എന്ത് ചോദിച്ചാലും അനുഗ്രഹം ഉറപ്പായ ഒരത്ഭുത ജപമാല പ്രാർത്ഥന.. I Miraculous Prayer
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #protectionprayeroftheholycross #powerfulprayer #Ahealingprayer #miraculousprayer #miraculouspower #albhuthajapamala #Thirumughajapamala #prarthichaludanalbhutham #holyface #holyfaceofjesus #Adeliverenceprayer #Aprayerofjoy #aprayerofpeace #prayerofprotection #malayalamchristianprayer #morningprayer #nightprayer #prayertojesus #miracleprayer #krupasanam #Morningprayer #dailyprayer #prayer #breviaryprayer #officeofreadings #prayerrequests #personalprayer #vishudheekaranaprarthana #intentions #dailyintentions #adoration #holyhour #nadhaaradhana #vishudhavaraaradhana #thirumanikkur #thirumanikkuraradhana #ohdhivyakarunyame #odivyakarunyame #altharayil #hosana #easter #goodfriday #maunythursday #eveningprayers #holyhour #prayer #nightprayer #dailyprayer #officeprayers #divineoffices #officeofreadings #prabhathaprarthana #prayerrequests #oldpeopleprayer #childrenprayer #couplesprayer #prayerforhairloss #accidentprayer #nurseprayer #goodfridayprayer #holyweekprayer #holythursdayprayer #personalprayers #personalmeditation #vyakthiparamayaprarthana #silentprayer #myprayerbook #miracleprayer #maria #marianprayer #devotiontomary #legionofmary #sodality #albhuthaprarthana #miraculousprayer #krupasanam #kripasanamsashyagal #kripasanamathavinodullasakshyagal
ഈശ്വയേ വാസ്തന്റെ കച്ചവടം നടത്തി കട ബാധ്യത തീർത്തു മനസാധനം തരണേ 🙏
ഈശോയെ നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ എൻ നല്ല ദൈവമേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ എൻ നല്ല കർത്താവേ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വന്നു സഹായിക്കൂ രക്ഷിക്കൂ കൈ വിടാതെ കാത്ത് കൊൾക 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ, ഈ പ്രാർത്ഥനയുടെ ഫലമായി എനിക്ക് ഇന്റർവ്യൂ പാസ്സ് ആകാൻ സാധിച്ചു. ഈശോയെ നന്ദി, ഈശോയെ സ്തുതി.
ദൈവാനുഗ്രഹം വീണ്ടും ഉണ്ടാകട്ടെ 🙏
എന്റെ ഈശോയേ ഒരു ഭവനം നൽകി ഞങ്ങളെയും ഭവനമില്ലാതെ വാടകക്ക് താമസിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ🙏🏻🙏🏻.🙏🏻
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
യേശുഅപ്പച്ച എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ ഉള്ള വഴി തുറന്നു നൽകേണമേ ആമേൻ, ഞങ്ങളെ അനുഗ്രഹിക്കേണമേ, കരുണ തോന്നണമേ,❤
നമ്മുടെ
പിതാവായ
ദൈവത്തില്‍നിന്നും
കര്‍ത്താവായ
യേശുക്രിസ്‌തുവില്‍നിന്നും
നിങ്ങള്‍ക്കു
കൃപയും
സമാധാനവും.
