മലപ്പുറം താത്താന്റെ അവിലും പഴവും കൊണ്ടുണ്ടാക്കുന്ന ഈ പലഹാരം കണ്ടോളി ണ്ണ്യാളേ😋👍

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 282

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว

    അടിപൊളി വളരെ എ ളുപ്പം ഉണ്ടാക്കാം പറ്റും നല്ല നാലുമ ണി പലഹാരം 👌👌👌👌👌

  • @dijupdijup1150
    @dijupdijup1150 3 ปีที่แล้ว +1

    പൊളിച്ചു മൈമൂന താത്ത,👌👌എനിക്കും വേണം ഒരു ഹായ്

  • @sinansinan9021
    @sinansinan9021 3 ปีที่แล้ว +4

    താത്ത വീഡിയോ അടിപൊയാണ് ഞാൻ താത്തയുടെ എല്ലാവീഡിയോയും കാണാറുണ്ട് നിങ്ങടെ വർത്താനം എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @babithaabhijith740
    @babithaabhijith740 2 ปีที่แล้ว

    Chayappodi ☕it enth palaharamann vjarichu njan

  • @ramlank2748
    @ramlank2748 3 ปีที่แล้ว +1

    Ramla samad mulla pappi Azu hai kitteetto njan Ella vidio yum kanarund super vidio antta poliiiii

  • @Nasrinyt78
    @Nasrinyt78 ปีที่แล้ว

    Edo iyalkku ethokke evidennu kittanu👍👍 njan ithokke theechayayum indakkum

  • @saifunnisavkd8875
    @saifunnisavkd8875 3 ปีที่แล้ว +1

    അവിലും പഴവും.കാണാൻനല്ലചന്തം.
    തിന്നാനും ടേസ്റ്റ്ആയിരിക്കുംലേ...👍👍

  • @noufidhafathima6706
    @noufidhafathima6706 3 ปีที่แล้ว +2

    Onnum parayanilla thatha...😍😍😍😘

  • @crstiano_edittz4609
    @crstiano_edittz4609 3 ปีที่แล้ว

    വഅലൈകുമുസ്സലാം മൈമു സുഖല്ലേ
    ദുആയിൽ നമ്മളെയും ഫാമിലിയെ യും ഉൾപ്പെടുത്തണം
    കേട്ടോ
    വീഡിയോ സമയം കിട്ടുമ്പോൾ കാണാറുണ്ട്
    ഇത്ത യുടെ നിഷ്കളങ്ക മായ സംസാരം വളരെഷ്ട മാണ്

  • @arsshadowff2644
    @arsshadowff2644 2 ปีที่แล้ว

    Mymo chayippodi urumb chavananu iduka.cholandy ennumparayum.🙏🙏🙏

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam 3 ปีที่แล้ว +2

    സംസാരം കേക്കാൻ നല്ല രസമുണ്ട്

  • @muhammedyasir2838
    @muhammedyasir2838 3 ปีที่แล้ว +4

    അസ്സലാമുഅലൈക്കും മൈമൂ... പെരുത്ത് സന്തോഷം ആയി എന്റെ ഹിബ യാസിർ ഇവർക്കൊക്കെ ഹായ് പറഞ്ഞതിൽ 😍😍😍 പിന്നെ പലഹാരം സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാകും ഇന്ഷാ അല്ലാഹ്... പിന്നെ മൈമൂ... ആ കുജ്ജിൽ കജ്ജ് വെക്കല്ലെട്ടോ....😄😄😄

