Aadu Valarthal @ Irinjalakuda [ECO OWN MEDIA] Goat farm Malayalam 2018

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 170

  • @ecoownmedia
    @ecoownmedia  6 ปีที่แล้ว +34

    *വീഡിയോയില്‍ കാണുന്ന ജമുന പ്യാരി ക്രോസ് ആണ്, പറയാന്‍ വിട്ടു പോയി*

  • @nasrudeenismail
    @nasrudeenismail 6 ปีที่แล้ว +12

    അടിപൊളി. സത്യത്തില്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക് മനസ്സിന്‌ ഒരു കുളിര്‍മ കിട്ടും. Thank you ചേട്ടാ

  • @manikts2148
    @manikts2148 6 ปีที่แล้ว +20

    ശരിയാണ്. മനസ്സിന് ഈ വീഡിയോ കാണുമ്പോൾ നല്ല ഒരു സംതൃപ്തിയാണ്.കൂടാതെ ഒരു സാധാരണക്കാരന് വേണ്ട അറിവും ഇതിൽ ഉണ്ട്. വളരെ നന്ദി

  • @latheefarayalan8193
    @latheefarayalan8193 6 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്.ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @abpsfamily7015
    @abpsfamily7015 ปีที่แล้ว

    Such a nice video sharing 👌👌❤️ friends

  • @syedomar6599
    @syedomar6599 5 ปีที่แล้ว +1

    valare upakaarapratham, itharam veediyokal pratheekshikkunnu

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Aadukale othiri eshtam
    Njangalum aadu valarthiyirunnu
    Aatinkunjungale kanan enthu bhangiyanu

  • @crisantony4189
    @crisantony4189 6 ปีที่แล้ว +2

    Nalla ariv thankyou sunnychetaa

  • @sakeerdosth4262
    @sakeerdosth4262 6 ปีที่แล้ว +15

    ഇറച്ചിക് പോലും ടേസ്റ്റ്റ്റ് കുറയുന്നുണ്ട് റെഡിമൈഡ് ഫുഡ് കൊടുക്കുമ്പോൾ👌👌

  • @lijamanoj9272
    @lijamanoj9272 5 ปีที่แล้ว +1

    നല്ല വിവരങ്ങൾ തന്നതിന് നന്ദി

  • @sajusenansenan6271
    @sajusenansenan6271 6 ปีที่แล้ว +4

    Bro kearalathila goats marketina kurich athinta vilaya kurichum oru vedeo cheythu kudea

  • @hamsahamsa6503
    @hamsahamsa6503 5 ปีที่แล้ว +3

    സൂപ്പർ സണ്ണിച്ചാ 🌻🌻🌻🌻

  • @unaiskunnampalli8297
    @unaiskunnampalli8297 4 ปีที่แล้ว

    Nalla chelavu kuranja koodu..enik ishtayi

  • @geemonc.a2421
    @geemonc.a2421 3 ปีที่แล้ว

    Good video

  • @vishnuuv2573
    @vishnuuv2573 4 ปีที่แล้ว

    Sunny chettan vellani vera vanu video cheythu super

  • @sinusreedharan
    @sinusreedharan 5 ปีที่แล้ว

    Your videos are best teachings for us....keep the good work...

  • @ligibabu4339
    @ligibabu4339 6 ปีที่แล้ว +2

    Thank you

  • @agbanlahore2342
    @agbanlahore2342 4 ปีที่แล้ว +2

    Nice brother

  • @krnk1533
    @krnk1533 4 ปีที่แล้ว +1

    Thanks for your efforts good info

  • @joythomas5706
    @joythomas5706 5 ปีที่แล้ว

    Mr. Sunny thank you very much

  • @franklinfrancis51
    @franklinfrancis51 6 ปีที่แล้ว +4

    love birdsine patti oru ithupole expert alukale vach video idumo

  • @muhammedalfasmuhammedalfas162
    @muhammedalfasmuhammedalfas162 4 ปีที่แล้ว

    ഇതുപോലുള്ള ചെറിയ വീഡിയോസ് സണ്ണിച്ചേട്ടന്ന് മാത്രം

  • @shoukkathali5652
    @shoukkathali5652 6 ปีที่แล้ว +6

    എല്ലാ സഹായങ്ങൾക്കും നന്ദി സണ്ണിച്ചാ.....

