'ഞാനന്ന് ചെയ്തത് ശരിയായിരുന്നെന്ന് രോഗം വന്നശേഷം സാർ പറഞ്ഞു' KS Chithra | SP Balasubrahmanyam

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2021
  • 'ഞാൻ പിന്തുടർന്നിരുന്നത് ദാസേട്ടന്റെ രീതികളാണ്. എസ്പിബി സാർ അങ്ങനെയായിരുന്നില്ല. തണുത്ത വെള്ളവും ഐസ്ക്രീമും എല്ലാം കഴിക്കും. കുറച്ച് മഴ നനഞ്ഞ് നോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്ന് എന്നോടും പറയും', എസ്പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകളിൽ കെ എസ് ചിത്ര
    KS Chithra pays tributes to SP Balasubrahmanyam
    #kschithra #SPB #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 122

  • @unnikrishnanpv4992
    @unnikrishnanpv4992 2 ปีที่แล้ว +15

    നന്മ നിറഞ്ഞ SPB യെപ്പറ്റി മലയാളത്തിന്റെ വാനമ്പാടിയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. SPB യെപ്പോലെത്തന്നെ അത്രയും നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിത്രച്ചേച്ചി. നല്ല പാട്ടുകാർ കടലുപോലെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. "തങ്കത്തിനു സുഗന്ധം" എന്ന പോലെയാണ് കലാകാരൻമാർക്ക് സ്വഭാവ ശുദ്ധിയും. നന്ദി, നമസ്കാരം.

  • @rejimonck363
    @rejimonck363 2 ปีที่แล้ว +43

    എന്തോ ഒത്തിരി ഇഷ്ടമാണ് S P B സാറിനെ....പ്രണാമം

  • @sanojabr82
    @sanojabr82 2 ปีที่แล้ว +80

    ഞങ്ങളുടെ ചിത്രമ്മ എത്ര സിംപിൾ,ഹമ്പിൾ ആണ്...ഒരു ജാടയും ഇല്ല ബഹുമാനത്തോടെ ഇഷ്ടം മാത്രം 💖💖💖💖💖☺️

  • @krishnamurthy9868
    @krishnamurthy9868 2 ปีที่แล้ว +36

    എല്ലാ മാന്യ മലയാളികൾക് നന്ദിയുണ്ട് 🙏🙏🙏. ഞാൻ ഒരു തെലുങ്കു. മലയാളം എഴുതാൻ കൊറച്ചു അറിയാം. എനിക്ക് ഈ ഭൂമിയിൽ ഒരുപാട് അഭിമാനം ഉള്ള സ്ഥലം.... അതെ കേരളം തന്നെ ❤❤❤.അഭിമാനം എന്നു പറഞ്ഞാൽ ഒരുപാട് ❤❤❤
    ആ വിനയം, സ്നേഹം,... ഞാൻ നാട്ടിൽ 18 വർഷം മുൻബ് ഉണ്ടായിരുന്നു. ആ അഭിമാനം ❤❤❤ ഇന്നും എന്റെ മനസ്സിൽ ഉണ്ട്...

  • @anrktm9700
    @anrktm9700 2 ปีที่แล้ว +77

    കൂടെ പാടുന്നവരുടെ ഉയർച്ചയിൽ ശ്രദ്ധിച്ച്‌ ഉയർന്ന ഗായകൻ.
    ഗായകനായ മനോയെ ഉയർത്തിക്കൊണ്ടുവന്ന ഗായകൻ. അതാണ് SPB.

