എല്ലാത്തിനും കാരണം രഞ്ജിത്ത്😱| തെളിവുകൾ പുറത്തുവിടുന്നു😱| Arjun | Ankola Landslide| Shirur| Ranjith

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #arjun #ranjith #shirur

ความคิดเห็น • 551

  • @PkzTalksVlogs
    @PkzTalksVlogs 2 หลายเดือนก่อน +416

    ദുരന്തം നടന്ന ഉടൻ ഉദ്യോഗസ്ഥർ ഇടപെട്ടോ - ഇല്ല
    നാട്ടിൽ നിന്ന് ആള് അവിടെ എത്തുമ്പോൾ എത്ര JCB, ലോറി അവിടെ ഉണ്ട് - 1 JCB... ഒരു ലോറി ( റോഡിലെ മണ്ണ് മാറ്റാൻ നിൽക്കുന്നു )
    NDRF, Navy പുഴയിൽ ആദ്യം തിരഞ്ഞപ്പോൾ എന്ത് പറഞ്ഞു - ലോറി വെള്ളത്തിൽ വീണിട്ടില്ല.
    ലോറി വെള്ളത്തിൽ ഉണ്ടെന്ന് വാദിച്ച സർക്കാർ ഉദ്യോഗസ്ഥർ കരയിൽ തിരയുമ്പോൾ വെള്ളത്തിലും തിരയാൻ തയ്യാറെടുപ്പ് നടത്തിയോ - ഇല്ല.. കരയിൽ മാത്രം തിരഞ്ഞു.
    സൈന്യം വന്നപ്പോൾ അവർ അവരുടെ സാങ്കേതിക വശം ഉപയോഗപ്പെടുത്തി കഴിഞ്ഞ 3 ദിവസമായി തിരഞ്ഞപ്പോൾ കാര്യം വ്യക്തമായി. അത് എന്തുകൊണ്ട് തുടക്കത്തിൽ വന്നില്ല.. നിയമ വശം ഉണ്ടാകാം..
    അവസാനം ആരായി കുറ്റക്കാരൻ ജീവൻ പണയം വെച്ച് ഒരു രൂപ പ്രതിഫലം വാങ്ങാതെ കഷ്ടപ്പെട്ട കുറച്ച് മനുഷ്യർ.. രഞ്ജിത്ത് israeline പോലെ ഉള്ളവർ കുറ്റക്കാർ ആയി..
    വലിയ സാങ്കേതിക അറിവ് ഇല്ലെങ്കിലും അപ്പോൾ കിട്ടുന്ന വിവരങ്ങൾ വെച്ച് അദ്ദേഹം ശ്രമിച്ചു.. അല്ലാതെ അയാൾ എന്ത് ചെയ്യും.

    • @MooppansVlogz
      @MooppansVlogz  2 หลายเดือนก่อน +29

      Well Said Vishnu👏👌

    • @krishnaindira5806
      @krishnaindira5806 2 หลายเดือนก่อน +4

      Yes

    • @smithapp00
      @smithapp00 2 หลายเดือนก่อน +5

      Correct ❤️

    • @Malikashereef
      @Malikashereef 2 หลายเดือนก่อน +2

      Ithan parayunath rajasneham cheythavane last kalleriunnu mama madyamam enduvade ith avan ningal shambalam kiduttirunno nana millatha vargam sham😢

    • @SinuSinu-j3l
      @SinuSinu-j3l 2 หลายเดือนก่อน

      സത്യം

  • @athiranitheesh6
    @athiranitheesh6 2 หลายเดือนก่อน +267

    രക്ഷാപ്രവർത്തനത്തിനിടെ രഞ്ജിത്ത് സർ പറഞ്ഞിട്ടുണ്ടായിരുന്നു river nte തീരത്ത് ഉള്ള മണ്ണ് മാറ്റണം എന്ന് .അദ്ധേഹം അവിടെ പറയുന്നുണ്ട്, എനിക്ക് അവിടുത്തെ മണ്ണ് മാറ്റുവാനുള്ള ഉപകരണങ്ങൾ കിട്ടുന്നില്ല അവർ അവിടേയ്ക്ക്പോകുവാൻ സമ്മതിക്കുന്നില്ല എന്നൊക്കെ.അദ്ദേഹം ഒരു നല്ല മനുഷ്യനാണ് a pure soul,. The real hero.

    • @pradeepkumar-bc6fn
      @pradeepkumar-bc6fn 2 หลายเดือนก่อน +1

      ഏഷ്യാനെറ്റ് കുറക്കട്ടേ rengit ചെയ്തത് കിട്ടിയ അറിവുകൾ പ്രകാരം.

    • @RaneeshSanal
      @RaneeshSanal 2 หลายเดือนก่อน +17

      ഫോൺ റിംഗ് ചെയ്തുവെന്ന വീട്ടുകാരുടെ വാക്കുകേട്ടിട്ടാണ് രഞ്ജിത്ത് മണ്ണിനടിയിൽ കരയിൽ കാണും എന്നു പറയുന്നത്. അന്ന് മാധ്യമങ്ങളെല്ലാo അങ്ങനെ തന്നെയാണ് പറഞ്ഞത്. അർജുന് ജീവന്റെ തുടിപ്പ് ശേഷിക്കുന്നിൽ എത്രയും വേഗം രക്ഷിക്കണമെന്ന് മാത്രം വിചാരിച്ച് ദുരന്ത ഭൂമിയിലേക്ക് ഓടിയ മനുഷ്യനാണ് രണ്ജിത്ത്. ഇപ്പോൾ അയാളെ കുറ്റം പറയുന്നു. ഏഷ്യനെറ്റിന്റെ AC മുറിക്കകത്തിരുന്ന് കുറ്റം പറയുന്നവരോട് പുച്ഛം മാത്രം. പ്രേത്യകിച്ച് കഷണ്ടി വിനുവിനോട്😏😏😏😏

    • @Sandhya-ym7so
      @Sandhya-ym7so 2 หลายเดือนก่อน +6

      സത്യം അല്ലെങ്കിലും കഷ്ടപ്പെടുന്നവനും സഹായിക്കുന്നവനും ഇതുതന്നെ അവസ്ഥ. ആരൊക്കെ പറഞ്ഞാലും ജനങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നല്ലോ

  • @abhijithps1992
    @abhijithps1992 2 หลายเดือนก่อน +136

    രജ്ഞിത്തിൻ്റെ ഹാർഡ് വർക്കും കമിൻ്റ്മെൻ്റും 'suport രജ്ഞിത്ത്

  • @aryaa6995
    @aryaa6995 2 หลายเดือนก่อน +23

    എല്ലാത്തിനും സാക്ഷിയായി അർജുന്റെ സഹോദരി ഭർത്താവ് അവിടെയുണ്ടല്ലോ പിന്നെ എല്ലാം കണ്ടുകൊണ്ട് നമ്മളും രഞ്ജിത് നു 10000%sapport

  • @nithyachiku3674
    @nithyachiku3674 2 หลายเดือนก่อน +397

    പച്ചയായ മനുഷ്യൻ സ്വന്തം ജീവൻ പോലും പണയം വെച്ചു പ്രവർത്തിച്ച ആ മനുഷ്യനെ ഒന്നും അല്ലാതാക്കിയ നിമിഷം ....