  • @jafarcpjafarcp154
    @jafarcpjafarcp154 5 ปีที่แล้ว +1

    സണ്ണി,,ച്ചേട്ടാ,,, സുപ്പർ

  • @PAZHOOKARA
    @PAZHOOKARA 6 ปีที่แล้ว

    Sunny വളരെ ഉപകാരപ്രദമാണ്

  • @FirozKhan-pv3uy
    @FirozKhan-pv3uy 6 ปีที่แล้ว +1

    സണ്ണി... നന്നായിട്ടുണ്ട്

  • @chilankababubabu2140
    @chilankababubabu2140 5 ปีที่แล้ว +3

    ആറുമാസം പ്രായമുള്ള ബോയർ ആട്ടിൻകുട്ടിയുടെ വില ഒന്നു പറയുമോ

  • @travelfoodvlog2272
    @travelfoodvlog2272 6 ปีที่แล้ว +2

    Good information..

  • @ayishagoats5262
    @ayishagoats5262 2 ปีที่แล้ว

    Sunny yetta vedio okke kanarund yellam ushaghunnund🏵️🏵️🏵️🛑🛑❤️yente you tub chanalaya :ayisha goats :subscraibu cheythu prolsahippikkane marakkale

  • @KhanKhan-lt9ht
    @KhanKhan-lt9ht 6 ปีที่แล้ว +4

    Enta vittil 5vayasaya adu undu edhuvare oru marunnu koduthitilla

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Good information.

  • @pranoobco3276
    @pranoobco3276 5 ปีที่แล้ว +1

    Aaduvalarthalumayi bandappetta WhatsApp groupukalude link description boxil idumo

  • @vijeeshps5288
    @vijeeshps5288 5 ปีที่แล้ว

    Pravisi aanu chettaa.valare santhosham

  • @sakeerhussain682
    @sakeerhussain682 6 ปีที่แล้ว +1

    Good brother, thank you.

  • @geethas8769
    @geethas8769 4 ปีที่แล้ว +1

    Video 👍 👍👍

  • @rishadmk5851
    @rishadmk5851 4 ปีที่แล้ว

    Engane open kod undakiyal nayakalude shallyam undaville

  • @nilafarmer4891
    @nilafarmer4891 6 ปีที่แล้ว

    Nalarethiyil oru koode set cheyyan erta roopa chilav varum

  • @naseerabdula8559
    @naseerabdula8559 5 ปีที่แล้ว +1

    Very good

  • @abuhurairahuraira4560
    @abuhurairahuraira4560 6 ปีที่แล้ว

    Good ന്യൂസ്‌ & msg thanks

  • @HuaweiY-ln1ht
    @HuaweiY-ln1ht 5 ปีที่แล้ว +1

    Raashtreeyakare polaya you tube incom mathram a pinne. Vedio eduthu up lodu cheyyunna varumanavum ee youtubu undavunnathinum mumpe eelokathu aadukaleyum pashuvineyum ellam valarthiyittundu

  • @purewhitehomepaintinglowco868
    @purewhitehomepaintinglowco868 6 ปีที่แล้ว +1

    Shoot mobile ethanu good

  • @naseemashamseer1311
    @naseemashamseer1311 3 ปีที่แล้ว +1

    Avalde aan dhosham kaanumbol tention aryilla

  • @ummervk5329
    @ummervk5329 6 ปีที่แล้ว +3

    ഹായ് സണ്ണി ഭായ് 👍

  • @janartananjana8492
    @janartananjana8492 6 ปีที่แล้ว +2

    Good

  • @manujacob2265
    @manujacob2265 6 ปีที่แล้ว +1

    Super

  • @prajeeshavinojprajeevinoj7675
    @prajeeshavinojprajeevinoj7675 5 ปีที่แล้ว

    njangal udea veetil Ulla adu easy samayam um karachil Anu eandu kodutal um nirtunniilla muttanea Oru divasam kondu vannu but karachil nirtunniilla please reply sir

