ഒരിക്കലും നഷ്ട്ടംവരാത്ത കൃഷിരീതി|Curcuma aromatica cultivation practice malayalam|successful farmer|
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- Curcuma aromatica
കസ്തുരി മഞ്ഞൾ പാലക്കാട് ജില്ലയിൽ ഷൊർണുർ അടുത്ത് കുളപ്പുലിയിൽ 17ഏക്കറിൽ വിപുലമായി മഞ്ഞൾ ഇഞ്ചി കൂവ കപ്പ മുതലായ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്ന അജിത് എന്ന കർഷകനെ ആണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത് കൂടുതൽ വിവരങ്ങൾക്കും വിത്തിനും കൂവ പൊടിക്കും അജിത്തുമായി ബന്ധപ്പെടാം +91 94462 35354
കൃഷിയെപ്പറ്റി വ്യക്തമായ ധാരണയുള്ള സത്യസന്ധനായ നല്ലൊരു കർഷകൻ. ഈ ക്രിഷിയെയും ഇങ്ങനെ ഒരാളെയും പരിചയപ്പെടുത്തിയതിനു നന്ദി.
മറ്റെല്ലാ വീഡിയോകളെയും പോലെത്തന്നെ ഇതും, വളരെ വ്യത്യസ്തമായ ഉപകാരപ്രദമായ അറിവ് പകരുന്ന വീഡിയോ.
എന്തായാലും രാസ കീടനാശിനി ഉപയോഗിക്കാത്ത ഒരു കർഷകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
രാസ കിടന്നാശിനി ഉപയോഗിക്കുന്നത് എല്ലാരേയും അറിയിച്ചു കൊണ്ടല്ല
മഞ്ഞൾ, കപ്പ, കാച്ചിൽ, ചേമ്പ്... എന്നിവയ്ക്ക് രാസ കിടന്നാശിനി ഉപയോഗിക്കേണ്ട ആവിശം ഇല്ല
വളരെ നല്ല ഒരു വീഡിയോ... ഞങ്ങൾക്ക് അറിയാത്ത ഒരു കൃഷി ക്കാരൃം....
സത്യസന്താതയോടെ സംസാരിക്കുന്ന കൃഷിക്കാരൻ ചേട്ടാ നിങ്ങൾക് സത്യസന്ദതയോടെ ഒരു വലിയ മുത്തം തരുന്നു ❤️💋
16 ൽ 7500 നടാനും വിളവെടുക്കാനുംമൊത്തം ചെലവ്. മലഞ്ചരക്ക് കടയിൽ 5-6 സ്ഥലത്ത് അന്വേഷിച്ചു. ഒരാൾ മാത്രo കൊണ്ടു വരാൻ പറഞ്ഞു. കിലോയ്ക്ക് ഒരു 10 രൂപ തരാമെന്നും . എല്ലാം പുഴുങ്ങി ഉണക്കി . കുറച്ച് വിറ്റു. കി. 23 വെച്ച് -3600 കിട്ടി. ബാക്കി കുടുംബക്കാർ 7 പേർക്ക് വെറുതെ കൊടുത്തു. 2 വർഷത്തേയ്ക്ക് ഒക്കെ യുണ്ടാകും. ഇവിടെ 3 വർഷം പൊടി വാങ്ങേണ്ടി വന്നില്ല - 2 കൊല്ലം കഴിഞ്ഞ് തനിയെ മുളച്ച വകിളച്ച് ഉണക്കി - 3 വർഷത്തേയ്ക്കായി. വിത്ത് മണ്ണിലിട്ടു. ഈ വർഷം കുറച്ച് കുഴിച്ചിട്ടു - നഷ്ട മാണെന്നാണ് തോന്നിയത് . എ ന്നാലും
നല്ല മഞ്ഞളു പയോഗിയ്ക്കാമല്ലൊ. പുതിയ തെങ്ങിൻ തൈ വെച്ചപ്പോൾ 4 വശത്തും ഓരോ വിത്തിട്ടിരുന്നു. കിളയ്ക്കാൻ പറ്റിയില്ല. ഒന്നര മീറ്റർ ആയിരുന്നു ആഴം. 3 ആ o വർഷം ഒരു മഞ്ഞൾ കിളയ്ക്കാൻ പറ്റി - ഒരു പ്ലാസ്റ്റിക് ച്ചാക്ക് നിറയെ മഞ്ഞ ൾ - വിളയുണ്ട് - വിലയില്ല -
കോൺഗ്രീറ്റ് ഇട്ട പോലേയുള്ള മണ്ണാണ് ,നല്ല കർഷകൻ
പാലക്കാട് ജില്ലയിൽ ഷൊർണുർ അടുത്ത് കുളപ്പുലിയിൽ 17ഏക്കറിൽ വിപുലമായി മഞ്ഞൾ ഇഞ്ചി കൂവ കപ്പ മുതലായ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുന്ന അജിത് എന്ന കർഷകനെ ആണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത് കൂടുതൽ വിവരങ്ങൾക്കും വിത്തിനും കൂവ പൊടിക്കും അജിത്തുമായി ബന്ധപ്പെടാം
+91 94462 35354
ഇത് കൂവയാണോ? മഞ്ഞൾ അല്ല മഞ്ഞൾ ആണെങ്കിൽ മഞ്ഞച്ച് ഇരിക്കേണ്ടേ? ഏതായാലും നല്ല വിളവ് ഉണ്ട്Congraulations
നിഴലത്താണ് ഉണക്കേണ്ടത് വെയിലത്തല്ല.
