സുപ്രീം അച്ചുമാമ ബുൾഡോസർ | T.G.MOHANDAS |

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #tgmohandas #pathrika #supremecourt
    പല മുഖ്യമന്ത്രിമാരും ബുൾഡോസർ, അക്രമികൾക്കെതിരെ ഒരു ആയുധമായിട്ട് ഉപയോഗിക്കുന്നുവോ? ഇത് സുപ്രീംകോടതി ചോദിച്ചതാണ്. നാട്ടിൽ ഹൈക്കോടതി ജഡ്ജിയെ സുപ്രീം കാരൻ കൊങ്ങയ്ക്കു പിടിക്കുന്നു. എങ്ങോട്ടാ നമ്മുടെ രാജ്യം പോകുന്നത്? നേരെ ചൊവ്വേ ഒരു കാര്യം ഈ നാട്ടിൽ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിനു മറ്റു പലരും പാര വെക്കും. ഒന്നും ഇല്ലെങ്കിൽ ഹൈ ഓർ സുപ്രീം മുതലാളി പാരവെക്കും. അതുറപ്പാണ്.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

ความคิดเห็น • 386

  • @haridasv261
    @haridasv261 วันที่ผ่านมา +91

    സുപ്രീം കോടതിയിലെ കേസുകൾ സമന്ധിച്ച് ശ്രീ TG സാറിൻ്റെ ക്ലാസ്സിലൂടെ ഏവർക്കും മനസ്സിലാകുന്ന തരത്തിൽ വിവരിച്ച് തന്നതിന് അഭിനന്ദനങ്ങൾ ❤

    • @pathrika
      @pathrika  วันที่ผ่านมา +4

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @raveendranravi8491
    @raveendranravi8491 วันที่ผ่านมา +30

    ഐതീകമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രതിപാദിച്ച "തോലൻ " എന്നയാൾക്ക് സമാനനാണ് ഇന്ന് സാർ❤
    മറ്റൊരു രീതിയിൽ ഇന്നത്തെ കാലഘട്ടവുമായി ചിന്തിച്ചാൽ മറ്റൊരു "ആശാൻ "അല്ലെങ്കിൽ "കുഞ്ചൻനബ്യാർ "അഭിനന്ദനങ്ങൾ സാർ , കൂടുതൽ ആയുരാരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @pathrika
      @pathrika  วันที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @omanakuttanpn294
    @omanakuttanpn294 วันที่ผ่านมา +41

    ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഒരുകോടതിയും ഇല്ല.....അടിയന്തരാവസ്ഥ കാലത്ത് ഈ
    സുപ്രീം കോടതി എവിടെയായിരുന്നു.....ഇതൊക്കെ കേന്ദ്ര സർക്കാരിൻ്റെ കഴിവുകേട് രാജ്യം ഉണ്ടെങ്കിലേ കോടതിയും ജഡ്ജിമാരും ഉണ്ടാവൂ .........

    • @pathrika
      @pathrika  วันที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @Root_066
      @Root_066 วันที่ผ่านมา +1

      തെറ്റാണ്. ജനങ്ങൾ മുഴുവൻ അനുകൂലിച്ചാലും നിയമം പോലെ മാത്രമേ കാര്യങ്ങൾ നടക്കാവൂ. ജനങ്ങൾ മറ്റൊന്ന് ആഗ്രഹിക്കുന്നു എങ്കിൽ നിയമം പൊളിച്ചെഴുതി അത് പാർലമെന്റിൽ പാസ്സാക്കണം.

    • @hari4406
      @hari4406 วันที่ผ่านมา +3

      ​@@Root_066സുപ്രീംകോടതി പറയുന്നത് നിയമം അല്ല. സുപ്രീംകോടതി ജഡ്ജിമാർക്ക് അനാവശ്യ പരാമർശം നടത്തുന്നത് ഇത് നിയമപ്രകാരം ആണ്? നിയമത്തിൽ പറയുന്നത് നടത്താനും നിയമം മറ്റു നിയമങ്ങൾക്ക് വിരുദ്ധമല്ല എന്നൊക്കെ മാത്രമാണ് കോടതിക്ക് അധികാരം. കോടതി എന്ത് അടിസ്ഥാനത്തിലാണ് ഹിന്ദുക്കളുടെ മത സ്വാതന്ത്ര്യത്തിന് എതിരായി വിധി ഉണ്ടാക്കിയത്? നിയമം നിർമ്മിക്കാൻ മാത്രമാണ് ലെജിസ്ലേറ്റീവ്. രാജ്യം അല്ലെങ്കിൽ സംസ്ഥാനം ഭരിക്കുന്നത് executive. Judiciary doesn't really have the legal standing to overrule constitutional functioning of legislative or executive, unless they really do something illegal or unconstitutional. Its the job of supreme court to make sure that laws are congruent. They cannot just selectively apply one set of rules to some parties and another set of selective rules for another party.

