ആദ്യത്തെ സാക്ഷ്യം ബഹുമാനപ്പെട്ട ജോസഫ് അച്ഛൻ സന്ദേശം എടുത്തുകൊടുത്തതാണ്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 89

  • @vikramanp9992
    @vikramanp9992 17 ชั่วโมงที่ผ่านมา +10

    അമ്മേ റേഡിയേഷന് ശേഷം അനുഫവപ്പെട്ട എല്ലാ സൈഡ് എഫക്ട് കളും മാറ്റി എനിക്ക് സൗഖ്യം നല്കണമേ 🙏🙏🙏🙏🙏

    • @tesjames1778
      @tesjames1778 8 ชั่วโมงที่ผ่านมา

      🙏🙏🙏

  • @basilbinu3309
    @basilbinu3309 15 ชั่วโมงที่ผ่านมา +6

    എൻ്റെ അമ്മേ മാതാവേ ഞങ്ങ ളുടെ സമാധാനം കളയുന്ന എല്ലാം ബന്ധനങ്ങളെയും മാറ്റി തരണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായി മാറ്റണമേ

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 8 ชั่วโมงที่ผ่านมา +3

    അമ്മേ ജബമല റാലിക് തടസങ്ങളില്ലാതെ വരാൻ സ്ഥിക്കണേ

  • @sophiageorge4992
    @sophiageorge4992 13 ชั่วโมงที่ผ่านมา +5

    അമ്മേ എൻറ്റെ രോഗാവസ്‌ഥ ഒക്‌ടോബർ 5 നു മുൻപായി മാറ്റി തരേണമേ!

  • @jessymolmathew9239
    @jessymolmathew9239 12 ชั่วโมงที่ผ่านมา +4

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace

  • @nishamolv.j..7714
    @nishamolv.j..7714 14 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി നടത്തിത്തരേണമേ 🙏

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bijimol8130
    @bijimol8130 15 ชั่วโมงที่ผ่านมา +1

    അമ്മേ കൃപാസനം അമ്മേ എൻറെ മകളുടെ കോളേജ് ഹോസ്റ്റൽ റൂംംമാററൂന്നുഎന്ന്മാനേജ്മെൻറ്തീരൂമാനംവന്നുഎല്ലാകുഞ്ഞങ്ങൾക്കുംബുദ്ധിമുട്ടാണ്അമ്മേഅമ്മസഹായിക്കണംഈശോയേഅനുഗൃഹിക്കണേ

  • @sindhumolcm2978
    @sindhumolcm2978 10 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ കൂടെ ഉണ്ടായിരിക്കണേ എപ്പോഴും 😭🙏🙏🙏

  • @Sinsu520
    @Sinsu520 9 ชั่วโมงที่ผ่านมา +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @ShinyShiny-w2x
    @ShinyShiny-w2x 10 ชั่วโมงที่ผ่านมา +1

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി എന്റെ അമ്മ സ്വസ്തി അപ്പാ നന്ദി അപ്പാ😭😭🙏🙏🙏🌹🌹🌹🌹💚💚💚

  • @96333.
    @96333. 10 ชั่วโมงที่ผ่านมา +2

    Amme sanchari mathave സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും വിടുതൽ നൽകണേ

  • @rejiravi5600
    @rejiravi5600 18 ชั่วโมงที่ผ่านมา +3

    അമ്മേ ധ്യാനം, സാക്ഷ്യം, ജപമാല റാലി,

  • @sreejithr182
    @sreejithr182 15 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @stephenbinu1528
    @stephenbinu1528 10 ชั่วโมงที่ผ่านมา +2

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leelaarjunan6426
    @leelaarjunan6426 14 ชั่วโมงที่ผ่านมา

    എൻ്റെ കൃപാസനം മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീവജൻ എന്നിക്കു കേരള ഗവൺമെൻ്റെ റവനൃ ജോലി LDC ക്ലാർക്ക് ജോലി റവനൃ ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 😭🙏😭🙏🙏

