How To Attract Her Like A Powerful Magnet?

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 42

  • @diyarajeev-vi3xq
    @diyarajeev-vi3xq 9 หลายเดือนก่อน +8

    മ്മ്..കേൾക്കാൻ രസമുണ്ട് ഇതൊക്കെ നടക്കുവോ കുറെ ട്രൈ ചെയ്‌തതാ അവസാനം എല്ലാം നിർത്തി. ഇപ്പൊ സമാധാനം ശ്വസ്തം 🤗🤗

  • @ksabhijith4111
    @ksabhijith4111 9 หลายเดือนก่อน +3

    ഒട്ടും ഇഷ്ടം അല്ലാത്ത ആളോട് ഇഷ്ടം എങ്ങനെ ഉണ്ടാക്കി എടുക്കാം?

  • @akhilmurali3689
    @akhilmurali3689 9 หลายเดือนก่อน +1

    highly informative brother hats off😍 njn oru sthiram viewer anu😍 really well presented

  • @user-pw5jp4tm6x
    @user-pw5jp4tm6x 10 หลายเดือนก่อน +12

    Nigalkku egeneyanu bro ethupollethe ideas okke kittunathu

  • @khalidvayalacheri5701
    @khalidvayalacheri5701 9 หลายเดือนก่อน

    സൂപ്പർ

  • @shanijaffer9332
    @shanijaffer9332 10 หลายเดือนก่อน

    നല്ല വീഡിയോ 👍

  • @renjith.e.mrenjith.e.m5937
    @renjith.e.mrenjith.e.m5937 9 หลายเดือนก่อน

    Poli mone thanks❤❤❤

  • @indian7479
    @indian7479 10 หลายเดือนก่อน +2

    👍🏼👍🏼

  • @joantiger7784
    @joantiger7784 10 หลายเดือนก่อน +2

    ❤️

  • @mountainlord.
    @mountainlord. 10 หลายเดือนก่อน +1

    Sir.. ഞാൻ ഒരു പെൺകുട്ടിയുടെ പുറകെ പോയി. അവൾ എന്നെ reject ചെയ്തു ഇപ്പോൾ ഇപ്പോ കണ്ടാലും ignore ചെയ്യുവാ ഇനി അവളുടെ പുറകെ പോകണോ എനിക്കു ഒരു decision എടുക്കാൻ help ചെയ്യുമോ

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน +7

      ഒരിക്കലും ആ കുട്ടിയുടെ പിറകെ പോകരുത് കാരണം ആ കുട്ടിക്ക് നിങ്ങളോട് താല്പര്യമില്ല... വെറുതെ നിങ്ങളുടെ വിലപ്പെട്ട ടൈം വേസ്റ്റ് ആക്കരുത്... നിങ്ങളോട് താല്പര്യം ഉള്ളവരോട് മാത്രമേ നല്ല ഒരു റിലേഷൻ സാധിക്കൂ

    • @muscular_monk
      @muscular_monk 10 หลายเดือนก่อน +2

      ​@@VIBES4MINDsir apo reject cheyattum kandal ignore cheyunillakil purake pokamo ?

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน +3

      പരിചയ ഭാവം കാണിച്ചു എന്നത് കൊണ്ട് അവർക്ക് നിങ്ങളോട് ലവ് ആണെന്ന് കരുതരുത് അത് അവരുടെ മര്യാദ മാത്രം.. അത് കണ്ടു പിറകെ പോയാല് പരാജയവും നിരാശയും ആവും ഫലം

    • @rahul9722
      @rahul9722 9 หลายเดือนก่อน

      @@VIBES4MIND First, say that everyone is not interested

  • @sudeerbismi2771
    @sudeerbismi2771 9 หลายเดือนก่อน

    Aanugalkku engana

  • @akhilmurali3689
    @akhilmurali3689 9 หลายเดือนก่อน

    Bro enik oru kuttiye ishtamanu ,but ath prnjal aval friend ayte kanditollu enna usual reethyil friendzone aakumo enn dbt ind,friend zone il pett pokate avalil oru interest workout aakkan ntha chyende brother

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน +2

      അത് കുറേ നാളത്തെ ഫ്രണ്ട്ഷിപ് ഉണ്ടെങ്കിൽ just നേരിട്ട് ചോദിച്ചാൽ മതി... തിരിച്ചു ഇഷ്ടം ഉണ്ടെങ്കിൽ പറയും... പക്ഷേ ഒരു 2 മാസം പരിചയം എങ്കിലും മിനിമം വേണം

