കന്നട ഭാഷ അറിയാത്ത മലയാളിയായ ഞാൻ കന്നടക്കാരിയെ കെട്ടിയ കഥ.. കണ്ണൂർ കന്നട കല്യാണ കഥ | KL BRO

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #KLBROBijuRithvik #Reallife #kannur #malayalam #Lifestylevlog #kerala #familyvideo #couplevlog
    ഞാൻ കവിയ വിവാഹം ചെയ്ത കഥ
    watsap 9961337585

ความคิดเห็น • 771

  • @jinumathew3752
    @jinumathew3752 2 ปีที่แล้ว +237

    എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ ഫാമിലി, ഇപ്പോൾ മിക്കവാറും എല്ലാ വീട്ടിലും അമ്മായി അമ്മയും മരുമോൾ തമ്മിൽ അടി ആണ് നിങ്ങൾ അടിപൊളി ഫാമിലി god bless you 🥰🥰🥰

  • @ainusworldcreations3643
    @ainusworldcreations3643 2 ปีที่แล้ว +126

    അബതത്തിൽ കയറികൂടി.... ഒരുപാട് ഇഷ്ട്ടായി.... ഒരു വീഡിയോ കണ്ടു തുടങ്ങി ഇനി അങ്ങോട്ട്‌ കാണുക തന്നെ എല്ലാം... 👍👍👍😄😄

    • @lucydavid1799
      @lucydavid1799 ปีที่แล้ว +1

      Kavi nalla elimayulla kuttiyanu

  • @vijayanabudhabi777
    @vijayanabudhabi777 3 ปีที่แล้ว +116

    കല്യണ കഥ... അടിപൊളി
    കവി യു.. ബിജു വും.. വേറെ
    ലെവൽ.. തന്നെ..
    ഒരു.... നല്ല.. കുടുംബം

  • @beenaravi7856
    @beenaravi7856 3 ปีที่แล้ว +108

    സത്യം പറഞ്ഞ ഞാൻ ചോദിക്കാൻ ഇരിക്കായിരുന്നു കർണാടകത്തിൽ എങ്ങനെ എത്തി എന്ന് കേട്ടതിൽ സന്തോഷം ബാക്കി പറയണോട്ട കവി സുപ്പറല്ലെ ഒരു പ്രത്യേക ഭംഗിയാണ് കവിയെ കാണാൻ

  • @rajasreerajasree2357
    @rajasreerajasree2357 3 ปีที่แล้ว +16

    മോളുടെ ചിരിച്ച മുഖം തന്നെ നല്ല രസമുണ്ട് കാണാം സത്യം പറഞ്ഞാൽ നിങ്ങളെ എനിക്ക് നേരിൽ കാണണം എന്ന് തോന്നുന്നു

  • @Komali9925
    @Komali9925 3 ปีที่แล้ว +405

    കവിത ഒരു കളങ്കം ഇല്ലാത്ത ഒരു കുട്ടിയാണ് കുട്ടി എനിക്കിഷ്ടപ്പെട്ടു

  • @marythomas188
    @marythomas188 2 ปีที่แล้ว +21

    ഈ പാട്ടുപോലെ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +166

    കുടുംബത്തിൽ ഇരിയ്ക്കാൻ കൊള്ളുന്ന നല്ല ഐശ്വര്യമുള്ള സ്നേഹമുള്ള കുട്ടി 🥰🥰🥰

    • @shantydaniel5937
      @shantydaniel5937 ปีที่แล้ว +1

      Sathyam ❤️

    • @merlin3515
      @merlin3515 ปีที่แล้ว +2

      അമ്മയും നല്ലതാണ് അമ്മായി അമ്മനല്ലതല്ലെങ്കിൽഎത്രനല്ലതായിരുന്നാലുംകണക്കാണ്... രണ്ടു പേരും ഒരു പോലെയാണ്

  • @vineethaharidas1813
    @vineethaharidas1813 3 ปีที่แล้ว +88

    ഇഷ്ട്ടപെട്ടു, നിങ്ങളുടെ കല്യാണകഥ കേൾക്കാൻ പറ്റിയതിൽ സന്തോഷം, ബാക്കി കൂടെ കേൾക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാവിധ ആശംസകളും 👍👍👍

