വളരെ പെട്ടന്ന് സൂപ്പർ ടേസ്റ്റിലൊരു മാങ്ങാ അച്ചാർ | Kerala Style Instant Raw Mango Pickle

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 278

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +654

    ഞാൻ ഒരു മാങ്ങ അച്ചാർ കൊതിയനാണ് മാങ്ങ അച്ചാർ കൊതി ചങ്കുകൾ
    👇👇👇ഇവിടെ 😛😛😛😛😜

    • @sunus6741
      @sunus6741 3 ปีที่แล้ว +8

      Vere oru acharum eanikk ishttamalla manga acharu eathra kittiyalum eanik thikayilla

    • @zekemalachi2899
      @zekemalachi2899 3 ปีที่แล้ว

      Pro tip : watch movies on flixzone. Me and my gf have been using them for watching lots of of movies these days.

    • @casonjimmy4776
      @casonjimmy4776 3 ปีที่แล้ว

      @Zeke Malachi Yea, I have been using flixzone} for years myself =)

    • @veenamanoj9171
      @veenamanoj9171 2 ปีที่แล้ว

      @motive quotes annikum

    • @tommisgamingfan5616
      @tommisgamingfan5616 2 ปีที่แล้ว +1

      Ys njanum 😹😌

  • @sruthyrajsekhar5508
    @sruthyrajsekhar5508 3 ปีที่แล้ว +183

    ഇന്നു ഞാൻ ഈ അച്ചാർ ഉണ്ടാക്കി... പറയാതിരിക്കാൻ വയ്യ അടിപൊളി 👌
    അതിലും വലിയ ഒരു കാര്യം എന്നുവച്ചാൽ ഒരക്ഷരം പറഞ്ഞു വെറുപ്പിക്കുന്നില്ല... ഇവിടെ ഓരോരുത്തരുടെ വാചകമടി കേട്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും..... 7 മിനിറ്റ് വീഡിയോ ... വളരെ പെട്ടെന്ന് തീർന്നു.. ഇതൊക്കെയാണ് പാചകം...

    • @swathidas9969
      @swathidas9969 3 ปีที่แล้ว +21

      ഷമ്മിസ് കിച്ചൻ ഞൻ വെറുത്തു.. ഡിസ്ക്രിപ്ഷനിൽ ingredients പോലുമിടില്ല

    • @rejikrishna6983
      @rejikrishna6983 2 ปีที่แล้ว +1

      Athe kidilan achar😋😋

    • @shijinamanoharan3475
      @shijinamanoharan3475 2 ปีที่แล้ว +9

      Veenas curry world oke vachu nokumbo അമ്മച്ചീടെത് എത്ര വേഗം തീർന്നു

    • @raseenarasee2880
      @raseenarasee2880 2 ปีที่แล้ว +2

      Ithil idunna jeerakam cherthanno valuthanno

    • @yourenglish2078
      @yourenglish2078 2 ปีที่แล้ว +2

      @@swathidas9969 too lengthy videos.... nowadays.

  • @houseworld23
    @houseworld23 3 ปีที่แล้ว +209

    മാങ്ങ അച്ചാർ ഇന്റെ fav ആണ് 🤤😋

  • @-90s56
    @-90s56 3 ปีที่แล้ว +25

    രാവിലെ തന്നെ കൊതിപ്പിക്കുവാണല്ലോ കടുമാങ്ങ അച്ചാർ കാണിച്ച് 😋😍

  • @nervazhi491
    @nervazhi491 3 ปีที่แล้ว +4

    പെട്ടെന്ന് ഒരു അച്ചാർ ആവശ്യം വന്നു ടെൻഷൻ അടിച്ചു യൂട്യൂബിൽ നോകുയപ്പോ ഇത് കണ്ടു കായ പൊടി ഒഴിച് ബാക്കിയെല്ലാം ഇട്ടു അടിപോയി ഒരു രക്ഷയില്ല thnku smch അമ്മച്ചിയെ ഇനിയും ഇത്തരം സിമ്പിൾ റെസിപ്പി ഞങ്ങൾക്ക് tharane😍👌👌👌👌👌👌👌👌👌👌 👍👍👍👍👍👍👍👍👍👍👍👍👍👍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +40

