കാശ്മീരിലേക്ക് 2000₹ യാത്രാ ചിലവിൽ എങ്ങനെ എത്താം. Reached Srinagar.Kashmir Latest Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • യാത്രാ ചിലവിൽ ട്രെയിൻ , ബസ് ,ഓട്ടോ , ടാക്സി ഇവയുടെ ചിലവുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
    Kashmir Episode 1 - Introduction - • കാശ്മീരിലേക്ക് 2000₹ യ...
    Episode 2 - Places to Visit in Sri Nagar - • ശ്രീനഗറിലെ പ്രധാന കാഴ്...
    Episode 3 - Sonamarg , Snowfall - • മഞ്ഞുപെയ്യുന്ന സോനാമാർ...
    Episode 4 - Train journey in Kashmir - • കശ്മീരിലെ തീവണ്ടിയാത്ര...
    Episode 5 - Pahalgam , Horse Ride - • മിനി സ്വിറ്റ്സർലൻഡ് എന...
    Kashmir Last Episode - Gulmarg & Kashmir travel tips - • ഗുൽമാർഗ് യാത്ര,കാശ്മീർ...
    Smile2gopvt.ltd- 8089080101
    #malayaliyathrakal #srinagar #srinagarcity #srinagarupdates #kashmir #kashmirvlogs #kashmirmalayalam #kashmirtravel #kashmirtraveltips #kashmirlatest #kashmir2022 #kashmirexpens

ความคิดเห็น • 198

  • @arungopal1623
    @arungopal1623 2 ปีที่แล้ว +101

    ആദ്യമായി പോകുന്നവർക്ക് പോലും ഒരു ഭയപ്പാടുമില്ലാത്ത വിധം പോയി വരാൻ സാധിക്കും വിധം വളരെ വിശദമായി ഓരോ ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ കൃത്യമായി പറഞ്ഞ് തരുന്നുണ്ട്, മറ്റ് പലരും ഇത്രയും വിശദമായി പറഞ്ഞു തരാറില്ല. നിങ്ങൾ ധാരാളമായി സംസാരിച്ചോളു, ഞങ്ങൾക്ക് കേൾക്കാൻ ഒട്ടും മടുപ്പില്ല.

    • @MalayaliYathrakal
      @MalayaliYathrakal  2 ปีที่แล้ว +4

      Thank you so much bro ❤️

    • @dilnasharon1813
      @dilnasharon1813 ปีที่แล้ว +2

      @@MalayaliYathrakal bro may masam snow indakumo plz rply

    • @Captain_10_007
      @Captain_10_007 ปีที่แล้ว

      ​@@dilnasharon1813 no bro

    • @shyamsivadas-ug1in
      @shyamsivadas-ug1in ปีที่แล้ว

      ​@@MalayaliYathrakal phone number onnu tharamo ?

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 ปีที่แล้ว

      Bro, ഒന്ന് സംസാരിക്കാൻ പറ്റുമോ

  • @jamsheedvettathoor7056
    @jamsheedvettathoor7056 2 ปีที่แล้ว +21

    നിങ്ങളുടെ സംസാരം ഒരു ബുദ്ധിമുട്ടുമില്ല ഭായ് ഇനിയും കൂടുതൽ സംസാരിക്കണം കൂടുതൽ ഇൻഫർമേഷൻ പറഞ്ഞു കൊണ്ടേയിരിക്കണം അത് എന്നെപ്പോലെ പോകാന്‍ നിൽക്കുന്നവർക്ക് വലിയ ഉപകാരപ്രദമാണ് അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഇതുപോലെത്തന്നെ ഓരോ സ്ഥലങ്ങളിലും കാശ്മീരിൽ നിന്ന് എത്തിപ്പെടാനുള്ള മാർഗങ്ങളും എങ്ങനെയാണെന്നും അവിടുത്തെ ഓരോ ചെലവുകളും എല്ലാം ഇതുപോലെ തന്നെ ഉൾക്കൊള്ളിക്കണം ഹോംസ്റ്റേകളെ കുറിച്ച് കേട്ടിട്ടുണ്ട് അതായത് കാശ്മീരികളുടേ വീട്ടിൽ തന്നെ താമസിച്ച് അവരുടെ ഭക്ഷണങ്ങൾ കഴിച്ച് ഫാമിലിയോടൊപ്പം ഒക്കെ താമസിക്കുന്ന രീതികളെക്കുറിച്ച് കേട്ടിട്ടുണ്ട് അത് ഉൾക്കൊള്ളിക്കാൻ വലിയ ഉപകാരമായിരിക്കും നല്ല ഫാമിലിയായി താമസിക്കാൻ പറ്റിയ ഹോംസ്റ്റേകൾ ഉണ്ടെങ്കിൽ അതും പരിചയപ്പെടുത്തണം

