh 2 หลายเดือนก่อน +1

      Pattum

    • @Ammuuuuhhh
      @Ammuuuuhhh 2 หลายเดือนก่อน +1

      Ella subject um pass aya mathi

    • @ajinhelbin3919
      @ajinhelbin3919 2 หลายเดือนก่อน +1

      @@Ammuuuuhhh ok✅

  • @gokulshaji4847
    @gokulshaji4847 2 หลายเดือนก่อน +1

    Chechiiii🤍🤍❤🥰😍

  • @johnvargis6204
    @johnvargis6204 2 หลายเดือนก่อน +1

    ഒന്നാം വര്ഷം ക്ലിനിക്കൽ rotation ചെയ്യുമ്പോൾ patient നു മരുന്ന് കൊടുക്കാം ഇൻജെക്ഷൻ കൊടുക്കാം എന്നൊക്കെ പറയുന്നത് തള്ള് അല്ലേ?

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      First yearil injection medicine kodukum ennu njn parangitillalloo..

    • @johnvargis6204
      @johnvargis6204 2 หลายเดือนก่อน

      @@sherinrobin
      കൊച്ച്‌ ഈ വീഡിയോയിൽ പറയുന്നത് ഒന്ന് rewind ചെയ്തു നോക്കുക. കൊച്ചിനെ കുറ്റം പറയുക അല്ല, പക്ഷെ കഴിവതും ശരിയായ info പിള്ളാർക്ക് കൊടുക്കാൻ ശ്രമിക്കുക.

  • @binuthomas2481
    @binuthomas2481 2 หลายเดือนก่อน +1

    Age limit

    • @sherinrobin
      @sherinrobin  2 หลายเดือนก่อน

      Age limit aganae parayunila

  • @SincyShinoj
    @SincyShinoj 2 หลายเดือนก่อน

    Chechy contact number tharamo
    Nursingine kurichu dout clear cheyyan

  • @SincyShinoj
    @SincyShinoj 2 หลายเดือนก่อน

    Chechy contact number tharamo
    Nursingine kurichu dout clear cheyyan