    • @akhilmurali3689
      @akhilmurali3689 9 หลายเดือนก่อน

      @@VIBES4MIND thnks dear brother

  • @user-gq3mm2tg1l
    @user-gq3mm2tg1l 9 หลายเดือนก่อน

    ഇതു പെൺകുട്ടികളും കാണുന്നുണ്ട്. അതു കൊണ്ട് ഒന്നും നടക്കില്ല

  • @ichadrinshad4526
    @ichadrinshad4526 9 หลายเดือนก่อน

    Bro enik personal ayit oru karyam chodikanund

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน

      ഇവിടെ ചോദിച്ചോ... മറ്റാരും കാണില്ല... ഓപ്ഷൻ ഇട്ടിട്ടുണ്ട്

  • @kumarankutty2755
    @kumarankutty2755 9 หลายเดือนก่อน +1

    അവൾ അവഗണിച്ചാൽ നിങ്ങളും അവഗണിക്കുക. അല്ലാതെ കാന്തം പോലെയൊക്കെ ആവാൻ നിൽക്കുന്നത് എന്തിനാണ്? അവൾ മാത്രമേ ലോകത്തുള്ളൂ? പിന്നീട് അവളെയൊന്നു ഒഴിവാക്കാൻ നിങ്ങൾ റോക്കറ്റ് പോലെ കറങ്ങേണ്ടി വരും.

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 10 หลายเดือนก่อน +1

    ഇങ്ങോട്ട് വിളിക്കട്ടെ ഇങ്ങോട്ട് msg അയക്കട്ടെ നോക്കും എവടെ നമ്മളെ ന്നെ അയക്ണം

  • @AkashAnirudh
    @AkashAnirudh 10 หลายเดือนก่อน +1

    Chetta njn oru kutye eshtam aayriun but avalk eshtam allarn athin shesham msg ayakumbol interest illathe aarun ayakunnath athin shesham njn mesgging stop aaki. But oru 1 month kazhinj collgl chennapol aval edak edak enne nokkan thudangi. Athu kond njn veendum msg ayach but orupaad late aaya reply. Athinartham ottum vila ella ennano

    • @VIBES4MIND
      @VIBES4MIND  10 หลายเดือนก่อน +2

      ബ്രോ! ആ കുട്ടി നിങ്ങളെ നോക്കിയത് നിങ്ങളോടുള്ള പരിചയം കൊണ്ടാണ് അല്ലാതെ ഇഷ്ടം കൊണ്ടല്ല.. നിങ്ങളുടേത് one sided ഇഷ്ടം ആണ് അത് കൊണ്ട് ആ കുട്ടിക്ക് താല്പര്യമില്ല എങ്കിൽ വെറുതെ അതിനെ msg അയച്ചു ശല്യപ്പെടുത്തി വെറുപ്പിക്കാൻ നിൽക്കണ്ട.. നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാതെ self development & growth ൽ ശ്രദ്ധിക്കൂ....

    • @axelivebgmi
      @axelivebgmi 9 หลายเดือนก่อน

      Avalk estam allenkil ni ah spotil avdenn maranm ..pinne message ayakano ,shalyam aavate nikkanm,attention kodukano onninum nikkaruth..spotil ni ath angu ozhivakanm 🤝

