Netrani Island Scuba Diving - Malayalam with English (Subtitles)

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • കടൽജീവികളുടെ ജീവിതമെന്താണെന്ന് അറിയണമെങ്കില്‍ അത് അവരുടെ ലോകത്ത് പോയിത്തന്നെ കാണണം. ഈ ടീവിയിൽ ഈ ഡിസ്‌കവറി ചാനലിലൊക്കെ കടലിലടിയിലെ ആ മായാലോകം കണ്ട് അത്ഭുതപെട്ടിട്ടുണ്ട്, അന്നേ മനസ്സിൽ കയറിപറ്റിയതാണ് അതൊക്കെ എന്നെങ്കിലും എനിക്കും കാണണമെന്ന്. ഭൂമിയും ആകാശവും കാടും മലയും സമുദ്രവുമെല്ലാം കീഴടക്കിയ മനുഷ്യന്‍ കടലിന്റെ അടിയിലേക്ക് സ്വച്ഛമായി സഞ്ചരിക്കാനൊരു ഗുട്ടന്‍സുണ്ടാക്കി, അതാണ് സ്‌കൂബാ ഡൈവിങ്.
    സ്‌കൂബാ ഡൈവിംഗ് അത് വിദേശതൊക്കെപോയി ചെയ്യാൻ തത്കാലം നിർവ്വാഹമില്ലാത്തതുകൊണ്ടു ഇന്ത്യയിലെ തന്നെ അത്യാവശ്യം നല scuba കാഴ്ചകൾ സമ്മാനിക്കുന്ന നേത്രനി ഐലണ്ടിലേക്കാണ് അപ്പൊ ഞങ്ങടെ ഈ യാത്ര. ഉത്തര കർണാടകയിലെ മുരുഡേശ്വർ അടുത്താണ് ഈ സ്ഥലം. കടലിന്റെ ആഴം അറിയാനായി കടലിന്നടിയിലെ അദ്ഭുതലോകം അടുത്ത് കാണാനായി അങ്ങനെ ഞങ്ങൾ മുരുഡേശ്വർ നേത്രാണി ഐലണ്ടിലേക്ക്.
    Scuba Diving Tips:
    1. സ്‌കൂബാ ഡൈവിങ് വിദഗ്ധന്‍ അല്ലെങ്കില്‍ ബഡ്ഡിയില്ലാതെ ഒരിക്കലും കടലിലേക്ക് ഡൈവിങ്ങിനായി ഇറങ്ങരുത്.
    2. ഡൈവിങ്ങിന് ഉപയോഗിക്കുന്ന ജാക്കറ്റും മറ്റ് സുരക്ഷാസാമഗ്രികളും പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക.
    3. ഡൈവിങ്ങിനുമുന്‍പായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്
    4. കടലിനടിയിലുള്ള ലോകം മറ്റൊന്നാണ്. അതിനെക്കുറിച്ച് മനസ്സിലാക്കിയതിനുശേഷംമാത്രം ഡൈവിങ്ങിനിറങ്ങുക.
    5. കടലിന്റെ അടിയിലുള്ള ഒന്നും തൊടാന്‍ ശ്രമിക്കരുത്
    6. ശ്വാസം അടക്കിപ്പിടിച്ച് ഡൈവിങ് നടത്തരുത്.
    7. ഡൈവിങ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പേടി തോന്നുകയോ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താല്‍ ബഡ്ഡിയെ ഉടന്‍ ആംഗ്യഭാഷയിലൂടെ വിവരമറിയിക്കുക.
    8. യാതൊരു കാരണവശാലും വായ തുറക്കാന്‍ ശ്രമിക്കരുത്.
    9. ഡൈവിങ് കഴിഞ്ഞയുടന്‍ വിമാനയാത്രയ്ക്ക് മുതിരരുത്.
    #NetraniIsland #ScubaDivingIndia #FolksOnWheels

ความคิดเห็น • 61

  • @hariraghav25
    @hariraghav25 4 ปีที่แล้ว +1

    Simply Superb... after watching this I feel like going now itself... I will surely go for scuba diving once... great Visuals Ashraf... u hv done great job.. keep it up... 👍🏻👍🏻👍🏻

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว +1

      Ninakkavide kidilan scuba places ubdakum, try once after the pandemic situation settled.

    • @princechethan2722
      @princechethan2722 3 ปีที่แล้ว +1

      U r always welcome to our native murdeshwara

  • @KADUKUMANIONE
    @KADUKUMANIONE 4 ปีที่แล้ว +1

    നല്ലൊരു അവതരണം ആണ്.. ക്യാമറ വർക്ക്‌ പൊളി.. സൗണ്ട് കൊള്ളാം.. നാവിഗേറ്ററും നിങ്ങളും പൊളി ആണ്..
    ഇടയ്ക്ക് ആ സ്രാവ് വന്നത് പൊളി. സ്കുവ ഡൈവിംഗ് 👌.. യാത്ര ആയത്കൊണ്ട് അതിനൊപ്പം സഞ്ചരിക്കാം.. ടൈം പോകുന്നതറിയില്ല..

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      thanks you so much, pinned ur comment :)

  • @nimsmagicbook
    @nimsmagicbook 4 ปีที่แล้ว +1

    നല്ല വിവരണം. മനോഹരമായ കാഴ്ചകൾ..Really love this video.. Scuba Diving ചെയ്യാൻ ഒത്തിരി ആഗ്രഹമുണ്ട് but ചെറിയ ഒരു പേടി

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      താങ്ക്സ് :), ഹേയ് പേടിക്കേണ്ട കാര്യമില്ല, സംഭവം ഈസിയാണ്.

