ദാസപ്പാ വിദ്യാധരൻ പറയും പോലങ്ങ് പാട് .!4 പാട്ടുകളുടെ കഥ ...!Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 252

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว +17

    ദാസേട്ടനുപകരം ദാസേട്ടൻ മാത്രം!അദ്ദേഹം വേറെലെവലാണ്!സൂര്യപ്രഭ സൂര്യനു മാത്രം സ്വന്തം!

  • @bijumusic5200
    @bijumusic5200 ปีที่แล้ว +5

    യേശുദാസ് നെപ്പോലെ ആർക്കും ഉയരാൻ കഴിയില്ല അതൊരു വലിയ പരമാർത്ഥമാണ് കാരണം പ്രപഞ്ചം മുഴുവൻ ദാസേട്ടനെ സംരക്ഷിക്കുന്നു എല്ലാ സംഗീതാനുബന്ധമായ കാര്യങ്ങളും പ്രപഞ്ച ശക്തി യേശുദാസിനുമാത്രം നൽകി ആ കാലഘട്ടത്തിൽ ജീവിക്കാനും അദ്ദേഹത്തെ അടുത്ത് കാണാനും പാദ ങ്ങളിൽ പ്രണമിക്കാനും ഭാഗ്യം ലഭിച്ച ഞാൻ ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @venugopalr6612
    @venugopalr6612 ปีที่แล้ว +6

    ബ്രഹ്മാനന്ദനെ കുറിച്ച് പറഞ്ഞതിന് താങ്കൾക്ക് പുണ്യം കിട്ടും .അത്ര സാധുവായ , നിഷ്കളങ്കനായ ഒരു മനുഷ്യൻ ആയിരുന്നു. അദ്ദേഹത്തെ ദ്രോഹിച്ച വരെ കൂടി പറയേണ്ടതായിരുന്നു , അതും കൂടി പ്രേക്ഷകർ അറിയാനായിരുന്നു. നന്ദി.

  • @M-23355
    @M-23355 ปีที่แล้ว +31

    ആരൊക്കെ സംവിധാനം ചെയ്ത പാട്ടുകൾ ആയാലും ആ പാട്ടുകളുടെ എല്ലാം മാധുര്യവും നിലനിൽപ്പും യേശുദാസിൻ്റെ ആ ശബ്ദ മാധുര്യം അല്ലേ, ഇല്ല എങ്കിൽ ആ പാട്ടുകൾ പലതും കാല യവനികക്കുള്ളിൽ മറയുക ഇല്ലായിരുന്നു എന്നുണ്ടോ...

    • @autumn5226
      @autumn5226 ปีที่แล้ว +5

      രാഗവും താളവുമല്ല, ശബ്ദവും വരികളും ആണ് ഹൃദയത്തിലേക്കു പ്രവേശിക്കുക

    • @M-23355
      @M-23355 ปีที่แล้ว +11

      @@autumn5226 എല്ലാം കൂടി ചേരുന്നതാണ് ഒരു പാട്ടിൻ്റെ സൗന്ദര്യം, എന്നാലും പാടുന്ന ശബ്ദത്തിന് അതിൻ്റേതായ പ്രത്യേകത ഉണ്ടു്, അതിൽ യേശുദാസ് എന്നും മുന്നിൽ തന്നെ....

    • @jisonpc2180
      @jisonpc2180 ปีที่แล้ว +1

      ഒരിക്കലും ആ പഴയ നല്ല ഗാനങ്ങൾ യേശുദാസ് paadiyirunnillemkilum .

    • @M-23355
      @M-23355 ปีที่แล้ว +5

      @@jisonpc2180 യേശുദാസ് പാടി ഇരുന്നില്ല എങ്കിൽ ഒരു പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ ആളുകൾ കാണുക ഇല്ലായിരുന്നു..

    • @midhulamv-im6pn
      @midhulamv-im6pn ปีที่แล้ว

      @@M-23355 ethu okke arodu parayan

  • @pushkalarani3332
    @pushkalarani3332 ปีที่แล้ว +10

    ജയചന്ദ്രൻ സാറും എനിക്ക് വളരെ പ്രിയപ്പെട്ട ഗായകനാണ്.പക്ഷേ,ദാസ് സാറും ജയചന്ദ്രൻ സാറും തമ്മിൽ തടിയും ശില്പവും തമ്മിലുള്ള വ്യത്യാസമുണ്ട്.

  • @rajanvelayudhan7570
    @rajanvelayudhan7570 ปีที่แล้ว

    വിദ്യാധരൻ മാഷിന്റെ നല്ല ഗാനങ്ങൾ പറഞ്ഞുതന്നതിന് നന്ദി. നല്ല സംഗീതജ്ഞൻ തന്നെ മാഷ്.

  • @LXofficial297
    @LXofficial297 ปีที่แล้ว +44

    ബ്രഹ്‌മാനന്ദനെക്കുറിച്ച് പറയുമ്പോൾ 'താരകരൂപീണി'എന്ന പാട്ടാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്.. ആ പാട്ട് തൃശൂരിൽ ഒരു പാട്ട് മത്സരത്തിന് എനിക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു.. അന്ന് വേറൊരുഗാനം കൂടി പഠിച്ചിരുന്നു, അത് ജയചന്ദ്രന്റെ 'സ്വാതിതിരുനാളിൻ കാമിനി' എന്ന പാട്ടായിരുന്നു..
    അന്നും യേശുദാസിനെ ആരാധിച്ചിരുന്ന ഞാൻ അദ്ദേഹത്തിന്റെ പാട്ടൊന്നും സെലക്റ്റ് ചെയ്തില്ല..കാരണം അദ്ദേഹം അതിമനോഹരമായി പാടിവെച്ചിരിക്കുന്നത് നമ്മൾ എത്ര പാടിയാലും അതിന്റെ നാലയലത്ത് വരില്ലായിരുന്നു.. യേശുദാസ് മറ്റു ഗായകരുടെ അവസരങ്ങൾ തട്ടിയെടുത്തു എന്ന് ചിലരൊക്കെ പറഞ്ഞു പരത്താറുണ്ട്.. അദ്ദേഹത്തിന് അതിന്റെ വല്ല ആവശ്യവുമുണ്ടോ.. തന്റെ സംഗീതത്തിൽ യേശുദാസ് തന്നെ പാടണമെന്ന് വാശിയുള്ള സംഗീത സംവിധായകരും നിർമ്മാതാക്കളും സിനിമാ സംവിധായകരുമുള്ള കാലം..
    പലരും നന്നായി പാടുമെങ്കിലും ബായകനാടന്മാർക്കോ സഹനടന്മാർക്കോ ആണെങ്കിൽ കൂടി യേശൂനെപ്പോലെ ചേർച്ച ഉണ്ടാവില്ല...
    സത്യൻ മുതൽ കുഞ്ചാക്കോബോബൻ വരെയുള്ള നടന്മാർക്ക് വേണ്ടി അദ്ദേഹം അഡ്ജസ്റ്റ് ചെയ്ത് പാടും...
    പിന്നെ കാൽപാന്ത കാലത്തോളം എന്ന പാട്ടുമായി ബന്ധപ്പെട്ട് വിജയൻ പറഞ്ഞ അഭിപ്രായം ആര് പറഞ്ഞു കേട്ടിട്ടാണാവോ.. ശ്രീമൂലം ഗമയ്ക്ക് തട്ടിവിട്ടതായിരിക്കും... അദ്ദേഹത്തെയും അനിയൻ മോഹനെയും എനിക്കറിയാം..
    യേശുദാസ് വെറുമൊരു പാട്ടുകാരൻ മാത്രമാണെന്നാണ് ചിലരുടെയൊക്കെ തോന്നൽ.. സാക്ഷാൽ ചെമ്പെ പോലും പൊന്നാട അണിയിച്ച ആദരിച്ച സംഗീതജ്ഞൻ കൂടിയാണ്..
    രവീന്ദ്രജയിൻ കാഴ്ചകിട്ടിയാൽ യേശുനെ കാണണമെന്ന് പറഞ്ഞത് ആ മനോഹര ശബ്ദം എന്ന നിലയ്ക്ക് മാത്രമല്ല.. വലിയൊരു സംഗീതജ്ഞനെയും അദ്ദേഹം കണ്ടിരുന്നു....

