സ്വന്തം മതത്തിൽ തന്നെയുള്ള അനാചാരങ്ങളെ ശക്തമായി എതിർക്കുന്ന പുണ്യാത്മായ സ്വാമിജിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
മതങ്ങളുടെ അനാചാരങ്ങൾ ഓരോന്നായി മാറ്റുന്നതാണോ !!! കാലത്തിനൊത്തു ചിട്ട പെടുത്തുന്നതാണോ നല്ലതു?😢😢😢😢😢😢😢 വിധ്വൻമാർ പോലും മരണഭയം പേടിക്കുന്നു എന്ന് പറയുന്ന പോലെ ബുക്കുകളിൽ ആഘാദ പാണ്ഡിത്യം ഉള്ള ഗുരുക്കൻ മാർക്ക് വേണ്ടത്ര വിഷനോ ഇൻസൈറ്റ് ഓ ഇല്ല ... ഉള്ളവർ ചെയ്യുന്നില്ല പറയുന്നില്ല. 😢
സ്വാമി, ഇവിടെ ഒരുപാട് മഠങ്ങളുണ്ട്, ശ്രേഷ്ഠ സന്യാസിമാരുണ്ട്, അവരാരും തന്നെ ഇങ്ങനെയുള്ള ദുരചാരങ്ങളെ വിമരർ ശിക്കുന്നതോ എതിർക്കുന്നതോ കാണാറില്ല. സ്വാമി ദൈവാനുഗ്രഹത്താൽ ഇത്രയും പറയാൻ ഒരു നിമിത്രമാകുന്നത് ഒരു മഹാഭാഗ്യം 🙏🏻🙏🏻🙏🏻
എൻ്റെ അമ്മ ശ്രീ ഭുവനേശ്വരി ആണ്.എൻ്റെ ദേഹത്ത് ഒരു മണൽതരി പോലും വീഴാതെ അമ്മ പരിരക്ഷ തരും.അനേകം അനുഭവങ്ങൾ ഉണ്ട്.അമ്മ അത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞാൽ ഞാൻ ആ ഭാഗത്തോട്ട് പോകില്ല.അമ്മമാർക്ക് മക്കൾ വേദനിക്കുന്നത് സഹിക്കില്ല.അനിവാര്യമായ വേദനകളിൽ അപാര പിന്തുണയുമായി നിലയുറപ്പിക്കും.യഥാർത്ഥ ഭക്തി ഇല്ലാത്തവരാണ് ഭക്താഭ്യാസങ്ങൾ കാണിക്കുന്നത്.സ്വാമി പറഞ്ഞത് വാസ്തവമാണ്.
തുണി ഉടുക്കുന്ന ഇക്കാലത്താണ് കൂടുതൽ കാമാഭാസങ്ങൾ അരങ്ങേറുന്നത്. ശ്രാവണ ബലഗോലയിലെ ഗോമതേശ്വരനും വിവസ്ത്രനാണ്. ഇവിടെ ചിന്താഗതി ആണ് മാറേണ്ടത്. സ്വാമിജി പറഞ്ഞത് അംഗീകരിക്കുന്നു. 🙏
Exactly. മറ്റൊന്ന്, പൂർണ്ണ നഗ്നനായി ഇരിക്കുന്ന ഒരു "ദിവ്യന്റെ" വേണ്ടാത്തിടത്തു തൊട്ടു നമസ്കരിക്കുന്ന, ഒരു പ്രത്യേക വിഭാഗത്തിലെ സ്ത്രീ "വിശ്വാസികളെ" കണ്ടിട്ടില്ലേ.
എല്ലാ മതത്തിലും ഉണ്ട് ഇതുപോലെ ശാരീരിക പീടിത ആചാരങ്ങൾ... (Eg. മൂത്തോൻ എന്ന സിനിമ ഒരു രംഗം ഉണ്ട്...) ശാരീരിക പീഡിത ആചാരം ഞാനും പ്രോത്സാഹിപ്പിക്കുന്നില്ല but ellarilum ഉണ്ട് എന്നെ പറഞ്ഞുള്ളൂ 🙏🏼
I like this Swami. He is logical. And I agree -- all religions should have someone like him. I sincerely hate the fake miracles the Christian pastors are using to scam the people. I also hope all like minded people from all religions join together to form a joint effort to promote friendship.
