ഇവിടെ മൊത്തം ഗുണ്ടാ പിരിവ് ആണ് Ep 54

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 2.1K

  • @josbingeorge
    @josbingeorge 3 ปีที่แล้ว +964

    ❤️❤️❤️🥰

  • @AutotechtravelShabeerali
    @AutotechtravelShabeerali 3 ปีที่แล้ว +1294

    കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ സഹോദരന്മാരെ സ്വന്തം ബന്ധുക്കളെ പോലെ സൽക്കരിച്ച മലയാളം പറയുന്ന ആസ്സാം ബായ്ക്കും ദീദിക്കും ഒരു പാട് നന്മകൾ ഉണ്ടാവട്ടെ

  • @tksaabi7195
    @tksaabi7195 3 ปีที่แล้ว +457

    ഇത്രയും ദിവസം സ്വന്തം മക്കളെ പോലെ എബിനെയും ലിബിനെയും നോക്കിയ ആ കുടുംബത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍❤❤

  • @-90s56
    @-90s56 3 ปีที่แล้ว +177

    ഇന്നത്തെ മുഴുവൻ ലൈക്കും ഇവരെ സ്വന്തം ബന്ധുക്കളെ പോലെ പരിചരിച്ച ആ ആസാമി കുടുംബത്തിനുള്ളതാണ്. ഇവർ രണ്ട് പേരും കാരണം ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ഉള്ള കുറെ നല്ല മനുഷ്യരെ കാണാൻ പറ്റി 😊❣️

    • @sunilsiva2496
      @sunilsiva2496 3 ปีที่แล้ว +2

      Athanu full power e bull jet uyir plz bro

    • @sanilsaji900
      @sanilsaji900 3 ปีที่แล้ว +2

      കോഷിച്ചയന് uyir....

    • @Barrister07
      @Barrister07 3 ปีที่แล้ว

      Koshy bro..

  • @OruVadakkan118
    @OruVadakkan118 3 ปีที่แล้ว +204

    എല്ലാവരും മൂന്നും നാലും നേരം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കാലത്ത് മഞ്ഞും മഴയും വെയിലും എല്ലാം സഹിച്ച് ഒരു നേരം ഭക്ഷണം സന്തോഷത്തോടെ വച്ച് കഴിക്കുന്ന Ebull Brothers നെ സമ്മതിക്കണം ...
    ദൈവം നിങ്ങളുടെ കൂടെ തന്നെയുണ്ട്.👍

  • @jamsheerjamsheer2023
    @jamsheerjamsheer2023 3 ปีที่แล้ว +106

    സിൽചയ ഗ്രാമത്തിൽ നിന്ന് വിടപറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത വിഷമം തോന്നി 😔കൂട്ട് കുട്ബം പൊളിയിരുന്നൂ

  • @humanbeingo
    @humanbeingo 3 ปีที่แล้ว +330

    ഒരിക്കൽ കണ്ട് തുടങ്ങിയാൽ പിന്നെ ഒരിക്കലും കാണാതെ ഇരിക്കാൻ പറ്റാത്ത ഒരേ ഒരു ചാനൽ E BULL JET ആ.. 🔥💕💕

    • @thaha3836
      @thaha3836 3 ปีที่แล้ว +3

      Sathyam

  • @beingatraveller7463
    @beingatraveller7463 3 ปีที่แล้ว +428

    അപകടത്തിൽ പെട്ട ഡ്രൈവേഴ്‌സിനെ സഹായിക്കാൻ നിങ്ങൾ കാണിച്ച മനസിന്‌ ഒരു ബിഗ് സല്യൂട്ട്

  • @shalumonshalu9872
    @shalumonshalu9872 3 ปีที่แล้ว +377

    69 വയസ്സായ ഞങ്ങളുടെ ഉമ്മയും (ഉമ്മയ്ക്ക് മൊബൈലിൽ കണ്ണു പിടിക്കാത്തത് കൊണ്ട് Tv യിലാണ് വീഡിയോ കാണുന്നത്) രണ്ടര വയസുള്ള മകളും അടക്കം ഏഴ് പേരിരുന്നാണ്
    നിങ്ങളുടെ വീഡിയോ കാണുന്നത്. കണ്ട് കണ്ട് ഉമ്മ നിങ്ങളുടെ വലിയ ഫാനായീ മാറീ
    ഇപ്പോ ഇടക്കിടെ സമയമെത്രയായീ എന്ന് ചോദിക്കും
    ഒമ്പത് ആയാ പിന്നെ Tv യിൽ എന്തു പരിപാടി ഉണ്ടെങ്കിലും
    നിങ്ങളുടെ വീഡിയോ കണ്ടിട്ടെ ബാക്കി കാണാൻ സമ്മതിക്കൂ..

