കറുമ്പിയുടെ കല്യാണം അവസാന ഭാഗം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1.1K

  • @babithababi07
    @babithababi07  ปีที่แล้ว +1802

    എല്ലാവരുടേം സപ്പോർട്ട് ലൈക്‌ ആയും കമന്റ്‌ ആയും തന്നേക്കണേ മക്കളെ 😁😢

    • @jishajoy1738
      @jishajoy1738 ปีที่แล้ว +18

      Urappayittumm

    • @jishajoy1738
      @jishajoy1738 ปีที่แล้ว +8

      Njanum kollam karo yaar chechii

    • @jishajoy1738
      @jishajoy1738 ปีที่แล้ว +4

      Chechii daa video okka adipoliyannii

    • @anjalisakthi
      @anjalisakthi ปีที่แล้ว +4

      Urappayittum support undaavum chechiii🥰

    • @rajisuresh2534
      @rajisuresh2534 ปีที่แล้ว +1

      ❤❤❤❤❤❤❤❤

  • @sheebanoojum4090
    @sheebanoojum4090 ปีที่แล้ว +1462

    സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ 😊😊

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie ปีที่แล้ว +254

    അത് കലക്കി, കളർ ഇല്ലാത്തതിന്റെ പേരിൽ വിഷമിച്ച ഒരാൾ ആണ് ഞാനും. ഭർത്താവിന് കുഴപ്പം ഇല്ല അവരുടെ പെങ്ങൾക്ക് ആണ്. അവൾ നിറമുണ്ട് സത്യത്തിൽ ഇവരുടെ വീട്ടിൽ വന്നതിനു ശേഷം ആണ് മുഖത്തു കണ്ടതെല്ലാം വാരിത്തേക്കാൻ തുടങ്ങിയെ. ഇതുപോലെ ഉള്ളവർക്ക് ഇത് തന്നെ കിട്ടണം. Salute ❤❤❤❤❤

    • @anjuAnjali5271
      @anjuAnjali5271 ปีที่แล้ว +21

      എന്തിനാ മുഖത്ത് ഓരോന്ന് വാരിതേക്കുന്നെ.കൂടെ ഉള്ള ആൾക്ക് കുഴപ്പം ഇല്ലല്ലോ.പെങ്ങളോട് പോവാൻ പറ 😅

    • @NivikunjhiSareesh-jm9ie
      @NivikunjhiSareesh-jm9ie ปีที่แล้ว +4

      എല്ലാം ശരിയാണ് അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധി മുട്ട് അറിയൂ ന്റെ hus നു കുഴപ്പം ഇല്ല.

    • @anjuAnjali5271
      @anjuAnjali5271 ปีที่แล้ว +1

      @@rajisuji30 👍🤗💕

    • @anjuAnjali5271
      @anjuAnjali5271 ปีที่แล้ว +1

      @@NivikunjhiSareesh-jm9ie അത്രേ നമുക്കും വേണ്ടൂ.👍💞

    • @ponnuz642
      @ponnuz642 ปีที่แล้ว +2

      Njan ipm ith anubahikunn nirathinte peril oru proposal ok akkunilla😢

  • @saraswathic5701
    @saraswathic5701 ปีที่แล้ว +223

    എന്റമ്മോ പൊളിച്ചു അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല 😁

  • @Jesusloveonly
    @Jesusloveonly ปีที่แล้ว +218

    😮😮😮😮സിനിമയിൽ പോലും ഇമ്മാതിരി ക്‌ളൈമാക്സ് ഉണ്ടാവില്ല. അത്രക്ക് പൊളി ❤❤❤. ഈ വീഡിയോ എല്ലാ സൗന്ദര്യ വട്ടന്മാർക്കും അമ്മായി അമ്മകൾക്കും ഡെഡിക്കേറ്റ് ആവട്ടെ 😂😂💃💃💃💃💃

