ഞാനൊരു തൃശ്ശൂർ കാരനാണ്. കുത്തിയോട്ടം എന്ന് കേട്ടിട്ടേയുള്ളു.. ആദ്യമായാണ് കാണുന്നത് ഗംഭീരം!! Hats off രഘു സർ.. കളിക്കാർക്കും big salute 🎉🎉ഞാൻ ഇടക്കിടക്കു വന്നു കാണാറുണ്ട് ❤❤
ഇതാണ് കുത്തിയോട്ടം എന്റെ ദേവീ.. എന്നെ കാണിച്ചുതന്ന ആ മഹാശക്തിക്ക്... 💐💐💐💐💐 🙏🙏🙏🙏🙏 എന്റെ കൈകാലുകൾ ചുവട് വെയ്ക്കുന്നു😊🙏🙏🙏💝💝💝💝💝 തന്നന്ന തന്നന്ന... അമ്മശരണം
❤
ഞാനൊരു തൃശ്ശൂർ കാരനാണ്. കുത്തിയോട്ടം എന്ന് കേട്ടിട്ടേയുള്ളു.. ആദ്യമായാണ് കാണുന്നത്
ഗംഭീരം!!
Hats off രഘു സർ.. കളിക്കാർക്കും big salute 🎉🎉ഞാൻ ഇടക്കിടക്കു വന്നു കാണാറുണ്ട് ❤❤
അതി മനോഹരം..... കുത്തിയോട്ടത്തിന്റെ എല്ലാ തനിമയും അതേപോലെ തന്നെ
ഇതാണ് കുത്തിയോട്ടം
എന്റെ ദേവീ..
എന്നെ കാണിച്ചുതന്ന ആ മഹാശക്തിക്ക്...
💐💐💐💐💐
🙏🙏🙏🙏🙏
എന്റെ കൈകാലുകൾ ചുവട് വെയ്ക്കുന്നു😊🙏🙏🙏💝💝💝💝💝
തന്നന്ന തന്നന്ന...
അമ്മശരണം
ആരാണ് ഇതിലെ പ്രധാന പാട്ടുകാരൻ? എന്തു ഗംഭീരമാണ് ആദ്ദേഹത്തിൻ്റെ ആലാപനം. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്തുണ്ടു വഴി?
Reghu sir, Pela mudyil veedinaduthanuu veedu
Orginal kuthiyotta pattukal superb
അമ്മേ ഭഗവതി.... എന്റെ ചെട്ടികുളങ്ങര അമ്മേ ശരണം...
Manoharamayi👍🙏🌹❤❤
🙏🙏🙏 very thanks
വിശ്വാസവും ഭക്തിയും ഉറച്ചു നിന്നിരുന്ന കാലം അമ്മേ ശരണം ദേവി ശരണം 🙏🙏🕉️🕉️🙏🙏
ഇതു കളഞ്ഞിട്ടാണല്ലോ ഈ കലയെ നശിപ്പിക്കാൻ ചില പൊങ്ങച്ചക്കാർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
സത്യം
എന്റെ കാലുകൾ ചുവട് വെയ്ക്കുന്നു ബ്രോ
വിജയരാഘവക്കുറുപ്പതായൊളിയാണ് ഒക്കെത്തിനും കാരണം.
Right bro
Amme saranam🙏🙏🙏
Ammayude mannill pirannathu thanne Oru punniyam thank🙏🙏
എന്റെ പുണ്യം 🙏🙏🙏
Valiyaammachi sharanam🙏🙏
🎉
Amme saranam Devi saranam Chettikulangara Amme Saranam
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️❤️🙏🙏🙏
Thanks bro😍
Lovely
Old is gold
സൂപ്പർ
🙏🙏🙏🙏
🙏🏻അമ്മ
Devi Amme Thampuratty...
Konjum magayum pattu undo
Chettukulangara thappuratty anugraham
Ethill jayannane .manasilayi pattu padunna thadi
ഈ പട്ടാശാന്റെ ഡീറ്റെയിൽസ് ഒന്ന് തരുമോ 🙏
Reghu sir, Pela mudyil veedinaduthanuu veedu
ഇത് എവിടായിരുന്നു place
KannamangalamSouth
Gokulam
Padunna aalde peru ariyumo arkelum?
Ariyaam Reghu sir pela
Pela mudyil veedinaduthanuu veedu
@@04792349 eppozum ea alu kuthiyottam padunnundo samithiyuda name ntha?
അമ്മേ ശരണം 🙏
പാടുന്ന ആളുടെ ശബ്ദം എത്ര മനോഹരം ആണ് 💗💗. വാദ്യ ഉപകരണങ്ങളുടെ അതിപ്രസരം ഇല്ലാത്ത പാട്ട്.👏
🙏🙏🙏❤️❤️
🙏🙏🙏
🙏🙏🙏
🙏🙏🙏🙏