Korean Facial Massage ഇത്ര ഗംഭീരമോ?? 😱 വെറുതെയല്ല 50 ലും കൊറിയക്കാർ 20 ലെ പോലെ ഇരിക്കുന്നത്😄

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Korean Facial Massage ഇത്ര ഗംഭീരമോ?? 😱 വെറുതെയല്ല 50 ലും കൊറിയക്കാർ 20 ലെ പോലെ ഇരിക്കുന്നത്😄
    #koreanfacial #koreanfacialmassage #koreanmassage #koreanskincare #koreanglasskin #koreaskin #koreanantiaging #antiaging
    Good Vibes almond facial oil 👇
    amzn.to/3QMxws6
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Contact - StylewithSony@gmail.com
    ❣ Instagram ...
    Video Equipments :
    Camera : amzn.to/3BGquxJ
    Phone : amzn.to/3eTAcmA
    Ringlight :amzn.to/3zzLFQc
    Tripod :
    • amzn.to/2Wkm4fJ
    • • amzn.to/2WaCpTY
    Background & light :
    • amzn.to/3skUGuW
    • amzn.to/3711WRW
    • • amzn.to/36YL9Ph
    • amzn.to/3zAje4o
    • Other Equipment :
    • • amzn.to/2WkjzKn
    • amzn.to/3eVRv6p
    • • amzn.to/3y73xBk
    Edit : Kinemaster & Canva
    Check out my Store
    www.amazon.in/...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    👉🏽Please do not use the content of this video without my permission.
    👉🏽All opinions expressed in this video are formed based on my personal experiences.
    They may or may not work the same way for everyone.
    Please always contact an expert or do a patch test in case of any makeup or skincare products or diys before using them.
    Mallu beauty vlogger / StylewithSony / Malayalam beauty Vlogger / Malayalam Beauty tips /
    #malayalambeautyvlogger #beautytipmalayalam #Keralabeautyvlogger #malluvlogger #beautytipmalayalam #beautytips #mallubeautyvlogger #StylewithSony #beauty #MakeupMalayalam #beautyvloggermalayalam,

ความคิดเห็น • 265

  • @StylewithSony
    @StylewithSony  2 ปีที่แล้ว +30

    Good Vibes almond facial oil 👇
    amzn.to/3QMxws6

  • @darkwings2172
    @darkwings2172 2 ปีที่แล้ว +100

    വീഡിയോ കൊള്ളാം.. പക്ഷേ..Over expression ആണല്ലോ🥴

  • @_sree_sree_2383
    @_sree_sree_2383 ปีที่แล้ว +6

    dry skin oili ayi erikkan cheyendathu onnu paranju tharumo cream ethannu onnu paranju tharumo 😍please. njan ennanu ee vedio kanunne face massaging supper 😍

  • @shebinayoosafali1795
    @shebinayoosafali1795 2 ปีที่แล้ว +27

    സുന്ദരി... വേണ്ടാത്ത ഒന്നും വാരി തേച്ചു ആ സൗന്ദര്യം കളയല്ലേ... കിടിലം look ആണ്.. കെട്ടോ.. 😍😍

  • @niyasana8679
    @niyasana8679 2 ปีที่แล้ว +10

    Thank you so much Sony❤️
    Please do more such video to remove fine lines around eyes❤️
    Othiri videos face massage kandittund...eth vare cheyyan thonnitillaa...
    First time othiri ishtai... Massage cheithu... Very helpful...
    First time thanne nalla result und❤️

  • @surajak295
    @surajak295 2 ปีที่แล้ว +399

    വെളുത്ത. മുഖത്തു. വാരി. തേക്കുന്നതിലും. നല്ലത്. കറുത്ത. മുഖത്തു. തേച്ചു കാണിച്ചു. തരു.

    • @haseenahamza7261
      @haseenahamza7261 2 ปีที่แล้ว +10

      Adan adinde shari

    • @naseehasan4976
      @naseehasan4976 2 ปีที่แล้ว +67

      വെളുക്കാൻ അല്ലല്ലോ പറഞ്ഞത്. Anti aging ന് വേണ്ടിട്ട് ന്നല്ലേ. Skin glow ആകും. കറുത്ത നിറം ഉള്ളവരിലും skin തിളക്കം ഉള്ളത് കണ്ടിട്ടില്ലേ.