  • @biker5719
    @biker5719 6 ปีที่แล้ว +12

    നാടൻ ആടുകൾക്ക് വളർച്ച കുറവാണു. ഭാഗ്യത്തിന് കിട്ടിയാൽ ചിലതു നല്ല വളർച്ച ഉള്ളതായിരിക്കും. അങ്ങനെ ഉള്ള മുട്ടൻ നാടൻ ആടിനെ നിർത്തണം. എന്നിട്ട് ജെമുനാപാരി ക്രോസ് ആടുമായി ഇണ ചേർക്കണം. ആ പ്രസവത്തിൽ നല്ല മുട്ടനാട് ഉണ്ടാവുകയാണെങ്കിൽ അതിനെ നിർത്തണം . ബാക്കിയുള്ള കുഞ്ഞുങ്ങളെ വിൽക്കാം. നാടൻ ആടുകൾക്ക് പൊക്കക്കുറവും നല്ല അകിടുകളുമുണ്ടായിരിക്കും. ജെമുനാപാരി ആടുകൾക്ക് പൊക്കവും പക്ഷെ ആകൃതി ഇല്ലാത്ത അകിടുമുണ്ടായേക്കാം. എപ്പോഴും നമ്മുടെ ബ്രീടിംഗ് സ്റ്റോക്കിനെ നമ്മൾ തന്നെ ഉണ്ടാക്കണം. ഒരു ജെമുനാപാരി ക്രോസ്സ് പെണ്ണാടും ആടും, ഒരു നാടൻ നല്ല പാൽ ലഭിക്കുന്ന ഒരു ആടും, ഒരു വലിപ്പമേറിയ ഒരു നാടൻ മുട്ടനാട് ഇങ്ങനെ മൂന്ന് ആടുകൾ വച്ചു തന്നെ തുടങ്ങാവുന്നതാണ്.

    • @satheeshkvasudev
      @satheeshkvasudev 6 ปีที่แล้ว +1

      താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്. സത്യത്തിൽ ഒന്നും മനസിലായില്ല

  • @dj9936
    @dj9936 3 ปีที่แล้ว

    കോട്ടയം ജില്ലയിൽ എവിടെയാ മലബാറി ആട് കിട്ടുന്നത്. ഞാൻ കോട്ടയം ജില്ലയിൽ പാലാ enna സിറ്റിയിലാ. പാലായിൽ എവിടേക്കിലും ഉണ്ടെങ്കിൽ പറയുമോന്നോ

  • @sharancreations6303
    @sharancreations6303 5 ปีที่แล้ว +4

    നാട്ടിൻ പുറങ്ങളിൽ നടൻ രീതിയിൽ വളർത്തുന്ന ആടുകളെ വാങ്ങുന്നത് തന്നെയാണ് ഉത്തമം എന്നു പറഞ്ഞല്ലോ..അതു ബാലരെ ശെരിയായ ഒരു കാര്യം തന്നെയാണ്...2500 രൂപ കൊടുത്തു ഞാൻ രണ്ടാണത്തെ വാങ്ങിയാർന്നു ഫാം എന്ന രീതിയിൽ തുടങ്ങുന്നതിനു മുന്നേ ഒന്നു അറിഞ്ഞിരിക്കാൻ വേണ്ടി

    • @alvinchristybabu8732
      @alvinchristybabu8732 4 ปีที่แล้ว

      എത്ര മാസം പ്രായം ഉള്ളത്? ഏതാണ് ഇനം

  • @naseemashamseer1311
    @naseemashamseer1311 3 ปีที่แล้ว +1

    Sanny ittup ittu p ajan ente monekalyakuna pera

  • @munnasalim6114
    @munnasalim6114 6 ปีที่แล้ว

    Very nice video

  • @mohammedashikashik7856
    @mohammedashikashik7856 5 ปีที่แล้ว

    Goat sale market vidieo cheyyamo

  • @MultiParrot
    @MultiParrot 6 ปีที่แล้ว

    Informative . Nice

  • @naseemashamseer1311
    @naseemashamseer1311 3 ปีที่แล้ว +1

    Tentoin freeyane danny chanalkaanumbol

  • @unaiskunnampalli8297
    @unaiskunnampalli8297 4 ปีที่แล้ว

    Cheeiya kunjungale eduthitt ennu varumanam avananu ?

  • @mastertik3489
    @mastertik3489 2 ปีที่แล้ว

    ഏട്ടാ എന്റെ വീട്ടിലും ആടുകളും കോഴികളും ഉണ്ട് എന്റെ വീട്ടിലേക്ക് വരാമോ?

  • @ManojKumar-pv7ng
    @ManojKumar-pv7ng 6 ปีที่แล้ว +1

    ആടിനെ എളുപ്പത്തിൽ വിൽിക്കുവാൻ സാധിക്കുന്ന ഓൺലൈൻ സൈറ്റ്കൾ ഉണ്ടോ ഉണ്ട് എങ്കിൽ അതിനെ കുറിച്ചു ഒന്നു വിവരിക്കുമോ

  • @hyson9966
    @hyson9966 6 ปีที่แล้ว +1

    super,..

