INDIAN 2 MOVIE REVIEW / Kerala Theatre Response / Public Review / Shankar

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • INDIAN 2 MOVIE REVIEW / Kerala Theatre Response / Public Review / kamalHassan / Shankar
    #indian2
    #indian2moviereview
    #indian2theatreresponse
    #indian2publicreview
    #indian2audienceresponse
    #indian2keralapublicreview
    #indian2keralatheatreresponse
    #indian2movietrailer
    #indian2movieteaser
    #indian2moviesongs
    #indian2moviescenes
    #indian2review
    Indain2 Movie Review
    Indian2 Theatre Response
    Indian2 Public Review
    Indian2 Audience Response
    Indian2 Kerala Theatre Response
    Indian2 Movie Trailer
    Indian2 Movie Teaser
    Indian2 Movie Songs
    Indian2 Movie Scenes
    Indian2 Review
  • บันเทิง

ความคิดเห็น • 46

  • @star_maker_737
    @star_maker_737 26 วันที่ผ่านมา +32

    Blue shirt itta chettan swonthamayi movie review channel thudanganam.. 🔥💥

    • @bloodysweet_645
      @bloodysweet_645 26 วันที่ผ่านมา +1

      Correct 😅

    • @rahulc480
      @rahulc480 25 วันที่ผ่านมา +1

      Exactly

  • @user-te8qw7ez3n
    @user-te8qw7ez3n 26 วันที่ผ่านมา +12

    Blue ഷർട്ട്‌ ഇട്ട ചേട്ടന്റെ റിവ്യൂ supar, സൂപ്പർ voice ♥️

  • @user-dz8mf3vc1o
    @user-dz8mf3vc1o 26 วันที่ผ่านมา +8

    blue shirt........genuine review....👍

  • @Catlok1993
    @Catlok1993 26 วันที่ผ่านมา +6

    Blue shirt etta pulli youtube channel thudanganam.❤❤❤❤well said.parayanda karyangal perfect aay paranju

  • @kabeertvm6421
    @kabeertvm6421 26 วันที่ผ่านมา +6

    എന്താ എടുത്ത് വെച്ചിരിക്കുന്നത് വളരെ മോശം മൂവി 👎ഇന്ത്യൻ 1 👍BGM വളരെ മോശം 👎ശങ്കർ തന്നെയാണോ ഈ മൂവി എടുത്തത് എന്ന് സംശയിച്ചു പോകുന്നു

  • @naturet999
    @naturet999 25 วันที่ผ่านมา +6

    ഇവര് പറയും പോലെ അത്ര മോശമൊന്നുമല്ല സിനിമ.അഴിമതി നിറഞ്ഞ സിസ്റ്റത്തിൽ പ്രതികരിക്കുന്നവർ സമൂഹത്തിൽ എങ്ങനെ ഒറ്റപെടും എന്നത് വൈകാരികമായ കാണിക്കുന്നു... ശരിക്കും ഈ സിനിമ പ്രെമോട്ട് ചെയ്യുന്നതിന് പകരം വലിയ രീതിയിൽ നെഗറ്റിവ് review വരുന്നത് സിസ്റ്റം നിയന്ത്രിക്കുന്നവരുടെ ആവശ്യമാണ്.. ... നാടകങ്ങൾ വിപ്ലവം തീർത്ത നാടാണ് നമ്മുടെത് സിനിമയും അത്തരത്തിൽ സാമൂഹിക പരിവർത്തനങ്ങൾക്ക് സഹായിച്ചിട്ടുണ്ട്.. മദ്യപാനവും വൈലൻസും വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന നവസിനിമകളുടെ കാലഘട്ടത്തിൽ ഇത്തരം സോഷ്യൽ മെസേജ് നൽകുന്ന സിനിമകൾ യുവജനങ്ങൾ കാണട്ടെ ..

    • @rahulc480
      @rahulc480 25 วันที่ผ่านมา

      മെസ്സേജിന് വേണ്ടി ആരാ പടം കാണാൻ പോകുന്നത്? പോകുന്ന പോലത്തെ പടം എടുത്ത് വെച്ചിട്ട് അതിൽ കൃത്യമായി മെസ്സേജ് വെക്കാം. അതെ നടക്കൂ

    • @ALLinONE-vx9ok
      @ALLinONE-vx9ok 25 วันที่ผ่านมา +1

      സത്യം ഞാൻ പറയാൻ ഉദ്ദേശിച്ചത് നിങ്ങൾ പറഞ്ഞു കുറച്ചു സമയം കൂടുതൽ ആണ് എല്ലാവരും ഇങ്ങനെ പറഞ്ഞു കെട്ടു അത്രയും പൊളി പടം ഒന്ന് കണ്ടു നോക്കണം, ശങ്കരിന്നു എന്ത് പറ്റി എന്ന് നോക്കാൻ ഞാൻ കണ്ടു പോയപ്പോൾ 10 ആൾ എനിക്ക് ഈ പടം ഇഷ്ടപ്പെട്ടു എനിക്ക് ഏറ്റവും ഇഷ്ടപെടാത്ത കമൽ പടം ദശവാദരം ആണ് പഴയ സേനാപതി ഇപ്പോഴത്തെ ട്രണ്ടിലേക്കു ആക്കി,, ശങ്കരിന്റെ ആ സ്റ്റൈലിൽ ഉള്ള പടം... ഇത്ര മോശം റിവ്യൂ പറയാൻ ഒന്നുമില്ല എന്തായാലും 3 part ഇൽ ഇതേ ശങ്കരിന്നു കയ്യടിക്കും ആളുകൾ

    • @adithyank2274
      @adithyank2274 25 วันที่ผ่านมา

      Oombiya padam
      Ni padam kando
      Njan kandu immathiri avaratham
      Shazzam
      Kok
      Analyst
      3 perum neg paranjittum poyi
      Ijjadhi oombal
      3 perum oru politicians cash medichu parayunavar alla
      Pinne veroru karyam ni
      Paisa medichu parayuna pole enikk thonni😂

  • @sahaludheenshan2511
    @sahaludheenshan2511 26 วันที่ผ่านมา +2

    Indian 3 ll pratheekshikkunund, Trailer 👌🏻🔥

  • @realistic2023
    @realistic2023 26 วันที่ผ่านมา +4

    Kamal hassan is no more an actpr anymore. His style of acting is very boring now.