    • @babithababi07
      @babithababi07  ปีที่แล้ว +8

      😁

    • @kunjaavavaavaachi1078
      @kunjaavavaavaachi1078 ปีที่แล้ว +5

      എന്റെ അമ്മായി അമ്മയ്ക്കും

    • @Jesusloveonly
      @Jesusloveonly 11 หลายเดือนก่อน

      @@kunjaavavaavaachi1078 ആയിക്കോട്ടെ 😂😂😘

  • @lathadas2163
    @lathadas2163 ปีที่แล้ว +113

    അയ്യോ ക്ലൈമാക്സ്‌ കലക്കി, സുന്ദരനുള്ള പണി സൂപ്പർ 😂😂😂😂

  • @zennuewan5911
    @zennuewan5911 ปีที่แล้ว +250

    Climaxinte പോക്ക് കണ്ടപ്പോ സ്ഥിരം കണ്ടു വരുന്ന ക്ലിഷേ ആവുമെന്ന് കരുതി ബോറടിച്ചു നിൽകുമ്പോഴാ unexpected climax👍👍👍

  • @sreedevirejukurup2024
    @sreedevirejukurup2024 ปีที่แล้ว +3

    എന്റെ പൊന്നോ പൊളിച്ചു മോളെ പൊളിച്ചു 👌👍👏👏👏👏

  • @remyamaheswara5564
    @remyamaheswara5564 ปีที่แล้ว +6

    അങ്ങനെ സുന്ദരൻ പവനായി ശവമായി എന്നപോലെ🤣🤣അടിപൊളി ഒരു രക്ഷയും ഇല്ല ആക്ടിംഗ്...👌👌👌

  • @sumaashok2216
    @sumaashok2216 8 วันที่ผ่านมา

    സൂപ്പർ ആണ് കേട്ടോ സൂപ്പർ ഇങ്ങനെ തന്നെ കൊടുക്കണം ശിക്ഷകൾ ഇവന്മാർ 👌👌🙏🙏🙏👍👍👍💕💕💕

  • @ShahilaSherin
    @ShahilaSherin ปีที่แล้ว +1

    ഞാൻ എപ്പോഴും വീഡിയോ കാണുമായിരുന്നു... first time ആണ് കമെന്റ് ഇടുന്നത്.. എന്റെ മനസ്സിന് ആയതിൽ ചിന്തിപ്പിച്ചു. ഒത്തിരി ഇഷ്ടമായി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sooryasanker8300
    @sooryasanker8300 ปีที่แล้ว +8

    സൂപ്പർ ക്ലൈമാക്സ്‌.... കാണുമ്പോ ആകാംഷ ഉണ്ടായിരുന്ന എന്താകും എന്ന്... ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌....❤❤❤❤

  • @movieclub8427
    @movieclub8427 ปีที่แล้ว +603

    ബബിതയെപ്പോലെ ഒരു ഭാര്യയെ കിട്ടുന്നവൻ ഭാഗ്യവാൻ.., ആശംസകളോടെ ഒരു കറുമ്പൻ ബാച്ലർ 33 വയസ്സ് 😊

