ഇത്ര വിലക്കുറവിൽ iPhone അമേരിക്കയിൽ വാങ്ങിയതെങ്ങനെ | iphone 14 pro max

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Apple has recently launched iPhone 14 series and we bought iPhone 14 pro max from Verizon with a trade in discount. The prize for iPhone 14 in India is almost the double when we compared with the price in USA. How we got i Phone 14 pro max with a price of $300 ( Rs. 24000)? In this video we are looking in to the price difference of iPhone 14 between India and USA and also the new features included in iPhone 14 pro max.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

ความคิดเห็น • 625

  • @safalrasheed4207
    @safalrasheed4207 ปีที่แล้ว +80

    *7:10** മുതൽ ഈ മനുഷ്യൻ എത്ര ലളിതം ആയിട്ടാണ് സമ്പത്ത് വ്യവസ്ഥ മുന്നോട്ട് പോകുന്നതിനെ പറ്റി പറഞ്ഞു വെച്ചത്* *Simply Amazing* 💥❤️

  • @unnik8868
    @unnik8868 ปีที่แล้ว +183

    ഇവിടിപ്പോ ആപ്പിളാണ് വില കുറഞ്ഞ് കിട്ടുന്നത്.. കിലോയ്ക്ക് 80 നും 90 നും കിട്ടുന്നുണ്ട്...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  ปีที่แล้ว +18

      😃🤝💪

    • @abinjoseph6530
      @abinjoseph6530 ปีที่แล้ว +11

      അതു ശരിയാണ്.... ഊട്ടിയിൽ പുതിയ manufacturing plant വന്നെന്നു തോന്നുന്നു ... ഊട്ടി ആപ്പിൾ എന്നു പറഞ്ഞാണ് വിൽക്കുന്നത്😄

    • @song...5539
      @song...5539 ปีที่แล้ว +1

      😊😊😊👍

    • @DEVAN133
      @DEVAN133 ปีที่แล้ว

      😂😂😂

    • @Rafimalappuram
      @Rafimalappuram ปีที่แล้ว +2

      Auf ആരും കേൾക്കാത്ത fresh കോമഡി

  • @ameerabu2292
    @ameerabu2292 ปีที่แล้ว +24

    എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം👏. അടിപൊളി❤️‍🔥

  • @ASARD2024
    @ASARD2024 ปีที่แล้ว +179

    അണ്ണാ വീഡിയോ ഇടാൻ മറന്നാലും EMI അടക്കാൻ മറക്കരുത്.all the best 👍

  • @vichukerala4334
    @vichukerala4334 ปีที่แล้ว +121

    ധാരാളം EMI കൾ അടയ്ക്കാൻ ഉണ്ട് ജോലിക്ക് പോണം 😂😂😂👍🏻അടിപൊളി ഡയലോഗ് ❤️

    • @sreejithnair4135
      @sreejithnair4135 ปีที่แล้ว +1

      Ividayum angane tanne aanu bro... gufai

    • @vichukerala4334
      @vichukerala4334 ปีที่แล้ว +1

      @@sreejithnair4135 same to you bro 😂😂

    • @jomjosevarghese
      @jomjosevarghese ปีที่แล้ว +1

      Same to you, as the Bank increases the credit limit we increase the way of living

  • @ckrishnan5958
    @ckrishnan5958 ปีที่แล้ว +341

    ഷിനോത് EMI അടച്ചോണ്ടിരിക്കട്ടെ, നമ്മൾ പുതിയ products കണ്ടോണ്ടൊരിക്കാം. തിരൂരിൽ 500 രൂപക്ക് മൊബൈൽ കിട്ടുമെന്ന് കേൾക്കുന്നു. എന്തായാലും ചൈന തന്നെ കേമൻ, അല്ലേ... നന്ദി, ഷിനോത്

    • @mujeebk2508
      @mujeebk2508 ปีที่แล้ว +4

      കിട്ടും

    • @spanish-kerala749
      @spanish-kerala749 ปีที่แล้ว

      @@mujeebk2508 എങ്ങനെ

    • @shamilthayyil1323
      @shamilthayyil1323 ปีที่แล้ว +14

      500 roopak dead aaya phone kitum..athil ninn spare parts edukkam..