  • @UKundakannan
    @UKundakannan 3 ปีที่แล้ว +2

    Walaikumusalam നമ്മട ഉണ്ടകണ്ണൻ എല്ലാരും ഒന്ന് കേറി നോൽകണ്ണേ

  • @maimoonafarook3834
    @maimoonafarook3834 3 ปีที่แล้ว +4

    ഒരു പഴഞ്ചൻ സംസാരം പണ്ടത്തെ വയസ്സായ സ്ത്രീകളുടെ സംസാരം

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว +3

    ഹായ് കിട്ടിട്ടോ . ഒരു പാട് സന്തോഷം. പലഹാരം നന്നായിട്ടുണ്ട്. 👍❤👍

  • @lithu2308
    @lithu2308 3 ปีที่แล้ว

    താത്ത enikk സന്തോഷായിട്ടോ ഫസ്റ്റ് ഹായ് തന്നല്ലോ 😍😍😍😍
    നാളെ ഓട്ടട ണ്ടക്കോ

  • @shailsabasheer7587
    @shailsabasheer7587 3 ปีที่แล้ว +1

    മലപ്പുറം കുട്ടി, പലഹാരം 👌
    പക്ഷെ എന്താ എനിക്ക് ഇത് വരെ യും ഒരു ഹായ് തരാത്തത്?

  • @lithu2308
    @lithu2308 3 ปีที่แล้ว +14

    താത്ത ഞങ്ങള് ചെതലും എർ മ്പും ഒക്കെ ചാകാൻ ഇട്ടൊ ഡ് ക്ക് ണ പൊടിക്ക ചായ് പൊടീന്ന് പറയ

  • @subisworld2468
    @subisworld2468 3 ปีที่แล้ว

    താത്താ ഇക്ക് ഇങ്ങളെ വർത്താനം നല്ല ഇഷ്ടാണ് പിന്നെ പാചകവും. അവിൽ കൊണ്ടുള്ള ഉണ്ണിയപ്പം ഇഷ്ട്ടപ്പെട്ടു . താത്താ ഒരു ഹായ് തരോ
    പടിഞ്ഞാറ്റും മുറിയിൽ നിന്ന് Sujatha

    • @sanaskk8630
      @sanaskk8630 3 ปีที่แล้ว

      Hi👍👍👍👍🌹

  • @ushadevi8470
    @ushadevi8470 ปีที่แล้ว +1

    മൈമു. എനിക്ക് ഒരു ഹായ് താരംണം

  • @Aspshukkoor
    @Aspshukkoor 3 ปีที่แล้ว +2

    Unnnil kooduthal thatha😂😁

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 ปีที่แล้ว +4

    'ഹായ് മലപ്പുറം താത്ത അവലും പഴവും വച്ചിട്ടുള്ള പലഹാരം Super 3 കുട്ടികൾക്കും ഒരു ഹായ്

  • @ushadevi8470
    @ushadevi8470 ปีที่แล้ว +1

    Adopoli🙏

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +2

    പലഹാരം നന്നായി, ചായിപൊടി ഉറുമ്പിനെ കൊല്ലാൻ ഇടുന്ന പൊടിക്കാണ് ഞങ്ങൾ പറയുന്നത്.റാഗി, or മുത്താറി എന്നാണ് ഈ പൊടിയുടെ പേര്.

  • @valsalakunnummal8362
    @valsalakunnummal8362 3 ปีที่แล้ว

    Njangal chazhiye kollanulla pdikkane engane parayare

  • @sameerarasheed4027
    @sameerarasheed4027 3 ปีที่แล้ว +1

    Super thatha 😄😄👍

  • @habeebas4016
    @habeebas4016 3 ปีที่แล้ว +11

    നല്ല ഭാഷയാണ് എനിക് ഒത്തിരി യിഷ്‌ടമാണ് ഞാൻ എന്നും കാണും

  • @fichusworld
    @fichusworld 3 ปีที่แล้ว +4

    Variety Recipe# ആദ്യ യിട്ടാണ് ഇങ്ങെനെ ഒരു റെസിപ്പി കാണുന്നത്. പൊളിച്ചു . 👌👌👌👍🔥😋😋

  • @suharakunnath737
    @suharakunnath737 2 ปีที่แล้ว

    Njan yannum mimoote vidyo kanarund yanikkum oru hai parayanam suhara shihab aathavanad

