ഞാനീ സാക്ഷ്യം പറയുമ്പോഴായിരിക്കും എന്റെ ബന്ധുക്കൾ വരെ അറിയുന്നത്. ഉടമ്പടി തൈലം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 345

  • @FranciscanFra
    @FranciscanFra หลายเดือนก่อน +10

    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    മാതാവേ
    അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน +11

    എന്റെ അമ്മേ 26 ആം തീയതി മൂത്ത മകന്റെ ടിക്കൻ പട്ടം ആണ്. എന്റെ അമ്മേ അന്നേ ദിവസം സമാധാനം, സന്തോഷം നൽകി ഇളയ മകൻ ഒരു ബഹളം ഉണ്ടാക്കാതെ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു എല്ലാം നടത്തി തരണേ അമ്മേ. ഞങ്ങളെയും, മക്കളെയും അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സാക്ഷി ആക്കണേ അമ്മേ

  • @ReneeshaBiju
    @ReneeshaBiju หลายเดือนก่อน +14

    അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @ShaibiJose
    @ShaibiJose หลายเดือนก่อน +46

    അമ്മേ മാതാവ് നിന്റെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തണമെ ആമ്മേൻ

  • @anoopathira9527
    @anoopathira9527 หลายเดือนก่อน +6

    അമ്മേ മാതാവേ ഉടമ്പടി പുർത്തികരിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n หลายเดือนก่อน +55

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @FoRYoU-cn4zz
      @FoRYoU-cn4zz หลายเดือนก่อน +1

    • @SoniyaPravin
      @SoniyaPravin หลายเดือนก่อน +1

      Mathave vedhana Matti kodukkane

    • @jencyjoseph4014
      @jencyjoseph4014 หลายเดือนก่อน

      അമ്മ മാറ്റി തരും

    • @merinjojo2293
      @merinjojo2293 หลายเดือนก่อน

      Vethana anubhavikunna ellareyum sowgyamkodukane🙏🙏🙏

    • @nandanaas6a264
      @nandanaas6a264 หลายเดือนก่อน

      🙏🙏🙏

  • @shinoypious7382
    @shinoypious7382 หลายเดือนก่อน +15

    അമ്മ മാതാവേ, ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ

  • @sunithapradeep8200
    @sunithapradeep8200 หลายเดือนก่อน +13

    രോഗികളായ എല്ലാ മക്കളേയും സൗഖ്യപ്പെടുത്തേണമേ

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +14

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ 🙏🏻🙏🏻
    പിതാവിനെയും സഹോദരനെയും മറ്റെല്ലാ കുടുംബ അംഗ ങ്ങളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @shinoypious7382
    @shinoypious7382 หลายเดือนก่อน +5

    ഈശോയെ പാപിയായ എന്നെ അവിടുത്തെ തിരു rakathathal വിശുദ്ധികരിക്കണേ ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +11

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ അനുഗ്രഹങ്ങൾക്കും പ്രേത്യേകിച്ചു ഈ കുഞ്ഞുമക്കൾക്ക് നൽകിയ രോഗ സൗഖ്യത്തിന് അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏

    • @FranciscanFra
      @FranciscanFra หลายเดือนก่อน

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @JG-ub2tf
    @JG-ub2tf หลายเดือนก่อน +27

    ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

    • @FranciscanFra
      @FranciscanFra หลายเดือนก่อน +1

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @salyjacob6463
    @salyjacob6463 หลายเดือนก่อน +15

    എൻ്റെ കൃപാസനമാതാവേ എൻ്റെ മകന് നല്ലൊരു വരുമാനമുള്ള ജോലി നൽകണേ

  • @alicemanikuttan3799
    @alicemanikuttan3799 หลายเดือนก่อน +8

    അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +12

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ ബ്രസ്റ്റ് രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @FranciscanFra
      @FranciscanFra หลายเดือนก่อน

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +8

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

    • @FranciscanFra
      @FranciscanFra หลายเดือนก่อน +1

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl หลายเดือนก่อน +3

    അമ്മേ മാതാവേ സാമ്പത്തിക പ്രശ്നം മാറ്റി തരേണമേ 🙏🙏🙏

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ ജോലി സാഹചര്യങ്ങളെ അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🏻 ഗവേഷണ പഠനത്തിനായുള്ള എന്റെ ആഗ്രഹത്തെ ഈശോയ്ക്ക് സമർപ്പിക്കണമേ 🙏🏻🙏🏻

