ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈ സംരംഭം വനിതകള്‍ക്ക് വേണ്ടി | Dhanam | Baiju Nedumkery | Factory @ Home

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2023
  • ഈ സംരംഭം സ്ത്രീകള്‍ക്ക് വേണ്ടി
    വീട്ടില്‍ ചെറിയ രീതിയില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ നിര്‍മാണ യൂണീറ്റുകള്‍. ചുറ്റുവട്ടത്ത് തന്നെ വിപണി ഉണ്ടെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ് വിപണി തീരുമാനിക്കുക. ഒരു ലിറ്റര്‍ എണ്ണയില്‍ 40-50ല രൂപവരെ ലാഭം നേടാന്‍ കഴിയും. വെളിച്ചെണ്ണ നിര്‍മാണ യൂണീറ്റുകള്‍ എങ്ങനെ ആരംഭിക്കാം എന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോപാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery
    Agropark Phone Number - 0485 224 2310
    #dhanam #businessnews #Baijunedumkery #Keralabusiness #homemadecoconutoil
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    TH-cam: / dhanammagazine
    Telegram: t.me/dhanamonline/

ความคิดเห็น • 4

  • @arunramachandrana1025
    @arunramachandrana1025 ปีที่แล้ว

    വളരെ നല്ല ഐഡിയ .

  • @pushpalathavt3048
    @pushpalathavt3048 ปีที่แล้ว

    നമസ്കാരം....🙏 ഈ പ്രൊഡക്റ്റ് കുടുംബശ്രീ വഴി സെയിൽ ചെയ്യുവാൻ ഇത് ഹോൾസെയിൽ റേറ്റ് വീടുകളിൽ എത്തിക്കുമോ sir വിപണി കിട്ടിയാൽ സംരഭം ആക്കുവാൻ പറ്റുമോ... Sir

  • @rinur1125
    @rinur1125 ปีที่แล้ว

    ഇതുപോലെ ബോട്ടിൽഡ് water മെഷീൻ ഉണ്ടോ

  • @sudheerkhalid8720
    @sudheerkhalid8720 ปีที่แล้ว +2

    ഇത് നടക്കുന്നത് ആണോ