ഇന്നും , ഈ ആധുനിക കാലത്തും നിലനിൽക്കുന്നഅന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മനുഷ്യനന്മക്കായി നിലകൊള്ളേണ്ട, " മതത്തിൻ്റെ, " വിശ്വാസങ്ങളുടെ, പാരമ്പര്യത്തിൻ്റെ, ആചാരാനുഷ്ഠാനങ്ങളുടെ പേരിലുള്ള സാമാന്യ ബുദ്ധിക്കു നിരക്കാത്ത പലതും തുറന്നുകാട്ടി നവോത്ഥാനത്തിനായി ഉദ്യമത്തിൽ ചിദാനന്ദപുരി സ്വാമിയോടൊപ്പം കേരളത്തിലെ ഹൈന്ദവർ നിലകൊള്ളണം. അദ്ദേഹം പറയുന്നവ പാലിക്കാൻ ചിന്തിക്കുന്ന ഹൈന്ദവർ തയ്യാറാകണം.. ആർജ്ജവമുള്ള, ധാർമ്മികനായ സ്വാമിക്ക് അഭിവാദ്യങ്ങൾ.😊
ഒരു കാര്യം കൂടി സ്വാമി പറയണം. ഈ ഭക്തിയുടെ പേരിൽ ദേവിക്കോ,ദേവനോ കോഴി,ആട് തുടങ്ങിയ സാധു ജീവികളെ ബലി കൊടുക്കുന്നത് ശരിയാണോ. ?. അതും ദുരാചാരമല്ലേ... പലരും അത് കൗളമാർഗമാണ് എന്ന് പറഞ്ഞു ന്യായീകരിക്കുന്നു... ഇതിന്റെ വക്താവായ ഒരു സ്വാമി ഈ അടുത്ത കാലത്ത് കൊടുങ്ങല്ലൂരിൽ നിയമം മൂലം നിർത്തി വെച്ച കോഴിവെട്ട് നടത്തി. അവിടമാകെ ഭയാനകാന്തരീക്ഷം സൃഷ്ടിച്ചു... അത്ര ഭക്തിയാണെങ്കിൽ സ്വാമി പറഞ്ഞ പോലെ അയാൾക്ക് സ്വന്തം ശരീരം അങ്ങ് വെട്ടി മുറിച്ചാൽ പോരെ. അല്ലെങ്കിൽ സ്വയം അങ്ങ് ബലിയായാൽ പോരെ... പകരം ആ സാധു ജീവികളയ കൊണ്ട് കൊല്ലുന്നതെന്തിന്.. അത് കണ്ട് ഏത് ദൈവമാണ് പ്രസാദിക്കുന്നത്
@@Biju-y8f എന്ത് വിശ്വാസം... എന്നാ പിന്നെ വിശ്വാസം എന്നും പറഞ്ഞ് മനുഷ്യരെ അങ്ങ് ബലി കൊടുക്കരുതോ... എന്നാൽ അവൻമാരെ പോലെ ഉള്ളവൻമാരൊക്കെ അങ്ങ് ഒടുങ്ങിക്കോളും.. മറ്റു ജീവികളെ കൊന്നു കൊലവിളിച്ചാണോ വിശ്വാസം ?.
Swami have your ever taken any of these customary rituals Or atleast had a conversation with anyone who had undergone these so called atrocities , please speak to even to children who has undergone these, definitely your opninon will be different
It doesn’t matter! Children shouldn’t be subjected to any such torture. If adults wants to do it and experience nirvana or whatever, let them, but absolutely no right to force a child or allow the child to do something, even if he or she volunteers! I really hope these crimes are prosecuted regularly to deter this from continuing.
ഈ,, ഹിന്ദുവിന്റെ, ഇതുപോലെയുള്ള നാറിയ വിശ്വാസമാണ് ഹിന്ദു ധർമത്തെ തകർക്കുന്നത് 🙏 ഇതിനു പിന്നിലുള്ള ശക്തികൾ ഹിന്ദു മനസിലാക്കുന്നില്ല എന്ന് മാത്രം 🙏 മറ്റു മതസ്ഥർ തേൻ പുരട്ടി തരുന്നതും മനസിലാക്കുന്നില്ല 🙏 നമ്മ ഹിന്ദു എന്ന മലയാളിയുടെ സർവനാശം 🙏🙏