    • @MooppansVlogz
      @MooppansVlogz  2 หลายเดือนก่อน +13

      സത്യം

    • @UnniAaron
      @UnniAaron 2 หลายเดือนก่อน +5

      💯💯

    • @saddamhussaini
      @saddamhussaini 2 หลายเดือนก่อน

      💯💯🤣👍

    • @manusabu5839
      @manusabu5839 2 หลายเดือนก่อน

      Permission kittiyide polum rescue spotil pokathe full time media spotil camp cheytha anu anu

  • @PRASAD719247
    @PRASAD719247 2 หลายเดือนก่อน +71

    രഞ്ജിത് വന്ന ദിവസം തന്നെ വണ്ടി പുഴയിൽ പോയിട്ടില്ല എന്ന് ഗണേഷ് കുമാറും, പിന്നെ പുഴയിൽ തിരച്ചിൽ നടത്തിയ നേവി സംഘവും പറഞ്ഞിരുന്നു. വേറെ ഒരു കാര്യം ഉള്ളത് രഞ്ജിത് ആവശ്യപ്പെട്ടത് ആർമി എഞ്ചിനീഴ്സിന്റെ സപ്പോർട്ട് ആണ് with സെർച്ചിങ് equipment . വന്നത് സൈന്യം വെറും കയ്യോടെ ആണ്. ഭാരത് ബെൻസിന്റ ഇൻഫർമേഷൻ, മൊബൈൽ ഫോൺ റിങ് ചെയ്തെന്നു പറഞ്ഞത്, വാഹനം start ആയി എന്ന് പറഞ്ഞത് എല്ലാം ലോറി പുഴയിൽ വീണിട്ടില്ല എന്ന് കരുതാൻ കാരണം ആയിട്ടുണ്ട്. രഞ്ജിത്തിന്റെ ഒരു എക്സ്പീരിയൻസ് അർജുനെ രക്ഷിക്കാൻ സഹായകമാകും എന്ന് കരുതിയത് തെറ്റല്ല. മനാഫ് വിളിച്ചിട്ടാണ് രഞ്ജിത് എത്തുന്നത്. പുഴയുടെ ഓപ്പോസിറ്റിൽ താമസക്കാരനായ ഒരു വ്യക്തി ലോറി പുഴയിൽ പോകുന്നത് കണ്ടിരുന്നു. അപകടം നടന്ന അന്ന് തന്നെ ലോറിയിലെ മരങ്ങൾ ഒലിച്ചു പോയി 10മണിയോടെ അത് കിട്ടിയെന്ന് വാർത്തയും കണ്ടു. ഈ വിവരങ്ങൾ എല്ലാം collect ചെയ്യാൻ ഒരു പാട് വൈകി. രഞ്ജിത്താണ് തിരച്ചിൽ വൈകിപ്പിച്ചതിനു കാരണം എന്ന് പറയുന്ന വിനു ജോണിനോട് ഒന്നേ പറയാനുള്ളു പത്താം ദിവസം എത്തിച്ച ഡ്രോണും, ബൂം escavtarukalum എല്ലാം ഈ രാജ്യത്തു തന്നെ ഉള്ളതായിരുന്നു. അന്നേ ഇതൊക്കെ കൊണ്ട് വന്നിരുന്നെങ്കിൽ രഞ്ജിത് ചിലപ്പോൾ അങ്ങോട്ട് വരേണ്ട കാര്യം ഇല്ലായിരുന്നു. ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് കണ്ടപ്പോ കിട്ടുന്ന സഹായം മനാഫ് തേടി യാതൊരു പ്രതിഫലവും നോക്കാതെ രഞ്ജിത് എത്തുകയും ചെയ്തു. രഞ്ജിത്തിനെ വിമർശിക്കുന്നവരോട് ആരെയും ചെറുതാക്കി കാണരുത് നാളെ ചിലപ്പോൾ നിങ്ങൾക്കും ഒരു അപകടം വന്നേക്കാം അവിടെ ആദ്യം വരുക രഞ്ജിത്തോ നമ്മൾ ഇന്ന് വരെ കാണാത്ത ഒരാളായിരിക്കും. നമ്മൾ മലയാളികൾ അങ്ങനെ അല്ലെ ആകേണ്ടത്. അത് കൊണ്ടല്ലേ ഒരിക്കൽ പോലും കാണാത്ത അർജുന് വേണ്ടി ഓരോ മലയാളിയും, ഓരോ കുടുംബവും അവന് വേണ്ടി പ്രാർത്ഥിച്ചത്... കാത്തിരിക്കുന്നത്..

    • @jabirjabi5750
      @jabirjabi5750 2 หลายเดือนก่อน +1

      👍🏻👍🏻

  • @khamar2955
    @khamar2955 2 หลายเดือนก่อน +122

    Renjith സാങ്കേതിക സഹായം ലഭിക്കാതെ എന്ത് ചെയ്യാൻ കഴിയും. ആത്മതാ
    ആത്മാർത്ഥ കാണിച്ചു.

  • @Jhfhj-f3g
    @Jhfhj-f3g 2 หลายเดือนก่อน +123

    വേണ്ട ഒരു ആപത്ത് വരുമ്പോൾ ഓടിയെത്തുന്ന അവനാണ് യഥാർത്ഥ മനുഷ്യനെ സ്നേഹി രഞ്ജിത്ത് ഇസ്രായേൽ ഇങ്ങനെയുള്ള ഒരു മനുഷ്യസ്നേഹിയാണ് അല്ലാതെ വിനു ബിജുവിനെ കണക്ക് കുത്തിതിരിപ്പാട് കാണുന്നവനെ അച്ഛൻ എന്ന് വിളിക്കുന്നവനും ഇല്ല ഇന്ത്യയിൽ ഇവിടെ ഒരു ദുരന്തം നടന്നാലും രഞ്ജിത്ത് ഇസ്രായേൽ അവിടെ ഓടിയെത്തും

  • @swathyp.s1293
    @swathyp.s1293 2 หลายเดือนก่อน +68

    സത്യം ഓരോരുത്തർ പറയുന്നത് കേൾക്കുമ്പോ രഞ്ജിത്തിനോടുള്ള ബഹുമാനം കൂടുന്നതേ ഉള്ളൂ 🥺നമ്മുക്കും എന്തെകിലും വന്നാൽ രഞ്ജിത്തിനെപ്പോലുള്ളവരെ കാണൂ ആരും മറക്കരുത് അത് 😕