  • @gopakumars7377
    @gopakumars7377 2 ปีที่แล้ว +53

    ലോകമുള്ളിടത്തോളം ഒരു ഇതിഹാസമായിരിക്കും സംഗീതത്തിലും മാനവികതയിലും

  • @sofiyarazack3244
    @sofiyarazack3244 2 ปีที่แล้ว +104

    ഒരു സെലബ്രിറ്റി മരിച്ചിട്ടും ഞാൻ ഇത്ര മാത്രം ഞാൻ കരജ്‌ഞിട്ടില്ല അത്രക് ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +55

    ചിത്ര പറയുന്നത് സത്യമാണ് ബാംഗ്‌ളൂരിൽ SPB Sir, Chithra, ഇവരുടെ കൂടെ keyboard വായിക്കാൻ ഒരു ഭാഗ്യം കിട്ടിയിരുന്നു.., 🙏🏻

  • @amal-qu6ub
    @amal-qu6ub 2 ปีที่แล้ว +18

    കലാഭവൻ മണി മരിച്ചിട്ടും SPB പോയപ്പോഴും ആണ് ഏറ്റവുംകൂടുതൽ സങ്കടം ഉണ്ടായത്...

    • @ratheeshthamburan4550
      @ratheeshthamburan4550 2 ปีที่แล้ว +3

      ഇതാണ് എനിക്ക് പറയാനുള്ളത്

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +47

    മഹാഗായകനു ഓർമ്മപ്പൂക്കൾ നേരുന്നു🌹🌹🌹

  • @bejoyoommen8035
    @bejoyoommen8035 2 ปีที่แล้ว +27

    ഇന്നലേം കൂടി കണ്ടിരുന്നു എന്നു പറയുന്നവരുടെ ഇടയിൽ ആണ് അഞ്ചു വർഷം ആയി വല്ലപ്പോഴും മാത്രമേ കാണു എന്നു പറയുന്ന ചിത്ര......

  • @AllinOne-ow3ft
    @AllinOne-ow3ft 2 ปีที่แล้ว +5

    SPB🌹❤
    ചിത്രയമ്മയുടെ ഇന്റർവ്യൂ സൂപ്പർ 👏👏👌

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 2 ปีที่แล้ว +30

    യഥാർത്ഥ മനുഷ്യൻ
    പ്രണാമം sir

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 2 ปีที่แล้ว +10

    ഭാരതത്തിന്റെ, "പുണ്ണ്യ മാണ്, അനശ്വര ഗായകൻ സ്. പ. ബ്. സാറും, എന്റെ പുണ്യ, ഗുരു സാന്നിധ്മായ ചിതരേച്ചിയും 🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞ആയുരാരോഗ്യമായി, എന്നും, മനസ്സിൽ സൂക്ഷി ക്കുന്ന, സുഹൃൽ ബന്ധമുള്ള, ഒരു ഗുരു നാഥയായി, ENNENNUM❤❤❤👏👏👏🌹🌹🌹👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹

  • @iamjaseel9458
    @iamjaseel9458 2 ปีที่แล้ว +6

    Chitrammma 😘

  • @nisaarif2820
    @nisaarif2820 2 ปีที่แล้ว +14

    Spb sir ellatha swarabhishekam sherikkum nadhanillatha veedupole anu.. 😢😭spb sirinem chitra chechiyem orupad ishtam ...

  • @harikrishnanrajan3432
    @harikrishnanrajan3432 2 ปีที่แล้ว +31

    I love him, just love.

  • @nalinijayaraman5660
    @nalinijayaraman5660 2 ปีที่แล้ว +18

    Truly a thorough gentleman and wonderful and God gifted singer. Still eyes fill with tears and mind with emotions. Searching for words to describe him

  • @harikrishnanrajan3432
    @harikrishnanrajan3432 2 ปีที่แล้ว +66

    എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വർഷം ആയോ ആദ്യഹം മരിച്ചിട്ട്, സ്പിബി മരിച്ച ദിവസം, എന്നെ സoഗീതം പഠിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. Really was a beautiful dream.