    • @hari4406
      @hari4406 วันที่ผ่านมา

      Its the executive that is responsible for law and order. Without law and order and proper administration, there is no stability or country or peaceful existence. Courts in some instances try to make bad judgements in totally unethical manner. Court judges are not elected. This is a democracy. Ultimate power is with elected representatives, not the courts.

    • @Root_066
      @Root_066 21 ชั่วโมงที่ผ่านมา

      @@hari4406 ജഡ്ജിമാർ പറയുന്നത് വിധിയിൽ ഉണ്ടാവാറില്ല. വിധിയിൽ ഉള്ളതാണ് നിയമം. അല്ലാതെ അവർ പറയുന്നത് മീഡിയയിൽ പേര് വരാൻ മാത്ര.

  • @sm2571
    @sm2571 วันที่ผ่านมา +39

    മാമാ മാധ്യമങ്ങൾക്ക് കോടതി ഓഡർ മനസ്സിലായില്ല എന്ന് തോന്നുന്നു. മനസ്സിലാക്കി തന്നതിന് TG സാറിന് നന്ദി..❤❤❤

    • @pathrika
      @pathrika  วันที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @jayanpblm
      @jayanpblm วันที่ผ่านมา

      മനസിലാകാഞ്ഞിട്ടല്ല..... കോടതി ഉദ്ദേശിച്ചതുപോലെ മനസിലാക്കി പെരുമാറി എന്നേയുള്ളൂ....

  • @vijinvijay
    @vijinvijay วันที่ผ่านมา +73

    ഭാരതം ഗതി പിടിക്കണമെങ്കിൽ ആദ്യം അഴിച്ചു പണി കാര്യമായി നടത്തേണ്ടത് എഡ്യൂക്കേഷൻ, ജുഡീഷ്യറി സംവിധാനങ്ങളിലാണ്... ഇല്ലെങ്കിൽ ഇത് പോലെ തന്നെ മൂന്നാം ലോകരാജ്യങ്ങളുടെ ഗണത്തിൽ കിടക്കും.. ഒരിക്കലും പുരോഗമിക്കില്ല

    • @pathrika
      @pathrika  วันที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @harikumarvs2821
      @harikumarvs2821 วันที่ผ่านมา +3

      സത്യം.

    • @arunakumartk4943
      @arunakumartk4943 วันที่ผ่านมา

      Cr Pc യിലും, IPC യിലും മാറ്റങ്ങൾ വന്നു വല്ലോ പണ്ട് ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയൻ സിസ്റ്റം തടയിടാൻ കേന്ദ്രം ബില്ലു കൊണ്ടു വന്നപ്പോൾ സുപ്രീം കോടതി തടഞ്ഞത് ഓർമ്മ വരുന്നു ഇനി .കാത്തിരുന്നു കാണാം.

    • @jayashrisr5854
      @jayashrisr5854 วันที่ผ่านมา +3

      Exactly

    • @hari4406
      @hari4406 วันที่ผ่านมา +3

      The chief justice seems like a misguided woke personality

  • @aparnaaparna375
    @aparnaaparna375 วันที่ผ่านมา +21

    TG 🙏🙏❤️❤️👌അങ്ങയുടെ വാക്കുകൾ അർത്ഥഗർഭം.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ วันที่ผ่านมา +68

    വന്ന് വന്ന് സുപ്രീം കോടതി j n u പോലായി.

    • @pathrika
      @pathrika  วันที่ผ่านมา +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @hari4406
      @hari4406 18 ชั่วโมงที่ผ่านมา

      അമേരിക്കയിൽ പഠിച്ചവനെ പ്രതിഷ്ഠിച്ചാൽ ഇങ്ങനെ ഇരിക്കും. മുമ്പത്തെ ഒരു rbi ഗവർണറും ഇതേ ടൈപ്പ് ആയിരുന്നു.