  • @mhammedajnas.c2768
    @mhammedajnas.c2768 2 ปีที่แล้ว +22

    നിഷ്കളങ്കമായ ഹൃദയം ഉണ്ടെങ്കിൽ മരണംവരെ നല്ല സ്നേഹത്തോടെ ജീവിക്കാം ദൈവം അനുഗ്രഹിക്കട്ടെ

    • @faslamol966
      @faslamol966 2 ปีที่แล้ว +1

      🤲Aameen 🤲

  • @antonynf6559
    @antonynf6559 2 ปีที่แล้ว +76

    കവിയെപ്പൊലെ ഒരു പെണ്ണിനെ ജീവിതത്തിൽ കിട്ടുന്ന ആരും എത്രയോ ഭാഗ്യവാനാണ്... ❤️

  • @smitha1834
    @smitha1834 3 ปีที่แล้ว +29

    സെക്കൻഡ് part പറയണം .. കല്യാണം ഫോട്ടോസ്. വീഡിയോസ് ഒക്കെ kanikkanam

  • @peekkutv5953
    @peekkutv5953 3 ปีที่แล้ว +86

    Loved more രണ്ടുപേരുടെയും നിഷ്കളങ്കത കാണുമ്പോൾ😍

  • @sunilkumar-gp2th
    @sunilkumar-gp2th 3 ปีที่แล้ว +33

    ബാക്കി കൂടി പറഞ്ഞോളൂ..... കേൾക്കാൻ തയ്യാറാ 😍👍

  • @flymediavlogs
    @flymediavlogs 2 ปีที่แล้ว +4

    വീഡിയോസ് കാണുമ്പോൾ എപ്പോഴും തോന്നാറുണ്ട് എത്ര സ്നേഹമുള്ള ആൾക്കാരാ എല്ലാരും

  • @davlogs1996
    @davlogs1996 3 ปีที่แล้ว +84

    നിങ്ങടെ സംസാരം കേട്ടിരിക്കാൻ നല്ല രസണ്ട് ❤️😍😍😍

  • @atozshortmuzic5484
    @atozshortmuzic5484 2 ปีที่แล้ว +12

    Second part cheyyuo. Bijuetta. Im thrilled 🥰. എന്റ ഉമ്മ കാണുന്നത് കാണുന്നത് കണ്ടിട്ട് ആണ് ഞാനും കാണാൻ തുടങ്ങിയത് ഇപ്പോഴല്ലേ മനസ്സിലായത് ഇത്ര addict പോലെ ആയി കാണുന്നത് എന്ത് കൊണ്ടാന്ന്. കവിക്കും ബിജുവേട്ടനും അമ്മയ്ക്കും എല്ലാ വിധ ആശംസകളും...🥰.... ഫുൾ tym നിങ്ങള്ടെ കണ്ട വീഡിയോസ് തന്നെ വീണ്ടും കാണുകയാണ്. ചോയ്ക്കുമ്പോ പറയും വ്യൂസ് അവർക്ക് കൂടാൻ ആണ്. അത്രക്ക് ഇഷ്ട്ടമാണ് ഉമ്മാക്ക് നിങ്ങളുടെ വീഡിയോസ്.😄

  • @sonykbabu2727
    @sonykbabu2727 2 ปีที่แล้ว +14

    LOVE STORY Part-1, part -2
    ആയിട്ട് ചെയ്യണം ചേച്ചി ചേട്ടാ, നല്ലപോലെ പ്ലാൻ ചെയ്യ്തു ഇടണം, കേൾക്കാൻ വെയ്റ്റിംഗ് ആണ്, plzzz cheyyane