    • @nasreenali1
      @nasreenali1 2 ปีที่แล้ว +1

      Thats means you are going to follow someone in life... That's meaning of dream

    • @ponnurocks4740
      @ponnurocks4740 2 ปีที่แล้ว +2

      എനിക്ക് കരച്ചൽ വന്നു.. 😔

  • @velmuruganthenrajan807
    @velmuruganthenrajan807 2 ปีที่แล้ว +7

    Memories of SPB never dies from the heart of music lovers!Great singer!Great man!Evergreen handsome SPB!!🌹🌹🌹

  • @tastytreatbygeethu9314
    @tastytreatbygeethu9314 2 ปีที่แล้ว +6

    വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം മരിച്ചിട്ട് 1 വർഷം ആയി എന്ന് ഞാൻ കൊറോണ ആയിട്ട് CFLTC ഇൽ ആയിരുന്നപ്പോൽ ആണ് അദ്ദേഹം മരണപെട്ടു എന്ന് കേൾക്കുന്നത് ആ നിമിഷം എനിക്ക് ഇപ്പഴും ഓർമയുണ്ട്
    Really Miss you Sir

  • @remagopinath3270
    @remagopinath3270 2 ปีที่แล้ว +15

    Great singer & a wonderful person. 🙏🏻🙏🏻🙏🏻🙏🏻

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +11

    ആരാധൃപുരുഷൻ.മനുജജൻമംപൂണ്ടഗന്ധർവഗായകൻ...മഹാദരം..ഓർമപൂക്കൾ

  • @sudhipnandhanan1791
    @sudhipnandhanan1791 2 ปีที่แล้ว +16

    Miss u so so much SPB sir🙏🙏😰😰🌹🌹

  • @roslinvarughese8044
    @roslinvarughese8044 2 ปีที่แล้ว +11

    Njn nerittu kaanukayo, not a die heart fan but I like his songs still I cried when I heard he passed away. Very unexpected...his songs were so lively and still valuable 😍

  • @rejis8977
    @rejis8977 ปีที่แล้ว +3

    ദൈവം അനുഗ്രഹിച്ച ഗായകൻ ആയിരുന്നു 🙏🙏🙏

  • @sajikumar5871
    @sajikumar5871 2 ปีที่แล้ว +7

    എസ് പി ബി സാർ ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 😘😘😘😘😘😘😘😘😘😘😘😘

  • @Shahabask481
    @Shahabask481 2 ปีที่แล้ว +5

    Namuda chithramaa ....😍😍🥰🥰

  • @VincentPorinchu
    @VincentPorinchu 2 ปีที่แล้ว +9

    SPB is a legend always.
    SPB's memories never dies.🙏

  • @ranjith605
    @ranjith605 2 ปีที่แล้ว +14

    we will miss spb & ks combos..

  • @jibixpathil7627
    @jibixpathil7627 2 ปีที่แล้ว +5

    We miss you spb Sir the voice legend we miss you spb Sir 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    GREAT N GOOD MAN.. SPB SIR PRANAAMAM

  • @alexkoottiyani8098
    @alexkoottiyani8098 2 ปีที่แล้ว +4

    SPB Sir. Great Singer..King Of Melodies.. Pranamam

  • @anaghamanojnair1556
    @anaghamanojnair1556 2 ปีที่แล้ว +4

    Spb garu a versatile genius . RIP . 🙏fan

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 ปีที่แล้ว +8

    Iddaru kalsi padina ani paatalu naaku chaala istam.. 40,000 plus songs

  • @Music-ij8nd
    @Music-ij8nd 2 ปีที่แล้ว +4

    Great great SPB sir🙏🙏🎶🌹💓💕♥️♥️😢

  • @kasimkp462
    @kasimkp462 2 ปีที่แล้ว +9

    S p bi Chithra chachi big fan

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +2

    Chithrechi🎵🙏spb sir🎵🙏🌹🌹

  • @idduboyinaramu2414
    @idduboyinaramu2414 2 ปีที่แล้ว +4

    SPB garu and Chithramma garu sang more than 6000 duets in Telugu After P. Susheelamma garu She sang the most duets with SPB garu in Telugu even more than S.Janakamma garu