    ഏത് അച്ചാറായാലും എനിക്ക് ഇഷ്ടമാണ്.😍ഈ അച്ചാർ നല്ല ചൂടൻ കുത്തരി ചോറിന്റെ കൂടെ കഴിക്കണം.😂👌👌

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +211

    അടിപൊളി മാങ്ങ
    അരിഞ്ഞു വച്ചതു
    കണ്ടപ്പോൾ കൊതിയായവർ
    ഉണ്ടോ 🤤🤤🤤

    • @adithyaks1883
      @adithyaks1883 3 ปีที่แล้ว +2

      ഞാൻ ചെല്ലുന്നിടത്തെല്ലാം ചേച്ചിയും ഉണ്ട് 😁😁

    • @MYMOGRAL
      @MYMOGRAL 3 ปีที่แล้ว +3

      @@adithyaks1883 😍😘😘

    • @nervazhi491
      @nervazhi491 3 ปีที่แล้ว

      Njn innla nyt undaki ith angane maanga kayikaan bayngara testaaaa😋

    • @manojkumarparappoyil9045
      @manojkumarparappoyil9045 3 ปีที่แล้ว

      👍👌❤😍🙏🤣കമിഴ്ന്നു വീണുപോയില്ലേ... ആരെങ്കിലും ഒന്ന് പിടിച്ചു എഴുന്നേൽപ്പിക്കൂ... അച്ചാർ അടിപൊളി

    • @seethushabu1052
      @seethushabu1052 ปีที่แล้ว

      ഇല്ല

  • @സൂക്ക്ജുമേര
    @സൂക്ക്ജുമേര 2 ปีที่แล้ว +2

    പച്ച മാങ്ങ മുറിച്ച് കണ്ടപ്പൊൾ തന്നേ കൊതി വന്നു പിന്നേ അച്ചാർകണ്ടാൽ വായിൽ ഒരു തൊണി ഒടും സുപ്പർ

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +20

    കണ്ടപ്പോ തന്നെ കൊതിയായി 😁
    കാണാൻ തന്നെ നല്ല ഭഗിയുണ്ട് 😍

  • @lovesha5353
    @lovesha5353 3 ปีที่แล้ว +28

    മാങ്ങാ അച്ചാർ വലിയ ഇഷ്ടം ആണ്.😋😋.... but അത് കുനുകുനാന്നു അരിയാൻ ആണ് മടി ☺️☺️☺️

  • @aswin.ajayan
    @aswin.ajayan 3 ปีที่แล้ว +253

    ഇതിലെ ഏറ്റവും വലിയ ഒരു ഹൈലൈറ്റ് അത് അമ്മച്ചീടെ ആ കത്തിയാണ്😁😁

    • @josephreetha9974
      @josephreetha9974 3 ปีที่แล้ว

      Yes

    • @abelshaju8326
      @abelshaju8326 3 ปีที่แล้ว

      Correct 😁😁😁

    • @Krishna-nu7ch
      @Krishna-nu7ch 3 ปีที่แล้ว

      S

    • @Acts64
      @Acts64 2 ปีที่แล้ว

      അതേ പണ്ടൊക്കെ വീടുകളിലൊക്കെ ഉണ്ടായിരുന്ന kathi

    • @soniyamathew5934
      @soniyamathew5934 ปีที่แล้ว

      Ys

  • @aswathy.a9486
    @aswathy.a9486 3 ปีที่แล้ว +11

    Manga kaanumbozhe vayinn vellam varum😋😋 fvrt achar😋😘

  • @Linimol_90
    @Linimol_90 3 ปีที่แล้ว +6

    Cook cheyyumbozhulla aa sound full volume vachu ketappol sooper 👌👌👌👌👍👍👍👍

  • @garima702
    @garima702 3 ปีที่แล้ว +16

    Amma’s cutting and chopping veggies soo therapeutic and her skill another level 🙏🏼🙏🏼

  • @ran_rathu2810
    @ran_rathu2810 2 ปีที่แล้ว

    Njan undakki 2 times. adipoli aanu. veetil ellarumkum ishtayi.