  • @gayathree2069
    @gayathree2069 ปีที่แล้ว +4

    കവിന്റെ മുഖത്തു എന്തൊരു സന്തോഷമാ.... ഭാഗ്യമുള്ള കുട്ടിയാണ് നീ

  • @safwansajnasafwansajna8165
    @safwansajnasafwansajna8165 2 ปีที่แล้ว +10

    Kaviyude facecut starmagic ile anukutye polund...,😍😍🥰

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +47

    നല്ല വീഡിയോ സാധാരണ നാട്ടിൽ നടക്കുന്ന സംഭവം നന്നായി പറഞ്ഞു. കളങ്കമില്ലാതെ❤️👍🏻✌🏻

  • @bindhubalaraj4144
    @bindhubalaraj4144 2 ปีที่แล้ว +28

    എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടം ❤

  • @shanavasmm9660
    @shanavasmm9660 2 ปีที่แล้ว +215

    പെണ്ണ് എന്ന് പറഞ്ഞാൽ ഒരുഭാഗ്യമാ (നല്ല സ്വഭാവം ഉള്ള )അത് 100ൽ 20എണ്ണം ഉണ്ടാവൊള്ളൂ... ആ 20ൽ.
    ഒരാളാണ് ഈൗ പെണ്ണ്... എന്ന് ഇനിക്ക് തോന്നുന്നു? നിങ്ങൾക്കോ.......?

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 ปีที่แล้ว +13

      Adhe adhe.. Nalla chechi aane.. Nalla mind unde.. Aanungalum angane tanne oru 100 IL 10 ennam kanum bharyayeyum ammayeyum ellarreyum avaravarkulla snehavum pariganayum kodukunnavar.. Aa koothil oralane ee biju chettan

    • @seenapalakka9337
      @seenapalakka9337 2 ปีที่แล้ว +1

      @@jobupdatesmalayalam3295 katttakk 😄😄👍👍

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 ปีที่แล้ว +1

      @@seenapalakka9337 😉😁

    • @resmimahesh9767
      @resmimahesh9767 2 ปีที่แล้ว +2

      ആ ഇരുപതിൽ അടുത്തയാളാണ് ഞാൻ. 👍👍

    • @jobupdatesmalayalam3295
      @jobupdatesmalayalam3295 2 ปีที่แล้ว +2

      @@seenapalakka9337 😁

  • @shadiyajazeel7335
    @shadiyajazeel7335 2 ปีที่แล้ว +15

    U are lucky to have such a kind hearted wife in this generation lucky man

  • @haju8147
    @haju8147 3 ปีที่แล้ว +10

    തീർച്ചയായും ഭാക്കി ഭാഗം ഇടണം' ഒത്തിരി ഇഷ്ഠപ്പെട്ടു.

  • @minithomas127
    @minithomas127 3 ปีที่แล้ว +68

    നിങ്ങളെ ഒരുപാടിഷ്ടം... കഥ തുടരുക ❤❤

  • @siyasaketam9357
    @siyasaketam9357 3 ปีที่แล้ว +8

    😍👍👌🏻, എന്തായാലും കിട്ടിയ ആൾ 👌🏻, ബാക്കി കൂടി പറയെന്നെ

  • @jaiiovlogs6935
    @jaiiovlogs6935 3 ปีที่แล้ว +29

    Kavi chechi hair style poli.😍😍❤❤

  • @rameshappus8798
    @rameshappus8798 2 ปีที่แล้ว +2

    നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു മക്കളെ

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +11

    Made for each other . God got u both together may god bless u forever 😍🌹🎉🙏🏻

  • @jituborgohain7326
    @jituborgohain7326 3 ปีที่แล้ว +13

    Kavi hair style maattiyapo super aayitto

  • @abdulkalamkallooskallu3779
    @abdulkalamkallooskallu3779 3 ปีที่แล้ว +4

    യജമാന.എന്നസിനിമയിൽവിഷ്ണുവർദ്ധൻപാടിഅഭിനയിച്ചഈഗാനംഞാനെപ്പഴുംകേൾക്കാറുണ്ട്.വിഷ്ണുവർദ്ധനെന്നആകലാകാരൻഇന്നുംഎന്റെമനസ്സിൽജീവിക്കുന്നു.ഈപാട്ടിന്റെഅർത്ഥം.കാദൽവെണ്ണിലാഎന്നതമിഴ്പാട്ടിന്റെസെയ്മാണ്.വലിയവ്യത്യാസമില്ല പ്രേമചന്ദ്രമാ=കാതൽവെണ്ണിലാ ഹേളുതങ്കാളീ=ചൊല്ലുപൂങ്കാറ്റേ, പക്ഷേ...ഈഭൂമിഈരുവരെഗൂനാൻപ്രേമിയാകിടുവേൻ...ഇതുംശരിയാണ്ഭൂമിഉള്ളിടത്തോളംവിഷ്ണുവർദ്ധൻപ്രിയപ്പെട്ടവൻതന്നെ...കവിഈപാട്ട്സെലക്റ്റ്ചെയ്തുപാടിയതിൽഒരുപാടുസന്തോഷം..കവിക്ക്എന്റെഒരായിരംഅഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fewminuteswithfathima9442
    @fewminuteswithfathima9442 ปีที่แล้ว +2

