ചൊവ്വ ദോഷം അറിയേണ്ടതെല്ലാം || DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 100

  • @anithakvrraju9995
    @anithakvrraju9995 4 ปีที่แล้ว +13

    സാർപറയുന്നകാര്യങ്ങൾ100%ശരിയാണ്.സാർപറയുന്നകാര്യങ്ങൾ അത്ഭുദത്തോടെയാണുമലയാളികൾകേൾക്കുന്നത്.ഇനിയുംപുതിയ അറിവുകൾപകർന്നുതരിക.

  • @vinod9975
    @vinod9975 4 ปีที่แล้ว +7

    സത്യമാണ് സർ. ഈ വിശ്വാസവും കൊണ്ട് നടക്കുന്ന കുറെ ആളുകൾ ഉണ്ട്. സർ പറയുന്ന കേട്ടെങ്കിലും അവർക്ക് മാറ്റമുണ്ടാവട്ടെ... നന്ദി സർ ഇങ്ങനെ ഒരു അറിവ് തന്നതിന്.. ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 4 ปีที่แล้ว +5

    എന്റെ ചേച്ചിയ്ക്ക് ച്ചോവ ദോഷം ആണ് എന്നു പറഞ്ഞു ഒരുപാട് വിഷമം ഉണ്ടായിരുന്നു ഇനിയെങ്കിലും ആർക്കും ഈ വിഷമം ഉണ്ടകില്ല, താങ്ക്സ് സർ 👌🙏🙏🙏🙏🙏

  • @ManojKumar-nt7tl
    @ManojKumar-nt7tl 4 ปีที่แล้ว +5

    അയ്യോ സർ, ചൊവ്വ ദോഷം ഉണ്ടെന്നു വെച്ച് ഒരു സുന്ദരി പെണ്ണിനെ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങ് അവതരിക്കാൻ ഒരുപാട് വൈകിപ്പോയി...

    • @pmb4295
      @pmb4295 4 ปีที่แล้ว

      😄

  • @kvmohanankvm518
    @kvmohanankvm518 4 ปีที่แล้ว +4

    Sir, orupaad nanniyund, good information

  • @saimuralidharan4964
    @saimuralidharan4964 4 ปีที่แล้ว +1

    നല്ല അറിവുകൾ നൽകിയതിന് ഒരായിരം നന്ദി.

  • @sudheeshm2535
    @sudheeshm2535 4 ปีที่แล้ว +2

    നല്ല ഒരു അറിവ്.. നന്ദി സാർ

  • @hareeshmaparu2170
    @hareeshmaparu2170 3 ปีที่แล้ว +1

    Sir 👌ക്ലാസ് ഞാൻ ആദ്യമായാണ് ക്ലാസ്സ് കാണുന്നത്

  • @santhoshsrd2961
    @santhoshsrd2961 4 ปีที่แล้ว +1

    Ella pramananagaludeyum sathyavastha ariyan agraham undu.. oro kallangalum sir pilichuadukuka Tanny venam.athanu enta agraham..🙏🙏🙏

  • @kanakammasasidharan2967
    @kanakammasasidharan2967 4 ปีที่แล้ว +1

    Good information. Thank u sir

  • @shajisambasivan3806
    @shajisambasivan3806 4 ปีที่แล้ว +1

    ഒരിക്കലും മാറി പോകില്ല സാറിന്റെ വാക്കുകൾ ഫോളോ ചെയ്യുക തന്നെ ചെയ്യും

  • @vijayakummarct6848
    @vijayakummarct6848 ปีที่แล้ว

    നമസ്കാരം സാർ

  • @sindhushine9628
    @sindhushine9628 4 ปีที่แล้ว +4

    വിവാഹം കഴിക്കാതെ മരിച്ച സഹോദരി, സഹോദരൻ,മക്കളില്ലാതേ മരിച്ച സഹോദരി എന്നിവർക്കു ആണ്ടുബലി ആരാണു ഇടേണ്ടത്