    • @Lima3578user
      @Lima3578user ปีที่แล้ว +17

      Its not about skin lightening .

    • @07536
      @07536 ปีที่แล้ว

      😂😂😂

    • @kiara12345
      @kiara12345 ปีที่แล้ว

      😁

  • @geethacg2262
    @geethacg2262 2 ปีที่แล้ว +24

    പ്രായമായ ഒരാളുടെ ചുളിവുള്ള മുഖത്ത് ചെയ്ത് കാണിക്കു.. അപ്പോഴല്ലേ റിസൾട്ട്‌ അറിയാൻ പറ്റു...

    • @sunyalex3534
      @sunyalex3534 ปีที่แล้ว

      സ്കിൻ ഇലാസ്റ്റിസിറ്റി കുറയുമ്പോൾ ആണ് ചുളിവ് വരുന്നത്.. അവരുടെ മുഖത്തു ഇനിയും ഇത് ചെയ്തിട്ട് കാര്യം ഇല്ലാ... അങ്ങനെ പെട്ടന്നു ചുളിവ് വരാതെ സ്കിൻ നന്നായി ഇരിക്കാനാണ് ഈ exercise

    • @JusainaJusi-fb2qv
      @JusainaJusi-fb2qv 8 หลายเดือนก่อน +1

      Prayam ulladh cheruppam aakaanalla
      Ulladh enganayano adh Nila nirthanum ,mugath eni chuliv varadherikaanum

    • @ashamariamcherian4848
      @ashamariamcherian4848 5 หลายเดือนก่อน +2

      പെട്ടന്ന് ചുളിവ് മാറില്ല കുറെ നാൾ ചെയ്യണം അതെല്ലാം കാണിക്കാൻ പറ്റുമോ അപ്പോൾ ഡെമോ ഒരാൾ കാണിച്ചാൽ പോരെ വിവരമില്ലായ്മ പറയല്ലേ

  • @suneera3642
    @suneera3642 ปีที่แล้ว +4

    Chechi idakkidak nirthi sooper aanenn parayunnathinte karyam try cheythappo manassilayi. Kay vedhanichu oru paruvam aaayi😀😀

  • @binubinu7734
    @binubinu7734 หลายเดือนก่อน

    Fair and lovely use cheythu cheyyamo....oil nu pakaram...

  • @beevi1630
    @beevi1630 ปีที่แล้ว +2

    Enthekkilum enna kond cheyyaavo

  • @jaseelaanas9072
    @jaseelaanas9072 2 ปีที่แล้ว +3

    E oil pinneed kayuki kalayano..normal skin anekil e oil patto yenteth normal skin an but yenik there kavil illa..

  • @vidyasudhakar5572
    @vidyasudhakar5572 2 ปีที่แล้ว +9

    Oily skin ullavar ethu oil use cheyyanam

    • @Seenathsulthan
      @Seenathsulthan 2 ปีที่แล้ว

      ആൽമണ്ട് ഓയിൽ ഉപയോഗിച്ചാൽ മതി

  • @manumanu9082
    @manumanu9082 2 ปีที่แล้ว +7

    സൂപ്പർ ♥️♥️♥️

  • @moto__travelerz
    @moto__travelerz 2 ปีที่แล้ว +3

    Massagesinu rply cheyan sremichaal nannayirikum

  • @sandhyasujithsandhyasujith2269
    @sandhyasujithsandhyasujith2269 2 ปีที่แล้ว +7

    Oil vitamin e pattathavarkko enthanu cheyyende

  • @shahanashajahan8389
    @shahanashajahan8389 ปีที่แล้ว +2

    Eyebrow growthinulla vdo cheyyo

    • @AnishMukundan-iz9ug
      @AnishMukundan-iz9ug 7 หลายเดือนก่อน

      Hi, Jan Ajitha Anish ith ente hus nte I'd aanu . Eyebrow groth aavan Castor oil night I'll kidakkunna samayath thechitt eyebrow pencil vechitt ezhuthiya mathi one month chaith nokk different manasil aakum 😊 .