ഗലാത്തിയാ 1 : 3
കർത്താവായ ദൈവമേഞങ്ങളുടെ പ്രാർത്ഥനകൾ എല്ലാം കേൾക്കണമേഞങ്ങളുടെ എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ സ്ഥലം വിൽപ്പന നടക്കുവാനും ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ 0:48 വളരെയേറെ ബുദ്ധിമുട്ടാണ് കുടുംബ കലഹം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക🙏🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
എന്റെ യേശു അപ്പാ
എന്റെ കുഞ്ഞുങ്ങളെയും കുഞ്ഞു മക്കളെയും മരുമക്കളെയും എനിക്ക് ഉള്ളവരെയും കാത്ത് പരിപാലിക്കണേ 🙏🙏🙏
എന്റെ അപ്പ എന്റെ കുടുംബത്തെയും ചേട്ടായിടെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെയും ചേട്ടായിടെ കാര്യം വീട്ടിൽ സമ്മതിക്കണം ഓനിപ്പിക്കണേ ഞങ്ങളെ അപ്പ എന്റെ പ്രാത്ഥന കേൾക്കണേ 🙏
എന്റെ ഈശോയേ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഇശോയെ എൻ്റെ സാമ്പത്തിക കടബാധ്യതകൾ മാറ്റി തരണമേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 11
എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഈശോയുടെ തിരുമുഖമേ അത് സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
ഈശോയെ എന്റെ അമ്മച്ചിയുടെ കണ്ണുകൾ തുറന്നു തരണമേ എന്റെ അമ്മച്ചിക്ക് ശരിക്കും നടക്കാൻ എന്റെ അമ്മച്ചിക്ക് പൂർണ്ണ ആരോഗ്യം നൽകണമേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye ente prarthana kelkename 11:18 ❤🎉😊
ഷോൺ മോന്റെ ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ് സമർപ്പിക്കുന്നു, ഈശോയെ വിജയിപ്പിക്കേണമേ 🙏
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
കാരുണ്യവാനായ ഈശോയെ എൻറെ വിസ എക്സ്പയറി ആകുവാൻ പോവുകയാണ് യാതൊരു തടസ്സവും കൂടാതെ റിന്യൂവൽ ചെയ്ത് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ എന്നോട് കരുണയായിരിക്കേണമേ ആമേൻ❤🙏🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye ente makkalude course nalla reethiyil complete cheyyan anugrahikkename . Ente makkale Ella thinmmayil ninnum paisachika thinmmayil ninnum kathukollename Aamen🙏🙏🙏🙏🙏😭
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
Eshoyye ashwasipikaname, karunayayirikaname sthuthy nanny aaradhana.❤🎉
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Easoye molune sahayikkename vishamippikkaruthe aarogyamulla kunjine kodukkename Amen
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
കർത്താവേ എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷമായി കുട്ടികൾ ആയിട്ടില്ല .അങ്ങ് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ എന്നെ കൈ വിടരുത്.🙏🏻🙏🏻🙏🏻
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Ente Amme mathave njagalude Kochumone Canser rogathil ninum reshickenane jesuve nanni jesuve shtothram jesuve aaradana amen Amme mathave amen 😢🙏🙏🙏🙏🌹
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
എന്റെ ഈശോയെ 🙏🙏എന്റെ ഭർത്താവിന് സ്ഥിരമായി ഒരു നല്ല ജോലി ലഭിക്കണേ 🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Verdu. Vilpana. Nadapady.ellam.porthyaki.nadathy tharaname amen🙏🙏🙏🙏
എൻ്റെ ഈശോയെ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Entae yeshuvae njaghaludae niyogaghal sadhichutharanamae
E
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Yeshuve ente ammayude sangadangal mattikodukkane.sahodharanu nalla budhi kodukkane
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഈശോയെ ❤
ആമേൻ 🙏🙏🙏
എന്റെ ഈശോയെ എത്രയും വേഗം ഞങ്ങളുടെ ലോൺ പാസായി കിട്ടണമേ വല്ലാത്ത തടസ്സങ്ങളും മാറ്റി ലോൺ എത്രയും വേഗം കിട്ടണം ഞങ്ങൾ വളരെ കടബാധ്യതയിലാണ് ഈശോയെ ഞങ്ങൾ രക്ഷിക്കണേ എല്ലാവരും പരിഹസിക്കുന്നു ഇതെല്ലാം ദൈവമേ അങ്ങ് കാണണമേ ഞങ്ങളുടെ ഇല്ലായ്മ കൊണ്ടാണ് ആമേൻ ആമേൻ ആമേൻ🙏🙏🙏🌹🌹
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Amen
ഈശോയെ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ എന്തേ കടങ്ങൾ ഇളയിച്ചു തരണമേ 🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Esoye anugrahikapetta jeevitha pangaliye nalki vivaham nadathi tarane
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
ആമേൻ ഷോൺ മോന്റെ ഡ്രൈവിംഗ് ടെസ്റ്റ് pass ആകേണമേ 🙏
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
Ohh എന്റെ ഈശോയെ ഞങ്ങളുടെ financial crisis ഇൽ ഇടപെടണമെ hallelujah amen
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
ഈശോയെ എന്റെ മോളുടെ ജോലി തുടർന്നു ചെയ്തു പോകാൻ അനുഗ്രഹിക്കേണമേ 🙏🏻
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Karthave ente pappakku masasanthram tharane
നമ്മുടെ
പിതാവായ
ദൈവത്തില്‍നിന്നും
കര്‍ത്താവായ
യേശുക്രിസ്‌തുവില്‍നിന്നും
നിങ്ങള്‍ക്കു
കൃപയും
സമാധാനവും.
ഗലാത്തിയാ 1 : 3
Esoye sonthamai bavanam thanne anugrahikaname.thank you Jesus.
