വിജയിക്കാൻ വേണ്ടത് LION ATTITUDE. Malayalam motivation. Tips for success. How to become a leader.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.7K

  • @joelmartin5739
    @joelmartin5739 5 ปีที่แล้ว +781

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരുന്നു😎

    • @jiyamaria7639
      @jiyamaria7639 5 ปีที่แล้ว +64

      ഏതെങ്കിലും പത്ത് പേരെ തല്ലി ഡോണായവൻ അല്ല സിംഹം അവൻ തല്ലിയ പത്ത് പേരും ഡോണുകളാ 😎

    • @FactsforyouFFY
      @FactsforyouFFY 4 ปีที่แล้ว +14

      Bgm ഇട് bgm ഇട്

    • @ambadypraveen6890
      @ambadypraveen6890 3 ปีที่แล้ว +5

      Aru adhyame thallubangunnu ennalla ellavarum nokkunnathu adhyam aru thallu kondu nilathu veennu ennanu ellavarum nokkunnathu 🦁🦁🦁🦁

    • @juansameer2703
      @juansameer2703 3 ปีที่แล้ว

      @@muhammedshifan7529 🤣😂

    • @thewildthing7422
      @thewildthing7422 3 ปีที่แล้ว +2

      Kgf dialogue

  • @sandrachandran1234
    @sandrachandran1234 3 ปีที่แล้ว +296

    1.ചിന്തിക്കുക
    2.സ്വപ്നം കാണുക
    3.വിശ്വസിക്കുക
    4.ഇറങ്ങിത്തിരിക്കുക
    💯💯💯💯💯

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +18

      Correct

    • @sandrachandran1234
      @sandrachandran1234 3 ปีที่แล้ว +1

      @@MoneytechMedia 😍😄

    • @SubhashSubhash-yg8wt
      @SubhashSubhash-yg8wt 3 ปีที่แล้ว +1

      Hai ,
      Work ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എന്നെ വിളിക്കുക. 9288 1889 15

    • @adhisworld9205
      @adhisworld9205 3 ปีที่แล้ว +1

      🌹

    • @aswin2680
      @aswin2680 3 ปีที่แล้ว +2

      @@SubhashSubhash-yg8wt enthonadei🖕

  • @vscreations487
    @vscreations487 3 ปีที่แล้ว +24

    ഇന്ന് മുതൽ എന്റെ ശക്തിയെ ഞാൻ ഇന്ന് മുതൽ തിരിച്ചറിയുന്നു.. ഞാൻ നേടും എന്റെ സ്വപ്നങ്ങൾ 💥✌️

  • @shaheerkvm5983
    @shaheerkvm5983 4 ปีที่แล้ว +310

    എല്ലാവരുടെയും ഉള്ളിൽ ഒരു സിംഹം ഉണ്ട് but ആ സിംഹത്തെ ആരും ഉണർത്താറില്ല ഉണർത്തിയാൽ അവൻ വിജയിച്ചു

  • @muhammednizam.t736
    @muhammednizam.t736 5 ปีที่แล้ว +66

    ഞാൻ ജീവിതത്തിൽ വിജയ് ക്കും inspiration തന്നതിന് thanks

  • @lukhmanulhakeem193
    @lukhmanulhakeem193 5 ปีที่แล้ว +143

    താടി കണ്ടാലേ അറിഞ്ഞൂടെ.... സിംഗം മ്മടെ മുത്താണ്... നമ്മടെ freak bro.

  • @yadhukrishnan7886
    @yadhukrishnan7886 3 ปีที่แล้ว +23

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേകാൾ ഭയങ്കരമായിരുന്നു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @musichealing369
    @musichealing369 5 ปีที่แล้ว +251

    *കണ്ണാ പന്നീംഗാ താ കൂട്ടമാ വറും* *സിംഗം സിംഗിളാതാ വരും* സിംഹത്തിന്റെ
    Attitude മുഴുവൻ ഉൾക്കൊണ്ട ഈപഞ്ച് ഡയലോഗ് മാത്രം മതി, താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണെന്നുള്ളതിന് തെളിവ് 😊

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +2

      welcome

    • @Gamecastle007
      @Gamecastle007 5 ปีที่แล้ว +1

      Undukondirunna choril palli thooriyapole UNd...