  • @AshlySusanBenoy
    @AshlySusanBenoy 7 หลายเดือนก่อน

    Taste is awesome....I don't think nowadays woman knows how to chop like this with hand ....
    We all use cutting board and knife.

  • @blossomleafs81
    @blossomleafs81 ปีที่แล้ว +6

    എന്ത് എടുത്താലും അതു പറഞ്ഞു ചെയ്താൽ അറിയാൻ പാടില്ലാത്തവർക്കും അതു ഉപകാരം ആകും 🙏🙏

  • @AnnMaryJoseph
    @AnnMaryJoseph 2 ปีที่แล้ว +14

    Amma I made this today in UK it was really nice 😊

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +14

    ഇപ്പോ മാവ് പൂത്തു നിൽക്കുവാ.. ചില ഉണ്ണി മാങ്ങ ഒകെ നിലത്തു വീഴുന്നുണ്ട്..ഇച്ചിരി കൂടി valuthaayal ഈ അച്ചാർ ഒന്ന് ഉണ്ടാക്കാം..തനി നാടൻ❤️❤️❤️

  • @prithviraj9196
    @prithviraj9196 3 ปีที่แล้ว +18

    Enthoru krooratha anu ningal ee cheyyunnath
    jalam amoolyamanu ath pazhakkaruth ennanu
    Ennal ningal cheyyunnatho
    Vayil vellam nirakana inganathe karyangalum
    Achar korach courier cheyamo 😋😋😋 veronnum alla nalla ishta athonda athond mathram 😁😁😁😁😁😁❤️❤️❤️

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +84

    ഇതൊക്കെ ഇങ്ങനെ അറിയുമ്പോളെ പകുതിയും ഉപ്പും മുളകും കൂട്ടി കഴിച്ചിട്ടുണ്ടാകും😂

    • @superman-pr4uu
      @superman-pr4uu 3 ปีที่แล้ว +2

      തന്നെ കാണാൻ നല്ല ഭംഗി ഉണ്ട്.fb yil undo than

    • @shajitha1239
      @shajitha1239 3 หลายเดือนก่อน

      കോഴി

  • @aneesa423
    @aneesa423 3 ปีที่แล้ว +9

    അമ്മക്കൊരു കട്ടിംഗ് ബോട് ഉണ്ട്.. അതാണ് ആ ചൂണ്ടുവിരൽ

  • @sreejageorge4840
    @sreejageorge4840 3 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടം മാങ്ങാ അച്ചാർ

  • @fathimasalim2579
    @fathimasalim2579 3 ปีที่แล้ว +2

    Nte aniyante fav aanu manga achar...Thanks for this video....

  • @aryajiji2663
    @aryajiji2663 3 ปีที่แล้ว

    Superaanu amma veykkunna currykal ellam,adipoliya

  • @dhanyadas1126
    @dhanyadas1126 3 ปีที่แล้ว +6

    Vayil vellamooriyit athirakkiyavar kodu ivide kidukkachi like manga achar💕👌💯premikal

  • @sreedevidinesh2112
    @sreedevidinesh2112 2 ปีที่แล้ว +1

    Maga achar kettiyal penne vere oru kariyum venda😋😋

  • @aachusvlogs2469
    @aachusvlogs2469 2 ปีที่แล้ว +1

    അടിപൊളിയാണ് സൂപ്പർ

  • @itsbelle77
    @itsbelle77 ปีที่แล้ว

    Cutting board illathe speed I'll pullikkari mango ariyunnathu kandirikkan nallabangiyanu😊

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    സത്യത്തിൽ അമ്മ പച്ചക്കറികളൊക്കെ അരിഞ്ഞു തീരും വരെ ഭയത്തോടെയാണ് വീഡിയോ കാണാറുള്ളത്, അമ്മ വിരലിൽ ഉറ ഇടാറില്ലല്ലോ അതുകൊണ്ടാണ് ഭയം...സൂക്ഷിക്കണേ അമ്മേ...അച്ചാർ സൂപ്പർ 👌👌👌😍😍😍😘😘😘