    • @EBULLJET
      @EBULLJET  3 ปีที่แล้ว +89

      Thanks you very much

    • @sunilsiva2496
      @sunilsiva2496 3 ปีที่แล้ว +7

      Athanu full power e bull jet uyir bro

    • @shalumonshalu9872
      @shalumonshalu9872 3 ปีที่แล้ว +63

      😍🤩🥰 പടച്ചോനെ😍
      ഇങ്ങള് ഞമ്മക്ക് Reply തന്നോ ഏതായാലും
      വേഗം ഉമ്മയോട് പറയട്ടെ😍😍😍🥰

    • @azhar8639
      @azhar8639 3 ปีที่แล้ว +4

      Adipoli

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 ปีที่แล้ว +5

      Athaanu guys athaanu

  • @illiaskannur5099
    @illiaskannur5099 3 ปีที่แล้ว +53

    കൊറേ ട്രാവൽ വ്ലോഗ്
    കാണാറുണ്ട്
    ഒരു ബോറടി ഇല്ലാതെ കാണാൻ
    പറ്റുന്ന വ്ലോഗ് നിങ്ങളുടേതാണ്
    Aall the best.. അനിയൻ ബാവ ചേട്ടൻ ബാവ😍😍
    സൗദിയിൽ നിന്നും ഒരു പാവം പ്രവാസി 😀

  • @ourkingdomofhappiness5551
    @ourkingdomofhappiness5551 3 ปีที่แล้ว +65

    Tech travel eat Sujith bhaktan നിങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട് ഇന്നത്തെ വീഡിയോയിൽ... അത് കണ്ടവർ like adikku

  • @diokid9088
    @diokid9088 3 ปีที่แล้ว +269

    ഡ്രോണ് വാങ്ങിച്ചു കൊടുത്ത ആ മൂന്ന് ചേട്ടൻമാർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😍❣️💖

    • @travelbuddieshere
      @travelbuddieshere 3 ปีที่แล้ว +2

      ❤️❤️❤️❤️

    • @ansilakku8881
      @ansilakku8881 3 ปีที่แล้ว +2

      Athe

    • @diokid9088
      @diokid9088 3 ปีที่แล้ว +2

      @@jobanjoban6826 വിഡിയോയിൽ അവര് പറഞ്ഞില്ലേ. അവർ ആരാണെന്ന് ഇന്നോ നാളെയോ മനസിലാവും

  • @aslammuhammed3655
    @aslammuhammed3655 3 ปีที่แล้ว +357

    കേരള വാന്‍ലൈഫ് രാജാവ് നെപ്പോളിയൻ ആൻഡ് ടീം
    💪💪💪💪💪💪💪💪

  • @thayims5478
    @thayims5478 3 ปีที่แล้ว +231

    ഇതുപോലെ നല്ല അടിപൊളി ഫ്രണ്ട്‌സ് നെ പോലുള്ള brothers ഉണ്ടെങ്കിൽ ലൈകിക്കോ 💙💙💙💙💙💙💙💙💙💙😘😘😘

  • @sameshaugustine2439
    @sameshaugustine2439 3 ปีที่แล้ว +77

    കഷ്ടപെട്ടിട്ടുള്ളവനെ കഷ്ടപ്പാടിന്റെ വില അറിയതൊള്ളു... മക്കളെ നിങ്ങളുടെ മഹാ മനസ്സിന്റെ മുൻപിൽ നമിച്ചു 🙏🙏❤️

  • @rightclicks
    @rightclicks 3 ปีที่แล้ว +53

    പൊന്ന് മച്ചാൻമാരെ നിങ്ങള് പൊളിയാണ് ട്ടാ ... നിങ്ങളെ സമ്മതിക്കണം. ❤️❤️

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +155

    നിങ്ങടെ ഇൻട്രോ കേൾക്കാൻ ഒരു സുഖമാ ... ഫെഡ് അപ്പ്‌ ആയി ഇരിക്കുവാണേൽ അതൊന്ന് കേട്ടാൽ മതി .. അതൊക്കെ പമ്പ കടക്കും 🔥🔥🤩

  • @Mallufamilyinaustralia
    @Mallufamilyinaustralia 3 ปีที่แล้ว +170

    ഭക്ഷണം വേണോന്നു ചോദിയ്ക്കാൻ കാണിച്ച ആ നല്ല മനസിന് സല്യൂട്ട്❤️❤️

    • @anas9276
      @anas9276 3 ปีที่แล้ว +1

      Adhe..

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว +621

    E BULL JET
    സ്ഥിരം വ്യൂവേഴ്സ്
    പ്ലീസ് ലൈക്‌ 👇👇

    • @autobeats369
      @autobeats369 3 ปีที่แล้ว +3

      💝

    • @prathapshymolshymol6133
      @prathapshymolshymol6133 3 ปีที่แล้ว

      entinu

    • @robinp.j6201
      @robinp.j6201 3 ปีที่แล้ว +3

      അതാണ്

    • @subinvaas4623
      @subinvaas4623 3 ปีที่แล้ว

      4 * 7 = 22 ? എന്നാല് എട്ടു വെച്ചിരിക്കും 32 രണ്ട് രൂപ ലാഭം 😉😉😉

    • @AtHuL_ShAjI_787
      @AtHuL_ShAjI_787 3 ปีที่แล้ว

      @@subinvaas4623 😑

  • @athulmr3996
    @athulmr3996 3 ปีที่แล้ว +13

    യാത്ര ചെയ്യാൻ ഭാഷ ഒരു പ്രശ്നവും അല്ലെന്നു തെളിയിച്ചു തന്ന രണ്ട് വ്യക്തികൾ നിങ്ങൾ ആയിരിക്കും 😘😘😘❤❤👌👌👏👏