    • @arjunraj.s1752
      @arjunraj.s1752 5 ปีที่แล้ว

      simham kottakkalla vettayadunnath

    • @sathyam5378
      @sathyam5378 5 ปีที่แล้ว

      Poda annachi myraaa

    • @ajinabie
      @ajinabie 4 ปีที่แล้ว +2

      സിംഹങ്ങളും കൂട്ടമായി തന്നെ വരുന്നത് .കടുവയാണ് ഒറ്റയ്ക്ക് വരുന്നത്

  • @mohamednizar3363
    @mohamednizar3363 5 ปีที่แล้ว +1947

    സിഹം Fane Like ആടി!😃🖒🖒

  • @ashraf051
    @ashraf051 5 ปีที่แล้ว +882

    ഇന്നു മുതൽ ഞാൻ എന്റെ സൂപ്പർവൈസറെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടങ്ങുകയാണ്. എല്ലാരും പ്രാർത്ഥിക്കുക

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +17

      best wishes

    • @theunderworld7204
      @theunderworld7204 5 ปีที่แล้ว +57

      പണി പോവണ്ടാ...
      പറയാൻ ആയിരം ആളുകൾ ഉണ്ടാവും

    • @arunkammatta9561
      @arunkammatta9561 5 ปีที่แล้ว +26

      ഇവൻ പറയുന്നതും കേട്ട് പണി കളയണ്ട മോനെ

    • @narasimhamanadiar
      @narasimhamanadiar 5 ปีที่แล้ว +12

      Educational background kolamenkil supervisiore keezpedutuan sramikuka pine kattiley Niyamam alla natil

    • @Gamecastle007
      @Gamecastle007 5 ปีที่แล้ว +10

      Rape attempt ano ?? Alla ..keezhpeduthan enn parayumb...

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +13

    അവതരണത്തിൽ താങ്കൾ ഒരു സിംഹം തന്നെ 👍😍🙏✌️

  • @nijakodamala2954
    @nijakodamala2954 4 ปีที่แล้ว +58

    E വീഡിയോക്കൾ ഇതിന്റെ കമന്റ്‌ ആണ് എനിക്ക് ഇഷ്ടപെട്ടത് 😂😂😂.. comments ishtapettavar like adi✌️

  • @manikandanvakerithodi377
    @manikandanvakerithodi377 5 ปีที่แล้ว +104

    ജീവിതത്തിൽ പകർത്താൻ പറ്റിയ ഉപദേശങ്ങൾ

  • @poli_vibe
    @poli_vibe 5 ปีที่แล้ว +432

    സിംഹം എന്റെ ചങ്ക് ആണ് അതിനെ വളർത്തണം എന്നാണ് എന്റെ ഒരു ചെറിയ ആഗ്രഹം.. 😍😍

    • @pramodpramod6008
      @pramodpramod6008 5 ปีที่แล้ว +9

      All the best

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +11

      Best wishes

    • @jishnu6675
      @jishnu6675 5 ปีที่แล้ว +4

      Enikkmm

    • @unicorn5169
      @unicorn5169 5 ปีที่แล้ว +4

      Enikum und

    • @wetech4124
      @wetech4124 5 ปีที่แล้ว +65

      എന്റെ വീട്ടിൽ ഞാൻ എന്ന ഒരു സിംഹം മതി

  • @mahikrishna.krishna369
    @mahikrishna.krishna369 4 ปีที่แล้ว +34

    പൊളിച്ചു സാറേ ഓരോ വാക്കും തലയിൽ തുളച്ചു കയറുന്നത് പോലെ ഉണ്ട്..
    ഞാൻ മാറി എന്റെ attitude ഉം..
    I big come a achieved a goal.. very fast in my life

  • @chithraratheesh9997
    @chithraratheesh9997 3 ปีที่แล้ว +68

    ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തും സിംഹത്തെ പോലെ..... ഒറ്റ ലക്ഷ്യം മാത്രം.....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +5

      Best wishes

    • @MrAvinashboss
      @MrAvinashboss 3 ปีที่แล้ว +2

      അത് ഏത് ലക്ഷ്യം.....🤔🤔

  • @rajuraghavan1779
    @rajuraghavan1779 5 ปีที่แล้ว +9

    Dear Sir, കൊള്ളാം നല്ലൊരു പ്രചോദനം കിട്ടുന്ന വീഡിയോ , ഓരോരുത്തർക്കും തനിക്കും എന്തെങ്കിലും ചെയ്യാനോ ആകാനോ പറ്റും എന്നു തോന്നിപ്പിക്കുന്ന ഒരു വീഡിയോ വരെ നന്ദിയുണ്ട്.....

  • @goltaygca917
    @goltaygca917 3 ปีที่แล้ว +20

    വെറുതെ സിംഹത്തിന്റെ attitude ആക്കാൻ നടക്കല്ലേ മക്കളെ ഈ സിംഹത്തെ സംരക്ഷണം കൊടുക്കുന്ന നമ്മളാണ് യഥാർത്ഥ ഹീറോസ്

    • @ashiquenouma
      @ashiquenouma ปีที่แล้ว +1

      അത് ബ്രോയുടെ ആറ്റിട്യൂട്
      യഥാർത്തിൽ സിംഹം ആണ് ഹീറോ കാട്ടിലെ സിംഹത്തിന് വിശക്കുമ്പോൾ നിങ്ങൾ ചെന്ന് നിന്ന് നോക്ക് അപ്പോൾ അറിയാം

  • @VanithaThozhil
    @VanithaThozhil 4 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു

    • @MoneytechMedia
      @MoneytechMedia  4 ปีที่แล้ว

      താങ്കളുടെ അഭിപ്രായങ്ങൾ നന്ദിപൂർവ്വം സ്വാഗതം ചെയ്യുന്നു.