    എനിക്ക് ഒരു പാട് ഇഷ്ട മാണ്...... ❤❤❤❤❤കഥ തുടരണം 🙏🙏🙏🙏🙏

  • @shibikp9008
    @shibikp9008 3 ปีที่แล้ว +5

    Soudharyamonnumalla bhai kaaryam santhoshavum snehavumanu kaaryam atbu ningalkkundallo . All the best

  • @sumam612
    @sumam612 3 ปีที่แล้ว +30

    കർണ്ണാടകത്തിലെ ഗായിക
    കവിതയാകുന്നൊരു പ്രിയനായികാ
    ബിജുവിന്റെ കണ്ണിലെ കണ്മണിയായ്
    തീർന്നൊരീ, നമ്മൾതൻ, പൊന്നോമനാ
    കാർത്യാനിച്ചേച്ചീടേം പൊന്നോമനാ (കർണ്ണാ.. )

  • @sandrajs7843
    @sandrajs7843 3 ปีที่แล้ว +11

    Kavi ingana orungiyal mathi ee hair style mathi innu kurachoodi supper ♥️ithu mathi kavii....😘😘

  • @kasikasinathan7564
    @kasikasinathan7564 3 ปีที่แล้ว +19

    കാതൽ വെണ്ണിലാ കയ്യിൽ ചേരുമാ സൊല്ലു പുങ്കാറ്റേ (തമിഴ് )

  • @sanivinod8150
    @sanivinod8150 3 ปีที่แล้ว +18

    ബാക്കി കൂടെ പറയൂ ബിജു,കവി.it is very interesting ❤️

  • @noufalnoufal8815
    @noufalnoufal8815 7 หลายเดือนก่อน

    സമാധാനം കൂടെ എന്നുമുണ്ടെങ്കിൽ കുടിക്കുന്നത് കഞ്ഞിയാണെങ്കിലും സന്തോഷമാണ് 🙏👍❤️.. പടച്ചോൻ എന്നും ഈ സന്തോഷവും സമാധാനവും നിലനിർത്തി തരുമാറാകട്ടെ ആമീൻ

  • @rashishabeer5384
    @rashishabeer5384 3 ปีที่แล้ว +26

    കവി ഒരു കവിയത്രി യാണല്ലോ.....🥰🥰🥰😍😍😍🥳

  • @mhammedajnas.c2768
    @mhammedajnas.c2768 2 ปีที่แล้ว +6

    ഞാൻ എന്റെ ഭർത്താവ് ഇതുപോലെ കാണാൻ വന്ന് കഥകൾ പറഞ്ഞു ചിരിക്കാറുണ്ട്

  • @fnmehandidesigns2952
    @fnmehandidesigns2952 2 ปีที่แล้ว +10

    നിങ്ങളെ കാണാൻ എങ്ങനെ ഉണ്ട് എന്നതിലല്ല. നിങ്ങൾ പൊളിയാണ് കാണാനും കൊഴപ്പൊന്നൂല്യ 👍👍👍👍👍

  • @sinisadanandan1525
    @sinisadanandan1525 2 ปีที่แล้ว +3

    🥰bro.. നിങ്ങൾ എങ്ങനെയാണ് ഒന്നിച്ചത് എന്ന് തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. Thankyou.. 👍🏻 All the best you all 🥰🥰🥰🥰🥰

  • @radhaasokan7110
    @radhaasokan7110 2 ปีที่แล้ว +7

    Oru boradiyum ഇല്ല.....കേട്ടിരിക്കാൻ എന്തു സുഖാണെന്നോ....🙏👍👍👍🥰🥰

  • @anoopv9781
    @anoopv9781 3 ปีที่แล้ว +14

    Personally I am enjoying your videos because specially like Kavitha about Kannada songs.

