Pregnancy സമയത്ത് DATES | ഗുണങ്ങൾ | അവസാന മാസം കഴിച്ചാലുള്ള ഫലം | എത്ര കഴിക്കാം | Dr Sita th-cam.com/video/gFowDtgA3QE/w-d-xo.html പപ്പായ ഗര്‍ഭ സമയത്തും പ്രസവ ശേഷവും കഴിച്ചാല്‍ പറ്റുന്നത്|Papaya In Pregnancy &After Delivery|Dr Sita th-cam.com/video/rWffNxx1LsQ/w-d-xo.html Pineapple & Pregnancy | പൈനാപ്പിള്‍ കഴിച്ചാല്‍ ഗര്‍ഭത്തിനു എന്ത് സംഭവിക്കും | Dr Sita th-cam.com/video/SfjG9-3p9nE/w-d-xo.html * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Take care aunty.. Nigalude anubavam oke kelkumbol anu enikum awasam akunath.. Ente memayk 2 pravashyam abortion ayi🤧 ithoke kelkumbol njagal bagyavan anu
@@yaawwal8920 ok daa... Progestrone tab കഴിച്ചിരുന്നോ... എനിക്കിത് second ഡെലിവറി ആണ്... First ഡെലിവറി ക്ക് യാതൊരു പ്രോബ്ലെവും ഉണ്ടായിരുന്നില്ല.. Even ഒരു ഓക്കാനം പോലും.. Food എല്ലാം കഴിച്ചിരുന്നു.. ഇപ്പൊ ഛർദിയാണ്.. ഒരു മണവും പറ്റുന്നില്ല... Food ഒന്നും കഴിക്കുന്നില്ല...4 മാസം ആവുമ്പോഴേക്കും മാറുമായിരിക്കും ലെ...
മാഡം last menses date 20.12.22. ആയിരുന്നു. ഇന്നലെ ഒരു scaning കഴിഞ്ഞു. അതിൽ വളരെ ചെറിയ രീതിയിൽ internal bleeding ഉണ്ടെന്നു പറഞ്ഞു. അതെ പോലെ കുട്ടി രണ്ടര ആഴ്ചത്തെ വളർച്ചയെ ഉള്ളു എന്നും പറഞ്ഞു. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ. Pls replay.അടുത്ത മാസം വരാനാണ് dr. പറഞ്ഞത്.
ഞാൻ 3 മാസം പ്രെഗ്നന്റ് ആണ്. വൊമിറ്റിംഗ് കാരണം ഫുഡ് കഴിക്കനെ പറ്റുന്നില്ല 😔. നല്ല ബിപി ഉണ്ട് 203/130 ആയിട്ടു 1 വീക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി 😔ഉപകാരപ്രദം ആയ വീഡിയോ മാം. താങ്ക്സ് ❤
Mam ഞാൻ 5 വീക്ക് pregnent ആണ്. കുഞ്ഞിന് heartbeat ആയില്ലന്ന് dr paranju 2week കഴിഞ്ഞു scaning പറഞ്ഞിട്ടുണ്ട് എല്ലാം ok ആവാൻ പ്രാർത്ഥിക്കണം 🙏ഞാൻ നോക്കിയിരുന്ന video ആണ് ഇത് thanku mam 🥰🥰🥰
Enik 9 month kazhiyarayari ...38 week ayi....jan 15 nu date paranjekuvanu....njn e 9 month um dr ammayude sthiram preshaka anu.....enik nalla useful aytund ...thank you so much ....enik um kunjinum vndi pray cheyane🙏🏼
I'm 6 months pregnant madam,njn madathinte valiya oru fan aanu.storiesum Ella health videos um njn mudangathe kaanarund.each and everything is so helpful and thank u so much for your time for us on ur busy schedule
എനിക്ക് 3മാസം ആയി. എനിക്ക് ഉള്ളിൽ ബ്ലീഡിങ് ഉണ്ട്. നീർക്കെട്ടും ഉണ്ട് 4ആയിച്ച ഇൻജെക്ഷൻ വെക്കാൻ പറഞ്ഞു. ആയിച്ച ഇടവിട്ട്. എനിക്ക് തുടക്കത്തിൽ മഞ്ഞയും ഉണ്ടായിരുന്നു. ബേബിക് കുഴപ്പം ഒന്നും ഇല്ല