  • @salukdytravelvlogs155
    @salukdytravelvlogs155 3 ปีที่แล้ว +3

    Accident സംഭവിച്ച സ്ഥലം കഴിഞ്ഞപ്പോ നിങ്ങളെ രണ്ടു പേരുടെയും മുഖത്തെ സന്തോഷം പോയപോലെ തോന്നിയത് എനിക്ക് മാത്രമാണോ💞നിഷ്കളങ്കമായ മനസ്സാണ് നിങ്ങൾ രണ്ടുപേരും 👍💓💞

  • @tintuccp4760
    @tintuccp4760 3 ปีที่แล้ว +550

    ഇവരെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് Adi....... Love u e bull jet

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +73

    ആ ലോറിക്കാരുടെ അടുത്ത് സ്‌നേഹം കാണിച്ച ചേട്ടന്മാർക് കൊടുക്കണം ഇന്നത്തെ ലൈക്

  • @fazilmp4455
    @fazilmp4455 3 ปีที่แล้ว +80

    രണ്ട് മൂന്ന് ദിവസം മലയാളം സംസാരിക്കുന്ന ചേട്ടനോടപ്പം ആ ഗ്രാമത്തിലെ പ്രകൃതിയും മീൻ പിടിത്തവും അവിടുത്തെ ജീവിത ചുറ്റുപാടും കാണിച്ചു തന്ന പ്രിയ സഹോദരങ്ങൾക്ക് എല്ലാവിത ആശംസകളും...നിങ്ങളെ അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ട ആ ഫാമിലിക്ക് എല്ലാവിത നന്മകളും ഉണ്ടാവട്ടെ...

  • @nabeel9409
    @nabeel9409 3 ปีที่แล้ว +178

    ലോറി അപകടം നടന്നവിടെ പോയി കഴിച്ചോ എന്ന് ചോദിച്ചാ നിങ്ങളുടെ മനസ്സ്‌ ❤️

  • @fayizz.mohd.
    @fayizz.mohd. 3 ปีที่แล้ว +253

    *മേഘലയിൽ സഹായിക്കാൻ ഇരിക്കുന്ന മലപ്പുറം കോട്ടക്കൽ ഉള്ള ചേട്ടനിരിക്കട്ടെ ലൈക്*

  • @ksa7010
    @ksa7010 3 ปีที่แล้ว +175

    യാത്രയിൽ ഉടനീളം ദൈവ അനുഗ്രഹം ഉണ്ടാകട്ടെ ഇനിയും നല്ല ആൾക്കാരെ കണ്ടുമുട്ടാൻ സാധിക്കട്ടെ,

    • @sunilsiva2496
      @sunilsiva2496 3 ปีที่แล้ว +2

      Athanu bro

    • @sanilsaji900
      @sanilsaji900 3 ปีที่แล้ว +6

      ഗഫൂർ ഇക്ക. ഉയിരെ.,.

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 ปีที่แล้ว +1

      Gafoorkaa🤩🤩🤩

    • @dhanyakdhanya6688
      @dhanyakdhanya6688 3 ปีที่แล้ว +1

      ഈ പഹയൻ എല്ലായിടത്തും ഉണ്ടല്ലോ വിഷ്ണു കുമ്പിടിയെ ഇപ്പൊ കാണാനില്ല

    • @prasadks4455
      @prasadks4455 3 ปีที่แล้ว

      No

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +102

    ഇന്നത്തെ ലൈക്ക് മലയാളം സംസാരിക്കുന്ന ആ ചേട്ടനും ചേട്ടന്റെ വലിയ ഫാമിലിക്കും👍👍

  • @akshaynandhu9379
    @akshaynandhu9379 3 ปีที่แล้ว +55

    ഈ ഒരു eneregy വേറെ എവിടെ കാണാൻ കിട്ടും... എന്റെ പൊന്നു മച്ചാന്മാരെ നിങ്ങൾ വേറെ ലെവൽ ആണ് 😍😍

  • @samadvk8418
    @samadvk8418 3 ปีที่แล้ว +1

    വീഡിയോ കണ്ടു കണ്ടു അഡിക്റ്റായി
    നിങ്ങളെ രണ്ടുപേരുടെയും നിഷ്ക്കളങ്കമായ അവതരണം വീഡിയോ ഒരു സിനിമ കാണുന്ന ത്രില്ലോടെ യാണ് കാണാറ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യയുടെ ആത്മാവ് നിങ്ങളിലൂടെ നമുക്കും കണ്ട് ആസ്വദിക്കാൻ സാധിച്ചതിൽ വളരെയേറെ നന്ദിയുണ്ട് നിങ്ങളോട്. മറ്റുള്ളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും മനസ്സിലാക്കി അവരെ നിങ്ങൾ സഹായിക്കുന്ന നിങ്ങളുടെ വലിയ മനസ്സിന് മുന്നിൽ പ്രണാമം
    നിങ്ങളെ എല്ലാവിധത്തിലും സഹായിക്കുന്ന എല്ലാനല്ലമനുഷ്യർകും എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @CrazyboY-mz1cy
    @CrazyboY-mz1cy 3 ปีที่แล้ว +30

