വീശുവല കൊണ്ട് വീശിട്ട് കിട്ടിയത് കണ്ടോ എന്താണ് എന്ന് 🥰🥰🥰🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2022
  • ചങ്ങരം പാടത്തു നിന്നും ഒരു മീൻ പിടുത്തം
  • ตลก

ความคิดเห็น • 124

  • @rajanpattambi8687
    @rajanpattambi8687 ปีที่แล้ว +1

    പ്രദീപ്.. ബായ്.. പൊളിച്ചു... ഓർമ്മയുണ്ടോ... രാജൻ പട്ടാമ്പി.... ചെല്ലാനം.. ലൊക്കേഷൻ....

    • @pradeepchangaram8666
      @pradeepchangaram8666  ปีที่แล้ว

      ഓ ഓർമ്മ വന്നു 🥰🥰നമ്പർ ഒന്ന് തരണേ

  • @m4_manafmunna
    @m4_manafmunna 2 ปีที่แล้ว +10

    ഏട്ടാ മനാഫ് ആണ്.... അവതരണം പൊളിച്ചു... നല്ല energetic ആയിട്ട് അവതരിപ്പിച്ചു ❤️❤️😍😍😍😘😘....

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว +1

      അനിയൻ കുട്ടാ താങ്ക്സ് മുത്തേ 🥰🥰🥰🥰🙏🙏🙏

  • @shijisshiji539
    @shijisshiji539 2 ปีที่แล้ว +2

    ഇരിക്കട്ടെ മുത്തേ നാലുകുളങ്ങരയുടെ ഒരു കട്ട സപ്പോർട്ട്

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🙏🙏🙏🥰🥰🥰♥️♥️❤

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 ปีที่แล้ว

    കൊള്ളാം bro നല്ലൊരു വീഡിയോ ❤❤

  • @sreejeshkg9863
    @sreejeshkg9863 2 ปีที่แล้ว +1

    പ്രദീപേ നല്ല അവതരണമാണ് കേട്ടോ.
    ഞാൻ ശ്രീജേഷ് ആണ്. അവതരണത്തിലെ സ്വാഭാവികതയാണ് നിങ്ങളുടെ പ്രത്യേകത.
    ഇനിയും മുന്നോട്ട്

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഒത്തിരി താങ്ക്സ് മച്ചാനെ 🌹🌹🌹💞💞💞💞🙏🙏

  • @ajeshbodhi7531
    @ajeshbodhi7531 2 ปีที่แล้ว +3

    Poli poli

  • @yummyfoodcourneryfc3802
    @yummyfoodcourneryfc3802 2 ปีที่แล้ว +6

    നിങ്ങൾക്ക് നല്ല ഭാവിയുണ്ട് മച്ചാനേ..... ആശംസകൾ ❤️

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว +1

      താങ്ക്സ് മച്ചാനെ ❤❤🙏
      ഇതിന്റ ക്രഡിറ്റ് എന്റെ പെങ്ങള് അഭിക്ക് ആണ് 🌹🌹 ഓള് ആണ് എന്നോട് ചാനൽ തുടങ്ങാൻ പറഞ്ഞത് 🙏💞💞💞

  • @rajanpeter9786
    @rajanpeter9786 2 ปีที่แล้ว +3

    മീൻ കിട്ടിയാലും ഇല്ലെങ്കിലും വല നന്നായി വിരിച്ച് വീശൂന്നുണ്ട്. എല്ലാവിധ ആശംസകളും......

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് ചേട്ടാ 🙏🙏💞💞

  • @sarathpushkaran2519
    @sarathpushkaran2519 2 ปีที่แล้ว +1

    പ്രെദീപ് അണ്ണാ വീഡിയോ പൊളി 👍

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് ടാ മുത്തേ 🥰🥰🥰🥰💞💞💞

  • @syamss8032
    @syamss8032 2 ปีที่แล้ว +3

    മച്ചാനെ പൊളിച്ചുട്ടോ 🌹

  • @thajudheenparammal4172
    @thajudheenparammal4172 2 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു ട്ടോ

  • @dhanyarajeev9064
    @dhanyarajeev9064 ปีที่แล้ว +1

    Super 6:35

  • @remadevi6273
    @remadevi6273 2 ปีที่แล้ว +3

    Adipoli

  • @samsudeenap7072
    @samsudeenap7072 ปีที่แล้ว +1

    Super bro

  • @BeatZzz_of_Fishing
    @BeatZzz_of_Fishing 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ 👍

