നീ അസാധ്യമെന്നു കരുതുന്നതു പോലും സാധ്യമാകുന്ന പ്രാര്‍ത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • JUST ONE CLICK WATCH ALL VIDEOS
    • CHRISTIAN KOOTTAM
    Fr. Jinto Edattukunnel / @frjintoedattukunnel7937
    ( Child-Adolescent Psychologist & Therapist, Psychospiritual Counselor )
    പ്രാര്‍ത്ഥന പൂര്‍ണ്ണമായും എങ്ങനെ ചൊല്ലണം, ഏതൊക്കെ പ്രാര്‍ത്ഥന ഏതൊക്കെ വചനങ്ങള്‍ എന്നെല്ലാം എഴുതിയത് താഴെകൊടുത്തിട്ടുള്ള വീഡിയോയുടെ Description ല്‍ കൊടുത്തിട്ടുണ്ട്‌ 👇👇👇
    • ഈ പ്രാര്‍ത്ഥനകള്‍ ഇതുപ...
    വിവിധ പ്രാര്‍ത്ഥന നിയോഗങ്ങള്‍ക്ക് വേണ്ടി കമന്റ് / Christiankoottam@gmail.com മെയില്‍ ചെയ്യുന്ന ഓരോ വ്യക്തിയുടെയും പേരുചൊല്ലി ആരാധനയില്‍ ഈശോയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.JINTO EDATTUKUNNEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Jinto Edattukunnel
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    DONT FORGET TO SUBSCRIBE ENTE DAIVAM
    @Ente Daivam
    PRAYER REQUEST - Christiankoottam@gmail.com
    CHANNEL CONTACT WHATSAPP NUMBER +91 95 26 24 64 72
    ( Infentraj Robert - Channel Admin )
    please follow..
    / christiankoottam
    / christiankoottam

ความคิดเห็น • 396

  • @sindusindum4831
    @sindusindum4831 ปีที่แล้ว +3

    യേശു നാമത്തിൽ എന്റെ സഥലം നല്ല വില ക്കു വിറ്റു പോകണേ..ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🙏🙏

  • @minivarghese4975
    @minivarghese4975 ปีที่แล้ว +4

    എത്രയും പെട്ടെന്ന് വസ്തു വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @jerizvlogz4712
    @jerizvlogz4712 ปีที่แล้ว +6

    എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി ശരിയാക്കി തരണമേ

    • @renisajan487
      @renisajan487 ปีที่แล้ว

      Me too 🙏🏻🙏🏻

  • @josephpj4804
    @josephpj4804 ปีที่แล้ว +4

    യേശു നാമത്തിൽ ഇന്ന് എന്റെ സാമ്പത്തിക ആവശ്യം സാധിക്കും. .

  • @sunithankachan3737
    @sunithankachan3737 ปีที่แล้ว +3

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ നല്ല ബുദ്ധി ഓർമ്മശക്തിയും കൊടുക്കണം അവരെ ദൈവം അനുഗ്രഹത്തിൽ വളർന്നു ജീവിക്കുന്നു കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ 😭

  • @mary7678
    @mary7678 ปีที่แล้ว +4

    ഞങ്ങളുടെ സ്ഥലം വിറ്റു പോകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @indudinesh2524
    @indudinesh2524 ปีที่แล้ว +3

    കർമ്മ ഇപ്പോൾ തന്നെ വിറ്റ് പത്ത് ലക്ഷം രൂപ ഞങ്ങൾക്ക് കിട്ടി കടങ്ങളെല്ലാം തീരാനായിട്ട് ഉള്ള തടസ്സങ്ങളും കാലതാമസങ്ങളും പ്രതികൂല സാഹചര്യങ്ങൾ ഇപ്പോൾ തന്നെ മാറ്റി അനുഗ്രഹിക്കേണമേ. കടബാധ്യത അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയിട്ട് കൂടെ പ്രാർത്ഥിക്കുന്നു Amen

  • @thresiammajose5528
    @thresiammajose5528 ปีที่แล้ว +8

    എന്റെ ഈശോയെ എന്റെ മോൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ.