  • @mayasatheesh563
    @mayasatheesh563 หลายเดือนก่อน +4

    എന്റെ അമ്മേ നല്ലൊരു രാത്രി തന്നു ഞങ്ങളെ അനുഗ്രെഹിക്കണമേ

  • @jencyjoseph4014
    @jencyjoseph4014 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ ഡാഡിയേ പ്രത്യേക്ഷീകരണ സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തണേ

  • @alinababy9247
    @alinababy9247 หลายเดือนก่อน +4

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @anithaliju5930
    @anithaliju5930 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണേ 🙏🙏🌹

  • @Aleyammajoshi
    @Aleyammajoshi หลายเดือนก่อน +4

    പരി. അമ്മേ, എല്ലാം കുഞ്ഞു മക്കൾ ക്കു. എല്ലാം വിധ കുറവുകളും, പീഡ കളിൽ നിന്നും, വിശ്വാസം, പഠനം ഈ മേഖ്‌ല കളിൽ നിന്നുംപുർണ്ണ സൗഖ്യ o.നല്കണമേ ദൈവ സാക്ഷികളായി ജീവിക്കുവാൻ ഈ മക്കൾക്ക് കൃപ യേകി കാത്തു കൊള്ളണമേ. 🙏. ഈശോയെ ഹല്ലേലുയ.

  • @HeavenofKreupa
    @HeavenofKreupa หลายเดือนก่อน +4

    ഞാൻ എന്നെ തന്നെ നിനക്ക് സമർപ്പിച്ചിരിക്കുന്നു അമ്മേ എന്നെ കൈ വിടല്ലെ

  • @janeta8996
    @janeta8996 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ തലയിലെ അസ്വസ്തത മാറ്റിത്തരണേ. എന്റെ വലതു കണ്ണിന്റെ അസ്വസ്തത മാറ്റിത്തരണ അമ്മേ. 24 -ാം തീയതി ജന്മദിന o ആഘോഷിക്കുന്ന Rinkita Johnson അനുഗ്രഹിക്കണേ അമ്മേ.❤

    • @nandanaas6a264
      @nandanaas6a264 หลายเดือนก่อน

      🙏🙏🙏

    • @FranciscanFra
      @FranciscanFra หลายเดือนก่อน

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +19

    അമ്മേ മാതാവേ മകൻ്റെ വി സതടസ്സം മാറ്റി തരണമേ സാക്ഷ്യം പറഞ്ഞോളാം അമ്മേ😭😭😭😭🙏🙏🙏🙏

    • @FranciscanFra
      @FranciscanFra หลายเดือนก่อน +1

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +3

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങൾ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @Jinisabu
    @Jinisabu หลายเดือนก่อน +4

    അമ്മ മാതാവേ ഈശോയെ എനിക്ക് ഉടൻ തന്നെ ഒരു ഓൺലൈൻ ജോബിനിക്ക് ചെയ്യാൻ പറ്റിയത് വേണം ഈശോയോട് പറഞ്ഞു അമ്മ മാതാവ് എന്റെ ഈ ആഗ്രഹം സാധിച്ചു തരേണമേ ഇന്ന് ഞാൻ ഒരു ഓൺലൈൻ ജോലിക്ക് വേണ്ടി മെസ്സേജ് അയച്ചിട്ടുണ്ട് ആ ജോലി എനിക്ക് ചെയ്യാൻ പറ്റിയതും നല്ല വിശ്വസ്ഥതയുള്ള സ്ഥാപനത്തിൽ ജോലിയുമാണെങ്കിൽ എനിക്കാ ജോലി കിട്ടേണമേ, എന്റെ ജോലിയുമായി ബന്ധപ്പെട്ടു എന്റെ കുടുംബത്തിനും മക്കൾക്കും ഹുസ്ബൻഡിനും ഒരു ബുദ്ധിമുട്ടും തോന്നാത്ത നല്ല ജോലി ആയിരിക്കേണമേ എന്റെ കൃപാസണം അമ്മ മാതാവ് എന്റെ ജോലിക്കാര്യം ഏറ്റെടുക്കേണമേ, ആമേൻ!

