എനിക്കും ഇരട്ട കുട്ടികൾ ഉണ്ട്. ഒരാണും ഒരു പെണ്ണും. ഇപ്പൊ അൽഹംദുലില്ലാഹ്.. 10 വയസ്സ് ആയി.. അവര് വന്നപ്പോഴാ ഞങ്ങളുടെ ജീവിതത്തിന് തന്നെ ഒരു അർത്ഥമുണ്ടായത്.. എല്ലാവരോടും നല്ല സ്നേഹമുള്ള രണ്ട് മക്കൾ 🥰🥰.. ദയവു ചെയത് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പരമാവധി ഒഴിവാക്കുക 🙏.
അതെ, ഞാനും ഇരട്ട കുട്ടികളുടെ ഉമ്മയാണ് 😍 ഞാനും കേട്ടിട്ടുണ്ട് ചിലരിൽ നിന്ന് ഇങ്ങനെ ഒക്കെ 😔ഇത് കാണുമ്പോ അന്ധ വിശ്വസികളായ ഒരാൾക്കേലും മാറി ചിന്തിക്കാൻ കഴിഞ്ഞാൽ അത് ഒരു നല്ല കാര്യ മായി കാണുന്നു😍👍
ഇനിക്ക് ഒരു കാക്കയും ഇത്താത്തയുമുണ്ട് ട്വിൻസ് 🥰🥰🥰അതിൽ ഒരാൾ ഇപ്പൊ ദുബായ്ലും ഒരാൾ ഖത്തിറിലുമാണ് 🥰😃. ഇന്നട്ട് ഓല് ഉണ്ടായി വിചാരിച്ചു ഇന്റെ മൂത്തമ്മാക്കും മൂത്തപ്പാക്കും ഒരു കുഴപ്പവുമുണ്ടായിട്ടില്ല 😡😡🤣🤣🤣🤣😅😅😜😜😜ആറ്റി.ഭബുലും നല്ല കുസൃതി ആയിനിലെ 😜🙄🤭😃😜
ഹെൽമറ്റ വെറുതെ പറയാണ് ഞാനും എന്റെ ആങ്ങളയും ടീംസ് ആണ് ഒരു പ്രശ്നവുമില്ല കഥയിലാണെങ്കിൽ പോലും വെറുതെ ആൾക്കാർ പലതും പറയുകയാണ് അതിലൊന്നും കേട്ടിട്ട് ടെൻഷൻ അടിക്കേണ്ട ഇതൊരു കഥയല്ല
Nte hus twins aan. Koode oru sister aan . Njangal ipo dubailaan. Sister teacher aayi sugaayit jeevikkunnu. Veruthe pazhamakkar parayunnatha ithoke. Eth kuttiyaayalum kuttikalonnum onninum oru shaapam alla. Anugrahamaan😍. Kaathirippu ith enthaayalum adipoliyaanu iniyum munnerula❤
Waiting ayirunnu
എനിക്കും ഇരട്ട കുട്ടികൾ ഉണ്ട്. ഒരാണും ഒരു പെണ്ണും. ഇപ്പൊ അൽഹംദുലില്ലാഹ്.. 10 വയസ്സ് ആയി.. അവര് വന്നപ്പോഴാ ഞങ്ങളുടെ ജീവിതത്തിന് തന്നെ ഒരു അർത്ഥമുണ്ടായത്.. എല്ലാവരോടും നല്ല സ്നേഹമുള്ള രണ്ട് മക്കൾ 🥰🥰.. ദയവു ചെയത് ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പരമാവധി ഒഴിവാക്കുക 🙏.