    • @lysammathomas3717
      @lysammathomas3717 ปีที่แล้ว

      എൻറെ ഈശോയേ ഞാൻ50വർഷത്തോളമാ എൻറെ തലതൊട്ട് കാലുവ രെയുളശരീരത്തീലെ നീർക്കെട്ട് മാററിതലണേ ആമീൻ

  • @nevinjoy5329
    @nevinjoy5329 ปีที่แล้ว +1

    യേശുവേ എനിക്ക് വിദേശത്തു ജോലിക് പോവാൻ ഉള്ള തടസംങ്ങൾ എല്ലാം മാറുന്നതിനും ഞാൻ ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ അവിടത്തെ കൃപയാൽ എനിക്ക് കിട്ടുന്നതിനും അങ്ങയുടെ മഹത്തിനു അത് കാരണമാകുവാനും കാരണമാകണേ...🙏🙏🙏

  • @lizathomson358
    @lizathomson358 ปีที่แล้ว +4

    മോനൊരു നല്ല ജോലി കിട്ടാനും, നല്ലൊരു കല്യാണം നടക്കാനുംഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കണമേ

  • @sherlyjoseph4901
    @sherlyjoseph4901 ปีที่แล้ว +1

    എന്റെ ഇടതു കാലിന്റെ ബലഹീനത മാറ്റി ബലം കിട്ടാൻ പ്രാർത്ഥിക്കണേ അച്ഛാ ഒരു പാട് പ്രാർത്ഥിച്ചു, എനിക്ക് പള്ളിയിൽ പോകാനും, മുട്ടുകുത്താനും അതുവഴി കൂടുതൽ പ്രാർത്ഥനയിൽ ആയിരിക്കാനും ആണ് എനിക്ക് വലിയ വിശ്വാസം ആണ് പക്ഷേ ഒന്നും സംഭവിക്കുന്നില്ല

  • @lysammathomas3717
    @lysammathomas3717 ปีที่แล้ว +1

    ഈശോയേ എന്റെ കൂടുബത്തിന്റ മക്കളുടെ ശരീരത്തിലെ നീർക്കെട്ട്മാററീതരണേ ആമീൻ

  • @margaretkj7921
    @margaretkj7921 ปีที่แล้ว +2

    എന്റെ ഈ ശോയെ മരുമോന്റെ മദ്യപാനം പൂർണ്ണ മായി മാറ്റി ഉത്തരവാദി ത്വ മുല്ല ഒരു കുടുംബനാഥനാ ക്കിമാറ്റണമേ 🙏

  • @maryinasu2744
    @maryinasu2744 ปีที่แล้ว +1

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ ഒരു ജോലി നൽകി അനുഗ്രഹിക്കണ്മേ 🙏🙏🙏

  • @ffbrothersgaming8958
    @ffbrothersgaming8958 ปีที่แล้ว +1

    യേശു നാമത്തിൽ ന്യൂസ്‌ലെന്റ് പോകാൻ വിസക്ക് കാത്തിരിക്കുന്നു അത് സാധിച്ചുതരാന്നെ 🙏🏻🙏🏻🙏🏻

  • @beenaeldho9726
    @beenaeldho9726 ปีที่แล้ว +1

    യേശുനാമത്തിന്റെ ശക്തിയാൽ എന്റെ മകൾ neet entrance exam നല്ല rank വാങ്ങി പാസ്സാകും എന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു...യേശുവേ..നന്ദി, യേശുവേ..സ്തോത്രം, ഹല്ലേലുയ്യ 🙏

  • @BG-wx6ww
    @BG-wx6ww ปีที่แล้ว +2

    മക്കളുടെ കുടുംബ ജീവിതം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാനും ഞങ്ങൾക്ക് Canada യ്ക് പോകാൻ visa തടസം മാറി കിട്ടാനും വേണ്ടി യാചിച്ചു പ്രാർത്ഥിക്കുന്നു.

  • @remyakr8020
    @remyakr8020 ปีที่แล้ว +1

    എനിക്കും വളരെ അവശ്യ മിക്കവര്ക്കും ജ്ഞാനം കുട്ടി തരണമേ 🙏🙏🙏

  • @gracyscaria6686
    @gracyscaria6686 ปีที่แล้ว +3

    എന്റെഈശോയെ എന്റെ മോളേടെ വീടുപണി തീർന്നു കിട്ടാൻ അനുഗ്രഹിക്കണമേ

  • @tessygeorge7766
    @tessygeorge7766 ปีที่แล้ว +1

    ഈ തിരുവചനങ്ങൾ ഏറ്റു പറഞ്ഞു പ്രാർത്ഥിച്ചപ്പോൾ ഞങ്ങളൂടെ മകന് സപളി ഉണ്ടായിരുന്ന വിഷയത്തിന് ദൈവം വിജയം നല്കി അനുഗ്രഹിച്ചു ഈശോക്ക് കോടാനുകോടി നന്ദി