  • @fathimajafar1377
    @fathimajafar1377 2 ปีที่แล้ว

    Ammachik oru award kodukkeynu

  • @merinvarghese8098
    @merinvarghese8098 3 ปีที่แล้ว +3

    Kandittu kothi avunnu😋

  • @sumaiyya.n2481
    @sumaiyya.n2481 3 ปีที่แล้ว +21

    ഉപ്പുമാങ്ങയും കിണറ്റിലെ പച്ചവെള്ളവും....👌👌👌
    25 വർഷം പുറകിലേക്ക് രുചി പോയി 😄😄

    • @divyav1008
      @divyav1008 2 ปีที่แล้ว

      സത്യം 🙏❤️

  • @avanig9315
    @avanig9315 2 ปีที่แล้ว

    Entte favourite ammumma kandappazha navil vellam muri

  • @nisazworld3590
    @nisazworld3590 3 ปีที่แล้ว +8

    മാങ്ങ അച്ചാർ my fvrt 😋😋😋😋😋

  • @jithinponnu8824
    @jithinponnu8824 3 ปีที่แล้ว +3

    Maga + carrot achar recipe onnu cheyyuvo

  • @wajeehaebrahim3740
    @wajeehaebrahim3740 3 ปีที่แล้ว +3

    Well done 😍, how many days we should keep it before using

  • @nidhijayaprakash1416
    @nidhijayaprakash1416 3 ปีที่แล้ว +1

    ഞാൻ വീട്ടിൽ ഉണ്ടാക്കി ഇതുപോലെ 😇

  • @haneenshayasin7662
    @haneenshayasin7662 3 ปีที่แล้ว +2

    ഞാൻ ഉണ്ടാകി...അടിപൊളി taste😋😋

  • @anumonuanumonu6455
    @anumonuanumonu6455 3 ปีที่แล้ว

    Make up itt varunna newgen food items nnekkalum make up illatha thani naadan food items annu ente hero's 😎

  • @abdulmuhsin2430
    @abdulmuhsin2430 3 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി...
    അടിപൊളി അച്ചാർ 👌👌👌👌

  • @malluinsweden
    @malluinsweden 2 ปีที่แล้ว

    Nan inu undakki.. nanayirunu.. 😃😃🤩

  • @haseeenaabdulrazak4692
    @haseeenaabdulrazak4692 3 ปีที่แล้ว

    Enik ee ammaye vallye ishtaayi..

  • @holyfamily7414
    @holyfamily7414 3 ปีที่แล้ว +5

    എന്നെ സംബന്ധിച്ചു ഇത് 2ഡേയ്‌സ് കൊണ്ട് തീരും. എന്നാലും ഇത് എത്ര ദിവസം കേട് കൂടാതെ സൂക്ഷിക്കാം

  • @abinthomas9560
    @abinthomas9560 2 ปีที่แล้ว +1

    😋😋😋😋😋 achar kidilan ayirunnu 😋 kolllam super 😋😋😋😋🤤

  • @merlythomas2133
    @merlythomas2133 2 ปีที่แล้ว

    My fav mango pickle

  • @sandeept3925
    @sandeept3925 3 ปีที่แล้ว +1

    Thank you grandma

  • @varshapowershot
    @varshapowershot 3 ปีที่แล้ว

    അടിപൊളി. ഒരു രക്ഷയുമില്ല

  • @arunasathish6217
    @arunasathish6217 3 ปีที่แล้ว

    Adipoli. Ivide inganeya cheyyaaru veetil.

  • @abdulbasith3183
    @abdulbasith3183 3 ปีที่แล้ว +1

    My favourite

  • @remyasanal4542
    @remyasanal4542 2 ปีที่แล้ว +5

    മാങ്ങ അച്ചാർ എന്റെ ഫേവറൈറ്റ് ane😘😘

  • @chinchus6711
    @chinchus6711 3 ปีที่แล้ว +2

    Nallanna anu acharinu nallath..😍

  • @saleenamusthafa4112
    @saleenamusthafa4112 2 ปีที่แล้ว

    Cutting super

  • @anaghaannu920
    @anaghaannu920 3 ปีที่แล้ว +4

    ഇതൊന്നും ഉണ്ടാക്കി നോക്കിയില്ലെങ്കിലും കമൻറ് ഇട്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 🤗😋😅😂✌️😁

  • @amalvavachi4501
    @amalvavachi4501 2 ปีที่แล้ว +8

    പാചകം സൂപ്പർ 💯

  • @jayasasi9211
    @jayasasi9211 2 ปีที่แล้ว

    Super amma

  • @kiney0713
    @kiney0713 ปีที่แล้ว

    Interesting. I have never added vinegar to hot oil. Anyone can tell me what the "science" behind this would be? Thanks in advance.

