നാളത്തെ കേരളം - Which is better, going abroad or staying in Kerala?

แชร์
ฝัง

ความคิดเห็น • 47

  • @althaf93027
    @althaf93027 ปีที่แล้ว +135

    നമ്മൾ വികാരം കൊണ്ടാണ് ചിന്ദിക്കുന്നത്.. വിവേകം കൊണ്ടു ചിന്തിച്ചാൽ ബ്രോ പറയുന്നത് ശരിയാണെന്നു മനസ്സിലാകും

  • @abduaman4994
    @abduaman4994 ปีที่แล้ว +201

    ഞാനൊരു കച്ചവടക്കാരനാണ്!മീൻകച്ചോടം. കടലിൽ മീൻ ഉള്ളേടത്തോളം കാലം ഞാൻ ഇവിടെ തന്നെ ജീവിക്കും ഹാപ്പി യായി 😁😃😄

  • @divyanandu
    @divyanandu ปีที่แล้ว +243

    Dude പറഞ്ഞതൊക്കെ ശരി. സമ്മതിച്ചു. ഇന്ത്യ വിട്ട് പോകണ്ട. പക്ഷെ കേരളം വിട്ട് പോകാലോ. അല്ലാതെ നിവൃത്തിയില്ല.
    നല്ല ജോലി കേരളത്തിൽ എവിടെ കിട്ടാനാ 🙄

  • @Ebonicz07
    @Ebonicz07 ปีที่แล้ว +152

    എന്റെ നാട്ടിൽ ഉള്ള ഒരു friend പറഞ്ഞത് നാട്ടിൽ ഏതു ജോലിയും ചെയ്യാൻ മടിയില്ലാത്ത ഒരാൾ ആണെങ്കിൽ സുഖം ആയി ജീവിക്കാം എന്നാണു. He goes to painting, driving and welding works. അവൻ പറഞ്ഞത് 100% സത്യമാണ്. മലയാളിയുടെ ഒരു വലിയ പ്രശ്നം ദുരഭിമാനം ആണ്. കൂടാതെ ദിവസ ജോലി ചെയ്യുന്നവരെ സാമൂഹികമായി ഉള്ള പുച്ഛവും. ഈ ഒരു മനോഭാവം ഉള്ളടുത്തോളം കാലം എങ്ങനാ കേരളം നന്നാവുന്നെ

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +95

    പണ്ടൊക്കെ ഹിന്ദിക്കാർ ഏതെങ്കിലും മലയാളി മേസ്തിരിയുടെ കീഴിലായിരിക്കും ജോലി ചെയ്യുന്നുണ്ടാവുക, എന്നാൽ ഇന്നത് മാറി അവർ തന്നെ പണി പിടിക്കാനും അവരുടെ ആൾക്കാരെ വെച്ച് പണി ചെയ്യിപ്പിക്കാൻ തുടങ്ങി. ഇത്രയും കാലം ഇവിടെ പണി ഉണ്ടായിട്ട് മലയാളികൾ തടി അനങ്ങി ഒന്നും ചെയ്തില്ല , ഇനി ഇവിടെ survive ചെയ്യാൻ നല്ല പോലെ കഷ്ടപ്പെടും. കാരണം വേറെ വഴിയൊന്നുമില്ല കൂലിപ്പണിക്ക് പോകാമെന്ന് വിചാരിച്ചാലും...ഇപ്പൊ ആർക്കും മലയാളികളെ വേണ്ട അല്ലേൽ എല്ലാ മേഖലകളും ഹിന്ദിക്കാർ കയ്യേറി കഴിഞ്ഞു .