  • @bindhuunnikrishnan4105
    @bindhuunnikrishnan4105 2 ปีที่แล้ว +4

    How much facial

  • @alkakunniyoor6068
    @alkakunniyoor6068 ปีที่แล้ว +9

    രണ്ടാമത് ചെയ്യുന്നത്‌നെറ്റിയിൽ നിന്ന് കവിളിലേക്കെടുത്ത് താഴോട്ട് കഴുത്തുവരെ വരുമ്പോൾ കവിൾ തൂങ്ങിവരില്ലേ. സംശയമാണേ

    • @lailamaaji646
      @lailamaaji646 ปีที่แล้ว

      dont press the cheeks so harder when you go down on cheeks.....so that you can maintain the circulation and also liftup the skin

  • @jayasree9454
    @jayasree9454 2 ปีที่แล้ว +3

    Massage oil nte name parayumo

  • @avanthika5009
    @avanthika5009 2 ปีที่แล้ว +8

    Chechi, thick eyebrowsinu oru remedy parayaamo?

  • @niyasana8679
    @niyasana8679 2 ปีที่แล้ว +17

    Daily cheyyan patto.....
    Eath time cheyyunnath aann koodthal nallath..
    Really Loved your video and the way of Presentation❤️
    Please do more such videozzz❤️

    • @lailamaaji646
      @lailamaaji646 ปีที่แล้ว +1

      daily cheythal better result kittum..........time ningade convenience poole mathi...no probs ....

  • @haneefarayya2523
    @haneefarayya2523 ปีที่แล้ว +1

    Cocanat oil pattumo പ്ലീസ് റിപ്ലൈ

  • @lijihc8181
    @lijihc8181 ปีที่แล้ว +3

    Expression ittu marikuaanallo...cut n paste video allathe vere enthikilok idu

  • @susansusan2033
    @susansusan2033 2 ปีที่แล้ว +2

    Thank u dear💓 💗

  • @sijisony8294
    @sijisony8294 5 หลายเดือนก่อน

    Thank you universe 🙏

  • @czs9011
    @czs9011 ปีที่แล้ว

    Endha fce oke cheyune facial cheydh vann oronn kanikela keta oru komalitherm kanichh oronn aaki vekla

  • @archanamaalus1646
    @archanamaalus1646 2 ปีที่แล้ว +10

    Sis, skin lightening nu patya oru serum parayuo!!!!

  • @aiswaryaaiswarya-ku7tv
    @aiswaryaaiswarya-ku7tv 11 หลายเดือนก่อน +1

    Vitamin c face serum ano chechi face il apply cheythath, anteyum dry skin aanu

    • @jamsheedasherin1806
      @jamsheedasherin1806 7 หลายเดือนก่อน

      അലോവേര സ്കിൻ product വേണോ

  • @jubarisalim704
    @jubarisalim704 2 ปีที่แล้ว

    Kanninte adiyile thadupp maran enth cheyyum

  • @shafi9365
    @shafi9365 ปีที่แล้ว

    Super adipoli

  • @riya__2533
    @riya__2533 ปีที่แล้ว +1

    Normal skinkarkk velichenna use patyomo

    • @jamsheedasherin1806
      @jamsheedasherin1806 7 หลายเดือนก่อน

      അലോവേര സ്കിൻ product വേണോ

  • @fearlessandflawless-km3bn
    @fearlessandflawless-km3bn ปีที่แล้ว +3

    Aged skin ulla ആരുടെയെങ്കിലും മുഖത്ത് കാണിച്ചാൽ ഉപകാരം ആവും,,,,pinne oru kaaryam....skin care routine cheyyumbo make up ellaam remove cheythittu cheyoo( lipstick ulppede),,,,ini filter aanengil athu idaathe cheyyuka