  • @lijokjose749
    @lijokjose749 17 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞാൻ മൂലം ആരും വേദനിക്കാൻ ഇഡയാകരുതെ

  • @leelaarjunan6426
    @leelaarjunan6426 14 ชั่วโมงที่ผ่านมา

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🙏😭🙏😭🙏😭🙏

  • @sumijohnson5531
    @sumijohnson5531 15 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ കൂടെ ഉണ്ടാവേണം എന്നും എപ്പഴും 🙏🙏

  • @sharmilarajith5881
    @sharmilarajith5881 10 ชั่วโมงที่ผ่านมา

    മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും കുടുംബത്തെ രക്ഷികണേ 🙏🙏🙏

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 16 ชั่วโมงที่ผ่านมา +8

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിവാഹം കനായിലെ വിവാഹം പോലെ ജനുവരി 12ന് നടത്തി തരണമേ ആമേൻ

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @jijisanumon4029
    @jijisanumon4029 13 ชั่วโมงที่ผ่านมา

    എന്റെ അമ്മ എന്റെ രോഗവസ്ഥ മാറ്റിതരണേ 😭🙏🙏😭കൈ കാലുകൾക്കു ബലം തരണേ ബ്ലഡ്‌ സിർക്കലേഷൻ കൂട്ടി തരണേ 😭😭😭

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മരിയൻ റെസ്റ്റോറന്റ് തടസ്കളില്ലത്തെ നടത്താൻ സാധിക്കണേ

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 15 ชั่วโมงที่ผ่านมา

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണമേ 🙏🏻

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @jimcybiju8313
    @jimcybiju8313 13 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കണ്ണിന് ഇനി ഒരു ഓപ്പറേഷൻ കൂടാതെ കാത്തുകൊള്ളേണമേ 😭🙏🏻. ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു പറയാമേ 😭😭🙏🏻. എന്നെ kaividauthe

  • @babyalex9583
    @babyalex9583 17 ชั่วโมงที่ผ่านมา

    Praise the Lord 🙏

  • @andrianoronha2679
    @andrianoronha2679 18 ชั่วโมงที่ผ่านมา

    മാതാവേ ബുക്ക് അയച്ചു തരാൻ ഉള്ള മനസ്സ് നല്കി അനുഗ്രഹിക്കണമേ

  • @sony8707
    @sony8707 16 ชั่วโมงที่ผ่านมา

    Amme mathave ellla makkalude melum karunayayirikane

  • @sebastianthomas1236
    @sebastianthomas1236 11 ชั่วโมงที่ผ่านมา

    Mother Mary Pray for us 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 8 ชั่วโมงที่ผ่านมา

    Amme nanni

  • @abdulnasarnasar9806
    @abdulnasarnasar9806 17 ชั่วโมงที่ผ่านมา

    Amme madhave njangalk Raksha nalkane Madhave 😘😘

  • @sunitham386
    @sunitham386 10 ชั่วโมงที่ผ่านมา

    Ammae mathavae enta makkaluda yathraeil 🙏examil 🙏resultil 🙏jobil 🙏❤️🙏

  • @alphonsajoy6053
    @alphonsajoy6053 14 ชั่วโมงที่ผ่านมา

    Amme mathave ❤❤❤

  • @meeracgeorge1413
    @meeracgeorge1413 13 ชั่วโมงที่ผ่านมา

    Amme mathavee ❤❤

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 8 ชั่วโมงที่ผ่านมา

    Amen

  • @YourTeacherrisyt
    @YourTeacherrisyt 16 ชั่วโมงที่ผ่านมา

    Amme mathave kathukollanme ❤

  • @OmanaBabu-kw1ey
    @OmanaBabu-kw1ey 12 ชั่วโมงที่ผ่านมา

    Amen

  • @alicethomas2846
    @alicethomas2846 6 ชั่วโมงที่ผ่านมา

    Amme mathave molku aarogyamulla oru kunjine nalki is

  • @josephpanakal9920
    @josephpanakal9920 14 ชั่วโมงที่ผ่านมา

    ❤❤❤ ഹബക്കുക്ക് 1:5 ജനതകളുടെ ഇടയിലേക്ക് നോക്കി വിസ്മയഭരിതരാകുവിൻ, പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു❤❤❤