    • @annvichu3099
      @annvichu3099 ปีที่แล้ว +12

      😂😂😂

    • @dhanafathima608
      @dhanafathima608 ปีที่แล้ว +106

      Ayinedak onte matrimony🤣

    • @Renjini.r345
      @Renjini.r345 ปีที่แล้ว +42

      Ante chaattom engittanennu manasilai😂😂😂😂

    • @ayishahiba3542
      @ayishahiba3542 ปีที่แล้ว +33

      Chettan
      No hope
      Chechikke makkal inde

    • @renjitha8190
      @renjitha8190 ปีที่แล้ว

      ​@@ayishahiba3542aaarkkk

  • @SubeerFazal-nc4zd
    @SubeerFazal-nc4zd ปีที่แล้ว +1

    Super......kalaki......adipoli👍👍👍👍👍👍👍👍👍👍

  • @ambilygayathri1999
    @ambilygayathri1999 ปีที่แล้ว +90

    Climax കലക്കി...അടിപൊളി...😂

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว +1

    അതാണ് പറഞ്ഞത് ദൈവം കൂടെ ഉണ്ട്..... അപ്പപ്പോൾ ഉള്ളത് കൊടുക്കും.... തിരുവതിരുവനന്ത പുരത്തു എന്റെ അനിയത്തി ഉണ്ട്.. ഇയാളെ പോലെ തന്നെ..... എന്റെ സ്വന്തം കൂടപ്പിറപ്..... അവളെപ്പോലെ തന്നെ മോളും സങ്കടം വരുമ്പോൾ ഉള്ള ഇരിപ്പും.... ആ നിറവും നോട്ടവും..രണ്ട് മൂന്ന് കൊല്ലം ആയി അവൾ വഴക് ആണ് വിളിക്കാറും ഇല്ല കാണാറും ഇല്ല.... അനിയൻ ആയിട്ട് ഇത്തിരി പ്രോബ്ലം... എന്തായാലും ഈ പ്രോഗ്രാമിലൂടെ എന്റെ അനിയത്തിയെ എനിക്ക് കാണാം..... ഒക്കെ കമെന്റ് നീട്ടു ന്നില്ല.... എന്നെ അവൾക്ക് വളരെ ഇഷ്ടമാണ്👍👍🌹🌹ഒക്കെ

  • @anithraca7341
    @anithraca7341 ปีที่แล้ว +3

    ഒരു സിനിമ കണ്ടു തീർത്ത feel😮😮...
    Suppperr chechii❤😮😮

  • @shahidanoushad9662
    @shahidanoushad9662 ปีที่แล้ว +1

    സൂപ്പർ അടിപൊളി ❤❤❤കറുപ്പും വെളുപ്പും പടച്ചവ്വൻ തന്നതാണ് അത് മനസിലാക്കാതെ കറുപ്പിനെ മാത്ര കുറ്റം കണ്ട് പിടിക്കുന്നവർക്ക് ഈ വീഡിയേ നല്ല ഒരു പാഠം ആണ്❤❤❤❤

  • @ChandruHridhya
    @ChandruHridhya ปีที่แล้ว +3

    ക്ലൈമാക്സ് സൂപ്പർ ചേച്ചി തകർത്തു😊😘

  • @southvlogers1603
    @southvlogers1603 ปีที่แล้ว +2

    Entay ammay super eda super lastil enganay oru twist pratishilla. 🥰🥰🥰🥰🥰🥰. Eyal poli aado

  • @SheebasajuSheebasaju
    @SheebasajuSheebasaju ปีที่แล้ว +113

    Adipowli script chechi.❤ending twist കലക്കി..😂😂

  • @remyar1873
    @remyar1873 ปีที่แล้ว +1

    Ambo powoli🥰🥰🥰ingane ullavarkk ingane thanne venam

  • @sharnalatheef2053
    @sharnalatheef2053 ปีที่แล้ว +38

    uff ഇജ്ജാതി സ്ക്രിപ്റ്റ് ...പൊളിച്ചു babi .❤.സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ...അല്ലെങ്കിലും ഒരുപാടു അപമാനിക്കപെട്ടവരുടെയും അവഹേളിക്കപെട്ടവരുടെയും പക വലുതായിരിക്കും .

  • @soubhagyasukumaran1997
    @soubhagyasukumaran1997 ปีที่แล้ว +1

    പത്തു ലക്ഷം ഇച്ചിരി കൂടിപ്പോയില്ലേ എന്നൊരു ഡൌട്ട് 😂🤣😂🤣 എന്നാലും സാരമില്ല ക്ലൈമാക്സ്‌ പൊളിച്ചു 😍😍😍