  • @vinodchaithram4946
    @vinodchaithram4946 2 ปีที่แล้ว +15

    The Legend SPB sir ❤️❤️

  • @prabudhanreveendran9242
    @prabudhanreveendran9242 2 ปีที่แล้ว +3

    മഹാഗായകന് ശതകോടി പ്രണാമം🙏🌹🌹🌹

  • @gauthamev2853
    @gauthamev2853 2 ปีที่แล้ว +9

    SPB sir ❤❤

  • @prajothg.s8686
    @prajothg.s8686 2 ปีที่แล้ว +2

    A gem of lovely great legend u always in our hearts forever sir

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 ปีที่แล้ว +2

    🙏🌹Smarananjalikal 💐💐💐💐

  • @krishnamurthy9868
    @krishnamurthy9868 2 ปีที่แล้ว +2

    We mis you SPB sir😭😭😭. Thank you Asia net for remember SPB sir🙏🙏🙏

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว +6

    Nalla oru vyekthi ahankaram ellaatha gayakan ellavaroodem sneham mathremulla spb sir

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan1236 2 ปีที่แล้ว +4

    He is always alive... Till music alive...❤❤❤❤❤

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +6

    SPB sir ❤🙏🙏🙏

  • @abhiramv6483
    @abhiramv6483 2 ปีที่แล้ว +4

    Great person ❤️❤️

  • @velayudhanveliyath4029
    @velayudhanveliyath4029 2 ปีที่แล้ว +1

    He is a legent. I love his songs

  • @purushothamanpakkat8715
    @purushothamanpakkat8715 2 ปีที่แล้ว +1

    പ്രിയ ഗായകൻ... പ്രണാമം 🙏🙏🙏🌹🌹🌹

  • @SREENUS22
    @SREENUS22 2 ปีที่แล้ว +2

    Swarnalatha Ks Chitra Spb

  • @sss001
    @sss001 2 ปีที่แล้ว +5

    SPB SIR 🙏🙏🙏🥰🥰🥰.

