ഇന്നത്തെ പ്രവചന ദൂത്|26 OCT 2023| മുടങ്ങിക്കിടക്കുന്ന എല്ലാറ്റിനും ജീവൻ വെക്കും യേശുപൂർത്തീകരിക്കും.

แชร์
ฝัง

ความคิดเห็น • 613

  • @praveenameppancodu1979
    @praveenameppancodu1979 11 หลายเดือนก่อน +1

    തലമുറയെ കർതൃകരങ്ങളിൽ ഏൽപ്പിച്ച് പഠിപ്പിച്ചു ആതിന്റെ മഹത്യത്തിന്റെപൂർത്തി കരണത്തിന് ആമേൻ ആമേൻ ആമേൻ

  • @sushamasivan4795
    @sushamasivan4795 11 หลายเดือนก่อน +2

    എന്റെ ദൈവമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ ജനുവരിയിൽ നടത്താണിരിക്കുന്ന എന്റെ മകളുടെ വിവാഹം സാമ്പത്തികമില്ലാതെ കഷ്ട്ടം പെടുന്ന ഞങ്ങളെ ദൈവം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ഞങ്ങളെ സന്തോഷിപ്പിൻ സന്തോഷിപ്പിൻ ദൈവത്തിന്റെ നാമത്തെ മഹത്യപെടുത്തുന്നു ആമേൻ ആമേൻ .

  • @leelammap8490
    @leelammap8490 11 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ ഭവനത്തിന്റെ പണി പൂർത്തീകരിക്കുവാൻ സഹായിക്കേണമേ അപ്പാ ആമേൻ

  • @Nokia123-r8v
    @Nokia123-r8v 11 หลายเดือนก่อน +1

    Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa Yes yes Yes blood off Jesus blood off Jesus blood off Jesus blood off Jesus

  • @shajipanicker6776
    @shajipanicker6776 11 หลายเดือนก่อน +1

    യേശുവേ അമ്മയും സഹോദരങ്ങളും പിണക്കമെല്ലാം മാറി ഭവനത്തിലേക്ക് കടന്നുവരാൻ ഇടയാകണമേ

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 หลายเดือนก่อน +1

    യേശുക്രിസ്തു വേ എൻ്റെ അപ്പാ.....അങ്ങ് എൻ്റെ ജീവനകാര്യത്തിൽ ,കുടുംബ ജീവിതത്തിൽ ഇടപെടണമെ,

  • @k.egeorgekutty2344
    @k.egeorgekutty2344 11 หลายเดือนก่อน +1

    ദൈവ ദാസനെ ജീവിതത്തിൽ ആരംഭിച്ച കാര്യങ്ങൾ ഒന്നും ഇതുവരെയും പൂർത്തിയായി ട്ടില്ല പൂർത്തീകരണത്തിന്റെ ദൈവത്തിൽ വിശ്വസിക്കുന്നു എനിക്ക് വേണ്ടി ദൈവ ദാസൻ പ്രാർത്ഥിക്കണമേ

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 หลายเดือนก่อน +1

    യേശുക്രിസ്തു വേ ഞങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇപ്പോൾ അങ്ങയുടെ ദൂതനെ ഇറക്കണെ.. അല്ലാ...അങ്ങ് തന്നെ ഇറങ്ങിവരണമെ .

  • @shyjutk2661
    @shyjutk2661 11 หลายเดือนก่อน +1

    യെസ് amen എന്റെ ദൈവം ജയo തിന്റെദൈവo അവൻ എന്നെ ജയാളി ആക്കും amen🙏🏻🙏🏻🙏🏻🙏🏻amen

  • @omanasali428
    @omanasali428 11 วันที่ผ่านมา +1

    Amen🙏 യേശുവേ എൻ്റെ ഭവനം പണിയുന്നതിൻ്റെ തടസങ്ങൾ മാറ്റിയിരിക്കുന്നതിനായ് നന്ദിയപ്പാ Amen

  • @PriyamolS-kf3bv
    @PriyamolS-kf3bv 11 หลายเดือนก่อน +1

    യേശുവേ - ആമേൻ ആമേൻ . എനിക്ക് ഉത്തരം തരണമേ. എന്നെ സഹായിച്ചിട്ടുള്ള എല്ലാ നല്ല മനുഷ്യരെയും അങ്ങ് അനുഗ്രഹിക്കണേ. ആ മേൻ, കർത്താവേ യേശു അപ്പാ എന്റെ കണ്ണുനീരിന് ഉത്തരം തരണമേ.

