3 മാസത്തോളമായി Priya ചെമ്പനീർ പൂവിൽ നിന്ന് പോയിട്ട് എന്നിട്ടും ഇപ്പോഴും audience പ്രിയയെ പറ്റി പറയുന്നുണ്ടെങ്കിൽ പ്രിയ അത്രത്തോളം പ്രേഷകരുടെ മനസ്സിൽ കയറി പറ്റി എന്നതിന്റെ തെളിവാണ് CP വിന്റെ ഭംഗി എന്നത് അരുണും പ്രിയയും ആണ് ആ ജോഡി perfect ആയതുകൊണ്ടാണ് ഞങ്ങൾ ആ ജോഡിയെ ഇത്രയും സ്നേഹിച്ചത് അവരുടെ pair ഒരു magical തന്നെയായിരുന്നു അരുണും പ്രിയയും ഈ സീരിയലിന്റെ ending വരെ ഉണ്ടാവണമെന്ന് ആഗ്രഹികരിച്ചു Miss that pair very so much
ജീവിതത്തിൽ എല്ലാവർക്കും സങ്കടങ്ങളും തിരിച്ചടികളും വരും . Normal people will move on . ഇപ്പോഴും അതിൽ തന്നെ fixated ആയി നിന്നു , പകരം വന്ന ആളെ bullying / തേജോവധം ചെയ്യുന്നുണ്ടെങ്കിൽ , there is something seriously wrong with these people . May be addiction or obsession or border line personality issues or conduct disorder . It’s not normal for sure
ഓഡിയന്സ്?? ഞങ്ങളൊക്കെ അവരെ എപ്പോളെ മറന്നു 🤷🏻♀️ തുടക്കത്തിൽ ഒരു താല്പര്യക്കുറവ് ഉണ്ടാർന്നു.. പെട്ടെന്ന് ആള് മാറിയപ്പോ.. പക്ഷെ റെബേക്കാ അടിപൊളി ആയി ഈ ക്യാരക്ടർ ചെയ്യുന്നുണ്ട്. സൊ, പറയാതെ വയ്യ, സച്ചിക്ക് റെബേക്കാ നല്ല മാച്ച് ആണ്..ഇപ്പൊ ഗോമതി പുരാണം പറയുന്നവരെ കാണുമ്പോ സഹതാപം മാത്രം.. അറ്റ്ലീസ്റ്റ് നല്ലതാണേൽ അംഗീകരിക്കാൻ പഠിക്കു.
BRING BACK OUR GP revathy ayi priya undayirunnakil athra santhoshathode kaneda episodeukal ayirunnu anthokke cheyithallum arun-priya combo polla avillallo ee combo kk pakaram avan orikalum kazhiyilla miss u gp 🥺
ഇപ്പോൾ ഇത് കാണാൻ തോന്നാറില്ല. ഗോമതി പ്രിയ പോയതിൽ പിന്നെ... പ്രിയ ആണെകിൽ വേറെ ലെവൽ ആയേനെ.... റെബേക്ക കസ്തൂരി മാനിൽ ആയിരുന്നു നല്ല കഥാപാത്രം ആയിരുന്നു പക്ഷെ ചെമ്പനീർ പൂവിൽ കൊള്ളില്ല... അത് ഗോമതി പ്രിയ തന്നെ വേണം..റെബേക്ക എത്ര ശ്രെമിച്ചു അഭിനയിച്ചാലും നടക്കില്ല... പ്രിയ്ക്ക് പ്രിയ മാത്രം ❤❤❤❤
അവർക്ക് കസ്തൂരിമൻ മാത്രം ചെയ്ത മതിയോ. കല്യാണം കഴിഞ്ഞിട്ടും ആണ് കുട്ടിക്ക് നായിക ആയി നിൽക്കാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്. And husband ഫാമിലി ഫ്രണ്ട്‌സ് ഒക്കെ നല്ല സപ്പോർട്ടും ഉണ്ട്. പിന്നെ പ്രിയ പ്രിയ ചെയ്ത 219 എപ്പിസോടും നല്ല പെർഫെക്ട് അസ്സായി ചെയ്തിട്ടുണ്ട്
@@JayalakshmiGojgfddddd നല്ല കരച്ചിൽ ആണല്ലോ നല്ല സുഖം ഉണ്ട് ട്ടോ കേൾക്കാൻ കരയുന്നത് 😂😂🙈 ഒരു photo frame ചെയ്ത് റൂമിൽ bathroom Kitchen ഒക്കെ വെക്ക് Daily ഐശ്വര്യം ഉള്ള മുഖം കണ്ട് കാര്യം സാധിക്കലോ 😂😂😝😝
@@Mayavathi_official പറയുന്ന കേട്ടാൽ ഗോമതി എന്തോ dead ആയ പോലെ🥲🙏🏻(fun) ഓർമകൾ എന്നൊക്കെ മരിച്ച് പോയവരെ ഒക്കെ പറ്റി പറയാർ ഉണ്ട് ഇനി കാണാൻ പറ്റത്തൊണ്ട് എൻ്റെ പൊന്നോ ഗോമതി തമിഴ് il ഉണ്ട് മുഗസ്രീ അവിടെ പോയി അസ്വദിക്ക് എങ്ങനെ ഊള കമൻ്റ് ഇടല്ലേ 🙏🏻🙏🏻
Gomathi ye kaananmenkil mon to sat 9 pm Vijay tv yil siragadikka assai und .njanum kaanarund.ini avar varilla accept the reality and move on.rebecca ippol valare nannayi perform cheyyunnund.