  • @sreekala6067
    @sreekala6067 3 ปีที่แล้ว

    Enta thatha bashayanu attraction, I like you

  • @ishamkt92
    @ishamkt92 3 ปีที่แล้ว +1

    Super adipolli

  • @ishamkt92
    @ishamkt92 3 ปีที่แล้ว +1

    Malappuram tataan
    Super adipolli

  • @devnadevadarsh7422
    @devnadevadarsh7422 ปีที่แล้ว

    Suppar miymu oru hai parayane

  • @mayasasi3655
    @mayasasi3655 3 ปีที่แล้ว +1

    Avatharanam super.. Enikkum oru Hi parayane

  • @abdulmuaad6826
    @abdulmuaad6826 3 ปีที่แล้ว +1

    Arifaakk oru hai

  • @Nasrinyt78
    @Nasrinyt78 ปีที่แล้ว

    Ridhu molkku ente vaka hai da chskkara

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว +2

    Njan aadiam karuthi avilil chayappodi edann.. Maimuvine nalla maravi aanallo 😁 pinne kariam manassilayi

  • @abhizzworld9957
    @abhizzworld9957 3 ปีที่แล้ว +1

    Aha ithenthayalum undakka
    Karanam ithokke njammede kudeel und

  • @ansaf5851
    @ansaf5851 2 ปีที่แล้ว

    എനിക്കും ഒരു ഹായ്
    ഷമീമ കൊടുവള്ളി

  • @arifatka6562
    @arifatka6562 3 ปีที่แล้ว

    Kurach thengayum cherthal onnukoodi nannayene

  • @arifabeevi7212
    @arifabeevi7212 3 ปีที่แล้ว +4

    എന്റെ പൊന്ന് മൈമോ വാ കഴക്കത്തില്ലേ. എന്തായാലും സംഗതികൾ എല്ലാം കൊള്ളാം. വളരെ നന്നായിട്ടുണ്ട്. മിടികിയാണ് കേട്ടോ.

  • @sinsilatp2502
    @sinsilatp2502 3 ปีที่แล้ว +5

    കണ്ടപ്പോൾ ഇത് എന്തായാലും ഉണ്ടാക്കി നോക്കണം എന്ന് തോന്നി,

  • @punnyavlog6815
    @punnyavlog6815 3 ปีที่แล้ว

    Enikkum oru hai tharumo aduttha episodeil pizzzzzzzz

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +3

    സുപർ😋😋😋😋🤝👍

  • @nidhishkumar808
    @nidhishkumar808 3 ปีที่แล้ว +6

    Super. Thatha biriyani masala powder recepie onnu paryumo?

  • @shifazideeq975
    @shifazideeq975 3 ปีที่แล้ว

    Maimo shifakk adutha videol first hai kk vennam

  • @kurshidhasalim3187
    @kurshidhasalim3187 3 ปีที่แล้ว

    എനിക്കും
    തന്നോളൂ
    ഒരു.. ഹായ്...

  • @kingyt856
    @kingyt856 3 ปีที่แล้ว

    Ummakke vendi oru hi parayo

  • @umranshamil215
    @umranshamil215 3 ปีที่แล้ว

    എനിക്കും വേണം ഒരു ഹായ് ബീരാൻ മഠത്തിൽ

  • @srivinsree7067
    @srivinsree7067 3 ปีที่แล้ว +1

    . Supper.

  • @lekhanair2001
    @lekhanair2001 3 ปีที่แล้ว

    Kelkkan nalla rasamund... sukhamund😍

  • @sanmugadas8382
    @sanmugadas8382 3 ปีที่แล้ว

    എന്ടിതാ
    എന്താ
    നിങ്ങളുടെ
    സംസാരം
    സൂപ്പെർ
    പലഹാരമുജാറായിക്കാന്

  • @umaibanthahir9470
    @umaibanthahir9470 3 ปีที่แล้ว +1

    മൈമു ചോറും അരിയും തന്നെയല്ല ഫുഡ്‌ items ഒന്നും അടിച്ചു കളയരുത്. ഞാനും കൈ കൊണ്ടാണ് പെറുക്കി കളയുന്നത്. മൈമു പറഞ്ഞത് ശെരിയാ ചൂല് കൊണ്ട് അടിച്ചു കളഞ്ഞാൽ ഒരു പൊറുതികേടാ 😂. റിതു മോളെ എന്റെ വക ഒരു ഹായ് ഉണ്ട്. എനിക്കും വേണം അടുത്ത വിഡിയോ el ഒരു ഹായ്