    • @shinasshinu7811
      @shinasshinu7811 8 หลายเดือนก่อน

      😂ful mekupil. വരും ഓരോരുത്തരും.. mekuppum.. pottiyum. അടിച്ചാൽ ഏതു കിളവി യും ഇന്നത്തെ കാലം സുന്ദരി ആകും

  • @girlish7692
    @girlish7692 2 ปีที่แล้ว +5

    Thankuuuu chechi ith adipoli ayind ttolk
    Nalla oru glowy feel thonnind cheyumbol

  • @resmirithuresu9982
    @resmirithuresu9982 2 ปีที่แล้ว +2

    Nightil cheyyunnath nallathano

  • @suryasino3824
    @suryasino3824 2 ปีที่แล้ว +7

    ഇത് തന്നെയാണ് facial yoga.... Same Steps.

  • @srijireji6179
    @srijireji6179 ปีที่แล้ว +2

    നല്ല result ഉണ്ട്,💯

  • @tharanair8230
    @tharanair8230 2 ปีที่แล้ว +6

    Hai
    Which oil you are using????
    Thanks

  • @roopan1521
    @roopan1521 2 ปีที่แล้ว +1

    Video super 👌👌👌

  • @jeraldc6302
    @jeraldc6302 2 ปีที่แล้ว +4

    Chechi ith daily cheyammoo

  • @shafi9365
    @shafi9365 ปีที่แล้ว

    Hai superr ❤️❤️❤️❤️ ,❤️ ijan urikko cheid nokka

  • @user-kn4ys5ow8d
    @user-kn4ys5ow8d 7 หลายเดือนก่อน

    Very nice

  • @sijaprakash9750
    @sijaprakash9750 ปีที่แล้ว +1

    How many times in a week... Please reply

  • @varsharajesh4984
    @varsharajesh4984 4 หลายเดือนก่อน

    Oru dhivasam oru thavanayano cheyyendath

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +2

    Super👍👍

  • @keerthithomas404
    @keerthithomas404 2 ปีที่แล้ว +2

    That is just because of their gene.

  • @manjushaudesh3787
    @manjushaudesh3787 ปีที่แล้ว

    Normal coconut oil mathiyo

  • @rosyjacob2771
    @rosyjacob2771 2 ปีที่แล้ว +3

    Aahh Lip stick......Kannu fuse Adichu pohanalee....Pink clr Try chai Adipoliyairukum Etu Benda 🤗🤗🤗🙄🥺🤪

  • @shaazshebu4436
    @shaazshebu4436 2 ปีที่แล้ว +2

    Vitamin e capasle vech massg cheyamo

    • @sabitha9871
      @sabitha9871 2 ปีที่แล้ว

      With coconut oil

  • @sreedevi7007
    @sreedevi7007 2 ปีที่แล้ว +5

    Sundari ane iyal❤

  • @santishajan531
    @santishajan531 2 ปีที่แล้ว +3

    Chechi facial hairs aganeya kalayunne?

  • @YOU-sh5xh
    @YOU-sh5xh ปีที่แล้ว +1

    എപ്പോഴൊക്കെ ആണ് മസ്സാജ് ചെയേണ്ടത്

  • @roserose-vp7zj
    @roserose-vp7zj ปีที่แล้ว

    Kollam. Njn cheythu

  • @manumanu9082
    @manumanu9082 2 ปีที่แล้ว +5

    തേക്കുന്ന ഓയിൽ ഏതാണെന്ന് കാണിക്കുമോ മുഖം ആകെ ബോർ ആയിട്ടുണ്ട്പ്ലീസ്

  • @neethulekshmineethu4890
    @neethulekshmineethu4890 2 ปีที่แล้ว +7

    വെളിച്ചെണ്ണ മതിയോ

  • @fathimanylah8128
    @fathimanylah8128 2 ปีที่แล้ว

    Srividya mullacheri pole und

  • @sandhyasujithsandhyasujith2269
    @sandhyasujithsandhyasujith2269 2 ปีที่แล้ว +2