  • @ShinyEmmanuel
    @ShinyEmmanuel 17 ชั่วโมงที่ผ่านมา

    Amen🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 8 ชั่วโมงที่ผ่านมา

    Prarthikkane

  • @96333.
    @96333. 10 ชั่วโมงที่ผ่านมา

    Amme mathave ente makante ചീത്ത കൂട്ടുകെട്ടിൽ നിന്നും മോചനം നൽകണേ

  • @Rasak-s3z
    @Rasak-s3z 15 ชั่วโมงที่ผ่านมา

    Mathave rashikkane 🙏🙏🙏🙏🙏🙏

  • @reshmavijayakumarr8149
    @reshmavijayakumarr8149 17 ชั่วโมงที่ผ่านมา

    Amme anik nalla joli thannu anugrahikaname🙏

  • @anjuthomas6905
    @anjuthomas6905 17 ชั่วโมงที่ผ่านมา

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Njagale kripa chorinju anugrahikkaname 🥰 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 🙏

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา +1

    Amme mathave Rinoy, Biny, Binoy, New vyttila 2/10/24

  • @MercyBabu-f8z
    @MercyBabu-f8z 7 ชั่วโมงที่ผ่านมา

    Amme krupasana prasadavara mathave ente uthchi muthal ullamkal vare ulla ella asugavum sugappeduthaname isoyod madyastham prarthikkaname 🙏

  • @aidaalexander8439
    @aidaalexander8439 18 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻

  • @sumamathew1199
    @sumamathew1199 17 ชั่วโมงที่ผ่านมา

    Amme എന്നെയും ഓർക്കണേ 🙏🙏

  • @coltonw4214
    @coltonw4214 13 ชั่วโมงที่ผ่านมา

    Esoye Amme kaniyename.❤❤❤❤❤

  • @goguljijgoguljiji
    @goguljijgoguljiji 16 ชั่วโมงที่ผ่านมา

    Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @lisbinpradeep4627
    @lisbinpradeep4627 7 ชั่วโมงที่ผ่านมา

    Amme ente amme ammayude valiya sakshiyayi enne husband makkale anugrahikne. Amme yesuvil otti nilkn visudhiyil viswasathil parisudhalmavinte niravil samadhanathil sambathil santhoshathil arogyathil dhyvathinu thanks giving Jeevikn dheergayusum nalki enne family ellareyum anugrahikne.

  • @nancyninan7710
    @nancyninan7710 17 ชั่วโมงที่ผ่านมา +1

    Ammae mathave pls bless me with a job in new zealand on 10th October 2024.Amen

  • @ReenaThankachan-g2i
    @ReenaThankachan-g2i 7 ชั่วโมงที่ผ่านมา

    Amme mathave ente makkalku p R udane. Kittane

  • @alicethomas2846
    @alicethomas2846 6 ชั่วโมงที่ผ่านมา

    Amme mathave monte.exam elupamaki kodukaname.

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา +3

    Amme mathave Shaji auntykku pallide aduthu veedu kittane 31/12/24 Amme rakshikkane

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา +2

    Amme mathave enikkum spacious aaya oru veedum sthalavum tharane 31/12/25 Amme rakshikkane

  • @minijoy2103
    @minijoy2103 17 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഒക്ടോബർ 18

  • @rejithaarunrejitha535
    @rejithaarunrejitha535 8 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishaabraham7654
    @nishaabraham7654 17 ชั่วโมงที่ผ่านมา

    Ave maria 🕯

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา +1

    Amme mathave Rinoyde innathe ellam 2/10/24 Amme neela angiyil pothiyane course pass aakkane 2026