  • @ManjuNinan
    @ManjuNinan 11 หลายเดือนก่อน +4

    ഉടഞ്ഞ മൺപാത്രം ആണ് ഞാൻ എന്നെയും എൻറെ കുടുംബത്തെയും പുതുക്കി പണിയേണം ആമേൻ ആമേൻ

  • @shinymonson2160
    @shinymonson2160 10 หลายเดือนก่อน +3

    ആമേൻ കർത്താവേ എന്റെ മുടങ്ങികിടക്കുന്ന എല്ലാം നന്മകളും എനിക്ക് നല്കണമേ ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏

  • @vasanthawatson9232
    @vasanthawatson9232 11 หลายเดือนก่อน +1

    Amen amen amen 🙏🏻sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram amen amen amen 🙏🏻🙏🏻🙏🏻

  • @teresavr4814
    @teresavr4814 2 หลายเดือนก่อน +1

    ഈശോയെ നിവിന് ജോലിക്കു പോകാൻ സാധിക്കുന്നില്ല നടുവേദന മൂലം ഈശോയെ അങ്ങ് അവനെ സുഖമാക്കണെ അവൻെറ കുറവുകൾ എടുത്ത് മാറ്റണെ തിന്മ അവനെ കാണാതിരിക്കാൻ ഇടയാക്കണെ

  • @mercypjoy6725
    @mercypjoy6725 11 หลายเดือนก่อน +1

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea Casukalill NInnum Kadangal Maripokan Prarthikanamea Amen Yeshuvea

  • @priyavs4334
    @priyavs4334 11 หลายเดือนก่อน +7

    എന്റെ സങ്കടം കർത്താവ് നിറവേറ്റി തരും എനിക്ക് വിശ്വാസം ഉണ്ട്
    ആമേൻ
    സ്തോത്രം ❤❤❤

  • @PremalethaP-ub7rz
    @PremalethaP-ub7rz 11 หลายเดือนก่อน +2

    Thadasangelea mattanea❤🙏🙏🙏🙏🙏👋👋👋👋👋Hallelujah Hallelujah Amen Amen Hallelujah Hallelujah

  • @kunjumolvarghese4901
    @kunjumolvarghese4901 11 หลายเดือนก่อน +1

    appa sthothram appa sthothram sthothram sthothram sthothram sthothram sthothram sthothram sthothram🙏❤️❤️🙏❤️❤️🙏❤️❤️🙏❤️❤️🙏🙏🙏🙏🙏🙏🙏

  • @Nokia123-r8v
    @Nokia123-r8v 11 หลายเดือนก่อน +1

    Yes yes Yes Appaaa Sthothram Appaaa Sthothram Appaaa Amen Amen Hallelujah Hallelujah Hallelujah

  • @LijamolNs
    @LijamolNs 29 วันที่ผ่านมา +1

    എന്റെ ദൈവമോ എന്റെ ഭർത്താവ് 2ആഴ്ചയായി മിണ്ടിയട്ടേ ഈ വചനം ഞാൻ കേട്ടു എന്റെ ഭർത്താവ് വിളിച്ചു സന്തോഷമായിരിക്കുന്നു എന്റെ കർത്താവിന്റെ അനുഗ്രഹം ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏

  • @bijusamuel4897
    @bijusamuel4897 11 หลายเดือนก่อน +1

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @shinymonson2160
    @shinymonson2160 11 หลายเดือนก่อน +8

    എന്റെ നന്മകൾ മുടക്കുന്ന അന്ധകാരശക്തികളുടെ മേൽ ഈ പ്രവചനംപ്രവർത്തിക്കുമാറാകട്ടെ ആമേൻ 🙏🙏ആമേൻ 🙏ആമേൻ 🙏🙏🙏