Mam I m 8+ week pregnent now and have subchronic hematoma and taking rest so bleeding stopped by god's grace. Other than everything is normal plz help me on this
Pregnancy സമയത്ത് DATES | ഗുണങ്ങൾ | അവസാന മാസം കഴിച്ചാലുള്ള ഫലം | എത്ര കഴിക്കാം | Dr Sita
th-cam.com/video/gFowDtgA3QE/w-d-xo.html
പപ്പായ ഗര്‍ഭ സമയത്തും പ്രസവ ശേഷവും കഴിച്ചാല്‍ പറ്റുന്നത്|Papaya In Pregnancy &After Delivery|Dr Sita
th-cam.com/video/rWffNxx1LsQ/w-d-xo.html
Pineapple & Pregnancy | പൈനാപ്പിള്‍ കഴിച്ചാല്‍ ഗര്‍ഭത്തിനു എന്ത് സംഭവിക്കും | Dr Sita
th-cam.com/video/SfjG9-3p9nE/w-d-xo.html
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Thank you maam. Helpful videos Remember me? Im in kerala now.. im pregnant 🥰
Sry delivery time aayitillallo le
nαnnαí íríkku chєchí
😊😊
😊
9 വർഷത്തിനു ശേഷം ഞാൻ അമ്മയാകാൻ തയ്യാറെടുക്കുന്നു😍
Me too🥰🥰
Mee too
ദൈവം അനുഗ്രഹിക്കട്ടെ
Mam 17വർഷത്തിന് ശേഷം ഞാൻ രണ്ടു മാസം പ്രഗനന്ആണ് 🤰🙏
Congrats 🥰🥰 take care
Devam kude undu
♥️🙌🏻🙌🏻
Congratulations
God bless 💝 u
7 വർഷം ആയി ഇപ്പം ഞാൻ pregnant ആണ് 🤲🤲
Enteyum 7yrs kazhinju ipo date thatiyita ulle prgnt ayal madiyenu 🤲🏻
@@rayeescityman6145postv ano
Njanum 7yr and half lam pregnant 😊😊😊🤲
Nanumm😂
10വർഷത്തിന് ശേഷം ഞാനും അമ്മയാകാൻ തയ്യാറെടുക്കുന്നു 🥰❤️
Take care aunty.. Nigalude anubavam oke kelkumbol anu enikum awasam akunath.. Ente memayk 2 pravashyam abortion ayi🤧 ithoke kelkumbol njagal bagyavan anu
@Geethu molus Entha cheyyuka... Enik sibilings illah.. Athinte vishamam nallonam ind.. So ammayude aniyathik oru kutti vannal enik nokalo... Adyathe abortion ayapol nalla vishamam undayirunu kochinu heart beat kurav enna paranje.. 2 mathe abortion kaziju.. Vayar cleaningum kaziju.. Ini abortion ayal pinned pregnent avulahnu docter uncle paranjappo sherikum sankadayii.. Ippo 3th pravashyam pregnent ayi oru masame ayullu.. ❤️.. Ee vavaye enik kittathe irikullah😘😘
Congratulations
Prarthikkaam
🤲🤲mashaa allah
Now am 1month pregnant of my second baby after 9years pray for me❤️🙏🏻🙏🏻🙏🏻
Am 1 month pregnant after 9.5 years , Thank God
14 varshathin shesham peregency alhamdulillah
Congrss 🥰Care full ayi irikuto
God bless you
Njanum
16 വർഷങ്ങൾക്കു ശേഷം ഞാനും വീണ്ടും അമ്മയാകാൻ പോകുന്നു എല്ലാവരും എനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം
ഇന്ന് test ചെയ്തു positive aanu🥰Thank God
Prasavicho?