  • @cpcp1902
    @cpcp1902 2 ปีที่แล้ว +1

    റിദു ന്റെ full name എന്താണ്

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    കുട്ട് ആയി ഇടക്ക്വരമോ

  • @asiyaasiya7521
    @asiyaasiya7521 2 ปีที่แล้ว +2

    ആ കുട്ടികൾക്ക് നല്ല ഭാഗ്യം
    ഉണ്ട് ഇതുപോലെ ഫുഡ്‌ ഉണ്ടാക്കുന്ന ഒരു ഉമ്മയെ കിട്ടിയല്ലോ 👍🌹🌹👍

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว

    Super,video

  • @neseernesi9382
    @neseernesi9382 3 ปีที่แล้ว

    Hi ithaathaaa..sughallaaa

  • @hafsalkp8052
    @hafsalkp8052 3 ปีที่แล้ว +2

    സൂപ്പറാണ് താത്ത 👍👍👍👍👍👍💞

  • @seenaseena3279
    @seenaseena3279 3 ปีที่แล้ว +7

    Maimo റെസിപ്പി സൂപ്പർ. എനിക്ക് മൈമുനെ കാണാൻ കൊതിയാവുന്നു. Ridu മോൾക്ക് ഞങ്ങളുടെ ഒരു ഹായ്.

  • @salamp1604
    @salamp1604 3 ปีที่แล้ว +3

    പൊളി ആണ് താത്ത 👌👌👌😍😍

  • @richoosrichoos2392
    @richoosrichoos2392 3 ปีที่แล้ว +1

    സൂപ്പർ..

  • @basheer1231
    @basheer1231 3 ปีที่แล้ว

    Rushda molkk hai പറയോ
    റിൽവാൻ മോന്ക്ക് ഹായ് പറയോ
    ഞങ്ങൾ നിങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ആളുകളാണുട്ടോ. പ്ലീസ് ഒരു ഹായ് പറയി.

  • @sabysspicycooksabeena
    @sabysspicycooksabeena 3 ปีที่แล้ว +1

    Ridhu molus ഇതു കൊള്ളാലോ താത്ത 🥰🥰

  • @meharinmujeebmeharinmujeeb4684
    @meharinmujeebmeharinmujeeb4684 3 ปีที่แล้ว