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 หลายเดือนก่อน

    എൻ്റെ നിലനിൽപ്പിൻ്റെ കാര്യം കുടുബത്തിൻ്റെ കാര്യങ്ങൾ എൻ്റെ യേശുക്രിസ്തു കർത്താവിൻ്റെ കരങ്ങളിൽ ഏൽപ്പിച്ചു

  • @IbrahimAli-hi1vc
    @IbrahimAli-hi1vc 11 หลายเดือนก่อน

    അമീനമേണമെൻ
    EntaMaganJobyYouDayBhavikkuvendiPrarthikkanayPasto

  • @binduashok5655
    @binduashok5655 11 หลายเดือนก่อน +10

    എന്നിൽ തുടങ്ങിയ നല്ല കാര്യങ്ങൾ എൻറെ ദൈവം പൂർത്തീകരിക്കും ആമേൻ

    • @jacobmathew2901
      @jacobmathew2901 11 หลายเดือนก่อน

      Thank you Jesus for open the new ways Amen.

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 11 หลายเดือนก่อน

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @nishap8876
    @nishap8876 11 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @tjzenfone5906
    @tjzenfone5906 11 หลายเดือนก่อน

    യേശുവേ എൻ്റെ തലമുറകളെ അനുഗ്രഹിക്കേണമേ

  • @Nokia123-r8v
    @Nokia123-r8v 11 หลายเดือนก่อน

    Yes yes Yes blood off Jesus blood off Jesus I receive it I believe it Amen Amen Hallelujah Hallelujah Hallelujah Sthothram Appaaa Amen Amen Amen

  • @VijayanPK-zz9po
    @VijayanPK-zz9po 4 หลายเดือนก่อน

    എന്റെ പ്രാർഥനയിൽ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ട എന്റെ സ്വൊപ്ന പദ്ധതിക്ക് ദൈവം തുടക്കം ഇട്ടതായി ഈ അനുകൂല സാഹചര്യം കണ്ട് ഞങ്ങക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു അത്‌ പൂർത്തീകരിക്കപ്പെടും ! അത്‌ എന്റെ തലമുറകളുടെ ജീവിതം ഈ പദ്ധതിയിലൂടെ അനുഗ്രഹിക്കപ്പെടും ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @iamdanielr
    @iamdanielr 11 หลายเดือนก่อน

    Amen. Amen. Amen. Hallelujah. Glory to Lord Jesus Christ ❤❤❤❤

  • @anisu319
    @anisu319 4 หลายเดือนก่อน

    തർന്നിരിക്കുന്ന എന്റെ മകളുടേ ജീവിതത്തെ തിരു സന്നിധിയിൽ വക്കുന്നു 🙌🏼

  • @shylammagopi1315
    @shylammagopi1315 11 หลายเดือนก่อน

    ഞനും. എൻെറ. മോളും. മാത്രമാണ്. ദൈവസന്നിദിൽ ഉള്ളത്. കു ടുബമായി. ദൈവസന്ദിദിയിൽ. ആയി തിരണമേ

  • @sheenaanto5966
    @sheenaanto5966 11 หลายเดือนก่อน

    എന്റെ ഈശോയെ Andrew മോന്റെ ഇടക്കിടെ വരുന്ന പനി, cough പ്രോബ്ലം, വയറുവേദന, മറ്റു ശാരീരിക ബുദ്ദിമുട്ടുകൾ ഇവയിൽ നിന്നില്ലാം ഈ മകനെ കാറ്റുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @valsalas222
    @valsalas222 11 หลายเดือนก่อน +1

    ❤Amen❤ Thank. you Father today talk to me Thank U br God. bless all❤

  • @leelammajoseph5613
    @leelammajoseph5613 11 หลายเดือนก่อน

    യേശുവേ മോൻെറ passport എ८തയു० വേഗ० അവൻെറ കയ്യിൽ തിരിച്ചു കിട്ടുവാൻ അവിടുന്ന് സഹായിക്കണമേ.
    ഞങ്ങളുടെ കടബാദ്ധൃതകളെ മാറ്റി അനു८ഗഹിക്കണമേ ആമേൻ.