    തിരിച്ചു നാട്ടിൽ വരുമ്പോൾ ഒരു വല്യ സ്വീകരണം തന്നെ കൊടുക്കണം 😍

  • @arthurshelby6721
    @arthurshelby6721 3 ปีที่แล้ว +62

    1 .39 മിനിറ്റ് ഉള്ള ad മുഴുവൻ കണ്ട് ഞാൻ എൻ്റെ സംഭാവന നൽകുന്നു
    നന്ദി

  • @harifvkkk
    @harifvkkk 3 ปีที่แล้ว +223

    തീരെ വെറുപ്പിക്കാത്ത ചാനൽ.
    എബിൻ നീ നല്ല ബുദ്ധിമാനാണ്

    • @freds1134
      @freds1134 3 ปีที่แล้ว +1

      Correct

  • @amalpmohan3537
    @amalpmohan3537 3 ปีที่แล้ว +52

    ലോകത്തിന്റെ ഏതു ദിക്കിൽ പോയാലും ഒരു മലയാളി ഉണ്ടാകും 💚💚💚

  • @nihalxil1439
    @nihalxil1439 3 ปีที่แล้ว +35

    ആക്‌സിഡന്റ് പെട്ടവരെ സഹായിക്കാൻ കാണിച്ച ആ മനസ്സ് 🙏😍

  • @zameerismayil3699
    @zameerismayil3699 3 ปีที่แล้ว +31

    എബിൻ നല്ല കിടിലൻ ഡ്രൈവിംഗ് ആണോല്ലോ 🥰😍

  • @reels-by-chithra
    @reels-by-chithra 3 ปีที่แล้ว +47

    ഒരു TH-cam സൂപ്പർ സ്റ്റാറുകളുടെയും പിന്തുണയോ സഹായമമോ ഇല്ലാതെ ഇതുവരെ എത്തിയ ഈ പ്രിയ സഹോദരകൾക്കു 😍😍 എല്ലാ ആശംസകളും .. God bless you and good luck🙏🙏🙏😊..... ഇങ്ങെനെയാണ് ഇവരുടെ ഉയർച്ചയെകിൽ ഉടനെ തന്നെ പല യൂട്യൂബ് സ്റ്റാറുകളും ഇവരെ വന്നു കാണാൻ സാധ്യത ഉണ്ട് .. (അതും അവിചാരിതമായി വഴിയിൽ വച്ചുള്ള് കണ്ടുമുട്ടൽ .. 😂😂😂😂)

  • @modified_kerala_
    @modified_kerala_ 3 ปีที่แล้ว +188

    Ebulljet, travelista, techtravela eat കാണുന്നവർ ലൈക്‌ അടിച്ചു പൊട്ടിക്കു... ❣️❣️
    Ebull jet uyirr😘😘

    • @adhil_mhd_
      @adhil_mhd_ 3 ปีที่แล้ว +1

      പിന്നല്ല 🔥

  • @syammavoor
    @syammavoor 3 ปีที่แล้ว +47

    ഇന്നലെ മലപ്പുറം ഫാൻസ് ഫസ്റ്റിടച്ചു ഗയ്സ്. കോഴിക്കോടുകാരുടെ പവർ ഇന്ന് കാണിച്ചു കൊടുക്കണം ഗയ്സ് . കേറി വാ പിള്ളേരേ ....
    Love from Calicut

  • @ubaidkkd6704
    @ubaidkkd6704 3 ปีที่แล้ว +17

    പെങ്ങളുടെ കൊച്നു വലിയ ഇഷ്ട്ടമാണ് ഈ ചെട്ടന്മരെ
    ഹെഡ്സെറ്റ് വെച്ച് ഇന്നു വിഡിയോ kandukondirikkumbol കൊച്ചു പെട്ടൊനു കരയാൻ തുടങ്ങി എന്താണ് കാര്യം എന്ന് അനെഷിചപ്പൊൽ
    എന്നും ഹെഡ്സെറ്റ് വെക്കാതെ ആയിരുന്നു വിഡിയോ kandirunath ഇന്ന് ഹെഡ്സെറ്റ് ഫുൾ സൗണ്ടിൽ വെച്ചപ്പോൾ machanmarude intro സൗണ്ട് കേട്ട് നെട്ടിയത് ആണ്