@@hanna-wk5uw aah Nov 29 aarunnu
Thanx 4 rply
Enikkum❤❤
Njn innale test cheythu.. positive aanu... Ellarum pryr chynm
After 14 years iam 5 weeks pregnant, daivame ohm namasivaya ❤.
ഞാൻ 4 month പ്രേഗ്നെണ്ട് ആണ് 5 വർഷത്തിന് ശേഷം 🤲🤲
Njangal 3 years pregnancy vendannu vechu, ippo pregnant avaan vendi praarthikkaan thudangiyittu 2 years aayi. Daivam tharumbolthanne kuttikale sweekarikkanamennu ippol enikk manassilaayi.
@@reshmajose3150 സത്യം nammal വേണ്ടെന്ന് വെക്കാൻ പാടില്ല
@@reshmajose3150 athonnum alla reason....angane ellarum family planning cheyyarund.....ennu vech pregnancy aavathirikkilla...andha vishwasam😂
@@sahlajamshi9987 aru paranju
@@drfairoosavlogs7503 enth
10 വർഷത്തിനു ശേഷം ഞാനും ഒരു അമ്മയാകാൻ പോകുന്നു എല്ലാരും പ്രാർത്ഥിക്കണേ
Ethrayayi❤
ഞാൻ 2 മാസം പ്രെഗ്നന്റ് ആണ്.. Uterus ൽ ബ്ലീഡിങ് ഉണ്ട്.. പുറത്തേക്ക് ഇല്ല... Rest പറഞ്ഞിട്ടുണ്ട്... ജനുവരി 29 ന് സ്കാനിങ് ആണ്.. എല്ലാവരും പ്രാർത്ഥിക്കണേ
Peedikanda enikm undayirunu 3 month aayapo maari enik ipo 4 mnth start aayi
Tension aavathe irike rest eduk
Sure
@@yaawwal8920 ok daa... Progestrone tab കഴിച്ചിരുന്നോ... എനിക്കിത് second ഡെലിവറി ആണ്... First ഡെലിവറി ക്ക് യാതൊരു പ്രോബ്ലെവും ഉണ്ടായിരുന്നില്ല.. Even ഒരു ഓക്കാനം പോലും.. Food എല്ലാം കഴിച്ചിരുന്നു.. ഇപ്പൊ ഛർദിയാണ്.. ഒരു മണവും പറ്റുന്നില്ല... Food ഒന്നും കഴിക്കുന്നില്ല...4 മാസം ആവുമ്പോഴേക്കും മാറുമായിരിക്കും ലെ...
@@karthikaprasad3566 thank u dea
Enikum same.. 3 month avumo marum paranu
എനിക്ക് ഇപ്പോൾ 2 month ആണ് one month ആയപ്പോഴേ എനിക്ക് നോൺ വെജ് പറ്റുന്നില്ല ശർത്ഥിക്കും ഫുൾ വെജ് ആണ് അതും ഉപ്പേരി ഒക്കെ പറ്റു
6 year nu shesham njan two month pregnant. Thank god🥰
Enikkum inn positive aayi enteyum 6 years aayi waiting aayirunnu
Enikum positive ayi.Thank god
Njanippol 1 mnth pregnant aanu ❤️❤️
Mam,iam shiny after long 15 yrs iam became 4 weeks pregnant. Thank u so much to ur useful information
God bless you
എനിക്ക് മകൾ പിറക്കാൻ പോകുന്നു..Iam very happy...