  • @joykuttygeorge3262
    @joykuttygeorge3262 หลายเดือนก่อน

    പ്രിയപ്പെട്ട അഛാ, ഞങ്ങളുടെ വാഹനം രണ്ട് അപകടങ്ങൾക്കു ശേഷം കമ്പനിയിൽ നന്നാക്കിയിട്ടും വണ്ടിക്ക് ചോർച്ച കാണുന്നു . അത് ശരിയാക്കുവാൻ അവിടുത്തെ ടെക്നീഷ്യൻസിനു സാധിക്കുന്നില്ല. ഇപ്പോൾ രണ്ടു തവണ നോക്കിയെങ്കിലും വീണ്ടും ചോർച്ച അനുഭവപ്പെടുന്നു . ഇനി അത് നോക്കുമ്പോൾ ശരിയാകുന്നതിനും പിന്നീടു് ആ വണ്ടി നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ.

  • @AnnaRijo2007
    @AnnaRijo2007 ปีที่แล้ว +8

    എന്റെ വീടിന്റെ ജപ്തി ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ... ആമേൻ .. 🙏🙏🙏

    • @sunilk.k9107
      @sunilk.k9107 ปีที่แล้ว

      സഹോദരി.. നാല് വർഷം മുന്നേ നിങ്ങളുടെ ഇതേ അവസ്ഥ ആയിരുന്നു എനിക്കും എന്റെ കുടുംബത്തിനും..
      രാത്രിയിൽ പോലും എഴുനേറ്റിരുന്നു കരഞ്ഞു പ്രാർത്ഥിച്ചതിന്റെ അത്ഭുതകരമായ ഫലം ഇന്ന് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നു.
      ദൈവം തീർച്ചയായും ഒരു അത്ഭുത ദൂതനെ നിങ്ങളുടെ കുടുംബത്തിൽ ഇറക്കി വിടും യേശുവിൻ നാമത്തിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിപ്പോകും. തീർച്ച. അത്ഭുതത്തിനായി കാത്തിരിക്കുക 👍
      ഈ ദിവസങ്ങളെയോർത്തു പിനീട് നിങ്ങൾ ദൈവത്തെ മഹത്വംപെടുത്തും തീർച്ച 🙏🙏

  • @mary7678
    @mary7678 ปีที่แล้ว +4

    ഞങ്ങളുടെ മക്കൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ... ഈശോയെ അങ്ങയുടെ നാമത്തിൽ യാചിക്കുന്നു 🙏🏻🙏🏻🙏🏻

  • @lucywalter5614
    @lucywalter5614 ปีที่แล้ว +1

    🙏ഈശോയെ, വാൾട്ടർ നേയും, ലൂസി യെയും ഐശ്വര്യ യെയും ദൈവത്മാവിന്നാൽ നിറക്കണമേ. ഞങ്ങൾക്കു വിശുദ്ധി നല്കണമേ 🙏

  • @reshmashaji4842
    @reshmashaji4842 ปีที่แล้ว +3

    ഈശോയെ എന്നെ കൈവിടല്ലേ നാഥാ 🙏🙏🙏
    എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

  • @sheenasaju2482
    @sheenasaju2482 ปีที่แล้ว +4

    നീളം OET. exam pass ആകുവാനും നല്ല ജോലി കിട്ടാനും ജീവിത പങ്കാളിയെ ലഭിക്കുന്ന തിനായി പ്രാർത്ഥിക്കണമ

  • @Divinesoul_11.11
    @Divinesoul_11.11 ปีที่แล้ว +1

    ❤️എന്റെ ഭർത്താവ് അൻസാർ എന്നും എന്നോടുള്ള സ്നേഹത്തോടെ ഞങ്ങൾ ഒന്നായിരിക്കണമേ 🙏🏻ഞങ്ങളുടെ ഇടയിലേക്ക് ആരും കടന്നു വരരുതേ 🙏🏻🤲🏻എന്നും ഞങ്ങൾ സ്നേഹത്തോടെ ഒന്നായിരിക്കണമേ 🙏🏻