  • @preethap8183
    @preethap8183 2 ปีที่แล้ว

    ഓം ഗുരുഭ്യോ നമഃ 🙏🌹🙏

  • @naliniwilson3768
    @naliniwilson3768 4 ปีที่แล้ว

    Namaste nalla oru video ayirunnu sir thanks

  • @COMBUSTION9592
    @COMBUSTION9592 4 ปีที่แล้ว +7

    Sir pappa dosham തെ പറ്റി ഒരു vedio ചെയ്യുമോ? 🙏

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว +1

    Namaskaram sir

  • @manilalkv15
    @manilalkv15 4 ปีที่แล้ว +2

    കോണകവും നൂലും ഒക്കെ അവിടെ നടന്നോട്ടെ ഞങ്ങൾക്ക് അറിവിനായി സാർ വീണ്ടും വീണ്ടും പറഞ്ഞു തരുക സാറിൻറെ പ്രോഗ്രാം ഒത്തിരി ഗുണം ചെയ്യുന്നുണ്ട് ഞങ്ങൾക്ക് അറിവിലേക്കായി വീണ്ടുംവീണ്ടും പറഞ്ഞു തരുക

  • @sreejapradeep7127
    @sreejapradeep7127 4 ปีที่แล้ว +1

    Thankyou sir👍👍👍👍👍👍👍

  • @jyothishaks9201
    @jyothishaks9201 3 ปีที่แล้ว

    Namaskkaram sr🙏🙏🙏🙏🙏

  • @shanilkumart8575
    @shanilkumart8575 4 ปีที่แล้ว +1

    Thank you sir

  • @abhiroopsajith9343
    @abhiroopsajith9343 4 ปีที่แล้ว

    Good video sir.

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว +1

    Thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว +4

    Good video

    • @ajikumar1565
      @ajikumar1565 4 ปีที่แล้ว

      താങ്ക്സ് mam ഞാൻ ഇന്ന്‌ സർ കണ്ടു കര്യം എല്ലാം മനസിലായി നമ്പർ തന്ന് സഹായിച്ചതിന് നന്ദി 💜🙌🙌

    • @ajikumar1565
      @ajikumar1565 4 ปีที่แล้ว

      ഓർമ ഉണ്ടോ എന്ന് അറിയില്ല പക്ഷെ ഞാൻ മറന്നിട്ടില്ല താങ്ക്സ് ഉണ്ട് ഒരുപാട് നമ്പർ തന്നതിന് 🥰🙌🙌

    • @jyothispj6759
      @jyothispj6759 4 ปีที่แล้ว

      @@ajikumar1565 ആ ഞാൻ ചേട്ടന് സാറിന്റെ സ്റ്റാഫിന്റെ നമ്പർ തന്നത് ഓർക്കുന്നുണ്ട്. പൂജക്ക്‌ ബുക്ക്‌ ചെയ്തോ. അതോ ഏലസ് ആണോ വാങ്ങിയത്. ഞാൻ ഇതു രണ്ടും ചെയ്തു കുറെ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. സാറിനെ കാണേണ്ടത് എനിക്ക് വളരെ അത്യാവശ്യം ആയിരിന്നു

    • @ajikumar1565
      @ajikumar1565 4 ปีที่แล้ว

      @@jyothispj6759 അതെ അവസ്ഥ ആയിരുന്നു എന്റെയും ഏലസ് വാങ്ങി പൂജ പിന്നിട് ചെയാം എന്ന്‌ പറഞ്ഞു പക്ഷെ നീട്ടികൊണ്ടുപോയാൽ സമയം പോകും അത്രയും വേഗം ചെയ്യാൻ സാധിച്ചാൽ ഭാഗ്യം
      Mam ചെയ്‌തോ ഇപ്പോ കുറച്ച് ആശ്വാസം ഉണ്ടോ.....