  • @sonys4220
    @sonys4220 3 ปีที่แล้ว +3

    എനിക്ക് ഇവന്മാരുടെ സംസാരം വളരെ ഇഷ്ടമാണ്. God bless you guys

  • @travel_with_soulmate.
    @travel_with_soulmate. 3 ปีที่แล้ว +49

    ഗൗരവ് ഭായിക്കും ധീതിക്കും ഇന്നത്തെ കുതിരപവൻ

  • @CLEVERMINDSLIN
    @CLEVERMINDSLIN 3 ปีที่แล้ว +19

    മച്ചാനെ....നിങ്ങൾ രണ്ടുപേരും മലയാളികളെ വേറെ ലെവൽ ആക്കി🔥😍

  • @abhayanilkumar04
    @abhayanilkumar04 3 ปีที่แล้ว +19

    നിങ്ങൾ വളരെ നല്ല മനുഷ്യരാണ്. GOD BLESS YOU BOTH💟💟

  • @appul5423
    @appul5423 3 ปีที่แล้ว +40

    കഴിഞ്ഞദിവസം സുജിത് ഭക്തൻ ന്റെ വീഡിയോയിൽ പറഞ്ഞിരുന്നു നിങ്ങളുടെ വീഡിയോ കാണാറുണ്ടെന്നും വളരെ മികച്ചതാണ് എന്നും

    • @appul5423
      @appul5423 3 ปีที่แล้ว +5

      ഇന്ന് സുജിത് ഭക്തൻ തന്റെ വീഡിയോയിൽ നിങ്ങൾക്ക് മികച്ച പിന്തുണ നൽകി

    • @murshidkhanscricketlife7390
      @murshidkhanscricketlife7390 3 ปีที่แล้ว

      Share it

  • @rasheedok1597
    @rasheedok1597 3 ปีที่แล้ว +17

    Power on.....👍♥️♥️
    കിടിലൻ മേഘാലയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
    കോട്ടക്കലിൽ നിന്നും ❤

  • @ncmphotography
    @ncmphotography 3 ปีที่แล้ว +27

    മുത്ത് മണികൾ❤️👍
    നിങ്ങളുടെ നല്ലമനസ്സ് കാരണമാണ്
    നിങ്ങള്ക്ക് സഹായത്തിനു നല്ല നല്ല ആളുകളെ കിട്ടുന്നത്❤️
    Keep going guys✌️

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +62

    ഇന്ത്യയുടെ ആത്മാവിനെ തൊട്ട് തലോടി അതിന്റെ തനിമ ഒട്ടും കുറയാതെ മലയാളികളിലെത്തിക്കുന്ന എബിനും ലിബിനും.കൊടുക്കൂ മുത്തുമണികളെ like ഇവർക്ക് E bull jet uyir..... ❤️❤️❤️❤️❤️

  • @alenthomas3504
    @alenthomas3504 3 ปีที่แล้ว +59

    നിങ്ങളെ കാണുമ്പോൾ ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നുന്നു ❤️❤️❣️✌️✌️👍👍👍💪💪💪🔥🔥

  • @shijomohan7868
    @shijomohan7868 3 ปีที่แล้ว +3

    മറ്റുള്ളവരെ യാതൊരു മടിയും കൂടാതെ സഹായിക്കാനൊള്ള മനസ്സുള്ളത് കൊണ്ടാണ് ഇവർക്ക് എവിടെ ചെന്നാലും സഹായത്തിന് ആൾക്കാരെ കിട്ടുന്നത്

  • @darjeelingmallu4355
    @darjeelingmallu4355 3 ปีที่แล้ว +5

    കഴിഞ്ഞ ചില ദിവസങ്ങളിൽ നിങ്ങളെ സ്വന്തം മക്കളെപ്പോലെ കരുതിയ ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ..( പാസ്റ്റർ ഡാർജിലിങ്)

  • @Dustin094
    @Dustin094 3 ปีที่แล้ว +39

    അടി ഇടി വെടി തെറി ഇതാണ് വാൻലൈഫ്
    E BULL JET ❤❤❤❤❤❤😍😍😍

  • @forever2789
    @forever2789 3 ปีที่แล้ว +40

    ലോറി യിലെ ആ ചേട്ടന്മാരെ സഹായിച്ച നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏🙏

  • @thwayyibff9573
    @thwayyibff9573 3 ปีที่แล้ว +96

    നമ്മുടെ e ബുള് ജെറ്റ്
    മച്ചാൻ മാരുടെ
    Vidiyo വേറെ വൈബ
    എജ്ജാതി ഹാരമാ എന്നറിയോ 🤩🤩😘

  • @paikkadan-theroamer8612
    @paikkadan-theroamer8612 3 ปีที่แล้ว +11

    ഇപ്പോൾ ഒരു ആവേശമാണ് e Bull Jet 💪

  • @richumecheril2818
    @richumecheril2818 3 ปีที่แล้ว +4

    ദീദിക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക് , പിള്ളേരെ സ്വന്തം വീട്ടുകാർ എന്ന നിലക്ക് നോക്കിയതിന് ❤️❤️❤️