  • @mustmakemoneymmm7773
    @mustmakemoneymmm7773 10 หลายเดือนก่อน +1

    Nigl enk vendi video cheyyana pole thonnn😅

  • @mallumachambi9314
    @mallumachambi9314 9 หลายเดือนก่อน

    ചേട്ടാ ഞാനും എൻ്റെ ലൗവറും തമ്മിൽ 3വർഷത്തെ പ്രണയമാണ് അവൾക്ക് 17വയസിൽ തുടങ്ങിയതാണ് കട്ട പ്രണയം ആയിരുന്നു പക്ഷെ ഈ വർഷം തുടങ്ങിയപ്പോൾ തൊട്ട് ഭയങ്കര അവോയിഡിങ്..എത്ര റിസ്ക് എടുത്തും daily ഒത്തിരി തവണ വിലിച്ചികൊണ്ടിരുന്ന അവള് ഇപ്പോള് വിളിക്കാറില്ല ആഴ്‌ചയിൽ ഒന്ന് വിളിച്ചാൽ ആയി അപ്പോല് ഭയങ്കര സ്നേഹം കാണിക്കും പക്ഷെ എൻ്റെ ഒരു കാര്യത്തിനും ഇപ്പൊൾ നിൽക്കില്ല എത്ര വിഷമ ഘട്ടം വന്നിട്ടുപോലും തിരിച് നോക്കുന്നില്ല ഒരു കാലത്ത് ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു ഇപ്പൊൾ ഈ അവസ്ഥയും പക്ഷെ ആൾക്ക് വേറെ relation ഒന്നും ആയിട്ടില്ല ഇടക്ക് വിളിക്കും സ്നേഹ പ്രകടനവും അപ്പോള് എൻ്റെ vishamagal പറഞാൽ മൂളുക മാത്രമേ ഉള്ളൂ ഒന്ന് ആശ്വസിപ്പിക്കാൻ പോലും നോക്കാറില്ല ..ഞാൻ എന്താണ് ചെയ്യേണ്ടത് വീട്ടിലോക്കെ അറിയാം രണ്ടാൾടെയും എല്ലാവരും സ്നേഹത്തിലും അണ് അവളോട് ..അവൾടെ അമ്മയോട് ചോതിച്ചിട് അമ്മക്കും മനസ്സിലാവുന്നില്ല അവളെ എന്ന് പറഞ്ഞ്

    • @VIBES4MIND
      @VIBES4MIND  9 หลายเดือนก่อน +2

      അത് പ്രായത്തിന്റെ പ്രശ്നം ആണ്... ആ കുട്ടിക്ക് ശരിയായ maturity ആകും മുൻപ് നിങ്ങളോട് സ്നേഹം തോന്നി പക്ഷേ ഇപ്പോൾ ഹോർമോൺ changes കൊണ്ടും പ്രായത്തിന്റെ സുബോധം കൊണ്ടും പ്രാക്ഡിക്കൽ ആയി ചിന്തിക്കുന്നകൊണ്ട് പഴയ ഇഷ്ടം കുറയാൻ ഇടയുണ്ട്.. ചിലപ്പോൾ ഇനി എങ്ങനെ താല്പര്യമില്ല എന്ന് മാറ്റി പറയും എന്ന് സന്ദേഹം ഉണ്ടാകും... എന്തായാലും ആ കുട്ടിയോട് വളരെ സ്നേഹത്തോടെ ചോദിക്കുക ഈ റിലേഷൻ തുടരാൻ താല്പര്യമുണ്ടോ എന്ന്.... ഇല്ല എങ്കിൽ ആ കുട്ടിയെ കുറ്റപ്പെടുത്താൻ പാടില്ല കാരണം ശരിയായ പ്രായവും പക്വതയും വരുന്നതിനു മുൻപ് റിലേഷൻ തുടങ്ങിയത് നിങ്ങളുടെ മണ്ടത്തരം ആണ് എന്ന് സ്വയം ആശ്വാസിക്കുക... അല്ലെങ്കിൽ വിവാഹത്തിന് സമ്മതമാണോ എന്ന് കുട്ടിയോടും വീട്ടുകാരോടും ചോദിക്കുക... എന്തായാലും ആ കുട്ടിക്ക് താല്പര്യമുണ്ടോ എന്ന് ആദ്യം ഉറപ്പിക്കുക

    • @mallumachambi9314
      @mallumachambi9314 9 หลายเดือนก่อน

      @@VIBES4MIND thanks chetta enthenkilum updation aayal njan ariyikkum ithpole guidance tharanm

    • @mallumachambi9314
      @mallumachambi9314 9 หลายเดือนก่อน

      ​@@VIBES4MINDsir please reply

    • @simpleandawesome1
      @simpleandawesome1 9 หลายเดือนก่อน

      Avlkk kure koodi better aale kand kaanum

    • @simpleandawesome1
      @simpleandawesome1 9 หลายเดือนก่อน

      Life pokum thorum kure koodi attractive aanungale kaanumbo
      10 vayass 15 vayass 18 vayassil okke kittiya partners inekkaal better aalukale meet cheyyum
      Appo angott attracted aakum but purath parayilla

  • @rashikrashi2181
    @rashikrashi2181 10 หลายเดือนก่อน

    🖤

  • @dencydency8117
    @dencydency8117 9 หลายเดือนก่อน

    വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസൻ റെ അവസ്ഥ