  • @TravelStation2
    @TravelStation2 5 ปีที่แล้ว +121

    ഞാനൊരു സിഹം ആകുമെടാ 🦁

  • @gokulg4103
    @gokulg4103 5 ปีที่แล้ว +41

    Dream it
    Believe it
    Atcheve it
    it is my passion

  • @lukhmanulhakeem193
    @lukhmanulhakeem193 5 ปีที่แล้ว +79

    സിംഹം ജ്ജാതി പുലിയാണ്.... സിംഹം തന്നെ മൊതലാളി

    • @subisunil7273
      @subisunil7273 3 ปีที่แล้ว

      😂😂😂😇

    • @atnnmx
      @atnnmx 3 ปีที่แล้ว

      🤣

  • @ajaykumarcm-i7v
    @ajaykumarcm-i7v 5 ปีที่แล้ว +12

    വേറെ വേറെ വേറെ ലെവൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ

  • @alfatec5774
    @alfatec5774 5 ปีที่แล้ว +298

    ഇംഗ്ലീഷ് ചാനലിൽ നിന്നും Copy അടിച്ചു അല്ലേ........👻.... എന്നാലും കുഴപ്പമില്ല ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത എന്നെ പോലെയുള്ളവർക്ക് മനസ്സിലാക്കാമല്ലോ

    • @achusree3573
      @achusree3573 5 ปีที่แล้ว +4

      😅😅😅

    • @nidheeshanitha6684
      @nidheeshanitha6684 5 ปีที่แล้ว +14

      എന്നാലും എല്ലാവര്‍ക്കും ഗുണംഉള്ള വീഡിയോ അല്ലെ bro

    • @sreekumarsc
      @sreekumarsc 4 ปีที่แล้ว +13

      എന്ത് പറഞ്ഞു എന്നല്ല, അത് എങ്ങിനെ പറഞ്ഞു തന്നു എന്നതാണ് കാര്യം . താങ്കളുടെ ആവശ്യം നിറവെറ്റിയില്ലേ

    • @girieesh5919
      @girieesh5919 4 ปีที่แล้ว +7

      അവതരണം സൂപ്പർ മോട്ടീവ്

    • @za3052
      @za3052 4 ปีที่แล้ว +5

      Be positive

  • @yyas959
    @yyas959 5 ปีที่แล้ว +32

    പാടം നോക്കുവാണേൽ ഉറുമ്പിനെ ആണ് നോക്കേണ്ടത് മഴക്കാലത്തേക്കുള്ള ഭക്ഷണം അവ മറ്റ് കാലങ്ങളിൽ ശേഖരിച്ചു വൈകും..

  • @iam__vengeance886
    @iam__vengeance886 4 ปีที่แล้ว +9

    വളരെ നന്നിയുണ്ട്......
    ഈ വാക്കുകൾ എന്റെ കണ്ണ് തുറപ്പിച്ചു....
    ഓരോ തവണ തോൽക്കുമ്പോഴും സമയദോഷത്തിന്റെ മേലിൽ പഴിചാരി.....
    പക്ഷെ അത്‌ എന്റെ മാത്രം കുറ്റം ആയിരുന്നു

  • @abdulhaqh8633
    @abdulhaqh8633 5 ปีที่แล้ว +36

    നിങ്ങൾക്കും ആകാം കോടീശ്വരൻ

  • @thejaslals.9477
    @thejaslals.9477 5 ปีที่แล้ว +11

    Attitude is everything...i have no words to explain it....good job...

  • @shinoj.oshocp3014
    @shinoj.oshocp3014 4 ปีที่แล้ว +6

    സാർ ഇന്നത്തെ സമൂഹത്തിനും തലമുറക്കും വേണ്ട ഉജ്ജമായും ഉത്തമവുമായ ഏറ്റവും നല്ല കരുത്താർന്ന ഉപദേശം werry god ....

  • @aquablooms
    @aquablooms 5 ปีที่แล้ว +15

    Very good inspirational video...."Dream is not what you see in sleep,it is the thing that doesn't let you sleep"...Salute APJ Sir..!!!