  • @thaslimali5622
    @thaslimali5622 5 ปีที่แล้ว +3

    ആടിനെ വളർത്തുന്നവറുടെ ഫോൺ നമ്പറ് തരാമോ?

  • @ansarishabna
    @ansarishabna 5 ปีที่แล้ว

    Chettha broiler aadu ano nadno starting nalthu

  • @anandhur8412
    @anandhur8412 6 ปีที่แล้ว +2

    Great

  • @dayanathomas594
    @dayanathomas594 5 ปีที่แล้ว +1

    sunnychayo. no miss aayi poyi. Silvano. entha paripadi.

  • @SheriefPAAboo
    @SheriefPAAboo 6 ปีที่แล้ว

    ഞാൻ വളർത്താൻ ഒരു കുഞ്ഞാടിനെ വാങ്ങി പക്ഷേ കൊതുകുശല്യം ഉള്ളതിനാൽ ആട് ചതുപോയി, ഇനിയുംവളർത്തണമെന്നുണ്ട്,പ്രതിവിധിയുണ്ടോ....

  • @kamarudeentc9978
    @kamarudeentc9978 6 ปีที่แล้ว

    ഗുഡ് bro. ..👍

  • @nithinkk9065
    @nithinkk9065 6 ปีที่แล้ว

    ആട് വളർത്തൽ മനസ്സിലായി... ഇതിന്റെ വില്‌പന എങ്ങനെയാണ്? കർഷകർക്ക് എങ്ങനെയാണ് ലാഭം ഉണ്ടാവുക?

  • @shinubruce2901
    @shinubruce2901 6 ปีที่แล้ว +2

    😍😍😍

  • @kamarudeentc9978
    @kamarudeentc9978 6 ปีที่แล้ว

    ഗുഡ് bro..

  • @2.0psychoentertainment93
    @2.0psychoentertainment93 4 ปีที่แล้ว

    മലപ്പുറം ജില്ലയിലെ ആട് വളർത്തൽ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് ഉണ്ടെങ്കിൽ തരുമോ?????

  • @studiokhaleej3719
    @studiokhaleej3719 5 ปีที่แล้ว

    Mr sunny good

  • @ismailhussain1066
    @ismailhussain1066 6 ปีที่แล้ว

    Thanx

  • @sanhacp1794
    @sanhacp1794 6 ปีที่แล้ว +2

    സത്യം പ്രവാസിയാണ് ഞങ്ങൾ

  • @shaijushaijumc5273
    @shaijushaijumc5273 6 ปีที่แล้ว

    Thanks

  • @shahilblock667
    @shahilblock667 4 ปีที่แล้ว

    സൂപ്പർ

    • @shahilblock667
      @shahilblock667 4 ปีที่แล้ว

      വലിയ ഹൈ ടെക് ഫാം in കാട്ടിൽ നല്ലത് ഇതാണ്

  • @f3vlog656
    @f3vlog656 6 ปีที่แล้ว

    Good wonderful

  • @ambadiksambadiks8336
    @ambadiksambadiks8336 5 ปีที่แล้ว +1

    Goose video idu

  • @imthiyaztech4184
    @imthiyaztech4184 6 ปีที่แล้ว

    super

  • @thoufeek.keralapuram.7132
    @thoufeek.keralapuram.7132 6 ปีที่แล้ว +1

    👌👌👌

  • @munnasalim6114
    @munnasalim6114 6 ปีที่แล้ว

    Suuuper

  • @vishnuuv2573
    @vishnuuv2573 4 ปีที่แล้ว

    Vellani ❤️

  • @varundas8805
    @varundas8805 6 ปีที่แล้ว +1

    👍

  • @skv176
    @skv176 5 ปีที่แล้ว

    എല്ലാം ശരി തന്നെ ചെറിയ തോതിൽ ആട് വളർത്തുന്നവർ2..3 ആട് വീതം വളർത്തി വിൽക്കാൻ നോക്കുബോൾ ഔര് വിലയും ഇല്ല അതിന് ഒരു മാര്ക്കറ്റ് ഉണ്ടായിരുന്നു എങ്കിൽ മാത്രമേ അതിൽ നിന്നു ലാഭം കിട്ടൂ
    ഇതിന് ഔര് മാര്ക്കറ്റ് ഉണ്ടായിരുന്നു എങ്കിൽ ആദായ കിടകയുള്ള
    ഇതിന് ഔര് മാര്ക്കറ്റ് വേണം comman market വണം
    അതിന്‌ എന്തികിയും മാർഗങ്ങൾ ഉണ്ടൊ???

