തൃപ്പൂണിത്തുറ ഉത്സവം കാണാൻ പോയ കഥ |തൃപ്പൂണിത്തുറ ഉത്സവം |thripunithura temple ulsavam.

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @minya3795
    @minya3795 ปีที่แล้ว +1

    തൃപ്പൂണിത്തറ ഉത്സവം കാണാൻ സാധിച്ചു thanks for sharing

  • @asiyaasi1582
    @asiyaasi1582 ปีที่แล้ว +1

    ഉത്സവ കാഴ്ചകൾ കാണാൻ നല്ല കൗതുകം ..ഒരുപാട് ആനകളും എല്ലാം ചേർന്നപ്പോൾ ❤
    Nice sharing

  • @AthiraAthi-n8q
    @AthiraAthi-n8q ปีที่แล้ว +1

    Ulsava kazhxhagal enum manoharamanu thanks for sharing❤❤❤

  • @coolsite2804
    @coolsite2804 ปีที่แล้ว +1

    ഉത്സവ കാഴ്ചകൾ നന്നായിട്ടുണ്ട്. നല്ല അലങ്കാരങ്ങളും, കൊള്ളാം 👌

  • @rayliyu8557
    @rayliyu8557 ปีที่แล้ว +1

    Ulsava kaazchakal ellam adi poly anutto thanks for sharing

  • @Nazersuhara
    @Nazersuhara ปีที่แล้ว +1

    beautiful vlog & well explained, thanks for sharing

  • @shazinmohammad5386
    @shazinmohammad5386 ปีที่แล้ว +1

    ഇത് പോലെ ഒരു ulltsavam കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤ video 👍🏻 thanks for sharing

  • @RedRose-g2c
    @RedRose-g2c ปีที่แล้ว +1

    ഉത്സവം അടിപൊളി ആണ് 👍എനിക്ക് ഇതു പോലെ വീഡിയോ വളരെ ഇഷ്ടം ആണ് ❤️👍

  • @rihanrichu2947
    @rihanrichu2947 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് വീഡിയോ.. ആഘോഷം എല്ലാം കിടു

  • @mypandarocks3564
    @mypandarocks3564 ปีที่แล้ว +1

    Thripunithara ulsavam kanan nalla rasand orupad elephants undello first time kanunnu thanks for sharing

  • @nafrazjebinaBasheer
    @nafrazjebinaBasheer ปีที่แล้ว +1

    very nice video & nice presentation, thanks

  • @redwings3449
    @redwings3449 ปีที่แล้ว +1

    തൃപ്പൂണിത്തുറ ഉത്സവം വളരെ മനോഹരമായിടുട്

  • @Alluubee
    @Alluubee ปีที่แล้ว +1

    Ulsavakkazhchakal nannayittund...dear

  • @anumol5700
    @anumol5700 ปีที่แล้ว +2

    Ulsava kazhchakal kandirikkan nalla rasamundayirunnu..valare manoharamayittund avatharanam

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p ปีที่แล้ว +1

    കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം എടുത്തു കാണിക്കുന്ന വിശേഷങ്ങളിൽ ഒന്നാണ്. ഭാഗവാനും അങ്ങനെ തന്നെ. ഇരിക്കുന്നമഹാവിഷ്ണു. 🙏❤️❤️. ഞാനും ഒരിക്കൽ അവിടെ വന്നിട്ടുണ്ട്. ഗുഡ് വീഡിയോ 👌❤️

  • @shemis531
    @shemis531 ปีที่แล้ว +1

    ഉത്സവ കാഴ്ചകൾ വളരെ മനോഹരമായി തന്നെ കാണിച്ചു തന്നു

  • @ranisree836
    @ranisree836 ปีที่แล้ว +1

    തൃപ്പൂണിത്തറ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ആഘോഷങ്ങളെല്ലാം വളരെ മനോഹരമായിരുന്നു ഈ ഉത്സവകാലങ്ങൾ മനസിന് ഒരു സന്തോഷം നൽകുന്ന സമയങ്ങളാണ് ആനയും പഞ്ചവാദ്യങ്ങളും എല്ലാമായി മനോഹരമായ കാഴ്ചകളായിരുന്നു