  • @greengarden8044
    @greengarden8044 2 ปีที่แล้ว +30

    നല്ല അവതരണം എത്ര കേട്ടിട്ടും മതി വരുന്നില്ല യാത്രയെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ് ഇതിന്റെ അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @Stuff28tdy
    @Stuff28tdy 11 หลายเดือนก่อน +2

    Voice 😊😊

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว +9

    Nalla avatharanam,waiting next videos ❤️❤️❤️

  • @babeeshuk1506
    @babeeshuk1506 2 ปีที่แล้ว +5

    Bro thangalude manali video kandu. Poyyi vannnu. Next kashmir..❤️

  • @ambazhaparmbil8049
    @ambazhaparmbil8049 2 ปีที่แล้ว +12

    നല്ല അറിവുകൾ....❤️

  • @lekshmi1403
    @lekshmi1403 ปีที่แล้ว +1

    നല്ല വിവരണം...😊😊

  • @jeswin501
    @jeswin501 ปีที่แล้ว +2

    നല്ല വിവരണം... 👍

  • @ratheshmonc9909
    @ratheshmonc9909 2 ปีที่แล้ว +3

    Useful video bro... Thanks❤️❤️❤️

  • @muhammedfaizanbaijudeen4280
    @muhammedfaizanbaijudeen4280 2 ปีที่แล้ว +7

    Brother എല്ലാ video സും വളരെ Supperrbbbb.... എല്ലാം കാണുന്നുണ്ട് ശ്രീലങ്ക trip എല്ലാം വളരെ നല്ലതായിരുന്നു.... പോകാൻ ഏറ്റവും ഇഷ്ടമുള്ള നമ്മുടെ ഇന്ത്യയിലെ ഒരു സ്ഥലമാണ് ഇത് bro പോയപ്പോൾ ഞങ്ങളും വന്നു 👌🏻👌🏻👌🏻😍😍😍

  • @hseanimationmalayalam9202
    @hseanimationmalayalam9202 2 ปีที่แล้ว

    Ningale samsaram thanne Anu bro ee video kananum subscribe cheyanum reason ❤️❤️

  • @kasperaustin
    @kasperaustin ปีที่แล้ว +2

    Thanks bro for detailed explanation 🎉

  • @Ms-dj9pn
    @Ms-dj9pn 2 ปีที่แล้ว

    Bro ningalane ante inspiration.. Ningal poya place one by one njan pokuvane eppo

  • @cpf3068
    @cpf3068 2 ปีที่แล้ว

    Ningaludeee aaaa pazhyaaa bgm nalla oru feel aaanu

  • @Kiranzen
    @Kiranzen 2 ปีที่แล้ว +1

    Subscribed🌠

  • @benly2111
    @benly2111 2 ปีที่แล้ว +3

    ALL THE BEST BROTHERS...👏👏👏👍👍👍

  • @madhusoodananmadhusoodanan5510
    @madhusoodananmadhusoodanan5510 ปีที่แล้ว +1

    Nalla video

  • @nizampklp9984
    @nizampklp9984 2 ปีที่แล้ว +2

    Narration❤️🌸❤️

  • @sajinsanju1103
    @sajinsanju1103 ปีที่แล้ว

    Love you broo❤❤❤ thanks for the best information

  • @anzilzack
    @anzilzack 2 ปีที่แล้ว +1

    Really helpful 🙌

  • @AzeezValiyora123
    @AzeezValiyora123 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണം സൂപ്പർ bro

  • @bajrangdal.-
    @bajrangdal.- 2 ปีที่แล้ว +13

    Incredible India🇮🇳

  • @Dhanalekshmi-ob9ev
    @Dhanalekshmi-ob9ev 2 ปีที่แล้ว +3

    Adipoli 😍💜

  • @solais4273
    @solais4273 2 ปีที่แล้ว +1

    Your videos are really good. Love watching them.