    • @klsoloman8176
      @klsoloman8176 ปีที่แล้ว

      @@shamilthayyil1323 😜😂

    • @jithujithumon1879
      @jithujithumon1879 ปีที่แล้ว +10

      തിരൂരിൽ നിന്ന് എടുക്കുമ്പോ നല്ല ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യാൻ ശ്രമിക്കുക , അവിടെ നിങ്ങളെ പറ്റിക്കാൻ ഒരുപാട് പേര് നിൽക്കുന്നുണ്ട് ....

  • @joffzz13
    @joffzz13 ปีที่แล้ว +3

    ലോകം മുഴുവൻ ഒരു രാജ്യം ആകണം.എല്ലാവർക്കും ഇവിടെയും പോയി ജീവിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യം ഉണ്ടാവണം.ഭൂമി മുഴുവൻ ഒരു ദേഷമായി മരണം.എല്ല രാജ്യങ്ങളും ഓരോ സംസ്ഥാനങ്ങൾ പോലെ operate ചെയ്യപ്പെടണം..എത്ര മനോഹരമായ നടക്കാത്ത എൻ്റെ സ്വപ്നം

  • @americansanchaaribyaugustine
    @americansanchaaribyaugustine ปีที่แล้ว +4

    Iphone എപ്പോഴും കോമഡി ആയി ആണ്. എനിക്ക് ഇവിടെ തോന്നുന്നത്. കരിയർ എന്താണെങ്കിലും അത്യാവശ്യം മിനിമം use $80/month(with 2 year contract )ആകും. വെറും $35/month(without contract)സ്വന്തമായി Samsung S22 Ultra ഉള്ള ഞാൻ ഹാപ്പി 😜😜.

  • @nazarpindia
    @nazarpindia ปีที่แล้ว +12

    അമേരിക്കയെ കുറിച്ച് ഒരുപാടു അറിവുകൾ നിങ്ങളുടെ വീഡിയോയിലൂടെ അറിയാൻ സാധിക്കുന്നു 👍🌹🤝

  • @എന്റെഅച്ഛൻ
    @എന്റെഅച്ഛൻ ปีที่แล้ว +35

    "pazhaya veenj puthiya kuppiyil aaki"😂😂
    correct 💯

  • @user-hv7tc4hz2l
    @user-hv7tc4hz2l ปีที่แล้ว +6

    ഈ കാലത്തെ നമ്മൾ അടിമപ്പെട്ടിരിക്കുകയാണ്, എന്തിനെന്നില്ലാത്ത നെട്ടോട്ടം, ഓടുക അതിനൊപ്പം 😜...... വീഡിയോ നന്നായിട്ടുണ്ട് ഒരു സന്ദേശം കൂടിയാണ് ഇതിൽ ഉള്ളത് ❣️

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +12

    Enjoy your new iPhone 🎉
    Even though we are paying EMI every month, we don’t feel it.
    Hope you will Visit Vegas .

  • @unninavolil1249
    @unninavolil1249 ปีที่แล้ว +2

    ഐഫോൺ മേടിക്കാൻ കഴിയില്ലെങ്കിലും. ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷമായി 👌

  • @ullasthomas249
    @ullasthomas249 ปีที่แล้ว +4

    വലിയ ജാഡ ഇല്ലാതെ സ്നേഹത്തോടു കൂടിയുള്ള സംസാരം 😊

  • @abhiram.........1060
    @abhiram.........1060 ปีที่แล้ว +1

    America ill aaa iPhone avide nnu vagichu kondu vannu India ill upayoikkan patto

  • @pat1839
    @pat1839 ปีที่แล้ว +16

    Majority of the first generation people do not fall into this trap of getting the newest shiny object or keeping up with the Jones. Keep up the good work .

    • @faizalm8847
      @faizalm8847 ปีที่แล้ว

      Ok.th-cam.com/video/UezZ9OYbGnM/w-d-xo.html

    • @faizalm8847
      @faizalm8847 ปีที่แล้ว

      Ok...th-cam.com/video/UezZ9OYbGnM/w-d-xo.html

  • @007prince777
    @007prince777 ปีที่แล้ว +5

    10 years ayi bro iPhone medikan plan cheyunu. Ithuvare nadanilla. 😐

  • @saraththencheery6590
    @saraththencheery6590 ปีที่แล้ว +1

    ella videos ileyum ending superb aahnu 🔥

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว +64

    tax കുറച്ചു കൊടുത്താൽ
    1 ൻ്റെ സ്ഥാനത്ത് 10 എണ്ണം
    ചെലവാകും അപ്പോഴും
    Govt. ന് ലാഭം.
    ഈ Tax കൊള്ള
    ഇനിയെങ്കിലും അവസാനിപ്പിച്ചു
    കൂടേ ?