  • @mathewthomas2974
    @mathewthomas2974 ปีที่แล้ว +1

    Praise the lord help me to cure my disease in the heart and leg

  • @jenz8408
    @jenz8408 2 หลายเดือนก่อน

    Eshuve nanni eshuve sthothram hallelujah hallelujah 🙏🏻✝️🙏🏻✝️🙏🏻

  • @sheenasaju2482
    @sheenasaju2482 ปีที่แล้ว +3

    NEEMA ക്കും. NEETHA ക്കും യോജിച്ച ജീവിത പങ്കാളിയെ ലഭിക്കുന്ന തിനായി പ്രാർത്ഥിക്കണമ

  • @jenz8408
    @jenz8408 2 หลายเดือนก่อน

    യോഹന്നാൻ 14:13-14 യോഹന്നാൻ 14:13-14
    13 നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും.
    14 നിങ്ങള്‍ എന്റെ നാമത്തില്‍ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാന്‍ ചെയ്തുതരും.
    Nasrayanaya ente eshuve Angayude Namathil njan chodhikunnu Ente dipune enik ethrem vegham thirike. Nalki anugrahikename🙏🏻✝️🙏🏻✝️🙏🏻 eshu namathinte shakthiyal ente dipune enik ethrem pettannu thirike kittiennu njan 100% viswasikunnu.Eshuve nanni ente niyogam sadhichu thannathil karthave nanni karthave sthothram.

  • @elsyjoseph5032
    @elsyjoseph5032 ปีที่แล้ว +1

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ♥️♥️♥️♥️

  • @lincykunjumon1315
    @lincykunjumon1315 ปีที่แล้ว +4

    എന്റെ ഈശോയെ ഞങ്ങൾ അപേക്ഷിക്കുന്ന ഉദ്ധിഷിട്ട കാര്യം ഞങ്ങൾ കണ്ണുനി രോട് അവിടുന്ന് യാചിക്കുന്നു ഈശോയെ ഞങ്ങൾക്കു സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു ഈശോയെ 🙏🙏🙏🙏🙏 ഞങ്ങളെ കൈവിടരുതേ 🙏🙏🙏🙏🙏🙏🙏🙏

    • @bijimanalel
      @bijimanalel ปีที่แล้ว

      ആമേൻ 🌹🙏

  • @rajujacob5010
    @rajujacob5010 ปีที่แล้ว +3

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണേ

  • @minisanil5287
    @minisanil5287 10 หลายเดือนก่อน

    യേശു നാമത്തിൽ എന്റെ കുഞ്ഞിന് വിദേശത്ത് ജോലി നൽകി അനുഗ്രഹിക്കണമേ 🙏

  • @ElsammaJoseph-p1q
    @ElsammaJoseph-p1q หลายเดือนก่อน

    ഈ ശോയെ യേശുനാമത്തിൽ ഞങ്ങളുടെ സ്ഥലം എത്രയം പെട്ടെന്ന വിൽക്കാൻ അനുഗ്രഹിക്കണം യേശുനാമത്തിൻ്റെ ശക്തിയാൽ കിട്ടാനുള്ള സാമ്പത്തികം എത്രയും പെട്ടെന്ന കിട്ടാൻ അനുഗ്രഹിക്കണം

  • @bijicyriac9775
    @bijicyriac9775 ปีที่แล้ว +3

    OET എക്സാം വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ, പരിശുദ്ധാത്മാവേ നിറയണമേ വരദാന ഫലങ്ങൾ നിറയ്ക്കണമേ ഈശോയെ നന്ദി ഈശോയെ മഹത്വം ഈശോയെ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 3 หลายเดือนก่อน

    യേശുനാമത്തിൽ മക്കളുടെ ജോലി തടങ്ങൾ മാറ്റി തരണമേ ആമേൻ

  • @gramNY
    @gramNY ปีที่แล้ว +2

    Please pray for my children, Give them the grace to choose the right way.