  • @athulyaraneesh4957
    @athulyaraneesh4957 ปีที่แล้ว +7

    അയാളെ ഇട്ടിട്ടു പോവണം ആയിരുന്നു..😮ലാസ്റ്റ് എന്റമ്മേ

  • @aneenacyrusanu3110
    @aneenacyrusanu3110 ปีที่แล้ว +2

    Adipoli pakshe nammalevendathavaree nthinaanammuk pinne eganne ullavanokke vendy 10 laksham verutheekalayanno 5 parayumppo oru avan athreykonnumillenu parayandee

  • @sruthisruthiss600
    @sruthisruthiss600 ปีที่แล้ว +69

    Climax polichu 🎉😂

  • @Bachiabhi
    @Bachiabhi หลายเดือนก่อน +1

    Climax vamban, polichu ❤😂😊

  • @lakshmivvijayan2669
    @lakshmivvijayan2669 ปีที่แล้ว +20

    Chechi super.... 😍
    Climax powlichu... 😍
    ആ അമ്മായിഅമ്മക്കും ഒരു പണി കൊടുക്കാമായിരുന്നു...

  • @geethathulasidas1174
    @geethathulasidas1174 ปีที่แล้ว +1

    Babee Midukky Aarum Pradheeshikkatha Climax Enikku Nalla Ishttamai Supper

  • @achu-sithil3601
    @achu-sithil3601 ปีที่แล้ว +6

    ഇത് എന്തായാലും പൊളിച്ചു 💥🙌🏻

  • @risanarasheed1754
    @risanarasheed1754 ปีที่แล้ว +1

    Ambooo... Poli saanam... Last ulla aa evil smile... Ath polich.

  • @jyothiuthaman4165
    @jyothiuthaman4165 ปีที่แล้ว +5

    അടിപൊളി... ട്വിസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @anushaanu3806
    @anushaanu3806 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻പൊളിച്ചു 👍👍👍r ക്ലൈമാക്സ്‌ 🔥🔥🔥🔥🔥🔥