  • @dasank2747
    @dasank2747 วันที่ผ่านมา +38

    ജുഡീഷ്യറി ആദ്യം ഉടച്ചുവാർക്കണം

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @cchandramohan1206
      @cchandramohan1206 วันที่ผ่านมา

      അതിന് ആദ്യം ആ കോളേജിയം സിസ്റ്റം നിർത്തലാക്കണം.

    • @gopinathannair6320
      @gopinathannair6320 18 ชั่วโมงที่ผ่านมา

      പൂച്ചയ്കാര് മണി കെട്ടും 🤔

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ วันที่ผ่านมา +15

    TG..സാറിന്റെ..കൌണ്ടർ..ലെവൽ...അറിയാൻ...ആഗ്രഹം..ഉള്ളവർ....സാറിനെ..അന്തി..ചർച്ച..ചെയ്യുന്ന..ചാനനിൽ..രാഷ്ട്രീയ...കോമരങ്ങളെ...വലിച്ചു..കീറുന്നത്..കാണാം 👍🏻✨✨വൈബ് 👍🏻every.,one 👍🏻🎁🎁✨💖💖

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @pularichittazha2012
    @pularichittazha2012 วันที่ผ่านมา +22

    ബുൾഡോസർ പഴയ നിയമങ്ങളെ മാറ്റാൻ പ്രയോഗിക്കണം.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajeev37
    @sajeev37 วันที่ผ่านมา +11

    താങ്കളുടെ അവതരണം 👏👏 കേട്ടിരിക്കാനുള്ള ഏറ്റവും വലിയ ഘടകം 👍😀

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @sajithvilayilsivankurup6838
      @sajithvilayilsivankurup6838 13 ชั่วโมงที่ผ่านมา

      Correct 💯

  • @kumarprasanna6294
    @kumarprasanna6294 วันที่ผ่านมา +17

    സാധരണക്കാരന് നീതി പീഡത്തിൽ നിന്നും നീതി കിട്ടാറില്ല എന്ന് കുറച്ചൊക്കെ അറിയാമായിരുന്നു, ഇപ്പോൾ അതു ശരിയാണെന്നു താങ്കളുടെ വാക്കുകൾ തെളിയിച്ചിരിക്കുന്നു. ഇനി എവിടെ പോകും 🙄

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @BalachandranPillai-g1x
    @BalachandranPillai-g1x วันที่ผ่านมา +8

    നീതി ന്യായ വ്യവസ്ഥ യിൽ ശക്തമായ മാറ്റങൾ വരുത്തേണ്ടിയിരിക്കുന്നു.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @virattv3947
    @virattv3947 วันที่ผ่านมา +13

    കേസുനീണ്ട് പോകുന്നത് സുപ്രീം കോടതി ചിൽ മാത്രമല്ല ഇൻഡ്യമുഴുവൻ ഇങ്ങനെ തന്നെയാണ്

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @hari4406
      @hari4406 18 ชั่วโมงที่ผ่านมา

      അതൊന്നും നേരേയാക്കാൻ ചുപ്രീകോടതിക്ക് സമയം ഇല്ല. അനാവശ്യമായി ഗവൺമെന്റിന്റെ മേൽ കുതിര കയറാൻ മാത്രമേ സമയമുള്ളൂ. നീതിയും ന്യായവും ഒരു മൂന്ന് മാസത്തിനകം കിട്ടുമെങ്കിൽ ഇവിടെ ആരും ബുൾഡോസർ ഉപയോഗിക്കില്ല. നീതിയും ന്യായവും മൂന്ന് വർഷം ആയാൽ പോലും കിട്ടാത്ത അവസ്ഥയാണ് ഇവിടെ. System design ശരിയാക്കണം.

  • @citizeN10
    @citizeN10 วันที่ผ่านมา +11

    എനിക്കു ഇപ്പോൾ കുപ്രീം കോടതഗി എന്ന് കേൾക്കുമ്പോപ് ചിരി വരുന്നു

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ วันที่ผ่านมา +6

    സാർ..അങ്..പറയുന്നത്..ശരി..ആണ്..എന്ന്..പറയുന്ന..നമ്മുടെ..നല്ല..മുസ്ലിം...സ്വതരും..ഉണ്ട്..സർ 💖🙏🏻

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AsokVarma-uq4gz
    @AsokVarma-uq4gz วันที่ผ่านมา +14