  • @AdhiAdhi-b9e
    @AdhiAdhi-b9e 2 หลายเดือนก่อน +205

    സത്യത്തിൽ 5 ദിവസം രഞ്ജിത് വന്നതിന് ശേഷം ആണെല്ലോ ഈ അർജുന്റെ തിരച്ചിലിനെ തുടക്കം ആയത് അയാൾ ഒന്നും പ്രതീക്ഷിച്ചു അല്ല ഈ രക്ഷ പ്രവർത്തനത്തിൽ ഇറങ്ങിയത് വീട്ടുകാരുടെ msg അനുസരിച്ചു ആണെല്ലോ രഞ്ജിത് പറഞ്ഞത് എന്നിട്ട് അയാളെ തന്നെ കുറ്റം പറയുന്നത് Renjith bro big salut❤️❤️

    • @MooppansVlogz
      @MooppansVlogz  2 หลายเดือนก่อน +2

      Yess🙌

    • @it_z_me_nandu_vlogs
      @it_z_me_nandu_vlogs 2 หลายเดือนก่อน

      Exact Point bro 👏👏✌

    • @shynisworld3753
      @shynisworld3753 2 หลายเดือนก่อน

      കറക്റ്റ്

    • @sindhusiya6787
      @sindhusiya6787 2 หลายเดือนก่อน

      എല്ലാരും ഇല്ല bro കഴിഞ്ഞ ദിവസം കണ്ടോ രഞ്ജിത്തിന്റെ പ്രൊഫൈൽ ഒരുത്തൻ ഉണ്ടാക്കികൊണ്ട് വന്നത് സാദാരണ കാർ രഞ്ജിത്തിന്റെ സപ്പോർട്ട് ചെയ്യും ❤️​@LittleGirlgaming-qt3kh

    • @manusabu5839
      @manusabu5839 2 หลายเดือนก่อน

      Already 7 dead body recover cheythu river based search nadakubol anu renjith vanath

  • @PraveenPraveen-op2qv
    @PraveenPraveen-op2qv 2 หลายเดือนก่อน +60

    രഞ്ജിത്ത് ഇസ്രായേൽ അന്നേ പറഞ്ഞിരുന്നു പുഴയിലേയ്ക് ലോറി മറിഞ്ഞാൽ ഒരു തടി കഷ്ണമെങ്കിലും പുഴയിൽനിന്നും ലഭിക്കുമെന്ന് 100%✅🙏

  • @DevuDivvus1618
    @DevuDivvus1618 2 หลายเดือนก่อน +68

    രഞ്ജിത്ത് ഇസ്രയേൽ 🎉👍👍👍🙏🙏🙏

  • @themakershark5030
    @themakershark5030 2 หลายเดือนก่อน +104

    രഞ്ജിത് സർ ❤❤❤

    • @umaep7949
      @umaep7949 2 หลายเดือนก่อน

  • @sajidcp322
    @sajidcp322 2 หลายเดือนก่อน +32

    ഞാൻ രഞ്ജിത്തിനൊപ്പം

  • @khamar2955
    @khamar2955 2 หลายเดือนก่อน +95

    വിമർശനം ഏറ്റുവാങ്ങി എങ്കിലും അവർ കാരണം ഇത്രയും കാര്യം നടന്നു

  • @SafiyaPa-hc8xq
    @SafiyaPa-hc8xq 2 หลายเดือนก่อน +17

    രജ്ഞിത്തിന്റെ നല്ല മനസ്സ് അവരെ എത്ര അഭിനന്തിച്ചാലും മതിയാവില്ല കാരണം നല്ല കാര്യങ്ങൾ ചെയ്യന്ന മനുഷ്യരെ കേരള ജനങ്ങൾ കാണില്ല കഴിയുമെങ്കിൽ കള്ള വു കൊളളയുകെള്ളിവെയ്പ്പു നടത്തിയാൽ നല്ല പേരു് കിട്ടു. നൻമ്മ ചെയ്യന്നവന് കാലം ഇല്ല അതാണ് ലോകം🔥🔥🔥❤️❤️

  • @Kartoonetwork783
    @Kartoonetwork783 2 หลายเดือนก่อน +50

    അതെ ചേട്ടാ ഫസ്റ്റ് ദിവസം പുഴയിൽ ചെക്ക് ചെയ്തു ഒന്നും ഇല്ലന്ന് കർണാടക സർക്കാർ പറഞ്ഞിനു അതിനു ശേഷമാണ് രഞ്ജി ചേട്ടൻ വന്നത്

  • @SANOJCR684
    @SANOJCR684 2 หลายเดือนก่อน +12

    ലോറി ഉടമ മനാഫ് ജിപിഎസ് ലൊക്കേഷൻ കാണിച്ചു കൊടുത്തു, അർജുൻ്റെ ഭാര്യ ഫോൺ റിങ് ചെയ്ത കാര്യവും പറഞ്ഞു . അതനുസരിച്ചാണ് രഞ്ജിത് work ചെയ്തത്..
    രഞ്ജിത്ത് ൻ്റെ ഭാഗത്ത് നമ്മൾ ആയാലും ഇത് തന്നെ ആണ് ചെയ്യുക.

  • @Shhaanns
    @Shhaanns 2 หลายเดือนก่อน +31

    ആ പയ്യൻ ദുരന്തം നടന്ന സമയത് തന്നെ മരിച്ചിട്ടുണ്ട്...രക്ഷ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നവർ ആണ്

  • @rajinac694
    @rajinac694 2 หลายเดือนก่อน +4

    ഇതോടുകൂടി ഒരു കാര്യം മനസിലായി ഒരാളെയും സഹായിക്കാൻ പോകാൻ പാടില്ല.. Ranjith ❤️❤️

  • @Achu-jh8dn
    @Achu-jh8dn 2 หลายเดือนก่อน +115

    രഞ്ജിത്തിനെയും മനാഫ് നെയും അർജുന്റെ അമ്മയെയും Dr അരുണിനെയും പറ്റി ഓരോരുത്തർ ഇട്ട കമെന്റ്ഒന്നും കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല അപ്പൊ.. അത് കാണുന്ന ഇവരുടെ അവസ്ഥ എന്തായിരിക്കും.. എന്ത് പുഴുത്ത ജന്മങ്ങൾ ആണ് ഇമ്മാതിരി നീചമായ കമെന്റ് ഇടുന്നത്.. ഏഷ്യാനെറ്റ്‌ news കാണാത്തതു കൊണ്ട് ഈ നാറി പറഞ്ഞത് ഇപ്പോഴാ കേട്ടത്.. റിപ്പോർട്ടർ Dr arun ആ കുടുംബത്തെ നന്നായി അറിഞ്ഞു പ്രവർത്തിച്ചു.

