ഇത് പോലെത്തെ അമ്മായിമ്മാർ വീട്ടിൽ ഉണ്ടായാൽ ആ പെണ്ണിന്റെ കഷ്ടകാലം ആണ്. ..പിന്നെ കെട്ടിയ പെണ്ണിനെ മനസ്സിലാക്കാത്ത ഇതേ പോലെത്തെ ഉമ്മാന്റെ എല്ലാ വർത്താനം കേട്ട് നിക്കുന്ന ഭർത്താവും ആണെങ്കിൽ പറയും വേണ്ട
അടുത്ത ഭാഗം വേണം 🥰 കുഞ്ഞോളെ കല്ലിയാണം കഴിയുന്നതും ഓൾക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുന്നതും ഓകേ വേണം ഉമ്മാക് ഒന്ന് തിരിച്ചു ബുദ്ധി വേപ്പിക്കുന്നതും ഓകേ അടിപൊളി 👍🏻❤ vidio
അടിപൊളി വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ❤️ pin ചെയ്യാമോ
😂😂😂😂😂🎉😢😮😊😅
Real life aan makkale ithokke
വീഡിയോസ് ഒന്നിനൊന്നു മെച്ചം
👌👌👌👌
ഇത് പോലെത്തെ അമ്മായിമ്മാർ വീട്ടിൽ ഉണ്ടായാൽ ആ പെണ്ണിന്റെ കഷ്ടകാലം ആണ്. ..പിന്നെ കെട്ടിയ പെണ്ണിനെ മനസ്സിലാക്കാത്ത ഇതേ പോലെത്തെ ഉമ്മാന്റെ എല്ലാ വർത്താനം കേട്ട് നിക്കുന്ന ഭർത്താവും ആണെങ്കിൽ പറയും വേണ്ട
അടുത്ത ഭാഗം വേണം 🥰
കുഞ്ഞോളെ കല്ലിയാണം കഴിയുന്നതും ഓൾക് രണ്ട് ഇരട്ട കുട്ടികൾ ഉണ്ടാകുന്നതും ഓകേ വേണം ഉമ്മാക് ഒന്ന് തിരിച്ചു ബുദ്ധി വേപ്പിക്കുന്നതും ഓകേ
അടിപൊളി 👍🏻❤ vidio
Ithile ummante makalk ithinekkattilum appuram ayirikkum
❤പിന്നെ
എനിക്ക് ട്വിൻസാണ് ബോയ് and ഗേൾ masha അള്ളാഹ് ന്റെ makkal ഞങ്ങളുടെ ഭാഗ്യമാണ്
കാത്തിരിപ്പ് കാത്തിരുന്ന് ചടച്ചു 😅
Howwww.... ❤️kathirikkayirunnu ❤️❤️👍
സൂപ്പർ👍
ഒരു രക്ഷയും ഇല്ല അടിപൊളി
എന്റെ mother in law യും എന്റെ മോളെ പ്രാകി പറഞ്ഞായിരുന്നു ചെറിയ കുട്ടിയായി രി ക്കുമ്പോൾ
നന്നായിട്ടുണ്ട്, ബാക്കിക് വേണ്ടി കട്ട വെയ്റ്റിംഗ് ആണുട്ടാ. അഭിനയം ഗംഭീരം. Dr ഉഷാർ പോരാ.
Better akkam(Dr)
Adipoli😍😍👍👍
😍Super💐👏👏👏👌👌
The actor the doctor ne polennd ikkane kanaan
Vettekodkkalle,nallaprasvampoortiaakatte
സൂപ്പർ
Adutha storyil urulaykkupperi enna reethiyil ilakkum mullinum kedillaatha pole marupadiparayunna oru marumakalaavanam. bharthavinte veetukaarkk vendi jeevitham thajikkaanum padilla.😊 ennaalo marumakale kkondu avarkkum mudhimutt undaavukayumaruth.🤝🤝 kaaryathinte ghouravamarinj ellaaprashnaghalum thranam chaith munpott pokunna oru pennaakanam. innathe kuttikalkk athaan kaanichukodukkendath👍👍 14:37
ഓരോ സ്റ്റോറിക്കും ഒരവസാനം ഉണ്ട് 🥰എവിടെക്കാണ് ഈ പോക്കന്ന് കാണാം 😂🥰
Ee trak onn maattipodikkuooo..! Next kurach bold aaki salmane
അടിപൊളി 👍❤️
സൂപ്പർ അടുത്ത ഭാഗം പെട്ടന്ന് വിടണേ
ഇരട്ടക്കുട്ടികളുടെ അമ്മയായി ഇനി വീഡിയോ ഇടാൻ വൈകും തിരക്കല്ലേ
🤣🤣🤣🤣
Itha idhile Dr. Iingalde ara?