  • @sonygladwin7154
    @sonygladwin7154 ปีที่แล้ว

    എനിക്ക് ദൈവം തന്ന മൂന്നു മക്കളെ പൂർണമായും അവർ ആയിരിക്കുന്ന അവസ്ഥ യിൽ അങ്ങയ്ക്കു സമർപ്പിക്കുന്നു അവരുടെ ഭാവിയെ സമർപ്പിക്കുന്നു മൂന്നു പേർക്കും നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Sobi272
    @Sobi272 ปีที่แล้ว

    എന്റെ ഈശോയെ എന്റെ ജോലീടെ തടസ്സങ്ങൾ മാറ്റി തരണമേ. എന്റെ മെഡിക്കൽ ലൈസൻസ് എക്സാം പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണംമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamamenon6101
    @syamamenon6101 ปีที่แล้ว +2

    എന്റെ മകൻ നിർമൽ നെ സമർപ്പിക്കുന്നു. മോന്റെ ജോലി മേഖലയെയും മാനസികവും ശാരീരകവുമായ അവസ്ഥകളെയും സമർപ്പിക്കുന്നു. Prarthikkane🙏🏻

  • @sosammajose5882
    @sosammajose5882 ปีที่แล้ว +1

    yesuve angaye viswasichu prarthikunnu entemakalku kunjine nalki ennu viswasikkunnu Amen 🙏🏻🙏🏻🙏🏻

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว

    എന്റെ ഈശോയേ എന്റെ മോൾ ജീനയുടെ വിദേശ പഠനം എന്ന സ്വപ്നം പൂർത്തീകരിച്ചു കൊടുക്കേണമേ. അതിന് വേണ്ട സാമ്പത്തിക ഉറവിടം തുറക്കേണമേ 🙏

  • @ousephappachan2868
    @ousephappachan2868 10 หลายเดือนก่อน

    അച്ഛാ വർഷങ്ങളായിട്ട് സാമ്പത്തിക പ്രതിസന്ധിയാണ് കരകയറാൻ കഴിയുന്നില്ല പൂർവിക ബന്ധനങ്ങൾ ഉണ്ടെന്നാണ് പറയുന്നത് ഈ മേഖലയിലെ അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം അബാ പിതാവേ നന്ദി ആബാ പിതാവേ സ്തോത്രം മാതാപിതാക്കൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍄🍄🍄

  • @soniatom2005
    @soniatom2005 ปีที่แล้ว +1

    Kindly pray for my children's studies and get victory. Bless them with holy spirit, knowledge, wisdom, holiness, humbleness, God-fearing, fillwith God's love. Thank God. Bless our financial needs.

  • @binduremesh166
    @binduremesh166 ปีที่แล้ว

    എന്റെ മകന് കഴിഞ്ഞ മാസം നടന്ന psc mains പരീക്ഷ നല്ല റാങ്ക് നേടാനും എത്രയും വേഗം ആ ജോലി ലഭിക്കാനും എന്റെ ഈശോയെ എന്റെ മകനെ അനുഗ്രഹിക്കനെ 🙏. എന്റെ ഈശോയെ njan viswasikkunnu.

  • @sibiljaison5076
    @sibiljaison5076 ปีที่แล้ว

    എന്റെ ഈ ശോയെ എന്റെ മകന് വിദേശത്ത് പഠിക്കാൻ പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 หลายเดือนก่อน

    എന്റെ ഈശോ പച്ച എന്റെ അഞ്ചു സഹോദരങ്ങളുടെ മക്കൾ വിവാഹ പ്രായം കഴിഞ്ഞവരാണ് അവരോട് കരുണ അറിയിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @lisieaji9990
    @lisieaji9990 ปีที่แล้ว

    യേശുവേ ഞങ്ങൾക്ക് വീടിനുവേണ്ടിയുള്ള ലോൺ ശരിയാക്കി തരണമേ

  • @bindumichael9403
    @bindumichael9403 ปีที่แล้ว

    ഈശോയെ ഒരു ജോലി കിട്ടണേ ആധാരം നടക്കാൻ ഉള്ള പൈസ കിട്ടണേ ലോൺ ശെരിയാകണേ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ

  • @jencyeldoeldo9348
    @jencyeldoeldo9348 ปีที่แล้ว

    നിസാര കാരണങ്ങൾ കൊണ്ട് മാറിപോകുന്ന വീടിന്റെ വില്പന ഈശോയെ സമർപ്പിക്കുന്നു

  • @vinithaveerakumar7008
    @vinithaveerakumar7008 ปีที่แล้ว +1

    Amen appa🙏❤️

  • @pappylakshmi1274
    @pappylakshmi1274 ปีที่แล้ว +1

    എൻ്റെ യേശുവേ അങ്ങയുടെ നാമത്തിൽ കടങ്ങൾ എല്ലാം മാറി കുടുംബത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണമേ.....
    എനിക്ക് വിസാ ഉടനെ കിട്ടി പെട്ടെന്ന് ജോലിക്ക് പോകാൻ വേണ്ടി കാത്തിരിക്കുന്ന ഒരു സഹോദരി ആണ് അച്ചോ എനിക്ക് വേണ്ടി പ്രർത്തിനക്കനെ അച്ചോ.