  • @aryavardhanvardhu1362
    @aryavardhanvardhu1362 ปีที่แล้ว +3

    Ottum expect cheyatha oru kidilan twist thanne ayirunnu 🔥 vere level 🔥

  • @ShereenaSheree-b6t
    @ShereenaSheree-b6t 4 หลายเดือนก่อน

    മോളെ നിന്റെ എല്ലാം അഭിനയവും സൂപ്പർ 👌🏻

  • @AbhishekAbhishek-bu4di
    @AbhishekAbhishek-bu4di ปีที่แล้ว +6

    Climax Adipoli 😅❤Egane oru Climax undaavum ennu vichaarichilla super 😊

  • @Snehastheworld
    @Snehastheworld 10 หลายเดือนก่อน +1

    സിനിമയെക്കാളും അടിപൊളി വീഡിയോ ❤❤പൊളി വീഡിയോ ചേച്ചി ❤❤❤

  • @blessysibi3182
    @blessysibi3182 ปีที่แล้ว +56

    എന്റെ പൊന്നോ ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😂🤩👍

  • @romaas4515
    @romaas4515 ปีที่แล้ว +1

    Kollaaaam superrrrr 🥰🥰🥰🥰🥰🥰🥰

  • @ammu8859
    @ammu8859 ปีที่แล้ว +24

    ഇങ്ങനെ ആയിരിക്കും ഓരോ പെൺകുട്ടികൾ ആത്മഹത്യാ വക്കിൽ എത്തുന്നത് 😢

  • @sreedevisv3990
    @sreedevisv3990 27 วันที่ผ่านมา

    അടിപൊളി ചേച്ചിയെ 🥰❤️❤️❤️ക്ലൈമാക്സ്‌ polichu💓

  • @AshaAsha-ce3bs
    @AshaAsha-ce3bs ปีที่แล้ว +2

    ഉഗ്രൻ ക്ലൈമാക്സ്‌ 👍👍🥰🥰💚💚

  • @Arshad-us8bk
    @Arshad-us8bk ปีที่แล้ว +1

    പൊളി ക്ലൈമാക്സ്‌ 👍🏻🤣അടിപൊളി

  • @emailrenjini
    @emailrenjini ปีที่แล้ว +6

    അടിപൊളി 👏👏👏👏👏അവളാണ് പെണ്ണ് 👍👍👍 ഇങ്ങനെ ഉള്ളവന്മാരോട് ഇത് തന്നെ ചെയ്യണം 🥰🥰🥰

  • @delveenacj6393
    @delveenacj6393 ปีที่แล้ว +42

    Twist unpredictable... Romanchification🔥🔥😂😂

  • @AD-ROCK-l7c
    @AD-ROCK-l7c ปีที่แล้ว

    പൊളിച്ചടക്കി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല😍

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +6

    ക്ലൈമാക്സ്‌ പൊളിച്ചു. 👍❤️❤️

  • @riyadavis4767
    @riyadavis4767 ปีที่แล้ว +1

    ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയി പോയി. എന്തായാലും അടിപൊളി👌❤❤❤😂😂

  • @ammuarun601
    @ammuarun601 ปีที่แล้ว +10

    Part 1 kandu kazhinjappo correct timinu part 2 Vann ..u are perfect babithachechi❤❤❤

  • @Bmnkljj123
    @Bmnkljj123 ปีที่แล้ว +34

    Super Babi. Iyaal uyarangalil ethumedo. Actor, director, script writer. Really talented.👏👏👏.
    Thanks for entertaining, educating and encouraging the society to act smart.

  • @christeenaaugustine5285
    @christeenaaugustine5285 ปีที่แล้ว

    Polichu
    Climax kidu
    Pratherkshikatha twist aayirunnu
    Super 🎉🎉🎉🎉

  • @NirmalaDevi-sc7lm
    @NirmalaDevi-sc7lm ปีที่แล้ว +4

    Climax പൊളിച്ചു അടിപൊളി 👌👌

  • @mansoorams4559
    @mansoorams4559 ปีที่แล้ว +2

    Karma is a boomerang..... Climax adipoli

  • @dayanuzantony503
    @dayanuzantony503 ปีที่แล้ว +3

    Climax കണ്ടില്ല എന്നാലും എല്ലാരും പറഞ്ഞോണ്ട് supwr😂❤️njn video കണ്ടോണ്ടു ഇരുന്നപ്പോൾ comment വായിച്ചപ്പോൾ കണ്ട കൂടുതൽ comment climax kollannu ആയിരുന്നു athattoi അങ്ങനെ പറഞ്ഞത് 😍❤️❤️❤️സംഭവം polichu🥰😍❤️

  • @shilpaunni5907
    @shilpaunni5907 ปีที่แล้ว

    എന്റെ ബബി ക്ലൈമാക്സ്‌ അടിപൊളി 🌹🌹🌹🌹🌹

  • @subiajay
    @subiajay ปีที่แล้ว +6

    ബബിചേച്ചി 1st il ഇട്ടത് പുതിയ ചുരിദാർ ആണല്ലേ sticker പറിച്ചിട്ടും അതിന്റെ വള്ളി അവിടെ തന്നെ ഉണ്ട് 😃.... ചേച്ചി climax പൊളിച്ചു

  • @sahvajasim8083
    @sahvajasim8083 ปีที่แล้ว +1

    Adipoli ippozhathe generation ingottonnu keri chorinja thirich maanthum
    Super 👍👍

  • @JumanaJumi-xs8ib
    @JumanaJumi-xs8ib ปีที่แล้ว +8

    Climax പൊളിച്ചു 👏👏

  • @VIJIHENRY
    @VIJIHENRY 8 หลายเดือนก่อน

    Superb chila acting kandu chirichu pandaaramadangi...😂😂😂.. Well done.. superb acting chechi.. luv u ❤