  • @prarthanabinoy2a21
    @prarthanabinoy2a21 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മോൾടെ നിർത്താതെ ഉള്ള ചുമ മാറ്റിതരണമേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +2

    അമ്മേ മാതാവേ എനിക്കും നൽകിയ എല്ലാ അനുഗ്രഹത്തിനും കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏

  • @jayamalus2340
    @jayamalus2340 28 วันที่ผ่านมา +1

    🙏🙏🙏🙏🙏❤️ എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കയ്യില് വിണ്ടുകീറല്ല സുഖപ്പെടുത്തി കൊടുക്കണേ വേദനയും മാറ്റിക്കൊടുക്കണമേ🙏❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @anithaliju5930
    @anithaliju5930 หลายเดือนก่อน +2

    അമ്മേ iui ഒന്നും ചെയ്യാൻ ഇടയാവാതെ നോർമൽ ആയി ഒരു കുഞ്ഞിനെ തരണമേ 🙏🙏🌹

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 หลายเดือนก่อน +2

    അമ്മേ എനിക്കും ചേട്ടനും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ

  • @lathasuresh1991
    @lathasuresh1991 หลายเดือนก่อน +4

    അമ്മേ എന്റെമോൾക്കും രോഗസൗഖ്യമ നൽകേണമേ 🙏🏽

    • @FranciscanFra
      @FranciscanFra หลายเดือนก่อน

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @aleyammape873
    @aleyammape873 หลายเดือนก่อน +2

    ❤അമ്മേ എന്റെ പെണ്മക്കൾ ജോലിയില്ലാതെ കുടുംബത്തിൽ ഓരോ കാര്യത്തിനും വിഷമിക്കുന്നു. അമ്മേ തിരുക്കുമാരൻ വഴി psc ഉയിൽ നിന്നും ഒരു ഇന്റർവ്യൂ നടത്തി ജോലി ഉറപ്പിച്ചുകൊടുക്കാനും അമ്മ മുൻപിൽ ഉണ്ടായിരിക്കണമേ.

  • @reenabinson6240
    @reenabinson6240 หลายเดือนก่อน +3

    എന്റെ സഞ്ചാരി മാതാവേ എന്റെ മോൾടെ pcc ഈ ദിവസങ്ങളിൽ നൽകി അനുഗ്രഹിക്ക ണ മേ അമ്മേ 🙏🙏🙏

  • @lejus-jx2ms
    @lejus-jx2ms หลายเดือนก่อน +3

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @anniethomas8073
    @anniethomas8073 หลายเดือนก่อน +1

    അമ്മേ എൻറെ കൊച്ചുമോളുടെയും അതുപോലെയുള്ള എല്ലാമക്കളുടെയുപഠനവായികല്യം സുഖ പെടുത്താണമേ 🙏

  • @AthiraSree-u3q
    @AthiraSree-u3q หลายเดือนก่อน +13

    അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🏠😞

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +1

    ❤❤❤ സങ്കീർത്തനങ്ങൾ 100:5 കർത്താവ് നല്ലവനാണ് അവിടത്തെ കാരുണ്യം ശാശ്വതമാണ്❤❤❤

  • @nalinirajan8871
    @nalinirajan8871 หลายเดือนก่อน +1

    കൃപാസനം പ്രസാദവര മാതാവേ കോർപ്പറേഷനിൽ ഇപ്പോൾ കൊടുത്തിട്ടു പേപ്പറുകൾ കൊണ്ടു തന്നെ ശരിയാക്കിത്തരണമേ..🙏🙏🙏🙏

  • @beenaancily188
    @beenaancily188 หลายเดือนก่อน +2

    Vijayam nalgunna karthavu koode undu 🙏🙏🙏

  • @jacksonj8990
    @jacksonj8990 หลายเดือนก่อน +2

    അമ്മേ മാതാവേ നാട്ടിൽ ഒരു ജോലി തരേണമേ അമ്മേ മാതാവേ

  • @dishadinesh9306
    @dishadinesh9306 หลายเดือนก่อน +4

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @tintujohncy387
    @tintujohncy387 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഹസ്ബെന്റിന്റെ പനിയും ചുമയും കഫകെട്ടും മാറ്റി തരണമേ അമ്മേ