  • @ajithomas3856
    @ajithomas3856 2 ปีที่แล้ว +5

    Sangeeta lokathil njan ettavum respect chayunnathu chithra mam ne aanu

  • @shuhaibshaabzz282
    @shuhaibshaabzz282 2 ปีที่แล้ว +3

    Miss a lot legend SPB sir 🥺😭

  • @radhakrishnannair2143
    @radhakrishnannair2143 2 ปีที่แล้ว +1

    A great personality. 🙏

  • @anilaroy5639
    @anilaroy5639 2 ปีที่แล้ว +1

    SPB Sir pranamam 🙏🙏🙏

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +5

    Miss u 😔

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +2

    Spb marikkunilla he is in our heart 👌👌👌👌👌🙏🙏🙏🙏🙏

  • @lakshmic26
    @lakshmic26 2 ปีที่แล้ว +1

    SPB Sir pranamam

  • @sajeenas4270
    @sajeenas4270 2 ปีที่แล้ว +1

    Spb,you are legend

  • @shirleysen1425
    @shirleysen1425 2 ปีที่แล้ว +2

    Great singer

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +1

    Radu perum amazing sign res 👌👌👌🏻👌🙏🙏🙏🙏🙏🙏

  • @chichuthirupathi
    @chichuthirupathi 2 ปีที่แล้ว

    Superb mam

  • @vidhyamanu5075
    @vidhyamanu5075 2 ปีที่แล้ว +3

    SPB sir🙏🙏🙏🙏😢😢😢

  • @aswathyajish6065
    @aswathyajish6065 2 ปีที่แล้ว +1

    Spb sir 💔💔💔🙏🙏🙏

  • @jithinmv6516
    @jithinmv6516 2 ปีที่แล้ว +9

    ❤️

  • @suchithnair5579
    @suchithnair5579 2 ปีที่แล้ว

    pranam sir

  • @doordie8007
    @doordie8007 2 ปีที่แล้ว +8

    😔♥️

  • @INC02024
    @INC02024 2 ปีที่แล้ว +12

    ☹️❤️🌹

  • @smile_explode
    @smile_explode 2 ปีที่แล้ว +1

    SPB Forever❤️

  • @unnichekkuap5252
    @unnichekkuap5252 2 ปีที่แล้ว +6

    SPB sir greatman

    • @sivadasanMONI
      @sivadasanMONI 2 ปีที่แล้ว +2

      SPB ക്ക് തുല്യം SPB മാത്രം🙏🙏

  • @nalinidevi1309
    @nalinidevi1309 2 ปีที่แล้ว +9

    Miss you so much sir

  • @sreekbnair
    @sreekbnair 2 ปีที่แล้ว +5

    🙏🙏🙏

  • @bhadhrasree5163
    @bhadhrasree5163 ปีที่แล้ว

    Checheee 🙏🙏♥️🥰

  • @santhinandanam4072
    @santhinandanam4072 2 ปีที่แล้ว +6

    🙏🙏🙏🙏🌹🌹🌹

  • @sherinraveendran
    @sherinraveendran 2 ปีที่แล้ว

    പ്രണാമം

  • @shibum2020
    @shibum2020 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏

  • @sabithasabitha1115
    @sabithasabitha1115 2 ปีที่แล้ว +1

    🌹🌹🌹

  • @sobhanamohan5882
    @sobhanamohan5882 2 ปีที่แล้ว +1

    SPB Great legend
    Can't say anything

  • @ajithnarayanan798
    @ajithnarayanan798 ปีที่แล้ว

    🙏🙏🥰🥰❤️❤️🌹🌹🌹 ഐ മിസ്സ്‌ യു സർ 🙏😭😔😔😔

  • @kavitharajesh429
    @kavitharajesh429 2 ปีที่แล้ว +1

    🌹🌹🙏🙏

  • @sirussimon5217
    @sirussimon5217 2 ปีที่แล้ว +1

    ❣️💝❣️💝❣️💝❣️💝❣️💝❣️

  • @salamkollam1234
    @salamkollam1234 2 ปีที่แล้ว +5

    Spb sir 💖🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว

    Spb Sir marichu viswasikkan vayya.

  • @sureshms1187
    @sureshms1187 2 ปีที่แล้ว +1

    🌹🌹🙏🏻🙏🏻

  • @suresh.r.ssuresh.r.s9434
    @suresh.r.ssuresh.r.s9434 2 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilsukaraman6163
    @sanilsukaraman6163 2 ปีที่แล้ว +1

    🙏

  • @alameenmedia7698
    @alameenmedia7698 2 ปีที่แล้ว +1

    🙏🌹❤️😔

  • @Thanksalot24
    @Thanksalot24 11 หลายเดือนก่อน

    🙏🙏👍👍🌹🌹

  • @pravi.2558
    @pravi.2558 2 ปีที่แล้ว +3

    SBP.💕❤️🎤🌹🌺🌷

  • @rahulraj9175
    @rahulraj9175 2 ปีที่แล้ว +3

    SPB സാർ ഇല്ലാത്ത ഒരു വർഷം..😔

  • @radhakrishnann509
    @radhakrishnann509 2 ปีที่แล้ว +15

    Saarinte chiri maathram kandaal mathiyallo .

  • @vinodkundil3935
    @vinodkundil3935 2 ปีที่แล้ว +2

    Korona kavarnneduth eniku ettavum priyapetta ente hrithaya thalam marakkilla sir marikkuvoolam

  • @cvharitha2375
    @cvharitha2375 2 ปีที่แล้ว +15

    8:57..chitrechi...arum angane akan padillannu parayoo...

    • @noufiyanavas4289
      @noufiyanavas4289 2 ปีที่แล้ว +5

      Athe sthreekal mathram alla.. Ella manushyarkum venda oru basic karyam anu ath..

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว +6

      Political correctness teams spoted 😅

  • @sreesanthosh5821
    @sreesanthosh5821 2 ปีที่แล้ว +1

    Sir engum poyittilla sangeetham Ulla kaalam vare sirinu maranam ella

  • @remeshnarayan2732
    @remeshnarayan2732 2 ปีที่แล้ว +3

    Interviewer asking potta questions

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว

    ഇനി സംഗീത മേഖലയുടെ അഭിവൃദ്ധിക്കായി കൂടി പ്രവർത്തിക്കണം - ആശംസകൾ

  • @hashimedakkalam1135
    @hashimedakkalam1135 2 ปีที่แล้ว +4

    Ellavarum marikkum not

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว

    SPB സർ ന് ആയിരംപൂകൾ AdharaAjallikal