  • @ramsizvlog3500
    @ramsizvlog3500 ปีที่แล้ว +108

    ലാസ്റ്റ് അമ്മായി അമ്മയെ കൂടി കാണിക്കമായിരുന്നു 👍🏼❤😊

  • @Jenna_YT999
    @Jenna_YT999 ปีที่แล้ว +2

    Super video Chechi. oru video polum miss chayanduu kanarunde😀☺💟

  • @amruthamohan5758
    @amruthamohan5758 ปีที่แล้ว +4

    Supper chechi ithrayum njan pradeeshichilla 😂❤❤ climax polich

  • @SivaSiva-pn3ii
    @SivaSiva-pn3ii ปีที่แล้ว +1

    Climax adyam karuthi as usual ennu. Pinne powlichu

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 ปีที่แล้ว +5

    ബബിയുടെ വീഡിയോസിന് വേണ്ടി മാത്രമാണ് ഞാൻ കാത്തിരിക്കുന്നത്👌🏻👌🏻👌🏻

  • @thedemon2437
    @thedemon2437 ปีที่แล้ว

    പെണ്ണെ നീ തീ ആകുക 🥰🥰🥰ufff പൊളിച്ചു

  • @ShajiAnwar-xj3xs
    @ShajiAnwar-xj3xs ปีที่แล้ว +15

    എന്റെ ബബി കുട്ടി സൂപ്പർ, ആക്ടിങ് എജാതി, സൂപ്പർ ഡാ ❤️❤️

  • @binduani2981
    @binduani2981 ปีที่แล้ว +2

    Babiii പൊളിച്ചു 🥰🥰👍🏽👍🏽👍🏽

  • @thammoosdreamworld6053
    @thammoosdreamworld6053 ปีที่แล้ว +33

    Climax super..... 🥰🥰🥰🥰🥰

  • @msvlogs8479
    @msvlogs8479 ปีที่แล้ว

    Adipoli oru rakshayumilla ithrak pratheekshichichilla iniyum varoo

  • @Boyish_girl_army729
    @Boyish_girl_army729 ปีที่แล้ว +13

    Wow... Climax പൊളി 💜

  • @RJcouples3
    @RJcouples3 ปีที่แล้ว +1

    Ingane oru climax ottum pretheekshichilla super

  • @itzmiachuzz25
    @itzmiachuzz25 ปีที่แล้ว +17

    Climax polichu Chechi 🎉😂😊😊😊

  • @indhulekhajayachandran2936
    @indhulekhajayachandran2936 ปีที่แล้ว +1

    Polichuuu🎉 Adipoli. Ishtayi 😅😅

  • @mariyashan5166
    @mariyashan5166 ปีที่แล้ว +3

    Wow❤❤❤❤❤..your acting is superb....climax was really unpredictable

  • @238gshivamnair7
    @238gshivamnair7 10 หลายเดือนก่อน +1

    Surprised with the climax. 👍👏-- Preethi

  • @sheebajathin2645
    @sheebajathin2645 ปีที่แล้ว +3

    Climax polichu ❤❤

  • @pavithrapradeep2142
    @pavithrapradeep2142 ปีที่แล้ว +1

    Adipowli 🔥🔥🔥

  • @neethu3469
    @neethu3469 ปีที่แล้ว +3

    Ponn chechi oru rakshem illa pwoli acting 💯🥰 starting to end varem pwoli content um superb ❤️

  • @VniLiju
    @VniLiju หลายเดือนก่อน

    ഇതാവണം ഓരോ പെണ്ണും 👌🏻👌🏻👌🏻

  • @abhiramibinu6725
    @abhiramibinu6725 ปีที่แล้ว +15

    Climax vere level.. Pwolichu🥰❤

  • @arsharasmi3017
    @arsharasmi3017 ปีที่แล้ว

    Pwolich ❤❤❤Sett chechye ....Ithpolullavark ingane thanne kodukkanm ...ottum kooduthal alla