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +11

      ഇതുപോലത്തെ comments ഒക്കെ നമ്മൾ സാദാരനക്കാരും പറയാറില്ലേ ... ഒരു അഭിപ്രായം ... അത്രേ ഉള്ളു ... പക്ഷെ നാട്ടുകാർ അങ്ങനെ എടുക്കില്ല ... സ്വഭാവത്തെ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും
      മലരേ മൗനമാ സോങ് റെക്കോർഡിങ് സമയത് late ആയി റെക്കോർഡിങ് വെച്ചതിന് SPB വിദ്യാജിയോട് ദേഷ്യപ്പെട്ടത് ആയി കേട്ടിട്ടുണ്ട് ... പിന്നീട് ആ tune കേട്ടപ്പോൾ തന്നെ മനസ്സലിഞ്ഞു പാടി കൊണ്ടേ ഇരുന്നു എന്നും ... അവിടെ ഒരാൾ പോലും SPB കുറ്റം പറയില്ല .. അവിടെ ദാസേട്ടനെ സങ്കല്പിച്ചു നോക്കു ... അപ്പോൾ നാട്ടുകാർ തുടങ്ങും തെറി വിളി
      ഒരിക്കൽ ഒരുആൾ തെറ്റ് ചെയ്താൽ പിന്നെ അയാൾ ചെയ്യുന്നത് എന്തും തെറ്റ് ആയെ കാണു (കിരീടം സിനിമ പോലെ )
      thats all
      എന്തിന് ... കാണുകാണാത്ത സതീഷ് സത്യൻ (സത്യന് മാഷിന്റെ മകൻ ) തരംഗിണിയിൽ ജോലി നൽകി അമേരിക്കയിൽ അദേഹനത്തിന് ചികിൽസിക്കാൻ കൊണ്ട് പോയതും ദാസേട്ടൻ ആണ് ... അതിനെ കുറിച്ച സതീഷ് തന്നെ പറയുന്ന വീഡിയോ ഉണ്ട് youtubil ... നല്ലതിന് reach കിട്ടില്ലാലോ
      or

    • @anilkumarcs6495
      @anilkumarcs6495 ปีที่แล้ว

      കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം 👌

    • @mathewjose6987
      @mathewjose6987 ปีที่แล้ว +4

      Dasettane theri paranju suham kandethunna churukkam chilarundu .oru shathamaname avar ulloo. Asooya kondanu ee vimarshanamellam . adeham americayilakku poyathu polum sahikettittanu . award muzhuvan yesudas kondupokunnu ennayirunnu vimarshanam. Adeham videsha vasathinu poyapol namukku thanneyanu nashtam undayathu. puthiya gayakar keri vannathumilla dasettante paattu kelkkanulla avsaram nashtapedukayum cheythu. Ipol adehathinte pazhaya pattukal kettu samthrupthi adayunnu.

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว +2

      @@Arjun-ej7fj SPB had a huge fight with Ilayaraja for many years and that gap was filled by Ilayaraja by giving many songs to Mano. SPB used to insult and humiliate Mano in public. No one speaks about these things, and it is not necessary to abuse SPB for that. But some losers abuse Yesudas based on unsubstantiated slanders and gossips!

    • @vivekkv7165
      @vivekkv7165 ปีที่แล้ว +1

      ഇത്രയൊക്കെ ഗാന ഗന്ധർവ്വ നെക്കുറിച്ച് എഴുതിയ താങ്കൾ ' യേശൂനെ ' എന്ന് പരാമർശിച്ചത് അദ്ദേഹത്തോടുള്ള അനാദരവായി തോന്നി.ദാസേട്ടൻ എന്ന് പറയാമായിരുന്നു.

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +9

    അമ്പലമില്ലാതെ ആൽതറയിൽ വാഴും❤Superb Song

  • @raveendrank3995
    @raveendrank3995 ปีที่แล้ว +3

    ഈ എപ്പിസോഡ് വളരെ മികച്ചത് ( രാഷ്ടീയം കലർത്താത്തതാവാം കാരണം) അഭിനന്ദനങ്ങൾ

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp ปีที่แล้ว +3

    ബ്രഹ്‌മാനന്ദൻ സാറിനെപ്പറ്റിയുള്ള വിശകലനം കണ്ണുനീരോടെ (സന്തോഷം കൊണ്ട് ) കേട്ടു.
    ഒരുപാട് നന്ദി 🙏🙏🙏

  • @yemmos725
    @yemmos725 ปีที่แล้ว +74

    ദാസേട്ടൻ അസാധ്യം. റാഫി, ലത, യേശുദാസ് ഈ നൂറ്റാണ്ടിന്റെ ഗായകർ. യേശുദാസ് പാടിയ 90% പാട്ടും അതുപോലെപാടാൻ മുക്കി തൂറിയാൽ പോലും നടക്കില്ല. വയകൊണ്ട് എന്തും പറയാം. ജയേട്ടൻ, ബ്രമ്മനന്ദൻ, എംജി etc എല്ലാരും നല്ലപ്പട്ടുകാരാണ്. പക്ഷെ യേശുദാസ് വേറൊരു ജന്മം 🙏🏻

    • @govind74849
      @govind74849 ปีที่แล้ว +5

      yes yesudas is great

    • @remyakrishna4846
      @remyakrishna4846 ปีที่แล้ว +5

      Gandharvan Dasettan

    • @pushkalarani3332
      @pushkalarani3332 ปีที่แล้ว +4

      പരമ സത്യം.

    • @muralidharan7226
      @muralidharan7226 ปีที่แล้ว

      Asha bonsle, is also a great singer

    • @sajanjosemathews7413
      @sajanjosemathews7413 ปีที่แล้ว

      Ashamed bhonsle alla brother. Asha Bhosle . Bhosle avarude husband inte peeraanu .