  • @sony8707
    @sony8707 หลายเดือนก่อน +2

    Amme mathave ellla makkalude melum karunayayirikane

  • @SruthiJoji-yq1rp
    @SruthiJoji-yq1rp หลายเดือนก่อน +4

    മാതാവേ ജോജിടെ മദ്യപാനം മാറ്റി തരണേ 🙏🙏🙏🙏

  • @sub-ky9cz
    @sub-ky9cz หลายเดือนก่อน +1

    മാതാവെ എൻ്റെ ചേട്ടൻ്റെ കടവും മാറ്റി അനുഗ്രഹിക്കണമെ അവരുടെ കുടുംബത്തെ കാത്തു കൊള്ളെണമെ

  • @aryamathew1573
    @aryamathew1573 หลายเดือนก่อน +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @philominanv1219
    @philominanv1219 หลายเดือนก่อน +1

    മാതാവേ നിനക്ക് ഇഷ്‌ടമുണ്ടെങ്കിൽ അലീന മോളുടെ റിസൾട്ടിൽ അമ്മ ഇടപെടനെ 🙏ഇപ്പോൾ ഒരു നല്ല ജോലി കൊടുക്കണേ എന്നെ ഉപേക്ഷിക്കല്ലേ 🙏🙏🙏

  • @remeesamahamood2010
    @remeesamahamood2010 หลายเดือนก่อน +1

    Amme Ella kaaryangalilum അമ്മയും ഈശോയും എൻ്റെ കൂടെ undavane, കരുണ kaatttename 😢

  • @suryasujith1232
    @suryasujith1232 หลายเดือนก่อน +1

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @suja1358
    @suja1358 หลายเดือนก่อน +1

    Amen.hallelujah Praise the Lord Avae Maria ❤

  • @anithaliju5930
    @anithaliju5930 หลายเดือนก่อน +1

    അമ്മേ ഒരു കുഞ്ഞിന് വേണ്ടി അത്ര മാത്രം ഞങ്ങൾ ആഗ്രഹിക്കുന്നു അമ്മേ സഹായിക്കണേ 🙏🌹

  • @merinjojo2293
    @merinjojo2293 หลายเดือนก่อน +1

    Amme ende bharthavine purnamayi samarpikunnu kudeundavane Ella asosthathayum Matti samrakshikane🙏🙏🙏

  • @AnuRoy-br8of
    @AnuRoy-br8of หลายเดือนก่อน +2

    അമ്മേ 🙏🙏നാളെ ചിട്ടികിട്ടണേ

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +1

    അമ്മേ മാതാവേ കടബാധ്യത യെ സമർപ്പിക്കുന്നു വീട്ടൻ ഉള്ള വഴി എത്രയും പെട്ടെ ന്നു കാണിച്ചു തരണമേ ആമേൻ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl หลายเดือนก่อน +1

    മാതാവേ അനിയന് ഒരു നല്ല വരുമാനം ഉള്ള ജോലി തന്നു അനുഗ്രഹിക്കേണമേ 🙏

  • @MariaJose-je7tx
    @MariaJose-je7tx หลายเดือนก่อน +1

    അമ്മേ mathavae ammayundae കൃപ ayal oet എക്സാം പാസ്സ് akki tharmmae🙏🙏🙏അമ്മേ mathavae എക്സാം tough ayriahnnu🙏🙏അമ്മേ മാതാവ് എന്റെ ജീവിതത്തിൽ ഇടപെടൽ ഉണ്ടാവണംമേ 🙏🙏🙏അമ്മ mathavae എനിക്ക് എല്ലാം മോഡ്യൂൾസ് 350 മാർക്ക്‌ നല്ലകി പാസ്സ് akki tharammae🙏🙏എനിക്ക് birthday gift ആയിട്ട് nallakamae 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +1

    എൻെറ കൃപാസനം അമ്മ മാതാവേ ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ 😢😢

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണേ 🙏🙏

  • @DhanasreeU
    @DhanasreeU หลายเดือนก่อน +1

    അമ്മേ ഞാൻ ഉടമ്പടി എടുത്തു എന്നിട്ടും മോനു ജോലി ആയില്ല എന്റെ നാട് വേദനയും മാറിയില്ല 2ഉം നേരെ ആക്കി തരണേ അമ്മേ