  • @Royeeztech
    @Royeeztech ปีที่แล้ว +53

    കാനഡയിൽ ജോലിയുള്ള കുടുംബം നാലു പേർ' ''നാട്ടിലേക്ക് വരുന്നതിനും പോകുന്നതിനും ഏഴ് ലക്ഷം രൂപ ചിലവായി ''

  • @muhammedkollayil2085
    @muhammedkollayil2085 ปีที่แล้ว +126

    ഗൾഫിൽ പോകുന്നവർ നാട്ടില്ലേക്കു ദാരാളം പണം അയക്കുന്നു നാട്ടിൽ സംരംഭങ്ങളും തുടങ്ങുന്നു കുറെ നാൾ കഴിയുമ്പോൾ തിരികെ വന്നു നാട്ടിൽ സെറ്റിൽ ആകുന്നു.... യൂറോപ്പിൽ പോകുന്നവർ കൂടുതലും അവിടെ സ്ഥിരതാമസം ആക്കുന്നു അപ്പോൾ അവരുടെ സമ്പാദ്യം നാട്ടിലേക്കു എത്തുന്നത് കുറയുന്നു...

  • @sheelathomas6602
    @sheelathomas6602 ปีที่แล้ว +79

    150 രൂപ ദിവസക്കൂലി കിട്ടുന്ന വടക്കേ ഇന്ത്യക്കാരനു കേരളത്തിൽ 500 കിട്ടിയാൽ സ്വർഗ്ഗമാണു. പക്ഷേ കേളത്തിലുള്ളവർക്കു ലക്‌ഷ്യം ഡെയിലി 5000 മാണ് അത് വിദേശത്തു കിട്ടുകയും ചെയ്യും.4000ചിലവായാലും. 1000 മിച്ചം

  • @DM-vw9lo
    @DM-vw9lo ปีที่แล้ว +115

    ഏറ്റവും നല്ലതു നാട്ടിൽ പാവപ്പെട്ടവൻ എന്ന ലേബലിൽ നിൽക്കുക... ധാരാളം പേരുടെ കയ്യിൽ നിന്നും തിരിച്ചു കൊടുക്കേണ്ടാത്ത സഹായങ്ങളും കടവും ഒക്കെ വാങ്ങാം. ദിവസവും കള്ളുകുടിച്ചു നടക്കാം. കരളോ കിഡ്നിയോ പോയാലും ഓൺലൈൻ ചാരിറ്റി ഇട്ട് ചികിത്സകഴിഞ്ഞു ലക്ഷങ്ങൾ പോക്കറ്റിൽ .. റേഷനും മറ്റു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും നികുതി ഒന്നും കൊടുക്കേണ്ടതും ഇല്ല.

  • @kritically
    @kritically ปีที่แล้ว +92

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരണമെങ്കിൽ ഇവിടെ tourism വളരണം. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും അന്തരീക്ഷവും സജ്ജമാക്കണം. ഇതെന്തുകൊണ്ട് സാധിക്കുന്നില്ല എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളു. ഇവിടത്തെ സ്വാർത്ഥ രാഷ്ട്രീയം തന്നെ.

  • @Saji325-12
    @Saji325-12 ปีที่แล้ว +31

    കേരളത്തെ നയിക്കാൻ ഒരു
    രക്ഷകൻ വരുന്നതുവരെ കാ
    ത്തിരിക്കണോ. രക്ഷകനെ നമു
    ക്ക് സൃഷ്ടിക്കാമല്ലോ.