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Entae eshoyae entae hubandintae madiyapanam mattanamae 🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Eshoye ente bineeshteyum moludseyum visa vegam varane Eshoye enikku sadechu tharane
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Love you Jesus❤️🙏lord have mercy on us🙏amen
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഈശോയെ എന്നെ പഠിക്കാൻ സഹായിക്കണേ എനിക്ക് ഈ 6 തീയതി എക്സാം ആണ്
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Ente eshoye arude munnillum abamanithayavan idavarutharuthe❤
Karthavaya Yesunadha,enteyum ente priyapettavarudeyum asukhangal matti tharane. Amen.
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Esoye njangal vazhisoukaryamullaoruveedinuvendiprarthichirunnu athu sariyayivarunnundu esoye sambathikamay onnumilla loan sariyaki tharane
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈഗോ യെ എന്റെ മോളുടെ വിസ വേഗം വരാൻ വേണ്ടി മാതാവ പ്രാർത്ഥിക്കണാമാ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
എന്റെ ഭർത്താവിന്റെ ഇഖമ സിസ്റ്റത്തിൽ കയറാൻ അനുഗ്രഹിക്കണേ പിതാവേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
എന്റെ മകന്റെ കേൾവി ശക്തി തിരിച്ചു നല്കണമേ 🙏🏻
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Esoye nale October 10 molku exam anu prayasam Ulla exam anu kude undakana Esoye molku exam pass akan sadhikane
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഇശോയേ എൻ്റെ മോൻ്റെ ജോലി തടസ്സം മാറ്റിതരണേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
oru joli petanu labikan prarthikaname.Alma
ആമേൻ ആമേൻ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
എന്റെ കടം വിടാൻ ഒരു വഴി തുറന്ന് തരണേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye ente makanoru joli nalkiyarhnu njan nandi parayunnu
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Jesus have mercy on us and help my son Joyce to get into Australia with the present score of marks in PTE.EXAM
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
എന്റെ മോൾടെ ക്ലിനിക്കിന്റെ ലൈസൻസ് പുതുക്കി കിട്ടാനും മകളുടെ ലൈസൻസ് പുതുക്കാനും അനുഗ്രഹിക്കേണമേ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Eeshoya Njangaludy geevetham thakarnnu pokarutha
Please pray for my children
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Ente eshoye nov 18 nadakuna soudi prometric exam pass aki tharane🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Entae daivamae entae job loss
Akan sammathikkaruthae, contract entae eppolathae salary thannae kittuvan edayakkanae
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Ente eeshoye, Harry Joseph nu oru job according to his profession koduthu anugrahikkaname
അവസാനമായി,
സഹോദരരേ,
സന്തോഷിക്കുവിന്‍.
നിങ്ങളെത്തന്നെ
നവീകരിക്കുവിന്‍.
എന്‍റെ ആഹ്വാനം
സ്വീകരിക്കുവിന്‍.
ഏകമനസ്കരായിരിക്കുവിന്‍.
സമാധാനത്തില്‍
ജീവിക്കുവിന്‍.
സ്നേഹത്തിന്‍റെയും
ശാന്തിയുടെയും ദൈവം
നിങ്ങളോടു
കൂടെയുണ്ടായിരിക്കും.
2 കോറിന്തോസ് 13 : 11
Ishoye please bless my son to success his review
Eshoye ente makne dubai officil ninnu vilikaname
അവസാനമായി,
സഹോദരരേ,
സന്തോഷിക്കുവിന്‍.
നിങ്ങളെത്തന്നെ
നവീകരിക്കുവിന്‍.
എന്‍റെ ആഹ്വാനം
സ്വീകരിക്കുവിന്‍.
ഏകമനസ്കരായിരിക്കുവിന്‍.
സമാധാനത്തില്‍
ജീവിക്കുവിന്‍.
സ്നേഹത്തിന്‍റെയും
ശാന്തിയുടെയും ദൈവം
നിങ്ങളോടു
കൂടെയുണ്ടായിരിക്കും.
2 കോറിന്തോസ് 13 : 11
എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Esoye veedu Vangan loan passaki tharane
അവസാനമായി,
സഹോദരരേ,
സന്തോഷിക്കുവിന്‍.
നിങ്ങളെത്തന്നെ
നവീകരിക്കുവിന്‍.
എന്‍റെ ആഹ്വാനം
സ്വീകരിക്കുവിന്‍.
ഏകമനസ്കരായിരിക്കുവിന്‍.
സമാധാനത്തില്‍
ജീവിക്കുവിന്‍.