  • @rajanmask7685
    @rajanmask7685 3 ปีที่แล้ว +14

    സിംഹം കാട്ടിലെ രാജാവാണെന്നു അറിയാത്ത ഒരേയൊരാൾ സിംഹം മാത്രമാണ് 🤣

    • @shanilshanil6049
      @shanilshanil6049 2 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @bin_laden4160
      @bin_laden4160 2 ปีที่แล้ว +1

      Pakshe oru kozhapem onde simham eppezhum leader ayi jivikaan sremikuna jeevikel ane

  • @പച്ചകുതിര-ഗ2ത
    @പച്ചകുതിര-ഗ2ത 2 ปีที่แล้ว +1

    വിട്ട് പിടിക്കാൻ പലതും ഉണ്ടാകും എന്നാൽ നീ കാണുന്ന കരയിലേക്ക് ആയിരിക്കില്ല.
    ഞാൻ നിനക്കായി അയക്കുന്ന വഞ്ചിയുടെ പോക്ക്..
    ഓർമ്മകളിൽ നിലനിൽക്കേണ്ടത് ഇത്രയും മാത്രം
    വിധിയെ പേടിച് കർമ്മങ്ങളിൽ ഒതുങ്ങി കൂടുന്നവനല്ല ഞാൻ.
    ഭയക്കണം എന്റെ നിഴലിനെ
    എന്റെ വാക്കുകളെ..
    നൽകിയ നാളുകളെയും.
    അത് നിനക്കായുള്ള എന്റെ
    വിശപ്പിന്റെ കാത്തിരിപ്പാണെന്നും
    വിധിയുടെ അവസ്സരം ആണെന്നും
    .
    .
    ♥️♥️♥️

  • @salihshaji6400
    @salihshaji6400 3 ปีที่แล้ว +3

    👍👍👍👍👍👍👍🙏എന്റെ മനോഭാവത്തിന്റെയും ഞാനെടുത്ത തീരുമാനങ്ങളുടെയും ഉൽപ്പന്നമാണ് ഞാൻ....

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      തീർച്ചയായും

  • @rajjtech5692
    @rajjtech5692 ปีที่แล้ว +2

    സിംഹത്തെ ആരാണ് രാജാവാക്കിയത്?.
    കലാകാരന്മാർ അല്ലേ?.
    കലാകാരന്മാരുടെ Attitude ആണ് സിംഹത്തിന് പദവി കൽപ്പിച്ചത്!👌

  • @vinodvnairvinodvnair8162
    @vinodvnairvinodvnair8162 5 ปีที่แล้ว +9

    ഉറപ്പായും ലക്ഷ്യം നേടാൻ സിംഹത്തിന്റെ അധികാര ചിഹ്നം. അതായിരിക്കണം ഇന്ത്യയുടെ ഒരു നേതാവിന്റെ ലക്ഷണം.. സിംഹം കൊള്ളാം

  • @seenasholin4569
    @seenasholin4569 2 ปีที่แล้ว +2

    ഇത്രയുംe നാൾ മറ്റൊരാളുടെ ബലത്തിൽ നില്കാൻ ആണ് ഞാൻ കൂടുതൽ ശ്രെമിച്ചത്.
    കാരണം അവർ തരുന്ന ധൈര്യം. അതും എല്ലാരും അല്ല. ഒരാൾ.
    ആ ഒരാൾ ഇന്നില്ല.
    കൂടെ ഉണ്ടെങ്കിലും മുൻപ് ഉണ്ടായിരുന്ന ധൈര്യം എനിക്ക് miss ആയി. അല്ല. ഞാൻ മിസ്സാക്കി.
    എന്റെ ഏറ്റവും വലിയ തെറ്റ് അതാണ്.
    ഇപ്പൊ ഈ നിമിഷം മുതൽ ഞാൻ മാറി ചിന്തിക്കുന്നു 🙏🙏🙏😊

  • @abdulrahumanm578
    @abdulrahumanm578 3 ปีที่แล้ว +7

    ഇത് കേട്ട് ഞാനൊരു സിംഹം ആകാൻ നോക്കി പക്ഷെ എല്ലാവരും എന്നെ കണ്ടത് സിംഹവാലൻ കുരങ്ങായിട്ടാണ് 😭

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +3

      സിംഹം ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായം കണക്കാക്കി നിലപാട് മാറ്റാറില്ല. ആറ്റിട്യൂട് അതാണ് മാറേണ്ടത്

  • @ഉണ്ണിയേട്ടൻ-ഠ3ബ
    @ഉണ്ണിയേട്ടൻ-ഠ3ബ 5 ปีที่แล้ว +9

    ഞാൻ പഴയൊരു സിങ്കത്തിന്റെ
    മടയിൽച്ചെന്നാണ് .സവിനോംഗി സിന്തഗി ജോബ് കബീ നഹീ ഹേ രാഗം പഠിച്ചത്.