നിങ്ങൾ ഈ ഹിന്ദു സമൂഹത്തിലെ ജനങ്ങളെ ഒരുമിച്ചു നിർത്താതെ ഓരോരുത്തർക്കുമായി പണ്ട് എഴുതിവച്ച book വ്യാഗ്യാനിച്ചു അറിവ് നൽകുന്നതിലൂടെ എന്തു പ്രബുദ്ധധയാണ് കാണുന്നെ? ഇന്ത്യയൽ ഇനി ആര് പുനർജനിക്കാനാണ് കാത്തു നിൽക്കുന്നെ ??? നമ്മുക്ക് ലീഡറിനെയോ അറിവ് പകർന്നു നല്കുന്നവരെയോ അല്ല ആവശ്യം ( അവർ കുറെ ഉണ്ടല്ലോ) ... ഒത്തൊരുമിച്ചു നില്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു സിസ്റ്റം അഥവാ ലീഡറിനെ ആണ് ആവശ്യം.. ഹിന്ദുകളെ ഒരുമിച്ചു നിർത്തുന്നതും ... ഈ രാജ്യത്ത് വിശ്വാസമില്ലാതെ ഒരു ഭരണഘടനാ ഉണ്ടെന്നും അതിൽനിന്നും രാഷ്ട്രീയം മുഖേന പല സംഘടനകളും മതങ്ങളും ഒരുമിച്ചു നിന്നു അവകാശങ്ങൾ നേടിയെടുക്കുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി എന്ത് ആണ് സ്വാമി ചെയ്യുന്നേ ??? ഈൗ അറിവുകളൊക്കെ അക്കാഡമിക് ലെവലിൽ എല്ലാവര്ക്കും വിട്ടുകൊടുത്തൂടെ ??? ദാരിദ്യം മാറിയ ജനതയെ സൃഷ്ടിക്ൻ നിങ്ങൾക്ക് എന്തു കോണ്ട്രിബൂഷൻ ആണ് ഉള്ളത് സ്വാമിജി.. സാൻദ്ധ്വാനം അല്ല ഞങ്ങൾക്ക് വേണ്ടത് ഞങ്ങളുടെ അവകാശങ്ങൾ ഒരുമിച്ചു നേടിയെടുക്ക അല്ലെ വേണ്ടത് ? സെമറ്റിക് മതങ് ളുടെ ഒത്തൊരുമ പലരും കണ്ടു പഠിക്കേണ്ടതാണ്. സായിപ്ന് വെളുപ്പിനോട് ഭ്രമം ഹിന്ദുവിന് ബ്രൗണിനോടും ഇല്ല മതത്തോടും ഇല്ല ... സ്വന്ധം കാര്യം നോക്കുന്നത് നിങ്ങളെ പോലുള്ള മോഡേൺ ഗുരുക്കളെ എങ്ങനെ ഈ ജനത മനസിലാക്കുന്ന്നു എന്നതിന്റെ ഉത്തമ ഉദാഹരണം അല്ലെ ? ( ചിലപ്പോൾ ജനങ്ങൾ തെറ്റായി ധരിക്ക പെട്ടതാവാം - എന്നിരുന്നാലും അത് മാറ്റേണ്ടത് നിങ്ങൾ തന്നെയല്ലേ ) പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് നമ്മുക്ക് ആരാ പറഞ്ഞു തന്നെ ? അപ്പോൾ ഹിന്ദു കളുടെ എകോപനത്തിനായി നിങ്ങള്ക്ക് എന്തു ചെയ്യാം എന്ന് ആലോചിക്കൂ. ജനങ്ങളും ഗുരുകൻ മാർ തമ്മിലല്ല ജനങ്ങളും ജനങ്ങളും തമ്മിൽ ഇങ്ങനെ റിലേഷന്ഷിപ് ഉണ്ടാവാം എന്ന് ആലോചിക്കൂ.. നിങ്ങൾക്കു വേണ്ട എല്ലാ പിൻതുണയും ത്രിമൂർത്തികൾ തരട്ടെ ഹിന്ദു ധർമത്തെ വ്യാഖ്യനിക്കുന്ന ഇന്നത്തെ ഗുരുക്കളെ ഓർക്കുമ്പോൾ മതിപ്പുളവാക്കണം എന്നുണ്ടെങ്കിൽ...ഇന്നത്തെ ഈ ഫാസ്റ്റ് ലൈഫ് നു ഒത്തു നിങ്ങൾ കർമം ചെയ്യൂ സ്വാമികളെ... എത്രയും പെട്ടന്ന് തന്നെ റിസൾട്ട് കിട്ടണം !! സമയത്തിന് വളരെ പ്രാധാന്യം ഉള്ള ജനങ്ങളാണ് ഇന്നുള്ളത് ... പഴയ ജനറേഷൻ സമയത്തിനു വാല്യൂ കൊടുക്കുന്നത് വിരലിലെണ്ണാവുന്ന ആളുകളെ ഉള്ളു എന്ന് ആരോ പറന്നത് ഓർമവന്നു.
വാസ്തവത്തിൽ കൊണ്ടുവരേണ്ട ആചാരം, ചേലാകർമം ( സുന്നത്ത്) ആണ്, നിശ്ചയമായും, ലവ് ജിഹാദിനു കടിഞ്ഞാൺ ഇടാനും, കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുവാൻ ആളുകളെ, പ്രേരിപ്പിക്കുകയും ചെയ്യും.