സ്നേഹത്തിന്‍റെയും
ശാന്തിയുടെയും ദൈവം
നിങ്ങളോടു
കൂടെയുണ്ടായിരിക്കും.
2 കോറിന്തോസ് 13 : 11
ആമേൻ, ഷോൺ മോന്റെ A2 exam സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏, നല്ല വിജയം നൽകേണമേ 🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
ആമേൻ
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
ദയവായി ഇത് താഴെ ഈ പ്രാർത്ഥാന കൊടുക്കുവാൻ പറ്റുമേ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
ഈശോയെ എനിക്ക് നാളെ psc ldc എക്സാം anu... ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
Eshoye ente makana interviewil passayi joli kittaname
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye.ente.jeevithapankaliyude.videshthu..joli.pettannu.rediya vane
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 11
Please pray for my son’s marriage with a suitable girl at the earliest. Amen
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ദീപക്കും ടോമിനും ന്യൂസിലന്റിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
🙏
ദൈവാനുഗ്രഹവും
ദൈവീക ഇടപെടലും
ധാരാളമായ് ഉണ്ടാകട്ടെ 🙏🙏🙏
Ente easoye ente kunjinu ettavum anuyojyamaaya oru vivaham ethrayum vegham nadathitharename
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Ammuvine Dpham Exam pasakaname 🙏😭😭😭🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Amen,amen,amen,amen,amen,amen.
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Eahoye ente makane dubai official ninnu vilikaname
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍..
തോബിത് 12 : 17
Eshoyae amta bavana thinu sixty eight thousand rupees adakanulla notice vannu sahayika nama aman
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye eniku naleku paisa kittan oru vazhi kaanikkane
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Amen
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Please pray for Gigi she is suffering from lungs cancer
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Eshoye ente makanoru joli kittaname
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
കടം. മാറ്റണം. മാതാവേ. മോളുടെ. മാരേജ്. ഒന്നും. ആയില്ല. കൃപ. ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
V T Thomas, mary Thomas evare sukappedthan vendi kudi prarthikane
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.
നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ്. നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ ജീവനാണ് നിന്നെ കൂടാതെ എനിക്കു ഉത്സാഹമില്ല.
നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ പ്രകാശമാണ് ,നീ കൂടെയില്ലങ്കിൽ ഞാൻ അന്ധകാരത്തിലാണ്. നിന്റെ ഹിതം കാണിച്ചു തരാൻ നാഥാ എന്നോടൊത്തു വസിച്ചാലും.
നിന്റെ ശബ്ദം കേൾക്കുവാനും അവ അനുഗമിക്കാനും നാഥാ എന്നോടൊത്തു വസിച്ചാലും.
നിന്നെ കൂടുതൽ സ്നേഹിക്കാനും എപ്പോഴും നിന്റെ സൗഹൃദത്തിൽ ആയിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു, നാഥാ എന്നോടൊത്തു വസിച്ചാലും.
ഞാൻ നിന്നോടു വിശ്വസ്തനായിരിക്കാൻ നീ ആഗ്രഹക്കുന്നെങ്കിൽ നാഥാ എന്നോടൊത്തു വസിച്ചാലും. ദരിദ്രമായ എന്റെ ആത്മാവിൽ നാഥാ എന്നോടൊത്തു വസിച്ചാലും, നിനക്കു വേണ്ടി സ്വാന്തനത്തിന്റെ ഒരു സ്ഥലം, സ്നേഹത്തിന്റെ ഒരു കൂട് എനിക്കു വേണം.
ഈശോയെ എന്നോടൊത്തു വസിച്ചാലും, രാത്രി ആകാറയി, ദിവസം അസ്തമിക്കാറായി ജീവിതം കടന്നു പോകുന്നു, മരണവും വിധിയും നിത്യതയും എന്നെ സമീപിക്കുന്നു. വഴിയിൽ തളരാതിരിക്കാൻ എന്റെ ശക്തി നവീകരിക്കേണ്ട ആവശ്യമുണ്ട്, നാഥാ എനിക്കു നിന്നെ വേണം.
നാഥാ നേരം വൈകി, മരണം എന്നെ സമീപിക്കുന്നു. അന്ധകാരവും പ്രലോഭനങ്ങളും ആത്മ വരൾച്ചയും കുരിശുകളും ദു:ഖങ്ങളും ഞാൻ ഭയപ്പെടുന്നു. ഓ എന്റെ ഈശോയെ എത്രയോ അധികമായി വിപ്രവാസത്തിന്റെ ഈ രാത്രിയിൽ എനിക്കു നിന്നെ വേണം. ഈശോയെ അപകടങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ എനിക്കു നിന്നെ വേണം . ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ.