  • @suthysaji7501
    @suthysaji7501 2 ปีที่แล้ว

    കൊള്ളാം സൂപ്പർ. ബാക്കി കഥ കേൾക്കാൻ വെയ്റ്റ് ചെയുന്നു

  • @sajilaanoop24
    @sajilaanoop24 3 ปีที่แล้ว +3

    Biju etta ente ettanum ithu vare kalyaanam ready aayilla, athu kondu eniku valiya vishamam aanu ithu kandappol othiri santhosham aayi, enikum oru chechiye kittumaayirikum alle...

  • @prathibhasuresh4781
    @prathibhasuresh4781 3 ปีที่แล้ว +4

    Mon paranja time soopper..., Biju Kaviya appozhum thamasha akkunath nalla rasamanu

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 3 ปีที่แล้ว +7

    കവിതയുടെ ബന്ധുവിനെ കണ്ണൂരിൽ കല്യാണം കഴിച്ച് കൊണ്ടുവന്നതിൽ പിന്നെ അവരെ കുറിച്ച് ഒരു ഒരറിവും ഇല്ല. അവരുമായിട്ടുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @bhagyasareekuchucreation9741
    @bhagyasareekuchucreation9741 ปีที่แล้ว +2

    ನನಗೆ ನಿಮ್ಮ ಫ್ಯಾಮಿಲಿ ಅಂದ್ರೆ ತುಂಬಾ ಇಷ್ಟ ನೀವು ಹಾಕೋ ಎಲ್ಲಾ ವಿಡಿಯೋಗಳು ವಿಡಿಯೋಗಳು ನನ್ನ ಫೇವರೇಟ್ನನಗೆ ಮಲಯಾಳಂ ಅರ್ಥ ಆಗೋದಿಲ್ಲ ಆದರೂ ಸಹ ನಾನು ನಿಮ್ಮ ಎಲ್ಲಾ ವಿಡಿಯೋಗಳನ್ನು ನೋಡುತ್ತೇನೆ ತುಂಬಾ ಅಂದ್ರೆ ತುಂಬಾ ಇಷ್ಟ ಆಗುತ್ತದೆ ಸದಾ ಸಂತೋಷದಿಂದ ಚೆನ್ನಾಗಿರಿ 🥰🙌ನಿಮ್ಮ ಎಲ್ಲಾ ವಿಡಿಯೋಗಳಲ್ಲಿ ಒಂದು ಒಳ್ಳೆಯಮೆಸೇಜ್ ಇರುತ್ತದೆ ಬಹಳ ಖುಷಿ ಕೊಡುತ್ತದೆ ನಿಮ್ಮ ವಿಡಿಯೋಗಳು ಐ ಲವ್ ಯುವರ್ ಫ್ಯಾಮಿಲಿ🥰❤️💐

  • @saraswathyam8678
    @saraswathyam8678 3 ปีที่แล้ว +19

    കവി നല്ല മോളാണ് 👌👌👌 suuuuuuuuuuuper

  • @dilavumt3230
    @dilavumt3230 ปีที่แล้ว

    KITTIYATHINA PONNAKUNNU.....EACH OTHER.......LUCKY COUPLES.....KEEP IT UP

  • @manjushapt7263
    @manjushapt7263 2 ปีที่แล้ว +1

    Nalla rasund kelkan.. Ishtayi ellarem.. Ellarum super aanu... Ammayum Chettanum Kaviyum monum ellarum nallayind.. Boradi illa kelkumbo... Rasanu

  • @rafizaanas9063
    @rafizaanas9063 2 ปีที่แล้ว +1

    Nanum kudaga.....I like coorg....I love coorg❤️💚💚💚💚💚ningal soooooper...