  • @devuti6861
    @devuti6861 หลายเดือนก่อน +1

    Lokathil Munnil Njan vijayichidatha bhoshanane ennalum daivathinte munnil Njanottum cheruthayi povaruthe enne kuridholam valuthakkane 🙏🙏ninte snehathil nizhalakkane 🙏🙏🙏🙏

  • @sijimonu2013
    @sijimonu2013 หลายเดือนก่อน +1

    Ammaykum thirukumaranum kodanukodi nani amen hallelujah 🙏😭🙏😭🙏

  • @jessyjohnson8468
    @jessyjohnson8468 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷി ആയി എന്നെ മാറ്റേണമേ

  • @reenababy678
    @reenababy678 หลายเดือนก่อน +1

    Amme nanni🙏🌹🙏🌹makkale kakkane 🙏🌹🙏🌹enne ammayude prathyaksheekaranathinte sthiram sakshiyakkane

  • @alinababy9247
    @alinababy9247 หลายเดือนก่อน +1

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @ansujohn1313
    @ansujohn1313 หลายเดือนก่อน +1

    Mathave anugrahikkaname 18/09/2024

  • @KumaranBathery
    @KumaranBathery หลายเดือนก่อน +2

    അമ്മേ പരിശുദ്ധ മാതാവേ ക്രിപയേകണെ..

  • @jijigeorge5551
    @jijigeorge5551 หลายเดือนก่อน +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @alinababy9247
    @alinababy9247 หลายเดือนก่อน +1

    ജറെമിയാ 30 : 17
    ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്‍റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?

  • @JaimolSaji-n5p
    @JaimolSaji-n5p หลายเดือนก่อน +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚 ente amme ente makkale kaividalle amme 🌹🌹🌹🌹🌹

  • @rezinsoichen1385
    @rezinsoichen1385 หลายเดือนก่อน +1

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @Febin_2012_
    @Febin_2012_ หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾടെയും എല്ലാവർടെയും ജീവിത നിയോഗങ്ങളെ അറിയുന്ന അമ്മേ എല്ലാവരേയും പരിശുദ്ധമായ അൾത്താരയിൽ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തണേ ആമ്മീൻ

  • @alinababy9247
    @alinababy9247 หลายเดือนก่อน +1

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @anjalisajeev1625
    @anjalisajeev1625 หลายเดือนก่อน +1

    Maathave unniyude asugam ethrayum pettenn maattitharane🙏

  • @shalugeevarghese8071
    @shalugeevarghese8071 หลายเดือนก่อน +1

    Ente amme mathave achachane neelayankikulil pothiyane amen

  • @alinababy9247
    @alinababy9247 หลายเดือนก่อน +1

    Ente Kreupasana mathave enik sherrikum pediaya toefl exam ezhuthy irikka, sherriakki tharanne... nj OET, 2 times IELTS ezhuthy and Ipo TOEFL um kazhinu, amma karuna thonnaname, inni onnude ezhuthanne ulla edavarutharuthe 🙏🏻✝️🕊🩸🕯

  • @ashatgopinath6036
    @ashatgopinath6036 หลายเดือนก่อน +1

    Ammae mathavae anugrahikanamae

  • @shalugeevarghese8071
    @shalugeevarghese8071 หลายเดือนก่อน +1

    Ente amme mathave enneyum ammamare kunjugale kebine rincy kudumbathe neelayankikulil potihiyane amen

  • @akhilaakhil2937
    @akhilaakhil2937 หลายเดือนก่อน +1

    Amma mathave david jolikku kayari .Amma thanna ee valiya anugrahathinu ammakkum eeshokkum kodaanukodi nanni parayunnu. Amen 🙏 🙏 🙏

  • @peace-qz3qe
    @peace-qz3qe หลายเดือนก่อน +1

    Sanchari mathave enta husband ta permit ta file da processing officer mathav ayirikaname....enu tane approval Aki taraname.. not by merit by grace..kode koduta 2 perkum negative reply aanu vanekunat ... husband nu etu vare reply onum vanatilla mathave... approval yena mail taraname... njagalde vishvaasam vardhipikaname

  • @bincy_james
    @bincy_james หลายเดือนก่อน +1

    thanksgivings for making my kid's admission so smooth.

