ഗർഭപാത്രം എടുത്തുമാറ്റും മുൻപേ ചില കാര്യങ്ങൾ അറിഞ്ഞാൽ രക്ഷ നേടാം!

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Things To Consider Before Having Hysterectomy!
    അമ്മയാകുമ്പോഴാണ്‌ ഒരുസ്‌ത്രീ അവളുടെ പൂര്‍ണതയിലെത്തുന്നത്‌. അതുകൊണ്ടു തന്നെ സ്‌ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ്‌ ഗര്‍ഭപാത്രം.
    ഗര്‍ഭപാത്രത്തിനു ഉണ്ടാകുന്ന അസുഖങ്ങള്‍, മുഴകള്‍, മറ്റ്‌ അസുഖങ്ങള്‍, വാഹനാപകടങ്ങള്‍ പോലെയുള്ള വന്‍ അപകടംമൂലം വയറിനോ മറ്റും ഉണ്ടാകാവുന്ന ശക്‌തമായ ക്ഷതങ്ങള്‍മൂലവും പ്രസവ സമയത്തെ നിലയ്‌ക്കാത്ത രക്‌തസ്രാവം ആ വ്യക്‌തിയുടെ ജീവന്‌ അപകടമാകും എന്നുതോന്നുന്ന ഘട്ടത്തിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരും.
    എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞാൽ, അത് ശ്രദ്ധിച്ചാൽ ഇതിൽ നിന്നും രക്ഷ നേടാം!
    എന്തൊക്കെയാണവ?
    ഈ വീഡിയോയിൽക്കൂടി അതേക്കുറിച്ചു ഡോക്ടർ കല നമ്മളുമായി വിശദമായി സംസാരിക്കുന്നു.
    കേട്ടു നോക്കൂ!
    നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക. ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / @drkalashealthybuds
    THINGS TO CONSIDER BEFORE HAVING HYSTERECTOMY!
    Hysterectomy is surgery to remove the uterus. After a hysterectomy, you will not menstruate (have periods) or be able to get pregnant. Uterus removal is a common treatment for a variety of conditions that affect a woman's reproductive organs.
    In this video, Dr. Kala discusses with us in detail about the things to be considered before having Hysterectomy.
    This video contains,
    Reasons For Hysterectomy,
    What To Consider Before Getting a Hysterectomy?
    How Can I Prepare My Body for A Hysterectomy?
    What Is the Negative Side of Having a Hysterectomy?
    When Should a Woman Consider A Hysterectomy?
    Should You Have a Hysterectomy? How To Decide?
    And more…
    You will hear many more about this in this video. For More such videos please visit / @drkalashealthybuds
    #hysterectomyrecovery #uterus #uterine #uterusproblems #uterushealth #uterinecancer #uterineprolapse #uterinebleeding #uter #útero #mensturation #menstural #mensturation_cycle #mensturalhygiene #periods #menopause #ménopause #menoppose #menopausa #menopauseweightloss #pregnancy #pregnant #reproductivesystem #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips

ความคิดเห็น • 13

  • @gtajith7436
    @gtajith7436 หลายเดือนก่อน

    Very good information

  • @susansusan4733
    @susansusan4733 หลายเดือนก่อน +1

    Very good presentation 👍

  • @NishaSidhu-ky8ft
    @NishaSidhu-ky8ft 2 หลายเดือนก่อน +1

    Good information mam👍

  • @biju608
    @biju608 หลายเดือนก่อน +2

    👏

  • @girijapratap8624
    @girijapratap8624 2 หลายเดือนก่อน +1

    👍

  • @fathima.n.p1454
    @fathima.n.p1454 22 วันที่ผ่านมา

    Madathine എപ്പോൾ വിളിച്ചാൽ ആണ് കിട്ടുക

  • @LalithaAmbika-fr4gr
    @LalithaAmbika-fr4gr หลายเดือนก่อน

    Ente utress undashayam eduttukalanju phayankara bhudhimuttanu oru vikaravum illa marupadi tharumo Enik 55 age und

  • @GopinathanNairJ
    @GopinathanNairJ หลายเดือนก่อน

    Consulting എവിടെയാ

  • @DhanyaSunil34
    @DhanyaSunil34 หลายเดือนก่อน

    👏