അപ്പം മുറിച്ചപ്പോൾ നിന്റെ ശിഷ്യന്മാർ നിന്നെ തിരിച്ചറിഞ്ഞതു പോലെ നിന്നെ അറിയാൻ എന്നെ അനുവദിക്കണമേ, അങ്ങനെ ദിവ്യകാരുണ്യ സ്വീകരണം എന്നിലെ അന്ധകാരം മായ്ച്ചു കളയുന്ന പ്രകാശമായി , എന്നെ നിലനിർത്തുന്ന ശക്തിയായി, എന്റെ ഹൃദയത്തിലെ അതുല്യ ആനന്ദമായി മാറട്ടെ.
നാഥാ എന്നോടൊത്തു വസിച്ചാലും, എന്റെ മരണവിനാഴികയിൽ എനിക്കു നിന്നോടു ഐക്യപ്പെട്ടു നിൽക്കണം, ദിവ്യകാരുണ്യം സ്വീകരിക്കാൻ പറ്റിയില്ലങ്കിൽ കൃപയിലും സ്നേഹത്തിലുമെങ്കിലും എനിക്കു നിന്നോടു ചേർന്നു നിൽക്കണം.
ഈശോയെ എന്നോടൊത്തു വസിക്കണമേ. ദൈവീകമായ സ്വാന്തനത്തിനു ഞാൻ യാചിക്കുന്നില്ല, കാരണം അതിനു ഞാൻ അർഹനല്ല. പക്ഷേ നിന്റെ സാന്നിധ്യത്തിന്റെ സമ്മാനത്തിനായി ഞാൻ അപേക്ഷിക്കുന്നു. നാഥാ എന്നോടൊത്തു വസിക്കണമേ, നിന്നെ , നിന്റെ സ്നേഹം, നിന്റെ കൃപ, നിന്റെ ഹിതം , നിന്റെ ഹൃദയം, നിന്റെ ആത്മാവ് ഞാൻ തേടുന്നത്. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കനല്ലാതെ മറ്റാരു പ്രതിഫലവും ഞാൻ യാചിക്കുന്നില്ല.
ഭൂമിയിൽ ആയിരിക്കുമ്പോൾ അടിയുറച്ച സ്നേഹത്തോടെ, എന്റെ പൂർണ്ണ ഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കും,. നിത്യതയിൽ പൂർണ്ണണമായി നിന്നെ ഞാൻ സ്നേഹിക്കുന്നതു തുടരും.ആമ്മേൻ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Ammuvine pratikalExam pasakaname 🙏🙏🙏😭
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Karuna thonnename
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Ammuvine Biochemistry Pasakaname 🙏🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Easoye ente loan te Mel oru athbudham sambavikanamea
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Ishoye inn enne aarudayum munpil avamanitharakkuva edavarutharuthe, have mercy on me Lord 😂😂😂😂😂😂
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
Yesuvasbarlatdassanngaleduthumattipassakknmma
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
AAMEN AAMEN AAMEN.
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
അമ്മേ എനിക്ക് ഓഫർ ലെറ്റത് വരണേ
അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Rohitnu nalla joli kitanea
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
I offet my intentions
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
😭😭😭
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Ammuvine Dpham Exam pasakaname 😭🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Ante.asugamellam.mattitharane
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs job permanent plz pryar for me
🫂🤍
ദൈവാനുഗ്രഹവും
ദൈവീക ഇടപെടലും
ധാരാളമായ് ഉണ്ടാകട്ടെ 🙏🙏🙏
Yesuvaentamoledsbarstationpasakkientamolepasdakknmms
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ശൈലജഇശോയെ എന്റെ ഭവനത്തിൽ ഉണ്ടാകണമെ മാതാവെ എന്റെ കുടെ എന്നും ഉണ്ടാകണമെ
അവസാനമായി,
സഹോദരരേ,
സന്തോഷിക്കുവിന്‍.
നിങ്ങളെത്തന്നെ
നവീകരിക്കുവിന്‍.
എന്‍റെ ആഹ്വാനം
സ്വീകരിക്കുവിന്‍.
ഏകമനസ്കരായിരിക്കുവിന്‍.
സമാധാനത്തില്‍
ജീവിക്കുവിന്‍.
സ്നേഹത്തിന്‍റെയും
ശാന്തിയുടെയും ദൈവം
നിങ്ങളോടു
കൂടെയുണ്ടായിരിക്കും.
2 കോറിന്തോസ് 13 : 11
Eshoye ente makanoru nalla joli kittaname