  • @Menonsreegiri
    @Menonsreegiri ปีที่แล้ว +7

    'കല്പാന്തകാലത്തോളം'എന്ന പാട്ടിന്റെ ജനനം പാട്ടിനെപോലെ മനോഹരം. വിദ്യാധരൻ മാഷിന്റെ സംഗീതം കാലതീതം

  • @josephpadavath8294
    @josephpadavath8294 ปีที่แล้ว

    പ്രിയ സഹോദരാ, താങ്കൾ അവതരിപ്പിക്കുന്ന, പ്രതിപാദിക്കുന്ന വിഷയങ്ങളിൽ താങ്കൾ ഒരു അത്ഭുത പ്രതിഭാസം തന്നെ.
    താങ്കൾ അവതരിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഞാൻ ആസ്വദിക്കുന്നു.
    Greetings and good wishes to you from Switzerland

  • @Chakkochi168
    @Chakkochi168 ปีที่แล้ว +14

    "കല്പാന്തകാലത്തോളം "വിദ്യാധരൻ മാഷിന്റെ മാസ്മരിക സംഗീതം സംവിധാനം എന്ന് ഏത് പൊട്ട കണ്ണനും സംമ്മതിച്ചുപോകും.അതു പറയുമ്പോൾ പാദ മുദ്രയിലെ അമ്പലമില്ലാതെ എന്ന് പാട്ട് ഒരിക്കലും മാറ്റി നിർത്താൻ പറ്റില്ല.സൂപ്പർ, സൂപ്പർ, സൂപ്പർ 👍👍👍

    • @royvt3673
      @royvt3673 ปีที่แล้ว +1

      കാഴ്ചശക്തിയില്ലാത്ത വരെ ആദരപൂർവ്വം പരാമർശിക്കുന്ന ഈ എപ്പിസോഡിൽത്തന്നെ പൊട്ടക്കണ്ണൻ എന്ന പദം ഉപയോഗിച്ച താങ്കളുടെ മാനസിക നിലവാരം സ്വയം പരിശോധിക്കൂ

  • @josephchandy2083
    @josephchandy2083 ปีที่แล้ว +4

    "മാനസ മൈനേ വരൂ" എന്ന ഗാനത്തിൻ്റെ ആത്മാവ് മന്നാ ഡെ യുടെ ആലാപനം തന്നെയാണ്. അതുപോലെ വയലാറിൻ്റെ "കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ലാ..." എന്ന വരികളും എടുത്തു പറയേണ്ട ഒന്നാണ്.
    നല്ല എപ്പിസോഡ്; അഭിനന്ദനങ്ങൾ

  • @anjalianjaliaanjali3622
    @anjalianjaliaanjali3622 หลายเดือนก่อน

    ദിനേശേട്ട അതി ഗംഭീരം... രവീന്ദ്ര ജെയിൻ എന്ന സംഗീത ത്തിലൂടെ കാഴ്ച്ച ഉള്ള ( നമ്മൾ കാണുന്ന അതിനേക്കാൾമികച്ച തും വ്യക്തവും ) ആ രത്‌ന തെ... ബ്രഹ്മനന്ദൻ എന്ന താര തെ.. കുറിച്ച് മന്നാഡെ ലതാ മങ്കേഷ് കർ കരെ കുറിച്ചും എല്ലാം വ്യക്ത മായുള്ള വിവരണം 🙏🙏🙏🙏

  • @rajanijayakumar634
    @rajanijayakumar634 ปีที่แล้ว +9

    ദാസേട്ടൻ ഇദ്ദേഹത്തിന് ഇട്ടു എവിടെയോ കൊട്ടിയിട്ടുണ്ട് 😄ദാസേട്ടനു ഇട്ടു കൊട്ടാൻ ഇദ്ദേഹത്തിന് തിടുക്കം ആണ്. പുള്ളിക്ക് ദാസേട്ടന്റെ പാട്ടുകൾ അത്ര പോരാ 😄ബാക്കി ഉള്ളവരെ എല്ലാം ഇദ്ദേഹം പൊക്കി പറഞ്ഞു. ഞങ്ങളുടെ ദാസേട്ടനെ നിങ്ങൾ പൊക്കണ്ട ആവശ്യം ഇല്ല. അതിനു അപ്പുറം ദാസേട്ടൻ കടന്നു കഴിഞ്ഞു ❤️ദാസേട്ടാ 🥰

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +6

    ബ്രഹ്മാനന്ദൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിനെ സിനിമാരംഗത്തു കൊണ്ടുവരികയും നല്ല ഗാനങ്ങൾ കൊടുങ്ങുക്കയും ചെയ്ത രാഘവൻ മാസ്റ്ററുടെ പ്രതികരണം. '.... ഒരു കത്തയക്കാനോ ഫോൺ ചെയ്യാനോ മനസുകാണിക്കാത്ത ഒരു പ്രത്യേക സ്വഭാവക്കാ രനായിരുന്ന അയാൾ ഇത്രമാത്രം!" അമിത മദ്യപാനം ഈ ഗായകനെ നശിപ്പിച്ചു എന്നു പറയപ്പെടുന്നു ഇത് പരോക്ഷ മായി യേശുദാസും ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു.

    • @abdulkareemkv6121
      @abdulkareemkv6121 ปีที่แล้ว +1

      അമ്പിളി യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യണം. നല്ലൊരു ചിത്രകാരനാണദ്ദേഹം ചിത്രങ്ങൾ വരച്ച് എനിക്കയച്ചു തരാറുണ്ട്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +1

      ഏതു രംഗത്ത് ആയാലും അച്ചടക്കം ഇല്ലെങ്കിൽ അയാളുടെ ഉയർച്ചക്കു പരിമിധി ഉണ്ടാകും. അതിനു പലോരും കാര്യം അറിയാതെ മറ്റുള്ളവർ ഇയാളെ പാര വച്ചു എന്നൊക്കെ പറയും. യേശുദാസിന്റെ ഉയർച്ചയുടെ പ്രധാന ചവിട്ടുപടി അനുഗ്രഹീത ശബ്ദത്തിന് പുറമെ ഈ അച്ചടക്കവും ഒരു പ്രധാന കാ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว +1

      കാരണമാണ്

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +2

    അത്യന്തം സൂഷ്മമായ നീരിക്ഷണം അതി മനോഹരമായ വിവരണം അഭിനന്ദനങ്ങൾ സാർ ....

  • @sudhacpsudha
    @sudhacpsudha ปีที่แล้ว +2

    വളരെ മനോഹരമായ ഒരു എപ്പിസോഡ്
    ബ്രഹ്മാനന്ദൻ
    വിദ്യാധരന്മാർ മാഷ്
    രവീന്ദ്രൻ മാസ്റ്റർ
    അങ്ങനെ ഒത്തിരി ഒത്തിരി പ്രമുഖരെകുറിച്ച്
    ഓരോ അറിവുകൾ
    പങ്കുവെച്ച
    ദിനേശ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ
    🙏🙏🌹🌹💐💐💐💐💐💐💐❤️❤️❤️❤️❤️i❤️

  • @harilalmudakkal6607
    @harilalmudakkal6607 ปีที่แล้ว +4

    ഞാനും ബ്രഹ്മ്മാനന്ദൻ ചേട്ടനും ഒരുമിച്ചുള്ള ഒത്തിരി യാത്രകൾ ഓർമിക്കുന്നു 🥰

    • @aneeshkumarm6715
      @aneeshkumarm6715 ปีที่แล้ว

      അദ്ദേഹത്തിൻ്റെ live video ethenkilum undo..pls upload..