  • @Jinsha799
    @Jinsha799 27 วันที่ผ่านมา +2

    🔥💪🙏 india

  • @TheKingdamm
    @TheKingdamm 26 วันที่ผ่านมา +1

    Pwolii😂

  • @AbhilashAbhilash-uh3zt
    @AbhilashAbhilash-uh3zt 22 วันที่ผ่านมา

    Indian 2 super movie ❤❤❤❤❤

  • @ARTOFLIFE8
    @ARTOFLIFE8 25 วันที่ผ่านมา

    ഒരേ സമയം 3 സിനിമ ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു. Indian 2,3 പിന്നെ ഗെയിം ചേഞ്ചർ. Assistants nde direct ചെയ്യാൻ ഏൽപിച്ചപ്പോൾ അവർ അവരുടെ ഐഡിയയിൽ ചെയ്തുവച്ചു.
    ഇരു തോണിയിൽ കാൽ വയ്ക്കാൻ പാടില്ല എന്ന് കാരണവർ പറയാറുണ്ട്.multitasking not always successful ..

  • @afantonyalapatt9554
    @afantonyalapatt9554 22 วันที่ผ่านมา

    I am an ardent fan of kamalahassan ...but . This film is ... 😢...feel sad

  • @rkobuddy-188.
    @rkobuddy-188. 26 วันที่ผ่านมา +1

    നീല ഷർട്ട്‌ കറക്റ്റ് റിവ്യൂ പറഞ്ഞൂ

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 24 วันที่ผ่านมา

    രാക്ഷട്രീയം.. അതാണ് സത്യം

  • @iouhhu67
    @iouhhu67 25 วันที่ผ่านมา

    കമൽ ഇതിൽ അഭിനയിച്ചോ... എല്ലാ സീനിലും prosthetic make up ഇട്ട് ഒരാൾ അങ്ങനെ മാത്രമേ ഫീൽ ചെയ്തുള്ളു

  • @malavikarmenon2644
    @malavikarmenon2644 26 วันที่ผ่านมา

    Dq rekshapettu

  • @pradeeparpradeepar927
    @pradeeparpradeepar927 25 วันที่ผ่านมา +3

    വ്യാജ റിവ്യൂ ആണ്‌,,, നല്ല film 👍👍👍

  • @arjunvijayvinee4101
    @arjunvijayvinee4101 27 วันที่ผ่านมา

    Theatre ഏതാ??

    • @Chinju-wr5mw
      @Chinju-wr5mw 26 วันที่ผ่านมา

      Aries plus

    • @sreyasvlogger6299
      @sreyasvlogger6299 26 วันที่ผ่านมา

      Aries plex sl cinemas thampanoor, Trivandrum

  • @nishanvp8869
    @nishanvp8869 25 วันที่ผ่านมา

    CID മൂസ എത്രയോ മെച്ചം. 😅😅😅😅😅😅

  • @christythomas4911
    @christythomas4911 25 วันที่ผ่านมา

    പോകാത്തത് നന്നായി.

  • @lenysony
    @lenysony 25 วันที่ผ่านมา +1

    അനിരുതിന്റെ pattayadi

    • @Kaun79
      @Kaun79 25 วันที่ผ่านมา

      😂😂

  • @joemonantony3098
    @joemonantony3098 25 วันที่ผ่านมา

    Durathum onnu alla super anu yeniku isttapettu athara bore onnum alla adhikum thallalle bad ayittu

  • @anilkumaranilkumar2734
    @anilkumaranilkumar2734 25 วันที่ผ่านมา

    Not.bad..watch.one.time..blue.shirt..opinion..sorry.sorry..please..😂

  • @sasikanthnedungadi6841
    @sasikanthnedungadi6841 25 วันที่ผ่านมา

    One of the disaster movie i ever watched. Intravel time i left from theatre

  • @georgethomas9301
    @georgethomas9301 26 วันที่ผ่านมา +2

    Utter flop

  • @Trs833
    @Trs833 26 วันที่ผ่านมา

    Nhan kandu .below average

  • @anilkumaranilkumar2734
    @anilkumaranilkumar2734 25 วันที่ผ่านมา

    Blue.shirt..done.cheythacinima..yanu..😂😂😂😂😂..niruthedae..podae...😂😂😂😂

  • @ajays5698
    @ajays5698 25 วันที่ผ่านมา

    Swarna kakoos,6 pack senapathy,kuthira varmam😂,ara manikur mono cycle stunt..3 hr cringe video kandapole und

  • @arzeus333
    @arzeus333 27 วันที่ผ่านมา +2

    Really disappointed

  • @shangulami1007
    @shangulami1007 26 วันที่ผ่านมา

    Ni poi kgf kanu

    • @iouhhu67
      @iouhhu67 25 วันที่ผ่านมา

      Kgf ന് എന്താ കുഴപ്പം

  • @rkobuddy-188.
    @rkobuddy-188. 26 วันที่ผ่านมา

    പൊട്ടി ഇത്

  • @sahaludheenshan2511
    @sahaludheenshan2511 26 วันที่ผ่านมา

    Iyaal "I" Kuricch parayandal🥹 I is masterpiece 💎❤️