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 2 หลายเดือนก่อน +4

      സത്യം

    • @simijayaraj5447
      @simijayaraj5447 2 หลายเดือนก่อน +2

      👍🏻

    • @ammukannan02
      @ammukannan02 2 หลายเดือนก่อน +3

      You said it👍

    • @sabnanazer2195
      @sabnanazer2195 2 หลายเดือนก่อน +4

      അവിടെ മര്യാദക്ക് communicate ചെയ്യാൻ അരുൺ നും ഹാഷ്മി ക്ക് മാത്രേ പറ്റിയുള്ളൂ ബാക്കി ഉള്ളവർക്ക് പരിമിതി ആയി language issue ഉണ്ടായിരുന്നു

  • @mattosedthottumkal-9795
    @mattosedthottumkal-9795 2 หลายเดือนก่อน +29

    അയാളെ അറിയാവുന്നവർക്ക് അയാൾ ആരാണെന്നു അറിയാം അതുമതി..... മാപ്രകൾ എന്നും അവരുടെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കും 😏

  • @Shaji-u1h
    @Shaji-u1h 2 หลายเดือนก่อน +10

    എനിക്ക് രഞ്ജിത്തിനോട് പറയാനുളളത് ഞാൻ ഒരു Ex persom ആണ് , അത് കൊണ്ടാണ് ഞാൻ പറയുന്നത്, ഒരു മലയാളി അപകടത്തിൽപ്പെട്ടാൽ ഒരിക്കലും രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. ഒരു പക്ഷെ നാളെ അത് ഞാനാണെങ്കിൽ പോലും, കാരണം ഞാനും മലയാളിയാണ്, താങ്കൾ ഈ സേവനം കേരളം ഒഴിച്ച് എവിടെ ചെയ്താലും ഒരു പക്ഷെ ആ നാട്ടുകാർ താങ്കൾക്ക് ഒരു ചായ എങ്കിലും വാങ്ങിത്തരും ഇത് എൻ്റെ അുനുഭവം ആണ്. പക്ഷെ കേരളത്തിലെ ജനങ്ങൾ ഒരിക്കലും നിങ്ങളെ അംഗീകരിക്കില്ല. കാരണം അതാണ് നമ്മുടെ സ്വന്തം കേരളം'

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 หลายเดือนก่อน +5

    Ranjith sir ആത്മാർത്ഥ കാണിച്ചത് കൊണ്ടാണ് ഇത്രയും തിരച്ചിൽ നടന്നത് ഇപ്പൊ അയാളെ തി ന്ന് കൊണ്ടിരിക്കുകയാണ് ranjith ജീവൻ പോലും പണയം വെച്ചിട്ടാണ് തിരച്ചിലിൽ ഇറ ങ്ങിയത് മനുഷ്യ രക്ക് നന്ദി വേണം ആദ്യം പാലം കടക്കുവോളം നാരായണ. ഞാനുംmafamiliyum അയൽക്കാരും ദുഅഃ ചെയ്ത് കൊണ്ടിരിക്കുകയാണ്. അർജുൻ ജീവനോടെ അവൻ്റെ കുടുംബത്തിലേക്ക് തിരിച്ചുവരാൻ പടച്ചോനെ ഞങ്ങളുടെയും എല്ലാ വരുടെയും ദുഅഃ എടുക്കണേ❤

  • @sruthimohan7247
    @sruthimohan7247 2 หลายเดือนก่อน +6

    ആ സാഹചര്യം അങ്ങനെ ആണ്.അവർ അവരുടെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടുണ്ട്. 💯മനുഷ്യന് പരിമിതികൾ ഉണ്ട്. പിന്നെ കാലാവസ്ഥ. വെള്ളം പുഴ എല്ലാം പ്രതികൂലം 🥺
    വളരെ കൃത്യമായി വ്യക്തമായി ചേട്ടൻ പറഞ്ഞു 💯
    🥺പാവം അർജുനും ഒത്തിരി മനുഷ്യന്മാരും 🥺

  • @sureshkumar-zi5qu
    @sureshkumar-zi5qu 2 หลายเดือนก่อน +23

    Renjith..... You are great. വിവരം ഇല്ലാത്തവർ പറയുന്നത് കാര്യമായി എടുക്കേണ്ട.

  • @salmanfaris7358
    @salmanfaris7358 2 หลายเดือนก่อน +12

    രഞ്ജിത്ത് ഇസ്രയേൽ❤❤❤

  • @devananda.n7239
    @devananda.n7239 2 หลายเดือนก่อน +3

    ഈ വീഡിയോ കാണുന്ന എല്ലാവരും രഞ്ജിത്തിന് സപ്പോർട്ട് ആണ്. കൂട്ടത്തിൽ ഞാനും.

  • @mohammedasraf7635
    @mohammedasraf7635 2 หลายเดือนก่อน +2

    മൂപ്പനിങ്ങൾ എന്റെ അറിയില്ല എനിക്ക് നിങ്ങളെയും അറിയില്ല എന്നാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. Ranjith Sir graeat❤

  • @shynisworld3753
    @shynisworld3753 2 หลายเดือนก่อน +2

    ബ്രോ പറഞ്ഞത് വളരെ ശെരിയാണ് 🙏 ഒരിക്കലും രഞ്ജിത് ബ്രോയെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല

  • @AnuAchu-e2z
    @AnuAchu-e2z 2 หลายเดือนก่อน +8

    അപകടം സംഭവിച്ചു രണ്ടു ദിവസം ആയിട്ടും തിരച്ചിൽ നന്നായിട്ട് നടക്കുന്നില്ല എന്ന് മനസ്സിലാക്കി തന്നെക്കൊണ്ട് ആവുന്നപോലെ സഹായിക്കാൻ വന്ന ഒരു മനുഷ്യൻ ആണ് രഞ്ജിത് ഇസ്രായേൽ. പൈസക്ക് വേണ്ടിയോ, ന്യൂസിൽ വൈറലവാനും വേണ്ടി വന്നവൻ അല്ല. ഇതിനു മുൻപും ഒരുപാട് രക്ഷാപ്രവർത്തനത്തിൽ സഹയിച്ചവനാണ് .
    രഞ്ജിത്ത് ഇസ്രായേൽ ട്രക്ക് മണ്ണിനടിയിൽ തന്നെ ഉണ്ടെന്ന് പറഞ്ഞത് ട്രക് ഓൺ ആയി അതുപോലെ മൊബൈൽ റിങ് ചെയ്തു എന്നൊക്കെയുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. പിന്നെ ആ സമയം പുഴയിൽ ട്രക്കിൻ്റെ ഒരു ഭാഗവും കണ്ടിട്ടില്ലെന്ന് ആണ് എല്ലാവരും റിപ്പോർട്ടും ചെയ്തത്. അർജുനെ
    കാണാതായിട്ട് ഇന്നേക്ക് പത്ത് ദിവസം ആയി ഇത്രേം ഡേ ആയിട്ട് aa ട്രക്കിൽ ഉണ്ടാരുന്ന തടി കഷ്ണമോ അല്ലെങ്കിൽ എന്തെങ്കിലും ഒരു ഭാഗമോ കിട്ടിയെന്നു ആരും റിപ്പോർട്ട് ചെയ്തിട്ടില്ല . ഇന്ന് പത്താമത്തെ ദിവസം ആണ് അപകടം നടന്ന ദിവസം തന്നെ തടികൾ ഒഴികിവന്നിട്ടുണ്ട് എന്ന് കണ്ടെത്തുന്നത് മറുകരയിൽ ഉള്ളവർ പറയുന്നത്. രഞ്ജിത്ത് വഴിതെറ്റിച്ചു എന്നുപറയുന്നവർ അന്നൊക്കെ എവിടെ ആരുന്നു ?? അപകടം നടന്ന ദിവസം തന്നെ നാടുകാരുടെ അടുത്ത് അന്വേഷിച്ചിരുന്നെങ്കിൽ ഈ വിവരങ്ങൾ ഒക്കെ ലഭികുമായിരുന്നു.ഏറ്റവും വലിയ വീഴ്ചയാണ് അത്. പിന്നെ രഞ്ജിത് ആദ്യം ട്രക്ക് കരയിൽ തന്നെ ഉണ്ടെന്ന് പറഞ്ഞത് ആ ടൈം കിട്ടിയ ഇൻഫർമേഷൻ വച്ച് ആണ് പക്ഷെ അപ്പോൾ തന്നെ പുഴകരയിലും കൂടെ നോക്കിയില്ല രണ്ടും ഒരേ സമയത്ത് നോകമായിരുന്നല്ലോ പക്ഷെ ആ സമയത്ത് അതിനുള്ള ഉപകരണങ്ങളോ അൾകാരോ ഇല്ലാരുന്നു. ഇവരൊക്കെ ആ സമയത്ത് സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിക്കാൻ വന്നവരാണ്. ഇപ്പൊൾ കോടതി ഇടപെട്ടു പട്ടാളം വന്നു നേവി വന്നു ഉപകരണങ്ങൾ വന്നു അർജുൻ ഉള്ള സ്ഥലം കണ്ടുപിടിച്ചു . ഇത് എല്ലാവരുടെയും പ്രവർത്തനം കൊണ്ട് ഉണ്ടായതാണ് .മീഡിയ ഈ വിഷയം അധികാരികളുടെ മുമ്പിൽ എത്തിച്ചതുപോലെ തന്നെ effort രഞ്ജിത് ഉം കൂടെ ഉള്ള രക്ഷപ്രവത്കരും എടുത്തിട്ടുണ്ട്.
    പക്ഷേ ഈ സമയത്ത് ആദ്യo മുതൽ കൂടെ ഉണ്ടായിരുന്നവരെ കുറ്റപെടുതാത്തിരികുക. എല്ലാവരുടെയും അടുത്ത് തെറ്റുകൾ ഉണ്ടായിട്ടുണ്ട് അല്ലെങ്കിൽ ഇതിനു മുമ്പ് തന്നെ അർജുനെ കണ്ടെത്തമായിരുന്നു . ഒരാളെ മാത്രം ആയി കുറ്റപെടുത്താതിരിക്കുക. ഇത് ഒരു വേദനയായി പാഠമായി കണ്ട് ഇതുപോലെ വീഴ്ചകൾ വരുത്താതെ മുൻപോട്ടു പോവാൻ എല്ലാർക്കും ഒന്നായി നിൽകാം. അർജുന് വേണ്ടി പ്രാർത്ഥിക്കാം🙏 .അർജുൻ രക്ഷപെടട്ടെ നാളെ എങ്കിലും പുറത്ത് എത്തിക്കാൻ ആവട്ടെ .

  • @NajmaKabeer
    @NajmaKabeer 2 หลายเดือนก่อน +4

    Ranjith sir ❤❤❤❤❤

  • @TonyTS-j1f
    @TonyTS-j1f 2 หลายเดือนก่อน +5

    അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ഒരേ ഒരു വർഗം മലയാളി ആണ്

  • @rinisuraj
    @rinisuraj 2 หลายเดือนก่อน +1

    സത്യം, i totaly agreed with u, ശെരിക്കും മൊബൈൽ ring ചെയ്തു, വണ്ടി on ആയി എന്നൊക്കെ പറഞ്ഞപ്പോൾ രഞ്ജിത്തിനെ പോലെ തന്നെ എല്ലാവരും കരുതിയത് വണ്ടി കരയ്ക്ക് ആണെന്നാ, അതിനു അദ്ദേഹത്തെ ഇങ്ങനെ ഒന്നും അല്ലാതാകുന്നത് കഷ്ടം , channels rating നു വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നു 😢

  • @mukesheben
    @mukesheben 2 หลายเดือนก่อน +4

    നിങ്ങൾ പറഞ്ഞത് ആണ് ശരി.
    Renjith bro യെ ആരും കുറ്റം പറയേണ്ട കാര്യം ഇല്ല... കാര്യം മനസിലാക്കി സംസാരിക്കുക....

  • @ShabnasDaily
    @ShabnasDaily 2 หลายเดือนก่อน +23

    Very trrue.. Ranjith undayad kondanu alpamenkilum karyakshamamaya thirachil avide nadannad... Pinne ayalk divya drishttiyonnumillallo exact spot kanikkan...... @Ranjith🙏

  • @thamburan9470
    @thamburan9470 2 หลายเดือนก่อน +3

    അത് അങ്ങനെ ആണല്ലോ. അയാൾ അന്ന് പോയതും അവിടെ കഷ്ടപ്പെട്ടതും ഈ malayalikal തന്നെ പുകഴ്ത്തി. അത് കഴിഞ്ഞു കറിവേപ്പില. അവിടെ പോകുകയോ ഒരു പിടി മണ്ണ് പോലും വരാത്തവന്മാർ വീട്ടിൽ ഇരുന്നു തിന്നുകൊണ്ട് ph ഇൽ കുത്തി വെറുതെ ഓരോന്ന് വിളിച്ചു പറയും. രഞ്ജിത് നിങ്ങൾ ശരി ആണ്. എങ്ങനെയും arjune കിട്ടുക അതാണ് അയാളുടെ ലക്ഷ്യം. Proud of you renjith വിവരദോഷികൾ പലതും പറയും

  • @themoment_111
    @themoment_111 2 หลายเดือนก่อน +8

    Nanniyund chetta ethil prathikarichathinu .etra petena alukal Marune .😢.renjith sir u r a real hero