സ്വന്തം മതത്തിൽ തന്നെയുള്ള അനാചാരങ്ങളെ ശക്തമായി എതിർക്കുന്ന പുണ്യാത്മായ സ്വാമിജിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
മതങ്ങളുടെ അനാചാരങ്ങൾ ഓരോന്നായി മാറ്റുന്നതാണോ !!! കാലത്തിനൊത്തു ചിട്ട പെടുത്തുന്നതാണോ നല്ലതു?😢😢😢😢😢😢😢
വിധ്വൻമാർ പോലും മരണഭയം പേടിക്കുന്നു എന്ന് പറയുന്ന പോലെ ബുക്കുകളിൽ ആഘാദ പാണ്ഡിത്യം ഉള്ള ഗുരുക്കൻ മാർക്ക് വേണ്ടത്ര വിഷനോ ഇൻസൈറ്റ് ഓ ഇല്ല ... ഉള്ളവർ ചെയ്യുന്നില്ല പറയുന്നില്ല.
😢
ഞാൻ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിതങ്ങളിൽ ഒരാൾ.. ചിദാനന്ദ സ്വാമി 🙏🙏🙏
🕉️ഭക്തിയുടെ പേരിലുള്ള ശാരീരിക പീഡനം നിയന്ത്രിക്കപ്പെടണം 🙏
എല്ലാ മതങ്ങളിലും ഇങ്ങനെയുള്ള ആദ്ധ്യാന്മിക ചിന്തകർ വേണം. സ്വായിയോട് വളരെ ആദരവ് ഉണ്ട്.
സ്വാമി, ഇവിടെ ഒരുപാട് മഠങ്ങളുണ്ട്, ശ്രേഷ്ഠ സന്യാസിമാരുണ്ട്, അവരാരും തന്നെ ഇങ്ങനെയുള്ള ദുരചാരങ്ങളെ വിമരർ ശിക്കുന്നതോ എതിർക്കുന്നതോ കാണാറില്ല. സ്വാമി ദൈവാനുഗ്രഹത്താൽ ഇത്രയും പറയാൻ ഒരു നിമിത്രമാകുന്നത് ഒരു മഹാഭാഗ്യം 🙏🏻🙏🏻🙏🏻
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പറയുമ്പോൾ സത്യം പറയുമ്പോൾ അങ്ങയെ വിമർശിക്കും. സത്യം പറഞ്ഞ അങ്ങേക്ക് അഭിനന്ദനങ്ങൾ
ചിതാനന്ദസ്വാമി സത്യം പറയുന്നു..👍
എൻ്റെ അമ്മ ശ്രീ ഭുവനേശ്വരി ആണ്.എൻ്റെ ദേഹത്ത് ഒരു മണൽതരി പോലും വീഴാതെ അമ്മ പരിരക്ഷ തരും.അനേകം അനുഭവങ്ങൾ ഉണ്ട്.അമ്മ അത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞാൽ ഞാൻ ആ ഭാഗത്തോട്ട് പോകില്ല.അമ്മമാർക്ക് മക്കൾ വേദനിക്കുന്നത് സഹിക്കില്ല.അനിവാര്യമായ വേദനകളിൽ അപാര പിന്തുണയുമായി നിലയുറപ്പിക്കും.യഥാർത്ഥ ഭക്തി ഇല്ലാത്തവരാണ് ഭക്താഭ്യാസങ്ങൾ കാണിക്കുന്നത്.സ്വാമി പറഞ്ഞത് വാസ്തവമാണ്.
സത്യം സത്യം നൊമ്പരപെടുത്തുന്ന കാഴ്ചകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏ഇത് വളരെ ഹീനമായ പ്രവൃത്തി ആണ് ഇത് നിർത്തലാക്കണം 🙏🙏
തുണി ഉടുക്കുന്ന ഇക്കാലത്താണ് കൂടുതൽ കാമാഭാസങ്ങൾ അരങ്ങേറുന്നത്. ശ്രാവണ ബലഗോലയിലെ ഗോമതേശ്വരനും വിവസ്ത്രനാണ്. ഇവിടെ ചിന്താഗതി ആണ് മാറേണ്ടത്. സ്വാമിജി പറഞ്ഞത് അംഗീകരിക്കുന്നു. 🙏
👌👌👌🙏
Exactly.
മറ്റൊന്ന്, പൂർണ്ണ നഗ്നനായി ഇരിക്കുന്ന ഒരു "ദിവ്യന്റെ" വേണ്ടാത്തിടത്തു തൊട്ടു നമസ്കരിക്കുന്ന, ഒരു പ്രത്യേക വിഭാഗത്തിലെ സ്ത്രീ "വിശ്വാസികളെ" കണ്ടിട്ടില്ലേ.
എല്ലാ മതത്തിലും ഉണ്ട് ഇതുപോലെ ശാരീരിക പീടിത ആചാരങ്ങൾ...
(Eg. മൂത്തോൻ എന്ന സിനിമ ഒരു രംഗം ഉണ്ട്...)
