ചൈനയിലെ വൈറസ്; ഇന്ത്യയില്‍ നിലവില്‍ ആശങ്കവേണ്ടന്ന് ആരോഗ്യമന്ത്രി China | Virus

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 วันที่ผ่านมา +7

    ജാഗ്രത വേണ്ട ഭയം മതി എന്ന് ഇന്ത്യ വിഷൻ ന്യൂസ് റീഡർ 😂😂😂😂

  • @Jaykand
    @Jaykand 2 วันที่ผ่านมา +3

    ഇന്ത്യയിലെ ചില മാധ്യമങ്ങൾ ചൈനയിലെ HMPV വൈറസ് വ്യാപനത്തെക്കുറിച്ച് അതിശയോക്തി കലർന്നതും ഭയം വിതക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കാണുന്നു. എന്നാൽ, ചൈനയിൽ എവിടെയും അടിയന്തരാവസ്ഥയോ വലിയ ആശങ്കയോ അനുഭവപ്പെടുന്നില്ല. ജനങ്ങൾ സാധാരണ ജീവിതം തുടരുകയാണ്. അതിനാൽ, ഇത്തരം വാർത്തകൾ വ്യക്തമായ തെളിവുകളില്ലാതെ വിശ്വസിക്കേണ്ടതില്ല.
    HMPV ഒരു പുതിയ വൈറസല്ല, അത് ചൈനയിൽ പുതിയതായി ഉൽഭവിച്ചതോ അല്ല. 2001-ൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് ലോകമെമ്പാടും സാധാരണയായി കണ്ടുവരുന്നു, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഇത് മുഖ്യമായും ചെറിയ കുട്ടികളെയും വൃദ്ധരെയും ബാധിക്കുന്നു. പനി, ചുമ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വളരെ അപൂർവമായാണ് സംഭവിക്കുന്നത്.
    ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഇതിനെ ചൈനയിലെ ഒരു പുതിയ മഹാമാരിയായി ചിത്രീകരിക്കുന്നത് തെറ്റായ ധാരണകൾക്കും അനാവശ്യ ഭയത്തിനും ഇടയാക്കുന്നു.
    ഇത്തരം വ്യാജ വാർത്തകളിൽ പെട്ടുപോകാതെ, ചൈനയിലെ ഔദ്യോഗിക ആരോഗ്യവകുപ്പുകളോ ലോകാരോഗ്യ സംഘടനയോ നൽകുന്ന വിശ്വാസനീയമായ വിവരങ്ങൾ മാത്രം പിന്തുടരുക. തെറ്റായ പ്രചാരണം അവഗണിച്ച്, സത്യവിവരങ്ങൾ മനസ്സിലാക്കി ശാന്തത പാലിക്കുക.
    ചൈനയിലെ നാഞ്ചിങ്ങിൽ നിന്നു Jay KV.

  • @sunilaledakochi7720
    @sunilaledakochi7720 2 วันที่ผ่านมา

    ഉള്ളുപ്പ് ഇല്ലേ. ഇങ്ങനെ കള്ളം പടച്ചു വിടാൻ.വാർത്ത ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആന്നോ ചെയ്യുന്നേ .

  • @fake1234-r7w
    @fake1234-r7w วันที่ผ่านมา

    മാപ്രകൾ HMPV വൈറസൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്. കഷ്ടം.
    Just google ചെയ്ത് നോക്കുകയെങ്കിലും ചെയ്യൂ മാപ്രകളേ

  • @jaya-us6gy
    @jaya-us6gy 2 วันที่ผ่านมา +1

    HMPV (PV) പി വി യുണ്ട് ഇതിൽ

  • @Aneeshr717
    @Aneeshr717 2 วันที่ผ่านมา

    മനോരമയെ കൊണ്ട് ആദ്യമായി ഒരു പ്രയോജനം ഉണ്ടായി ..