ഉപാസനാമൂർത്തിയെ എങ്ങനെ കണ്ടെത്താം ? ഇഷ്ട ദേവത ആരാണ് ?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 33

  • @ShobhanaGk-gh2ux
    @ShobhanaGk-gh2ux 9 ชั่วโมงที่ผ่านมา +1

    രുധിരമാല ദേവിയെ കുറിച്ച് പറയാമോ?? Pls

  • @Vinoddv564
    @Vinoddv564 วันที่ผ่านมา +3

    നിങ്ങൾക്ക് നിങ്ങളുടെ ചാനലിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായ അദ്ധ്യാത്മിക കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤

  • @kishorkumarkodapully1136
    @kishorkumarkodapully1136 15 ชั่วโมงที่ผ่านมา

    ഗുരുജി ഞാൻ ഉപാസന ചെയ്യുന്നത് ഗണപതി യെ ആണ്.അദ്ദേഹത്തെ എനിക്ക് ഒരു പാട് ഇഷ്ടം ആണ്.❤😊

  • @manojmanu7313
    @manojmanu7313 18 ชั่วโมงที่ผ่านมา +1

    ഉപാസന സ്വന്തം കുലദേവത ധർമ്മ ദൈവം പ്രസാദിപ്പു കുളിർപ്പു തറവാടുകൾ

  • @pradeepsing2830
    @pradeepsing2830 20 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ

  • @balajisg5258
    @balajisg5258 2 วันที่ผ่านมา +1

    🙏🌹 നമഃശിവായ 🙏🌹

  • @raveendranedavath9327
    @raveendranedavath9327 17 ชั่วโมงที่ผ่านมา

    സംശയ നിവാരണം തീർന്നു
    നമസ്കാരം

  • @Mntrikan
    @Mntrikan วันที่ผ่านมา

    വരാഹി അമ്മ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @mathangikalarikkal9933
    @mathangikalarikkal9933 วันที่ผ่านมา

    Namasthe Sir🙏

  • @jishnu.ambakkatt
    @jishnu.ambakkatt วันที่ผ่านมา

    _Thank you സാർ_ ❤️

  • @vimalakk
    @vimalakk วันที่ผ่านมา

    നമസ്കാരം സർ,

  • @anithasuresh2892
    @anithasuresh2892 21 ชั่วโมงที่ผ่านมา

    🙏🏻

  • @godiscrazy5030
    @godiscrazy5030 วันที่ผ่านมา

    ഭദ്രകാളിയെ പ്രാർഥിക്കമോ
    പരീക്ഷണങ്ങൾ ഉണ്ടാകുമോ
    പ്രാർത്ഥിക്കുമ്പോൾ

  • @bijuvc1488
    @bijuvc1488 15 ชั่วโมงที่ผ่านมา

    എന്താണ് ദേവത
    എന്താണ് പരബ്രഹ്മം

  • @venugopal49
    @venugopal49 12 ชั่วโมงที่ผ่านมา

    രൗദ്ര ദേവതകളും സൗമ്യ ദേവതകളും കോമ്പിനേഷനും പറഞ്ഞു തരാമോ?

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  12 ชั่วโมงที่ผ่านมา

      അടുത്ത വീഡിയൊയിൽ പറയാം

  • @SunilChettan-q7r
    @SunilChettan-q7r 2 ชั่วโมงที่ผ่านมา

    ഭരണി നക്ഷത്രം ഏത് ദേവതയേ ഉപാസന ചെയ്യണം

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  ชั่วโมงที่ผ่านมา

      നക്ഷത്രം അനുസരിച്ചല്ല ഉപാസനാ മൂർത്തിയെ കാണുന്നത്

  • @KrishnaKumar-xc3vp
    @KrishnaKumar-xc3vp 15 ชั่วโมงที่ผ่านมา +1

    ഭയവും, ആസക്തിയും 50-50 യിൽ ഉള്ള ആൾക്കാർ ആണെങ്കിൽ അവർക്ക് ഒരു സൗമ്യ ദേവത + ഒരു രൗദ്ര ദേവത. അങ്ങിനെ 2 ദേവതകളെ ഒരേ സമയം ഉപാസിക്കാം അല്ലെ?

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  13 ชั่วโมงที่ผ่านมา +1

      രണ്ടിന്റേയും കോമ്പിനേഷനും ആകാം

  • @balajisg5258
    @balajisg5258 2 วันที่ผ่านมา

    നമസ്തേ സാർ 🙏🌹

  • @therealdevasoorya7
    @therealdevasoorya7 วันที่ผ่านมา +1

    ഇഷ്ട്ടദേവതയും ഉപാസന മൂർത്തിയും തമ്മിൽ ഉള്ള വ്യത്യാസം ഒന്ന് പറയാമോ pls 🙏

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  วันที่ผ่านมา +2

      മിക്കവാറും ഉപാസിക്കുന്നത് ഒരു കാര്യ സാധ്യത്തിനായിരിക്കും. ആ ദേവത ആകണമെന്നില്ല നമ്മുടെ ഇഷ്ട ദേവത. ചിലപ്പോൾ രണ്ടും ഒന്നാകാം. For more details pls call

    • @abilucifer5564
      @abilucifer5564 วันที่ผ่านมา

      Rudra devatha, soumya devatha ithill Randillum ullea devatha maar ethokkea ennum koodi parayaamo.....?

    • @ദൃശ്യൻഅദൃശ്യൻ
      @ദൃശ്യൻഅദൃശ്യൻ วันที่ผ่านมา +1

      ആശക്തിയും പേടിയും രണ്ടുംകൂടി ഉണ്ടങ്കിലോ ആരെ ഉപസിക്കും 🤔🤔🤔🤔

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  วันที่ผ่านมา

      @ദൃശ്യൻഅദൃശ്യൻ രണ്ടിന്റേയും കോമ്പിനേഷൻ. Example: നരസിംഹം

  • @amruthat1126
    @amruthat1126 วันที่ผ่านมา +1

    ഉപാസനാ മൂർത്തിയും ഇഷ്ടദേവതയും വേറെയാണോ വ്യത്യാസം എന്താണ്?

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  วันที่ผ่านมา

      ചിലപ്പോൾ വ്യത്യാസം ഉണ്ടാകാറുണ്ട്

  • @Tinv335
    @Tinv335 23 ชั่วโมงที่ผ่านมา

    രൗദ്ര ദേവതകൾ & സൗമ്യ ദേവതകൾ ആരൊക്കെ ?

    • @RatheeshRajanAstrologer
      @RatheeshRajanAstrologer  22 ชั่วโมงที่ผ่านมา

      അടുത്ത വീഡിയോയിൽ പറയാം

  • @seetharamanp
    @seetharamanp วันที่ผ่านมา

    👍🙏