  • @DeepaRDeepaR-sp9br
    @DeepaRDeepaR-sp9br 11 หลายเดือนก่อน

    എന്റെ പൊന്നോ അടിപൊളി ക്ലയ്മാക്സ് 👌

  • @Anjusreenu
    @Anjusreenu ปีที่แล้ว +8

    Climax polichu😂

  • @Achuz____
    @Achuz____ ปีที่แล้ว +1

    നീ മിടുക്കിയാടി മിടുക്കി മിടുക്കി ചക്കര കുട്ടിയാlove ചേച്ചി ép 3

  • @sreejithsree4530
    @sreejithsree4530 ปีที่แล้ว +4

    കുറച്ചു പയറുപൊടിയും തൈരും ഒന്നിച്ചു mix ചെയ്തു മുഖത്തു തക്കുന്നതിനാണോ ബബിത ചേച്ചി 10ലേച്ചം 🤣🤣

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N ปีที่แล้ว

    Super video chechiiii Mutheeee ❤ orupad orupad ishtam 😘😘😘😍😍😍😍😍😍😊😊😊😊🥰🥰🥰🥰

  • @its_mei_achus
    @its_mei_achus ปีที่แล้ว +15

    Waiting aayirunnu
    Superb 🔥😍
    Uff Twist polichu❤️😂

  • @diyadaksha4030
    @diyadaksha4030 11 หลายเดือนก่อน +1

    Yaa moneee powliiii climax ❤️❤️❤️🥰🥰🥰🥰😘😘😘

  • @edusmart_2.0
    @edusmart_2.0 ปีที่แล้ว +4

    Climaxxx kalakkiii pwolichhhh 🎉🎉🎉🎉🎉🎉🎉❤❤

  • @sivasakthi6309
    @sivasakthi6309 ปีที่แล้ว

    Hambadi karumbi nee aalu kollalo😃

  • @preethakg5743
    @preethakg5743 ปีที่แล้ว +6

    Climax polichu...ottum expect cheyyatha onnu ❤❤❤❤

  • @rohinizzzztalkzzzzz6201
    @rohinizzzztalkzzzzz6201 ปีที่แล้ว

    Super chechi ottum expect cheyatha climax very good

  • @sreedevip9366
    @sreedevip9366 ปีที่แล้ว +9

    ചേച്ചി അടിപൊളി ക്ലൈമാക്സ്, ഈ ഒരു തീം വെച്ച് ആദ്യയിട്ട ഇത്രേം നല്ലൊരു സ്കിറ്റ് കാണുന്നെ,എന്താ പറയ്യ,ക്ലൈമാക്സ് with bgm കൂടെ ആയപ്പോ രോമാഞ്ചം വന്നു🔥as a black skinned girl,proud of me🖤😎

  • @thasriyas6468
    @thasriyas6468 ปีที่แล้ว

    Video kaanunnathin mumbe like adichu . Chechiyude video supper aan athukondaan kannunnathin mumb like thannath❤️❤️

  • @sahala498
    @sahala498 ปีที่แล้ว +3

    എല്ലാ വീഡിയോയും കൊള്ളാം

  • @ShajuAbubakkar
    @ShajuAbubakkar 2 หลายเดือนก่อน

    Chechi chechide videos adipoliya❤🎉🥰😍

  • @christyakhil6383
    @christyakhil6383 ปีที่แล้ว +15

    അടിപൊളി ട്വിസ്റ്റ്‌ ആയിരുന്നു. ഒരുപാട് ഇഷ്ടം ആയി.. ഇനിയും നല്ല vedios ആയിട്ടു വേഗം വായോ ബബി ചേച്ചി 😍😍

  • @unniyappammunthir4372
    @unniyappammunthir4372 ปีที่แล้ว

    Ente ponnooo🎉🎉🎉 climax.... Ingane thanneya cheyyendad... Ennale padikku🎉🎉😂😂😂

  • @brijiarjun9096
    @brijiarjun9096 ปีที่แล้ว +10

    ഇത്രയും പ്രതീക്ഷിച്ചില്ല എൻറെ പൊന്നെ സൂപ്പർ സൂപ്പർ❤❤❤❤❤❤❤🥰🥰🥰🥰🥰🥰