എല്ലാ event കളിലും സ്ഥിരമായി ഞാൻ പങ്കെടുക്കാറുണ്ട് നിരവധി വിദേശ രാജ്യങ്ങളിലുള്ള സ്പേസ് റിസർച്ച് ഏജൻസികളിൽ നിന്നും ധാരാളം സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്
താങ്കൾ റിക്കോർഡ് ചെയ്ത സൗണ്ട് ഞാൻ ഇതേ app ഉപയോഗിച്ച് വീണ്ടും ഡീ കോഡ് ചെയ്തു. താങ്കളുടെ ശബ്ദവും പുറമെ നിന്നുള്ള ശബ്ദവും കാരണം ചില അഷരങ്ങളും വാക്കുകളും ചിത്രകളുടെ ചില ഭാഗവും മാത്രം കണ്ടു. 👍👍👍👍❤️❤️❤️
Tape mechanism ത്തിൽ ഒരു permenent magnet erasing head ഉണ്ടായിരിക്കും recording സമയത്ത് ആ head cassette tape ൽ touch ചെയ്തിട്ടുണ്ടാവും അപ്പോൾ ആ tape ലെ data erase ആവും philips കമ്പനി പോലെയുള്ള tape recorder mechanism ത്തിൽ ഒരു electromagnet erase head ആയിരിക്കും ഉണ്ടാവുക recording സമയത്ത് ഒരു dc voltage ആ head ൽ കൊടുക്കുകയും tape ലെ datas erase ആവുകയും ചെയ്യും
എല്ലാ event കളിലും സ്ഥിരമായി ഞാൻ പങ്കെടുക്കാറുണ്ട് നിരവധി വിദേശ രാജ്യങ്ങളിലുള്ള സ്പേസ് റിസർച്ച് ഏജൻസികളിൽ നിന്നും ധാരാളം സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്
Glad to hear that ❤
How is that ?
ISS passing not only in night but also in day time. It will not be visible in day light.
താങ്കൾ റിക്കോർഡ് ചെയ്ത സൗണ്ട് ഞാൻ ഇതേ app ഉപയോഗിച്ച് വീണ്ടും ഡീ കോഡ് ചെയ്തു. താങ്കളുടെ ശബ്ദവും പുറമെ നിന്നുള്ള ശബ്ദവും കാരണം ചില അഷരങ്ങളും വാക്കുകളും ചിത്രകളുടെ ചില ഭാഗവും മാത്രം കണ്ടു. 👍👍👍👍❤️❤️❤️
പുതിയ അറിവാണ് നന്ദി ബ്രോ
Machan vere leval anu 😍😍
❤❤❤❤❤❤
Thank you 3izd.very nice explanation de vu2ft
Thank you
ഏറ്റവും simple ആയി remote control ഉണ്ടാക്കുന്ന ഒരു video ചെയ്യുമോ, please🙏
I will try my best
Realt super broww🙏🏻🙏🏻
Thank you bro❤
Exited 🥰
Thanks.. informative
Thank you for your support
Tank U🌹🌹🌹🌹🌹🌹
Super bro. 👌👌.
Thank you
Excellent work bro 👌 Weather map igane kittumo ?
Weather map sstv mode ൽ കിട്ടുമോ എന്നറിയില്ല but APT (automatic picture transmission ) mode ൽ weather images, കിട്ടും
Bro antenna undakkunna video cheyaamo kore thappi evideyum illa
I will try my best
Super sir
Waiting aayirunnu..
♥️♥️♥️
Interesting 👍
♥️♥️♥️
Best wishes
Good......
Eppozhum sstv broadcast cheyyunundo
Illa bro. Sstv event time il matrame undavu
Sir, oru FM radio board inte frequency 145Mhz vare increase cheyyan pattumo? Engil enthanu cheyyendathu, please
Super video
Thank you
Heavvy saanam
Thank you bro
Oru audio cassette tapile audio erase cheythu.puthiya MP3 audio engane insert cheyam
I already uploaded this content. See this video th-cam.com/video/OI8F-YAYxqs/w-d-xo.html
@@MrtechElectronics ee vedio il record cheyannuthau mathrame paranjittullu . Engane tape erase cheyamennu paranjittilla
Tape mechanism ത്തിൽ ഒരു permenent magnet erasing head ഉണ്ടായിരിക്കും recording സമയത്ത് ആ head cassette tape ൽ touch ചെയ്തിട്ടുണ്ടാവും അപ്പോൾ ആ tape ലെ data erase ആവും philips കമ്പനി പോലെയുള്ള tape recorder mechanism ത്തിൽ ഒരു electromagnet erase head ആയിരിക്കും ഉണ്ടാവുക recording സമയത്ത് ഒരു dc voltage ആ head ൽ കൊടുക്കുകയും tape ലെ datas erase ആവുകയും ചെയ്യും
@@MrtechElectronics nammal sadha oru magnet tapeill touch cheythal erase akumo
Bro, e event ini eppazha undaavuka ennu ariyaamo? Schedule kittumo?
ARISS website ൽ അറിയിക്കും.
👌👍👌😍
Inter man എന്നാണല്ലോ അത് റഷ്യൻ ആണേ.. slaava Soviet Union.. 🥰
Good job... Live ആയി എന്തുകൊണ്ട് image decode ചെയ്തുകൂടാ. പലരും അങ്ങനെ ചെയ്യുന്നുണ്ടല്ലോ
I will do on next sstv event
🙏🙏
👍
❤❤👏👏👍🌹
👍👍👍👍
Enthukondanu aa randu minute gap
I think the radio transmitter installed on ISS needs some rest after transmitting a SSTV image
Aa😊
പതിവ് പോലെ നല്ലൊരു വിഡിയോ. വിവിധ വിദേശ രാജ്യങ്ങളിലെ ക്ളബ്ബുകൾ ഈ SSTV ചിത്രം സ്വീകരിച്ചവർക്ക് അവാർഡ്/ഡിപ്ലോമ നൽകുന്നതിന് അപേക്ഷിച്ചോ?
Award കിട്ടി B'SATTRAC
അതൊക്കെ എങ്ങനെയാണു appaly ചെയ്യുന്നത്...
Satellite tracking Facebook group കളിൽ link വരും അത് apply ചെയ്താൽ മതി
നാളെ കൊല്ലം വരുന്നുണ്ടോ??
Illa bro😔😔😔😔
അവസാനം jadu വരുവോ വീട്ടിൽ 🙄
😄😄😄😄😄😄
ഫോട്ടോയിൽ കാണുന്ന വ്യക്തികൾ ആരാണ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകരിൽ ഒരാൾ ആണ്
Contact no.kittiyaal nannaayirunnu.
Broi.... Insta id tharamo oru doubt choikan aanu😁
Link in video description
@@MrtechElectronics ok
@@MrtechElectronics msg indend...id No name... Replay idane😁🏃