    സുപ്രീം കോടതി സംശയങ്ങൾ സ്രോഷ്ടിക്കുന്നു. KG ബാലകൃഷ്ണൻറ് കാര്യങ്ങൾ ഈ സമയത്ത് ഓർമയിൽ വരുന്നു. സുപ്രീം കോടതി രാജ്യത്തിനെ ക്കാൾ വലുതല്ല രാജ്യത്തിന്റെ പൊതു പ്രേശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് govt. ആണ് കോടതിയല്ല

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @alexcena-mj1tb
      @alexcena-mj1tb วันที่ผ่านมา

      if govt fails

  • @unnikrishnan3762
    @unnikrishnan3762 18 ชั่วโมงที่ผ่านมา +3

    വളരെ നന്ദി...
    'പത്രിക' നീണാൾ വാഴട്ടെ...

    • @pathrika
      @pathrika  17 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopalakrishnapillai297
    @gopalakrishnapillai297 วันที่ผ่านมา +15

    യോഗി cm ആയിവരുന്നതിനു മുമ്പുള്ള 50 വർഷത്തെ U p യിലെ അവസ്ഥ എന്തായിരുന്നു എന്ന് ഈ ന്യായാധിപൻമാർ ആലോചിക്കേണ്ടതായിരുന്നു. അത് അറിയാമായിരുന്നെങ്കിൽ ഇങ്ങനെയുള്ള court reference ഓ വിധി ഓ ഉണ്ടാകുമായിരുന്നില്ല. എന്ന് ഞങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കുന്നു. അന്ന് കോടതിയുടെ ചുറ്റുപാടുമായിരുന്നു, ചിലർ കൈയേറ്റ വും, കൊള്ളയും, കൊലപാതകവും ഭരണാധികാരികളുടെ മൗനാണുവാദ ത്തോട്ടുകുടി നടത്തിയത്..

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @hari4406
      @hari4406 18 ชั่วโมงที่ผ่านมา

      സത്യം. ഇന്ത്യയുടെ ചരിത്രം വായിക്കാൻ പോലും ഇപ്പോഴത്തെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ച ജഡ്ജി ചന്ദ്രചുഢ് ശ്രമിച്ചോ എന്നു സംശയം. He is Harvard educated and comes off like a woke idiot in some of his comments instead of being a mature judge. His culture and attitude is tainted because of his Harvard education/training. Harvard has some anti india bias. Read the book "snakes in the ganga", a book written on anti india toolkits.

  • @Undakayi
    @Undakayi วันที่ผ่านมา +16

    സുപ്രീം court no right to question to electoral govt

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @alexcena-mj1tb
      @alexcena-mj1tb วันที่ผ่านมา

      nonsense

  • @somanadhankallayil3588
    @somanadhankallayil3588 วันที่ผ่านมา +3

    You are perfectly right, Shri Mohandas. One cannot be accused, if a common man believes that the approach of the Honorable Supreme Court is wrong and unacceptable.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KaleshCn-nz3ie
    @KaleshCn-nz3ie วันที่ผ่านมา +2

    ടി ജി സാറേ അങ്ങയ്ക്ക് പ്രണാമം 🙏❤️

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopinathankp1626
    @gopinathankp1626 วันที่ผ่านมา +3

    T. G. നമസ്തെ🙏🏽👍🏽🌹

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @haridasanvt1699
    @haridasanvt1699 วันที่ผ่านมา +7

    എന്തിനാ തെങ്ങിൽ കയറുന്നത്?? പുല്ല് പറിക്കാൻ!!!! ഹെ പുല്ല് തെങ്ങിൻ മേലോ!??? അതല്ലേ ഞാൻ ഇറങ്ങിയത് അതേ പോലെ തന്നെയെന്ന്??

    • @pathrika
      @pathrika  วันที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @edamullasudhakaran7876
    @edamullasudhakaran7876 วันที่ผ่านมา +7

    Indian ജുഡീഷ്യറി needs complete refurbication

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @legacy9832
    @legacy9832 วันที่ผ่านมา +6

    നമസ്ക്കാരം സാര്‍

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shajithuppasseril8542
    @shajithuppasseril8542 วันที่ผ่านมา +4

    Very good revelations, great.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @subhashchandran1131
    @subhashchandran1131 วันที่ผ่านมา +3

    Congratulations TG.Sir

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manichanmathew1507
    @manichanmathew1507 วันที่ผ่านมา +1

    ഇതാണ് ശരിയായ വിശകലനം.👍👍👍

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnannair6848
    @unnikrishnannair6848 20 ชั่วโมงที่ผ่านมา +3

    അനധികൃത കയ്യേറ്റ ഭൂമിയിലെ നിർമ്മിതി ഉറപ്പായും പൊളിക്കണം !