    • @ittachi9604
      @ittachi9604 ปีที่แล้ว +5

      നിങ്ങൾ പറയുന്നത് കൊണ്ട് മാത്രം നിർത്തുന്നു

    • @Basilaliclt
      @Basilaliclt ปีที่แล้ว

      Indian import koodum

    • @mahinindia9130
      @mahinindia9130 ปีที่แล้ว

      @@ittachi9604 sasuke evdeya ippo nattilundo atho veendum poyo

    • @jimmoriarty4530
      @jimmoriarty4530 ปีที่แล้ว

      @@ittachi9604 വളരെ ഉപകാരം 🙏

    • @shaheed-ze9bo
      @shaheed-ze9bo ปีที่แล้ว

      @@mahinindia9130 naduthendi sasuke.

  • @santhoshkp2865
    @santhoshkp2865 ปีที่แล้ว +10

    ഈ അടുത്ത കാലത്താണ് നിങ്ങളുടെ അങ്കമാകുന്നദ് സിംപ്ലിസിറ്റി പൊളിക്കുന്നുണ്ട് 👍💪

  • @sivankuttykp2602
    @sivankuttykp2602 ปีที่แล้ว +7

    ഷിനോത് , നന്നായി, സോഷ്യലിസവും ക്യാപിറ്റലിസവും സമ്മേളിച്ചാലും ഇല്ലെങ്കിലും ജോലിയുടെ അനിവാര്യത അലട്ടലില്ലാത്ത ജീവിതത്തെ നിലനിർത്താനുള്ള ആ അവസാനംവാക്കുകൾ. അഭിനന്ദനങ്ങൾ.

  • @roseed8816
    @roseed8816 ปีที่แล้ว +26

    You didn't mention about the Verizon requirements for getting this discounted price. You need to take their unlimited data plan, right? When you calculate the difference of current plan vs unlimited, the difference could be even higher than phone price.

    • @joezachariask6800
      @joezachariask6800 ปีที่แล้ว +3

      That is true. They force us to take the higher rate plan to get this offer.

    • @faizalm8847
      @faizalm8847 ปีที่แล้ว

      .th-cam.com/video/UezZ9OYbGnM/w-d-xo.html

  • @jptechtravelvlog101k5
    @jptechtravelvlog101k5 ปีที่แล้ว +4

    താങ്കളുടെ സംസാരം കേൾക്കാൻ തന്നെ മനോഹരം ആണ്.... 👌👌👌

  • @nsyoutubemedia
    @nsyoutubemedia ปีที่แล้ว +11

    Tata ഒരു ബില്യൺ ഡോളർ ഇൻവെസ്റ്റ് ചെയ്ത് iphone assembling പ്ലാൻ്റ് തുടങ്ങും എന്ന് news ഉണ്ടായിരുന്നു.

  • @Abin_234
    @Abin_234 ปีที่แล้ว +1

    Video kandirikan samayam illa... Nen restorent vare onn poyitt veram🥲

  • @mohammedhaseeb7465
    @mohammedhaseeb7465 ปีที่แล้ว +4

    ചേട്ടൻ്റെ വീഡിയോസ് ഒരു പ്രത്യേക പോസിറ്റീവ് vibe അണ്

  • @jomonshalini
    @jomonshalini ปีที่แล้ว +4

    സൂപ്പർ ബ്രോ... ഞാൻ ദാരാളം വ്ലോഗ്‌ കാണാറുണ്ട്... പക്ഷെ... താങ്കൾ ഒരു... വേറയറ്റി പീസ് ആണ്... താങ്കളുടെ കാഴ്ചപ്പാടും... അവതരണ രീതിയും ആണ്
    .. 💥💥💥💥💥

  • @reguluspiano
    @reguluspiano ปีที่แล้ว +4

    Watching this on my Pixel 6 Pro. Brought it for 90k inr right after launch. Pixels have had car crash detection since 2019 and now call screening is also available. great features but not supported in India 🥲

  • @gaganm3170
    @gaganm3170 ปีที่แล้ว +5

    Nice video...... Ending note polichu....😆😆😆

  • @aneeskankol
    @aneeskankol ปีที่แล้ว

    ee vedioyil last paranja dialouge orupaad ishtaay...well presented

  • @najeeb1971
    @najeeb1971 ปีที่แล้ว

    കിടു വീഡിയോ ബ്രോ.
    I like this video.