    • @jyothispj6759
      @jyothispj6759 4 ปีที่แล้ว

      @@ajikumar1565 പൂജ ചെയ്തില്ല 10000 കൊടുത്ത് ബുക്ക്‌ ചെയ്തിട്ടുണ്ട് ജൂൺ ഒക്കെ ആകും എന്നാ സ്റ്റാഫ് പറഞ്ഞത്. ഇപ്പോൾ നല്ല മാറ്റം ഉണ്ട് സാറിന്റെ വീഡിയോസ് ഒക്കെ ഡെയിലി കാണും പിന്നെ വിളക്കിലെ തിരി കത്തിക്കുന്ന രീതി ഒക്കെ ചേഞ്ച്‌ ചെയ്തു 3തിരി ആക്കി അങ്ങനെ കുറെ കാര്യങ്ങൾ സാർ പറയുന്ന പോലെ ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ട്. സാറിന് പ്രണവം കൂടാതെ വേറെ ഒരു ചാനൽ ഉണ്ട് ഇതു രണ്ടും ഡെയിലി കാണും അതൊക്കെ ഫോളോ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും sure ആണ്. പിന്നെ ടെൻഷൻ മാറാൻ അർജുന പത്തു മന്ത്രം ചൊല്ലിയാൽ മതി അടിപൊളി ആണ് അത്

  • @SanthoshKumar-nr5lt
    @SanthoshKumar-nr5lt 4 ปีที่แล้ว +1

    Sreekrishana dhanamantram plz

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 ปีที่แล้ว

    Good sir

  • @craftandartbymeera2957
    @craftandartbymeera2957 4 ปีที่แล้ว +2

    അങ്ങയെ പൂർണ്ണമായും വിശ്വാസംമാണ് ഞങ്ങൾക്ക്

  • @smithaanil1726
    @smithaanil1726 4 ปีที่แล้ว

    Good vedeo sir

  • @dhyaanasish2093
    @dhyaanasish2093 4 ปีที่แล้ว +1

    Sir... I have a deep and humble request.. 🙏🙏🙏.. Kindly do a video on sanyasa yogam.. Is there any remedy to overcome that? 😪

  • @SanthoshKumar-nr5lt
    @SanthoshKumar-nr5lt 4 ปีที่แล้ว +1

    Karuappaswami dhanamantram plz

  • @Devika.krishna
    @Devika.krishna 2 หลายเดือนก่อน +1

    Chovvayum rahuvum orumich 8 il nikuanenki chovva dhosham ondavilee? Plz rplyy❤

  • @sumanaanand6228
    @sumanaanand6228 4 ปีที่แล้ว

    Good

  • @valsalasudhan9242
    @valsalasudhan9242 3 ปีที่แล้ว

    നമസ്കാരം സർ 👍👍👍👍👍

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 ปีที่แล้ว

    Manglaysutram kodukunatu nallatano sir

  • @sarasupr5947
    @sarasupr5947 4 ปีที่แล้ว +1

    പൊരുത്ത സോധനയുടെ ലിങ്ക് ഒന്ന് ഇടണം sir theranjittu കിട്ടുന്നില്ല

  • @anildeepa8480
    @anildeepa8480 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @jishasathyan4545
    @jishasathyan4545 4 ปีที่แล้ว

    🙏🙏🙏 Sir..

  • @COMBUSTION9592
    @COMBUSTION9592 4 ปีที่แล้ว +2

    ❤️❤️❤️

  • @Biju-2036
    @Biju-2036 4 ปีที่แล้ว +1

    🙏🙏🙏

  • @rajeeshnambiar1828
    @rajeeshnambiar1828 4 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ശുദ്ധജാതകം പാപജാതകം ചൊവ്വാദോഷം ഇതു മൂന്നുമാണ് നോക്കാറുള്ളത് ഇതൊന്നു വിശദീകരിച്ചു തരാമോ