  • @Eunoiabeautifulthinking
    @Eunoiabeautifulthinking 2 หลายเดือนก่อน +1

    വിവരക്കേട് അലങ്കാരംആയി കൊണ്ട് നടക്കുന്നവരെ …. ഓരോ ജീവനും കച്ചവടം ആകുന്ന ഇത്തരം മാധ്യമങ്ങളോട് പുച്ഛം മാത്രം..Strongly supporting Ranjith ✅ …well said By this video 👏👏👏👏

  • @Shamnuzshamnuz
    @Shamnuzshamnuz 2 หลายเดือนก่อน +4

    ആത്മാർത്ഥ കാണിക്കുന്നവർക്കു ഇതൊക്കെ കിട്ടുള്ളു അതിപ്പോ എവിടെ ആയാലും പാവം രഞ്ജിത്ത് സാർ 😢

  • @കൈലാസം-2255
    @കൈലാസം-2255 2 หลายเดือนก่อน +4

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ.. 🙏🏻🙏🏻അരുതാത്തതു സംഭവിച്ചാൽ അത് അതിജീവിക്കാനുള്ള ശക്തിയും, മനോബലവും ആ കുടുംബത്തിനും ഉണ്ടാകട്ടെ....... 😔ബാക്കി തീട്ട കേസുകൾ സംസാരിക്കാൻ താല്പര്യം ഇല്ല 🙏🏻🙏🏻🙏🏻

  • @sumeshsurendran4243
    @sumeshsurendran4243 2 หลายเดือนก่อน +7

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ സമ്മതിക്കുന്നു ശരിയാണ് പട്ടാളത്തിൽ അയാൾക്ക് പോകാൻ പറ്റത്തില്ല അതിന്റേതായിട്ടുള്ള മാനദണ്ഡങ്ങൾ ഉണ്ട് എന്നാൽ നമ്മുടെ കേരള ഗവർമെൻറ് കീഴിലുള്ള ഇതുപോലെ പ്രളയമോ മറ്റുള്ള ഇതിലോ വരുമ്പോഴത്തേക്ക് ആൾക്കാരെ പോയി രക്ഷിക്കാനുള്ള ഒരു ഡിപ്പാർട്ട്മെൻറ് ഉണ്ട് അതിലേക്ക് ഈസി ആയിട്ട് ഇയാൾക്ക് കയറിക്കൂടെ പിന്നെ എന്തുകൊണ്ട് കേറുന്നില്ല

  • @smithapp00
    @smithapp00 2 หลายเดือนก่อน +28

    മൂപ്പൻ പറഞ്ഞത് നൂറു ശതമാനം correct ആണ്. ❤️👌

  • @rugminivs6308
    @rugminivs6308 2 หลายเดือนก่อน +7

    കരയിലും,വെള്ളത്തിലും ഒരേസമയം തിരയുകയാണെങ്കിൽ ആസഹോദരനെ രക്ഷിക്കമായിരുന്നു. എല്ലാം കർണാടക സർക്കാരിൻ്റെ പിടിപ്പുകേടാണ്.എന്തിന് രഞ്ജിത്തിനെ കുറ്റം പറയണം.അവിടുത്തെ എംഎൽMLAയും ഉദ്യോഗസ്ഥരും ഒരുപോലെയാണ്.നല്ലത് വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @KhadeejaKp-cf4wc
    @KhadeejaKp-cf4wc 2 หลายเดือนก่อน

    രഞ്ജിത്ത്❤

  • @ksshino
    @ksshino 2 หลายเดือนก่อน +3

    നിങ്ങൾ എല്ലാവരും ആശയക്കുഴപ്പത്തോടെ ആകാശത്തേക്ക് നോക്കിയപ്പോൾ ഒരാൾ മാത്രം മുന്നോട്ട് വന്നു. എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവർ ചിന്തിക്കുമ്പോഴേക്കും അവൻ ഭൂപ്രദേശം ഫിൽട്ടർ ചെയ്തു, ഒരു അധികാരികൾക്കും ആ സമയത്ത് കഴിഞ്ഞില്ല. "പാലം കടക്കുവോലം നാരായണ പാലം കടന്നപ്പോ കൂരായനാ" കുറ്റം പറയാൻ പറ്റില്ല അത് നിങ്ങളുടെ പൂർവികരിൽ നിന്നുള്ളതാണ്... അവൻ ഒരു യഥാർത്ഥ ഹീറോയാണ്... നിങ്ങൾക്ക് എൻ്റെ നടുവിരൽ നമസ്കാരം..

  • @LiniKM
    @LiniKM 2 หลายเดือนก่อน +4

    We salute Ranjith Sir ❤❤❤

  • @nimishabiju3673
    @nimishabiju3673 2 หลายเดือนก่อน +2

    രഞ്ജിത്ത് ഇസ്രായേൽ കേരളത്തിന്‌ വേണ്ടി ഇന്ത്യ രാജ്യത്തിനുവേണ്ടിയാണു പ്രവർത്തിച്ചത് അദ്ദേഹം ഒരു സാദാരണ സിവിലിയൻ ആണെങ്കിലും ഡിസാസ്റ്റർ മനജ്മെന്റിൽ നമ്മളെക്കാൾ എക്സ്പിരിൻസ് ഉണ്ട് ട്രെയിനിങ്ങും കിട്ടിയിട്ടുണ്ട് മിലിട്രയെ പോലും പലപ്പോളും അസ്സിസ്റ്റ്‌ ചെയ്തിട്ടുള്ള ട്രെയിൻഡ് ആയ ഒരു സ്വയം സന്ദനായ രക്ഷപ്രവർത്തകനാണ് അദ്ദേഹത്തിന് കിട്ടിയ പരിമിതമായ സ്പോട് ഇൻഫർമേഷൻ ഉപയോഗിച്ചാണ് day3മുതൽ day 8 വരെ പ്രതികൂല കാലാവസ്ഥയിലും അർജുന് വേണ്ടിയുള്ള മിഷനു നേതൃത്വം കൊടുത്തത് അദ്ദേഹത്തിന്റെ ജില്ലാ ഭരണകൂടത്തിന്റെ പരിമിതമായ സഹായങ്ങൾ മാത്രമാണ് നേവിയും കരസേനയും ദുരന്തസ്ഥലത്തു എത്തുന്നത് വരൈ ലഭിച്ചത് അതുവരെ കാർവാർ MLA സ്വന്തം നിലക്കാണ് രഞ്ജിത്തിനെ അതുവരെ സഹായിച്ചത് ഇത്രയും ദുർഗടമായ സാഹചര്യത്തിൽ സ്വന്തം ജിവൻ പോലും മറന്നു രഞ്ജിത്ത് ഇസ്രായിൽ എന്ന രാജ്യസ്നേഹിയായ മനുഷ്വത്തമുള്ള മലയാളിയെ എല്ലാവരും മനസാവാച്ച പിന്തുണക്കണം 💚❤💚🙏👍👍👍💚👍👍♥️👍👍🙏

