ഉദാഹരണം ഹരിണാക്ഷി! മണിക്കൂറില്‍ 200 തേങ്ങ വരെ പൊതിക്കും! ഈ പോരാട്ടം മക്കള്‍ക്ക് വേണ്ടി | Kasaragod
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- തൊണ്ടു കളഞ്ഞ് തേങ്ങ പുറത്തെടുക്കുന്ന തൊഴിൽ പുരുഷന്മാരുടെ കുത്തകയാണെന്ന് കരുതുന്നവർക്ക് തെറ്റി. മണിക്കൂറിൽ 200 തേങ്ങ വരെ ഉരിക്കുന്ന ഹരിണാക്ഷി ഇവിടുണ്ട്.
#Kasaragod #ThalsamayamReporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇതാണ്.... അമ്മയുടെ
ശക്തി........ഒരച്ചനും
ഒരാളും പകരമാവില്ല
ഒരമ്മയുടെ മുന്നിൽ
ഒരു നൂറുവർഷം മക്കളുടെ..വിജയം കണ്ട്
കൺ നിറയട്ടെ...❤
❤❤❤❤❤
ആഗ്രഹം പോലെ ആ മക്കൾ ഉന്നതിയിൽ എത്തട്ടെ ... അമ്മയോടൊത്ത് മക്കൾ സന്തോഷത്തോടെ കഴിയട്ടെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കണേ റഹ്മാനും റഹീമും ആയ റബ്ബേ
Pavam.ammaa
അമ്മയല്ലാതൊരു ദൈവമുണ്ടോ ? അതിലും വലിയൊരു കോവിലുണ്ടോ ? മക്കൾക്കുവേണ്ടി എന്തു ത്യാഗവും സ്നേഹത്തോടും സന്തോഷത്തോടും കൂടി സമർപ്പിക്കുന്ന സാക്ഷാൽ ദേവിയാണ് ഓരോ അമ്മയും. ഈ അമ്മയുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ. സർവ്വശക്തനായ ദൈവം അനുഗ്രഹിയ്ക്കട്ടെ.
ഹോ സമ്മതിക്കണം ഇവരുടെ ഈ കഷ്ടപ്പാടിന് ദൈവം നാളെ നല്ല ഒരു ജീവിതം ഇവർക്ക് കൊടുക്കും
❤ ജീവതത്തിന്റെ സ്കോപ്പ് കണ്ടെത്തിയ ഹിരണാക്ഷി ...
ഒഴിഞ്ഞു പോയ ഭർത്താവേ താങ്കൾ പോയത് നന്നായി ... ഭാര്യയായിരുന്നവൾ ദേ ഇപ്പോൾ സുഖമായി ജീവിക്കുന്നു.
അമ്മയാണ് നന്മ❤എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടെ
Dear mother big salute to you
Pavam chechi nalla uyarangil jeevikkum ❤❤❤
Respect 🙏
അടിപൊളി..., ബിഗ് സലൂട്ട്...,, 🙏🙏🙏🙏🙏🙏🙏
എല്ലാ ജോലിയും നല്ലത്.. ദൈവം അനുഗ്രഹിക്കട്ടെ 😂❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
Great mother ❤
Good reporting. Kind and inspiring words
ഈ അമ്മ ഇതൊക്കെ സഹിക്കുന്നത് തന്നെ മക്കൾക്ക് വേണ്ടി
Aashamsakal..❤❤❤
Supper.harena.supper❤❤❤❤❤
Avidaya sthalam
God bless you.....
All the best
Ella agrahagalum daivam sadhichutharate .❤
പകരം വയ്ക്കാൻ ❤ ഒന്ന്നുമില്ല 👍👌
❤🙏♥️🌺🌺🌺🌺 congratulations ❤❤❤❤
🙏👍God bless yuo
ഹൃദയ ശുദ്ധിയുള്ളവർ ക്കു നല്ലത് mathram varatte.
🙏🙏🙏🙏🙏🙏🙏❤️❤️❤️
She is residing at vaninagara of Padre village, Manjeshwara Taluk...very interior place..mention in the report.
May Good God Bless You Abandonedly 👍💯 One day Your Wishes Come True.👍💯🙏🙏🙏💝💝💝
❤❤❤❤❤❤❤❤❤❤❤❤
Heart breaking to see her suffer like this.What a swine her husband must have been.Many women silently suffer like this our state.very sad scenario
ഈ പൊതിക്കൽ തന്നെ കാരണം.
❤❤❤
50 തേങ്ങ പൊളിച്ചാൽ എന്റെ ഇടപാട് കഴിയും.. ഇവർ എങ്ങനെ 1000 തേങ്ങ പൊതിക്കുന്നു 🤔... ഏതായാലും അഭിനന്ദനങ്ങൾ 🙏🏻
Pride
🙏
👍🏼👍🏼
ദൈവം മക്കളെ ഉനതങളിൽ എത്തികടെ
ഇവിടെ ഒന്ന് പൊതിക്കാവോ ചോദിച്ചാൽ മടിയാ.......
🕉️✝️☪️
Appo kallen avanam alle ((pidichu pari teem (Kerala police)
ഒരു മണിക്കൂറിൽ 200 തേങ്ങ പൊളിക്കാൻ കയിയില്ല -
അത് ചികയണ്ട ബ്രോ.. അവരു നന്നായി ജീവിക്കട്ടെ
@@chaplin1669 അവർ ജീവിച്ചോട്ടെ അതിന് നടക്കാത്ത കാര്യം പറയണോ.
Ivide vannal kanichi taram
Nhan nerit kandathaanu…ariyatha karyam parayunnathinu munne urap varuthunnath nallathayirikum..prolsahipichillenkilum nirulsahapedutharuth👍🏻
@@shajuchandappura9191 എന്റ സുഹൃത്ത് നാൽപതു കൊല്ലമായി തേങ്ങ പൊളിക്കുന്നു -
ഹോ കർത്താവേ ഈ സേച്ചീനെ കണ്ടാൽ തോന്നില്ല ഇത്രയും വലിയ പൊതിക്കാരി ആണെന്ന്
🙏
❤❤
🙏🙏🙏🙏
❤❤❤
👍👏👏👏
🙏🙏🙏
❤❤❤
❤❤❤