  • @subhashmadhavan9855
    @subhashmadhavan9855 ปีที่แล้ว +29

    ഞാൻ പണിചെയുന്ന സ്ഥലങ്ങളിലെ പല വീടുകളിൽ നിന്നും ഒരുപാടുപേർ അമേരിക്ക യൂറോപ് തുടങ്ങിയവിടുങ്ങളിലാണ്... അവരുടെ നാട്ടിലെ വീടുകളിൽ വർകുകൾ ഉണ്ടാവാറുണ്ട്.. നാട്ടിലെ കൂലിപണിക്കാരെകാളും ദാരിദ്ര്യം കാണിക്കുന്നവരാണ് അവർ..പണികഴിഞ്ഞാൽ നൂറുരൂപകുറക്കാൻ വേണ്ടി വേണമെങ്കിൽ മണിക്കൂറുകളോളം സംസാരിക്കേണ്ടി വരാറുണ്ട്..😅😅, അവർ സാധാരണ ആവരേജിനും താഴെയുള്ള വർകുകളാണ് ചെയാറുള്ളത്..
    കാര്യമായി സകിൽ ഇല്ലാത്ത ആളുകളും ഇങ്ങനെ പോകാറുണ്ട് ..ചിലപ്പോൾ അവരുടെ ഭാര്യമാർക്ക് ജോലി കാണുമായിരിക്കും..
    ഇങ്ങനെയുള്ള രാജ്യങ്ങളിലാണ് ജോലി എന്നുവെച്ച് അവരൊക്കെ വലിയ കഴിവും ബുദ്ധിയും ഉള്ളവരാണെന്നത് വെറും തെറ്റിദ്ധാരണയാണ്...

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +15

    ടീ ഷർട്ടും, ഷോർട്ട്സും ഇട്ട് ഒരു കടയിൽ നിന്ന എന്റെ ഒരു കൂട്ടുകാരനോട് ബംഗാളി ആണെന്ന് കരുതി ഒരു അമ്മാവൻ വളരെ മോശമായി ആയിട്ടാണ് പെരുമാറിയത്.

  • @sudheer.kkollayi7576
    @sudheer.kkollayi7576 ปีที่แล้ว +21

    കാലിക പ്രാധന്യ മുള്ള നല്ല വിശകലനം

  • @DIGIL.
    @DIGIL. ปีที่แล้ว +53

    കേരളം യൂറോപ്യൻ രാജ്യങ്ങൾ പോലെ വികസിതം ആകണം. ആ രാജ്യങ്ങൾ വികസിപ്പിക്കാൻ മലയാളിക്ക് സാധിക്കും എങ്കിൽ കേരളത്തെ വികസിപ്പിക്കാനും മലയാളിക്ക് സാധിക്കും.

  • @shefeequept2975
    @shefeequept2975 ปีที่แล้ว +19

    നാട്ടിൽ എന്നും ജോലിക്കു പോകുന്ന മലയാളീ നിങ്ങൾക്ക് നല്ലത് നാട് തന്നെ ആണ് അനുഭവം ഗുരു.......,

  • @craftsman.1234
    @craftsman.1234 ปีที่แล้ว +14

    പഞ്ചാബിൽ ഒക്കെ ഇപ്പോഴേ പാഗഡിയും താടിയും വച്ച ബിഹാറികൾ സെറ്റിലഡ് ആയിക്കഴിഞ്ഞു ..ഇത് കേരളത്തിലും തുടർന്നു കഴിഞ്ഞു..

  • @kiranrs6831
    @kiranrs6831 ปีที่แล้ว +35

    സാമൂഹിക സുരക്ഷ ഉറപ്പാക്കണം, എന്നാൽ കേരളം രക്ഷപ്പെടും

  • @shefeequept2975
    @shefeequept2975 ปีที่แล้ว +25

    കാനഡയിലേക്ക് പോകുന്ന ഒരു മലയാളി 25ലക്ഷം ഇന്ത്യൻ മണി അങ്ങോട്ട്‌ കൊണ്ട് പോകുന്നു ആ വാർത്ത ശരിയോ എങ്കിൽ കേരളം തീർന്നു

  • @malabarn7154
    @malabarn7154 ปีที่แล้ว +30

    ഉയർന്ന ജോലി കിട്ടിയാൽ യൂറോപ്പിൽ പോകാ०

  • @Mallu_Youtube_
    @Mallu_Youtube_ ปีที่แล้ว +6

    You are correct 👍

  • @brilliantpaulbabu5394
    @brilliantpaulbabu5394 ปีที่แล้ว +11

    Hi lulumall യിൽ വച്ചു ഇന്നലെ കണ്ടത് എന്നെയാണ് 😁

  • @jebaleverest1715
    @jebaleverest1715 ปีที่แล้ว +6

    very good information! Practical truths!