  • @lalisebastian1426
    @lalisebastian1426 10 หลายเดือนก่อน

    Very nice episode Dinesh Sir thank you so much 🙏🏼👍👍❤❤❤

  • @pramodpallikunnu4840
    @pramodpallikunnu4840 ปีที่แล้ว +10

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു... എന്ന പടത്തിൽ ദാസേട്ടൻ പാടിയ പൊന്നും തേനും നീ വിളമ്പി എന്ന ഒരു മനോഹരംഗാനം കൂടിയുണ്ട്

    • @misarummahassan7213
      @misarummahassan7213 ปีที่แล้ว +1

      പ്രഥമ രാത്രിതൻ പ്രമദ ശയ്യയിൽ പ്രണയ സരോജപ്പൂവിതളായി ❤❤❤

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว +1

      That is an incredibly beautiful song! I wonder why it is not as well known as the other songs in the movie. That is the best song in the movie.

  • @KRISHNAKUMAR-iy6kc
    @KRISHNAKUMAR-iy6kc ปีที่แล้ว +11

    വിദ്യാധരൻ സംഗീതം നൽകിയ വിന്നിൻ്റെ വിരിമാറിൽ മഴ വില്ലിൻ മണിമaല എന്ന അഷ്ടപദി യിലെ ഒരു നല്ല പാട്ടുണ്ട്....❤

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว +1

      njan ezhuthaan thudangukayaayirunnu ee paatine kurichu...Super duper song....Pure melody....

    • @KRISHNAKUMAR-iy6kc
      @KRISHNAKUMAR-iy6kc ปีที่แล้ว +1

      @@hemanthakumarkamath7779 yes... Nalla പാട്ടാണ്

    • @smartchoirmusiclab7801
      @smartchoirmusiclab7801 ปีที่แล้ว +1

      കണ്ണന്റെ മാറിങ്കൽ നീ ചാർത്തിയ വനമാല...

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +21

    ശാന്തിവിള ദിനേശ് സർ, അങ്ങേക്ക് പകരം വേറൊരാൾക്ക് അങ്ങേയെപ്പോലെ ആകാൻ പറ്റില്ല അതുപോലെയാണ് ദാസേട്ടൻ, നമ്മുടെ ദാസേട്ടൻ ഒരുപാട് കഷ്ടപ്പെട്ടിട്ട് തന്നെയല്ലേ ഇന്നത്തെ നിലയിൽ എത്തിയത്, ആ മഹാഗയകൻ ആരെയും അനുകരിച്ചിട്ടോ ആ ആളെപ്പോലെ ആകണം എന്നോ ചിന്തിക്കാതെ സ്വന്തം ശബ്ദത്തെ നന്നായി നല്ലരീതിയിൽ സംരക്ഷിച്ചു ഒരുപാട് പേർക്ക് സന്തോഷം മനസിനും വ്യക്തിജീവിതങ്ങൾ നന്നാക്കാനും സഹായിച്ചിട്ടുണ്ട് (പല ഗാനങ്ങളും കേട്ട് പലരുടെയും അസുഖങ്ങൾക്ക്, വ്യക്തി ജീവിതം തകർന്ന പലരും ആത്മഹത്യ ചെയ്യാതെയും ജീവിക്കുന്നത്) ദാസേട്ടന്റെ ആ മാസ്മരിക ശബ്ദം തന്നെയാണ്, പിന്നെ എല്ലാപേർക്കും ദാസേട്ടനെപോലെ പാടണം എന്നരീതിയിൽ വന്നവരാണ്(സാധാരണ ജനങ്ങൾ വരെ ദാസേട്ടനെപോലെ പാടണം എന്നാണ് ആഗ്രഹിക്കുന്നതും )അവർ ക്ക് വളരാൻ കഴിയില്ല, കാരണം സൂര്യനെപോലെ ആകണം എന്ന് വിചാരിച്ചു എല്ലാ ഗ്രഹങ്ങൾക്കും ആഗ്രഹം കാണും നടക്കില്ല എന്ന് അറിഞ്ഞുകൊണ്ട് ആഗ്രഹിച്ചാൽ ഒരുകാലത്തും നടക്കില്ല പിന്നെ സുര്യനെ കുറ്റം പറയുംപോലെയാണ് ദാസേട്ടനെ എല്ലാപേരും കുറ്റം പറയുന്നത് ഓരോരുത്തർക്കും മറ്റൊരാളെപ്പോലെ ആകാൻ കഴിയില്ല

    • @hariparavoor566
      @hariparavoor566 ปีที่แล้ว +5

      ഇതല്ല രസം! ദാസേട്ടൻ ഇന്നുവരെ ഏതെങ്കിലും ഒരാളെ മോശമായി ചിത്രീകരിച്ചു കണ്ടിട്ടുണ്ടോ? അത് തന്നെ അദ്ദേഹത്തിന്റെ quality!

    • @prasannakumar6451
      @prasannakumar6451 ปีที่แล้ว

      എൻ്റെ

    • @joerichard8
      @joerichard8 ปีที่แล้ว

      He started singing like Rafi.

  • @shameerbabu3375
    @shameerbabu3375 ปีที่แล้ว +4

    ശാന്തിവിള സാറിന് ഒരുപാട് നന്ദി. വളരെ നല്ല എപ്പിസോഡ്. ഒരു നല്ല സിനിമ കണ്ടതുപോലെ തോന്നി. നമ്മൾ അറിയാത്ത പല കാര്യങ്ങളും ഇതിലൂടെ അറിയാൻ കഴിഞ്ഞു. വളരെ ഇൻട്രസ്റ്റിംഗ് ആയിരുന്നു. രവീന്ദ്രജയിൻ എന്ന മഹാസംഗീത സംവിധായകനെ കുറിച്ച് പറഞ്ഞു. കെ പി ബ്രഹ്മാനന്ദൻ എന്ന മഹാഗാ യകന്റെ സംഗീത ജീവിതം പ്രതിപാദിച്ചു. വിദ്യാധരൻ മാസ്റ്ററെ കുറിച്ച് പറഞ്ഞു. കൽപ്പാന്തകാലത്തോളം എന്ന ഗാനം ഉണ്ടായ സാഹചര്യം പറഞ്ഞു. അതിന്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെ കുറിച്ച് പറഞ്ഞു. അണിയറ പ്രവർത്തകർ എല്ലാം പിൽക്കാലത്തെ പ്രഗൽഭ സംഗീതസംവിധായകർ. ജോൺസൺ മാസ്റ്ററുടെ ഓർക്കസ്ട്രേഷൻ, ബി എ ബി എ ചിദംബരനാഥിന്റെ വയലിൻ, രാജാമണിയുടെ ഗിറ്റാർ, വിദ്യാസാഗറിന്റെ വൈബ്രോ ഫോൺ, രവീന്ദ്രൻ മാഷിന്റെ സാന്നിധ്യം, അങ്ങനെ പോകുന്നു.... ഇതൊക്കെ കേട്ടിരുന്നപ്പോൾ കണ്ണുനിറഞ്ഞു പോയി. പേരുപോലെതന്നെ കൽപ്പാന്തകാലത്തോളം നിറഞ്ഞുനിൽക്കുന്ന പാട്ട്. ഇങ്ങനെയൊരു എപ്പിസോഡ് തന്നതിന് വളരെയധികം നന്ദി. ഇതുപോലെ വ്യത്യസ്തമായ വളരെ ഇൻട്രസ്റ്റിംഗ് ആയ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി......