ശാരീരിക പീഡിത ആചാരം ഞാനും പ്രോത്സാഹിപ്പിക്കുന്നില്ല but ellarilum ഉണ്ട് എന്നെ പറഞ്ഞുള്ളൂ 🙏🏼
I like this Swami. He is logical. And I agree -- all religions should have someone like him. I sincerely hate the fake miracles the Christian pastors are using to scam the people. I also hope all like minded people from all religions join together to form a joint effort to promote friendship.
ഓം നമസ്തേ സ്വാമിജി
ഭക്തിയുടെ പേരിൽ എന്ത് അനാചാരങ്ങൾ പ്രവർത്തിച്ചാലും എതിർക്കാൻ ഭരണ കൂടങ്ങൾക്ക് ഭയമാണ്.. സ്വാമിയെ പോലുള്ളവർ തന്നെ ഇതിനൊക്കെ എതിരെ പ്രവർത്തിക്കണം..
ഓം നമശിവായ 🙏പ്രണാമം ഗുരു ജി 🙏
സ്വാമിജി പറഞ്ഞത് പരമാർത്ഥം ആണ് വളരെ വിഷമം തോന്നുന്നു. 🙏🙏🙏
നമസ്കാരം സ്വാമിജി 🙏
Q1👍👍
Very nice & logical explanation. Such nonsense shouldn't be tolerated.
Swamiji thanks for the service
Namaste Swamiji 🙏🙏🙏
യഥാർത്ഥ ഭക്തിയെ കുറിച്ച് ഒരു ക്ലാസ് വേണം സ്വാമി
നമസ്തേ
നാരദീയ ഭക്തിസൂത്രങ്ങളെ കുറിച്ചുള്ള പ്രഭാഷണം കേട്ടാലും.
യൂട്യൂബ് പ്ലേലിസ്റ്റ്:
th-cam.com/play/PLGERS_dfh7GSLibLwd4mEL_AhPeL0kCzz.html
Very logical explanation
ഞാൻ ഒരു വിഷ്ണു ഭക്തനാണ് സ്വാമി 🙏🥰🥰
Pranamam Swamiji,
Correct answer
Thankamani
❤ നമസ്കാരം സ്വാമി ജീ...❤
Sooooopr swamiji ningalokke venam e anacharathinu athire parayanam
ഇന്നും , ഈ ആധുനിക കാലത്തും നിലനിൽക്കുന്നഅന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മനുഷ്യനന്മക്കായി നിലകൊള്ളേണ്ട, " മതത്തിൻ്റെ, " വിശ്വാസങ്ങളുടെ, പാരമ്പര്യത്തിൻ്റെ, ആചാരാനുഷ്ഠാനങ്ങളുടെ പേരിലുള്ള സാമാന്യ ബുദ്ധിക്കു നിരക്കാത്ത പലതും തുറന്നുകാട്ടി നവോത്ഥാനത്തിനായി ഉദ്യമത്തിൽ ചിദാനന്ദപുരി സ്വാമിയോടൊപ്പം കേരളത്തിലെ ഹൈന്ദവർ നിലകൊള്ളണം. അദ്ദേഹം പറയുന്നവ പാലിക്കാൻ ചിന്തിക്കുന്ന ഹൈന്ദവർ തയ്യാറാകണം.. ആർജ്ജവമുള്ള, ധാർമ്മികനായ സ്വാമിക്ക് അഭിവാദ്യങ്ങൾ.😊
പ്രണാമം സ്വാമി ജീ🙏🙏🙏❤️
അസൂരികമായ ഭക്തിയാണ്
Swamijieeee🙏🙏🙏
സ്വാമിയോട് ഏറ്റവും ബഹുമാനം തോന്നിയ പ്രഭാഷണം
നമസ്കാരം
Very good
Krishnaaya vaasudhevaaya
Devaki nandhanaayacha
Nandha gopa-kumaaraaya
Govindhaaya namo-nama..
Nandhanam vasudhevasya
Nandha gopasya-nandhanam
Yesodha nandhanam vandhe
Dhevaki nandhanam sadhaa..