  • @sherinjoseph9058
    @sherinjoseph9058 3 ปีที่แล้ว +9

    കവികി എത്ര age ഉണ്ട് ചെറിയ കുട്ടി പോലെയാ ഉണ്ട്

  • @fasilapachu5131
    @fasilapachu5131 2 ปีที่แล้ว

    Enik ishttaayittooo... Ellaa videosum kaanaarund. But comnt idunnath aadyaa... Ningal ellaarum spr aantto(rithik parayunnapole spr 🤩)

  • @SALINI466
    @SALINI466 3 ปีที่แล้ว +16

    സൂപ്പർ ❤️❤️
    കവി യുടെ പാട്ട് സൂപ്പർ ❣️❣️

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 2 ปีที่แล้ว +4

    ആ പാട്ട് വാനത്തെപോലെ എന്ന സിനിമയിലെ കാതൽ വെണ്ണിലാ കയ്യിൽസേരുമ സൊല്ല്പൂങ്കാറ്റ് എന്ന പാട്ടാണ്. എന്തായാലും കവി പാട്ട് സൂപ്പർ. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @lencysamgeorge602
    @lencysamgeorge602 ปีที่แล้ว

    nalla family.kaviyude chiri othiri othiri ishtam monum ammaye pole .nanayi varate ennum ingane undavanam.

  • @jishanamuneer6918
    @jishanamuneer6918 3 ปีที่แล้ว +9

    Full story parayanam... Enikk ishtaayi ningalude family 🥰...

  • @Rajankn-rv9ln
    @Rajankn-rv9ln 2 ปีที่แล้ว +8

    ഒട്ടും ബോറടിപ്പിച്ചില്ല, verygood

  • @susheelapv3892
    @susheelapv3892 2 ปีที่แล้ว +10

    നല്ല രസമുണ്ട് കേട്ടിരിക്കാൻ.🥰🥰

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว +15

    ഇഷ്ടമായി ആ ദ്യമായേ കാണുകയാ. നിങ്ങൾ 2പേരും നല്ല loving ആണ് k... ട്ടോ 🤝🤝🤝🌹🌹👍👍

  • @vidhyalakshmi271
    @vidhyalakshmi271 2 ปีที่แล้ว +15

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤️

  • @leelammapanicker3848
    @leelammapanicker3848 2 ปีที่แล้ว +15

    God bless you both and your both the families. God loves you. Keep the love for ever. Good to see and listen. 🙏🙏❤

  • @georgekutty76
    @georgekutty76 3 ปีที่แล้ว +39

    പാട്ട് സൂപ്പർ. കണ്ണടപ്പാട്ടും സിനിമയും ഞാൻ ഇഷ്ട്ടപെടുന്നു. ബോറടിപ്പിച്ചില്ല. ദൈവം അനുഗ്രഹിക്കട്ടെ.

    • @valsalasukumaran827
      @valsalasukumaran827 3 ปีที่แล้ว

      അമ്മായി അമ്മയും മരുമകളും ഈ ത്തു കയ്യന്മാരാണ്. കൊച്ചു മേശയുടെ തെററത്ത് ആണ് ആത മദ്ധക്കുന്നില്ല

    • @valsalasukumaran827
      @valsalasukumaran827 3 ปีที่แล้ว

      അമ്മയും മോളും ഇടത്തുകയാണ് കട മേശയ ടെ തെറ്റത്താണ് അത് അറിയുന്നില്ല.

  • @shanashadhi6975
    @shanashadhi6975 3 ปีที่แล้ว +9

    എനിക്ക് കവി ചേച്ചിയെ ഇഷ്ടം ആണ് 😍😍

  • @sujatha4237
    @sujatha4237 2 ปีที่แล้ว +27

    Prema chandrama, ur singing too good .and kannada song also 💓

  • @gishamol3358
    @gishamol3358 ปีที่แล้ว

    Njan ningalude video kanarund super kalyana video eppolanu kandath pinne kavi padiya song kettappo njan orupad miss cheyyunnu Karnataka. 15 years chikbellapur work cheythurunnu. Vishnu vardhan abhinayicha song super hit song. Kavya nannayi padi

  • @chinchu9617
    @chinchu9617 3 ปีที่แล้ว +4

    Chechiii Suprrrr💕💕💕😍🥰🥰♥️... Egne hair style Adipoli aaayitund

  • @shehumol296
    @shehumol296 2 ปีที่แล้ว +1

    കവി ചിരിക്കുന്നത് കാണാനും കേൾക്കാനും നല്ല രസമാണ്

  • @LoonasKitchen
    @LoonasKitchen 3 ปีที่แล้ว +13

    കവി ഒത്തിരി ഇഷ്ട്ടം ❣️

  • @sharfiyaayoob8243
    @sharfiyaayoob8243 2 ปีที่แล้ว

    Eee oru video njn koree aayi nokknu
    Ingahle videos kanappo muthal..ippalaa kityeeee😁anyway super 🔥🥰