  • @sobinjose5426
    @sobinjose5426 2 ปีที่แล้ว +2

    Adipoly, presentation super ayittundu.. keep it up

  • @divyadas8990
    @divyadas8990 11 หลายเดือนก่อน +1

    വരുന്ന വഴിക്കു ഒന്ന് കാല് തെറ്റി വീണത് ഞാൻ കണ്ടു

  • @user-hi3li8np2h
    @user-hi3li8np2h ปีที่แล้ว +1

    😂😂😂💞👌👌👌

  • @sanojkannan2734
    @sanojkannan2734 2 ปีที่แล้ว +1

    👍

  • @shabinanigilshabina467
    @shabinanigilshabina467 2 ปีที่แล้ว +1

    Poli

  • @nediyodathsaidali4196
    @nediyodathsaidali4196 ปีที่แล้ว

    യൂട്യൂബ്ന് വേണ്ടി ഭാഷ മാറ്റണ്ട. ഇങ്ങനെ സുന്ദരമായി സംസാരിച്ചാല്മതി

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 หลายเดือนก่อน

    മച്ചാനെ അടിപൊളി നല്ല നാടൻമീൻ ❤❤❤

  • @suvaittishibu7142
    @suvaittishibu7142 2 ปีที่แล้ว +1

    സൂപ്പർ പ്രദീപ്‌ 😍😍😍

  • @vineesht6559
    @vineesht6559 2 ปีที่แล้ว +2

    ഹരിശ്രീ അശോകൻ

  • @subhashkrishnan7479
    @subhashkrishnan7479 2 ปีที่แล้ว +2

    Bro നിങ്ങള് പൊളിയാണ്.. ❤

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് ബ്രോ 😄😄❤❤🙏🙏

  • @user-hm3ud9td5j
    @user-hm3ud9td5j 2 ปีที่แล้ว +1

    😄👌👌

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് ചേച്ചി ♥️♥️

  • @rajeevchottu5485
    @rajeevchottu5485 2 ปีที่แล้ว +1

    🤗🤗❣️

  • @melbinmichael4546
    @melbinmichael4546 ปีที่แล้ว

    👍🏼👍🏼

  • @anandukannan449
    @anandukannan449 2 ปีที่แล้ว +1

    നിങ്ങൾക്ക് ഒരു ക്യാമറ മേടിച്ചു കൂടെ പ്രദീപ് സാർ✨️

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      എന്റെ പൊന്നു മച്ചാനെ ഞാൻ ആദ്യം ഫോണിൽ വീഡിയോ എടുത്തു പഠിച്ചിട്ട് പോരെ ക്യാമറ വാങ്ങുന്നത് 😄😄ആഗ്രഹം ഉണ്ട് പക്ഷേ ക്യാഷ് വേണ്ടേ മുത്തേ 😢😢

  • @s23media2
    @s23media2 2 ปีที่แล้ว

    👍👍👌

  • @sumathypa2402
    @sumathypa2402 2 ปีที่แล้ว

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഒത്തിരി സന്തോഷം ചേച്ചി 🙏🙏🙏❤❤❤

  • @vavavlogs2411
    @vavavlogs2411 2 ปีที่แล้ว +1

    Nammude challente munbillanllo Aliya ethyallum polihu

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് അളിയാ 😄😄😄
      അതേ അളിയാ അളിയന്റെ ചാനലിന്റ അരികിൽ തന്നെ 😄😄😄

  • @sibine.t8951
    @sibine.t8951 2 ปีที่แล้ว +1

    👍👏👏👏👏

  • @user-hi3li8np2h
    @user-hi3li8np2h ปีที่แล้ว

    😂😂😂😂👌👌👌👌

  • @bineeshpalakkatharapalakka4093
    @bineeshpalakkatharapalakka4093 2 ปีที่แล้ว +2

    ❤️❤️❤️

  • @akshayachu2153
    @akshayachu2153 2 ปีที่แล้ว +1

    Polli❤️❤️❤️

  • @sajansajan7161
    @sajansajan7161 2 ปีที่แล้ว +1

    പൊളിച്ചു ആശംസകൾ 🥰🥰

  • @lmr2.051
    @lmr2.051 2 ปีที่แล้ว

    Super💚💚💚

  • @AnilKumar-jj7fe
    @AnilKumar-jj7fe 2 ปีที่แล้ว +1

    പ്രതീപ് ജീ
    വല വീശാൻ പോകുമ്പോൾ Tഷർട്ടും ട്രൗസറും ധരിക്കുക ok

  • @rohithfishing
    @rohithfishing 2 ปีที่แล้ว +2

    🥰🥰🥰🥰🥰❤️👍👌

  • @emersonk.j7658
    @emersonk.j7658 2 ปีที่แล้ว +1

    Hai pradeep do more vedios about changaram.