ഓം ശാന്തി
ഒരു കാര്യം കൂടി സ്വാമി പറയണം. ഈ ഭക്തിയുടെ പേരിൽ ദേവിക്കോ,ദേവനോ കോഴി,ആട് തുടങ്ങിയ സാധു ജീവികളെ ബലി കൊടുക്കുന്നത് ശരിയാണോ. ?. അതും ദുരാചാരമല്ലേ... പലരും അത് കൗളമാർഗമാണ് എന്ന് പറഞ്ഞു ന്യായീകരിക്കുന്നു... ഇതിന്റെ വക്താവായ ഒരു സ്വാമി ഈ അടുത്ത കാലത്ത് കൊടുങ്ങല്ലൂരിൽ നിയമം മൂലം നിർത്തി വെച്ച കോഴിവെട്ട് നടത്തി. അവിടമാകെ ഭയാനകാന്തരീക്ഷം സൃഷ്ടിച്ചു... അത്ര ഭക്തിയാണെങ്കിൽ സ്വാമി പറഞ്ഞ പോലെ അയാൾക്ക് സ്വന്തം ശരീരം അങ്ങ് വെട്ടി മുറിച്ചാൽ പോരെ. അല്ലെങ്കിൽ സ്വയം അങ്ങ് ബലിയായാൽ പോരെ... പകരം ആ സാധു ജീവികളയ കൊണ്ട് കൊല്ലുന്നതെന്തിന്.. അത് കണ്ട് ഏത് ദൈവമാണ് പ്രസാദിക്കുന്നത്
വിശ്വാസം അല്ലേ dear
@@Biju-y8f എന്ത് വിശ്വാസം... എന്നാ പിന്നെ വിശ്വാസം എന്നും പറഞ്ഞ് മനുഷ്യരെ അങ്ങ് ബലി കൊടുക്കരുതോ... എന്നാൽ അവൻമാരെ പോലെ ഉള്ളവൻമാരൊക്കെ അങ്ങ് ഒടുങ്ങിക്കോളും.. മറ്റു ജീവികളെ കൊന്നു കൊലവിളിച്ചാണോ വിശ്വാസം ?.
സ്വാമിയുടെ അഭിപ്രായത്തോട് നൂറ് ശതമാനം !!!
Swamiji, appol mrigangale bali kodukkunatho? Manysharkku devi prethi kittanayittu mattu mrigangale bali kodukkunnu. Athu swarthatgayalle? Jaganmathavunu manushyar mrigangal enna vithyasam undo? Athu kondu jagadamba thrupthipedumo? Prasadikkumo? Anugrahikkumo?
മൃഗബലി നിരോധിക്കപ്പെടണം. നോർത്ത് ഇന്ത്യൻ ഹിന്ദുക്കളും all India മുസ്ലീം സമുദായവും ഇത് ചെയ്യുന്നു.
സംപൂജ്യ ഭൂമാനന്ദ സ്വാമിജി എളവൂർ തൂക്കം, കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് മുതലായവക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു, 🙏
ഇവയൊന്നും ആത്മീയതയുമായി ഒരു ബന്ധവുമില്ല മാത്രമല്ല അധോഗതിയാവും ഫലം.
🙏🏼🙏🏼🙏🏼
യഥാർത്ഥ വ്യക്തിയെക്കുറിച്ച് ഒരു ക്ലാസ് വേണം സ്വാമി
🙏
ബോധമുള്ള ഒരു സ്വാമിയെ കേൾക്കാൻ കഴിഞ്ഞു.സന്തോഷം.
🙏🙏🙏🙏🙏
ഇതാണ് സ്വാമി ❤️
👍👍👍👍
Swami have your ever taken any of these customary rituals
Or atleast had a conversation with anyone who had undergone these so called atrocities , please speak to even to children who has undergone these, definitely your opninon will be different
It doesn’t matter! Children shouldn’t be subjected to any such torture. If adults wants to do it and experience nirvana or whatever, let them, but absolutely no right to force a child or allow the child to do something, even if he or she volunteers! I really hope these crimes are prosecuted regularly to deter this from continuing.
ഈ,, ഹിന്ദുവിന്റെ, ഇതുപോലെയുള്ള നാറിയ വിശ്വാസമാണ് ഹിന്ദു ധർമത്തെ തകർക്കുന്നത് 🙏 ഇതിനു പിന്നിലുള്ള ശക്തികൾ ഹിന്ദു മനസിലാക്കുന്നില്ല എന്ന് മാത്രം 🙏 മറ്റു മതസ്ഥർ തേൻ പുരട്ടി തരുന്നതും മനസിലാക്കുന്നില്ല 🙏 നമ്മ ഹിന്ദു എന്ന മലയാളിയുടെ സർവനാശം 🙏🙏
സ്വാമിജി ♥🔥🕉️
❤❤❤❤🙏🙏🙏
Support ❤
സ്വാമിജിയുടെ ഈ അഭിപ്രായത്തിനോട് പൂർണ്ണ യോജിപ്പ്
സന്യാസ സംഗമത്തിൽ എടുത്ത പരിസ്കരണങ്ങൾ ക്കെതിരെ പറഞ്ഞിരുന്നു.,
Thookkam nirthanam😮
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു മതവും പ്രോൽസാഹിപ്പിക്കരുത്
ഭരണിപ്പാട്ട് നിർത്തിയത് നഷ്ടമായി പോയി. ഭരണപ്പാട്ടെന്ന് ങ്ങ നി ചാരം നമ്മുടെ കുട്ടികൾ കാണണമെന്ന് പറഞ്ഞ ൽ നമ്മൾ എന്നെടുത്ത് കാണിക്കും.