  • @rejisivarajan7137
    @rejisivarajan7137 2 ปีที่แล้ว +5

    Nalla family bonding..inganeyonnum ippo kanane illa..anyway superb..keep it up bro..👍👍👍

  • @manjulapp6389
    @manjulapp6389 2 ปีที่แล้ว +2

    Not at all boring. Usually l skip watching videos. But ningalude videos ottum skip cheyyatheya kaanunne. God bless you.

  • @Explorewithakhila206
    @Explorewithakhila206 3 ปีที่แล้ว +16

    മോളോടൊന്നും സംസാരിക്കാനില്ല ഞാനിതാങ് ഉറപ്പിച്ചു 😄👌🤣😂

  • @amruthanijesh488
    @amruthanijesh488 2 ปีที่แล้ว +11

    Greatest land of Indian Culture make inspiration to the all over the World. Very proud to be an Indian. Yet know Malayalam, Tamil, and Hindi only, wow verighty of languages.

  • @ananyav2001
    @ananyav2001 ปีที่แล้ว +3

    Akka ur song is so good
    I also kannada girl
    In karnataka 🥳🥳🤩

  • @കണ്ണൂർജിന്ന്-ഖ3ഝ
    @കണ്ണൂർജിന്ന്-ഖ3ഝ 3 ปีที่แล้ว +32

    ഈ പാട്ട് തമിഴ് മൂവിയിൽ കേട്ടിട്ടുണ്ട് വാനത്തെ പോലെ പാട്ട് സൂപ്പർ 🌹🌹

    • @rajeevraju4765
      @rajeevraju4765 3 ปีที่แล้ว

      എന്നാ പരിപാടി ഊംബിയ ഒരു വീഡിയോ

  • @dalybasanth1503
    @dalybasanth1503 2 ปีที่แล้ว +4

    നല്ല ഐശ്വര്യമുള്ള കുട്ടി, ആ ചിരി മാത്രം മതിയല്ലോ

  • @vijithvijayanvijith5260
    @vijithvijayanvijith5260 2 ปีที่แล้ว

    Eniki video orupade eshtta pettu njan eppo biju ettanteyum kavithechiyudeyum bayankara eshttane❤️

  • @zaharavk3482
    @zaharavk3482 2 ปีที่แล้ว +1

    Biju eatta spr aanu nigal poliyanu
    Kavi spr bky parayanm

  • @lathasasilatha5962
    @lathasasilatha5962 2 ปีที่แล้ว

    ചായ കൊടുത്തതും പോള്ളിയത് ഒക്കെ അടിപൊളി. ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഈ എടെ ആണ്. എനിക്കു ഇഷ്ടപ്പെട്ടു. കവി..... മിടുക്കിയാ കേട്ടോ.

  • @teresa29810
    @teresa29810 ปีที่แล้ว

    Randu familyudeyum bhagyam this kalyanam nadannathu. So loving and caring families.❤

  • @sonalimary6470
    @sonalimary6470 3 ปีที่แล้ว +34

    I don't understand the meaning of the song.but I love to hear it again and again.nice voice.💖💖👍(sri Lanka)☺

    • @rajimolsebastian7031
      @rajimolsebastian7031 2 ปีที่แล้ว

      👍

    • @sajansajan8022
      @sajansajan8022 2 ปีที่แล้ว +1

      നീ ഭാഗ്യവാൻ ആണ് നിന്നെ മനസിലാകുന്ന ഒരു പെണ്ണിനെ കിട്ടിയില്ലേ എന്നും നല്ലത് മാത്രം വരട്ടെ

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      @@sajansajan8022 she is a srilankan :)

  • @jayvvalappil
    @jayvvalappil 2 ปีที่แล้ว

    Love and arraigned angineya bro. Vattum vellavum adi poly Amme , eshtapettu. Kannure avideya