  • @madhussivasthuthikalsreedh6024
    @madhussivasthuthikalsreedh6024 ปีที่แล้ว +11

    Sir കൽപ്പാന്തകാലത്തോളം എന്ന പാട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട് ആ പാട്ടി ലെ എല്ലാ വരികളും "ക 'എന്ന അക്ഷരം കൊണ്ടാണ് തുടങ്ങുന്നത്

    • @autumn5226
      @autumn5226 ปีที่แล้ว

      ആദ്യാക്ഷരപ്രാസം

  • @babuthevara6015
    @babuthevara6015 ปีที่แล้ว

    Very good

  • @Poothangottil
    @Poothangottil ปีที่แล้ว +1

    സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം എന്നഗാനം ആണ് എനിക്ക് ഏററവും പ്രിയപ്പെട്ട വിദ്യാധരൻമാഷുടെ ഗാനം

    • @mathewjose6987
      @mathewjose6987 ปีที่แล้ว +2

      Vidya dharna mashine orkkumbol swapnangalokkeyum enna paattanu enikkum ormayil varunnathu..dasettan bhangiyayi padukayum cheythu.

    • @Poothangottil
      @Poothangottil ปีที่แล้ว

      @@mathewjose6987 chithra chechiyum manoharamayi paadi

  • @Ravi.S-v3f
    @Ravi.S-v3f ปีที่แล้ว

    അനശ്വര കലാകാരൻമാർതന്നെ. അ യിരൂർസദാശിവൻഎന്നഗായകനെയുംഇത്തരുണത്തിൽസ്മരിക്കുന്നു...വയലാർസ്വന്തംമാതാവിനുവേണ്ടിഎഴുതിയ ഗാനം അയിരൂർ സദാശിവൻ സാറാണ് പടിയിരിക്കുന്നത് (അമ്മേ.. അമ്മേ.. അവിടുത്തെ മുന്നിൽ ഞാനാര്... ദൈവമാര്...)

  • @arunakumartk4943
    @arunakumartk4943 ปีที่แล้ว +2

    സംഗീതത്തിൻ്റെ പെർഫെക്ഷൻ,രവീന്ദ്ര ജെയിൻ = രവീന്ദ്ര ജെയിൻ!

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +4

    ഇതുവരെ കേട്ട താങ്കൾ ചെയ്തതിൽ വച്ച് മനോഹരവും അറിവു തരുന്നതുമായ ഒരു എപ്പിസോഡ് വലിയ ഉപകാരം👍👍👍

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 ปีที่แล้ว

    ബ്രഹ്മമാനന്ദൻ, എന്നും എനിക്കിഷ്ടമായിരുന്നു.

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว

    മനോഹരമായ വിവരണം... അഭിനന്ദനങ്ങൾ... ആശംസകൾ.....

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว

    മനോഹരമായ എപ്പിസോഡ്

  • @prasadtsaranmula9476
    @prasadtsaranmula9476 ปีที่แล้ว +3

    സർ.ഈ ബ്രഹ്മാനന്ദൻ സാറിൻ്റെ സംഗീതകച്ഛേരി വരെ ഞാനും എൻ്റെ ഭാര്യയുടെ അച്ഛനും കൂടി കേട്ടിട്ടുണ്ട്. വർഷം 1990, സ്ഥലം പത്തനംതിട്ട ജില്ലയിൽ,ചെറുകോൽപ്പുഴ കഴിഞ്ഞ് പുതിയകാവ് ദേവിക്ഷേത്രം❤❤❤

  • @KiranVarma-yp2wj
    @KiranVarma-yp2wj ปีที่แล้ว

    Super

  • @sarath582
    @sarath582 ปีที่แล้ว +5

    ദാസേട്ടനെ പറ്റി ഒരു വീഡിയോ ചെയ്യ് ചേട്ടാ ഒന്നുമില്ലേലും നമ്മുടെ ഗന്ധർവ്വൻ അല്ലേ പ്ലീസ്

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +2

    മറ്റുള്ളവർ പറഞ്ഞു, നമ്മൾ കേട്ടു കൈ മറിഞ്ഞ കഥകൾ

  • @sunithaiyer9154
    @sunithaiyer9154 ปีที่แล้ว

    Innu yenthayalum ee paattukalellam veendum kelkkum .. othirikothiyodey...aa nalla kaalangal smarichukondu❤

  • @sundaranap7676
    @sundaranap7676 ปีที่แล้ว +1

    ഒരുപാട് തെറ്റുകൾ ഈ വിവരണങ്ങളിൽ ഉണ്ട് മലയാളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ഗാനങ്ങളായ (കടവത്തു തോണി അടുത്തപ്പോൾ പെണ്ണിന്റെ കവിളത്തു മഴവില്ലിൻ നിഴലാട്ടം, കരയുന്നോ പുഴ ചിരിക്കുന്നോ മുറപ്പെണ്ണ് 1965 തുടങ്ങിയ ഗാനങ്ങൾ മലയാളത്തിനു തന്ന ശ്രീ BA ചിഡംബരനാഥ് നെ സഹായി ആക്കിയത് കൂടാതെ ആരവം 1978 ജോൺസൻ , ചൂള 1979 രവീന്ദ്രൻ എന്നിവരെയും താങ്കൾ സഹായി ആക്കി എന്റെ ഗ്രാമം റീലിസ് ചെയ്തത് 1984ലിൽ ആണ് സിനിമ രംഗത്തുള്ള ആൾ ആയതു കൊണ്ട് പറയുന്നത് അപ്പടി തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റില്ല

  • @chakkare100
    @chakkare100 ปีที่แล้ว

    Very very good. Hats off to you Dinesh.👏👏👏👏👏

    • @chakkare100
      @chakkare100 ปีที่แล้ว

      Very very good.❤

  • @nbknamnbks6210
    @nbknamnbks6210 ปีที่แล้ว

    വെരി വെരി ഗുഡ് സർ

  • @ameensadikh2854
    @ameensadikh2854 ปีที่แล้ว

    കൽപ്പാന്തകാലത്തോളം, മത്തിച്ചാറു മണക്കണ്
    Nice songs

    • @autumn5226
      @autumn5226 ปีที่แล้ว

      മട്ടിച്ചാറ് ആണ്

  • @muralidharshenoy1166
    @muralidharshenoy1166 ปีที่แล้ว

    Excellent exposition Dinesh JI 🎉

  • @santhoshkumaredavalath8717
    @santhoshkumaredavalath8717 ปีที่แล้ว +1

    Raveendra jain sir oru albhudamanu inganey ullavar ini undavumo
    Brabhanantha jee oru pratheyga feeling aanu thannathu pattu keettu kazhijhal manasil pradhidhonikkum echo create cheyithu kondirikkum
    Illayarajayudey composingil Metti enna filmil padiya pattanu Sentha kavigal padidum manathinil inbha kanavugaley
    enna pattu super aanu

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว

    താരക രൂപിണീ....ആ പാട്ടൊക്കെ എങനെ മറക്കു൦.അന്നു൦ ഇന്നു൦ സൂപ്പർ.👍👍👍🙏

  • @babykuttymathew8644
    @babykuttymathew8644 10 หลายเดือนก่อน

    Nelliley Lata jiyudey paattu …..****** marikkuvolam enikkettam ishtappetta female song ….. aayirikkum:::::;;

  • @sathyamevajayathe5377
    @sathyamevajayathe5377 ปีที่แล้ว

    Yesudas gift of God...dinesh chettaa I like you very much.But you never degrade sri. YESUDAS . We all love and respect him.