  • @kl52kl39
    @kl52kl39 3 ปีที่แล้ว +64

    എബിൻൻ്റെ ഡ്രൈവിoഗ് പൊളി:
    ആർകൊക്കെ ഇഷ്ടപ്പെട്ടു

  • @anissonjjohn2064
    @anissonjjohn2064 3 ปีที่แล้ว +34

    Perfect driver
    Leader
    Intelligent
    Brilliant
    Ebin😍

  • @jeringeorge7770
    @jeringeorge7770 3 ปีที่แล้ว +10

    Friends.... ഒരു ചെറിയ suggestion... കയ്യിൽ ഒരു സഞ്ചി കരുതുക... plastic സഞ്ചിയിൽ സാധനം വാങ്ങുനത് ഒഴുവാക്കുക ... All the best

  • @rajakumar82
    @rajakumar82 3 ปีที่แล้ว +11

    വണ്ടിക്കുള്ളിൽ ഇരിക്കുമ്പോൾ മാസ്ക് വയ്ക്കുകയും പൊതുജന മധ്യത്തിൽ മാസ്ക് ഇല്ലാതെ നടക്കുകയും ചെയ്യുന്ന ഇവർക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @abhinavm.s1410
    @abhinavm.s1410 3 ปีที่แล้ว +29

    എന്നും നന്മകൾ മാത്രം വരുത്തട്ടെ സഹോദരങ്ങൾക്ക് ❤️❤️

  • @limeshmohanan739
    @limeshmohanan739 3 ปีที่แล้ว +45

    Omni ആയതുകൊണ്ടാണ് നിങ്ങൾക്ക് ഇതുപോലുള്ള ചെറിയ വഴികളിൽ ഒക്കെ കേറി പോകാൻ പറ്റുന്നത്.. വണ്ടി മാറുമ്പോ 4x4 ഉള്ള ഏതെങ്കിലും വണ്ടി എടുത്താൽ ഏതു കാടും മലയും കേറി പോകാം.. all the best 👍

  • @king-ze3qe
    @king-ze3qe 3 ปีที่แล้ว +6

    അവർ എല്ലാവരും സൂപ്പർ ആണ് ഒരുപാട് ഇനിയും ഇത് പോലെ സന്തോഷം ത്തോടെ ഇരിക്കാടെ ഒരുപാട് നന്ദി ആ കുടുംബം ബിഗ് സല്യൂട് ❤️❤️❤️❤️❤️

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് മച്ചാന്മാരെ ആ ലോറി കാർക്ക് ഫുഡ്‌ കൊടുക്കാൻ കാണിച്ച മനസ് വലുതാണ്

  • @user-rg3nr1ro3s
    @user-rg3nr1ro3s 3 ปีที่แล้ว

    പ്വോളിക്ക് മച്ചാന്മാരെ കട്ടക്ക് കൂടെ ഉണ്ട്..... e bull jet brothers.... നിങ്ങൾ വേറെ ലെവൽ ആണ്

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +71

    🌹🌹🌹ഹായ് മുത്തുമണികളെ🌹🌹🌹...
    നമ്മുടെ ഫാമിലിയിലെ എല്ലാവരും ഒന്ന് ലൈക് ചെയ്തേ👍👍👍🌹🌹🌹
    പൊടികളും കടുകും ഒക്കെ ഇടാൻ ചെറിയ കുപ്പികൾ വാങ്ങി ഒരു ബാക്കറ്റിൽ ഇട്ട് വെക്കൂ...

  • @krishnaprasad5116
    @krishnaprasad5116 3 ปีที่แล้ว +69

    നിങ്ങളുടെ വീഡിയോ കാണുന്ന ആ അരമണിക്കൂർ നേരം മനസിലുള്ള വിഷമങ്ങളെല്ലാം മറക്കുന്നു. ❤️

  • @amalabdul87
    @amalabdul87 3 ปีที่แล้ว +27

    Travelista😍😍🤺🤺🤺
    E bull jet 😍😍🤺🤺🤺

  • @thoyyibparamban6649
    @thoyyibparamban6649 3 ปีที่แล้ว +13

    31-10-2020
    ഇന്ന് സുജിതേട്ടന്റെ vedio'il e bull jet'ine കുറിച്ച് positive aayi കാര്യങ്ങൾ പറയുന്നുണ്ട്. But ഒരേയൊരു കാര്യം പറഞ്ഞത് നിങ്ങള് negative ടൈറ്റിൽ ഒഴിവാക്കണം എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഇനി മുതൽ നെഗറ്റീവ് title ഒഴിവാക്കണം

  • @praveenkumar-op3ff
    @praveenkumar-op3ff 3 ปีที่แล้ว

    ഫുഡ് കൊടുക്കാൻ കാണിച്ച മനസിന് സല്യൂട്ട് ...... തടസങ്ങളൊന്നുമില്ലാതെ മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ -----

  • @sivakumarnrd3482
    @sivakumarnrd3482 3 ปีที่แล้ว +42

    നിഷ്‌കളങ്കരായ ഗ്രാമവാസികളെ പിരിഞ്ഞപ്പോൾ വിഷമം, 😔

  • @sonofcv9575
    @sonofcv9575 3 ปีที่แล้ว +41

    All kerala നെപ്പോളിയൻ ഫാൻസ്‌ ഇവിടെ വായോ ...