    • @hari4406
      @hari4406 17 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്. അതിന് ഒരു കോടതിയുടെയും അനുവാദം ആവശ്യമില്ല. Judiciary has no right to prevent lawful activities of executive.

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @GvNair-up9ct
    @GvNair-up9ct 19 ชั่วโมงที่ผ่านมา +1

    Good presentation Shri.T.G

    • @pathrika
      @pathrika  19 ชั่วโมงที่ผ่านมา

      Appreciated!
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sankarbalachandran5670
    @sankarbalachandran5670 วันที่ผ่านมา +3

    Well said sir

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @haridassg3310
    @haridassg3310 วันที่ผ่านมา +4

    Mr Mohandas, like you said, SC is most of the time, exceeding their powers.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jaimohankp1837
    @jaimohankp1837 21 ชั่วโมงที่ผ่านมา +1

    Nicely narrated...Thank you Sir...!!

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indhur6044
    @indhur6044 วันที่ผ่านมา +4

    Ithukote namuke athu Neelam sir.❤🎉😊

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @haridasmc4514
    @haridasmc4514 วันที่ผ่านมา +3

    Thank you

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saneeshsanu1380
    @saneeshsanu1380 21 ชั่วโมงที่ผ่านมา +3

    സുപ്രിം കോടതിയുടെ ഈ പക്ഷപാതം നല്ലതിനല്ല.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshsabitha6559
    @rameshsabitha6559 วันที่ผ่านมา +3

    ഉലമ..... തേങ്ങ 😂😂😂
    സത്യത്തിൽ ഇപ്പോളും നിലവിൽ പൊളിച്ച സാഹചര്യത്തിന് stay നഹി 🤣🤣 നാളേയും പൊളിക്കാം.... 👍🏻👍🏻👍🏻👍🏻

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-zm8kp7hl8k
    @user-zm8kp7hl8k วันที่ผ่านมา +5

    TG sir അഭിനന്ദനങ്ങൾ ❤️❤️❤️

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vrmohanan2532
    @vrmohanan2532 วันที่ผ่านมา +2

    Very very true 👍🙏

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @reshmamohanan1652
    @reshmamohanan1652 19 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤TG❤️❤️❤️❤️❤️❤️

    • @pathrika
      @pathrika  19 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @suseendrakumar5619
    @suseendrakumar5619 วันที่ผ่านมา +3

    അവിടെയും ബുൾടോബർ വന്നാലേ ഇവർ ആരാണ്ന്ന് ഇവർഅറിയു കയുള്ളു

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopinadhankj9906
    @gopinadhankj9906 วันที่ผ่านมา +3

    Very good

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasikalasasikumarnair8380
    @sasikalasasikumarnair8380 20 ชั่วโมงที่ผ่านมา +1

    Sir ji your explanation is so🎉🎉 good 👍

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sunilkumarkozhiparambil2751
    @sunilkumarkozhiparambil2751 วันที่ผ่านมา +2

    Very good 👍

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rekhavenu2159
    @rekhavenu2159 14 ชั่วโมงที่ผ่านมา +3

    വളരെ ശരിയാണ് സർ. എന്തു ചെയ്യും? എങ്ങോട്ടാണ് രാജ്യത്തിൻ്റെ പോക്ക് ?

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayank9320
    @vijayank9320 วันที่ผ่านมา +3

    Good 👍

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 วันที่ผ่านมา +1

    The more we hear about these incidents, the less respectful we feel about it!

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Kkpn420
    @Kkpn420 13 ชั่วโมงที่ผ่านมา +1

    Thanks.

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @harikumarvs2821
    @harikumarvs2821 วันที่ผ่านมา +3

    ❤❤❤❤

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithakumaritk1724
    @ajithakumaritk1724 วันที่ผ่านมา +2

    സുപ്രീംബുൾഡോസർ😢😮!