  • @ffbrothersgaming8958
    @ffbrothersgaming8958 ปีที่แล้ว

    യേശു നാമത്തിൽ ഞാൻ inos +2പരിക്ഷ കഴിഞ്ഞ് റിസൾട്ടിന് കാത്തിരിക്കുന്നു പാസ്സാക്കണേ കർത്താവെ

  • @sijukmanuvel7561
    @sijukmanuvel7561 ปีที่แล้ว

    ഈശോയെ, സ്റ്റെബിൻ, സിയാ, അമ്മു, മുത്ത്, ഉണ്ണി, ക്രിസ്റ്റിയാനോ എന്നിവരെ പൂർണമായും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇവർ ദൈവ വിശ്വാസത്തിലും, അനുസരണത്തിലും വിശുദ്ധിയിലും വളർന്നു വരാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് യാചിക്കുന്നു. അച്ചാ, സ്റ്റെബിന്റെയും അമ്മുവിന്റെയും സ്വഭാവത്തിൽ മാറ്റമുണ്ടാകാനും ദൈവ വിശ്വാസത്തിലും അനുസരണത്തിലും വളർന്നു വരാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @tessyjose1110
      @tessyjose1110 ปีที่แล้ว

      Please pray for alex and geethu to get a job

  • @rubymanual4826
    @rubymanual4826 ปีที่แล้ว

    എന്റെ മകൾക്ക് അവളെ സംരക്ഷിക്കുന്ന, തവിൽ ശക്തമായ വിശ്വാസമുള്ള ഒരു മകൻ വരാൻ യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു. യേശു നാമത്തിന്റെ ശക്തിയാൽ എന്റെ കുഞ്ഞിന് (മകന് ) എല്ലാസംരക്ഷണം ലഭിക്കാനും പ്രാർത്ഥിക്കുന്നു.

  • @reebajacob6687
    @reebajacob6687 ปีที่แล้ว +1

    ദുബായിൽ ജോലി ഇല്ലാതെ വിഷമിക്കുന്ന 2 പെൺകുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @shanshaji7437
    @shanshaji7437 ปีที่แล้ว

    അപ്പാ എന്റെ എല്ലാ ഭയപ്പാടുകളിൽ നിന്നും എനിക്ക് വിടുതൽ തരണമേ.

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 หลายเดือนก่อน

    ഈശോ അപ്പച്ചാ എനിക്ക് ഒരുപാട് കടങ്ങളുണ്ട് എന്നോട് കരുണയായിരിക്കണമെന്ന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasanthony2877
    @thomasanthony2877 ปีที่แล้ว +1

    പ്രാർത്ഥനാ നിയോഗങ്ങൾ
    1 കടബാധ്യതകൾ മാറി കിട്ടുന്നതിന് വേണ്ടി
    2 ബിസിനസ് നന്നായി നടന്നു കിട്ടുവാൻ
    3 അളിയന്മാരുടെ കല്യാണം നടന്നു കിട്ടുവാൻ
    4 മക്കളുടെ പഠന മേഖലകൾ സമർപ്പിച്ചു പ്രാർത്ഥിക്കണം
    5 വസ്തുവകകൾ വീതം വെച്ച് കിട്ടുവാൻ🙏🙏🙏😭😭😭😭🙏🙏🙏

  • @cizybabychan7301
    @cizybabychan7301 ปีที่แล้ว +1

    Please pray for my son Alen Jess Baby to get good score in plus 1 examination.

