Police Patrol | "എല്ലാം എന്റെ പിഴ" കഠിനംകുളം കൊലക്കേസിലെ പ്രതി | Kadinamkulam Athira Murder Case
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Police Patrol | Kadinamkulam Athira Murder Case | കഠിനംകുളം കൊലപാതക കേസിലെ പ്രതി ജോൺസൻ ഔസിപ്പിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. ഡിസ്ചാർജിനു ശേഷം കഠിനംകുളത്ത് എത്തിച്ച് തെളിവെടുപ്പ് അടക്കം നടത്താനാണ് പോലീസിന്റെ നീക്കം.
The health condition of Johnson Ausipp, the accused in the Kadinamkulam murder case, has improved. After discharge, the police plan to bring him back to Kadinamkulam for evidence collection and other procedures.
#kadinamkulam #kadinamkulammurdercase #kadinamkulammurder #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ജയിൽ ജീവിതം അത്രക്കും സുഖ മുള്ളത് കൊണ്ടാണല്ലോ എല്ലാപേരും അതിനു ശ്രമിക്കുന്നത്. അ വി ടെ യാ കുമ്പോൾ ജോലി അന്വേഷിച്ചു നടക്കേണ്ട. സമയസമയം ആഹാരം. ജീവിതത്തിലെ മറ്റു പ്രാരാബ്ദം ഒന്നും അറിയണ്ട.. സുഖജീവിതം. കൊലപാതകങ്ങൾ ഇനിയും കൂടട്ടെ. ജയിലുകളിൽ ജനങ്ങൾ കൂടട്ടെ.
പോറ്റിയുടെ കുട്ടിയും ജോൺസന്റെ മക്കളും സന്തോഷിക്കട്ടെ ഇങ്ങനെ ഒരു അച്ഛനും അമ്മയും ഇല്ലാത്തത് ആണ് നല്ല ത്
സത്യം
Sathyam❤❤❤❤
ഇത് ഇപ്പോ പെണ്ണ് കുറ്റക്കാരി യല്ലാതായല്ലോ സ്വന്തം ഭർത്താവിനെ ചതിച്ച പെണ്ണിന് ഇത് തന്നെ വേണം ഇങ്ങനെ ഒരോരുത്തരും ഭൂമിയിൽ ഇല്ലാതാവണം എന്നാലേ മറ്റുള്ളവർക്ക് സുഖത്തിലും സന്തോഷത്തിലും ജീവിക്കാൻ പറ്റുള്ളൂ അവന് കുഞ്ഞിനെ നോക്കാൻ പറ്റുന്ന നല്ലഭാര്യയെ കിട്ടാൻ പ്രാർത്ഥിക്കാം
ഇവനെപ്പോലുള്ള ക്രിമിനലുകൾക്ക് 100% വധശിക്ഷയ്ക്ക് ആണ് വിധിക്കേണ്ടത് ഒരു കുടുംബത്തെ മൊത്തം കണ്ണീർ കുടിപ്പിച്ചത് ആ കുഞ്ഞിൻറെ അവസ്ഥ വളരെ ദയനീയം തന്നെയാണ് ഇവനെപ്പോലുള്ള ക്രിമിനലുകൾ യാതൊരു ദയയും അർഹിക്കുന്നില്ല നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ മാറ്റി എഴുതേണ്ട കാലം സത്യത്തിൽ അതിക്രമിച്ചിരിക്കുന്നു
പൊളന്ന് കിടന്നു കൊടുത്ത ഇവൾ മാലാഖ 🫅🐻❄️🐻🦛🐀🤣🤪🥱
കുഞ്ഞിനെ കുറിച്ച് അതിന്റെ അമ്മ ഓർക്കണമരുന്ന്.... അല്ലാതെ ആരെ എങ്കിലും കാണുമ്പോഴേക്ക് ഓടരുത്
Ennuvacha avlu pavamayirunnu enne
കൊന്നിട്ട് എന്ത് നേടി അവൻ കുഞ്ഞിന് അമ്മ ഇല്ലാതായി അവൻ ജയിലിലുമായി, ആലോചിക്കാതെയുള്ള എടുത്തുചാട്ടം, മലയാളി മണ്ടന്മാരാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു
ഇതൊക്കെസംഭവിപ്പിച്ചിട്ടും അവിഹിതം അതിശക്തമായിതുടരുന്നു 😂😂
Athee Athee 😂
ഒരു അവിഹിതവേഴ്ച്ചയുടെ ബാക്കി പത്രം...
അച്ചായൻസിനെ തലേ കേറ്റി വെക്കുന്നവർക്കെല്ലാം ഒരു പാഠമാകട്ടെ 😬😬😬😬
Should give capital punishment
പോറ്റി രക്ഷപെട്ടു 😂
വധശിക്ഷ വിധിക്കണം
ഇവൾ വിളിച്ചു കേറ്റിയതല്ലേ ഇത് തന്നെ വരണം
Thookikollanam 😡
മര്യാദയ്ക്കായിരുന്നെങ്കിൽ പണി തുടരമായിരുന്നു. ചെയ്ത ഇവന് നല്ല ശിക്ഷ കിട്ടണം
Avalum avanum randum kanaka
I request the police personal to avanay maximum vedanippokkuka.avantay chanthi murikkuka.orikaluum malarnu kiddannu urngaruthu.
അതിന്റെ ആവശ്യം ഇല്ല
0:14 അത് അവളും കൂടി ചോദിച്ചു വാങ്ങിയത് ആണു.. Partner ee ചതിക്കരുത്
അതെ💯
പെട്ടെന്ന് മാനസാന്തരമോ?!!!!!
അവളും കള്ളിയല്ലേ
Very good son Father
Be alert girls be loyal to ur parents and partner rest will end this type of tragedies amd be safeguard urself
അവൾ പുണ്ണ്യവതി അല്ല....
🤪🤪🤪
അല്ല അല്ലെന്ന് അറിയാൻ പാടില്ലേ 🙄🤔👀
@@deepasasi5263😂🤭
പുറത്തവിദ് ഇനി അഥവാ നന്നയ്‌ലോ കോമഡി ജുഡീഷ്യറി
Nayinte mon
Avalkk ithu thanne venam
Thooki kollanam
എല്ലാ കാമ ഭ്രാന്തി കൾക്കും ഇത് ഒരു പാഠം ആകട്ടെ
അവളുടെ. Kazapp mari ivalepole കുറെ ശ്രീകൾ ഉണ്ട്.
ഇൻസ്റ്റി ഗ്രാമിൽ ഇയാളുടെ പേര് എന്താണ് അറിയുന്നവർ കമ്മെന്റ്
ariyilla.. aro paranju private account eann
ഇൻസ്റ്റി ഗ്രാമിൽ ഇയാളുടെ പേര് എന്താണ് അറിയുന്നവർ കമ്മെന്റ്
പുറത്തവിദ് ഇനി അഥവാ നന്നയ്‌ലോ കോമഡി ജുഡീഷ്യറി