  • @AkshayP-91
    @AkshayP-91 2 หลายเดือนก่อน +1

    AC roomil irunnu chelakkunath pole alaa . Renjith ettan ❤

  • @manukurian1979
    @manukurian1979 2 หลายเดือนก่อน

    Big salute dear Renjith ❤️ ❤️ ❤️

  • @AbhilashKG-ld9cz
    @AbhilashKG-ld9cz 2 หลายเดือนก่อน +14

    I support Renjith and reporter tv❤❤

    • @fatimajerome8424
      @fatimajerome8424 2 หลายเดือนก่อน

      I too support Renjith sir and the Report channel

  • @shefikatt750
    @shefikatt750 2 หลายเดือนก่อน +14

    അയാളോട് പോകാൻ പറ രഞ്ചിത്തേ ഉണ്ടായുള്ളൂ ഇതിന് ഇറങ്ങി തിരിക്കാൻ

  • @vivi9176
    @vivi9176 2 หลายเดือนก่อน +28

    Ranjith israel ❤❤❤❤

  • @nasarmknasarmk6100
    @nasarmknasarmk6100 2 หลายเดือนก่อน

    Ranjith nalla manushyanan.ranjith sir big selute ❤❤❤❤❤❤❤

  • @shavanvlogs5648
    @shavanvlogs5648 2 หลายเดือนก่อน +5

    രഞ്ജിത്ത് sr♥️♥️♥️♥️

  • @Fathimatharva
    @Fathimatharva 2 หลายเดือนก่อน +17

    Ranjithum manafum,ithine irangi thirichath kondmathramane news channelkar ivare koode koodiyathum, Karnataka sarkar ithrayum aneashikkunnathum,ithannum manasilakkathe kure maravazhakal avare kuttam parayunnath.

  • @MirfaShifar
    @MirfaShifar 2 หลายเดือนก่อน

    രഞ്ജിത് ഏട്ടൻ 🫡 You Are Great 🔥🔥🔥ആരൊക്കെ എന്തൊക്ക പറഞ്ഞാലും നിങ്ങൾ തളരരുത്

  • @guruprasad8716
    @guruprasad8716 2 หลายเดือนก่อน +3

    Ranjit sir ..power 🔥🔥🔥🔥

  • @SheelaS-z4c
    @SheelaS-z4c 2 หลายเดือนก่อน +2

    U r absolutely correct👍 well said

  • @josepj716
    @josepj716 2 หลายเดือนก่อน

    Renjith A big salute 👍👍👍👍👍

  • @wecaredistributors7959
    @wecaredistributors7959 2 หลายเดือนก่อน +1

    Full Support for Ranjith... He is a genuine Human

  • @VidyaAjin-f4b
    @VidyaAjin-f4b 2 หลายเดือนก่อน +4

    Patti show kanikkuvannu paranjavanmmar evide ppoyirunnu Ranjith bro vannadhu kondalle ellarum active aayadhu kashttam, Renjith bro ❤🥰❤❤❤❤

  • @user-fc8uo5fh5r
    @user-fc8uo5fh5r 2 หลายเดือนก่อน +3

    അദ്ദേഹം ആരും വിളിക്കാതെ ഓടി വന്നപ്പോ എല്ലാവർക്കും അയാൾ ഒരു ദൈവം ആയിരുന്നു... അദ്ദേഹം പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ ഈ മാമകൾ തന്നെ അയാളെ പൊക്കി നടന്നേനെ....
    ഇപ്പൊ കാര്യം കഴിഞ്ഞപ്പോ അദ്ദേഹം ഒന്നും അല്ലാതായി... അവിടെ കണ്ട സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞത്... അതനുസരിച്ചു maximum ചെയ്യാവുന്നത് ചെയ്യുകയും ചെയ്തു... എന്നിട്ടിപ്പോ കുറ്റപ്പെടുത്താൻ വന്നിരിക്കുന്നു മാമാ മാ...

  • @DineeshKumar-q5y
    @DineeshKumar-q5y 2 หลายเดือนก่อน

    പൊതുമുതലിൽ നിന്നോ മറ്റു സംവിധാനങ്ങളിൽ നിന്നോ ഒരു പ്രതിഫലവും പ്രതിക്ഷിക്കാതെ ദുരന്തമുഖത്തിലേക്ക് ഓടിയെത്തുന്ന ഒരുപാട് നല്ല സുമനസ്സുകളുണ്ട്. അവരിലൊരാളാണ് ശ്രീ രഞ്ജിത്ത് ഇസയേൽ നമുക്ക് ഒന്നു ചെയ്യാൻ കഴിഞ്ഞിലേലും ഇത്തരം ആളുകളെ നിന്ദിക്കരുത്. VM വിനുവിനെ പോലുള്ള മാധ്യമ പ്രവർകർ ഈ നാടിൻറെ ശാപമാണ്.

  • @firozvkd2955
    @firozvkd2955 2 หลายเดือนก่อน +3

    വാഹനം എവിടെയാണെന്ന് കണ്ടെത്തിയിട്ട് പോലും രണ്ട് ദിവസമായിട്ട് അന്വേഷണം നടക്കുന്നു ഇതുവരെ എങ്ങും എത്തിയില്ല

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน +2

    രഞ്ജിത്തിനെ കുറ്റം പറയേണ്ടതില്ല നമ്മുടെ Technology Renovate ചെയ്യുക
    സന്നദ്ധമായി സേവനം ചെയ്യാനെത്തിയവരെ വെറുതെ വിടുക

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 หลายเดือนก่อน

    Reporter channel orupad effort eduthittund arun sir ❤❤❤❤❤❤

  • @deepkadeepu6952
    @deepkadeepu6952 2 หลายเดือนก่อน

    Renjith is great.Big salute

  • @nibusdairy8266
    @nibusdairy8266 2 หลายเดือนก่อน +1

    Ranjithinoppam👍👍🥰

  • @NizamYounes
    @NizamYounes 2 หลายเดือนก่อน

    Ranjith big salut❤❤❤❤

  • @__charminggirl_______6482
    @__charminggirl_______6482 2 หลายเดือนก่อน +10

    കർണാടക gov എന്തോ മറച്ചു വെക്കുന്നു എന്ന് അവിടെ പോയ രഞ്ജിത് ബ്രോ വരെ പറഞ്ഞതാ... കർണാടക പോലീസിന് അറിയാം വെള്ളത്തിൽ ആണ് എന്ന്... അതിൽ ആണ് അവര് മണ്ണ് കൊണ്ടിട്ടത് അതിന്റെ ഇടയിൽ നിന്നും ലോറി കിട്ടിയാൽ അത് കർണാടക gov പ്രോബ്ലം വരും അത് കൊണ്ട് അവിടെ കേരളത്തിൽ നിന്നും പോയ ആൾക്കാരെ അവർ മാറ്റിയത്... രഞ്ജിത് കരയിൽ നോക്കി തിരുമുൻപ് വലിയ ക്രൈൻ അവിടെ നിന്നും തിരിച്ചു.... അതിൽ നിന്നും മനസിലാവും അവർക്കു മുൻപ് തന്നെ അറിയാം എന്ന്... കേരളത്തിൽ നിന്നും ആര് വന്നാലും അർജുനെ കണ്ടുപിടിക്കാൻ പാടില്ല... ഇന്ന് കർണാടക MLA പറഞ്ഞത് bens വണ്ടിയിൽ 6 days വരെ അതി ജീവിക്കാൻ കഴിയും എന്ന് bens company പറഞ്ഞു എന്ന്... കരയിൽ നോക്കി time കളഞ്ഞു ആ time വെള്ളത്തിൽ നോക്കാമായിരുന്നു എന്ന് എന്നാൽ അർജുനെ........................