  • @11xfootball24
    @11xfootball24 ปีที่แล้ว

    യേശുവേ സ്തുതി 🙏. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏. കടങ്ങളാൽ ഭാരപെടുന്ന എന്റെ കുടുംബത്തെ രക്ഷിക്കണേ 🙏. കൈവിടരുതേ നാഥാ. Bsc കഴിഞ്ഞ രാഹുൽ മോനു ഒരു ജോലി ലഭിക്കണേ 🙏. Bsc iind year എക്സാം എഴുതുന്ന മോളെ അനുഗ്രഹിക്കണേ 🙏. അവൾ എല്ലാ വിഷയത്തിലും പാസ്സ് ആകണേ 🙏

  • @seen61
    @seen61 ปีที่แล้ว

    യേശു നാമത്തിൽ എന്റെ കടബാധ്യത മാറ്റിതരണേ

  • @sujathomas6844
    @sujathomas6844 ปีที่แล้ว

    എൻ്റെ ഈശോയെ എൻ്റെ സ്ഥല വില്ലന നടത്തി തരണമേ

  • @miniraphy4057
    @miniraphy4057 ปีที่แล้ว

    എന്റെ തൊണ്ടയിലെ മുഴ എത്രയും വേഗം മാറിപോകാൻ യേശുവിനോട് പ്രാർത്ഥിക്കുന്നു എന്നെ ഒരു സാക്ഷി ആക്കണേ

  • @abhiramiabhayan9710
    @abhiramiabhayan9710 ปีที่แล้ว

    Yeshukarthave OET exam passavam anugrahikanamee .... reading and listening pass mark kittane 🙏🏻🙏🏻

  • @jollykoshy7906
    @jollykoshy7906 ปีที่แล้ว +1

    Please pray for my children to fill with Holy Spirit for their marriage and to choose the right path .

  • @sreedevis1744
    @sreedevis1744 ปีที่แล้ว

    എൻ്റെ കർത്താവേ എനിക്ക് സ്വന്തമായി ഒരു ഭവനം തരണേ എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കേണം ആമ്മേൻ

  • @jenz8408
    @jenz8408 2 หลายเดือนก่อน

    Amen 🙏🏻

  • @ashithavj1609
    @ashithavj1609 ปีที่แล้ว

    ഞാൻ എഴുതികകൊണ്ടിരുന്നതും എഴുതുന്നത് ആയാ എല്ലാ mcom IGNOU examinum എന്നെ ജയിപ്പിക്കണമേ. അതുപോലെ നന്നായിട്ട് എഴുതുവാനും അനുഗ്രഹിക്കണമേ.

  • @shanshaji7437
    @shanshaji7437 ปีที่แล้ว

    അപ്പാ എന്റെ ജീവിതത്തിലേക്ക് കുടുംബത്തിലേക്ക് കടന്നു വരണമേ. എന്റെ കുറവുകള നിറവുകളാക്കി മാറ്റണമേ

  • @jephinjohnson1638
    @jephinjohnson1638 ปีที่แล้ว +1

    Pls pray for my son's health & study especially for Jobin leg knee healing

  • @VinodiniCM
    @VinodiniCM ปีที่แล้ว

    ഈശോയെ എന്റെ മകൻ മദ്യപാനവും പുകവലിയും പൂർണമായും upekshikkane

  • @sandhyaraj4132
    @sandhyaraj4132 ปีที่แล้ว +1

    അച്ഛാ നിശ്ചയിച്ച ഉറപ്പിച്ച വിവാഹം mudagi പോയിരുന്നു... അത് ഡിസംബർ masam തന്നെ നടക്കാൻ പ്രാർത്ഥിക്കണേ

  • @binubiju6451
    @binubiju6451 ปีที่แล้ว

    ഈ ശോയേ എന്റെ മോന്റെ c b s e പത്താം ക്ലാസ്സിന്റെ board exam ആണ് അവന് നന്നായ് എഴുതുവാനും നല്ല മാർക്ക് കിട്ടാനും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @clarathomas2204
    @clarathomas2204 ปีที่แล้ว +1

    Please pray for my daughter Amalu and my son Levin, both are in Ireland seeking for good job , pray for them to get good job with P R. Thank you Lord, Thank you Jesus, Praise the Lord, Praise you Jesus, Hallelujah, Amen 🙏

  • @binokuriakose1850
    @binokuriakose1850 ปีที่แล้ว

    മാതാവേ എൻറെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമേ ആമേൻ

  • @maryshalinisusan5542
    @maryshalinisusan5542 7 หลายเดือนก่อน

    എൻറെ ഈശോയെ എൻറെ മൂത്ത മകൾ എസ്എസ്എൽസി എക്സാം എഴുതാൻ പോകുന്ന പാടുള്ള വിഷയങ്ങളെല്ലാം എളുപ്പമാക്കി ഫുൾ എ പ്ലസ് തന്ന അനുഗ്രഹിക്കണമേ