Innale test cheythu...positive aan 🥺🥺🥺....two year nn shesham 😘
Njanum test cheythu.. Positive aanu😍🥰
3yrsin shesham njnm pregnant aahn ❤
ഞാൻ one month പ്രെഗ്നന്റ് ആണ് mam 😍വളരെ സന്തോഷം ഇങ്ങനെ ഒരു അറിവ് mam തന്നതിൽ.... 🥰thank u so much 🥰god bless u 🥰
ഞാനും 1 mnt prgnt ആണ്
ഞാനും 🤩
@@annmariya2491 സൂപ്പർ god bless you
Njanum
Njanum
14 വർഷത്തിന് ശേഷം ഞാനും ഗർഭിണി യാണ്. അൽഹംദുലില്ലാഹ്
ഞാൻ 10 വർഷത്തിന് ശേഷം വീണ്ടും pregnant ആയി
മാഡം last menses date 20.12.22. ആയിരുന്നു. ഇന്നലെ ഒരു scaning കഴിഞ്ഞു. അതിൽ വളരെ ചെറിയ രീതിയിൽ internal bleeding ഉണ്ടെന്നു പറഞ്ഞു. അതെ പോലെ കുട്ടി രണ്ടര ആഴ്ചത്തെ വളർച്ചയെ ഉള്ളു എന്നും പറഞ്ഞു. ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഡോക്ടർ. Pls replay.അടുത്ത മാസം വരാനാണ് dr. പറഞ്ഞത്.
Najum athe
Njeanum athee❤
After one year, Njan 2 months pregnant aanu😊. Ennum enta kunjinu aayur aarogyam undavane enna prarthana☺️
Nthokka symptoma undayrunnu
Thank u mam very useful.. Iam 4 month pragnant
Mam ente wife innale posetive aayi medathinte video aan kooduthal kaanar 🥰🥰🥰🥰
Njan pregnant aanu. Yenikk e video useful aanu thank u madom God bless u
Dr. കോവക്ക കഴിക്കാമോ പ്ലീസ് റിപ്ലൈ
Doctor ammayku age kuranju varunnathu polund ippol😍😍😍😍😘
After 6years im pregnent pray for me
Njan onnara masam pregnant aanu... Maminte video okke helpful aanu
Njnum inn test chythu positive ayii🥺🤍.... Oru miscarriage shesham🥺
👏🏻
Ippo ok ano
Very good information.... Nannayi madam explained.. Thnk u
God blessed us too 🙏
Thank you mam. Useful video
Njan 6 week pregnant aanu❤very happy.
After 7 years ....njanum🥰
@@aiswaryaanil4491 ❤️
ഞാൻ 3 മാസം പ്രെഗ്നന്റ് ആണ്. വൊമിറ്റിംഗ് കാരണം ഫുഡ് കഴിക്കനെ പറ്റുന്നില്ല 😔. നല്ല ബിപി ഉണ്ട് 203/130 ആയിട്ടു 1 വീക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി 😔ഉപകാരപ്രദം ആയ വീഡിയോ മാം. താങ്ക്സ് ❤
ഇപ്പോ എങ്ങനെ ഉണ്ട് ബിപി കുറഞ്ഞോ
വോമിറ്റിംഗ് okke 4 months akumbol marum to but bp control akuka enik um nalla vomiting ayrnnu
@@mjworldz നാളെ ഹോസ്പിറ്റലിൽ പോകണം . അപ്പോൾ അറിയാം. എന്തായിന്നു.2 ടാബ് കഴികിണ്ട് ഡെയിലി 😔
@@pachupz4602 മ്മ് ടാബ് ഉണ്ട് ഡെയിലി 2. നാളെ ചെക്കപ്പ് പോകണം
Njnm 3 masam pregnant aanu. 2 nd dlvry aanu.... Vomiting adhikam ella
7വർഷത്തിനു ശേഷം ഞാനും wait ചെയ്യുന്നു ഒരു കുഞ്ഞിന് വേണ്ടി,
Iam 5month pregnant.very useful video.thnx mam
Nanum
Mam ഞാൻ 5 വീക്ക് pregnent ആണ്. കുഞ്ഞിന് heartbeat ആയില്ലന്ന് dr paranju 2week കഴിഞ്ഞു scaning പറഞ്ഞിട്ടുണ്ട് എല്ലാം ok ആവാൻ പ്രാർത്ഥിക്കണം 🙏ഞാൻ നോക്കിയിരുന്ന video ആണ് ഇത് thanku mam 🥰🥰🥰
7...8 week ariyan patulluda
Baby healthy ayirikum ketto be happy god bless you
7 week akanam ariyan
ഞാൻ രണ്ടാമത് പ്രഗ്നൻറ് ആണ് ഇപ്പോൾ ആറ് ആഴ്ച ആയി .കുഞ്ഞിന് ഹാർട്ട് ബീറ്റ് ആയിട്ടില്ല ..
