കുട്ടികൾക്ക് സുന്ദരമായി പാടാൻ പറ്റിയൊരു പാട്ട് | മക്ക മണ്ണിലെ നിധി | ദുബായിലെ നാസിഫ് മോൻ 😊❤️

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #islamicsongs #malayalammadhsongs #latest #madhsongs #nasifcalicut #nabidhinasongs
    മക്ക മണ്ണിലെ നിധി
    ത്വാഹ യാ നബി
    മർത്തബാ മഹോന്നതി
    രാജ സയ്യിദി (2)
    നിലാവ് തോറ്റിടും തങ്ക സന്നിധീ
    നിദാന്ദ സ്നേഹമാം നിസ്തുലപതി (2)
    (മക്ക മണ്ണിലെ)
    വെള്ളിനിലാ പോലെ
    മണ്ണിനലങ്കാരം
    തുള്ളി മഞ്ഞ് പോലെ
    മന്ദഹാസ താരം (2)
    പ്രഭുമുഖം പ്രഭാവലം പ്രതാപസൂനം (2)
    അമ്പറിൻമണം തിരു അമ്പിയാ ഗുണം (2)
    (മക്ക മണ്ണിലെ)
    അലിഫ് ലാമ് മീമ്
    പൂകിയാൽ സലാമ്
    അലമുൽ ഹുദാ നൂറ്
    ജന്നത്തിലെ തേര് (2)
    പ്രഭുമുഖം പ്രഭാവലം പ്രതാപസൂനം (2)
    അമ്പറിൻമണം തിരു അമ്പിയഗുണം (2)
    (മക്ക മണ്ണിലെ)

ความคิดเห็น • 276