    • @Jincydavies
      @Jincydavies 2 หลายเดือนก่อน +2

      ഞാൻ പറയാൻ കരുതിയ തു... ഇതു തന്നെ

  • @Snowflake749
    @Snowflake749 2 หลายเดือนก่อน

    Renjith sir❤❤❤❤❤❤❤

  • @miniruju4894
    @miniruju4894 2 หลายเดือนก่อน

    Renjith ❤❤❤ love you

  • @anjalimalu8550
    @anjalimalu8550 2 หลายเดือนก่อน

    Renjith sir... ❤️❤️❤️

  • @Magical__coin.1993
    @Magical__coin.1993 2 หลายเดือนก่อน +12

    Sathyangal sathyamayi vilichu ingane parayunna chetta big salute🫡🫡🫡

  • @resmisumesh2551
    @resmisumesh2551 2 หลายเดือนก่อน

    Renjith u r real hero❤❤❤❤

  • @FunFlix642
    @FunFlix642 2 หลายเดือนก่อน +3

    Ranjith anu speed up akkiye. Pattiye poocha pole roadil thallamennu karnataka government vicharichu. Athu nadannila. Full support renjith❤

  • @alishwaneenujohn7310
    @alishwaneenujohn7310 2 หลายเดือนก่อน +3

    Ranjith❤

  • @reejopaul4112
    @reejopaul4112 2 หลายเดือนก่อน

    രഞ്ഞ് ജിത്ത സാർ ബിഗ് സല്യൂട്ട്

  • @BushraSinu-b6j
    @BushraSinu-b6j 2 หลายเดือนก่อน +4

    ❤രഞ്ജിത്ത്

  • @sujithv9104
    @sujithv9104 2 หลายเดือนก่อน +2

    രഞ്ജിത്ത് ഇസ്രായേൽ 🙏great

  • @SajeevKumarD
    @SajeevKumarD 2 หลายเดือนก่อน +1

    റിപ്പോർട്ടർ ചാനലും അതുപോലെതന്നെ ഡോക്ടർ അരുൺകുമാർ രഞ്ജിത്ത് ഇസ്രയേൽ

  • @sumishiva6677
    @sumishiva6677 2 หลายเดือนก่อน

    പാവം രഞ്ജിത് sr..... ഉപകാരം ചെയ്തിട്ടു ഉപദ്രവം ആയി മാറി കൊണ്ടിരിക്കുന്നു.,.. മൂപ്പൻ പറഞ്ഞത് 100%crt ആണ്... ഇനി എന്തുണ്ടാകും എന്നറിയാമോ.. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ... ആരും ഒരു help ചെയ്യാൻ വരില്ല.... അതാണ് ഉണ്ടാകാൻ പോകുന്നത്

  • @anilabiju7308
    @anilabiju7308 2 หลายเดือนก่อน

    Ranjith bro big salute.god bless you gohead❤

  • @JayamolUdhayan
    @JayamolUdhayan 2 หลายเดือนก่อน

    വളരെ സന്തോഷം🙏🙏 മൂപ്പാ

  • @Qharihair-o7l
    @Qharihair-o7l 2 หลายเดือนก่อน

    Ranjith sir ranjith sir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ampilyboss3391
    @ampilyboss3391 2 หลายเดือนก่อน

    ഗ്രേറ്റ് നല്ലവരെ തിരിച്ചറിയാണെങ്കിലും തോന്നിയത് നന്ദി

  • @vishnuramachandran1761
    @vishnuramachandran1761 2 หลายเดือนก่อน +2

    Renjith❤

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 2 หลายเดือนก่อน

    രണ്ടു സർക്കാരുകളുംഈ വിഷയത്തിൽ തുടക്കത്തിൽ ഗുരുതരമായ അലംഭാവം കാണിച്ചു പലകോണുകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് അവസാനം ഉണർന്നു ഉണർന്നു പ്രവർത്തിക്കുന്നു!!!!

  • @shafeeqmuhammed2254
    @shafeeqmuhammed2254 2 หลายเดือนก่อน

    Renjith♥️♥️♥️

  • @SindhuPramod-yi1ol
    @SindhuPramod-yi1ol 2 หลายเดือนก่อน

    രജ്ഞിത്ത്❤️❤️❤️🙏🙏🙏🙏🙏

  • @MiniJohny-w5t
    @MiniJohny-w5t 2 หลายเดือนก่อน

    ❤❤❤❤ ranjith❤❤👍👍👍

  • @sunilachari2945
    @sunilachari2945 2 หลายเดือนก่อน

    ശശി ആണ് ഒരു പച്ച ആയ മനുഷ്യൻ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @BharathiShetty-b7d
    @BharathiShetty-b7d 2 หลายเดือนก่อน

    Renjith ❤❤❤❤❤❤

  • @AnithaJohnson-je9yl
    @AnithaJohnson-je9yl 2 หลายเดือนก่อน

    Ranjit sir❤❤❤

  • @sruthisooraj6237
    @sruthisooraj6237 2 หลายเดือนก่อน

    Ranjith sir salute

  • @sindhus6320
    @sindhus6320 2 หลายเดือนก่อน

    രഞ്ജിത് ❤️❤️❤️❤️

  • @BushraSinu-b6j
    @BushraSinu-b6j 2 หลายเดือนก่อน +5

    രഞ്ജിത് ❤️

  • @nishakrishna9653
    @nishakrishna9653 2 หลายเดือนก่อน

    ആ മനുഷ്യനെ വെറുതെ കുറ്റം പറയരുത്..... സത്യം മനസ്സിലാക്കുക...

  • @dancemusic-u7d
    @dancemusic-u7d 2 หลายเดือนก่อน

    രഞ്ജിത്ത് വന്നതിനുശേഷമാണ് മാധ്യമങ്ങളിൽ മാധ്യമങ്ങളിൽ ഒക്കെ ഏറ്റവും കൂടുതൽ വാർത്തകൾ വന്നതും എല്ലാ. എല്ലാ കാര്യവും സ്പീഡ് ആയത്