  • @swaminathanr8770
    @swaminathanr8770 ปีที่แล้ว

    താങ്കളുടെ അവതരണം വളരെ നന്നായി. ഇതുപോലുള്ള വളരെ രസകരവും എന്നാൽ ഇതുവരെ അധികമാർക്കും അറിയാത്ത വിഷയങ്ങൾ പ്രതീക്ഷിക്കുന്നു

  • @anilkumarcs6495
    @anilkumarcs6495 ปีที่แล้ว +1

    കെ പി ബ്രഹ്മാനന്ദൻ ❤️

  • @vijayanputhenpurakkal282
    @vijayanputhenpurakkal282 ปีที่แล้ว

    സർ. വളരെനന്നായി
    ഇനിയുമെത്തുപോലെചെയ്യണം

  • @harikumar4940
    @harikumar4940 ปีที่แล้ว

    Yesudas ❤❤❤❤❤❤❤❤

  • @retheeshs9701
    @retheeshs9701 ปีที่แล้ว +1

    Lot of matters in a single episode. Thank you very much sir for this golden effort and episode also.

  • @pramod7703
    @pramod7703 ปีที่แล้ว +6

    താങ്കളുടെ ആദ്യത്തെ എപ്പിസോഡുകളൊന്നും അത്ര പോരാ എന്നെനിക്ക് തോന്നിയിരുന്നു. പിന്നീട് ഭാഗ്യലക്ഷ്മി പ്രശ്നത്തിന് ശേഷം ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചമായി. ഇപ്പോൾ എല്ലാ പോസ്റ്റുകളും ഞാൻ കാണാറുണ്ട്. നന്മകൾ നേരുന്നു

  • @sathyaprabhanv398
    @sathyaprabhanv398 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @JabirCalicut
    @JabirCalicut ปีที่แล้ว +9

    കൊല്ലം സുധിയുടയ് ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു

  • @alexavarachan8532
    @alexavarachan8532 ปีที่แล้ว

    ഒരു പച്ച ആയ മനുഷ്യൻ അതാണ് ദിനേശ് ഏട്ടൻ ആളോട് അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു അതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰😍🥰🥰🥰🥰🥰🥰😍😍😍😍😍😍

  • @sebastiangeorge6688
    @sebastiangeorge6688 ปีที่แล้ว +15

    ശ്രീമൂലനഗരം , ദാസപ്പാ എന്നൊക്കെ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ വെച്ചു വിളിച്ചു ആ ജ്ഞാപിച്ചുവെന്നൊക്കെപറയുന്നതു കുറച്ചു കടന്നകൈയ്യായിപ്പോയില്ലെ. വിദ്യാധരൻ മാഷുടെ കാലമായപ്പോഴേക്കും യേശുദാസു എത്രയോ മഹാരഥന്മാരുടെ കുടെ work ചെയ്തു ലോകം അറിയുന്ന ഒരു വ്യക്തിത്വം ആയി കഴിഞ്ഞു. US ൽ settle ആയി. താങ്കൾക്കു ഒരു വിവരവും ഇല്ലെന്നാണൊ അതൊ റീച്ചുകിട്ടാൻ വേണ്ടി ആളുകളെ ഇളക്കിവിടുന്നതാണൊ? M.S. വിശ്വനാഥനെ പോലെ ലോകം ആദരിക്കുന്ന സംഗീത സംവിധായകരുടെ അടുത്തു പോലും അഭിപ്രായ വ്യത്യാസം വന്നാൽ വേണ്ടന്നു വെച്ചു പോകുന്ന ഗായകനല്ല, സംഗീതജ്ഞനാണു യേശുദാസു. അത്തരത്തിൽ ജയചന്ദ്രനു കിട്ടിയ ഒരു ഗാനമാണു ‘സുപ്രഭാതം’ എന്ന ഗാനം. തരംഗിണി നിലവിൽ വന്നതിനുശേഷം കാസറ്റു ഇറക്കുന്നതിനു അനുമതി കൊടുക്കുന്ന പടത്തിൽ മാത്രം പാടൂവെന്നു നിബന്ധന വെച്ചിരുന്നു യേശുദാസു. എന്നിട്ടും യേശുദാസിന്റെ ചുറ്റും ആളുകൾ കൂടി. എന്തുകൊണ്ടു. അഭൗമമായ ശബ്ദസൗമാര്യതയും സംഗീത സപര്യയും കൊണ്ടാണു അദ്ദേഹം പിടിച്ചു നില്ക്കുന്നതു. യേശുദാസിന്റെ പാട്ടെ വിറ്റുപോകു എന്നതാണു അദ്ദേഹത്തിന്റെ മാർക്കറ്റു വില. യേശുദാസിനെ വെറുതെ ഒന്നു കൊട്ടിയാലെ ശാന്തിവിളക്കു ഒരു മനഃസമാധാനം കിട്ടു. സംഗീതം മാത്രമായി ജീവിക്കുന്ന, കോടിക്കണക്കിനു ജനങ്ങൾ ഒരുപോലെ ബഹുമാനിക്കുന്ന, ഒരു മഹാപ്രതിഭയെ ആദരിച്ചില്ലെങ്കിലും സ്ഥാനത്തും അസ്ഥാനത്തും അപഹസിക്കാതിരിക്കുവാനുള്ള ഒരു മാനുഷീക പരിഗണനയെങ്കിലും കേരളീയനായ അങ്ങു കാണിക്കണം. കാരണം, യേശുദാസു ആരുടെയെങ്കിലും യും കുറ്റമൊ കുറവൊ പറഞ്ഞു നാടു നീളെ നടക്കുന്നതായി കേട്ടിട്ടില്ല. Live and let live please.

  • @sobhanakumaryammat1692
    @sobhanakumaryammat1692 ปีที่แล้ว +1

    എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു

  • @LoveBharath
    @LoveBharath ปีที่แล้ว +1

    Nostalgic songs of Sujatha.. all bit hits back then ❤❤❤

  • @jayanathvaishnavam7177
    @jayanathvaishnavam7177 ปีที่แล้ว

    കോഴിക്കോട് സതീഷ് ബാബു ചേട്ടനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണേ 👍💕🥰❤

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    🙏🙏🙏💯💯

  • @anirudhanp.k3976
    @anirudhanp.k3976 ปีที่แล้ว +13

    താങ്കൾക് ദാസേട്ടനോട് എന്തോ ഒരു ഇഷ്ടക്കുറവ് ഉള്ളത് പോലെ തോന്നുന്നു, വിദ്യാധരൻ മാസ്റ്റർ പോലും മനസ്സിൽ ഓർക്കാത്ത ഒരു നുണ ഇങ്ങനെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത് കൊണ്ട് താങ്കൾക് എന്ത് പ്രയോജനം ഉണ്ട്. പ്രശസ്തരെ ചെളിവാരി എറിഞ്ഞാൽ നമ്മളും പ്രശസ്തർ ആകും എന്നുള്ളതാണോ 😄

    • @gracykurian396
      @gracykurian396 ปีที่แล้ว

      പാടാൻ കഴിവുണ്ടെന്നുവച്ച് , അദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ സത്യസന്ധമായി പറയേണ്ടേ ? സ്വഭാവശുദ്ധിയെക്കുറിച്ചൊക്കെ എല്ലാവർക്കും അറിയാം.

    • @pitchpipe7420
      @pitchpipe7420 ปีที่แล้ว

      ​@@gracykurian396enthonnedo

    • @jacobphilip1942
      @jacobphilip1942 ปีที่แล้ว

      Thanikku koppu ariyam ...