അതെ, ഞാനും ഇരട്ട കുട്ടികളുടെ ഉമ്മയാണ് 😍 ഞാനും കേട്ടിട്ടുണ്ട് ചിലരിൽ നിന്ന് ഇങ്ങനെ ഒക്കെ 😔ഇത് കാണുമ്പോ അന്ധ വിശ്വസികളായ ഒരാൾക്കേലും മാറി ചിന്തിക്കാൻ കഴിഞ്ഞാൽ അത് ഒരു നല്ല കാര്യ മായി കാണുന്നു😍👍
Njan irattayaa enikk oru brother aan😅
Pettnn idne next ❤❤
ഓരോ എപ്പിസോടിന്ന് വേണ്ടി കാത്തിരിക്കുന്നു
👍👍😍... അടുത്ത എപ്പിസോഡ് വേഗം വിടണേ
എനിക്ക് രണ്ടു പെണ്കുട്ടി യാണ് അൽഹംദുലില്ലാഹ് 🥰
കാത്തിരിക്കുക യായിരുന്നു ❤❤❤❤
Yes
Witingaayrnnu. Jaibu❤❤
വീഡിയോ സൂപ്പർ
വെറുതെ പറയുന്നതാണ് ഒരു ആണും പെണ്ണും ആയാല്‍ നാശം ആണ് എന്നുള്ളത് എനിക്കും ഒരു ആണും പെണ്ണും ആണ് Alhamdulillah njgalk നല്ലത് മാത്രം undakunnollu
Athe enikkum nalla hairaanu
Ente makkalk ipol 11age aayi alhamdulillah
അൽഹംദുലില്ലാ
ഞാനു ആങ്ങളയും ഞങ്ങൾക്ക് ഇതുവരെ ഹൈർ വന്നിട്ടള്ളും
Enikum ഒരാണും ഒരു പെണ്ണും
First❤
Randu,puram,kottunna,thatha😂
Enikkum oru Aanum pennumaan
Eee 30n 2 vayass thikayum... Alhamdhu illahaa njangalkk oru kuzhappavumilla.... 🤲🏻
മുഹമ്മദ് ഫസൽ p 0:27 0:27 0:27 0:27 0:27 0:27 0:27
കാത്തിരിപ്പ് ep-2....680k 👍🥰🥰
ഇനിക്ക് ഒരു കാക്കയും ഇത്താത്തയുമുണ്ട് ട്വിൻസ് 🥰🥰🥰അതിൽ ഒരാൾ ഇപ്പൊ ദുബായ്ലും ഒരാൾ ഖത്തിറിലുമാണ് 🥰😃. ഇന്നട്ട് ഓല് ഉണ്ടായി വിചാരിച്ചു ഇന്റെ മൂത്തമ്മാക്കും മൂത്തപ്പാക്കും ഒരു കുഴപ്പവുമുണ്ടായിട്ടില്ല 😡😡🤣🤣🤣🤣😅😅😜😜😜ആറ്റി.ഭബുലും നല്ല കുസൃതി ആയിനിലെ 😜🙄🤭😃😜
Kaathirippu kaathirikaam jaibus waiting 👌❤️❤️❤️❤️
😍👍😍😍
ഇനിക്ക് ഇരട്ട കുട്ടികൾ ആണ് ഒരു ആണും പെണ്ണും ഇപ്പൊ 9 വയസ് ആയി ഞങ്ങൾക്ക് ഒരു കുഴപ്പം ഇല്ല
Oh .ente jaibu nine kond thott. Ippazum eeashauni ndalle kayyil. 😅
ഡാ സൂപ്പർ
എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് Twins🥰
❤❤❤❤
കാത്തിരിപ്പ് കാത്തിരിക്കയിരുന്നു 😂
Poli
പടച്ച റബ്ബ് തരുന്ന അനുഗ്രഹം മക്കൾ... തള്ളാർ ഓരോ പഴഞ്ചൻ സംസാരം.. 😡😡😡
😊
അന്ത വിശ്വാസം പാടില്ല. കുട്ടികൾ നമ്മുടെ അനുഗ്രഹം alle
Part 6 കണ്ടില്ല
Adutha episode vegam upload ചെയ്യും
പെട്ടെന്ന് തീരുന്നുണ്ടല്ലോ കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ 😊
എല്ലാം സ്ഥലത്തും ഇങ്ങനെ ഓരോ തള്ളാര് ഉണ്ടാകും.