    എന്റെ മുഖത്തു nalla ചുളിവുണ്ട് ഇമസ്സാജ് ഓയിൽ വാങ്ങി ഉപയോഗിച്ച് ചുളിവ് കൂടുന്ന പോലെ തോന്നുന്നു എന്താന്ന് ഒന്ന് പറയാമോ

    • @v.v2228
      @v.v2228 2 ปีที่แล้ว

      മസ്സാജ് ചെയ്യുമ്പോൾ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഉരുകി പോയി അവിടെ കൂടുതൽ ചുളിവുകൾ വരികയാണ് ഉണ്ടാവുക ഒരിക്കലും ' മസ്സാജ് ചെയ്യുന്നത് ആരോഗ്യപരമായി നല്ലതാണ് പക്ഷെ ചർമ്മം പ്രായം കൂടുതൽ ഉണ്ടാവുകയാണ്‌ ചെയ്യുക ഇതു ഒരു തെറ്റായ അറിവാണ് ഈ വീഡിയോ

    • @athika7976
      @athika7976 2 ปีที่แล้ว

      @@v.v2228 🤣

    • @shajipk80
      @shajipk80 2 ปีที่แล้ว

      @@v.v2228 എനിക്കും ഇങ്ങനെ തോന്നി പക്ഷേ face തുങ്ങി പോകുന്നത് laughing line ഒരു പ്രശ്നമാണ്.

  • @angel-ft5ht
    @angel-ft5ht ปีที่แล้ว

    Chechi daily ethra thavana cheyyanam

  • @leelammajose6235
    @leelammajose6235 4 หลายเดือนก่อน

    ആ oil എന്താണ്

  • @kunju499
    @kunju499 ปีที่แล้ว

    Wow, sundarikutty

  • @barkatali519
    @barkatali519 2 ปีที่แล้ว +8

    amazing how sweet and beautifully

  • @Alapanam528
    @Alapanam528 2 ปีที่แล้ว +21

    ചെയ്തു നോകാം 😍😍സൂപ്പർ 😍😍

    • @StylewithSony
      @StylewithSony  2 ปีที่แล้ว +2

      👍🏾👍🏾👍🏾👍🏾

  • @shainymol9073
    @shainymol9073 หลายเดือนก่อน

    Super ❤️❤️❤️🌹🌹

  • @shanmnadbasheer8274
    @shanmnadbasheer8274 ปีที่แล้ว

    ചേച്ചീ.. എന്റെ ഓയിലി സ്കിൻ ആണ്.. മുഖത്ത് മസ്സാജിങ്ങിന് ഉപയോഗിക്കാൻ പറ്റിയ ഒരു ക്രീം സെലക്ട്‌ ചെയ്ത് തരാമോ

  • @niswavp2300
    @niswavp2300 2 ปีที่แล้ว +1

    Enth oil and apply cheyyunath

  • @renann24
    @renann24 ปีที่แล้ว +1

    Massage cheyyumbozhum lipstic ittirikkunaa chechiiii 😂😂😂😂😂😂

  • @seethu2894
    @seethu2894 2 ปีที่แล้ว +2

    ചേച്ചി എനിക്ക് നല്ല കളർ ഉണ്ട്. But കണ്ണിന് ചുറ്റും മൂക്കിന് താഴെയും കറുപ്പ് ഉണ്ട്. ഒരു solution പറഞ്ഞു തരു

    • @beautylifebook
      @beautylifebook ปีที่แล้ว +1

      Coffee powder + Aloevera jell + vitamin e capsule
      Ithu 3um mix cheythu purettu, dailybcheyyam oru 20min vecha sesham kazhuki kalayu.. Ratri himalaya de under eye cream purettu... 1month cheythu nokku..

  • @shalubutry5312
    @shalubutry5312 2 ปีที่แล้ว

    Koodea cheyyan pattunna reethiyil kanichu tharu

  • @susanmeenu4772
    @susanmeenu4772 4 หลายเดือนก่อน

    പിന്നെ

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 2 ปีที่แล้ว +6

    ഇത്രയും പ്രസ് ചെയ്താൽ മസിൽ ടയേഡ് ആകും. അത് ദോഷമാകും.