  • @sreelekshmis3068
    @sreelekshmis3068 12 ชั่วโมงที่ผ่านมา

    🙏🙏🙏

  • @shinujennis6191
    @shinujennis6191 16 ชั่วโมงที่ผ่านมา

    🙏🙏

  • @sreekala9038
    @sreekala9038 15 ชั่วโมงที่ผ่านมา

    Amma ente bhavanathil ente Amma varananame Njan thanne Ulla Amma ente Amma enikku kuttundavane Amma enikku orupad rogangal und Bp kuduthal aanu sugar Amma normal akky sugapeduthaname anugrehikkaname reshikkaname Amma Mon koode Ella ennu Ninakku ariyam koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭🙏

  • @blessymaria5812
    @blessymaria5812 16 ชั่วโมงที่ผ่านมา

    ❤❤

  • @lissy.m.j.5196
    @lissy.m.j.5196 17 ชั่วโมงที่ผ่านมา

    🛐🛐🛐🛐🛐

  • @LisammaMathew-bo9kq
    @LisammaMathew-bo9kq 8 ชั่วโมงที่ผ่านมา

    മാതാവേ മരിയൻ റെസ്റ്റോറന്റ് വിറ്റ് സഹോദരങ്ങൾക് ഷെയർ കൊടുത്ത് മാതാവിന്റെ പള്ളിക്കടുത്ത സ്ഥലം വിട് തന്നാൽ മതി മാതാവേ അമ്മക് അടിമയായി കഴി ജോളമേ

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @MariaJose-je7tx
    @MariaJose-je7tx 13 ชั่วโมงที่ผ่านมา

    Not my merit but grace of god❤️

  • @jainjosephl690
    @jainjosephl690 17 ชั่วโมงที่ผ่านมา

    Amme mathave October 7th ente poya joli, ente husband kodutha paisa randum thirichu kittan nilanilkkunna thadasam matti sadhichu tharaname amen ee week thanne oru decision thanne 4years ayi joli poyittu amme mathave ellam ammaykku ariyam amen 🙏

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา +1

    Amme mathave enikku ettavum pattiya officil transfer tharane 31/10/24 Amme rakshikkane

  • @JohnMathew-pd6zk
    @JohnMathew-pd6zk 10 ชั่วโมงที่ผ่านมา

    Ammamathaevea njgaludea makkludea madyapanam mattithareneme .

  • @03soorya.k25
    @03soorya.k25 16 ชั่วโมงที่ผ่านมา

    October 10

  • @littleverghese5201
    @littleverghese5201 17 ชั่วโมงที่ผ่านมา

    Mathave veedupani nadathitharaname

  • @MercyBabu-f8z
    @MercyBabu-f8z 7 ชั่วโมงที่ผ่านมา

    Molde jeevitha pankaliye ethrayum pettennu marriage kanayile kalyanam pole nadathi anugrahikkaname isoye 🙏

  • @ABINVINOVS
    @ABINVINOVS 11 ชั่วโมงที่ผ่านมา

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @MercyBabu-f8z
    @MercyBabu-f8z 7 ชั่วโมงที่ผ่านมา

    Ente liverinte thickness fatty liver thiruraktham kond kazhuki sugappeduthaname isoye

  • @SomiShibun
    @SomiShibun 16 ชั่วโมงที่ผ่านมา

    Mathava enna prathishkkarnathitta
    Sakshiakki mattana

  • @RenjithKR-yd5bx
    @RenjithKR-yd5bx 18 ชั่วโมงที่ผ่านมา +1

    Amme kunjinte fees adakkan pattane

  • @binysebastian2099
    @binysebastian2099 18 ชั่วโมงที่ผ่านมา

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme testimony parayan sadhikkane

  • @MercyBabu-f8z
    @MercyBabu-f8z 7 ชั่วโมงที่ผ่านมา

    Amme molde acidity problem uthchi muthal ullamkal vare ulla ella asugavum thiruraktham kond kazhuki sugappeduthaname ennu isoyod madyastham prarthikkaname molde vivahathadasam jolimekala samarppikkunnu

  • @ASHATHOMAS-e2v
    @ASHATHOMAS-e2v 7 ชั่วโมงที่ผ่านมา

    Amme mathave enike 7 days job interview mail varanne 🙏🙏🙏