Nalloru manushyan ❣️❣️
വീട്ടുവളപ്പിൽ വെയ്ക്കാൻ കുറച്ച് വിത്ത് ആയിട്ടു കിട്ടുമോ??
വേറിട്ട കൃഷി ' good
ഹല്ലോ
Nice bro
Where to sell BLACK TURMERIC
Super
❤
ഞങ്ങളുടെ നാട്ടിൽ 850..900 ആണ് കൂലി. ഭക്ഷണം ഇല്ലാതെ
bengalikale vilikkoo
💗💕💖
Hyva
Haii bro Manjal kodukanundoo
Kolappully Leela ayalvasi ano
Ithinteyellam vithu kittumo
Kari manjal orginal ano
ഈ കസ്തൂരി മഞ്ഞൾ രണ്ടു വർഷംമുൻപ് 1kg വാങ്ങി നട്ടി രുന്നു. ഇപ്പോൾ അതു കുറെയുണ്ട്. എങ്ങനെ വിൽക്കാൻ കഴിയും?
I want some seeds, which price?.
@@selvarajmk8250 Kg 250₹+cc
Ithu evideya place
kg-250/ano price
Phone number pls
Koova kanan pottane pole nokki irunna njan
ഈ കുവ്വ വിളവെടുക്കാൻ പറ്റിയ മാസം ഏതാണ്?
ഇടവം, മിധുനം തുടങ്ങിയ മാസങ്ങളിലാണ് ജൈവ വളങ്ങൾ ചേർത്ത് തൈകൾ നടുവാൻ ഏറ്റവും ഉത്തമം ...
കൂടി പോയാൽ കർക്കിടത്തിലും ആകാം ...
ചിങ്ങമാസം കട ഇറങ്ങുന്ന സീസണാണ് . ആ സമയത്ത് ചെറിയ തോതിൽ ഫാക്റ്റം ഫോസ് വിതറി അല്പം മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ് ...
തിരുവാതിര അടിസ്ഥാനത്തിൽ വൃശ്ചികം. ധനു തുടങ്ങിയ മാസങ്ങളിലാണ് സാധാരണ വിളവെടുക്കാറ് ....
എന്നിരുന്നാലും മകര മാസത്തിൽ വിളവെടുക്കുകയാണെങ്കിൽ കൂടുതൽ പൊടി കിട്ടും, ആ സമയത്തേക്ക് നിലം വലിഞ്ഞ് ജീവിത ചക്രം പൂർത്തികരിച്ച് ചെടികൾക്ക് ഉണക്കം ബാധിക്കും. ...
കുംഭമാസം
എല്ലാ കിഴങ്ങ് വർഗ്ഗങ്ങളും ഇളമിച്ച് മുളപൊട്ടുവാൻ ഒരുങ്ങുന്ന സീസനാണ് , തത്ഫലമായി പൊടി കുറഞ്ഞ് കുറഞ്ഞ് വരും ....
മീനമാസം ആകുമ്പോഴേക്കും പൊടി തീരെ കിട്ടില്ല ....
@@jayankuttan536 പറഞ്ഞ് തന്ന തിന് നന്നി
valla-panikum-pode,alkare-pattichu-nadakathe
🫢
The oration is not clear.