ചെമ്പനീർ പൂവ് സീരിയലിൽ സ്റ്റോറി അടിപൊളിയാണ്, സച്ചി നന്നായി ചെയ്യുന്നുണ്ട് രേവതി സച്ചി കോമ്പോ ഇപ്പോഴും മിസ്സിംഗ് ആണ്, പക്ഷേ പ്രിയ അരുൺ കോംബോ പൊളിയാണ്,,, അത് റിയലായി തോന്നുമായിരുന്നു,, പിന്നെ പ്രിയയുടെ അഭിനയം വേറെ ലെവൽ ആണ്,,,,, ഒരിക്കലും new രേവതിയും സച്ചിയും മാച്ച് അല്ല, so ഇപ്പോൾ ചെമ്പനീർ പൂ സീരിയൽ കാണുന്നില്ല,
ആര് രേവതി ആയി വന്നാലും ഗോമതി പ്രിയക്ക് പകരമാകാൻ കഴിയില്ല ഗോമതി പ്രിയക്ക് തുല്യം ഗോമതി പ്രിയ മാത്രം ഈ എപ്പിസോഡിൽ ഒക്കെ രേവതി ആയിട്ട് priya ആയിരുന്നെങ്കിൽ Vere level ആയേനെ
Excellent promo! Rebecca and Arun have great On screen chemistry 😍. Chempaneer poovu team is creating promo with scenes that truly attract the audience ✨️. Well done 🤝
ഒരു episode രണ്ടുപ്രാവശ്യമെങ്കിലും കണ്ടിരുന്നതാ. വേഗം പിറ്റേ ദിവസം ആയെങ്കിൽ next episode ഒന്ന് കാണാമായിരുന്നു എന്ന് ആഗ്രഹിച്ചുകണ്ടിരുന്ന ഒരേയൊരു serial ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു ആ പെൺകുട്ടിയ. ഇപ്പോൾ കാണാറേയില്ല😔
ഇന്നത്തെ എപ്പിസോഡ് ❤️😌ഇമോഷണൽ രംഗങ്ങളാൽ എല്ലാരും നന്നയി അഭിനയിച്ചു ഹൃദയവേദനയോടെ അല്ലാതെ കണ്ടിരിക്കാൻ കഴിയില്ല!!🤗 .....❤️നഷ്ടപെട്ട ഒരു നിധി തിരിച്ചു കിട്ടിയപോലെ ആണ് സച്ചിക് ഉപജീവനമാർഗമായ കാർ അച്ഛൻ തിരിച്ചു വാങ്ങി കൊടുത്തത്!!❤️ രവി സച്ചി 🥰രേവതി ❤️ bonding🔥🙌strong ആണ്.. 🙌 heart touching episodes 😌🫂
ജിപി പോയതോടെ ചെമ്പനീർ പൂവ് കാണുന്നത് നിർത്തി ഏഷ്യാനെറ്റ് എന്ന ചാനൽ പോലു വെക്കാറില്ല, രേവതി (priya), സച്ചി ഇവർ ഒന്നിച്ചുള്ള ജനറൽ പ്രൊമോയ്കയി വെയ്റ്റിങ് ആയിരുന്നു, ഇപ്പോൾ ചെമ്പനീർ പൂവിന്റെ സുഗന്ധം ഇല്ല, ഇനി enganu ജിപിയെ തിരിച്ചു വിളിച്ചോ എന്നറിയാൻ മാത്രം promo നോക്കും.
Serial no 1 position il thanneyaan but sachi-revathy pair break aayi... Oru feel um kittunnillaa.. Pandokke avrde scn varan kaathirikumayrnnu ath nannayi njngalkk connect aakkanum pattumaayirunnu bt ippol athin pattunnillaa... Plz 3 mnths aayitt parayuvalle asianet njnaglkk njgalde priyaye thirich revathy aayitt tharuuu.... We will miss her so much... #bringbackgp 🙂 we want her... Ee comment box kndal ariyam priya ethraperude manasil pathinju enn.... Plz thirike kond varuuu njngalde sachide pennine 🙂❤️
Rebeca chechi and Sreeram atten, kaliveed hero Nithin or nthin kurach neram mathram ulla premam seriesil Naleef gea aayitt vare super chemistry and combo work aaya heroin ann. But evide Sachi aayitt athra polum combo feel cheynnilla. Arun attenum Revathi character um perfect casting Gp thanne annu. Eni avar varilekhilum athu thanne ann sathiyam. Miss U Gp❤. Tamil copy paste cheyth bore akkathurunnal upcoming e combo set aavum aayirukkum. Tamil e episodes allam super aayirunnu.
Come back gomathi priya 😩 ithokke kaanumbo deshyam varaaaaaaaaaaaaa evd njnlude popular actress gomathi priya thirichu kondu varuuuuuuu 😖 we are waiting for you gomathi priya ❤ Come back ❤
Rating കൂടാൻ വേണ്ടിയല്ല . Rebecca is able to dedicate her time fully to this serial . അതു കൊണ്ടു അവർക്കു കൂടുതൽ സച്ചി - രേവതി കോമ്പിനേഷൻ സീൻസ് കാണിക്കാൻ പറ്റുന്നു . ഇപ്പോൾ മനസിലായില്ലേ ജിപി ആയിരുന്നപ്പോൾ മേക്കേഴ്‌സ് & മറ്റു ആക്ടര്സിനു എത്ര compromise ചെയ്യേണ്ടി വന്നുവെന്ന് . ഇപ്പോൾ അരുണിനും കൂടുതൽ സ്ക്രീൻ സ്‌പേസ് കിട്ടുന്നു
@@bl87521അതേ ഗോമതി ഉള്ളപ്പോൾ ഫുൾ തട്ടിക്കൂട്ട് എന്ന് ഫാൻസ് തന്നെ പറഞ്ഞ കമൻ്റ്സ് അവിടെ ഉണ്ട്😂 അതെപോലെത്ത തട്ടിക്കൂട്ട് എടുകണ്ട ആവിശ്യം ഇപ്പോ cp ക്ക് ഇല്ല പാടാത്ത പൈങ്കിളി ഇഷ്ടം പോലെ നായകന്മാർ വന്നില്ലേ ഇവിടെ Rebeccaye വിളിച്ചത് കൊണ്ട് അങ്ങിനെയൊരു കഷ്ടപ്പാട് വരില്ല💪🏻
@@Lekshmyyy ഞാനും കണ്ടിട്ടുണ്ട് സച്ചി രേവതിക്ക് സ്ക്രീൻ സ്‌പേസ് ഇല്ല എന്ന കമന്റ്സ് . അത് പോലെ തമിഴിൽ കാണിച്ച ഏതൊക്കെയോ സീൻസ് ഇവിടെ കാണിച്ചില്ല എന്ന് പരാതി പറയുന്നതും കണ്ടിട്ടുണ്ട് 😂
Congratulations, Rebecca and Arun, on your well deserved awards for Best Actress and Best Actor. ❤️ Special congratulations to you, Rebecca you truly have my heart 💓. The way you boldly and courageously faced severe challenges and degradation, and still played your role with such confidence , is truly admirable. Your determination deserves immense appreciation, and your talent as an actress is undeniable. ❤️ Many people may watch the serial for entertainment, but they have accepted you wholeheartedly as Revathy. You portray every emotion beautifully making your performance deeply impactful and unforgettable. ❤️ Wishing you endless happiness and success. You deserve every bit of this recognition. Congratulations once again Rebecca 🤌