  • @padmanabhanpv4140
    @padmanabhanpv4140 2 ปีที่แล้ว +3

    കാട്ടുമാക്കനെ തിന്നുന്നത് കൊണ്ടാണ് അവരുടേതൊന്നും ഇടിഞ്ഞു തൂങ്ങാത്തത് 😄😄😄...

  • @bindu3663
    @bindu3663 ปีที่แล้ว +3

    ഇങ്ങനെ കുത്തിപ്പിടിച്ചു മസ്സാജ് ചെയ്താൽ സ്കിന്നിനു നന്നല്ല, സോഫ്റ്റ്‌ ആയിട്ട് വേണം ചെയ്യാൻ..

    • @lailamaaji646
      @lailamaaji646 ปีที่แล้ว

      kuthipidikkunnu enn parayunnathum amarthippidikkunnu enn parayunnathinum rand artham aanu ullath..........in this video she is just pressing her face not pointing hardly the face.............

  • @shymolsuni2287
    @shymolsuni2287 2 ปีที่แล้ว +12

    മഞ്ഞൾ എണ്ണ തേച്ചു ഈ ഫേസ് മസ്സാജ് ചെയ്യുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ?🤔

    • @vismayakg2289
      @vismayakg2289 2 ปีที่แล้ว +1

      മഞ്ഞൾ എണ്ണ എന്ന് ഉദ്ദേശിച്ചത് ദിനേശവല്യതി ആണോ.,.. ആണെങ്കിൽ pimbles വരില്ല

  • @SuryaSurya-zk7pr
    @SuryaSurya-zk7pr 2 ปีที่แล้ว

    👍🏻👍🏻

  • @jaleeshparaprath77
    @jaleeshparaprath77 ปีที่แล้ว

    എത്ര ദിവസം ചെയ്യണം
    ഏത് സമയത്ത് ചെയ്യണം

  • @myuniquepath2380
    @myuniquepath2380 ปีที่แล้ว

    Coconut oil use cheyyamo

  • @jinijoy5347
    @jinijoy5347 2 ปีที่แล้ว +1

    പെട്ടെന്ന് വിയർക്കുന്ന face ആണ് എന്റെ അത് എന്ത് തരം സ്കിൻ ആയതു കൊണ്ടാണെന്നു പറയാമോ

  • @Abidacp-sx4iy
    @Abidacp-sx4iy ปีที่แล้ว

    എന്താ ഓയിൽ

  • @praveenadileep8412
    @praveenadileep8412 2 ปีที่แล้ว +2

    Daily cheyamo

  • @manshimuhammed9879
    @manshimuhammed9879 2 ปีที่แล้ว +3

    Speed koodiyit manassilavnila

  • @Tulips-z6i
    @Tulips-z6i ปีที่แล้ว +2

    വെളിച്ചെണ്ണ ഉപയോഗിച്ച ഇത് പോലെ മസ്സാജ് ചെയ്തൂടെ

  • @ranjinimeril7387
    @ranjinimeril7387 2 ปีที่แล้ว +1

    ചേച്ചി ആ തേക്കുന്നതിന്റ പേര് ഒന്ന് പറയുമോ

  • @binsanuja247
    @binsanuja247 2 ปีที่แล้ว +1

    Facil aply cheytga oil eatha..... Eviduna vangunath.. Link tharumo

  • @sameerpppp2740
    @sameerpppp2740 2 ปีที่แล้ว +5

    Lipstic over👎

  • @muhammadanzal.v.n3950
    @muhammadanzal.v.n3950 2 ปีที่แล้ว

    Kazhum kayyum okke karuthsthanello.face colour undalloo

  • @pushparajagopal6570
    @pushparajagopal6570 3 หลายเดือนก่อน

    മുഖത്തു തേച്ചു പിടിപ്പിച്ചതിൻ്റെ പേര് എന്താണ് ഓയിലിൻ്റെ പേര് പറയുമോ?