സ്വാമി പറഞ്ഞതൊക്കെ എനിക്കും തോന്നാറുണ്ട്
ഈ പേക്കുത്തു കണ്ട് ഒരിക്കൽ എന്റെ മകൻ ഒരാഴ്ച പനിപിടിച്ചു ആഹാരമുപേക്ഷിച്ചു കിടന്നു.
Thookkam oru vazhipadu anu. Chila parishkarangalode nadathiyal arkum prasnamilla. Devipreethikkuvendiyanu ithu bhakthar nerunnathu. Athupoleyanu kuthiyottam Cheriya vellinool sareerathil narabalisankalpathil samarpikkunnu. Arum marichupoyittilla. Muslim kunjungalude lingam thanne murichukalayunnathu arkum prasnamilla. Innu hindukkal neridunna neerunna niravadhiprasnangal undu. Conversion, viswasangale adhikshepikkal, kuttikalkku dharmam padippikkan samvidhanam illathathu. Vannuvannu vedam enna vakkuthanne vallavanum kondupoyi. Vedapusthakam ennuparanjal bible ennu nammude kuttikal polum parayunna sthithi. Ella churchesinteyum munpil banner kanunnu "Avadhikkala Vedapadana class"ennu. Vedaratnam award eyide oru church koduthu. Ithonnum sanyasimar kanunnilla. Avarippozhum shirt ideechu ambalathil kettanum, thookkam nirthikkanum nadakkunnu. Oru karyam vyakthamanu. Sanyasikku alla ambalathil karyam. Thanthri, poojari,bhakthajanakoottayma ennivarkkanu.
ഏക :ശത്രുർ ന ദ്വിതീയോസ്തി ശത്രുർ
അഞ്ജാനതുല്യ
പുരുഷസ്യ രാജൻ
യേനാവൃതാ കുരുതേ
സംപ്രയുക്തോ
ഘോരാണി കർമ്മാണി
സുദാരുണാനി.
(ഭഗവാൻ വേദവ്യാസൻ)
Ardham koodi parayamo? Sanskrit enikk ariyilla
മലയാളത്തിലോ ഇംഗ്ലീഷിലോ ഇതൊന്ന് traslate ചെയ്യാമോ 🙏
Ajnanamallathe mattoru shathru illa. Ajnanathal avrutharayi aanu khora karmangal cheyyunnathu
@@drsumeshtkrishnanphysician5854 🙏🙏🙏
കേരളത്തിൽ ഇപ്പോഴും ഇത്രയും ഹീനമായ തൂക്കം ഉണ്ടോ 🙄
തൂക്കം നിർത്തി. തെക്കൻ കേരളത്തിൽ കുട്ടികളിൽ ചൂരൽ തുളച്ച് കയറ്റുന്ന ഒരു ദുരാചാരം ഉണ്ട്.
കേരളത്തിൽ അല്ലെ താമസം ?
നിങ്ങൾ ഈ ഹിന്ദു സമൂഹത്തിലെ ജനങ്ങളെ ഒരുമിച്ചു നിർത്താതെ ഓരോരുത്തർക്കുമായി പണ്ട് എഴുതിവച്ച book വ്യാഗ്യാനിച്ചു അറിവ് നൽകുന്നതിലൂടെ എന്തു പ്രബുദ്ധധയാണ് കാണുന്നെ?
ഇന്ത്യയൽ ഇനി ആര് പുനർജനിക്കാനാണ് കാത്തു നിൽക്കുന്നെ ??? നമ്മുക്ക് ലീഡറിനെയോ അറിവ് പകർന്നു നല്കുന്നവരെയോ അല്ല ആവശ്യം ( അവർ കുറെ ഉണ്ടല്ലോ) ... ഒത്തൊരുമിച്ചു നില്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു സിസ്റ്റം അഥവാ ലീഡറിനെ ആണ് ആവശ്യം..
ഹിന്ദുകളെ ഒരുമിച്ചു നിർത്തുന്നതും ... ഈ രാജ്യത്ത് വിശ്വാസമില്ലാതെ ഒരു ഭരണഘടനാ ഉണ്ടെന്നും അതിൽനിന്നും രാഷ്ട്രീയം മുഖേന പല സംഘടനകളും മതങ്ങളും ഒരുമിച്ചു നിന്നു അവകാശങ്ങൾ നേടിയെടുക്കുമ്പോൾ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി എന്ത് ആണ് സ്വാമി ചെയ്യുന്നേ ???