  • @saanvishankar5120
    @saanvishankar5120 ปีที่แล้ว +1

    Wow 😍 beautiful video ❤orupadu ishtayi tto

  • @saleemafarhathvettile8826
    @saleemafarhathvettile8826 ปีที่แล้ว +1

    Ulsavakzhachakal nannayitund njangalkumkoodi kanan kazhinju beutifull visuals

  • @diyak837
    @diyak837 ปีที่แล้ว +1

    Ulsavathile kazhchakal maniharamayit ind. Kure aalkar undallo. Super video

  • @ZairaIzraYasmin
    @ZairaIzraYasmin ปีที่แล้ว +1

    ഗജവീരൻമാർ നിരന്ന് നിൽക്കുന്ന കാഴ്ച കാണാൻ നല്ല രസമുണ്ട്😊

  • @Athirakasvlogs269
    @Athirakasvlogs269 ปีที่แล้ว +1

    ബ്യൂട്ടിഫുൾ

  • @icmworld1144
    @icmworld1144 ปีที่แล้ว +1

    Valare nalloru Vedio ayirunnu. Vedio kandirunn time poyadarighilla 👍

  • @JumusMuneer
    @JumusMuneer ปีที่แล้ว +1

    ഉത്സവത്തിന്റെ കാഴ്ചകൾ മനോഹരം 🥰

  • @easycook123
    @easycook123 ปีที่แล้ว +1

    Beautiful visuals, ellam valare nannayi kanichu thannu

  • @thansiyarasi-pb3os
    @thansiyarasi-pb3os ปีที่แล้ว +1

    Ulsava kaazhchakal ellaam manoharamaayirunnu 👌

  • @afrazahra2301
    @afrazahra2301 ปีที่แล้ว +1

    thripoonithara ambalathile ulsava kazhchakal nannayitund, kure nalaayi ingane ulla akhoshangal oke kandit, well presented

  • @jamsheenaparammel3684
    @jamsheenaparammel3684 ปีที่แล้ว +1

    ഉത്സവകാഴ്ചകൾ എല്ലാം മനോഹരമായിട്ടുണ്ട് 👍🏻👍🏻കുട്ടിക്കാലത്തു വീടിന്റെ അടുത്ത് ക്ഷേത്രത്തിൽ ഉത്സവം കാണാനും വളകൾ ഇടാൻ എല്ലാം പോവാറുണ്ടായിരുന്നു 😍ആ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് 😍😍

  • @aswathipj5627
    @aswathipj5627 ปีที่แล้ว +1

    Ulsava kazhchakal nannayitund kandirikkan adipoli aayirunnu ulsavam ishttamillathavar undavilla

  • @sharonlijo2425
    @sharonlijo2425 ปีที่แล้ว +1

    Njn aadhyam aayittanu.. Eviduthe ulsavum kanan patiyath👍

  • @rekhagopi9326
    @rekhagopi9326 ปีที่แล้ว +1

    തൃപ്പൂണിത്തുറ അമ്പലത്തിലെ പ്രധാനപ്പെട്ട ഉത്സവമാണിത് ഗജവീരന്മാർ അണിനിരന്നു നിൽക്കുന്നതും മേളവും ഒക്കെ നല്ല രസമാണ് കണ്ടിരിക്കാൻ

  • @ShamiShamee-pn6jv
    @ShamiShamee-pn6jv ปีที่แล้ว +1

    Thripunithura temple ultsav kaanan beautiful ayittund enthayalum first time anu kaanunnath

  • @SarishmaAshwin
    @SarishmaAshwin ปีที่แล้ว +1

    Njn ethe vare evide poyittilla eni ponam ❤❤ Poya oru feel kitty , Enthe bangiya kande erikkan

  • @fathimamol8961
    @fathimamol8961 ปีที่แล้ว +1

    വായിലും മൂക്കിലും full പുക ആണെല്ലോ 😂 അടിപൊളി

  • @My_world214
    @My_world214 ปีที่แล้ว +1

    Ulsava kazhchakal nannayitundu. Ithupole ulsavathinokke poyit kure varshangalaayi☹️

  • @marva1512
    @marva1512 ปีที่แล้ว +1

    ethupole oru ulsavam kure naalaayi kandit enganeyekilum kaanaan pattiyallo

  • @RayanAbu-s2f
    @RayanAbu-s2f ปีที่แล้ว +1

    Ulsavam okke kandit ethra kalamayi