അടിപൊളി 🥰
😂
Ikkante shabdam nannayittind😂😂
Superrr
😰😰
Mashallah ❤adipoli 👌👌👌💯💯💯
Njan vijarichu kids ondayappol salma onnu boldayi ennu vijarichu 😌😌
👍👍
❤👍
ഈ ഉമ്മാക്ക് തിരിച്ചടി കൊടുക്കണം
സൂപ്പർ 🎉
First time
തള്ളാർക്ക്.. വട്ട്.. മക്കൾ പാവം.. 🥰
Kaaathirunnu kaathirunnu video ethi
❤❤❤
Ingala videosin sound theeree illa 0:58 0:59 0:59 0:59 0:59
Kodutha kolathum kittum
2 nd pregnancy paranjal ellarkkum dheshyanalle😢
Iyalkk anubavam indo
@@Ayanibrahim4348 sathyam ivide husinte ummak ishtayille kore vazhak paranju mootha molk 4 years aayi ennod paraya avalk 10 vayassu aayitt porayirnnonn
Enikund
😮
Jaibus 👌👍❤️❤️❤️❤️❤️
ഇത് എവിടെ നിന്ന ഈ ജാതി സാധനം ഒക്കെ
😊
❤❤❤❤❤
Super
ദുഷ്ടന്മാർക് ഒരു പ്രയാസവും വരില്ല പാവങ്ങളാ അനുഭവിക്കുന്നതെല്ലാം.
സുപ്പർ
👌
നീനക്ക് സുഖം ആണോ
Second
Polichu 🎉🎉🎉
സൂപ്പർ ഞാൻ കഴിഞ്ഞ ആഴ്ച നിങ്ങളുടെ വീഡിയോസ് കാണുന്നത്👍👍👍 നിങ്ങൾക്കുണ്ടായ അനുഭവമാണോ ഈ കഥ സൂപ്പർ
,
എന്റെ അനുഭവം അല്ല 😍but മറ്റു പലരുടെയും അനുഭവമായേക്കാം 😍🫶
Gbgghf6
❤first
Kunjolde paditham ippalum kaznjille😅
ബല്ലാത്ത ഒരു കുഞ്ഞോൾ 😂😮
Adi poli ❤❤❤
ennatha kalatti boyyum galum kanakka
Super❤
Ithile ee dr aara ?
Ennum ulla Sindhu dr
ഈ ചങ്ങായിക്ക് ഒന്ന് സ്ട്രോങ്ങ് ആയിക്കൂടെ.. ഉമ്മാനോട് ചൂടാവല്ല വേണ്ടത്.. കാര്യം സംസാരിക്കണം..
Dr ne evidunnu kitti😂
ഒരാൾ പോരെ എല്ലാറ്റിനും 😂
👍🏼
😂😂
Marumagal barikna pole aku ee kaalam kaalam marumagal mathram kashta pedndalo
Fast comment
ഒരു ആണ് ഒരു പെണ്ണ്ഉം ആണോ
Makkale pole marumakkalum santhoshikkatte
എന്താ നിനക്ക് കറിയുണ്ടാക്കിയാൽ .
Nokki irikkayirunnu
ഞാനും
Hii
Njan puthiye subscriber aanuh Aysha full episodes kandu ath kandpm byngrshtyu🥲ath season 2 aakyaat baki idooo🥲 plzzz🥲
Ath kynjt byngra edngr🥲❤️🩹
ഇന്ഷാ allah നോക്കാം 🫶😍
👍👍
പള്ളി പടി എവിടെയാണ് വീട് ജയ്ബൂ സെ
സൂപ്പർ
അടിപൊളി
👍👍