  • @jkpvgsm
    @jkpvgsm 3 ปีที่แล้ว +19

    എന്തുവാടെ ഇത് 😁പുഞ്ച വരമ്പത്തു കൂടി ആണല്ലോ ഓമ്നി പോകുന്നത്, അപാരം 😍

  • @salikv2531
    @salikv2531 3 ปีที่แล้ว +5

    കണക്കിന്റെകാര്യത്തിൽ രണ്ടുപേരും ഒന്നിനൊന്നു മെച്ചം......സബോള കേരളത്തിൽ 100 ഉരുളക്കിഴങ്ങിന് 50 കോഴി മുട്ട ഒരെണ്ണം 6 രൂപയാണ്👍👍👍💝

  • @joyaltitus7256
    @joyaltitus7256 3 ปีที่แล้ว +14

    നിങ്ങളുടെ സഹായിക്കാനുള്ള ആ മനസിനിരിക്കട്ടെ ഇന്നത്തെ 👍👍👍👍🔥🔥🔥

  • @r.a6887
    @r.a6887 3 ปีที่แล้ว +50

    എട ലിബിനേ നീ കണക്കിലും ഭയങ്കര പണ്ഡിതനാണല്ലോ😜

    • @muhabbath100
      @muhabbath100 3 ปีที่แล้ว +7

      4x7 = 22 lebin equation 😁

    • @charlztechy7621
      @charlztechy7621 3 ปีที่แล้ว +1

      Athe 3 eezhu 21 sariyakum illa... Enna 8 il pidichu nokkam.. 3x8 ..24 athum sariyakunnillallo karthaave !!🙄

    • @dr_chromental_5004
      @dr_chromental_5004 3 ปีที่แล้ว

      @@charlztechy7621 7. 50mudakk

  • @wlllan7481
    @wlllan7481 3 ปีที่แล้ว +4

    🔥Risk എടുത്താല resk സപിടാൻ പറ്റു🔥
    എത്ര വലിയ risk ആയാലും ഒരു വിഷയം ഇല്ലന്ന് പറഞ്ഞു van life ചെയുന്ന ebull jet
    ❤️love from pathanamthitta

  • @sanjaysaji6324
    @sanjaysaji6324 3 ปีที่แล้ว +44

    Innatja like namuda muthumainesss neoplean uyriir❤️😍🔥

  • @TravelAliyanSubin
    @TravelAliyanSubin 3 ปีที่แล้ว +1

    നിങ്ങൾടെ കഷ്ടപ്പാട് കാണുമ്പോ നെഞ്ച് പൊട്ടുന്നു 😳😳🔥ഈ യാത്ര അവസാനിക്കുമ്പോൾ നിങ്ങളും കുടുംബവും രക്ഷപ്പെടട്ടെ ❤️✌️✌️✌️🔥

  • @phoenixcreations7639
    @phoenixcreations7639 3 ปีที่แล้ว

    നല്ല നിഷ്കളങ്കരായ ജ്യേഷ്ടനും അനിയനും എനിക്ക് ഒത്തിരി ഇഷ്ടമായി ❤️❤️❤️

  • @user-iw7gi6pk9w
    @user-iw7gi6pk9w 3 ปีที่แล้ว +74

    ❤Ep- skip ചെയ്യാതെ കാണുന്നവർ അടി like.. Power veratte ... Full സപ്പോർട്ട് ഉണ്ട്.😍E bull jet uyrr😍... (സ്നേഹം മാത്രം പരേതൻ )❤

  • @Anwar12300
    @Anwar12300 3 ปีที่แล้ว +11

    ഉർള കിഴങ് or 💖 മലയാളി 💖 ലോകത്തിലെ എവിടെയും ഉണ്ടാകും
    അതാണ് 💪💪💪
    മലയാളിടാ 💖💖💖💖