@@hlohlohlohlo1745 7 week akum
@@hlohlohlohlo1745 enikk 8th week ayappozha arinje..ippo 9th month anu🤗
Thank u Mam , Enik 7th Month thudagi very help full vedio
Thank you mom
Thankyou Dr. 🙏🏻🙏🏻
Informative video
Icecream kazhikkaamo
Enik 9 month kazhiyarayari ...38 week ayi....jan 15 nu date paranjekuvanu....njn e 9 month um dr ammayude sthiram preshaka anu.....enik nalla useful aytund ...thank you so much ....enik um kunjinum vndi pray cheyane🙏🏼
Enik jan 22 date...
Jan 17 🙌🙌
Delivery kazhijho....anthu baby aanu
Am 3 weeks pregnant... ❤
Njn 12weeks pgnt anu❤️❤️
Nte kunju 2.5 masam ayapo poyi.. 😔😔again waiting😔
@@Minnu488 nanayi sookshik.. Nalla vava undakete
@@anjup7445 ah nannayi nokunundu🥰
@@Minnu488 ❤❤
Is fenugreek seeds and coriander seeds or powder in Kerala cooking safe during pregnancy. Thanks
All videos of you are very informative and clearly explained.. thankyou❤️
Salmon suitable?
Thanks mam njanum 3 months pregnant anee valare informative video
Is this safe to eat Cashew apple pregnancy
കാട മുട്ട കഴിക്കാമോ ആതിയ മാസത്തിൽ കഴിക്കാമോ?
ചിക്കൻ കഴിക്കുന്നേൽ കുഴപ്പം ഉണ്ടോ?
Black dry grape kazhikkamo
super 👍
Coffee and tea full ആയിട്ട് ഒഴിവാക്കാണോ?
I'm 6 months pregnant madam,njn madathinte valiya oru fan aanu.storiesum Ella health videos um njn mudangathe kaanarund.each and everything is so helpful and thank u so much for your time for us on ur busy schedule
Njanum🥰
Enikkun 6 months aayi.. Due date enna?
May 12
@@athiravava863 enik June 2nd aanutto.
Njnum 🥰
എനിക്ക് 3മാസം ആയി. എനിക്ക് ഉള്ളിൽ ബ്ലീഡിങ് ഉണ്ട്. നീർക്കെട്ടും ഉണ്ട് 4ആയിച്ച ഇൻജെക്ഷൻ വെക്കാൻ പറഞ്ഞു. ആയിച്ച ഇടവിട്ട്. എനിക്ക് തുടക്കത്തിൽ മഞ്ഞയും ഉണ്ടായിരുന്നു. ബേബിക് കുഴപ്പം ഒന്നും ഇല്ല
Enikum ullil bleeding und paraju..but 5-6 month aavumboool povum ennnaaan parajjje
I am 6 months pregnant
Corn 🌽 Nallathano mam
Ahnoo
Spicy food kazhikamo?