  • @ajuzzpower8310
    @ajuzzpower8310 3 ปีที่แล้ว +11

    എന്റെ മനസ്സിലെ സിംഹം ഉണർന്നു കഴിഞ്ഞു 😎

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      എല്ലാവിധ ആശംസകളും നേരുന്നു

  • @sreehariadhinadhancp6016
    @sreehariadhinadhancp6016 5 ปีที่แล้ว +2

    സർ, നല്ല സ്പീച് ആയിരുന്നു, പിന്നെ സ്വപനം മാത്രം കണ്ടിരുന്നു എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ അങ്ങയുടെ ക്ലാസ്സ്‌ ഒരു പ്രചോദനം ആണ്‌. How learn and how create my attitude. Thank you Sir, 👌👌👌

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +24

    എല്ലാറ്റിലും പഠിക്കാൻ പാടം ഉണ്ട് -മനുഷ്യന് മാത്രം - എന്തിന് വേണ്ടി -മനുഷ്യൻ മാറ്റം കൊണ്ട് വരാൻ തയ്യാറല്ലങ്കിൽ മനുഷ്യനിൽപുതിയ ഒരു മാറ്റം ഏക ദൈവം പടക്കില്ല -13 - 11 ഖുർആൻ

  • @ayamuduchalil4924
    @ayamuduchalil4924 5 หลายเดือนก่อน +1

    ഞാൻ ഇത് സ്കൂളിൽ Radio യിൽ പറഞ്ഞിരിന്നു
    Thank❤❤❤

  • @unnikrishnan5760
    @unnikrishnan5760 5 ปีที่แล้ว +128

    എനിക്കിഷ്ട്ടം കടുവയുടെ അൾട്ടിട്യൂഡ് ആണ്. സംഘം ചേർന്ന് ഇര പിടിക്കുന്നവനും ഒറ്റയ്ക്ക് ഇരയെ കീഴ്പെടുത്തുന്നവനും തമ്മിൽ വ്യതാസമുണ്ട്. കടുവ എപ്പോഴും ഒറ്റയ്ക്കാണ്!! അവന്റെ കാട്ടിൽ അവൻ തന്നെയാണ് രാജാവ്. ആരും അറിയാതെ പോയ രാജാവ്!! കിരീടം വയ്ക്കാത്ത രാജാവ്! ഒരു കാട്ടിൽ രണ്ടു രാജാക്കന്മാർ വേണ്ട എന്നത് കൊണ്ടാവാം പ്രകൃതി രാജാവ് ഈ രണ്ടു രാജാക്കന്മാരെയും രണ്ട് രാജ്യങ്ങളിൽ ആക്കിയത്!! Asia& africa.

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +4

      Excellent

    • @jithin5316
      @jithin5316 5 ปีที่แล้ว +3

      Comndraaa 🐯

    • @mastermind6468
      @mastermind6468 5 ปีที่แล้ว +5

      Tiger fan😍🔥

    • @HK-hr9ol
      @HK-hr9ol 5 ปีที่แล้ว +7

      Don of jungle tiger king of jungle is Lion

    • @tkdhanesh01
      @tkdhanesh01 5 ปีที่แล้ว +16

      Tiger is a bit shy. It always hides and then attacks from behind. Lion attacks from the front :)

  • @SaiKrishna-hv1bj
    @SaiKrishna-hv1bj 5 ปีที่แล้ว +14

    Most powerful motivation 😍😍😍
    Super👌👌👏👏👏
    Attitude is everything ✌

  • @justinjames6006
    @justinjames6006 5 ปีที่แล้ว +364

    സിംഹം കാട്ടിലെ രാജാവ് ആണെന്നുള്ള കാര്യം സിംഹത്തിനു അറിയാവോ....

    • @ramzanmv8569
      @ramzanmv8569 5 ปีที่แล้ว +25

      Justin James അറിയാം കാരണം ലയൺ ഒരു കാടു ഭരിക്കുന്ന
      ലയൺ കിങ് ആണ് 👑👑👑👑👑

    • @aakashgeorge4378
      @aakashgeorge4378 5 ปีที่แล้ว +2

      Justin James hahaha , athe polichh

    • @shafeekms5431
      @shafeekms5431 5 ปีที่แล้ว

      Njanum angane vijarichu

    • @anumanoj2088
      @anumanoj2088 5 ปีที่แล้ว +2

      Ha ha.. . Njanum ithu palavattam chindichu😉

    • @elsaa56
      @elsaa56 5 ปีที่แล้ว +2

      Ariyam the lion king ❇️❇️

  • @funplay3727
    @funplay3727 4 ปีที่แล้ว +12

    I think this is Messi's attitude💓💓🔥

  • @sheebavp470
    @sheebavp470 4 ปีที่แล้ว +7

    കട്ട motivation I LIKE IT........👍👍

  • @girisheeak1677
    @girisheeak1677 2 ปีที่แล้ว +1

    പ്രോഗ്രാം ഇനിയും കൂടുതൽ ചെയ്യണം

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      268 വീഡിയോകൾ ചെയ്തിട്ടുണ്ട് കാണണം എന്ന് അഭ്യർത്ഥിക്കുന്നു

  • @letshangoutwithebin6720
    @letshangoutwithebin6720 4 ปีที่แล้ว +24

    സിംഹത്തിന് എവിടുന്നാടോ attitude മൃഗങ്ങൾക്ക് attitude എന്ന ഒന്ന് ഇല്ല അത് സിംഹത്തിന്റെ ജന്മവാസനയാണ് ...