    • @jacobphilip1942
      @jacobphilip1942 ปีที่แล้ว

      Anthapura kathakal chikanju nadakkunnavarkku vere Peru undu...

    • @gracykurian396
      @gracykurian396 ปีที่แล้ว

      @@jacobphilip1942 വയലാറിനോടു അദ്ദേഹത്തിന്റെ മരണശേഷം ഇയാൾ കാണിച്ച കൃതഘ്നതയാണ് ഞാനുദ്ദേശിച്ചത്.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว

    Sir ,
    One of the best episode.
    Enjoying the songs and music .
    Not able to comment.

  • @subashchandran2738
    @subashchandran2738 ปีที่แล้ว

    Thank you dinesh sir

  • @ajayaghoshkr
    @ajayaghoshkr ปีที่แล้ว

    സാർ... താങ്കളുടെ മിക്കവാറും അവതരണവും ഞാൻ കേൾക്കാറുണ്ട് പുതു തലമുറക്കും പഴയവർക്കും, ഒരു പോലേ അറിവുപകരുന്നതാണ് എല്ലാതും പെട്ടെന്ന് കേട്ട് കഴിയുമെന്ന് കരുതിയാൽ തെറ്റി... വളരെ ക്ഷമയോടെ കേൾക്കാൻ തോന്നുന്നതാണ് അവതരണ ശൈലി.... നന്ദി സാർ 🙏

  • @sivangurukkal4334
    @sivangurukkal4334 ปีที่แล้ว

    👏🙏

  • @sandeepsanthosh7461
    @sandeepsanthosh7461 ปีที่แล้ว +3

    ഇങ്ങേർക്ക് ഒറക്കോം ഇല്ലേ

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว

    My favourite of vidjyaran master is "chandanam manakkunna...."

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว

    Alll are legends and blessed singers,,,

  • @sunnymathai438
    @sunnymathai438 ปีที่แล้ว

    🙏👏👏👏👍

  • @johndcruz3224
    @johndcruz3224 ปีที่แล้ว

    ചെമ്മീൻ സിനിമ പ്രൊഡ്യൂസ് ചെയുമ്പോൾ കണ്മണി ബാബു എന്ന ചെറുപ്പക്കാരന് വെറും 19 വയസ്സായിരുന്നു പ്രായം 💞

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว

    Spr spr spr

  • @anithasuresh3378
    @anithasuresh3378 ปีที่แล้ว +8

    താങ്കൾ എപ്പോഴും ദാസേട്ടനെ കുത്തിയാണല്ലോ സംസാരം

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +2

      Views തന്നെ ! ദാസേട്ടൻ 100% നല്ലവൻ എന്നല്ല ... പക്ഷെ ഇവിടെ അദ്ദേഹം വലിയ തെറ്റ് ഒന്നും ചെയ്തട്ടില്ല ... പക്ഷെ മാർക്കറ്റിംഗ് മുക്യം

    • @sankark5421
      @sankark5421 ปีที่แล้ว +5

      എവിടെയോ വച്ച് ഒരു കൊട്ട് കിട്ടിയിട്ടുണ്ട് ദിനേശന് യേശുദാസിന്റെ കൈയ്യില്‍ നിന്ന്. അത് ഉറപ്പ്.

  • @jafferjicinemaclub7516
    @jafferjicinemaclub7516 ปีที่แล้ว

    👌🎹👍

  • @kottilmarakg2902
    @kottilmarakg2902 ปีที่แล้ว

    Aarum avasaragal kodukkanjitakilla, arhatha swayam srishtikumbol... avasaragal thediyethum.

  • @lathikak3109
    @lathikak3109 ปีที่แล้ว

    Manasamaine varu ennatheyum hit prema virahaganam

  • @trbabu4792
    @trbabu4792 ปีที่แล้ว +1

    Thanks Dineshji for giving us this wonderful episode with some real gem of snippets about music and musicians. It is really great that you have given a beautiful picture about Brahmanandan,who could not get many opportunities despite having a melliflous voice. You have really done a splendid job in compiling this very informative and interesting video and we expect you to do more such videos about musical world.

  • @minsenmathew6651
    @minsenmathew6651 ปีที่แล้ว

    Good Morning

  • @sathyapalakan
    @sathyapalakan ปีที่แล้ว +2

    ഇതൊക്കെ ദാസേട്ടനും വിദ്യാധരൻ മാഷും അറിഞ്ഞിട്ടുണ്ടോ ?

  • @josepa3286
    @josepa3286 ปีที่แล้ว +1

    നന്നായി അറിയാൻ പാടില്ലാത്ത ഈ വിഷയത്തിൽ കൈ വയ്ക്കണ്ടായിരുന്നു. യേശുദാസിനോട് ശ്രീ മൂലനഗരം വിജയൻ അങ്ങനെ പറയാൻ വഴിയില്ല.1975 നു മുൻപ് തന്നെ വളരെ ഉയരത്തിൽ എത്തിയിരുന്നു.

  • @sunithaiyer9154
    @sunithaiyer9154 ปีที่แล้ว

    Namaskaram dinesh sir..yentey achanu yettavum priyapetta gayakanaayirunnu brahmanandan. Ivdey chennai il adhehathintey makan chila paattu paripadikalil pankedukkarundu...achaney poley yelimayulla kalaakaran..
    Sooper episode aayirunnu.

  • @gopalakrishnannoopuram8802
    @gopalakrishnannoopuram8802 ปีที่แล้ว

    മാരിവിൽ ഗോപുര വാതിൽ തുറന്നു മാലാഖയായ് നീ വന്നൂ
    അനന്തശയനം എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിക്കുക.

  • @johnson.george168
    @johnson.george168 ปีที่แล้ว

    നല്ല പ്രസന്റേഷൻ 👍 👍 🙏 🙏 താങ്കൾ പറഞ്ഞു തുടങ്ങിയപ്പോൾ പറഞ്ഞ കാഴ്ച പരിമിതികൾ ഉള്ളവരെ എൻത് കൊണ്ട് , നമ്മുടെ ഗവർമെൻറിന് ഏറ്റെടുക്കാൻ കഴിയാതെ പോകുന്നത്???... അവർക്ക് അല്ലെ പ്രഥമ പരിഗണന കൊടുക്കേണ്ടത്?? നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിൽ 73 ശതമാനവും എയ്ഡഡ് സ്കൂൾ കാശ് കൊടുത്ത് കയറുനവർ ആണ്..ഈ വർഷം 200 പ്രവർതി ദിനങ്ങൾ എന്നത് 220 ആക്കും എന്ന് പറഞപൊൾ സമരവുമായി ഇറങ്ങി തിരിച്ചുവരവാണ് നമ്മുടെ അധ്യപകർ.. അത്തരം നീതിബോധമുളള നമ്മൾ എങ്ങനെയാണ് ഇത്തരം അംഗ പരിമിതരേയും , കാഴ്ച പരിമിതരേയും പരിഗണിക്കുന്നത്... ലതാ മങ്കേഷ്കർ കടലിനക്കരെ പാടാതത് അതിലെ പോയ് വരുമ്പോഴെൻത് കൊണ്ടു വരും എന്നതിലെ ഴ അവർക്ക് വഴങ്ങുന്നില്ല അതാണ് കാരണം പ്രതിഫലം ആണ് പ്രശ്നമെങ്കിൽ. നെല്ല് എന്ന സിനിമയിൽ അതേ സംഗീത സംവിധായകൻ അതെ സംവിധായകൻ സിനിമയിൽ പാടില്ലല്ലോ??? നല്ലൊരു എപ്പിസോഡ് നല്ല ഒരു എപ്പിസോഡ് 👍👍👌👌🙏🙏