ഈൗ അറിവുകളൊക്കെ അക്കാഡമിക് ലെവലിൽ എല്ലാവര്ക്കും വിട്ടുകൊടുത്തൂടെ ???
ദാരിദ്യം മാറിയ ജനതയെ സൃഷ്ടിക്ൻ നിങ്ങൾക്ക് എന്തു കോണ്ട്രിബൂഷൻ ആണ് ഉള്ളത് സ്വാമിജി..
സാൻദ്ധ്വാനം അല്ല ഞങ്ങൾക്ക് വേണ്ടത് ഞങ്ങളുടെ അവകാശങ്ങൾ ഒരുമിച്ചു നേടിയെടുക്ക അല്ലെ വേണ്ടത് ? സെമറ്റിക് മതങ് ളുടെ ഒത്തൊരുമ പലരും കണ്ടു പഠിക്കേണ്ടതാണ്. സായിപ്ന് വെളുപ്പിനോട് ഭ്രമം ഹിന്ദുവിന് ബ്രൗണിനോടും ഇല്ല മതത്തോടും ഇല്ല ... സ്വന്ധം കാര്യം നോക്കുന്നത് നിങ്ങളെ പോലുള്ള മോഡേൺ ഗുരുക്കളെ എങ്ങനെ ഈ ജനത മനസിലാക്കുന്ന്നു എന്നതിന്റെ ഉത്തമ ഉദാഹരണം അല്ലെ ? ( ചിലപ്പോൾ ജനങ്ങൾ തെറ്റായി ധരിക്ക പെട്ടതാവാം - എന്നിരുന്നാലും അത് മാറ്റേണ്ടത് നിങ്ങൾ തന്നെയല്ലേ ) പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന് നമ്മുക്ക് ആരാ പറഞ്ഞു തന്നെ ? അപ്പോൾ ഹിന്ദു കളുടെ എകോപനത്തിനായി നിങ്ങള്ക്ക് എന്തു ചെയ്യാം എന്ന് ആലോചിക്കൂ. ജനങ്ങളും ഗുരുകൻ മാർ തമ്മിലല്ല ജനങ്ങളും ജനങ്ങളും തമ്മിൽ ഇങ്ങനെ റിലേഷന്ഷിപ് ഉണ്ടാവാം എന്ന് ആലോചിക്കൂ.. നിങ്ങൾക്കു വേണ്ട എല്ലാ പിൻതുണയും ത്രിമൂർത്തികൾ തരട്ടെ
ഹിന്ദു ധർമത്തെ വ്യാഖ്യനിക്കുന്ന ഇന്നത്തെ ഗുരുക്കളെ ഓർക്കുമ്പോൾ മതിപ്പുളവാക്കണം എന്നുണ്ടെങ്കിൽ...ഇന്നത്തെ ഈ ഫാസ്റ്റ് ലൈഫ് നു ഒത്തു നിങ്ങൾ കർമം ചെയ്യൂ സ്വാമികളെ...
എത്രയും പെട്ടന്ന് തന്നെ റിസൾട്ട് കിട്ടണം !! സമയത്തിന് വളരെ പ്രാധാന്യം ഉള്ള ജനങ്ങളാണ് ഇന്നുള്ളത് ... പഴയ ജനറേഷൻ സമയത്തിനു വാല്യൂ കൊടുക്കുന്നത് വിരലിലെണ്ണാവുന്ന ആളുകളെ ഉള്ളു എന്ന് ആരോ പറന്നത് ഓർമവന്നു.
വാസ്തവത്തിൽ കൊണ്ടുവരേണ്ട ആചാരം, ചേലാകർമം ( സുന്നത്ത്) ആണ്, നിശ്ചയമായും, ലവ് ജിഹാദിനു കടിഞ്ഞാൺ ഇടാനും, കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുവാൻ ആളുകളെ, പ്രേരിപ്പിക്കുകയും ചെയ്യും.
കുട്ടികളുടെ അനുവാദമില്ലാതെ പോളിയോ പോലും എടുക്കരുത്
What about injecting medicine or doing surgery for saving their life?
എഴുനേറ്റു പോടാ വിവരം ഇല്ലാത്തവനെ ......കുട്ടിയോട് ചോദിച്ചിട്ടാണോ അസുഗം വന്നാൽ മരുന്നു കൊടുക്കുന്നത്
സ്വാമിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എങ്ങനെ അയക്കാൻ കഴിയും
ഒരു പാട് സംശയങ്ങൾ ഉണ്ട്
മനസുവി കസിക്കാത്തവർ ഇവിടെയാണ് ഭാഗവതം പറയുന്നത് ഭക്തി ജ്ഞാനം വൈരാഗ്യം😂😂😂😂😂
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏❤️
🙏🏻🙏🏻🙏🏻