  • @anlin_shiju2404
    @anlin_shiju2404 3 ปีที่แล้ว +1

    ʜᴇʟʟᴏ ꜱᴜɴɴy ʙʜᴀɪ

  • @navascheriyil657
    @navascheriyil657 5 ปีที่แล้ว

    Pods good ad

  • @ishadishad8061
    @ishadishad8061 6 ปีที่แล้ว +1

    👍👍👍

  • @amaldev1622
    @amaldev1622 4 ปีที่แล้ว

    Chetta e weight കൂടുതൽ Malabar ആടുകൾക്കാണോ ????? നാടൻ ആടുകൾക്കാണോ ???? ഒന്ന് പറഞ്ഞ് തരുമോ?????

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      🤔

    • @amaldev1622
      @amaldev1622 4 ปีที่แล้ว

      @@ecoownmedia chodichath vilikkumbo vila kittunnath ethanennaane?

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว

    Cheta aadu sale undo

  • @rajanaanees8797
    @rajanaanees8797 5 ปีที่แล้ว +2

    👌👌👌👌✊😘😘😘

  • @annajojo1118
    @annajojo1118 5 ปีที่แล้ว +1

    Sunny chettante number kittooo

  • @janartananjana8492
    @janartananjana8492 6 ปีที่แล้ว

    Hi

  • @manojantony4063
    @manojantony4063 6 ปีที่แล้ว

    ഗുഡ്

  • @carzMG
    @carzMG 6 ปีที่แล้ว

    എന്റ ഒരു ആടിന്റെ കാൽ ഉളുക്കിട്ടുണ്ട് അത് ശരി ആവാൻ എന്താ ചെയേണ്ടത് ഡോക്ടർ പറഞ്ഞു ഇതിനു ചികിത്സാ ഇല്ല എന്ന് ആണ് ഒന്നും പറഞ്ഞു തരുമോ വല്ല നാടൻ മരുന്ന് ഉണ്ടോ എന്ന്

    • @BSzKichu
      @BSzKichu 4 ปีที่แล้ว

      മുറിപ്പച്ച നാട്ടിൻ പുറങ്ങളിൽ കിട്ടും അത്‌ നാട്ടു കാവത്ത് ഇലയും അരച്ച് കുറച്ചു ദിവസം വെച്ച് അധികം മുറുക്കാത്ത രീതിയിൽ വെച്ച് കെട്ടി നോക്കു

  • @muneerguru9063
    @muneerguru9063 6 ปีที่แล้ว +1

    sooopar

  • @ayishamol6239
    @ayishamol6239 5 ปีที่แล้ว

    അല്ലങ്കിൽ ഇപ്പോ എന്താ റെഡിമെയ്ഡ് അല്ലാത്തത്

  • @nithinantony7260
    @nithinantony7260 6 ปีที่แล้ว +2

    Gud program

  • @ajikumar43
    @ajikumar43 5 ปีที่แล้ว +3

    ഈ ചേട്ടന്റ number തരുമോ

  • @butifullife3303
    @butifullife3303 6 ปีที่แล้ว +6

    ആട് വളർത്തൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് തരുമോ

  • @user-dz9pj7yw6u
    @user-dz9pj7yw6u 5 ปีที่แล้ว

    ആട്നീ കടലപ്പിണ്ണാക്ക് കൊടുക്കാൻ പറ്റുമോ

    • @nmk6787
      @nmk6787 5 ปีที่แล้ว

      കൊടുത്താൽ നല്ലതാണ്

  • @user-dz9pj7yw6u
    @user-dz9pj7yw6u 5 ปีที่แล้ว +1

    ആടിനെ കടലപ്പിണ്ണാക്ക് കൊടുക്കാൻ പറ്റുമോ

    • @nmk6787
      @nmk6787 5 ปีที่แล้ว

      കൊടുത്താൽ നല്ലതാണ്

  • @BS-mg2px
    @BS-mg2px 6 ปีที่แล้ว +1

    👍👌😊

  • @zakeerhussain2061
    @zakeerhussain2061 6 ปีที่แล้ว

    Plz no