Why was the award given to Priya now, as she is no longer part of the show? She received the Asianet award for her talent. Now, Revathy is Rebecca, and she truly deserves this recognition. Some claimed no one would accept her as Revathy, but that’s just a laughable misconception! I’ve been a regular viewer of Chempaneer Poovu from the start, and while Priya’s replacement initially made me sad, the new heroine is incredibly talented and has portrayed her role brilliantly. Many viewers, including myself, have embraced her, and she fully deserves the recognition@@krishnankutty2564
ശ്യോ... ഈ സീനോക്കെ എൻ്റെ കോമഡി പ്രിയ ചേച്ചി ആയിരുന്നെങ്കിൽ...😢😢😢😢 എന്തോരം ആഗ്രഹിച്ച സീൻസ് ആയിരുന്നു... ❤ റെബേക്ക വന്ന് എല്ലാം നശിപ്പിച്ചു 😡 bringbackcomedypriya 🚶🚶🚶
രേവതിയുടെ സാരി simple styles ആണെങ്കിലും ഉടുക്കുമ്പോൾ looks very elegant 🥰 . Her choices are superb . Clothing business നടത്തുന്ന ആളല്ലേ . Expected .. She is multitalented 🔥🔥
ഈ സീനിൽ ഒക്കെ കാണാൻ കാത്തിരുന്നത് നമ്മുടെ പ്രീയയെയാണ്❤
Miss you priya ❤️❤️❤️❤️
Priya❤️arun❤️❤️❤️❤️❤️
Yes🎉❤️🥰
Yes❤️❤️
Arun Priya❤❤❤
❤️🥰💯
Miss you gomedhi priya 🥺
Ee bgm ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല gp തന്നെ മതി 😢😢😢
Gp വരില്ല
Kananda
@@sherinsiba2931 ey pro mamante sontham aalu ivala athond maatilla.പ്രതീക്ഷിക്കണ്ട കാണാൻ നിൽക്കണ്ട വേറെ അടിപൊളി സീരിയൽ ഉണ്ട് അതിലേക്ക് maarikko
നായിക മാറിയപ്പോൾ ഇത് കാണാറില്ല
3 മാസത്തോളമായി Priya ചെമ്പനീർ പൂവിൽ നിന്ന് പോയിട്ട് എന്നിട്ടും ഇപ്പോഴും audience പ്രിയയെ പറ്റി പറയുന്നുണ്ടെങ്കിൽ പ്രിയ അത്രത്തോളം പ്രേഷകരുടെ മനസ്സിൽ കയറി പറ്റി എന്നതിന്റെ തെളിവാണ് CP വിന്റെ ഭംഗി എന്നത് അരുണും പ്രിയയും ആണ് ആ ജോഡി perfect ആയതുകൊണ്ടാണ് ഞങ്ങൾ ആ ജോഡിയെ ഇത്രയും സ്നേഹിച്ചത് അവരുടെ pair ഒരു magical തന്നെയായിരുന്നു അരുണും പ്രിയയും ഈ സീരിയലിന്റെ ending വരെ ഉണ്ടാവണമെന്ന് ആഗ്രഹികരിച്ചു Miss that pair very so much
ജീവിതത്തിൽ എല്ലാവർക്കും സങ്കടങ്ങളും തിരിച്ചടികളും വരും . Normal people will move on . ഇപ്പോഴും അതിൽ തന്നെ fixated ആയി നിന്നു , പകരം വന്ന ആളെ bullying / തേജോവധം ചെയ്യുന്നുണ്ടെങ്കിൽ , there is something seriously wrong with these people . May be addiction or obsession or border line personality issues or conduct disorder . It’s not normal for sure
@@VishnuK.S audience 😂? Priya fans മാത്രമാണ് ഇപ്പോഴും അവരെ പറ്റി പറഞ്ഞോണ്ടിരിക്കുന്നത് 😂.
Aa audiencinu gomathiye patti orkkan aanallo neram 😹. Njangal okke avare marannu. Avarude so called fans aanu eth neram nokkiyalum gomathi mahathmyam paranjond nadakkunnath 😹.
ഏത് audience 🤭 നിങ്ങൾ കുറച്ച് തള്ള് ഫാൻസ് ആഗ്രഹിച്ചന്ന് പറ..
ഓഡിയന്സ്?? ഞങ്ങളൊക്കെ അവരെ എപ്പോളെ മറന്നു 🤷🏻♀️ തുടക്കത്തിൽ ഒരു താല്പര്യക്കുറവ് ഉണ്ടാർന്നു.. പെട്ടെന്ന് ആള് മാറിയപ്പോ.. പക്ഷെ റെബേക്കാ അടിപൊളി ആയി ഈ ക്യാരക്ടർ ചെയ്യുന്നുണ്ട്. സൊ, പറയാതെ വയ്യ, സച്ചിക്ക് റെബേക്കാ നല്ല മാച്ച് ആണ്..ഇപ്പൊ ഗോമതി പുരാണം പറയുന്നവരെ കാണുമ്പോ സഹതാപം മാത്രം.. അറ്റ്ലീസ്റ്റ് നല്ലതാണേൽ അംഗീകരിക്കാൻ പഠിക്കു.
Priya Miss you
ഇൗ.കോസ്റ്റ്യൂം bgm ഇതൊക്കെ പ്രിയ മാത്രമാണ്.മനസ്സിൽ വരുന്നത് ഒരിക്കലും റബേക്കയെ അംഗീകരിക്കാൻ പറ്റില്ല bring back gp
പ്രിയ വരില്ല
@@prasanthysajith5773😢
ഗോമതി പ്രിയയാണ് സൂപ്പർ
BRING BACK OUR GP revathy ayi priya undayirunnakil athra santhoshathode kaneda episodeukal ayirunnu anthokke cheyithallum arun-priya combo polla avillallo ee combo kk pakaram avan orikalum kazhiyilla miss u gp 🥺
😂😂😂
Satyam ❤️❤️
അതേ💯
ഇപ്പോൾ ഇത് കാണാൻ തോന്നാറില്ല. ഗോമതി പ്രിയ പോയതിൽ പിന്നെ... പ്രിയ ആണെകിൽ വേറെ ലെവൽ ആയേനെ.... റെബേക്ക കസ്തൂരി മാനിൽ ആയിരുന്നു നല്ല കഥാപാത്രം ആയിരുന്നു പക്ഷെ ചെമ്പനീർ പൂവിൽ കൊള്ളില്ല... അത് ഗോമതി പ്രിയ തന്നെ വേണം..റെബേക്ക എത്ര ശ്രെമിച്ചു അഭിനയിച്ചാലും നടക്കില്ല... പ്രിയ്ക്ക് പ്രിയ മാത്രം ❤❤❤❤
സത്യം🎉💯💯💯
💯
അവർക്ക് കസ്തൂരിമൻ മാത്രം ചെയ്ത മതിയോ. കല്യാണം കഴിഞ്ഞിട്ടും ആണ് കുട്ടിക്ക് നായിക ആയി നിൽക്കാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ്. And husband ഫാമിലി ഫ്രണ്ട്‌സ് ഒക്കെ നല്ല സപ്പോർട്ടും ഉണ്ട്. പിന്നെ പ്രിയ പ്രിയ ചെയ്ത 219 എപ്പിസോടും നല്ല പെർഫെക്ട് അസ്സായി ചെയ്തിട്ടുണ്ട്
@@prasanthysajith5773athin??Priya enna actress varanda ennano.ippolulla chechik vere serialum ettedukkalo.ith thanne cheyyanam onnu illallo.