  • @kvsurdas
    @kvsurdas 10 หลายเดือนก่อน +1

    കിട്ടുന്ന അവസരങ്ങളില്ലാം ദാസേട്ടനിട്ട് (" പ്രിയ കൂട്ടുകാരൻ യേശു " ) താങ്ങാനുള്ള ശ്രമം കൊണ്ടായിരിക്കും..
    ഈയിടെ
    ശ്രീകുമാരൻ തമ്പി സാറിന്റെ കൈയ്യിൽ നിന്ന് വയറു നറച്ചു കിട്ടിയത് !
    😂😂😂😂

  • @muralidharan7226
    @muralidharan7226 ปีที่แล้ว

    TH-cam has uploaded a Kacheri of Dr KJ Yedudas rendered in 1976

  • @joyubinajulio7006
    @joyubinajulio7006 ปีที่แล้ว +10

    യേശുദാസിനെ കുറിച്ചൊന്നും അഭിപ്രായം പറയാൻ താനൊന്നും വളർന്നിട്ടില്ല.

    • @binoymb4618
      @binoymb4618 ปีที่แล้ว

      മഹാ ഗായകൻ പക്ഷെ ചെറ്റ സ്വഭാവം

  • @pjvenugopalnair5895
    @pjvenugopalnair5895 ปีที่แล้ว

    Good. Sir, it is not "chor machaye chor", it is " Chor machaye dhir".shor mean means sounnd The thief is shouting, that is the meaning.

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว

    As u said they r notable, unforgettable

  • @vinayankumar7100
    @vinayankumar7100 ปีที่แล้ว

    👌👌👌👌👌🌹

  • @nischalweddingstudio1669
    @nischalweddingstudio1669 ปีที่แล้ว

    ❤❤

  • @regeemathew2336
    @regeemathew2336 ปีที่แล้ว

    ഈ പരിപാടി നല്ല അതായിരുന്നു. അഭിനന്ദനങ്ങൾ❤

  • @evangilinejoseph9744
    @evangilinejoseph9744 ปีที่แล้ว

    Good morning

  • @balanck7270
    @balanck7270 ปีที่แล้ว

    താങ്കളുടെ വീഡിയോ കേട്ടപ്പോൾ ആണ് ബ്രഹ്മാനന്ദൻ ഒരു അടിപൊളി സംഗീത സംവിധായകൻ ആണെന്ന് മനസിലാക്കിയത് ശ്രീ ശാന്തി വിള ദിനേശ് അവർകൾക്ക് വളരെയധികം നന്ദി. ലതാജി പറഞ്ഞത് വളരെ കറക്ട്. പാടി കുളമാക്കി. മന്നാഡേ ഒരുവിധം രക്ഷപ്പെട്ടു. പക്ഷെ ആ പാട്ട് യേശുദാസ് പാടിയിരുന്ന എങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോനുന്നു. എന്തായാലും ലതാജി റാഫിയെ പ്പോലെ ലോകാൽഭുതമായിയി നിലനിൽക്കും.No doubt.ശാന്തി വിള ദിനേശിന്ന് ഒരുപാട് അഭിനന്ദനങ്ങൾ. ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി. നന്ദി. നന്ദി.Because Ilike music. One thing also , യേശുദാസ് വളർന്നത് ബാബുക്കയുടേയും,ദക്ഷിണാമൂർത്തി യുടെയും, ദേവരാജൻടേയും, വയലാറിൻടേയും, പി ഭാസ്കരൻടേയും ആശിർ വാദത്തോടെ.എന്ന് ഞാൻ കരുതുന്നു. ശബ്ദം മാത്രം കൈമുതൽ ഉള്ളവരെ പാടി പഠിപ്പിച്ചവരാണ് അതിലെ ഹീറോകൾ.എന്നാൽ പാട്ടു ഹിറ്റായാൽ പാടിയ ആൾമാത്രം ഹീറോ.ആയി ജനം വിലയിരുത്തുന്നു, മറ്റേകാരൃം ജനം മറക്കും...?

  • @mathewjose6987
    @mathewjose6987 ปีที่แล้ว +2

    Hariharan sarinte "sujatha"yil ashaye koodathe hemalatha enna hindi gayikayum paadiyittundu. "aasritha valsalane krishna "enna paattu. nellilil lathaji nannayi paadi. engilum ucharanam sheriyayilla . "aayiram janmam" enna cenemayil kishore kumar paadiyittundu. "ABCD chettan kedi aniyanu pedi" enna paattu . rasamulla paattanu. "Dweep"il thalath muhamed padiyittundu "kadale neela kadale "enna peettu .dineshetta paattinu othiri aaradhakarullathinal thangalude ee episode othiri aalkkarkku ishtapedum.

    • @nasarnasar4223
      @nasarnasar4223 ปีที่แล้ว

      ABCD ചേട്ടൻ kd എന്ന ഗാനം അയോധ്യ എന്ന സിനിമ യിൽ ആണ്.

    • @mathewjose6987
      @mathewjose6987 ปีที่แล้ว

      Sheriyanu. Kishoreda padiyathu ayodhyayil aanu.alpam ormapishaku undayi. Orma peduthiyathinu valare nandi.

  • @SGFMalappuram
    @SGFMalappuram ปีที่แล้ว +1

    ഞാനും ഹാജർ

  • @shibina9692
    @shibina9692 ปีที่แล้ว +5

    Paradooshanam kelkkaann frst comment

    • @ashrafkm7091
      @ashrafkm7091 ปีที่แล้ว

      അനുഭവങ്ങൾ പറയുന്നത് എങ്ങിനെ പരദൂഷണം ആകും ബ്രോ..? ഒരാളെ കുറിച്ചോ, ഒരു വിഭാഗത്തെ കുറിച്ചോ ഇല്ലാത്തത് പറയുന്നതിനെയാണ് പരദൂഷണം എന്ന് പറയുക.. ഇയാൾ ഉള്ളത് മുഖം നോക്കാതെ പറയുന്ന വ്യക്തിയാണ്... 🤔

    • @anishvarghese6163
      @anishvarghese6163 ปีที่แล้ว

      @@ashrafkm7091 correct ✅

    • @shibina9692
      @shibina9692 ปีที่แล้ว +1

      ​@@ashrafkm7091 manushyarude kurav avarod rahasyamayi parayanam.youtibil vilich parayal paradooshanam pinne nammal malayalikalk ath ishtayath kondaann neeyum njanum ath kelkunnath

  • @janakizzworld156
    @janakizzworld156 ปีที่แล้ว

    മലയത്തിപ്പെണ്ണ് എന്ന സിനിമയിൽ ദാസേട്ടൻ്റെ പാട്ടാണ് ഇന്നും മനസ്സിൽ,,,(വള നല്ല കുപ്പിവള)മട്ടിച്ചാറും ഹിറ്റായിരുന്നു,,,

  • @universalmannah669
    @universalmannah669 ปีที่แล้ว

    E purren enthe paraunnthu😮😮😮😮