  • @tjzenfone5906
    @tjzenfone5906 11 หลายเดือนก่อน

    കിട്ടിയ ഹൈക്കോടതി വിധി തടഞ്ഞു വച്ചിരിക്കുന്നത് മറ്റിതരേണമെ യേശുവേ

  • @shajipanicker6776
    @shajipanicker6776 11 หลายเดือนก่อน

    ഞങ്ങൾ തീരുമാനിച്ച കാര്യങ്ങൾ പൂർത്തീകരിക്കണമേ

  • @thankamani5443
    @thankamani5443 11 หลายเดือนก่อน

    എന്റെ കർത്താവെ ഇന്ന് അങ്ങ് എനിക്ക് തന്നാ വീടിന് ബാക്കി കൊടുക്കാൻ എന്റെ മുമ്പിൽ ഒരു വഴിയും ഇല്ല 5 ലക്ഷം കൊടുക്കണം എന്റെ മുമ്പിൽ ഒരു വഴിയും കാണുന്നില്ല ഞാൻ എന്റെ എല്ലാ കാര്യങ്ങളും അങ്ങയുടെ കരത്തിൽ തരുന്നു ഇന്ന് അങ്ങ് ഞാൾക്ക് ഒരു വഴിതുറന്നു തരും എന്ന് ഞാൻ വിശ്വസിക്കുന്നു ഈശോയെ ആമേൻ സ്തോത്രം ദൈവമേ സ്തോത്രം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 11 หลายเดือนก่อน

    എന്റെ കടഭാരം തീർത്ത് എനിക്ക് സന്തോഷം തരണമേ യേശുവേ

  • @minimini3606
    @minimini3606 11 หลายเดือนก่อน

    ആമേൻ ദൈവ മേ നീനക്കു സ്തോത്രം എന്റെ അവസ്ഥ മനസിലാക്കണം എനിക്ക് സമാധാനം തരേണമേ ജോലിസ്ഥലത്തു സാറിന് സസ്പെൻഷൻ പിൻവലികേണമേ എന്നാൽമാത്രം ആണ്‌ ഒരു ഓഫീസർ വരാൻ സാധിക്കുകയുള്ളു എനിക്ക് രോഗസുക്യം തരേണമേ 🙏🏽🙏🏽🙏🏽

  • @ManjuNinan
    @ManjuNinan 11 หลายเดือนก่อน

    എൻറെ മക്കളുടെ പഠനം പുരോഗതിയിലേക്ക് നയിക്കുവാൻ അവിടുന്ന് മതിയായവൻ ആമേൻ ജീസസ്

  • @ManjuNinan
    @ManjuNinan 11 หลายเดือนก่อน

    Thank You Lord 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏

  • @maryvalsala9490
    @maryvalsala9490 11 หลายเดือนก่อน

    Parishudhane paramónnathane sthuthi mahathwam aradhana halleluya thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReejaShibu-vo3zp
    @ReejaShibu-vo3zp 3 หลายเดือนก่อน

    ഞാൻ 26/ 6 / 2024 കാണുന്നത്.. എന്നെ അശ്വസിപ്പിക്കുന്ന വചനങ്ങൾ... എന്റെ ജീവിതത്തിലെ അനുഭവങ്ങൾ.. പ്രാർത്ഥിക്കണേ pastor

  • @reenamathew237
    @reenamathew237 11 หลายเดือนก่อน

    Ennil aarambhicha pravrthi poorthiyakkn ente yeshuappa mathiyayavan aanu ❤❤❤❤❤❤❤

  • @nishajo7122
    @nishajo7122 11 หลายเดือนก่อน

    Sothram Sothram Sothram Sothram 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shylammagopi1315
    @shylammagopi1315 11 หลายเดือนก่อน

    എൻെറ നിലനിൽപ്പിൻെറ. കാര്യങ്ങൾ. യേശുവിനെ. ഏൽപ്പിക്കുകയാണ്

  • @shan9921
    @shan9921 11 หลายเดือนก่อน +1

    Hallelujah Amen

  • @abrahamjoseph1984
    @abrahamjoseph1984 4 หลายเดือนก่อน

    നന്ദി നന്ദി നന്ദി ഇന്ന് മൂന്നുമണിക്ക് ഞങ്ങളുടെ ആധാരം എഴുതുകയാണ പ്രത്യേകമായി പ്രാർത്ഥിക്കുക ഒരു വീട്ടിൽ കൂട്ടിയിട്ടിരിക്കുകയാണ് അവിടെ നിന്നും സാധനങ്ങൾ എല്ലാം കൊണ്ടുവരുവാൻ പ്രത്യേകമായി പ്രാർത്ഥിക്കണം ആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 11 หลายเดือนก่อน +9