ethonnum avarod paranjitt karyam illa @@prasanthysajith5773
G p ayirunnakil. Super
Gp ആയിരുന്നെങ്കിൽ ❤️❤️
Olathiyene
Miss you priyaaa😢😢😢
Yes
Bring back Gomati priya ❤
ഗോമതി അതിസുന്ദരി ആയിരുന്നു നല്ല മുഖശ്രീ ഉള്ള നടിയായിരുന്നു ആ മുഖത്തേക്ക് നോക്കി നിൽക്കാൻ തന്നെ എന്തൊരു ഐശ്വര്യം ആയിരുന്നു ഇനി എല്ലാം ഓർമ്മകൾ 😢😢
ഓർമ്മകൾ ഒന്നും അല്ല. Gomathi insta യിൽ ഉണ്ട്. അവിടെ ചെന്ന് നോക്കി നിൽക്കാമല്ലോ 😌.
@@JayalakshmiGojgfddddd നല്ല കരച്ചിൽ ആണല്ലോ
നല്ല സുഖം ഉണ്ട് ട്ടോ കേൾക്കാൻ കരയുന്നത് 😂😂🙈
ഒരു photo frame ചെയ്ത് റൂമിൽ bathroom Kitchen ഒക്കെ വെക്ക്
Daily ഐശ്വര്യം ഉള്ള മുഖം കണ്ട് കാര്യം സാധിക്കലോ 😂😂😝😝
@@Mayavathi_official പറയുന്ന കേട്ടാൽ ഗോമതി എന്തോ dead ആയ പോലെ🥲🙏🏻(fun)
ഓർമകൾ എന്നൊക്കെ മരിച്ച് പോയവരെ ഒക്കെ പറ്റി പറയാർ ഉണ്ട് ഇനി കാണാൻ പറ്റത്തൊണ്ട് എൻ്റെ പൊന്നോ ഗോമതി തമിഴ് il ഉണ്ട് മുഗസ്രീ അവിടെ പോയി അസ്വദിക്ക് എങ്ങനെ ഊള കമൻ്റ് ഇടല്ലേ 🙏🏻🙏🏻
Gomathi ye kaananmenkil mon to sat 9 pm Vijay tv yil siragadikka assai und .njanum kaanarund.ini avar varilla accept the reality and move on.rebecca ippol valare nannayi perform cheyyunnund.
@Greenparrot5328 thanne kanditt kore aayaloo
Miss u priya plz come back
ചെമ്പനീർ പൂവിന്റെ സുഗന്ധമുള്ള നായിക പ്രിയയാണ് അതുപോലെതന്നെ സുഗന്ധമുള്ള Pair അത് Arun പ്രിയയും ആണ്
അതേ💯🥰😘❤️
@@VishnuK.S അതെന്താ priya ചെമ്പനീർ പൂവിന്റെ spray ആണോ use ചെയ്യുന്നേ 🙄
@@Mayavathi_official അതെ, entha കുറച്ചു വേണോ,
@@anvikvedikvedik2253 എനിക്കെന്തിനാ എനിക്ക് വേണ്ട നിങ്ങടെ ചേച്ചിയുടെ spray 🤣. നിങ്ങളെ തന്നെ തിരിഞ്ഞ് നോക്കുന്നില്ല പിന്നെ അല്ലെ എന്നെ 🤣.
😂😂😂😂😂@@Mayavathi_official
Miss you GP ❤❤
❤
പ്ലീസ് എത്രയും പെട്ടെന്ന് പ്രിയ യെ കൊണ്ടു വരൂ ഈ സീൻ ഒക്കെ പ്രിയ ആണെങ്കിൽ എന്ത് രസായിരിക്കും
Gp പോയതിനു ശേഷം സീരിയൽ കാണാറില്ല only promo ഈ സീനിലൊക്കെ gp ആയിരുന്നെങ്കിൽ വേറെ ലെവൽ ആയിരുന്നു come back gp
Ayyo kaanunnillenkil kaananda
Gp chechilku randu moonu serial abhinayikkunnund athinte stress manasilaakoo. Athaa chechi poyathu
ചെമ്പനീർ പൂവ് സീരിയലിൽ സ്റ്റോറി അടിപൊളിയാണ്, സച്ചി നന്നായി ചെയ്യുന്നുണ്ട് രേവതി സച്ചി കോമ്പോ ഇപ്പോഴും മിസ്സിംഗ് ആണ്, പക്ഷേ പ്രിയ അരുൺ കോംബോ പൊളിയാണ്,,, അത് റിയലായി തോന്നുമായിരുന്നു,, പിന്നെ പ്രിയയുടെ അഭിനയം വേറെ ലെവൽ ആണ്,,,,, ഒരിക്കലും new രേവതിയും സച്ചിയും മാച്ച് അല്ല, so ഇപ്പോൾ ചെമ്പനീർ പൂ സീരിയൽ കാണുന്നില്ല,
അതേ💯💯💯
ആര് രേവതി ആയി വന്നാലും ഗോമതി പ്രിയക്ക് പകരമാകാൻ കഴിയില്ല ഗോമതി പ്രിയക്ക് തുല്യം ഗോമതി പ്രിയ മാത്രം ഈ എപ്പിസോഡിൽ ഒക്കെ രേവതി ആയിട്ട് priya ആയിരുന്നെങ്കിൽ Vere level ആയേനെ
അഭിമോനെ നീ ഇവിടെ ഉണ്ടായിരുന്നോ? എന്ത് പറ്റി ഇന്ന് 2 id യിൽ നിന്നും വന്നത്. സാധാരണ ഏതെങ്കിലും 1 അല്ലെ ഉണ്ടാകൂ.
Eda. Enthayalum gp chechi varilla pinnenyum pinneyum ithu thanne parayan pranthundo
അതേ💯💯💯
@@Mayavathi_official അവന്മാർക്ക് ചേഞ്ച് വേണം അത്രേ ചേഞ്ച്😂
@@Mayavathi_officialഇവൻ തന്നെ ആണ് വിഷ്ണു ks
ആര് എന്തൊക്കെ പറഞ്ഞാലും സച്ചിക്ക് ചേരുന്നത് ഗോമതിപ്രിയ തന്നെയായിരുന്നു.