    • @nimsmagicbook
      @nimsmagicbook 4 ปีที่แล้ว

      @@FolksOnWheels വെള്ളത്തിലേക്ക് മറിച്ചിടുന്നത് കണ്ടപ്പോൾ പേടിയായി.. എന്തായാലും ജീവിതത്തിൽ ഒരു തവണയെങ്കിലും ചെയ്യണം. ഇൗ കൊറോണ കാലം ഒന്നു വേഗം തീർന്നിരുന്നെങ്കിൽ...

  • @maketimetoseetheworld
    @maketimetoseetheworld 4 ปีที่แล้ว +2

    Kidu polichu bro

  • @vpanwarmoopans1147
    @vpanwarmoopans1147 4 ปีที่แล้ว +1

    കുറെ കാലമായി അറിയാൻ ആഹ്രഹിക്കുന്ന വിഷയം ...
    താങ്ക്സ് ഭായി

  • @VenuKallatt
    @VenuKallatt 4 ปีที่แล้ว +1

    Vow.... Awesome...feel like one of the member of your group... Best wishes

  • @dr.suneera1181
    @dr.suneera1181 4 ปีที่แล้ว +1

    Nice presentation.....

  • @eurovlogs
    @eurovlogs 4 ปีที่แล้ว +1

    പൊളിച്ചല്ലോ 👌

  • @Jma82-photo-travel-drone
    @Jma82-photo-travel-drone 4 ปีที่แล้ว +1

    Amazing footage, thank you so much for sharing, have wonderful day 👍

  • @travdine
    @travdine 4 ปีที่แล้ว +1

    super

  • @sudhiskitchen641
    @sudhiskitchen641 4 ปีที่แล้ว +1

    പൊളിച്ചു bro.. ♥♥♥ അടിപൊളി ♥♥♥

  • @roysworld3593
    @roysworld3593 4 ปีที่แล้ว +1

    Nice one.. will do once..

  • @vkakteams
    @vkakteams 4 ปีที่แล้ว +1

    Ikka poli😍keep going🥳

  • @CoolBrotherz
    @CoolBrotherz 4 ปีที่แล้ว +1

    Kidu Bro.. Ugran aayi..

  • @MinfoBees
    @MinfoBees 4 ปีที่แล้ว +1

    Bro.. Super onnum parayan illa 👌enikm pokanam ennulla agraham undu.. Ennelm nadakum ayrkm 😊

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      താങ്ക്സ് ബ്രോ, നടക്കാതെ ഇവിടെ പോകാൻ , ശ്രമിക്കു :)

  • @jmjvlogz2034
    @jmjvlogz2034 4 ปีที่แล้ว +1

    Polichu machaane ... idokke oru pravashyam enkilum cheyyanam ... idupole thanne adipoli anu sky diving

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      Thanks bro, ya sky dive athu cheyyanam, Paragaliding done, Scuba done, next athanu :)

  • @safeeranimated1229
    @safeeranimated1229 4 ปีที่แล้ว +1

    Superb bro😍😍😍😍😍

  • @solorideranil9897
    @solorideranil9897 4 ปีที่แล้ว +1

    Nice ഞാൻ മുൻപ് ആൻഡമാനിലെ Havelock island വച്ച് ചെയ്തിരുന്നു

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      ya avidokke ithilum super aakum no doubts :)

  • @rasheenaharis3785
    @rasheenaharis3785 4 ปีที่แล้ว +1

    സൂപ്പർ woww

  • @renjithvr6395
    @renjithvr6395 4 ปีที่แล้ว

    nice broo..superb presentation♥

  • @shibinthomas612
    @shibinthomas612 4 ปีที่แล้ว +1

    Good

  • @AnisFoodTechnTravel
    @AnisFoodTechnTravel 4 ปีที่แล้ว +1

    Scuba diving.. very good video.. liked. But don't know everyone can spend more time inside sea due to pressure difference

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      Thanks :), its not that much complicated for normal healthy persons, if having some health issues, like asthama, heart prblems, then may cause issues.

  • @HAPPYHOMECREATIONS
    @HAPPYHOMECREATIONS 4 ปีที่แล้ว +1

    Wow 🤩🤩🤩

  • @Lifeofheaven40
    @Lifeofheaven40 4 ปีที่แล้ว +1

    കിടു...

  • @SreezHeaven
    @SreezHeaven 4 ปีที่แล้ว

    Nice👌👌

  • @thankoos02
    @thankoos02 4 ปีที่แล้ว +1

    You can give more details like how to go & expenses etc.

    • @FolksOnWheels
      @FolksOnWheels  4 ปีที่แล้ว

      athu manapporvam vittatha :), appozhelle aalukal comment cheythu chodhikku :) :)

  • @joelkj13
    @joelkj13 9 หลายเดือนก่อน +1

    Chatta suba drive recritional padechal NZ jobs kittumo pleace replay

    • @FolksOnWheels
      @FolksOnWheels  9 หลายเดือนก่อน

      PADI training certification okke eduthaal kittum

    • @joelkj13
      @joelkj13 9 หลายเดือนก่อน

      @@FolksOnWheels 👍🏻

  • @devanand8957
    @devanand8957 4 ปีที่แล้ว +1

    ❤️❤️

  • @adamssaltbox3510
    @adamssaltbox3510 4 ปีที่แล้ว +1

    Like 49...joined...keep support..🤩

  • @thankoos02
    @thankoos02 4 ปีที่แล้ว +1

    Nice bro

  • @Mashoodcm
    @Mashoodcm 3 ปีที่แล้ว +1

    Price?

    • @FolksOnWheels
      @FolksOnWheels  3 ปีที่แล้ว +1

      5k per person, if going with group size more than 6 ppl it was 4k