  • @praveenasaushith2445
    @praveenasaushith2445 2 ปีที่แล้ว

    Super vlog very nice brother s❤😘💕😍

  • @devikam2202
    @devikam2202 2 ปีที่แล้ว +1

    I truly love your channel❤️

  • @imalayali996
    @imalayali996 ปีที่แล้ว

    Jan 18 calicut to Kashmir ❣️❣️❣️❣️ ആരെങ്കിലും ഉണ്ടോ ❣️❣️❣️😊

  • @jithinthondatharayil3518
    @jithinthondatharayil3518 2 ปีที่แล้ว

    Adipoliye....❤️

  • @shabeebmkd2670
    @shabeebmkd2670 2 ปีที่แล้ว +9

    ഇന്ത്യൻ ആർമി 🇮🇳💪

  • @solofish3760
    @solofish3760 2 ปีที่แล้ว +3

    സൈക്കിളിൽ ഒറ്റക്ക് ഡിസംബർ മാസം kashmir പോയ ആരേലും ഉണ്ടോ.... എന്റെ trip വന്നു കണ്ടോളു 🙂

  • @Soulotraveler0011
    @Soulotraveler0011 5 หลายเดือนก่อน

    Thank you 😍

  • @Hunters_Gathers
    @Hunters_Gathers 11 หลายเดือนก่อน

    Njangalum poyi... Video ittittund

  • @Explorewithmady
    @Explorewithmady 2 ปีที่แล้ว +1

    Very informative ❤

  • @vidyakrishnan6245
    @vidyakrishnan6245 ปีที่แล้ว

    Kashmir ivduthe sim card work aakumo.. Atho puthiya sim avde chennu vangano

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +4

    ബ്രോ. ഏത് മാസം ആണ് കാശ്മീർ പോകാൻ നല്ലത്? എല്ലാ മാസത്തിലും അവിടെ മഞ്ഞ് വീഴ്ച ഉണ്ടാകുമോ? ഈ ചെറിയ പെരുന്നാളിന് പോവണം എന്നുണ്ട്. മഞ്ഞ് ഉണ്ടാകുമോ ആ ടൈമിൽ? Plss reply bro😊

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว

      Kashmir episodes and short videos ellam kandal ellam detail aayi paranjittund

  • @SudheeshPallickal
    @SudheeshPallickal ปีที่แล้ว +1

    Smile to go pvt. Lmt keralathil ninnuum ulla toure package aano

  • @mjtraveller5245
    @mjtraveller5245 2 ปีที่แล้ว +3

    തുടർച്ചയായി കാര്യം പറയുന്നത് കൊണ്ട് ഒരു പ്രശ്നവും illa keep going on

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว +1

    Kashmir dream❤️

  • @SachinSachuz836
    @SachinSachuz836 2 หลายเดือนก่อน

    ബനിഹാനിൽ ചെന്ന് ശ്രീനഗറിലേക്ക് പോകാൻ ആണോ ട്രെയിൻ എപ്പോഴോ ഉള്ളത് അതോ ജമ്മുവിൽ നിന്നാണോ എപ്പോഴും ശ്രീനഗറിൽ വരെ പോകാൻ ട്രെയിൻ ഉള്ളത് പറയുമോ

  • @najtanur
    @najtanur 2 ปีที่แล้ว +2

    Thank you❤❤❤

  • @jobyjohn775
    @jobyjohn775 2 ปีที่แล้ว

    Beautiful video and beautiful sound bro

  • @sabuphilipphilip3389
    @sabuphilipphilip3389 ปีที่แล้ว

    Thanks bro ❤❤

  • @raashi_d
    @raashi_d 2 ปีที่แล้ว +1

    Super❤

  • @bilalvahid6566
    @bilalvahid6566 2 ปีที่แล้ว

    Superrr❤

  • @SinuSinu-ch4xj
    @SinuSinu-ch4xj ปีที่แล้ว

    😍😍സൂപ്പർ

  • @simrashihab1632
    @simrashihab1632 2 ปีที่แล้ว

    Gud presentation

  • @Ms-dj9pn
    @Ms-dj9pn 2 ปีที่แล้ว +1

    Ee month 24 delhi athum

  • @warriors7655
    @warriors7655 2 ปีที่แล้ว +1

    9 തീയതി flight ബുക്ക് ചെയ്തതായിരുന്നു 16 മാറ്റി
    ....... കൂടെ ഉണ്ടാവും

  • @williamjoseph432
    @williamjoseph432 2 ปีที่แล้ว +2

    Perfect vlog buddy

  • @soorajkr8478
    @soorajkr8478 ปีที่แล้ว

    Delhi evde aanu dress kituka

  • @asnayousaf8844
    @asnayousaf8844 ปีที่แล้ว +3

    Kashmir or manali less budget comparatively eatha??