  • @rajivinod9737
    @rajivinod9737 4 ปีที่แล้ว +1

    👍👍👍👍👍👍

  • @rakeshmpillai130
    @rakeshmpillai130 2 ปีที่แล้ว

    Ethokke paranjal veettukark manasilavande

  • @vishnurajalakshmi6967
    @vishnurajalakshmi6967 4 ปีที่แล้ว

    നീചഭാഗരാജയോഗം എന്താ ണ് എന്ന് ഒന്ന് പറയുമോ 🙏

  • @vishnudas328
    @vishnudas328 4 ปีที่แล้ว +1

    7 ൽ ചൊവ്വയും സൂര്യനും ബുധന് നിൽക്കുന്ന എന്റെ ജാതകം😉 ,ചൊവ്വ ദോഷം എന്നാ വെപ്പ്, ഇനി ധാരണകൾ ഒക്കെ പൊളിച്ച് ഏഴുതേണ്ട സമയം വന്നു ,,,,

  • @പ്രണവമന്ത്രം-ഹ5ഝ
    @പ്രണവമന്ത്രം-ഹ5ഝ 4 ปีที่แล้ว +1

    👍👍👍👍👍❤

  • @rajasreerajasree6969
    @rajasreerajasree6969 4 ปีที่แล้ว +1

    മുന്ന് ഗ്രഹങ്ങൾ 7ലോ 8ലോ വന്നാൽ എന്താണ് ഫലം

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +1

    Sir papa dhosham enthanu?

  • @arunk3788
    @arunk3788 4 ปีที่แล้ว

    🌹🙏🙏🙏🌹

  • @Mini-e4w
    @Mini-e4w ปีที่แล้ว

    20. 05 1997 3.p.m sir ചൊവ്വ ദോഷം undo

  • @mridulap7105
    @mridulap7105 4 ปีที่แล้ว

    Difference unde sir but pothujanam manasilakkunillallo

  • @sangeethaa1583
    @sangeethaa1583 3 ปีที่แล้ว

    Sir,
    Sangeetha
    DOB: 08 april 1997 2:05 AM
    Jathakathil 8 l chovva undenn parayunnu.. chovva (chingam rasiyil) lagnathil vyazhavum und...apo chovva dosham undakumo..sir

  • @Mini-e4w
    @Mini-e4w ปีที่แล้ว

    20.05.1997.3.pm sir ചൊവ്വ ദോഷം ഉണ്ടോ

  • @keerthivijaya183
    @keerthivijaya183 4 ปีที่แล้ว

    Epoya ashvasamayath .....

  • @athirap6390
    @athirap6390 3 ปีที่แล้ว

    Sir, ചൊവ്വ ദോഷം ഉണ്ടെങ്കിൽ മാറ്റാൻ പറ്റുമോ?

  • @athiraa4696
    @athiraa4696 3 ปีที่แล้ว

    Athira thiruvathira star 1997 Jan 21 makaram 8 chova und parayunnu 7 il chovva bayakano

    • @jubiraj9915
      @jubiraj9915 2 ปีที่แล้ว

      Nj thiruvathira.7il. ചൊവ്വ 8il ചൊവ്വ ചേരുന്നത്.. ഇതുവരെ അങ്ങനെ ഒരാളെ ജാതകം വന്നില്ല 😂

  • @harishvadasserikkara4635
    @harishvadasserikkara4635 3 ปีที่แล้ว

    8-06-1987 ,7:20 pm ചൊവ്വ ഉണ്ടോ Sir

  • @arathysarathy6824
    @arathysarathy6824 2 ปีที่แล้ว

    Enikk chova dosham ann . enne vivaham kazhikunna alu marichu pokumnenn oru jolsyan paranju 😞😞😞😞. njan vivaham thanne venda theerumanichu erikukayann

    • @visakhc6810
      @visakhc6810 ปีที่แล้ว +1

      കഴിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്നായാലും മരിക്കും

  • @shylendranm6005
    @shylendranm6005 4 ปีที่แล้ว

    സർ,
    അറുകൊല യെ പറ്റി വിവരിക്കാമോ? നിവേദ്യം കൊടുക്കുന്ന രീതി വിവരിക്കുമോ. നെൽപാടങ്ങളിൽ മരിച്ച പണിക്കാരാണ് അറുകൊല എന്നത് ശരിയാണോ?

  • @panchamisuma3660
    @panchamisuma3660 4 ปีที่แล้ว

    Valiya arivupKarnnuthannathnunanni.