Athe eni gp varilla athu thanne paranju kondirikkano 😊
സച്ചിക്ക് ചേരുന്നത് രേവതി ആണ്💖. Priya അല്ല.
💯💯💯@@Mayavathi_official
Yes💯
@@Mayavathi_official💯💯
ഈ സീൻ ഒക്കെ ഗോമതി ആണെങ്കിൽ വേറെ ലെവൽ അണ് ❤ ❤ മിസ്സ് യൂ ഗോമതി പ്രിയാ 😢❤ പെട്ടെന്ന് തന്നെ തിരിച്ച് വരേണം ❤❤
😅😅😅😂😂
Gomathi Aayirunnegil E Seen Okke Nalla Rasamaayene😢😢😢😢😢😢Bringbackgp
Miss you Gp chachi 😔😔😔😔😔😔😔😔Ee seen okk Gp chachi seidakadikum asyell Gp chachi രസം ayyii ttu ചെയ്തു വച്ചു ttu ഉണ്ട്
ഓരോ gp വരുമ്പോളും ആഗ്രഹങ്ങൾ ഉണ്ട് അല്ലേ gp വരില്ല
Chaachiii varoollla.muthe
@@FathimaFidha47 ariyam chachi ennalum oru hop undkelllo
@@AthiraSabu-w5z ini varilla athu confirmed anu😌accept the reality 🔥🙌
@@ebyjhon8886 😔😔
പുതിയ രേവതി വന്നതിൽ പിന്നെ ഞാൻ കണ്ടിട്ടില്ല
Kaananda
@@LekhaMV gd കണതിർക്കൽ aanu nallath
ആണ് ലാസ്റ്റ് etta ഇമോജി കണ്ടപ്പോ തന്നെ പിടികിട്ടി കാണാറില്ല എന്ന്
ഞാനും
ഞാനും
Miss you gomathi ❤️❤️❤️❤️
Miss u priya🥰
@@ebyjhon8886🤔🤔
Miss u toooo chakareew
@@ebyjhon8886 miss u eby kuta🤪
@@FathimaFidha47അപ്പോ നീ ജിപിടെ ഫേക്ക് ആണോ 😂😂😂😂
Ee scene okay priya yude kude kanna waiting ayirnu 😢 ellam poyi
Sathyam ellam poyi
Njanum ath vicharichu
Sathyam
Gp ❤
Excellent promo! Rebecca and Arun have great On screen chemistry 😍. Chempaneer poovu team is creating promo with scenes that truly attract the audience ✨️. Well done 🤝
❤❤
Sachiyude swatham revu ath (priya)matharam annu ennu njagallude swatham revu priya ye marakkan pattunnila plzzz come back priya
അവർ വരില്ല സുഹൃത്തേ
@@prasanthysajith5773varumallo.ini varillenkil makersum gp enna actress thanne parayatte reason .ennit parayam varillenn
ഒരു episode രണ്ടുപ്രാവശ്യമെങ്കിലും കണ്ടിരുന്നതാ. വേഗം പിറ്റേ ദിവസം ആയെങ്കിൽ next episode ഒന്ന് കാണാമായിരുന്നു എന്ന് ആഗ്രഹിച്ചുകണ്ടിരുന്ന ഒരേയൊരു serial ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു ആ പെൺകുട്ടിയ. ഇപ്പോൾ കാണാറേയില്ല😔
Chempaneerpove rating first ayirnikkum. But sachi revathy old feel ella. Pair break ayi😢
ഇന്നത്തെ എപ്പിസോഡ് ❤️😌ഇമോഷണൽ രംഗങ്ങളാൽ എല്ലാരും നന്നയി അഭിനയിച്ചു ഹൃദയവേദനയോടെ അല്ലാതെ കണ്ടിരിക്കാൻ കഴിയില്ല!!🤗 .....❤️നഷ്ടപെട്ട ഒരു നിധി തിരിച്ചു കിട്ടിയപോലെ ആണ് സച്ചിക് ഉപജീവനമാർഗമായ കാർ അച്ഛൻ തിരിച്ചു വാങ്ങി കൊടുത്തത്!!❤️ രവി സച്ചി 🥰രേവതി ❤️ bonding🔥🙌strong ആണ്.. 🙌 heart touching episodes 😌🫂
അയ്യോ സത്യം 😍. അതിലും സന്തോഷം തോന്നിയത് ഈ promo കണ്ടപ്പോൾ ആണ് 🥰.
@@Mayavathi_officialഅതെ വളരെ ഹാപ്പി ❤പറഞ്ഞു അറിയിക്കാൻ വയ്യ ❤😮🫂
@@Mayavathi_official valliamma ningal veendum😛
Sathyam ❤❤
@@Anu_anuuuu🥰❤️😊
Miss you priya❤❤❤😢
Ennum eppozum ravathi Gp chachi Thanna ❤❤❤❤miss you varan pokunnu seen okk arakellum ennum Edi ttu cyettu tharamo
ജിപി പോയതോടെ ചെമ്പനീർ പൂവ് കാണുന്നത് നിർത്തി ഏഷ്യാനെറ്റ് എന്ന ചാനൽ പോലു വെക്കാറില്ല, രേവതി (priya), സച്ചി ഇവർ ഒന്നിച്ചുള്ള ജനറൽ പ്രൊമോയ്കയി വെയ്റ്റിങ് ആയിരുന്നു, ഇപ്പോൾ ചെമ്പനീർ പൂവിന്റെ സുഗന്ധം ഇല്ല, ഇനി enganu ജിപിയെ തിരിച്ചു വിളിച്ചോ എന്നറിയാൻ മാത്രം promo നോക്കും.
ഞാനും👍
Njaanum🥲
@@anvikvedikvedik2253 njnm hot staril kanal ipo avl vnna thot illa
ഏഷ്യാനെറ്റ് വെയ്ക്കാത്ത നിങ്ങൾ എങ്ങനെ പവിത്രം കാണും para @@mubeenashahul4810
Serial no 1 position il thanneyaan but sachi-revathy pair break aayi... Oru feel um kittunnillaa.. Pandokke avrde scn varan kaathirikumayrnnu ath nannayi njngalkk connect aakkanum pattumaayirunnu bt ippol athin pattunnillaa... Plz 3 mnths aayitt parayuvalle asianet njnaglkk njgalde priyaye thirich revathy aayitt tharuuu.... We will miss her so much... #bringbackgp 🙂 we want her... Ee comment box kndal ariyam priya ethraperude manasil pathinju enn.... Plz thirike kond varuuu njngalde sachide pennine 🙂❤️
സത്യം💯💯💯
@@saradaagrasala8548ഈ സത്യം പറച്ചിൽ ഇത് വരെ കഴിഞ്ഞില്ലേ 😂😂😂😂
കാത്തിരുന്നു കണ്ട ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്, ഇപ്പൊ ഇങ്ങനെ എപ്പോഴെലും പ്രൊമോ കണ്ടാലായി.