    ഇന്ന് കേട്ട വചനങ്ങൾ എന്റെ ജീവിതത്തിൽ പ്രാവർത്തിക മാകാൻ പാസ്റ്റർ കൂടി പ്രാർത്ഥിക്കണേ അപ്പാ സ്തോത്രം നന്ദി

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 11 หลายเดือนก่อน

    എന്നിലൂടെ എൻ്റെ ദൈവം തുടങ്ങിയത് എൻ്റെ ദൈവം യേശുക്രിസ്തു പൂർത്തികരിക്കും

  • @alicebejoy2538
    @alicebejoy2538 11 หลายเดือนก่อน +1

    Amen

  • @vimala8846
    @vimala8846 11 หลายเดือนก่อน

    യേശുവേ പീറ്ററിന്റെ വിവാഹം നടക്കണേ അവർക്കു ഒരു വീട് നൽകണേ ആമേൻ

  • @salijasiji3892
    @salijasiji3892 5 หลายเดือนก่อน

    Ente Karthave Angu Thudangiya Veedupaniyum Jolykaryavum manoharamayi oortheekarichu tharaname Amen Amen Amen🙏🙏🙏❤❤❤

  • @geetharajeh
    @geetharajeh 11 หลายเดือนก่อน +20

    യേശുവേ മുടങ്ങി കിടക്കുന്ന ഭവനം പണി ഈ വർഷം പൂർത്തിയാക്കണം 🙏🙏🙏🙏🙏യേശുവേ

  • @mollyvarghese4917
    @mollyvarghese4917 11 หลายเดือนก่อน +13

    ഏകയായി നിൽക്കുന്ന ഞാൻ ഒരു വലിയ സമൂഹമായി മാറും ആമേൻ ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @Nokia123-r8v
    @Nokia123-r8v 11 หลายเดือนก่อน

    Yes yes Yes Appaaa In the name of Jesus blood off Jesus blood off Jesus blood off Jesus Christ 🙏🙏🙏🙏 Thank you my Jesus

  • @PriyamolS-kf3bv
    @PriyamolS-kf3bv 11 หลายเดือนก่อน

    ആമേൻ ആമേൻ എന്നെ ഒന്ന് കേൾക്കണേ യേശു അപ്പാ.

  • @sumarajan4114
    @sumarajan4114 11 หลายเดือนก่อน

    Amen Amen👍👍👍👍👍👍🙏Amen💐✌️🙏👍👍👍👍👍👍👍👍Amen

  • @anu12301
    @anu12301 11 หลายเดือนก่อน

    Amen ❤❤❤🙏🏻🙏🏻🙏🏻🙏🏻അപ്പ അപ്പ നന്ദി നന്ദി നന്ദി നന്ദി

  • @nishajo7122
    @nishajo7122 11 หลายเดือนก่อน

    Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @marythampi872
    @marythampi872 11 หลายเดือนก่อน

    യേശു വലിയവൻ അത്ഭുതങ്ങളെ ചെയ്യുന്നവൻ.

  • @ManjuNinan
    @ManjuNinan 11 หลายเดือนก่อน

    എൻറെ ദൈവത്തിന് മഹത്വം ആമേൻ ആമേൻ

  • @Nokia123-r8v
    @Nokia123-r8v 11 หลายเดือนก่อน

    Yes yes Yes Appaaa Sthothram Appaaa Sthothram Appaaa Sthothram Appaaa I receive it I believe it Amen Amen Hallelujah

  • @annammakurian3396
    @annammakurian3396 11 หลายเดือนก่อน

    Amen Amen Amen Amen Amen Amen Amen

  • @vijivijayan6027
    @vijivijayan6027 11 หลายเดือนก่อน

    വിശ്വാസത്തിൽ ആമേൻ ആമേൻ ആമേൻ ആമേൻ

  • @JayaRajeev-q3e
    @JayaRajeev-q3e 11 หลายเดือนก่อน

    Amen amen amen amen yesuventa namathil parisuthathmav enta sakthiyil Received Thanks yesuve 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥

  • @somolgeorge1245
    @somolgeorge1245 11 หลายเดือนก่อน

    Yesuappa ente മോനെ സുഖപെടുത്തണേ

  • @sujathabiju257
    @sujathabiju257 11 หลายเดือนก่อน +18

    എന്റെ യേശു അപ്പാ എന്റെ ജീവിതത്തിലെ മരിച്ചു കിടക്കുന്ന വിഷയത്തിൽ മേൽ ദൈവത്തിന്റെ അത്ഭുതങ്ങൾ ചെയ്യണ് അപ്പാ ഞാൻ വളരെ തകർന്നിരിക്കുന്നു. എന്നെ സഹായിപ്പാൻ ഒരു വ്യക്‌തി ജീവിതത്തെ ഇന്ന് പകലിൽ ഒരുക്കണ് അപ്പാ...🙏

    • @manubabu9573
      @manubabu9573 11 หลายเดือนก่อน +2

      എന്റെ ജീവിതവും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏വഴിയൊരുക്കണമേ കർത്താവെ 🙏

  • @nishajo7122
    @nishajo7122 11 หลายเดือนก่อน

    Amen Amen Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sainythomassainy
    @sainythomassainy 11 หลายเดือนก่อน

    എന്റെ വിട് പണി മുടങ്ങി കിടക്കുന്നു പൂർത്തി കരിക്കാൻ വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കണമേ🙏🙏

  • @jeenamohan8476
    @jeenamohan8476 11 หลายเดือนก่อน

    ദൈവമേ എന്റെ വീടും ഭംഗിയായി പൂർത്തീക്കരിക്കാൻകഴിയണേ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 11 หลายเดือนก่อน

    ഒരു സമാധാനവും ഇല്ല അപ്പാ ആശ്വാസും തരണേ എനിക്ക് അപ്പൻ മാത്രമേ ഒള്ളു വേറെ ആരും ഇല്ല

  • @sumarajan4114
    @sumarajan4114 11 หลายเดือนก่อน

    Amen Amen👍🙏💐✌️🙏👍👍👍👍Amen Amen👍👍👍👍👍

  • @annismary2314
    @annismary2314 11 หลายเดือนก่อน

    എന്റെ ബിസിനുസിനെ കുടുംബത്തെ അനുഗ്രഹിക്കുന്നതിനു നന്ദി 🙏

  • @omanarajan4026
    @omanarajan4026 11 หลายเดือนก่อน

    Amen amen Sthothram Sthothram Hallelujah

  • @sumanelson6848
    @sumanelson6848 11 หลายเดือนก่อน

    Jesus bless our job and financial programs

  • @d.adesignerspta501
    @d.adesignerspta501 11 หลายเดือนก่อน

    ഞാൻ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആണ് കഴുത്തു വേദന ഡിസ്ക് ബാൽജിങ് വിടുതൽ തരണമേ ദൈവമേ... 🙏🙏🙏🙏ആമേൻ

  • @madhuk.j9053
    @madhuk.j9053 11 หลายเดือนก่อน

    . കർത്താവിന് മഹത്വം ഇന്ന് രാവിലെ കേട്ട ദൈവ ശബ്ദത്തിനായിട്ട് സോത്രം. ചവിട്ടി നിൽക്കാൻ സ്വന്തം ആയിട്ട് ഭൂമിയും ഇല്ല ഒരു ഭവനം എന്ന വലിയ ആവശ്യത്തിലും ആഗ്രഹത്തിലും .ഞാനും എന്റെ കുടുംബവും വർഷങ്ങൾ ആയിട്ട് ദൈവ സന്നിതിയിൽ പ്രാർത്ഥിക്കുന്നു. ദൈവം ഭൂമിയും ഭവനത്തിന് ആവശ്യം ആയ വഴിയും ഇന്ന് പകൽ തുറക്കുന്നതിനായി നന്ദി പറയുന്നു അപ്പാ. ആമേൻ🙏🏻🙏🏻🙏🏻