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csanalc
    @csanalc วันที่ผ่านมา +2

    2 മണിക്കൂർ 2
    5.2k
    TG sir 🙏🙏🙏

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anilmadhu8904
    @anilmadhu8904 วันที่ผ่านมา +3

    Sir the supreme power is legislature , take appropriate decision on this issue, it is the only solution.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajajjchiramel7565
    @rajajjchiramel7565 วันที่ผ่านมา +1

    Good evening Sir

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayankotteri2299
    @vijayankotteri2299 วันที่ผ่านมา +2

    👌👌👌🙏

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bindusreedevi1584
    @bindusreedevi1584 วันที่ผ่านมา +2

    👍👍👍👍👍🙏🙏🙏🙏🙏

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RadhaPadmavati
    @RadhaPadmavati วันที่ผ่านมา +3

    മരട് ഫ്ലാറ്റ് പൊളിച്ചത് എന്തിനായിരുന്നു ? ആരാണ് ഉത്തരവ് ഇറക്കിയത്?

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @aparnaaparna375
      @aparnaaparna375 วันที่ผ่านมา +1

      നിയമം അനുസരിച്ചു ശരിയാണ് ആ ഉത്തരവ്, പക്ഷേ ബാക്കി ഫ്ലാറ്റ് കൾ അതുപോലെ തന്നെ നിൽക്കുന്നു 😂😂😂🤔

  • @MegaSreedharan
    @MegaSreedharan 15 ชั่วโมงที่ผ่านมา +1

    മാതൃഭൂമി പത്രം വായിച്ച ഞാൻ ഇതിനെപ്പറ്റി ഓർത്ത് സങ്കടപ്പെട്ടതായിരുന്നു. എന്തെന്നാൽ യോഗി ജി പൊളിച്ച കെട്ടിടങ്ങളിൽ പലതും സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങളായിരുന്നില്ല.

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @krishnaraj1762
    @krishnaraj1762 วันที่ผ่านมา +1

    T.G.Sir Arabic basha padichal avarude perukal vaayikkan saadikkumennu enikku thonnunnu❤😊

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargaviamma7273
    @bhargaviamma7273 วันที่ผ่านมา +3

    സുപ്രീം കോടതി ഇരിക്കുന്ന സ്ഥലം വക്കാപ്പിൻ്റെ ആണോന്ന് ഇതുവരെ സംശയിച്ചില്ലേ... Claim എത്തിയില്ലേ?😮😮😮😮😊

    • @pathrika
      @pathrika  วันที่ผ่านมา

      Hahahaha
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ramanmp6707
    @ramanmp6707 19 ชั่วโมงที่ผ่านมา +1

    അടുത്തത് PFI കാരെ പുറത്ത് വിടും

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ammukuttyn9548
    @ammukuttyn9548 วันที่ผ่านมา +2

    പപ്പടത്തിന് പർപ്പടകം എന്ന് പറയുന്നതു പോലെയാണ് മുസ്ലീം പേരുകൽ. പണ്ട് മദനി എന്ന് നേരെ ചൊവ്വേ പറഞ്ഞിരുന്നത് മ്അദനി എന്നായി

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @999vsvs
    @999vsvs วันที่ผ่านมา +1

    🙏

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sasidharannair4673
    @sasidharannair4673 วันที่ผ่านมา +3

    I know of a case in which I had some interest filed in 2010 December in Supreme court. Since then the case was ordered to be listed as the first case. Finally the case was listed every week in 2014, 2015, 2016, but was never heard although it was ordered to be listed on priority each time. But it did not come up for final hearing till 2019 when the application was finally rejected.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @hari4406
      @hari4406 18 ชั่วโมงที่ผ่านมา

      ആ കാലതാമസം കാരണം ആളുകൾ തന്നെ ന്യായനീതി കൈയ്യിൽ എടുക്കേണ്ടി വരുന്നത്. (നീതിന്യായം അല്ല, ന്യായം ആണ് വലുത്). "ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്നൊക്കെ കോടതി പറഞ്ഞാൽ തെറ്റായ രീതി ആണ് അത്. കുറ്റക്കാരെ വെറുതെ വിടാതെ ശിക്ഷിക്കണം കാലതാമസം ഇല്ലാതെ. "ഒരു കുറ്റവാളി പോലും രക്ഷപെടരുത് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്ന മാറ്റം കോടതിക്ക് ഉണ്ടാകണം.