ഞാനു ആങ്ങളയും ഇരട്ട കുട്ടികൾ ആണ് ഇപ്പോൾ 35 വയസ് ആയി ഇത് വരെ ഒരു പ്രശനവുമില്ല
Dialogue ആദ്യം എഴുതി വച്ചാണോ വീഡിയോ ചെയ്യുന്നത്
😊
Pp
P
Naan vannu super
ഇങ്ങനെ ഉള്ള ഓരോ - ഏനാന്ത വർത്താനം
🎉🎉🎉
ഹെൽമറ്റ വെറുതെ പറയാണ് ഞാനും എന്റെ ആങ്ങളയും ടീംസ് ആണ് ഒരു പ്രശ്നവുമില്ല കഥയിലാണെങ്കിൽ പോലും വെറുതെ ആൾക്കാർ പലതും പറയുകയാണ് അതിലൊന്നും കേട്ടിട്ട് ടെൻഷൻ അടിക്കേണ്ട ഇതൊരു കഥയല്ല
Hai
K
ഒരു വട്ടം രണ്ടണ്ണം പെറ്റു ഇനിയും ഉണ്ടോ വല്ലാത്ത കോമഡി ആയി പോയി വയറ്റിൽ തലകാണി കുത്തി നർച്ചതാണോ 😂😂
❤❤❤❤🎉
🎉
👍👍👍
Yenik monum molum anu 5 varshatthinu shesham Alhamdulillah 1 vayas ayi. Alhamdulillah nalamthu mathram
ഏഷണി
മാക്സിന്റെ ഉള്ളിൽ തലയണയാണോ
😂
❤
ഇൻ്റെ പുതിയാപ്പിളയുടെ ജേഷ്ഠന് ഒരു ആണും ഒരു പെണ്ണുമാണ് നല്ല ഹൈലവലിലാണ്😅😅
എനിക്കും ഒരു ആൺ കുട്ടീം പെൺ കുട്ടിം ആണ്. ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. happy ആണ്.
Enikum oru aankuttiyum oru penkuttiyumaan 😍
Hi
Koko
മ്മാമ്മന്റെ makxi കീറിയിട്ടുണ്ടല്ലോ
നല്ല വിഷയങ്ങൾ എന്തെങ്കിലും അവതരിപ്പിച്ചു കൂടെ? ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങൾ അല്ലെ ഇതൊക്കെ 😔
നിങ്ങൾ 100% Ok ആണോ? 😍
@@jaibusworld ഞാൻ വേഷം കെട്ടി വീഡിയോ ചെയ്യുന്നില്ല. മരണം കൂടെയുണ്ടെന്ന് ഓർമയുണ്ട്
പിന്നെ എന്തിന്ന് അതെല്ലാം കാണുന്നു? ?അതിൽ താങ്കളെ കുറിച്ച് താങ്ങൾക്ക് ഒരു ബോധവും ഇല്ലേ? 🤔🥺
പിന്നെ എന്തിന്ന് താങ്കൾ അങ്ങനെ ഉള്ള വീഡിയോസ് കാണുന്നു? ?🤔 താങ്കൾക്ക് താങ്കളെ കുറിച്ച് ഒരു ബോധവും ഇല്ലേ? 🥺
എണീറ്റ് നിന്നാൽ കോഴിഞ് ചാടും കരുതി വെച്ചിട്ട് ആണോ എണീക്കാത്തദ് നിങ്ങൾക്ക് വേറേ പണി ഒന്നും ഇല്ലേ
ഇല്ലേൽ ഉണ്ടാക്കി തരോ?
മാക്സിയിടെ ഉള്ളിൽ തല യിണ ആണോ 😂😂
രണ്ടു കുട്ടികൾ അല്ലെ 😂
അല്ല കല്ല് 😂😂
First pin cheyyoo
വല്ലിമ്മാ൯േറ മാക്സി കീറീന്
❤️❤️
👍👍
❤
👍👍👍
👍❤️