    • @adhis_pets_media
      @adhis_pets_media 4 ปีที่แล้ว +1

      Yes

    • @adhis_pets_media
      @adhis_pets_media 4 ปีที่แล้ว +1

      Athine onne ariyu aharam kazhikkanam, athumalla Male lion orikkalum hunting cheyyarilla, female lion kashtapettu pidikkunnathine thattieduth adhyam thinnum, ennitt bakki verunnath undengill females nu kodukkum, thante munpill varunna cheeta, leopard, mattu lions ne okke attack cheyyum, ee video ill lion ne kurichu parayunna karyangill 50% um wrong anu

  • @sachinmohan5384
    @sachinmohan5384 4 ปีที่แล้ว +6

    സിംഹം പിന്തുടരുന്നത്.. തന്റെ പാഷൻ മാത്രം... 😄😄😄👍👍

  • @brijeshmadambi1
    @brijeshmadambi1 5 ปีที่แล้ว +49

    സൂപ്പർ വീഡിയോ sir...... 👍👍👍👍💪💪💪💪💪💪

  • @mayt4455
    @mayt4455 4 ปีที่แล้ว +2

    100% ശെരി ആണ്.. ഇതുകൊണ്ട് ഒറ്റൽക്കെ തന്നെയാ lion കാട്ടിലെ രാജാവ് എന്നുപറയുന്നത്..

  • @candy-flix9793
    @candy-flix9793 4 ปีที่แล้ว +4

    Very Energetic voice, powerful words... peak inspirational spark🔥🔥🔥🔥thanku money tech media 💓💓

  • @narayanankuttymenon9811
    @narayanankuttymenon9811 5 ปีที่แล้ว +193

    ആറ്റിറ്റ്യൂഡ്.. എന്ന് പറയുന്ന സാധനം എന്താണെന്ന് ഇപ്പഴാണ് ശരിക്കും മനസ്സിലായത്... ഈ സ്പീച്ച് ദിവസവും രാവിലെ മിനിമം ഒരു പ്രാവശ്യമെങ്കിലും ശ്രദ്ധിച്ച് കേട്ടിട്ട് സ്വന്തം ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടാൽ നിശ്ചയമായും ജീവിത വിജയം ഉറപ്പ്.. രാവിലെ സുഭാഷിതം കേട്ട് ഉണരുക ശേഷം ഇത് കേൾക്കുക... 1st RANK...ഉറപ്പ്..

    • @MoneytechMedia
      @MoneytechMedia  5 ปีที่แล้ว +10

      We feel very proud

    • @dvsstalin
      @dvsstalin 5 ปีที่แล้ว +1

      Absolutely

    • @bineeshp5586
      @bineeshp5586 5 ปีที่แล้ว +1

      മാനേജരെ തല്ലി പ്ണി പോയികിട്ടും

    • @narayanankuttymenon9811
      @narayanankuttymenon9811 5 ปีที่แล้ว

      @@bineeshp5586 എന്താണ്... ഉദ്ദേശിച്ചതെന്ന്... മനസ്സിലായില്ല

    • @naseemarasheed402
      @naseemarasheed402 5 ปีที่แล้ว

      Naraayanankutty sir subashitham enthaanu?

  • @funplay3727
    @funplay3727 4 ปีที่แล้ว +3

    Thanks money tec media... awesome inspiration 💓👍

  • @MrAvinashboss
    @MrAvinashboss 3 ปีที่แล้ว +2

    ഹോ‌ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരു ഇതാരുന്നു ഈ ഇത്....😎😎💪💪👍🏻👍🏻

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @syamlalmssyam1759
    @syamlalmssyam1759 4 ปีที่แล้ว +44

    അപ്പോൾ ഈ സിംഹം ആളൊരു പുലിയാണല്ലേ... 😜

  • @laila3931
    @laila3931 3 ปีที่แล้ว +1

    ഇന്നിൽ ജീവിക്കാൻ ഞാനും ശ്രമിക്യും.👍

  • @abhishekarjunan3524
    @abhishekarjunan3524 5 ปีที่แล้ว +17

    ഞങ്ങൾ പണ്ട് മുതലേ best ഫ്രണ്ട്സാ... കഴിഞ്ഞ ആഴ്ച കൂടെ കണ്ടു സുഖമാണോ എന്ന് ചോദിച്ചു വന്നതാ... zoolu വച്ചു 🤗

  • @mikz_me
    @mikz_me ปีที่แล้ว +1

    Pwoli motivational speaker

  • @christincherian4315
    @christincherian4315 4 ปีที่แล้ว +18

    I am doing my second M Sc in Mechanical Aeronautics in Europe and my last semester i had a team with a German girl. In that semester our team won best performer team among teams. We beat Francis, Italy, Spain and Russia because of our skill, knowledge and attitude. After that they try to follow the chronology of our team organization. I was the leadiner of the team. Now she loves me.
    am I a Lion?