  • @vinurajnair5717
    @vinurajnair5717 ปีที่แล้ว +1

    Very informative video.
    You shared the life of an avg.malayalee living in USA.

  • @vijayakumar6309
    @vijayakumar6309 ปีที่แล้ว +1

    Nalla avatharanam

  • @Anieanns
    @Anieanns ปีที่แล้ว

    Polichu...all the best 👍🏻

  • @mercifulservant3496
    @mercifulservant3496 ปีที่แล้ว +1

    You have a good voice and presentation skill, God bless you 😊

  • @bijumathew2477
    @bijumathew2477 ปีที่แล้ว +1

    Congress Shinoj Bro. For your New Apple 🍎 iPhone. Hope You and family doing well.

  • @MalluStyleMultiMedia
    @MalluStyleMultiMedia ปีที่แล้ว +1

    Kollaam … adipoli

  • @HydragodOP
    @HydragodOP ปีที่แล้ว

    Nice presenting bro informative

  • @bennyjoseph1963
    @bennyjoseph1963 ปีที่แล้ว

    Wow Shinoth, superb video........!!

  • @sachinkrishna8505
    @sachinkrishna8505 ปีที่แล้ว +1

    Chattande vedio njn ippa muthalane kandu thidangiyath valare nannayittind

  • @rahulnair7035
    @rahulnair7035 ปีที่แล้ว

    Enthu neat aayittaane Ningal oru phone vaangiya video eduthirikunnathe! Features koodi kaanikkunnunde… nammude naatil ulla TH-camrs nte channel eni ethu oru content aane, pakshe avide review engane onnum alla… avar entho mahasambhavam cheytha poleyaane kaanikunnathe! Good video and stay humble like how you are! ❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +5

    പുതിയ ഫോണിന്റെ വിശേഷങ്ങൾ 😍
    പൊളിക്ക്, അടുത്ത വീഡിയോ പുതിയ ഫോണിൽ ആയിരിക്കും ഷൂട്ട്‌ ചെയ്യുക എന്ന് വിശ്വസിക്കുന്നു 🤗👌👌👌

  • @Abhi-pc7lo
    @Abhi-pc7lo ปีที่แล้ว +5

    Best unboxing video ever ❤️

  • @FinlandMallu1
    @FinlandMallu1 ปีที่แล้ว

    Adipoli aayitundu bro

  • @myworld6157
    @myworld6157 ปีที่แล้ว

    നല്ല malayalitham ulla English....👌clearly explained

  • @shamsudheenangillath2129
    @shamsudheenangillath2129 6 หลายเดือนก่อน

    Super presentations

  • @honeykanakkary
    @honeykanakkary ปีที่แล้ว +13

    Vodafone(my carrier) offered my AUD$900 for my 12 pro max 512GB here in Australia.. Similar sized iPhone 14 comes with the same price here..I guess elsewhere too.. Still contemplating whether I should go for 14 or wait for the next iPhone 15 series... Thanks Shinoth for the update...

  • @nabeelki1581
    @nabeelki1581 ปีที่แล้ว

    Shinodetta ipol video edukunnathu ethu camera or mobilil aanu, editing um..

  • @Vlogickfacts
    @Vlogickfacts ปีที่แล้ว +7

    പണ്ട് എന്ത് പുതിയ ടെക്നോളജി ആണ് വരുന്നത് എന്നാണ് എല്ലാരും കാത്തിരുന്നത് ... കുക്ക് അണ്ണൻ വന്നതോടെ ഓരോ വർഷവും എന്ത് ഫോണിൽ നിന്ന് പോകും എന്നായി 😅😅

  • @bijusam6632
    @bijusam6632 ปีที่แล้ว

    അവതരണം സൂപ്പർ

  • @greymatter666
    @greymatter666 ปีที่แล้ว

    Hi sir , simply listening to your voice itself is calming 😌
    Thank you 😊 have a great year

  • @1986youth
    @1986youth ปีที่แล้ว +1

    Shinoth etta, ee dialogues ke evidanu verranu 😀😀 adipoli video..
    iPhone de koode aa case cover also looks expensive 😀😀 which cover is it?