  • @padmanabhannair2786
    @padmanabhannair2786 16 ชั่วโมงที่ผ่านมา +1

    🙏👍

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopakumara6210
    @gopakumara6210 18 ชั่วโมงที่ผ่านมา +1

    ഇത് പറയാൻ TG സർ മാത്രമേ ഉള്ളു.😊🙏

    • @pathrika
      @pathrika  17 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shijuvelliyara9528
    @shijuvelliyara9528 17 ชั่วโมงที่ผ่านมา +1

    👌🏼👌🏼👌🏼

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajeshkelakam3512
    @rajeshkelakam3512 วันที่ผ่านมา +1

    കുറ്റം ചെയ്ത ടീമുകൾക്ക് ഇരവാദം,,,,,, കൊളളാം😃,,,,ഈ,, കുറ്റം അ നുഭവിച്ചവരുടെ ഒക്കെ ജീവിത അവസ്ഥയോ,,,,, നിയമം, എല്ലാവർക്കും,,,,,,, അങ്ങനെയല്ലേ,,,, ആ,,,.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @thampikumarvt4302
    @thampikumarvt4302 22 ชั่วโมงที่ผ่านมา

    യഥോ ധർമ്മ: സ്തഥോ ജയ : സുപ്രീം കോടതിയുടെ ആപ്തവാക്യം മറ്റി,പകരം
    " യഥോ ഈമാൻ സ്തഥോ ജയ: എന്നാക്കണം !

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @purushothamankvpurushotham263
      @purushothamankvpurushotham263 20 ชั่วโมงที่ผ่านมา

      ജമാ അത്ത് ഒലക്ക

  • @kpkunhikannan7549
    @kpkunhikannan7549 วันที่ผ่านมา +1

    കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ എന്നിവർക്ക് ഏത് സമയത്തും സുപ്രീം കോടതിയിൽ ചെല്ലാം കേസു കൊടുക്കാം -

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vinodvarghees8831
    @vinodvarghees8831 22 ชั่วโมงที่ผ่านมา

    കാക്കാന്മാർക്ക് വേണ്ടിയാണല്ലോ സുപ്രീം കോടതി.... 😆

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 12 ชั่วโมงที่ผ่านมา +1

    പാഷാണം ഭൂഷാണം എല്ലാം വക്കീൽ മാഫിയകൽ

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @TgRaju-lk6mj
    @TgRaju-lk6mj วันที่ผ่านมา +1

    🙏🌹❤️🌹🙏

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopinathannair6320
    @gopinathannair6320 19 ชั่วโมงที่ผ่านมา +1

    👌💪

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 12 ชั่วโมงที่ผ่านมา

    കീഴ് കോടതി വിധി സെക്ഷൻ കോടതി തള്ളും സെക്ഷൻ കോടതി വിധി ഹൈക്കോടതി തള്ളും ഹൈ കോടതി വിധി സുപ്രീം കോടതി തള്ളും ഇത് എന്താ ഇവൻമ്മാർ പഠിച്ചത് ഒരു നിയമം അല്ലെ😂😂😂

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ravindramalliav3628
    @ravindramalliav3628 11 ชั่วโมงที่ผ่านมา +1

    I saw this video twice. Very interesting to hear. And it is very clear how a High Court/Supreme Court takes unnecessary time to settle a case. A lay man how he suffers his time, money and loss of years in his life to get a decree from Courts.

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhaskaranp2696
    @bhaskaranp2696 22 ชั่วโมงที่ผ่านมา

    ബെഞ്ചിലിരിക്കുമ്പോൾ സ്വയം പ്ര കാ ശി ക്കും.
    ഉത്തരവിൽ
    നിയമം
    നോക്കും

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnannair6848
    @unnikrishnannair6848 20 ชั่วโมงที่ผ่านมา

    കൊള്ള-ജിയം കച്ചോടം ങ്ങട് നടക്കട്ടേ !

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @binuprathap
    @binuprathap 8 ชั่วโมงที่ผ่านมา

    Thanga that's the super

  • @jayapradeepm4308
    @jayapradeepm4308 วันที่ผ่านมา +1

    ആർട്ടിക്കിൾ തന്നെ എടുത്തു മാറ്റിക്കൂടെ

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sudhamahadevan7051
    @sudhamahadevan7051 วันที่ผ่านมา +1

    😂 So indirectly,bulldozer baba can continue.