Bring back gomathipriya mathi
Rebeca chechi and Sreeram atten, kaliveed hero Nithin or nthin kurach neram mathram ulla premam seriesil Naleef gea aayitt vare super chemistry and combo work aaya heroin ann. But evide Sachi aayitt athra polum combo feel cheynnilla. Arun attenum Revathi character um perfect casting Gp thanne annu. Eni avar varilekhilum athu thanne ann sathiyam. Miss U Gp❤. Tamil copy paste cheyth bore akkathurunnal upcoming e combo set aavum aayirukkum. Tamil e episodes allam super aayirunnu.
Come back gomathi priya 😩 ithokke kaanumbo deshyam varaaaaaaaaaaaaa evd njnlude popular actress gomathi priya thirichu kondu varuuuuuuu 😖 we are waiting for you gomathi priya ❤ Come back ❤
Anna ningalu poyi vilichondu vaa😂😂
@SyamalaPt-b5e aa njn vilichal varumekkil njn vilikkum njn maathram alla angne pattumekkil njngl gp fans motham vilikkum 😉
Sachi❤️😁
Priya really miss yuii😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
സാരമില്ലെടാ take it easy മുബീനയെ കണ്ടില്ലല്ലോ Happy new year പുതുവർഷം നല്ലതാവട്ടെ🎉🎉
ഞാൻ ഏഷ്യാനെറ്റ് കാണാറേയില്ല ഇത് എന്തോ ഒരിഷ്ട തോന്നി കണ്ടു പോയതാ നമ്മുടെ Gpfans ന് എൻ്റെ new year ആശംസകൾ👍❤️
Njan evide und chechi ❤️❤️❤️kaanunnund ellam. Ellavarum mathimaranne aakhoshikkukayalle.nammude vishamam manassilakunna kurach per enkilum undallo. ❤️❤️Happy new year❤❤
കുറച്ചു ദിവസമായി നല്ല തിരക്കാണ് നിങ്ങളുടെയൊക്കെ comment ഉണ്ടോന്നു നോക്കാനാ വരുന്നതുതന്നെ 👍
@@saradaagrasala8548avaroodokke samsarichaal onnu paranj randamatheth veetilullavareyane theri parayunnath. Ath orikkalum sahikkan pattilla chechi😢evide vannit orikkal poolum kandittillatha ningal, raheeba, vereyum kurach perund avareyokke parajayappedan saadhichu
അങ്ങനെ പിണക്കം മാറി നല്ല episodes വരുന്നുണ്ടല്ലോ സന്തോഷം🥳🥳🔥🔥
കാണാൻ കാത്തിരുന്ന എപ്പിസോഡുകൾക്ക് വെയിറ്റിങ്❤❤❤ sachi❤️revathy
❤same❤waiting🥰
❤️❤️
എങ്ങനെ ഈ സീരിയൽ ഒന്നാമത് ആയി ആരും കാണുന്നില്ല എന്ന് പറയുന്നു
Waiting for upcoming episodes 🥳😍💥..❤️🥹
❤
ഈ സീരിയൽ ഒരിക്കലും റേറ്റിംഗ് കുറയാതേ തന്നെ മുമ്പോട്ടു പോകട്ടേ❤️😍കട്ട സപ്പോർട്ട് ആയി കൂടേ ഉണ്ട്
Yes❤
Yes❤❤
Yes ❤🥰👍
അത്രേ ഉള്ളു 😍🔥
❤️❤️😊
Innathe emotional scenes touching aarnu ellavarum nannayi scene inte depth convey cheythu
@@sreelekshmi8194 adipolii ayirunnu 😌🥰emotional power packed performance 🔥🫂❤️
പഴയ ഫീൽ തിരിച്ചു വന്ന പോലെ തോന്നുന്നു. അത്രക്ക് പൊളി ❤️❤️❤️❤️❤️❤️
❤athe❤️
@ebyjhon8886 ❤️
റബ്ബേക്കക്ക് വെയിറ്റ് കൂടുതലാ ഗോമതിക്കുംഉണ്ടായിരുന്നു അല്ല സച്ചി ❤❤❤❤❤❤
എന്തായാലും ആ അരിച്ചക്ക് ഗോമതി ആയിരുന്നു എങ്കിൽ ഇപ്പൊ സച്ചി നടു വെട്ടി ഹോസ്പിറ്റലിൽ ആയേനെ
@@FathimaFidha47ബുള്ളിങ് വേണ്ട ഫാത്തി.. അവരും അത് പറയും
😂😂😂😂😂😂@@FathimaFidha47
Katta waiting for these episodes😍😍
പിന്നല്ലാതെ!!❤️🥰🤗
വെയിറ്റ്ങ് ❤🎉
Athe ❤❤
Yes ❤❤❤
Yes ❤❤❤❤🥰🥰🥰🥰
❤❤
Super promo sachi revathi happy ayi e scenekke kannan waiting ❤❤❤❤sachi revu❤❤❤
❤❤
അങ്ങനെ പിണക്കം മറന്നു രണ്ട് പേരും ഒന്നിച്ചല്ലോ 🥹❤️. ഇനി അങ്ങോട്ട് super episode ആയിരിക്കും. Waiting 🔥💃
@@anju9923 adipolii ❤️pinakkam marannu onnayi😌🫂
🥹♥️
❤❤
Aaha.. Chechiyum aniyanum adipoli aayitundallo 😂😂😂😂😆😆😆😆😆
ചെമ്പനീർ പൂവ്❤️ സച്ചി -രേവതി❤️ അരുൺ - റബേക്ക❤️
Rebu❤arun❤
Nalla jodyanu😌🥰
Best actors🥰❤️
Correct
@@ananthakrishnana5351 ❤️🥰🫂
❤️❤️
Aiwaaa❤️❤️🔥adipoli scence anelo upcoming episodes 🎉🎉❤️🔥arun&rebecca rocking episodes 😍😍
❤❤
❤❤
ഇതൊക്കെ njagalude ചേച്ചി😢😢ആയിരുന്നു എങ്കിൽ😢😢😢
.
.
. ഈ കമൻ്റ് വന്നോ മക്കളേ🤪
Aiwa❤ Kidu promo..