  • @SECRETWAYSOFAJNAS
    @SECRETWAYSOFAJNAS ปีที่แล้ว

    06:41 strict 🌱

  • @TRADER-FROM-LAKSHADWEEP
    @TRADER-FROM-LAKSHADWEEP 2 ปีที่แล้ว

    Trip pokumbol nammaleyum vilikk broo

  • @nithinchandran7114
    @nithinchandran7114 ปีที่แล้ว +1

    Taxi oke nalla rate allae so share taxi or bus alle nallath

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว

      Athe.. budget pole plan cheyam

    • @nithinchandran7114
      @nithinchandran7114 ปีที่แล้ว

      @@MalayaliYathrakal share taxi oke thirich varan kittumo gulmarg ninnokr

  • @NICK-iu8ki
    @NICK-iu8ki 2 ปีที่แล้ว +3

    April-May engne bro snow okke indakoo

  • @friendsdigitalstudio4236
    @friendsdigitalstudio4236 10 หลายเดือนก่อน

    ശ്രീനഗർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് എത്ര ദൂരം ഉണ്ടാകും ടൗണിലേക് ,അവിടെ റൂം എവിടെ എടുക്കാൻ പറ്റും ,അതൊന്നും വിഡിയോയിൽ പറയുന്നില്ലലോ ബ്രോ

  • @shaikh4695
    @shaikh4695 2 หลายเดือนก่อน

    സോനാ മാർഗ്ഗ സ്കിപ്പ് ചെയ്തു ഗുൽമാർഗ് പഹൽ ഗാം പോകുന്നതാണോ ഡിസംബറിൽ നല്ലത്

  • @harishk1295
    @harishk1295 ปีที่แล้ว

    Package edukkan engine

  • @prasanthpremzon1111
    @prasanthpremzon1111 2 ปีที่แล้ว +1

    ❄⛄

  • @nikhilksunil7399
    @nikhilksunil7399 2 ปีที่แล้ว

    Very informative video. Bro can include details about your stays?

  • @abhigth7959
    @abhigth7959 2 ปีที่แล้ว

    Sanjaram kanuna feel

  • @jndkchr5881
    @jndkchr5881 ปีที่แล้ว +1

    Delhi to srinagar by train, pls tell me the railway station names

  • @rajinasuber1174
    @rajinasuber1174 2 ปีที่แล้ว

    tnx bro❤︎

  • @diosanchari
    @diosanchari 2 ปีที่แล้ว +1

    🔥🔥

  • @dennyjoy
    @dennyjoy 2 ปีที่แล้ว +1

    Dormitory available aano ningal travel cheyyatha time engene stay chey cheythe, what is the cost for hotel or dormitory?

  • @abduljabbar.k1906
    @abduljabbar.k1906 2 ปีที่แล้ว +1

    Poli

  • @wint4548
    @wint4548 3 หลายเดือนก่อน

    2024 November last week to January anybody plan to Kashmir...?...

  • @PkMohammedrafi79
    @PkMohammedrafi79 2 ปีที่แล้ว

    Supper

  • @dipinlallal684
    @dipinlallal684 2 ปีที่แล้ว +1

  • @FoodbyMamz
    @FoodbyMamz ปีที่แล้ว

    Bro room ritee etharaaaa

  • @AdishAsharaf
    @AdishAsharaf 2 ปีที่แล้ว +1

    👌👌👌

  • @ansaltk1781
    @ansaltk1781 2 ปีที่แล้ว

    Smile to ഗോ നമ്പറിൽ വിളിച്ചിട്ട് kittunillallo

  • @adilmohammed6940
    @adilmohammed6940 2 ปีที่แล้ว

    Bro banihal too Srinagar ulla train local train ano athoo മുൻകൂട്ടി ബുക്ക് ചെയ്യണോ?