  • @kl38garage45
    @kl38garage45 3 ปีที่แล้ว +3

    Cleaning is the first priority,😋😋😋😋😋

  • @satheesh4988
    @satheesh4988 3 ปีที่แล้ว +20

    ഓഡിയോ ക്ലിയർ അല്ല ശ്രദ്ധിക്കുമല്ലോ...👌

  • @suryamanoj9974
    @suryamanoj9974 3 ปีที่แล้ว +1

    Super അച്ചാർ വായിൽ കപ്പലോടും 😋😋😋

  • @sanduki
    @sanduki 3 ปีที่แล้ว +4

    Beautiful video again❤️ From Sri Lanka🇱🇰

  • @shimna6009
    @shimna6009 3 ปีที่แล้ว +7

    Home tour n Day in my life pls Auntee.

  • @susmisasidharan4587
    @susmisasidharan4587 3 ปีที่แล้ว

    Superrr ayirunnu njn undakki

  • @naseebaharis3446
    @naseebaharis3446 2 ปีที่แล้ว +1

    കടുക്കും വറ്റൽ മുളക്കും തുമിക്കുന്ന സമയത്ത് സുർക്ക അണോ ചേർക്കുനത് pls replay

  • @bibykurien5459
    @bibykurien5459 2 ปีที่แล้ว

    Super amme I also made

  • @sunainasulu5574
    @sunainasulu5574 2 ปีที่แล้ว +3

    Mango pickle looks yummy. Mouth watering recipe. Thank you for sharing this superb pickle

  • @antonyps6316
    @antonyps6316 3 ปีที่แล้ว +2

    Super

  • @aromalsgardeningtips
    @aromalsgardeningtips 3 ปีที่แล้ว +4

    Ammamma❤️

  • @ranivishwanathan9955
    @ranivishwanathan9955 3 ปีที่แล้ว

    Can give Vadu manga recipe for us mam

  • @Kochuu_u
    @Kochuu_u 3 ปีที่แล้ว +4

    വിനാഗിരി ചേർക്കുന്നുണ്ടോ ? എന്തോ വെള്ളം ചേർക്കുന്ന സൗണ്ട് കേട്ടു. പൊടികൾ ചേർക്കുന്നതൊക്കെ ഉറക്കെ പറഞ്ഞാൽ നന്നായിരുന്നു.

  • @designyourdreams4603
    @designyourdreams4603 3 ปีที่แล้ว +1

    ഇന്നു തന്നെ ഉണ്ടാക്കാം 😀😍🙏

  • @anushavellangal9983
    @anushavellangal9983 2 ปีที่แล้ว

    Ammachy perujeeragam ano saada jeeragam ano use chydadu???

  • @deepukr7971
    @deepukr7971 ปีที่แล้ว

    Hie village cooking...
    I m from Andaman...
    Njan try chedayirunnu super ayettu ready aayi..
    Thank u for yr delicious recipe 👍

  • @nawazpatla
    @nawazpatla 3 ปีที่แล้ว

    Enikk ishtamann

  • @abdulsalamsalam2589
    @abdulsalamsalam2589 3 ปีที่แล้ว +66

    അമ്മ പറയുന്നത് ഒന്നും ശരിക് കേൾക്കുന്നില്ല അതു പോലെ ചിലത് പറയുന്നത് മനസ്സിൽ ആവുന്നില്ല. നിങ്ങൾ ഒന് ഒന് പറഞ്ഞു ചേരുവകൾ ചേർക്കുക എന്നാൽ ആണല്ലോ മറ്റുള്ളവക്കും മനസ്സിൽ ആവുക യൊള്ളു.👍

    • @sanamol501
      @sanamol501 3 ปีที่แล้ว +3

      Sheriyaa

    • @byjunextbyjunext650
      @byjunextbyjunext650 2 ปีที่แล้ว

      Kannur ഭാഷ ആണ്

    • @deepa320
      @deepa320 2 ปีที่แล้ว +2

      Nannayi manassilavunnundallo. Entha problem?