  • @pamaran916
    @pamaran916 4 ปีที่แล้ว +5

    കുട്ടിയുടെ ജാതകത്തിൽ ഏതെങ്കിലും ദേഷം ഉണ്ട് എന്ന് പറഞ്ഞ് കുട്ടിയുടെ വിവാഹം നീട്ടി രക്ഷിതാക്കൾ ജോലിക്കാരനെ കിട്ടിയാൽ ശുദ്ധ ജാതകം 8 ൽ ചൊവ്വയും ആയി ചേർത്ത് വിവാഹം നടത്തും അത് കാണ്ട് ജാതകദോഷം എന്ന് പറയുന്നത് ജോലിക്കാരന് വേണ്ടി ഉള്ള കാത്തിരുപ്പ് അയൽ പക്കത്തുള്ള മുസ്ലിം ക്രിസ്റ്റ്യൻ സിനെയും പറഞ്ഞ് പറ്റിക്കാനുള്ള ഒരു അടവ് മാത്രം

  • @vibingourishankarvibingour8534
    @vibingourishankarvibingour8534 4 ปีที่แล้ว +1

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

    • @Mul1594
      @Mul1594 4 ปีที่แล้ว

      Sirnte ella videoil nigal ithupole message idunudallo... nerit kaanathe avar nokillenu pala videosilum sir paranjitundallo... pinne enthinanu ingane msg idunnath🤔🤔... better u call his office & take an appointment.. athalle nallath

  • @rajeeshnambiar1828
    @rajeeshnambiar1828 4 ปีที่แล้ว +1

    എന്തിനാണ് നിങ്ങൾ മൊബൈൽ നമ്പർ കൊടുക്കുന്നത് വിളിച്ചാൽ കിട്ടുന്നില്ല പിന്നെ എങ്ങനെയാണ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നത്

    • @gopakumar2869
      @gopakumar2869 4 ปีที่แล้ว +1

      ചുമ്മാ ചാടിക്കയറി അതും ഇതും പറയാതെ, അദ്ദേഹത്തിന്റെ ഓഫീസിലെ നമ്പരിൽ വിളിക്കുക! കൂട്ടത്തിൽ എത്ര തിരക്കിനിടയിലാണ് അദ്ദേഹം സാധാരണ ആൾക്കാർക്ക് വേണ്ടി, ഇത്തരം പ്രാഗ്രാമുകൾ ചെയ്യുന്നതും, പൂജകൾ നടത്തുന്നതും എന്ന് മനസ്സിലാക്കുക

  • @renacr4340
    @renacr4340 4 ปีที่แล้ว

    Sir Good Video🙏🙏🙏

  • @GRYZO_EDITS1123
    @GRYZO_EDITS1123 3 ปีที่แล้ว

    Thank you sir

  • @suchiunni9659
    @suchiunni9659 ปีที่แล้ว

    🙏🙏🙏🙏🙏

  • @Mini-e4w
    @Mini-e4w ปีที่แล้ว

    20. 05 1997 3.p.m sir ചൊവ്വ ദോഷം undo

  • @vinod.dasdas4304
    @vinod.dasdas4304 4 ปีที่แล้ว +1

    👍👍👍👍👍

  • @neelambari-pz2kd
    @neelambari-pz2kd 4 ปีที่แล้ว

    Thank you sir

  • @sreejamadhavan3908
    @sreejamadhavan3908 4 ปีที่แล้ว

    Thank you sir

  • @prahladvarkkalaa243
    @prahladvarkkalaa243 4 ปีที่แล้ว

    Thanks sir

  • @Parvathys23
    @Parvathys23 ปีที่แล้ว

    🙏🙏🙏🙏🙏

  • @sreejinkochu7913
    @sreejinkochu7913 3 ปีที่แล้ว

    🙏🙏🙏🙏

  • @Mini-e4w
    @Mini-e4w ปีที่แล้ว

    20. 05 1997 3.p.m sir ചൊവ്വ ദോഷം undo