    • @701alenvarghese7
      @701alenvarghese7 3 ปีที่แล้ว +1

      Yes 😊

    • @vipinb3198
      @vipinb3198 2 ปีที่แล้ว +1

      You're are a hero my dear. Proud of you. Accept her. Keep going on...

  • @krishnaleo1011
    @krishnaleo1011 3 ปีที่แล้ว +2

    നല്ല വാക്കുകൾ

  • @donamariya8453
    @donamariya8453 4 ปีที่แล้ว +3

    Inspiration powlichu 👌👌

  • @irfaankhankk9467
    @irfaankhankk9467 4 ปีที่แล้ว +1

    പൊളി... അടിപൊളി

  • @vishnumayajs5808
    @vishnumayajs5808 4 ปีที่แล้ว +3

    Super motivation class 🙌waiting for more inspirational vedeos

  • @soulsoundmusic31
    @soulsoundmusic31 5 ปีที่แล้ว +2

    Super I want more video like these

  • @abhi.1558
    @abhi.1558 5 ปีที่แล้ว +12

    What a motivation!!!!!, Great sir.

  • @vidyatm1147
    @vidyatm1147 2 ปีที่แล้ว +1

    Kalakki sir, super motivation 😊🙏🏻

  • @abhishekvr8549
    @abhishekvr8549 4 ปีที่แล้ว +5

    The best voice for motivation.👍👍

  • @ullasjoseph4374
    @ullasjoseph4374 4 ปีที่แล้ว +2

    മറ്റുള്ളവരെക്കാൾ മികച്ചവരാകുക , നേതാവാകുക എന്ന mindset വളരെ dangerous aanu.
    ഇവരെ പെട്ടെന്ന് അസൂയ പിടി കൂടും . മറ്റുള്ളവരെ അംഗീകരിക്കുവാനോ സ്വയം അംഗീകരിക്കുവാനോ കഴിയാതെ വരുന്നു. ആകെ വേണ്ടത് എതെങ്കിലും കാര്യത്തിൽ or field il excellent / verygood ആവുക ennathanu

  • @VISHNU-m6e
    @VISHNU-m6e 5 ปีที่แล้ว +3

    ശെരിക്കും നമ്മൾ സിംഹത്തെകണ്ടല്ല പഠിക്കേണ്ടത്.
    കടുവയെ കണ്ടാണ്.
    ജീവിത വിജയങ്ങൾ ഒറ്റയ്ക്ക് നേടാൻ ആണ് പഠിക്കേണ്ടത്. മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറച്ച് സ്വന്തംകാലിൽ നിൽക്കാൻ ആണ് പഠിക്കേണ്ടത്. കൂട്ടത്തോടെ വിജയം കണ്ടെത്തുന്നസിംഹത്തെപ്പോലും ഒറ്റയ്ക്ക് തോല്പിക്കുന്ന ആ ഒറ്റയാനെയാണ് നമ്മൾ ജീവിതത്തിൽ പകർത്തേണ്ടത്.

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +2

    സിം ഹ ത്തി ന് വേ റേ വഴി യി ല്ലാ അ യാൾ ഇ ര പി ടി ചെ മ തി യാ വു 🙏മ നു ഷ്യ ന് ഈ ബൂ മി യി ൽ എ ല്ലാആ ഹാ ര വും നിന്റെ കാൽ കീ ഴി ൽ 🙏മൃ ഗ വും 🙏മ നു ഷ്യ നും 🙏ഒ ന്ന ല്ലാ 🙏മൃ ഗം പ മ്മി, പ മ്മി പോ യ ത് ഒരു നേ ര തെ ആ ഹാ ര ത്തി ന് 🙏മനു ഷ്യ ൻ എപ്പോഴെങ്കിലും ഇങ്ങനെ പോയിട്ടുണ്ടോ🙏🙏 മനുഷ്യൻ വേറെ മൃഗം വേറെ 🙏🙏

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +14

    Attitude is Everything

  • @bijugeorge.t3525
    @bijugeorge.t3525 11 หลายเดือนก่อน +1

    ❤ very good motivation message follow up thank you very much sir❤

  • @manojmvn
    @manojmvn 5 ปีที่แล้ว +8

    Well said bro... Thank you so much.