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      Ok ok ♥️♥️♥️ Thank you so much 🙏🙏🙏🙏🥰🥰🥰🥰

  • @rameshak3839
    @rameshak3839 2 ปีที่แล้ว +1

    👍👍👍

  • @lejukannamparambil1782
    @lejukannamparambil1782 2 ปีที่แล้ว

    Polikku bro

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      താങ്ക്സ് ഡിയർ ♥️♥️♥️

  • @praveenmeenakshi
    @praveenmeenakshi 2 ปีที่แล้ว +1

    സൂപ്പർ bro

  • @Short_by_ws
    @Short_by_ws 2 ปีที่แล้ว

    ❤️👍

  • @vijinvijin810
    @vijinvijin810 2 ปีที่แล้ว

    I like it❤

  • @TROOPER538
    @TROOPER538 2 ปีที่แล้ว

    Bro oru aale koodi koode koottikko.. 🙌 Poli🔥❤️

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      Ok ബ്രോ താങ്ക്സ് ❤❤❤🙏🙏

  • @ashokkaruparambil2209
    @ashokkaruparambil2209 2 ปีที่แล้ว +1

    Super

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว +1

      താങ്ക്സ് മോനെ ♥️♥️♥️🙏

  • @ginugeorge7599
    @ginugeorge7599 2 ปีที่แล้ว

    All the best chetta 😍😍😍

  • @akhilasok5564
    @akhilasok5564 2 ปีที่แล้ว +1

    You Tube 👑 is arrived!!!

  • @rajeeshas2296
    @rajeeshas2296 2 ปีที่แล้ว +2

    ബ്രോ...സ്ഥലം സൂപ്പർ🔥🔥🔥

  • @santhoshsindhu9499
    @santhoshsindhu9499 2 ปีที่แล้ว

    Supper malayaleedaa

  • @narayananknarayanank7416
    @narayananknarayanank7416 2 ปีที่แล้ว +1

    Ingane.thanne.samsarichal.mathi.nallamalayalam..muri.inglish.illathathu.nannayi..narayanan.chettananu.aniya.arogyathode.kazitan.deyi van.sahayikku.marakatte.

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഒത്തിരി സന്തോഷം ചേട്ടാ 🙏🙏🙏🙏🥰🥰

  • @nikhilkuttu4416
    @nikhilkuttu4416 2 ปีที่แล้ว +1

    Njammalum unde....ningalodoppam.

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰🥰💞🙏

  • @naushadnb3364
    @naushadnb3364 ปีที่แล้ว +1

    Kittiya ootty allangil chatty

  • @adhilakshmin5400
    @adhilakshmin5400 2 ปีที่แล้ว +1

    ആദ്യം തന്നെ നിരാശപ്പെടുത്തിയല്ലോ മോനെ ,

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഫസ്റ്റ് വീഡിയോ അല്ലെ ഒന്ന് ക്ഷമക്കൂ 🙏🙏😄😄

  • @user-wz5hu6ff8o
    @user-wz5hu6ff8o 2 ปีที่แล้ว +1

    അൽപ്പം കറി എന്റെ ആശാന് കൂടി കൊടുക്കണം

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      പിന്നെ 😄😄ആശാൻ ആയിരിക്കും കൂടുതൽ കഴിക്കുന്നത് 🤣🤣🤣

  • @musictech7
    @musictech7 2 ปีที่แล้ว +1

    അടിപ്പൊളി സ്ഥലം ഇത് ഏത് ജില്ല ആണ്😀😀😀😃 ഇപ്പോൾ ഫോണിന്റെ കാര്യത്തിൽ തീരുമാനം ആയേനെ.അടിപ്പൊളി വീഡിയോ

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ ആണ് 😄

  • @kunjumuhammedps9437
    @kunjumuhammedps9437 2 ปีที่แล้ว

    വൈറ്റ്. ഷർട്ട്‌ മറ്റെകൂടെ

    • @pradeepchangaram8666
      @pradeepchangaram8666  2 ปีที่แล้ว

      സാരമില്ല ഇക്കാ ഇത് പഴയ ഷർട്ട് ആണ് 😄🙏🙏🙏🙏💞💞💞

  • @renjithrs221
    @renjithrs221 2 ปีที่แล้ว

    Pode

  • @hadhad6863
    @hadhad6863 2 ปีที่แล้ว

    നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് ഇതിൽ സെന്റ് ചെയ്യുമോ

  • @vinodnv4337
    @vinodnv4337 2 ปีที่แล้ว +1

    👍

  • @RathySKumar
    @RathySKumar 2 ปีที่แล้ว +1

    Super bro

  • @ffgaming34651
    @ffgaming34651 2 ปีที่แล้ว +1

    ❤❤❤

  • @shambhukannankannan9468
    @shambhukannankannan9468 2 ปีที่แล้ว

    Super