  • @kishorkollampana9364
    @kishorkollampana9364 3 ปีที่แล้ว +9

    ആസ്സാം ഗൗരവ് &ഫാമിലി ♥️. കിടിലൻ ഡ്രോൺ ഷോട്ട് വീണ്ടും വരുന്നു

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว

    അസാമിലെ ഗ്രാമംവും ആ നിഷ്കളങ്കരായ മാനുഷരും.......👌👌👌👍👍

  • @filbinvarghese6937
    @filbinvarghese6937 3 ปีที่แล้ว +10

    ആ ഭക്ഷണം കൊടുക്കാനുള്ള മനസ്സ്💯💯💯💯

  • @sunilpr7111
    @sunilpr7111 3 ปีที่แล้ว +16

    😊ഡ്രോൺ എത്തുമല്ലെ. സന്തോഷമായി

  • @asiantravel6289
    @asiantravel6289 3 ปีที่แล้ว +14

    “You go Man” athanu namall......... God’s grace ❤️🙏🏻

  • @anukrishnan1052
    @anukrishnan1052 3 ปีที่แล้ว +66

    1 *7=7
    2*7=14
    3*7=21
    4*7=22
    ... 😍😍 Libin thug... 🥰❤️🥰

    • @itzmyopinion9917
      @itzmyopinion9917 3 ปีที่แล้ว +8

      അപ്പൊ 8 ആയിരിക്കും..
      4x8=30..
      ഇപ്പൊ ശെരിയായി 😜😜😜✌️

    • @ummarmoolayil4598
      @ummarmoolayil4598 3 ปีที่แล้ว +2

      എബിൻ ഭയങ്കര കണക്കപ്പിള്ള യാണ്

    • @pradeep.lukose37
      @pradeep.lukose37 3 ปีที่แล้ว +1

      22+8 um 30 alle appo 8 aarikkum

    • @akj10000
      @akj10000 3 ปีที่แล้ว +1

      guys multiplication table learning

    • @shahulbaku2058
      @shahulbaku2058 3 ปีที่แล้ว +1

      Njan kore aalojich😂 Libin 💕💕

  • @sebinchacko9233
    @sebinchacko9233 3 ปีที่แล้ว +5

    ആക്‌സിഡന്റ് ആയ അവരെ സഹായിക്കാൻ കാണിച്ച മനസ്... 😍🌹

  • @rameshunni9411
    @rameshunni9411 3 ปีที่แล้ว

    suzuki കമ്പനിക്കാര് കണ്ടാൽ നിങ്ങൾക്കൊരു പുത്തൻ വണ്ടി കിട്ടും, ഞങ്ങളുടെ പ്രാർത്ഥന കൂടുണ്ട് ബ്രോ. 🥰🥰🥰🥰 പൊളിയാണ് നിങ്ങൾ

  • @vivekvivz9794
    @vivekvivz9794 3 ปีที่แล้ว +16

    Xuv chettane miss cheyundd💯

    • @rajeshpsla8301
      @rajeshpsla8301 3 ปีที่แล้ว +2

      Xuv chettan powlikuvalle chettante channalil

  • @mr.dudevlogs2648
    @mr.dudevlogs2648 3 ปีที่แล้ว +64

    വന്നു വന്നു പേവർ വന്നൂ 💥💥💥💥
    കട്ട ഫാൻസ്‌നു ലൈക്‌ അടിക്കാനുള്ള നുൽ 😘😘

  • @_sineesh
    @_sineesh 3 ปีที่แล้ว +8

    Love From Palakkad ❤️ E BULL JET UYIRR
    LIBI
    EBHI
    XUV CHETTAN
    😍💥🔥💥😍

  • @irfankarayil8069
    @irfankarayil8069 3 ปีที่แล้ว +1

    Advertising skip ചെയ്യാതെ കാണുക... നമ്മുടെ ബ്രോസ് വളരെ കഷ്ടപ്പെട്ട് സാഹസികമായാണ് ഈ വണ്ടിയും കൊണ്ട് കറങ്ങുന്നത്...അവർക്കുള്ളവരുമാനമാർഗം TH-cam ആണ്.. പരസ്യം skip ചെയ്താൽ അവരുടെ revenue ൽ കുറവ് വന്നേക്കും..
    Full support 😍 😍 😍

  • @vysxhaxx2675
    @vysxhaxx2675 3 ปีที่แล้ว +9

    ഇതാണ് ശരിക്കും all India trip എന്ന് പറയുന്നത്.. യഥാർത്ഥ ഇന്ത്യയുടെ ആത്മാവ് തൊട്ടു അറിഞ്ഞു പോകുന്നത് 😍 ചിലരെ പോലെ വണ്ടിയുടെ ഹുങ്കും luxury യും ലഡാക്കും മാത്രം അല്ല... 😏

  • @ajmalaju6464
    @ajmalaju6464 3 ปีที่แล้ว +105

    le : മലപ്പുറം കോട്ടക്കലിൽ ഉള്ള ഞാൻ 🥰
    Malappuram ullavar like here💖

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 ปีที่แล้ว +4

    എബിന്റെ drive ഒരു രക്ഷ ഇല്ല പൊളിക്ക് മച്ചാന്മാരെ

  • @arjunknrkalarickal107
    @arjunknrkalarickal107 3 ปีที่แล้ว +13

    XUV ചേട്ടൻ missing😢 💕

  • @pscdriverchallenge5245
    @pscdriverchallenge5245 3 ปีที่แล้ว +29

    9pm : e bulk jet
    9.30pm : travelista
    8am: techtravel eat

    • @gewupgs6495
      @gewupgs6495 3 ปีที่แล้ว

      Enithinado..gais.gais.enu.parayunu

  • @mathewj2584
    @mathewj2584 3 ปีที่แล้ว +2

    Chumma keriyetha kazhicha week pinne addicted ayi ippo ith kanumbo bayankara happy anu. Kudos brothers ❤️yatra ishtapeduna elarkum ishtapedum ebin n libine😊