  • @subru622
    @subru622 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ ആഗസ്റ്റ് മാസം മുപ്പതാം തിയ്യതിക്കു മുമ്പെ സഫലമാക്കി തരേണമേ🙏🙏🙏

    • @FranciscanFra
      @FranciscanFra หลายเดือนก่อน

      കൃപാസന മാതാവേ ....
      എന്നെയും ഈശോക്ക് സമർപ്പിക്കണേ
      എനിക്കൊരു
      അച്ചനാകണം
      വൈദീകനാകണം
      പുരോഹിതനാകണം
      മാതാവേ
      അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ

  • @bhasura1232
    @bhasura1232 หลายเดือนก่อน +2

    അമ്മേ എന്റെ വസ്തു വിറ്റു കിട്ടണേ 🙏🙏🙏🙏🙏

  • @sujithts8253
    @sujithts8253 หลายเดือนก่อน

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @josephrudolf2092
    @josephrudolf2092 หลายเดือนก่อน +1

    ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤

  • @shinysojan1047
    @shinysojan1047 หลายเดือนก่อน

    അമ്മേ... Anna കൊച്ചിന്റെ nursing പ്രാക്ടിക്കൽ exam നടക്കുന്നു. അനുഗ്രഹിക്കേണമേ...

  • @arunimaima8517
    @arunimaima8517 หลายเดือนก่อน +1

    Amme mathave e valiya sakshyam pole enik 20/7/2024 nu ente LP school teacher ex kazhinju Amme mathave ente answer papwr Amma thanne noki marki idaname Main listil l aadhyathe 100 rank nte ulil oeu rank nalki anugrahikkane online udampadi eduth prarthicholam enikum mathavine viswasikkan e LP teacher joli nalki anugrahikkane Athikkam vayikathe result varum mathavinte merit l thanne enik e joli venam aa altharayil vannu enik salshyam parayan idayakkane🙏🙏🙏🙏🙏

  • @Binda199
    @Binda199 หลายเดือนก่อน +1

    Amme matave papa ammaye anugrahikane, bibin vivaham sheriavane, josan job sheriavane, bini anju ceena health, aneesha neha anitha vini bincy baby, susan piles hand pain marane, not my. Merit but by his grace🙏🏻

  • @Remya-h2w
    @Remya-h2w หลายเดือนก่อน +1

    Sep 7 nu ante last exam aanu ....annodu kripa undakename ammme

  • @lintoncl8989
    @lintoncl8989 หลายเดือนก่อน

    AMME കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @beenajoseph3552
    @beenajoseph3552 หลายเดือนก่อน +1

    Amme mathave നന്ദി സ്തുതി

  • @shinujennis6191
    @shinujennis6191 หลายเดือนก่อน +1

    അമ്മേ കാത്തോളണേ അമ്മേ 🙏🙏

  • @jollymu1971
    @jollymu1971 หลายเดือนก่อน +1

    Amma mathave esoyude karagallil ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee

  • @Rajitha__anil
    @Rajitha__anil หลายเดือนก่อน +1

    മാതാവേ രക്ഷിക്കണമേ 🙏🏻

  • @leelaarjunan6426
    @leelaarjunan6426 หลายเดือนก่อน +1

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢😢

  • @giftofgod8892
    @giftofgod8892 หลายเดือนก่อน

    ആവേ മരിയ 🥰🥰❤️❤️😘😘🙏🙏അമ്മേ കൃപാസനം മാതാവേ 🙏🙏7/9/2024🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreelekshmiprasanth1992
    @Sreelekshmiprasanth1992 หลายเดือนก่อน

    മാതാവേ എന്റെ ഉടമ്പടി കൾ സാധിച്ചു തരണേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tintujohncy387
    @tintujohncy387 หลายเดือนก่อน

    Bronchoscopy വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്തേക്കുവാന് അമ്മേ അത് ചെയ്യാൻ ഇട വരുത്തരുത് അമ്മേ
    ബിയോപ്സി റിസൾട്ട്‌ നോർമൽ ആക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