B C ക്ലാസ്സ് തിയറ്ററുകളിൽ അന്ന് മമ്മൂട്ടി സിനിമകൾ ഓടില്ലത്രേ .. എന്റെ നാട്ടിലേക്ക് വാ ചേട്ടാ അന്നത്തെ കാലത്ത് ഹിറ്റ് ആയ മമ്മൂട്ടി സിനിമകൾ 50 ദിവസം വരെ കളിച്ച B ക്ലാസ്സ് തിയറ്ററുകൾ കാണിച്ചു തരാം.. അതിന്റ ഷീൽഡ് ഇപ്പോഴും ഉണ്ട് അവിടൊക്കെ.
അന്ന് എന്താ 2cr ഉണ്ടായിട്ടില്ലേ, പിന്നെ തിയേറ്റർ ഇൽ കളിച്ചു കൊണ്ട് ഇരിക്കുന്ന സിനിമ ടെലികാസ്റ് ചെയ്യുമ്പോൾ അത്രയും ചോദിച്ചു, 2മണിക്കൂർ സിനിമ കൈരളി വന്നപ്പോൾ 7മണിക്കൂർ ആയി, അത്രയ്ക്ക് പരസ്യം ആയിരുന്നു, 2മണിക്ക് തുടങ്ങിയ സിനിമ അവസാനിച്ചത് 8മണിക്ക്
@@vazhathopevlogs2027കറക്റ്റ് 5 മിനിറ്റ് മൂവി 10 മിനിറ്റ് പരസ്യം ആയിരുന്നു ഒരിടവേളയിൽ 60 70 ഓളം പരസ്യം ഉണ്ടായിരുന്നു ജോസ്കോ യുടെ പരസ്യം തന്നെ 15 പ്രാവിശ്യം ഉണ്ടാകും അന്ന് ചാനൽ പോലും മാറ്റാതെ കൂട്ടുകാർക്കൊപ്പം ഇരുന്നു ഫുൾ കണ്ട ആൾ ആയതോണ്ട് പറയുകയാണ് അത് കണ്ട വേറെ ഒരു പടവും ഇല്ല തീയേറ്ററിൽ കളിക്കുമ്പോ തന്നെ ടീവിയിൽ എത്തിയ പടമെന്ന ഹൈപ് ഉണ്ടായിരുന്നു വല്യേട്ടന്
സിനിമ നടന്മാർക്ക് ഒരുപാട് അല്പൻ മാരെ സഹിക്കേണ്ടി വരും അല്ലേ😅
വരും
Avaru cash mudakkunnathukonda..eee mammootyum mohanlalum ondaye..
Cameraman -1 എൻ്റെ ഫൂട്ടേജ് 5 sec ഇടവിട്ട്
Cameraman-2 എൻ്റെയും 5 sec ഇടവിട്ട്
Cameraman-3 എഡിറ്റർ സർ എൻ്റെ ഷോട്ട് ഇടക്ക് ഒരു ഫ്രെയിം കേറ്റണേ
B C ക്ലാസ്സ് തിയറ്ററുകളിൽ അന്ന് മമ്മൂട്ടി സിനിമകൾ ഓടില്ലത്രേ .. എന്റെ നാട്ടിലേക്ക് വാ ചേട്ടാ അന്നത്തെ കാലത്ത് ഹിറ്റ് ആയ മമ്മൂട്ടി സിനിമകൾ 50 ദിവസം വരെ കളിച്ച B ക്ലാസ്സ് തിയറ്ററുകൾ കാണിച്ചു തരാം.. അതിന്റ ഷീൽഡ് ഇപ്പോഴും ഉണ്ട് അവിടൊക്കെ.
നല്ല genuine interview
Anil ambalakkara❤❤❤❤
ഇവർടെ വണ്ടിക്ക് കുറിച്ച് Petrol മതി.......
ഇവർ ടെ തള്ള് മാത്രം മതി വണ്ടി ഓടാൻ......
സത്യം പറയാലോ ആറാം തമ്പുരാന്റെയുയും നരസിംഹത്തിന്റെയും ഏഴ് അയലത്തു കെട്ടാൻ പറ്റില്ല വല്യേട്ടൻ
മമ്മൂട്ടി ഉള്ളതുകൊണ്ട് ഹിറ്റ് ആയ നരസിംഹം
ആറാം തമ്പുരാൻ നരസിംഹം ലെവൽ ഒന്നും വലിയേട്ടൻ എത്തി ഇല്ല hit ആണ്
ambalakkara kottarakkara kaarude family subject aanu vallyettan..
നല്ല ബന്ധം ആരുന്നു.😂😂ഇപ്പോൾ അല്ല അല്ലെ 😂
വിജയകുമാർ ഞാൻ (ചതിയൻ 😂
biggest 2 alppanmaaar
ഗണേഷിന്റെ അടിമകൾ
സിനിമ ക്കാരുടെ കളിവീട് കൊട്ടാരക്കര ലോഡ്ജ്
വല്യേട്ടൻ distributers ആയി ഉള്ള കരാർ തെറ്റിച്ചാൽ കാരണം ബൈജുവിന് ബാൻ വന്ന് അല്ലെ. അങ്ങനെ ആണ് പിന്നെ പടം ചെയ്യഞ്ഞത് ലെ.
ഒട്ടും തള്ളില്ല 😂
വലിയ വിജയമായ ചിത്രം വലിയ എട്ടൻ
Hey Jude producer
തള്ള് 🤣🤣
മാഷേ ഇതിന്റ രണ്ടാം ഭാഗം വരുമോ
അത് വേണോ 😂
അന്ന് satelitte 2 cr?????😮
അന്ന് എന്താ 2cr ഉണ്ടായിട്ടില്ലേ,
പിന്നെ തിയേറ്റർ ഇൽ കളിച്ചു കൊണ്ട് ഇരിക്കുന്ന സിനിമ ടെലികാസ്റ് ചെയ്യുമ്പോൾ അത്രയും ചോദിച്ചു,
2മണിക്കൂർ സിനിമ കൈരളി വന്നപ്പോൾ 7മണിക്കൂർ ആയി, അത്രയ്ക്ക് പരസ്യം ആയിരുന്നു, 2മണിക്ക് തുടങ്ങിയ സിനിമ അവസാനിച്ചത് 8മണിക്ക്
@vazhathopevlogs202ആണല്ലേ 👍🏻