22 varshathinu sasam njan amma aakan pokunnu
Delivery കഴിഞ്ഞോ
Anik 4yearnn shesham positive aan yellavarkkum undavatte
😂s,,,,,,,,,,,,,,,,
Mam. എനിക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഭയങ്കര ശർദ്ധി ആണ്
Ad വരുന്നു എന്ന് തോന്നുമ്പോൾ വെള്ളം കുടിക്കുക, അപ്പോൾ ഗ്യാസ് പോവും, shardikoola
Njanum pregnant aaanu innnanu test cheythe alhamdulilllah
Grapes kazhikamo ?
ഞാൻ ഇപ്പോൾ 7 മാസം ഗർഭണിയാണ് മുതിര കയികാമോ
on my career level best motivation aanu
Is mushroom safe Agni?
Lemon juice with honey will help to delay period??
Dr. Black റൈസ് കഴിക്കാമോ??
ജീരകം ഇട്ട് വെള്ളം തിളപ്പിച്ചേ കുടിക്കുനത്തെ കുഴപ്പമുണ്ടോ
Innale test chythu positive aaayii😍
ഞാൻ ഇപ്പോൾ എഴുമാസം പ്രെഗ്നന്റ് ആണ്.ഇപ്പോഴും ശർദി നിന്നിട്ടില്ല . അതുകൊണ്ട് ഫുഡ് കഴിക്കാനെ തോന്നുന്നില്ല
ഞാനും 7മാസം പ്രെഗ്നന്റ് ആണ് എനിക്കും ഉണ്ട് ശർദി
Pomegranate juice il 1tsp lemon juice cherthu kazhicho nokku
@@sidheequesidhu5381 pattugil ഇളനീർ kudik
കരിക്കിന് വെള്ളത്തിൽ കുറച്ച് ഏലക്ക പൊടിച്ചിട്ട് കുടിച്ച് നോക്കു എനിക്കും ഇത് തന്നെ അവസ്ഥ ഗുളിക കഴിക്കുന്നുണ്ട്.
@@sreejavijeesh5000 lemon juice kazhikkunnath kond prblm nthelum undavumo
Chicken soup kodukamo..? 8 week pregnancy ku
Mam njaan 6th month pregnant anu😍
Nalla oru arivanu mam super
Prawns kazhikkamo
Shamam ജ്യൂസ് kudikkamo
11 varshathinu shesham aanu naan pregnant aayath rest yedukkano
yes
രണ്ട് മാസത്തിനു ശേഷം ഞാൻ ആര്മാസം ഗർഭനിയാണ്
🤔
@@aashwinmariamthomas9899😂😂
Blood increase cheyyan unakkamunthri kazhikkamo
Thank you mam
Mam I m 8+ week pregnent now and have subchronic hematoma and taking rest so bleeding stopped by god's grace. Other than everything is normal plz help me on this
Fully rest l ano
Pregnancy time il Jack fruit kazhikkan pattuo???
Thank you mam it very useful
njan 5 mnth pregnant anu ,entum 1 st baby anu ,madam thinte videos kanumbza rnte oro doubt nu ans kitune .thanku u madam ,
Mam ഞാൻ ഇപ്പോൾ ഗർഭിണി ആണ് 2 week. Hcg laval എത്ര vennam
Pregnancy time ൽ ചൊമ വന്നാൽ എന്താണ് ചെയേണ്ടത്
Oats pregnancy time kazhikavo
Yes
Microgreen kazhikamo
Soda,carbanated drinks kudikkamo
No
Very informative video
Is it mandatory that someone should be there after delivery to take care of the mother and child ?
Njandu curry kazhikkamo
Home made Wine problem ഉണ്ടോ
Yes kudikkan paadilla
ബീറ്റ്റൂട്ട് കഴിക്കാമോ
Mam grapes kazhikyammoo...? Plz rply
After 3 month kazhikuna nallath
Tq😊