  • @nishithah19
    @nishithah19 2 ปีที่แล้ว +1

    😍

  • @vishnupriyavishnupriyavich5834
    @vishnupriyavishnupriyavich5834 6 หลายเดือนก่อน

    Step step ayi cheyada ethu oru clarity ila

  • @AllisUtopianworld
    @AllisUtopianworld 2 ปีที่แล้ว

    Sunsreen vach massage cheythal kuzapam undo.. Rply pls

    • @sulekhahusain7360
      @sulekhahusain7360 2 ปีที่แล้ว

      Moisturizer vach cheythukoode sunscreen ne kal atha nallath

  • @aseelsanu8938
    @aseelsanu8938 ปีที่แล้ว

    എത്ര പൈസയാ ഈ മേക്കപ്പ്ന് വേണ്ടി ഉപയോഗിക്കുന്നത്...

  • @sriramesh8563
    @sriramesh8563 2 ปีที่แล้ว +4

    Over expression . Kurachu active um aakanom annu thonni

  • @unnimaya6017
    @unnimaya6017 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @shabanarafi5346
    @shabanarafi5346 2 ปีที่แล้ว +1

    Plz... Dear.... Chila steps manassilavunollu

  • @smerams7803
    @smerams7803 2 ปีที่แล้ว +9

    Lady don't say foolish Korean sthikalum purushan marrum plastic surgery chayyunnavarranu. Oru munnu perra aduthal athil 2perr plastic surgery chaithavar ayyirikkum athu a a country yuda prathyakatha annu. I worked before in Korea. Veutha madatharagal paranju allukale pattikale

    • @ameenaameena3943
      @ameenaameena3943 2 ปีที่แล้ว +1

      U r right. But they already have a beautiful face because of their gene.

  • @muhsimushina4172
    @muhsimushina4172 2 ปีที่แล้ว +2

    ഞാൻ ചെയ്യാറുണ്ട്. കവിളുകൾ തുടുക്കും. ഉറപ്പാണ്. 2 മാസം ചെയ്യണം

    • @littleworld27
      @littleworld27 2 ปีที่แล้ว

      Really... Ente kavil ippo nannaayi ottippoyi🙁

    • @muhsimushina4172
      @muhsimushina4172 ปีที่แล้ว

      @@littleworld27 really. ആണ്.

    • @athulyaathu3600
      @athulyaathu3600 ปีที่แล้ว

      Oru dhivasam ethravattam cheyyanam

    • @muhsimushina4172
      @muhsimushina4172 3 หลายเดือนก่อน

      ​@@athulyaathu3600രാത്രി. ചെയ്താൽ മതി

  • @anjunair1890
    @anjunair1890 ปีที่แล้ว +1

    Over expression.....athu onnu kurachaal nannayirikkum

  • @nissin12
    @nissin12 2 ปีที่แล้ว +3

    Korean skin care udavum... It's their gene... 🤣🤣

  • @athirats76
    @athirats76 2 ปีที่แล้ว

    Ethu divasam ethra thavanna cheyyanam

  • @unnimaya6017
    @unnimaya6017 2 ปีที่แล้ว +3

    ഈ മസാജ് ചെയ്ത് എന്റെ മുഖത്ത് മുഖക്കുരു വന്നു 😔😔😢😢😢

    • @mizzrizz3769
      @mizzrizz3769 2 ปีที่แล้ว

      😂 same... Ingane indaakumnn nllnm ariyum oily skin type aayathukondaa enteyum oily aahn... Athoond ithonnum set aakilladoo

    • @dreamgirl1230
      @dreamgirl1230 ปีที่แล้ว

      Cumin soap (കരിഞ്ജീരക സോപ്പ് )
      Oil skinninu best ✨️✨️

  • @SheebaSheeba-ww1ff
    @SheebaSheeba-ww1ff ปีที่แล้ว +2

    അതുസത്യം വെളുത്ത മുഖത്തു കാണിച്ചു തരുന്നതിലും നല്ലത് അതുതെന്നെ

  • @fathimathachii3151
    @fathimathachii3151 2 ปีที่แล้ว +1

    🤩🤩♥️♥️