അപൂർവ കൃഷികളുടെ രാജാവ്|തൊപ്പകിഴങ്ങ് കരിമഞ്ഞൾ കസ്തൂരി മഞ്ഞൾ|solar fencing and advantages full details

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 19

  • @cryptomanushyan8812
    @cryptomanushyan8812 ปีที่แล้ว +1

    ഹാങ്ങിങ് സോളാർ ഫെൻസിങ് ഒരു നാടിനെ മുഴുവൻ രക്ഷിച്ച കഥ പറയാൻ ഉണ്ട്. ഞാൻ കണ്ണുർ ജില്ലയിലെ ആറളം ഫാം നോട്‌ ചേർന്ന് കിടക്കുന്ന പെരുമ്പുന്ന സ്വദേശി ആണ്. ഞങളുടെ നാട്ടിൽ കുറച്ചു വർഷങ്ങൾ ആയി ആന ശല്യം അതി രൂക്ഷമായിരുന്നു. വനമേഖല അല്ല, ആയിര കണക്കിന് കർഷകർ ആയ ജനങ്ങൾ താമസിക്കുന്ന പ്രദേശം ആണ്. ആന ചവിട്ടി പല ആളുകൾ മരണ പെട്ടിട്ടുണ്ട്. ആന കൃഷി നശിപ്പിച്ചു കുളം തോണ്ടിയ കാലം.
    ഗവണ്മെന്റ് നെ സമീപിച്ചു ചെരുപ്പ് തേഞ്ഞു. പാതി മാത്രം നിർമിച്ച ആന മതിൽ പൂർത്തി ആകുവാൻ ആവശ്യംപെട്ട് കണ്ണൂർ കളക്ടറേറ്റ് മാർച്ച്‌ നടത്തി. നിരന്തര പ്രവർത്തനങ്ങളും ഫലം കണ്ടില്ല. ഇടതനും വലതനും ഞങ്ങളെ പറഞ്ഞു പറ്റിച്ചു. അവസാനം ഈ നെറി കെട്ട രാഷ്ട്രീയക്കാരുടെ ഔദാര്യം വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിടത്തു കഥ മാറി. ജനങ്ങൾ ഒറ്റകെട്ടായി രംഗത്ത് വന്നു, നിർബന്ധ പിരിവില്ല തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്തു. നല്ലൊരു ജനകീയ കമ്മിറ്റി രൂപീകരിച്ചു, സോളാർ ഹാങ്ങിങ് ഫെൻസിങ് ഇട്ടു. കഴിഞ്ഞ 2 അര കൊല്ലമായി ഒരൊറ്റ ആന പോലും വേലിക്കിപ്പുറം വന്നിട്ടില്ല. ഷോക്ക് കിട്ടി കാറി കൊണ്ട് തിരികെ പോകും.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath ปีที่แล้ว +6

    എന്തായാലും നല്ലൊരു കൃഷിക്കാരനെ കിട്ടയതിലും അദ്ദേഹത്തിൻ്റെ അനുഭവങ്ങളും കൃഷി രീതികളും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം, കൃഷിക്കാരന് ഒരു ബിഗ് സല്യൂട്ട്🌹🌹🌹🙏🙏🙏

  • @rammohankr5144
    @rammohankr5144 ปีที่แล้ว +2

    A great and simple personality. Have seen him in many channels earlier.

  • @hassancholayil3334
    @hassancholayil3334 ปีที่แล้ว +2

    ഒരു പച്ചയായ മനുഷ്യൻ

  • @nursingdemands4757
    @nursingdemands4757 ปีที่แล้ว +2

    Eni annaa pashuvina adukkan Bangalore pokunna

  • @shynikdas8617
    @shynikdas8617 ปีที่แล้ว +1

    സോളാർ ഫിറ്റ് ചെയുന്ന കേബിൾ ലൈൻ താഴ മർച്ചിങ് ഷീറ്റ് ഇടുക അപ്പൊ പുല്ല് കള വന്നു കേബിൾ തട്ടി പവർ പോകാൻ ചാൻസ് കുറവ് ആണ്

  • @nishajmtml6321
    @nishajmtml6321 ปีที่แล้ว

    Adipoly

  • @vipin1766
    @vipin1766 ปีที่แล้ว +3

    കരിമഞ്ഞളിന്റെ വില പറഞ്ഞില്ലല്ലോ 🤔

  • @stvcin2179
    @stvcin2179 ปีที่แล้ว

    Pls callback sir

  • @HariKrishnan-bd7dk
    @HariKrishnan-bd7dk ปีที่แล้ว

    Bro eniku farmill oiru job tharumo

  • @narendrankelamkandath7911
    @narendrankelamkandath7911 5 หลายเดือนก่อน

    ഇത് എവിടെയാണ് സ്ഥലം?

  • @AbdulMajeed-kg7xi
    @AbdulMajeed-kg7xi ปีที่แล้ว +1

    താങ്കളെ പറ്റിയോ ഒരു സുഹൃത്ത് പശുക്കളെ വാങ്ങി പറ്റിച്ചു എന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടത് .. ?
    ആ വോയ്സ് കേട്ടിട്ട് താങ്കളുടെ ശബ്ദം പോലെ തോന്നുന്നു...

  • @proyoutuber3341
    @proyoutuber3341 ปีที่แล้ว

    AUDIO IS POOR

  • @anvarkp3139
    @anvarkp3139 ปีที่แล้ว

    നിങ്ങൾ ആരൊക്കെ പറ്റിച്ചു കേട്ടല്ലോ

  • @nursingdemands4757
    @nursingdemands4757 ปีที่แล้ว +2

    Bro number tharumo