  • @onceuponatimevlog
    @onceuponatimevlog ปีที่แล้ว

    shinoth bro! Congratulations on your brand new phone!

  • @arunstalii3666
    @arunstalii3666 ปีที่แล้ว +6

    800 usd discount, 300 usd pay cheythu. Therefore total price is about 1100 usd which is around 88000 inr. Appo 140000 inr enthaanu 😬

    • @DivyaBalanMusical
      @DivyaBalanMusical ปีที่แล้ว +2

      Indian govt tax, GST okke
      Video 6.36 thottu kettunokku

  • @bijukpollapoil4582
    @bijukpollapoil4582 ปีที่แล้ว

    Nice presentation..

  • @srdchannel1158
    @srdchannel1158 ปีที่แล้ว

    Good explain

  • @ranjithranji8995
    @ranjithranji8995 ปีที่แล้ว

    Super adipolee 👌

  • @sharunjohn3562
    @sharunjohn3562 ปีที่แล้ว +1

    Savari chettan uyir💥💥💥💥

  • @blessleela
    @blessleela ปีที่แล้ว

    It was good a good message if this phone available in canada with same prize?

  • @mohanoommen8642
    @mohanoommen8642 ปีที่แล้ว

    Like your frankness. God bless.

  • @susanthms615
    @susanthms615 ปีที่แล้ว +1

    Congrats bro❤️

  • @joyaltom410
    @joyaltom410 ปีที่แล้ว

    Good vlog bro, your talking is good

  • @kmj604
    @kmj604 ปีที่แล้ว

    നിങ്ങളുടെ ശബ്ദവും സംസാര ശൈലിയും നല്ല രസമാണ് കേട്ടിരിക്കാൻ

  • @abrahamthomas520
    @abrahamthomas520 ปีที่แล้ว

    Good information

  • @cukbuk7825
    @cukbuk7825 ปีที่แล้ว

    Superrr...chetto..!

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 ปีที่แล้ว

    Good one🔥🔥🔥🔥

  • @anilkrishnas1
    @anilkrishnas1 ปีที่แล้ว

    നന്നായിരിയ്ക്കുന്നു അവതരണം 👌👍

  • @hitheshk999
    @hitheshk999 ปีที่แล้ว

    Nice presentation 😊❤

  • @kodaknahda3927
    @kodaknahda3927 ปีที่แล้ว

    photo studione kurichulla oru video vidumo

  • @Sijokjose4u
    @Sijokjose4u ปีที่แล้ว +8

    Upagarapedalle എന്നല്ല ഉപയോഗിക്കേണ്ട ഒരു situation വരല്ലേ എന്നല്ലേ ? 😉

  • @drpaulthattala3308
    @drpaulthattala3308 ปีที่แล้ว

    Nalla avatharanum bro

  • @likeit2022
    @likeit2022 ปีที่แล้ว

    Everything is ok except the instrumental music at the end of every episode

  • @Interstellar__98
    @Interstellar__98 ปีที่แล้ว +6

    Climax dialogue oru raksha Ela 😂😂😂

  • @amg3233
    @amg3233 ปีที่แล้ว

    Duel esim review cheyyamo

  • @sreekesh23
    @sreekesh23 ปีที่แล้ว

    Bro great video

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว

    Yea very happy to see with new phone

  • @Dev-yb9nr
    @Dev-yb9nr ปีที่แล้ว

    Ending polichu

  • @shersharajputh8660
    @shersharajputh8660 ปีที่แล้ว +3

    Uff ..ending puch dialogue 🔥👍

  • @bindhub4049
    @bindhub4049 ปีที่แล้ว +1

    Apple indiayil alle manufacturing apo ivide alle kurayan

  • @p.ashukkur4613
    @p.ashukkur4613 ปีที่แล้ว

    Congratz

  • @salabhsg
    @salabhsg ปีที่แล้ว +4

    ആർക്കും SOS feature ഉപകാരപ്പെടാതിരിക്കട്ടെ എന്നല്ല. ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ എന്ന് പറ. 😅

    • @igpa4a430
      @igpa4a430 ปีที่แล้ว

      അങ്ങിനെയാണ് ഉദ്ദേശിച്ചത്

    • @binduraman
      @binduraman ปีที่แล้ว

      അതെ. അതായിരിക്കും കവി ഉദ്ദേശിച്ചത്.