  • @LE-xe3kh
    @LE-xe3kh ปีที่แล้ว +8

    Useful video thank You

  • @josemanuvel2433
    @josemanuvel2433 ปีที่แล้ว +5

    സത്യം

  • @shefeequept2975
    @shefeequept2975 ปีที่แล้ว +8

    വിസിറ്റ് വിസയിൽ ഗൾഫിൽ വരുന്നവരെ എഞ്ചിനീർ അകൗണ്ട്ന്റ് ഒരു കാര്യവുമില്ല ഇവിടെ വന്നു അലയേണ്ടി വരും ഞാൻ കുറെ പേരെ കണ്ട് അനുഭവം ഗുരു

  • @mohammedalihussain736
    @mohammedalihussain736 ปีที่แล้ว +4

    Good comparison,

  • @faizyvlogs2407
    @faizyvlogs2407 ปีที่แล้ว +4

    Great advice 👍👍☺️☺️

  • @rakhikuttan3803
    @rakhikuttan3803 ปีที่แล้ว +15

    You are 100 percent right

  • @LE-xe3kh
    @LE-xe3kh ปีที่แล้ว +15

    ഒരു നാണയം ഇരു വശം..💪👍🙏👏

  • @viswasvichu1433
    @viswasvichu1433 ปีที่แล้ว +6

    8:43 ithu government manasilakkunilalo.

  • @afzalta1029
    @afzalta1029 ปีที่แล้ว +21

    ഇക്കരെ നിന്നാൽ അക്കരെ പച്ച..

  • @anithaanil8583
    @anithaanil8583 ปีที่แล้ว +2

    Hai dude it's 👍👍👍

  • @shefeequept2975
    @shefeequept2975 ปีที่แล้ว +16

    ഗൾഫിൽ നിന്ന് നമ്മൾ അയക്കുന്ന പണം ബംഗാളി അങ്ങോട്ട് കൊണ്ട് പോകുന്നു

  • @Kanakkath
    @Kanakkath ปีที่แล้ว +1

    Dude 😎🤗

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +3

    Coming back

  • @rasheedkattuppara9013
    @rasheedkattuppara9013 ปีที่แล้ว +11

    പണം തന്നെയാണ് വിദേശത്തേക്ക് പോകാൻ കാരണം.അല്ലാതെ എന്ത് ഗമയാണ് വിദേശത്തിനുള്ളത്

  • @amaluss7026
    @amaluss7026 ปีที่แล้ว +4

    Correct 👍

  • @Rajuraju-is2wj
    @Rajuraju-is2wj ปีที่แล้ว +3

    You are so great👍

  • @kukku2313
    @kukku2313 ปีที่แล้ว +13

    Teaching job nn പുറത്തു പോകുന്നത് നല്ലതാണോ, ഗൾഫ് ആണോ യൂറോപ്യൻ countries ആണോ better

  • @unnikrishnan5270
    @unnikrishnan5270 ปีที่แล้ว +5

    Igane ravile പത്രം ഇടുബോൾ ഒരു beganligelodu.. Samsarikan പാടുപെടുന്ന ഗതികേഡിലാന്ന് igane🙄🙄🙄🙄

  • @pk25-------
    @pk25------- ปีที่แล้ว

    Avatar 2 റിവ്യൂ pls

  • @MutholiMaharaj
    @MutholiMaharaj ปีที่แล้ว +12

    ഇതിലെ പത്ത് പൈസ കയ്യിൽ ഇല്ലാത്ത തെണ്ടി നടക്കുന്നവർക്ക് യൂറോപ്പിൽ പോകാമല്ലോ 🥴🥴അത് മതി 🙏

  • @m0luttypennutty86
    @m0luttypennutty86 ปีที่แล้ว +15

    നാട്ടിൽ പണിപോലും ഇവരെ കൊണ്ട് കിട്ടാതെ യായി....😑😑😑

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +6

    കോവീഡ് തരംഗം വീണ്ടും വരുന്നെന്ന് ന്യൂസ് കണ്ടല്ലോ ..🤔