  • @MINI.191_7
    @MINI.191_7 11 หลายเดือนก่อน

    Praise the Lord thanks my loving father

  • @anniecherriji342
    @anniecherriji342 11 หลายเดือนก่อน +1

    Ellam Daivathil samarpikunnu🙏🙏🙏

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 11 หลายเดือนก่อน

    Entta makkaludea. Vethessathu pokaanulla. Thadassam. Mattaneaaa poorthikarikkunnathihu. Nanniiiii appaaaaa🙌🙌👏👏🙏🙏

  • @Rajesh-ny9cj
    @Rajesh-ny9cj 11 หลายเดือนก่อน

    യേശുവേ നന്ദി പിതാവേ

  • @pastorajidavis7767
    @pastorajidavis7767 11 หลายเดือนก่อน

    Hallelujah hallelujah hallelujah

  • @kumarikwt268
    @kumarikwt268 11 หลายเดือนก่อน

    lamen എന്റെ മക്കളെയും ഭർത്താവിനെയും മദ്യപാനത്തിൽ നിന്നും വെടിവയ്ക്കണം സ്തോത്രം ഹാലേലൂയ അതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @thankyou5721
    @thankyou5721 11 หลายเดือนก่อน +2

    കർത്താവെ ന്റെ നിയോഗങ്ങൾ ഏറ്റെടുത്തു എനിക്കതു സാധിച്ചു തരേണമേ.... ആമേൻ 🙏🙏🙏
    കർത്താവെ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏
    മാതാവേ സ്തുതി 🙏🙏🙏സ്തോത്രം 🙏🙏🙏

  • @GovindR-xl4xb
    @GovindR-xl4xb 2 หลายเดือนก่อน

    എന്റെ മകൻ ഗണേഷിനു ഒരു നിറവ് നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @arathyanil8777
    @arathyanil8777 11 หลายเดือนก่อน

    Daivameenikkorubhavanampaniyanumpoorrhikarikkanumprarthikkane🙏🙏🙏🙏

  • @sainythomassainy
    @sainythomassainy 11 หลายเดือนก่อน

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏

  • @mahimaammu47ammu88
    @mahimaammu47ammu88 11 หลายเดือนก่อน

    യേശുവേ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല എന്റെ സാമ്പത്തിക ആവിശ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @Jessmallika-nw2hg
    @Jessmallika-nw2hg 11 หลายเดือนก่อน

    Praise the Lord Hallelujah Hallelujah Amen m

  • @anithashaji5570
    @anithashaji5570 11 หลายเดือนก่อน

    Amen.A.en.Amen..yesuvae.sthothramAppa🙏🙏🙏

  • @MolMone-ok6so
    @MolMone-ok6so 6 หลายเดือนก่อน

    Amen hallelujah God bless you pastor please pray for us 🙏🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 5 หลายเดือนก่อน

    അപ്പാ എനിക്ക് പുതിയ വിട് യേശുവിൻ നാമത്തിൽ വേണം അപ്പാ.. ബ്രദർ പ്രാ

  • @josethomassabukottaram4095
    @josethomassabukottaram4095 11 หลายเดือนก่อน

    എന്റെ പ്രശ്നങ്ങൾ മറുവൻ പ്രാർത്ഥിക്കുന്നു

  • @lechulechuzz5923
    @lechulechuzz5923 2 หลายเดือนก่อน

    യേശുവേ ന്റെമെഡിക്കൽ
    ആണിന്നു. എനിക്ക് മെഡിക്കൽ വിജയിക്കാൻ പ്രാർത്ഥിക്കണേk ക ർത്താവെ

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp 11 หลายเดือนก่อน +3

    ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരു ക്കുവാനായി പ്രാർത്ഥിക്കണേ ബ്രദർ

  • @lathaphilipose8376
    @lathaphilipose8376 11 หลายเดือนก่อน +16

    എന്റെ കുഞ്ഞുങ്ങളുടെ പഠനം യേശുവിന്റെ നാമത്തിൽ വിജയകരമായി പൂർത്തി കരിക്കും.

    • @leelasaramma3860
      @leelasaramma3860 11 หลายเดือนก่อน

      th-cam.com/video/-5KPNZCkpz0/w-d-xo.htmlsi=48CAikLVCN-ndg9Y

    • @jayamole833
      @jayamole833 11 หลายเดือนก่อน

      Amen