Confidence meditation | Malayalam Meditation | Ashok Narayan

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #meditation #malayalam_motivational_video #Malayalam_Meditation
    ഉപബോധമനസിന്റെ അഗാധതകളിലേക്ക്...ഹിപ്നോട്ടിസം...അതിന്ദ്രിയ മനശാസ്ത്രം...എന്നിവയിൽ ഏകദിന പരിശീലനം.... ഹിപ്നോട്ടിസത്തിന്റെ വിവിധ വശങ്ങൾ വളരെ വ്യക്തമായി പഠിക്കുവാനും...നിങ്ങൾക്ക് സ്വയം മറ്റു വ്യക്തികളെ ഹിപ്നോട്ടൈസ് ചെയ്യുവാനുംഈ പരിശീലന പരിപാടിയിലൂടെ സാധിക്കും..!👍🏻മാനസീക സമ്മർദ്ദങ്ങൾ...അകാരണമായ ഭയം..ഉറക്കക്കുറവ്...ആത്മവിശ്വാസ ക്കുറവ്...സഭാകമ്പം...ഇവയെല്ലാം എങ്ങനെ പരിഹരിക്കാം...?മുൻജൻമം...പുനർജൻമം...പ്രേത ബാധ...ഇവയെല്ലാം യാഥാർത്ഥ്യമാണോ...?🤔ഇവ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടാ...?🤔ഉണ്ടെങ്കിൽ എങ്ങനെ ഇവയെ പരിഹരിച്ച് ജീവിതം സ്വസ്ഥവും സമാധാനപൂർണ്ണവും ആക്കാം...?😌ചില സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യം ആകുന്നു...?🤔ചില വ്യക്തികളെയോ,സ്ഥലങ്ങളേയോ,സാഹചര്യങ്ങളേയോ കാണുമ്പോൾ അത് മുൻപ് കണ്ടിട്ടുള്ളതുപോലെ അനുഭവപ്പെടുന്നതിന് എന്താണ് കാരണം..?🤔അതിന്ദ്രിയമായ കഴിവുകൾ യാഥാർത്ഥ്യമാണോ...?അവ നമ്മളിൽ ഉണർത്തുവാൻ സാധിക്കുമോ.?തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നു...പ്രശസ്ത ഹിപ്നോ തെറാപ്പിസ്റ്റും ട്രെയിനറുമായ ശ്രീ: അശോക് നാരായൺ നയിക്കുന്ന ഏകദിന പരിശീലനം.🌹
    For more details and registration please call : 7736298611 / 7510164997
    ashoknarayan
    Malayalam meditation
    Affirmation
    Power of subconscious mind
    ashok narayan meditation
    gratitude affirmations
    gratitude affirmations malayalam
    money affirmations malayalam
    ashok narayan
    gratitude
    gratitude meditation malayalam
    gratitude audiobook
    law of attraction
    ,affirmations malayalam
    law of attraction malayalam
    gratitude affirmations morning
    meditation malayalam
    positive affirmations
    hypnotism malayalam
    gratitude malayalam
    hypnotherapy malayalam
    self hypnosis malayalam
    positive affirmations malayalam
    mentalism tricks malayalam
    universe,telepathy malayalam
    money meditation malayalam

ความคิดเห็น • 15

  • @swapnalekhaswapnalekha9051
    @swapnalekhaswapnalekha9051 23 วันที่ผ่านมา +5

    നമുക്ക് അത് തരാൻ പ്രപഞ്ചം തീരുമാനിച്ചത് കൊണ്ടല്ലേ അത് കിട്ടിയത്. ഗുണം ആയാലും ദോഷം ആയാലും എന്തെങ്കിലും ഒരു lesson അത് നമ്മളെ പഠിപ്പിക്കുന്നുണ്ട് അല്ലെങ്കിൽ അതിൽ നിന്ന് കിട്ടാനുണ്ട്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു ബോധ്യ പെടുത്തുന്നത് ഇങ്ങനെ ആണ് അപ്പോൾ അത് എനിക്ക് ഒരു ബുദ്ധിമുട്ട് ആയി തോന്നാറില്ല എന്നതാണ് അനുഭവം. Sir പറയും പോലെ എല്ലാം ജീവിതത്തിന്റെ അവസ്ഥ കൾ ആണ് അവസ്ഥകൾ മാറിക്കൊണ്ടേ ഇരിക്കും 🙏😊

  • @bindusunil2046
    @bindusunil2046 23 วันที่ผ่านมา +3

    Super Sir !! Amazing !! Another gift from you for your viewers❤ Yes, this is really a surprise gift🎉🎉🎉🎉 Thank you so much.........

  • @user-ed2on8rl6i
    @user-ed2on8rl6i 17 วันที่ผ่านมา +1

    നന്ദി നന്ദി നന്ദി സർ 🙏🏻

  • @sunithasunil9076
    @sunithasunil9076 23 วันที่ผ่านมา +2

    Thank you Universe Thank you Sir
    Confidence

  • @becooltotaketool
    @becooltotaketool 18 วันที่ผ่านมา

    Thank you , thank you , thank you….

  • @sulochana3346
    @sulochana3346 22 วันที่ผ่านมา +1

    Thank you sir🌹🌹🌹🌹🌹

  • @anandudamodar6593
    @anandudamodar6593 21 วันที่ผ่านมา +1

    Thank you sir❤🤍

  • @preethaa9041
    @preethaa9041 23 วันที่ผ่านมา +2

    നമസ്കാരം

  • @sarithapk6569
    @sarithapk6569 23 วันที่ผ่านมา +2

    വൈകുന്നേരം ചെയ്യാമോ സർ

  • @sujithjkollam
    @sujithjkollam 23 วันที่ผ่านมา +2

  • @rajanip7410
    @rajanip7410 23 วันที่ผ่านมา +2

    Thanks Sir

  • @venugopalan1243
    @venugopalan1243 22 วันที่ผ่านมา +1

    ഉറങ്ങുന്നതിന് തൊട്ട് മുൻപ് ചെയ്യാൻ പറ്റുമോ

    • @ashoknarayan2689
      @ashoknarayan2689  21 วันที่ผ่านมา +1

      പകൽ സമയങ്ങളിൽ ചെയ്യുന്നതായിരിക്കും കൂടുതൽ ഫലപ്രദം.

  • @althafrhmman5183
    @althafrhmman5183 23 วันที่ผ่านมา

    💜🤍💙

  • @sarithapk6569
    @sarithapk6569 23 วันที่ผ่านมา +2

    Thank you sir 🌹