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AmmasenveettilSurendran
    @AmmasenveettilSurendran วันที่ผ่านมา +1

    T. G. Mohandas sir, ഇപ്പോൾ നടക്കുന്ന വഖഫ് ബോർഡ്‌ issue എങ്ങനെ പോകുന്നു. പാവപ്പെട്ട ജനങ്ങളുടെ ഭൂമി നഷ്ടപ്പെട്ടു പോകുമോ?? 😮😮😮😔ദുരിടത്തിലാക്കുമോ

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 วันที่ผ่านมา

    Ullenayya🙏

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnannair6848
    @unnikrishnannair6848 20 ชั่วโมงที่ผ่านมา +1

    അംബാനിയുടെ സ്വത്തുക്കളും കയ്യേറി നിർമ്മിച്ചതാണെന്ന് ഉളുപ്പില്ലാതെ ചിലർ മോങ്ങുന്നത് കേട്ടല്ലൊ ??

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayapalcheramangalam561
    @jayapalcheramangalam561 18 ชั่วโมงที่ผ่านมา

    Chief Justices of India is demeaning their own standing !

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asethumadhavan8893
    @asethumadhavan8893 วันที่ผ่านมา

    TG Sir, you have explained about demolition of unauthorised property/ buildings constructed by antinational elements.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ วันที่ผ่านมา +1

    ഈ കാലത്തും കോടതികളിൽ പബ്ലിക്ക് കുനിഞ്ഞ് നിക്കണോ ? ഏമാനും അനുചരൻമാരും ശമ്പളമായി വാങ്ങുന്നത് നികുതി പണമല്ലെ ?
    സ്ഥിരം മറുപടി വേണ്ട. കാരണം ഞാൻ സസ്ക്രൈബും ലൈകും ചെയ്തിട്ടുണ്ട്😂

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 21 ชั่วโมงที่ผ่านมา

    സുപ്രീം കോടതിയെ അംഗീകരിക്കാൻ നിൽക്കുന്ന കേന്ദ്ര സർക്കാരിനെ പറഞ്ഞാൽ മാത്രം മതി 👿

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bindugovindaraj9271
    @bindugovindaraj9271 วันที่ผ่านมา +1

    😎😎

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnannair6848
    @unnikrishnannair6848 20 ชั่วโมงที่ผ่านมา

    SC യിൽ നീളാഞ്ഞ ഒറ്റ കേസ്സേ ഉള്ളു !
    അതാണ് ലാവലിൻ കേസ്സ് !

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vamu19
    @vamu19 วันที่ผ่านมา

    Bulldozing is a punishment under IPC😮

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @bhadrana.v.8489
    @bhadrana.v.8489 20 ชั่วโมงที่ผ่านมา +1

    🕉️🙏🕉️👍👍👍👍👍🕉️🙏🕉️🚩

    • @pathrika
      @pathrika  15 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 12 ชั่วโมงที่ผ่านมา

    ഒരു നിയമം പഠിച്ചവൻമ്മാർ പല വിധികളാണ് പറയുന്നത്😂😂😂

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajanpk3941
    @rajanpk3941 วันที่ผ่านมา +1

    Judicial activism 😮

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @radhakrishnankarunakaran4465
    @radhakrishnankarunakaran4465 วันที่ผ่านมา

    I have filed one Original Suit in one of the Munsif courts in Kerala today .I believe the Judicial Officer who would be destined to give the Verdict has started his/her Kindergarten days.

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @BharatiyaDarshanam
    @BharatiyaDarshanam วันที่ผ่านมา

    ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവ് നൽകിയത് കോടതിയല്ലേ?

    • @pathrika
      @pathrika  วันที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 12 ชั่วโมงที่ผ่านมา

    സുപ്രീം കോടതി രാജൃത്തിൻെറ കൃാൻസറാണ്

    • @pathrika
      @pathrika  11 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @santhoshnadumuri733
    @santhoshnadumuri733 วันที่ผ่านมา

    ജനങ്ങൾ k മതിയായി
    എല്ലാം 🎉

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dk3480
    @dk3480 วันที่ผ่านมา +1

    ആറു പതിറ്റാണ്ടിലധികം ജീവിച്ചപ്പോൾ എനിക്ക് ഇവിടുത്തെ നിയമ വ്യവസ്ഥയിലും നീതിന്യായവ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു!! A petitioner must be an aggreived party or petitioner must have bonafide intention. Am I right? If so who were the petitioners in sabarimala case?

    • @pathrika
      @pathrika  21 ชั่วโมงที่ผ่านมา

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @pramodbhaskaran6344
    @pramodbhaskaran6344 วันที่ผ่านมา +1

    I think the parliament should step down & allow SC to carry out the administration of the nation, then only they will realise how difficult it is, because dialogue delivery sitting in an air-conditioned court room is an easy task