    • @amruthamavily
      @amruthamavily 2 ปีที่แล้ว +3

      Yes... എനിക്കും തോന്നി .... Ah വറവിലേക്ക് last ഒഴിച്ചത് vinegar aano?🤔

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +2

      Ithipo puthiya items onnum illalo ithra doubt varan.. adukalel kerunna ellarkum familiar Aya items Anu use cheyunne.. mathram alla English sub title lum undu

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว

    കാസർഗോഡ് കാർ ആണ് അല്ലേ...

  • @karthikakuttan13
    @karthikakuttan13 2 ปีที่แล้ว

    Vinegar illengi kuzhapam undo??

  • @krishnasnair4228
    @krishnasnair4228 2 ปีที่แล้ว

    Kannimanga achar idunnath paranj tharumo

  • @amarnath.m1919
    @amarnath.m1919 3 ปีที่แล้ว

    അമ്മ. അച്ചാർ. അടിപൊളി

  • @ifthikhansaleem8393
    @ifthikhansaleem8393 2 ปีที่แล้ว

    Oru ദിവസം njan avide varatte..........

  • @vipinappu4489
    @vipinappu4489 3 ปีที่แล้ว +1

    അച്ചാർ സൂപ്പർ ടേസ്റ്റ് അടിപൊളി

  • @rockingaanya6018
    @rockingaanya6018 3 ปีที่แล้ว

    Don't understand the language but recipe is too good..how long we can store it.

  • @alfancurtainswandoor
    @alfancurtainswandoor 2 ปีที่แล้ว

    മാങ്ങ അച്ചാർ അടിപൊളി..

  • @ancyrobins1106
    @ancyrobins1106 2 ปีที่แล้ว

    സൂപ്പർ 👌

  • @ഒരിടത്ത്ഒരിടത്ത്

    Amma undakkum polee🙂😌

  • @ansarsareena703
    @ansarsareena703 2 ปีที่แล้ว

    Appol ginger garlic bendaa first time aanu kaanunathu athu illaatha pickle aneram tholichu time kaleyandaa

  • @suryaammunusuryaammunu9582
    @suryaammunusuryaammunu9582 3 ปีที่แล้ว

    Nice

  • @rajivvijayarajan6968
    @rajivvijayarajan6968 3 ปีที่แล้ว

    Superb

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +2

    കൊതിപ്പിച്ചു 😋😋😋

  • @anoopkakkanad5164
    @anoopkakkanad5164 3 ปีที่แล้ว

    അടിപൊളി

  • @anupamaanu1715
    @anupamaanu1715 ปีที่แล้ว

    ജീരകം ഇടുമോ? ❤️

  • @sajithdivakaran2519
    @sajithdivakaran2519 3 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അച്ചാർ...!!!നിങ്ങൾക്കോ???

  • @ramesan.k.v1410
    @ramesan.k.v1410 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ. വലിച്ചു നീട്ടാതെ മനസിലാവുന്നവിധം പറഞ്ഞു തന്നു

  • @sujasuja4744
    @sujasuja4744 3 ปีที่แล้ว

    Pichathi kollam

  • @ananthshaija2257
    @ananthshaija2257 3 ปีที่แล้ว

    വീഡിയോ ഒരുപാട് length, മാങ്ങ മുറിക്കുന്ന ഭാഗം skip ആയാൽ അച്ചാർ സൂപ്പർ

  • @divaarchitect5628
    @divaarchitect5628 2 ปีที่แล้ว

    The Hen sound like an add on voice. Anyway nice video

  • @thomasvarghese7892
    @thomasvarghese7892 3 ปีที่แล้ว

    Good good 👌

  • @appuaneesh2490
    @appuaneesh2490 2 ปีที่แล้ว

    Super 👍🥰

  • @Divya-jq9tm
    @Divya-jq9tm 2 ปีที่แล้ว

    Mouth watering

  • @sreekumari343
    @sreekumari343 3 ปีที่แล้ว

    super.....