  • @bosemp2419
    @bosemp2419 2 ปีที่แล้ว +1

    Great fantastic valuable and inspiring message

  • @vgaentertainmentvgaenterta5011
    @vgaentertainmentvgaenterta5011 5 ปีที่แล้ว +11

    Motivation ennal ithanu thank you sir 💪I am a lion 👍

  • @kamarukamaru9498
    @kamarukamaru9498 3 ปีที่แล้ว +2

    Pewer sound

  • @sdg3608
    @sdg3608 5 ปีที่แล้ว +34

    ഈ voice nde ഉടമക്ക്‌ ഇപ്പൊ എന്താ ജോലി 😊

  • @sajithsasi4763
    @sajithsasi4763 2 ปีที่แล้ว +1

    സൂപ്പർ 🔥👌

  • @DreamBoy-cs1yk
    @DreamBoy-cs1yk 5 ปีที่แล้ว +8

    Supper motivation. thank you sir....

  • @varghesek.a9804
    @varghesek.a9804 4 ปีที่แล้ว +2

    Wow lion become the way of life if we follow lion we can become successful in life . Lion the animal of life . Great Thank you for this excellent video . By John Varghese

  • @vyshnavvyshnav389
    @vyshnavvyshnav389 5 ปีที่แล้ว +3

    താങ്കൾ രാജാവാണ്, Nice

  • @surabhisundaran7685
    @surabhisundaran7685 ปีที่แล้ว +1

    really Inspired sir thankuu sir❤❤

  • @nidheeshanitha6684
    @nidheeshanitha6684 5 ปีที่แล้ว +3

    Thank you ചേട്ടാ

  • @sathyanarayanansundaraiyer5639
    @sathyanarayanansundaraiyer5639 2 ปีที่แล้ว +1

    Thanks good inspiration

  • @sandeepkukku7762
    @sandeepkukku7762 5 ปีที่แล้ว +4

    Heavy motivaton m@n👏👏👏best consept.

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 2 ปีที่แล้ว +1

    Very Good.

  • @vishnupriya_sivadasan
    @vishnupriya_sivadasan 5 ปีที่แล้ว +81

    Best motivation...

  • @adhithps
    @adhithps 2 ปีที่แล้ว +1

    മ്യൂസിയം മൃഗശാലയിലെ സിംഹത്തെ ഓർമ്മവരുന്നു

  • @ridhi476
    @ridhi476 5 ปีที่แล้ว +40

    ചീറ്റപുലിക്കു സിംഹത്തേക്കാൾ ശക്തിയെന്നോ, പോയീനെടാ😝
    Inspiration പൊളിച്ചു...

    • @Aliandays7
      @Aliandays7 5 ปีที่แล้ว

      Jaguar

    • @muhammedashique4165
      @muhammedashique4165 5 ปีที่แล้ว +1

      Pully athoru punchin vendi paranjathaayrikum brow. 😂vitt kala...simhathinte kaalinte athreye ullu Cheethah

    • @jishnus6333
      @jishnus6333 5 ปีที่แล้ว +4

      Vegavum karithum kooduthal cheetah kk aanu bro

    • @nidhinvenu5121
      @nidhinvenu5121 4 ปีที่แล้ว +1

      Kunju simhavum valiya puliyum

    • @sujiths369
      @sujiths369 4 ปีที่แล้ว +1

      ചീറ്റ ആണ്‌ ഏറ്റവും സ്പീഡിൽ ഓടാൻ കഴിയുന്ന ജീവി powerful runner than lion

  • @unnimini2278
    @unnimini2278 3 ปีที่แล้ว +2

    Polichu ttaa

  • @lejoyd
    @lejoyd 4 ปีที่แล้ว +3

    Thank you my day starting

  • @unninair5637
    @unninair5637 3 ปีที่แล้ว +1

    Thakarthu boss. Really appreciating. A.P.J.ABDUL KALAM. HEARO OF 1.3 BILLION

  • @journeytothesvpnpa7668
    @journeytothesvpnpa7668 5 ปีที่แล้ว +4

    Sir , your sound has a power of positive.... It's a great highlight.

  • @ajithpanikar2860
    @ajithpanikar2860 4 ปีที่แล้ว +2

    Thanku sir well explained

  • @fathimahanna.kkurikkal2085
    @fathimahanna.kkurikkal2085 3 ปีที่แล้ว +4

    My Attitude is lions......
    My Dream Is powerful ..... 🙂💪

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      Best wishes

    • @aleenas7987
      @aleenas7987 3 ปีที่แล้ว +1

      My ambition becomes to an ias officer. What is your dream?and IAM also power ful

  • @bijugeorge3453
    @bijugeorge3453 4 ปีที่แล้ว +1

    Good massage

  • @sruthindsa4157
    @sruthindsa4157 5 ปีที่แล้ว +3

    super video

  • @premkumar-ln4ws
    @premkumar-ln4ws 6 หลายเดือนก่อน

    Super presentation thank you