ഇനി അപ്പോ കളർ ആയിരിക്കും...അടുത്ത വീക്ക്
@@achuxzz-q5j colourful promo😌🔥
❤️❤️
0:14 അമ്പോ 😮
കിടു
പൊളിച്ചു ❤😊🤗
@ebyjhon8886 athe🥰🥰
എന്തു രാസാണ് സച്ചി രേവു happy ആയി കാണാൻ 🥹🥹katta waiting for the episodes😍😍😍🔥🔥
അതെ നമ്മടെ സച്ചി ❤️രേവതി ❤️
atheda ❤❤
Sarevu waiting for upcoming episodes ❤❤❤❤
ഇണക്കവും പിണക്കവും കൊണ്ട് ഊടും പാവും നെയ്ത സച്ചി രേവതിയുടെയും പ്രണയത്തിനു ഇനി സുഗന്ധം വീശുന്ന മുഹൂർത്തം!!സുഗന്ധം വീശുന്ന വസന്തം കാലം 🥰പെയ്തൊഴിത്ത സ്നേഹവലാസല്യങ്ങളുടെ നറുമണം പേറി ചെമ്പനീർ പൂവ് ❤️
അടിപൊളി പ്രോമോ ❤️🥰ന്തൊരു ഭംഗി ആണിത് കണ്ടിരിക്കാൻ ❤😊
റെബേക്കാ സന്തോഷ് ❤
അരുൺ 🔥🥰❤️
Durgandhathinte sugandhama valichu kettikko... 😂😂😂
@@urmilar5731 ഒന്നു പോടോ 🤣🤣
രേവതി പറഞ്ഞ ഡയലോഗ് ഓർമ ഉണ്ടോ 🤣അതെ എനിക്കും പറയാനുള്ളു!!🤗🥰
ഇങ്ങനെ ഒക്കെ പറഞ്ഞു ഇരുന്നോ 🤣ഊർമിള ദേവി 🤣🤣🤣🤣
കുറെ നാളായി കാണാൻ കാത്തിരുന്ന episode. 😍😍 Sachi Revathy chemistry superb.❤️. Waiting 🥳
ഇപ്പോൾ സന്തോഷം ആയില്ലേ? 😌🫣🙌🙌
Sachi Ravathi ❤
@@ebyjhon8886happy 🥳🥳
Rabeeca revathi ❤❤❤super enikku ishttama❤❤❤❤❤❤
❤❤
#Asianet #bringbackgp
Next week appo adipoli aayirikkum guys ❤
@@FathimaFidha47 adipolii 🔥🫂🥰
വർഷാ ശ്രീകാന്ത് വരുന്ന epsiode okke പൊളി aayirikkum..
Katta waiting 😅
@@ഊർമിളയുടെമരുമകൾ athe waiting 🫂🥰
Sachi❤ reavthy evarke oru kuti janichagil ethilum super ayana
Plss vaa gp
Ipo varam
സച്ചി രേവതി എന്താ ചേർച്ച .. രണ്ടു പേരും നല്ല മാച്ച് ആണ്. കെമിസ്ട്രിയും 👌. ഈ ആഴ്ച പൊളിക്കും 😍
സച്ചി 🥰 രേവതി ❤🎉
❤️
🙊🙊🙊
🤭🤭🤭🤭
❤❤
Super episode ❤
പിണക്കം ഒക്കെ മാറി അങ്ങനെ രണ്ട് പേരും ഒന്നായി❤❤
അതെ ❤❤☺️☺️☺️
@@achuxzz-q5j ഓണാവണമല്ലോ!!❤️🥰🤗
@@ebyjhon8886 😁☺️
❤️
Sachi revathy ❤😍
Sachi❤️ revathy 🤗🥰
Aww pwolii promo😍 Their chemistry is so good Sarevu🥺🥹♥️
കോമ്പോ ❤🙈😌🫣
Sarevu ❤❤
❤️❤️
Adipwoli promo 🔥🔥sachi revu scenes കൊള്ളാം 😅❤ അവരുടെ chemistry 👌👌
Sarevu😍😍
ഒരു രെക്ഷയുമില്ല!! കിടിലൻ 🙈😌🫣🙌😌
❤️❤️
കൊള്ളാം ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ പിന്നെ ഇടക്ക് വർഷ ശ്രീകാന്ത് സീൻസ് കാണിക്കണേ
ഈ സീൻ ഒക്കെ ഗോമതി ആയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു miss you gp😢😢
Gomathi anegil super but eni gp varilla athu manasilakki angikarikku
ഏത് ലെവൽ😂😂
@@Lekshmyyy low level😂
Avale eduth poki Avante nadu odinjene?😂
priya venam
Ini ath paranjit കാര്യമില്ല😢😅
സച്ചിയും രേവതിയും നിറഞ്ഞു നിൽക്കുന്നു.. പ്രോമോ അങ് ഇഷ്ടപ്പെട്ടു 😍😍Waiting for the episodes♥️
Waiting❤😂🎉
Waiting ❤
@@ebyjhon8886 😍
@@Anu_anuuuu 😍
❤❤
Enikku e serial Oru paadu Ishtam Anu❤❤❤❤❤❤❤
@@Adharsh-h1z ❤️🥰
സൂപ്പർ gp 🥰🥰🥰🥰 സച്ചി രേവതി സീൻ പൊളിച്ചു ❤️❤️ ടെമ്പിൾ സീൻ ചെന്നൈ എക്സ്പ്രസ് movie ഓർമ്മ വന്നു ❤️❤️
@@Sreelakshmi82266 ചെന്നൈ എക്സ്പ്രസ്സ് 👻സീൻ ❤️
Sarevu🥰❤️അടിപൊളി 🙈🫣🙌🌸
Athe
അതെ ഒരു വിധം എല്ലാ സീരിയലിലും ഈ സീൻ ഉണ്ടായിട്ടുണ്ട്. പ്രിയ ഉണ്ടായിരുന്നപ്പൊ ഉണ്ടായിട്ടുണ്ടൊ എനിക്ക് ഓർമയില്ല അതാ ചോദിച്ചെ🤔
@@ebyjhon8886❤️❤️
@@nivya44അച്ഛമ്മയുടെ വീട്ടിൽ വെച്ച് പ്രിയയെ പൊക്കി എടുത്ത് കേറുന്ന സീൻ ഒണ്ട് കാല് വയ്യാതെ ആവുമ്പോൾ
കിടിലൻ promo 👌 സച്ചി രേവതി ❤️.