  • @rajujacob5010
    @rajujacob5010 ปีที่แล้ว

    ഞങ്ങളുടെ bhavanatthile നിയോഗങ്ങൾ.. depression, anxiety, vivaahathadassam,, joli, ellam ഏറ്റെടുക്കണമേ

  • @rosmyjose9984
    @rosmyjose9984 ปีที่แล้ว

    ഞങ്ങളുടെ മകൾക്ക് രോഗശാന്തി കിട്ടുന്നതിന് മകന്റെ വിവാഹ തടസം മാറുവാൻ പ്രാർത്തിക്കാണമേ

  • @abrahamtd3936
    @abrahamtd3936 ปีที่แล้ว

    Praise the lord please give me good result in my oet exam

  • @tessytessy7100
    @tessytessy7100 ปีที่แล้ว

    Karthave ente kadabadhyatha maatti tharane naatha. Amen👃

  • @reenasijo5098
    @reenasijo5098 ปีที่แล้ว

    എന്റെ ആങ്ങളക്കും നാത്തൂനും വിശ്വാസം വർധിക്കാൻ പ്രാർത്ഥിക്കണമേ. അവരുടെ ഇടയിലുള്ള വഴക്ക് മാറി സുരഭി ആയിട്ട് ജീവിക്കണം ഇപ്പോൾ രണ്ടുപേരും രണ്ടു വീട്ടിൽ ജീവിക്കുന്നു

  • @jessymathews6833
    @jessymathews6833 ปีที่แล้ว +1

    Thank-you jesus

  • @binucherian2526
    @binucherian2526 9 หลายเดือนก่อน +1

    Thanks god

  • @jessyrose5470
    @jessyrose5470 ปีที่แล้ว

    എന്റെ സാമ്പത്തിക തകർച്ചകൾ മാറ്റി തരണേ

  • @Leelama_Johnson
    @Leelama_Johnson 7 หลายเดือนก่อน

    Ente,esoye,ente,kunjine,anugrahikane,amen

  • @ambrosenewton1898
    @ambrosenewton1898 ปีที่แล้ว +1

    നാളത്തെ സ്കാനിംഗ് സമർപ്പിക്കുന്നു. യേശു നാമത്തിന്റ ശക്തിയാൽ.... എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. 🙏🙏

  • @seethagouri8004
    @seethagouri8004 ปีที่แล้ว

    Amen

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว

    എന്റെ ഈശോയേ എനിക്ക് നല്ല പ്രത്യാശ ഉണ്ട് 🙏🙏🙏

  • @pinkyteena1240
    @pinkyteena1240 ปีที่แล้ว +1

    Father please pray for me and my family

  • @edgarmancheal2563
    @edgarmancheal2563 ปีที่แล้ว

    Pray for fr Stelin 🙏

  • @elsammageorge5291
    @elsammageorge5291 ปีที่แล้ว +1

    Pray for my husband release from madhyapanam and paishchikabandhanam and filling holy spirit

  • @elsammajohny389
    @elsammajohny389 ปีที่แล้ว +1

    Entay makantay vivaham nadakkan prarthikkanay 🙏🙏🙏

  • @mollyjose2467
    @mollyjose2467 ปีที่แล้ว

    എന്റെ മോൾക്കൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ യേശുനാമത്തിൽ ഞാൻ അപേഷിക്കുന്നു 🙏🙏🛐🛐

  • @sunimathew693
    @sunimathew693 ปีที่แล้ว +1

    Jesus please help my kids to have your gift of wisdom. Have them grow in faith in Jesus Christ.

  • @lincyvilson5802
    @lincyvilson5802 ปีที่แล้ว

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറുന്നു വേണ്ടിയും വ്യാപാര സ്ഥാപനത്തിൽ നല്ല ബിസിനസ് ഉണ്ടാവുന്ന കുടുംബത്തിലെ ഐക്യം സമാധാനം ഉണ്ടാവുന്നതിനുവേണ്ടിയും പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ

  • @lilyantony907
    @lilyantony907 ปีที่แล้ว +1

    Father please pray for my family members to live unity love and sacraments amen

  • @madhavrocks4984
    @madhavrocks4984 ปีที่แล้ว

    Eeshoye ente Vinoopinodoppam nhan agrahicha jeevitham thannu nhangale anugrahikkename.Amen