  • @pradeepchacko4458
    @pradeepchacko4458 ปีที่แล้ว +1

    Wawoo that few words in the ending.. where do u find bro these touching quotes. Great 👍

  • @jayajoseph3904
    @jayajoseph3904 ปีที่แล้ว

    👍👍👍👍...God bless you

  • @riyasvkd2236
    @riyasvkd2236 ปีที่แล้ว +2

    Tax മാത്രമല്ല വില വ്യത്യാസം എന്ന് തോന്നുന്നു .
    iPhone 14 plus (256 gb) $999
    ഇന്ത്യയിൽ ₹99900
    Iphone 14 Pro (128 GB) $999
    ഇന്ത്യയിൽ 129900.
    ഈ പ്രതിഭാസം എന്താണെന്ന് എനിക്ക് ഇതു വരെ മനസ്സിലായില്ല

    • @rithikdinesh9605
      @rithikdinesh9605 ปีที่แล้ว

      Import tax aayirikkum

    • @riyasvkd2236
      @riyasvkd2236 ปีที่แล้ว

      @@rithikdinesh9605 അത് pro version മാത്രം എങ്ങനെ വരുന്നു

    • @rithikdinesh9605
      @rithikdinesh9605 ปีที่แล้ว

      @@riyasvkd2236 Non pro version ഇവിടെ assembly ചെയ്യും. Don't know whether it started

  • @aneeshkkedy
    @aneeshkkedy ปีที่แล้ว

    ഹായ് ചേട്ടാ... അടിപൊളി

  • @aginchackacherry9234
    @aginchackacherry9234 ปีที่แล้ว +8

    Ithe polathe prices enne Indiail varunno everyone will have iphone here as well..

  • @ramanthara
    @ramanthara ปีที่แล้ว +1

    Can you make a video about gold ornaments wearing habits and interests of americans comparing to indians?

  • @vaishnav._41
    @vaishnav._41 ปีที่แล้ว +1

    Adipoli❤️

  • @amalpaul2720
    @amalpaul2720 ปีที่แล้ว

    Usa le ninn edukuna i phone e sim ayathukond .. avidunu vangich indial upayogikan patuoo??

  • @denblezz7334
    @denblezz7334 ปีที่แล้ว

    Congratulations for the brand new 14.

  • @noorudheenjamal
    @noorudheenjamal ปีที่แล้ว

    Ubhakara pedathirikkatte ennalla ubhayogikenda sahajariyam varathirikkatte ennu parayu bro

  • @KikAss_Motivation
    @KikAss_Motivation ปีที่แล้ว

    Simply humble man!! ❤

  • @JomonsVlogs
    @JomonsVlogs ปีที่แล้ว +7

    അമേരിക്കയിൽ പോയി കുറച്ച് I ഫോൺ വാങ്ങിച്ചു കൊണ്ട് നാട്ടിൽ കൊണ്ട് കച്ചവടം തുടങ്ങാം ആയിരുന്നു ഇങ്ങനെ ആണെങ്കിൽ വളരെ ലാഭമാണ് 😊

    • @arjunvk6183
      @arjunvk6183 ปีที่แล้ว +4

      Pakshe american modelil physical sim illa. Indiayil aanel jio kkum airtel num maathre esim facility ullu

  • @midhun1436
    @midhun1436 ปีที่แล้ว

    Kollam ketto😇

  • @ronyjose100
    @ronyjose100 ปีที่แล้ว

    Bro you are correct , EMI kondu mudinju car vare vittu 3 weeks kazinju next one book cheyathu pinne I phone matram mariyilla .. break kazinju back to work . Greetings from canada 🇨🇦

  • @sajinkp8141
    @sajinkp8141 ปีที่แล้ว

    Nice video 👍🏻

  • @iamanoopmohan
    @iamanoopmohan ปีที่แล้ว +4

    Hi brother

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +1

    👍👍...bro...we,the '60s born are a bit vary of taking loans...for younger generation, it's a way of life...anyway enjoy the new apple experience...l had seen about the crash alert feature in Trevor Noah show😀😀...check it out if time permits😀

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 ปีที่แล้ว +1

    Climax quote pwoliii

  • @jomjosevarghese
    @jomjosevarghese ปีที่แล้ว

    Conclusion is simply Amazing 🤩