@@shifanashifa3129 സച്ചി ❤️രേവതി ❤️ഇഷ്ട്ടം ❤️
❤❤
റേറ്റിംഗ് കൂടാൻ വേണ്ടിയിട്ട് റബേക്കും അരുണും ഒരുപാട് സീൻ കൊടുക്കുന്നുണ്ട് 😁😁😁😁😁😁😁 ഈ സീരിയൽ പാടാത്ത പൈങ്കിളിക്ക് തുല്യമായിരിക്കും🫢
Rating കൂടാൻ വേണ്ടിയല്ല . Rebecca is able to dedicate her time fully to this serial . അതു കൊണ്ടു അവർക്കു കൂടുതൽ സച്ചി - രേവതി കോമ്പിനേഷൻ സീൻസ് കാണിക്കാൻ പറ്റുന്നു . ഇപ്പോൾ മനസിലായില്ലേ ജിപി ആയിരുന്നപ്പോൾ മേക്കേഴ്‌സ് & മറ്റു ആക്ടര്സിനു എത്ര compromise ചെയ്യേണ്ടി വന്നുവെന്ന് . ഇപ്പോൾ അരുണിനും കൂടുതൽ സ്ക്രീൻ സ്‌പേസ് കിട്ടുന്നു
@@bl87521അതേ ഗോമതി ഉള്ളപ്പോൾ ഫുൾ തട്ടിക്കൂട്ട് എന്ന് ഫാൻസ് തന്നെ പറഞ്ഞ കമൻ്റ്സ് അവിടെ ഉണ്ട്😂
അതെപോലെത്ത തട്ടിക്കൂട്ട് എടുകണ്ട ആവിശ്യം ഇപ്പോ cp ക്ക് ഇല്ല
പാടാത്ത പൈങ്കിളി ഇഷ്ടം പോലെ നായകന്മാർ വന്നില്ലേ ഇവിടെ Rebeccaye വിളിച്ചത് കൊണ്ട് അങ്ങിനെയൊരു കഷ്ടപ്പാട് വരില്ല💪🏻
@@Lekshmyyy ഞാനും കണ്ടിട്ടുണ്ട് സച്ചി രേവതിക്ക് സ്ക്രീൻ സ്‌പേസ് ഇല്ല എന്ന കമന്റ്സ് . അത് പോലെ തമിഴിൽ കാണിച്ച ഏതൊക്കെയോ സീൻസ് ഇവിടെ കാണിച്ചില്ല എന്ന് പരാതി പറയുന്നതും കണ്ടിട്ടുണ്ട് 😂
@@bl87521 athe tamilil evark screen space kurava pakshe evide nannayitt aahnu ulla scenes edukunne gomati ullapol ulla seen polum mariyadhakk pattiyitt ella
പാടാത്ത പൈങ്കിളി എന്നെ കൊണ്ടു പറയിപ്പിക്കണ്ട.. അത് നശിപ്പിച്ചതും ബാഡ് കമന്റ് അടിച്ചതും ഒക്കെ ആരാന്നു അറിയാം
Congratulations, Rebecca and Arun, on your well deserved awards for Best Actress and Best Actor. ❤️ Special congratulations to you, Rebecca you truly have my heart 💓. The way you boldly and courageously faced severe challenges and degradation, and still played your role with such confidence , is truly admirable. Your determination deserves immense appreciation, and your talent as an actress is undeniable. ❤️ Many people may watch the serial for entertainment, but they have accepted you wholeheartedly as Revathy. You portray every emotion beautifully making your performance deeply impactful and unforgettable. ❤️ Wishing you endless happiness and success. You deserve every bit of this recognition. Congratulations once again Rebecca 🤌
❤❤
Arun❤rebecca🥰
സത്യം അവർക്ക് അതിനാണ് അവാർഡ് കിട്ടിയത്. മനക്കട്ടി ഇല്ലാത്ത ഒരാൾ ആയിരുന്നു റെബേക്കായ്ക്കു പകരം എങ്കിൽ എന്നോ ഓടിപോയേനെ
@@prasanthysajith5773actinginan ivide kodukkendath.allathe logic illatha karyathinalla.vere serialilninanenkil support cheyyamayirunnu.ivide revathiyayi ulkkondittu polumillayirunnu.appoyan award.a award ithinokke enn parayanenkil priya enna actressinayirunnu kodukkendiyirunnath.
@@krishnankutty2564priya kk koduthallo asianet award ennum kodukkano eni
Why was the award given to Priya now, as she is no longer part of the show? She received the Asianet award for her talent. Now, Revathy is Rebecca, and she truly deserves this recognition. Some claimed no one would accept her as Revathy, but that’s just a laughable misconception! I’ve been a regular viewer of Chempaneer Poovu from the start, and while Priya’s replacement initially made me sad, the new heroine is incredibly talented and has portrayed her role brilliantly. Many viewers, including myself, have embraced her, and she fully deserves the recognition@@krishnankutty2564
Kalakki sachi❤❤❤❤
❤
ശ്യോ... ഈ സീനോക്കെ എൻ്റെ കോമഡി പ്രിയ ചേച്ചി ആയിരുന്നെങ്കിൽ...😢😢😢😢 എന്തോരം ആഗ്രഹിച്ച സീൻസ് ആയിരുന്നു... ❤ റെബേക്ക വന്ന് എല്ലാം നശിപ്പിച്ചു 😡 bringbackcomedypriya 🚶🚶🚶
ചേച്ചി ആയെങ്കിൽ ഇത് വൻ കോമഡി ആയേനെ😂
പാവം സച്ചി ചേട്ടൻ..നടു പോയി വല്ല ഹോസ്പിറ്റല് ആയി.. ഷൂട്ടിംഗിന് അവധി കൊടുത്തേനെ😂😂😂😂
Weight priya ടെ correct anu 😀
ഇനി അങ്ങോട്ട് സച്ചി രേവതി കോമ്പോ കിടിലൻ എപ്പിസോഡ്സ് ആണല്ലൊ വരുന്നത് വെയ്റ്റിംഗ് 😍
Athe❤❤
❤️
Waiting sachi and revu🥰🥰
Nice..❤ Revathi chirikumbozhaanu kooduthal rasam serial kaanan... Sangadam face rasamilla
sachi❤revathy
Sachi❤Revathy
Sarevu🫂🤗😌🙈
Gp ആയിരുന്നെങ്കിൽ 💖💖💖💖💖
രേവതിയുടെ സാരി simple styles ആണെങ്കിലും ഉടുക്കുമ്പോൾ looks very elegant 🥰 . Her choices are superb . Clothing business നടത്തുന്ന ആളല്ലേ . Expected .. She is multitalented 🔥🔥
@@bl87521 pretty❤️🥰
Looking stunning🔥❤️heroine🥰
👍👍
💯♥️
അടിപൊളി promo സച്ചി ❤️ രേവതി 🥰🥰🥳🥳
Pinnllathe 😂❤❤
❤❤