    ഞാൻ ഫാൻ ആണ്

  • @rifarifu1300
    @rifarifu1300 3 ปีที่แล้ว +1

    Hy parayooo malappuram thatha plz

  • @rahiyanathtt2892
    @rahiyanathtt2892 3 ปีที่แล้ว

    Rahiya enik oru hi thero

  • @athirak2706
    @athirak2706 3 ปีที่แล้ว

    ഒരു hi തരുമോ

  • @thakaeshaluzzvlog
    @thakaeshaluzzvlog 3 ปีที่แล้ว

    Adi.poli.super

  • @busharap4872
    @busharap4872 3 ปีที่แล้ว +1

    👌👌👍✋😄😁

  • @hafsasulaiman6
    @hafsasulaiman6 3 ปีที่แล้ว +3

    എനിക്കും വേണം മൈമു താത്ത ഒരു hai പേര് AMAN P.A

  • @shamilp7578
    @shamilp7578 3 ปีที่แล้ว +1

    Hi. Super. Thalappuzha

  • @adwaith.r5133
    @adwaith.r5133 3 ปีที่แล้ว

    Mayimu....malappuram bhasha aparam....!sooper palaharam...🙋👍

  • @anithapankan3748
    @anithapankan3748 2 ปีที่แล้ว

    super

  • @moosack9784
    @moosack9784 3 ปีที่แล้ว

    താത്ത ജന മോൾ എന്ന് പറഞ്ഞ് ഒരു ഹായ് തരുമോ plzzz

  • @radhamani3759
    @radhamani3759 3 ปีที่แล้ว

    ഹായ്‌ ഇത്താത്ത റിതു

  • @lachusworld9118
    @lachusworld9118 3 ปีที่แล้ว +1

    സൂപ്പർ👍

  • @hissana2506
    @hissana2506 3 ปีที่แล้ว +1

    Super 🥰

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว +1

    Ragik chayi enna Peru aadiamayi kelkka Maimu 😄

  • @jasijasna9002
    @jasijasna9002 3 ปีที่แล้ว +4

    ഹായ് പറയു

  • @ramlam5005
    @ramlam5005 3 ปีที่แล้ว +1

    Super unniapam

  • @muhammedalimuhammedali8961
    @muhammedalimuhammedali8961 3 ปีที่แล้ว +3

    മൈമോ ചായി പൊടി എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ചായ പൊടിയാണ് വിചാരിച്ചു എന്തായാലും സൂപ്പറായിട്ടുണ്ട് 👍

  • @shahidaet9269
    @shahidaet9269 3 ปีที่แล้ว

    Ethokke evidenn kandupidikkunnu mutthe..

  • @renuberi9240
    @renuberi9240 3 ปีที่แล้ว

    Thank you super vedio

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 ปีที่แล้ว +1

    സുഖമാണോ ഡിയർ 🤗🤗🤗🤗🤗🤗

  • @cyberghost4042
    @cyberghost4042 3 ปีที่แล้ว +1

    _•Thaaha yanikoru Hi tharoo plzz•_

  • @funnyshorts2323
    @funnyshorts2323 3 ปีที่แล้ว

    Sareena nisar oru hai paeayoo

  • @sagidhasaji5866
    @sagidhasaji5866 3 ปีที่แล้ว +1

    സൂപ്പർ

  • @remadevikg3616
    @remadevikg3616 3 ปีที่แล้ว +2

    റാഗി മുത്താറി കുറുമ്പുല്ലു ഇങ്ങനെ എല്ലാം പറയും

  • @misireshi813
    @misireshi813 2 ปีที่แล้ว

    Ragi paranjath nannayi...ivide urumbine kollunna podiya chayipodi🤣😂

  • @shifanshifu1275
    @shifanshifu1275 3 ปีที่แล้ว

    ഹായ് സെലീന

  • @mworld2652
    @mworld2652 3 ปีที่แล้ว +1

    സൂപ്പർ ഉണ്ടാക്കി നോക്കണം👍🏻

  • @shanibashani9948
    @shanibashani9948 3 ปีที่แล้ว

    Cora podyane tto

  • @kannurfamilyvlog3476
    @kannurfamilyvlog3476 3 ปีที่แล้ว +2

    ഇത്രയും സപ്പോർട് ചെയ്ത എല്ലാവർക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thahimammi754
    @thahimammi754 3 ปีที่แล้ว

    ഇന്ക് ഒരു hi. Parayu..
    കാസർഗോഡ്

  • @asiyamalu2695
    @asiyamalu2695 3 ปีที่แล้ว

    താത്ത njangal ചായ പൊടി പറയല് ഉറുമ്പ് ന് ഇടുന്ന പൊടിക് ആണ്

  • @mohammedthousif5626
    @mohammedthousif5626 3 ปีที่แล้ว +1

    Thankssssss
    Maimu enne hiiii kitti
    Makal happy hayi
    Enne oru Mon +2 anu padikunath 2 manthe Mon vayass 2 ayitt olum
    Nigale videok vetti kath irikka ayirunnu enne valiye Mon nigale hii ketapo avan ethoru chiri anu ariyo
    Thankssssss
    Pine nigal vicharikum oru Mon +2 lum oru Monk 2 vayasum
    Enne 2 manthe Mon ne njan attop cheyythath anu athine parasavachitt athin sodam ummak venda paranj vitt poyi appo njan athine enne attop cheyydu ippo avank 2 vayass ayitt olum
    Thanks hiii
    Parachanitt

  • @khadeejamarzook8758
    @khadeejamarzook8758 2 ปีที่แล้ว

    A

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    ആരാണീ ..മുത്താറി പൊടിക്ക് ചായ് പൊടി എന്ന് പറയൽ

  • @CHINNOOSWORLD
    @CHINNOOSWORLD 3 ปีที่แล้ว

    Adipoliyaayittund