  • @മഴ1987
    @മഴ1987 2 ปีที่แล้ว +1

    ഡിസ്ക്രിപ്ഷൻ നമ്പർ കണ്ടില്ല നമ്പർ ഒന്ന് അയച്ചു തരുമോ

  • @Walkplanner
    @Walkplanner ปีที่แล้ว +2

    10 മുൻപായിരുന്നെങ്കിൽ കശ്മീർ യാത്ര സ്വപ്നം മാത്രമായിരുന്നു.. യഥാർഥ മാക്കാൻ പോയവർക്ക്... തോക്കിൻ ശബ്ദങ്ങളും ബോംബിന്റെ ശബ്ദങ്ങളും ചിലപ്പോൾ മരണവും

  • @Sabeebsmc
    @Sabeebsmc 11 หลายเดือนก่อน

    ആദർഷ് നഗർ ആണോ ഡൽഹിയിലെ സ്റ്റേഷൻ

  • @shabeerhanif
    @shabeerhanif 2 ปีที่แล้ว +2

    Bro benihalil train evidunnu varunnathanu...delhil ninnu alle

  • @syamprasadv5897
    @syamprasadv5897 2 ปีที่แล้ว +1

    Bro feb last povan plan und .... Manju veezhcha valla scene indo

  • @aswin489
    @aswin489 2 ปีที่แล้ว +1

    Jammu tawi il ninnum banihanilekk bus il ethaan ethra time eduthu?

  • @nimeshtp4244
    @nimeshtp4244 2 ปีที่แล้ว

    Jammu to Srinagar railway station eathan

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent

  • @nithyakolath5340
    @nithyakolath5340 ปีที่แล้ว

    Hello arengilum next week kashmir plan cheyunnundo?

  • @REBEKAH-m3o
    @REBEKAH-m3o ปีที่แล้ว

    Which month did you visit?

  • @മഴ1987
    @മഴ1987 2 ปีที่แล้ว

    നമ്പർ കിട്ടണമെങ്കിൽ വളരെയധികം ഉപകാരമായി

  • @jabi0079
    @jabi0079 2 ปีที่แล้ว +1

    BSNL Sim avide.. Use cheyyan patto

  • @Athul_ya
    @Athul_ya 2 ปีที่แล้ว

    💙💚🥶

  • @aparnaa-369
    @aparnaa-369 2 ปีที่แล้ว +1

    Bro srinagar thamasikkan pattunna buget friendly hotels nte peru onnu parayamo

    • @nithyakolath5340
      @nithyakolath5340 ปีที่แล้ว

      Hai aparna nigal kashmir poyayiruno?

    • @aparnaa-369
      @aparnaa-369 ปีที่แล้ว

      @@nithyakolath5340 ys poyarunnu🥰

    • @nithyakolath5340
      @nithyakolath5340 ปีที่แล้ว

      @@aparnaa-369 ok next week arelum pokunundo? And i need some guide

    • @aparnaa-369
      @aparnaa-369 ปีที่แล้ว

      @@nithyakolath5340 do check if you can visit tulip garden or not I think its not possible

  • @SafiyaSaf-te1ch
    @SafiyaSaf-te1ch ปีที่แล้ว

    👍

  • @Kidduslittleworld
    @Kidduslittleworld 2 ปีที่แล้ว

    ⛄️❤️⛄️❤️

  • @rahulmurali495
    @rahulmurali495 2 ปีที่แล้ว

    😍😍

  • @mrslone5452
    @mrslone5452 ปีที่แล้ว +1

    2 ദിവസം ഉദ്ധംപൂർ ചെക് പോസ്റ്റിൽ പെട്ട എന്റെ കശ്മീർ യാത്ര.... 😄

  • @muhammedashikashraf8243
    @muhammedashikashraf8243 2 ปีที่แล้ว

    Njagalk ennaal 2peerk koodi 2000 aayiv ennaaano

  • @muthusankar173
    @muthusankar173 2 ปีที่แล้ว +1

    How much time it takes from jammu tawi to banihal by road?

  • @hashiquehashi914
    @hashiquehashi914 2 ปีที่แล้ว

    Voice

  • @rishadhraaz4313
    @rishadhraaz4313 2 ปีที่แล้ว

    Ee month last arelum varuno

  • @shehin703
    @shehin703 2 ปีที่แล้ว

    Bro avde ipo undo

  • @akhilvijay1888
    @akhilvijay1888 2 ปีที่แล้ว

    അളിയാ feb, പോയാൽ ladakh പോവാൻ പറ്റുമോ

  • @achu7228
    @achu7228 ปีที่แล้ว

    which month ?

  • @Ymee234
    @Ymee234 2 ปีที่แล้ว

    Naattile sim enthaa avide work avaathe?