  • @rintugeorge6426
    @rintugeorge6426 2 ปีที่แล้ว

    Kavychechy super enik othiti ishata ennapavama rithwik anumolum super

  • @sudheeshkp6503
    @sudheeshkp6503 3 ปีที่แล้ว +2

    സമയം പോയതറിഞ്ഞില്ല ബാക്കി കൂടി പറയണം ok super 🌹🌹

  • @sainabap1211
    @sainabap1211 2 ปีที่แล้ว

    Nalla copels nalla kathakal kelkam kathakal kelkan eshtamula gagamark

  • @shaijumaloram2320
    @shaijumaloram2320 3 ปีที่แล้ว +32

    സത്യം പറയട്ടെ ഇങ്ങള് ഒരു സംഭവം ആണ് ട്ടോ 👌👌👌👌👌👌

  • @adarsh.s.vijayan1731
    @adarsh.s.vijayan1731 2 ปีที่แล้ว

    Good family 🥰🙏👌chetta eniku oru agraham undu ,chettante achane Patti oru video cheyumo.achane Patti ariyan oru agraham undu .video cheyumennu viswasikunnu.

  • @prajithtec
    @prajithtec 2 ปีที่แล้ว

    Oru bore um illa chetta... Nalla video.. Ningalude tiktok kandittanu youtube thappi eduthe. Nalla rasam und Katha kelkkan..

  • @മഴവില്ല്-ജ2ച
    @മഴവില്ല്-ജ2ച 2 ปีที่แล้ว

    എനിക്കും രണ്ട് ആണ്മക്കൾ ആണ്. ഇവിടെ പെണ്ണ് നോക്കി മടുത്തു. കർണാടകയിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് പറയാമോ. പ്ലീസ്... കവിയെ പോലുള്ള ഒരു കുട്ടി ആയാൽ വളരെ സന്തോഷം. മോനെ കാണാൻ നല്ല ഭംഗി ആണ്.31 വയസ്സുണ്ട്. ഗൾഫിൽ ആണ്. നല്ല സാലറി ഉണ്ട്.

  • @മഴവില്ല്-ജ2ച
    @മഴവില്ല്-ജ2ച 2 ปีที่แล้ว

    നിങ്ങളുടെ എല്ലാ വിഡിയോസും അടിപൊളി ആണ്. ഞാൻ അടുത്തിടെ ആണ് കാണാൻ തുടങ്ങിയത്. എല്ലാം ഇത് വരെ കണ്ട് തീർന്നിട്ടില്ല

  • @muraleedharanp2562
    @muraleedharanp2562 3 ปีที่แล้ว +20

    Congratulations for Kavitha to marry a man in Kerala

  • @orukozhikkodenkitchen5202
    @orukozhikkodenkitchen5202 2 ปีที่แล้ว

    കേട്ടിരിക്കാൻ ഒരു ബോറഡിയുമില്ല നിങ്ങൾ രണ്ട് പേരുടേയും സംസാരം കേൾക്കാൻ നല്ല രസമാണ് ബാക്കി കൂടി പറയണേ

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว

    നല്ല ഫാമിലി ബിജു കവി അമ്മ കൊച്ചു മോൻ അനു കുട്ടി സുഖമല്ലേ എല്ലാവർക്കും

  • @sameerasalim1558
    @sameerasalim1558 2 ปีที่แล้ว +35

    ബാക്കിയും കൂടി കേക്കണം എന്നുണ്ട്. നല്ല രസോണ്ട് കേക്കാൻ പിന്നെ ബിജു നല്ല ഒരു സംവിധായകനും കൂടിയട്ടോ . ഒരു പാട് ജീവിത കഥകൾ വെബ് സീരീസ് ഒക്കെ കാണാനും കേൾക്കാനും കാത്തിരിക്കുന്നു

  • @shameenasavad5966
    @shameenasavad5966 2 ปีที่แล้ว +1

    Prema chandrama kaige siguvudhe kavi njnum oru coorgi girl aan coorgil siddhapur South Coorg kavide place evideya❤️

  • @maniusha2439
    @maniusha2439 2 ปีที่แล้ว +1

    Kavi ye patte enikke bayagara eshtam